മാപ്പിള സഗാക്കൾ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@Mujeeb.Cheruvote4 сағат бұрын
നിന്റെ വാപ്പ തീവ്രവാദി സുടാപ്പി ലീഗ്
@abduljaleel75424 сағат бұрын
മാപ്പളജാഹിലെന്ന് പറയൂ മകനെ
@happy2video3 сағат бұрын
അതെ മതേതരം മറന്നു മതം നോക്കണം 😄😄
@ShahulHameedShahul-b9l3 сағат бұрын
ചിന്തിക്കