ഇന്ത്യാ മുന്നണി ❤❤❤❤❤❤ കൂടുതൽ ഉയരങ്ങളിലേക്ക് കു തി ക്കട്ടെ ❤❤❤❤❤❤❤❤❤❤❤
@josecj68297 сағат бұрын
Like in Maharashtra
@shibukuruvilla10222 сағат бұрын
ഇതു വെറും നാടകം, RSS ന്റെ നയങ്ങൾ നടപ്പാക്കനാണല്ലോ മോദിജി നില കൊള്ളുന്നത് 🙏
@jaleelplavida95306 сағат бұрын
ഇത് നാടകമാണന്നുളള കാര്യം ആർക്കാണ് അറിയാത്തത് .😢
@moozamaheen224514 сағат бұрын
ഇത് പറയുന്നത് rss ആണെന്ന് എല്ലാവർക്കും ബോദ്യം ഉണ്ടാകണം വലിയ ചതി ഒളിഞ്ഞിരിപ്പുണ്ട്. ചരിത്രം എത്രയോ വട്ടം തെളിയിച്ചതാണ്!
@MuhammedHidayuthulla13 сағат бұрын
മഹാനായ സി എച്ച് പറഞ്ഞിട്ടുണ്ട് ആർഎസ്എസുകാരൻ കടലിൽ മുസല്ല നിസ്കരിച്ചു കാണിക്കുകയാണെങ്കിലും അവരെ ഒരു മിനിറ്റ് നമ്പി പോകാൻ പാടില്ല മരണം അവൻ ചതിയനാണ് അവൻ എപ്പോഴും ചതിക്കും അവർ ഉണ്ടാക്കി തീർത്തത് തന്നെയാണ് എല്ലാ കുൽമാലുകളും അവർ പറയും പോലെയാണ് ഈ അമിത്ശയും മോഡിയും അവിടെ പ്രവർത്തിക്കുന്നത് അവർ പറയുന്നതല്ലാതെ അവർക്ക് ചെയ്യാൻ കഴിയുകയുമില്ല
@mercyjohn614112 сағат бұрын
Well said. Very true
@paradiseAagency15 сағат бұрын
കുറേ വൈകി പ്പോയി ഇതുപോലുള്ള രണ്ട് ഇന്ത്യ വിലക്ക് വാങ്ങാനുള്ള പണം അമിട്ടിന്റെ മകന്റെ കയ്യിൽ തന്നെ ഉണ്ട്
@JoyJoykp-o8l11 сағат бұрын
Supper rss speech great rss ,supper Mohan bagavath.🎉🎉🎉 Supper massage best nose cut .🎉🎉🎉🎉🎉🎉🎉🎉🎉🎉
@Mohammedkunhiarinkal5 сағат бұрын
വിഷ സർപ്പം എന്നും വിഷ സർപ്പം തന്നേ
@abdurassack56549 сағат бұрын
ഇത് ഒരു കളി : തമാശ ഇവർ തമ്മിൽ ഒരു 'അന്തർധാരയല്ലേ ... ഒരു ഗെയിം '
പുതിയ സ്നേഹം അജണ്ടയിൽ ഇല്ലാത്ത കോടതി വിധി വന്നതിനു ശേഷമുള്ള രാജ്യസ്നേഹം 😁
@lalithapuliyacheriyeth265311 сағат бұрын
എന്ത് മറിമായം....... ആരെ വിശ്വസിക്കും,????
@stevenson611314 сағат бұрын
നദി മറുകര കടന്നാൽ തോണയെ ആരും ഓർമ്മിക്കാറി ല്ല😅
@FATHIMAKALLADAFATHIMA10 сағат бұрын
ആര് കേൾക്കാനാണ് ❤️😀❤️💯💯💯
@latheef.k.kjaalsa919712 сағат бұрын
എന്ത് എതിർത്തിട്ടും കാര്യമിലു ശാഗയിൽ പഠിപിച്ചു പോയില്ലേ ഈ പാവം ജനങ്ങളെ
@pythonpractical10 сағат бұрын
ബിജെപി ഇല്ലാതെ RSS ഇല്ല. അധികാരം ബിജെപി ക്ക് ആണ്..
@AbdulHameed-fu3mz8 сағат бұрын
മോഹൻ ഭാഗത് ഇപ്പോൾ പറഞ്ഞ സത്യം പിന്നീട് മാറ്റിപ്പ റയുമോ
@mohammedtp16438 сағат бұрын
മോഹൻ ഭഗവത് സിന്ദാബാദ്
@shafeekshafee16843 сағат бұрын
ആ എന്നിട്ട് 😊😊
@vaikiyavasantham12 сағат бұрын
കോടതി വന്നതിനിശേഷം rss ന്റെ പുതിയ അടവ്
@comet1414512 сағат бұрын
ഓ സർ വിശ്വാസിച്ചു ഇനി ചെയ്യുന്നതിനാണ് താക്കീത് ഇത് വരെ ചെയ്യ്ത് വെച്ചതിനൊ 😂🤔
@jabbarmarangattu299814 сағат бұрын
🌹🌹🌹👍👍
@shajivm18949 сағат бұрын
ആര് ആരോട് എപ്പോ പറഞ്ഞു 🤔
@abdurassack56549 сағат бұрын
പിടിച്ചതിലും വലിയതാ മാളത്തൽ.
@basheerp.b995013 сағат бұрын
All drama, who is going to believe them.
@SIDDIQUE45915 сағат бұрын
ഇത് പബ്ലികിൽ പറയുന്നത് നിർത്തിക്കൂടെ rss എന്താണ് എന്ന് നിങ്ങൾക് അറിയില്ലേ
@epsudarsanan600113 сағат бұрын
But it is too late. Nobody can cure the wounds because of its depth. Ramakshethra is not at all a feeling to real Hindus
@rajannairk231614 сағат бұрын
തന്നോട് ആർഎസ്എസ് വന്നു പറഞ്ഞൂവോ
@sivadasankavully9339Сағат бұрын
വിശ്വാസികക്കാൻ കൊള്ളാത്ത കാശികളാ 😂
@ahammedahammed163813 сағат бұрын
Original chatting
@mkalatheef14 сағат бұрын
അവര് പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമാണ് ഇതൊന്നും മനസ്സിലാക്കാതെ കേറിയിരുന്ന് പ്രസംഗിക്കല്ലേ
@thomasthekkinethpoulose949714 сағат бұрын
All these years (10 years) RSS were remaining silent and encouraging BJP to do what they do. Now, it seems that new wisdom has dawned on RSS and they speak in different voices contrary to what BJP is doing. It is ridiculous.
@sajatrtr894114 сағат бұрын
Ithokkea fake kabatyum
@SakeerTA12 сағат бұрын
Evar.prasparam..naafakom..kalikkunnu
@thomascheriyan37933 сағат бұрын
Othukali viswasikkaruthe
@jollyabraham923213 сағат бұрын
നന്നായി മലയാളം പഠിക്ക് എന്നിട്ട് പ്രസംഗിക്കേ
@rockyjoseph18415 сағат бұрын
What U know about the Geo politics link with Modi ? Modi ye tolppikkan aavilla - Maharashtra el election jayichhatu RSS nay kkodaano ?
@jacobc541212 сағат бұрын
വെറുതെ , RSS ഒരിക്കലും അമിട്ട്, മോഡി കൂട്ട് കെട്ടിന് എതിർ നിൽക്കില്ല
@AshrafpkPoonoor11 сағат бұрын
എല്ലാം കഴിഞ്ഞതിനു ശേഷം ആർഎസ്എസിനെ വെളിപ്പിക്കാൻ നോക്കുന്ന പരിപാടിയാ ഈ ചാനലിന് ഇവരെ വിശ്വസിക്കല്ലേ മക്കളെ എല്ലാത്തിനും കാരണം ആർഎസ്എസ് ആണ് ഇന്ത്യയിൽ എല്ലാ പ്രശ്നങ്ങൾക്കും വർഗീയതയ്ക്കും കാരണം ആർഎസ്എസ് ആണ്
@salahudeenm898912 сағат бұрын
mohan bhagvath sare nammude indiye ivanmar thulakkum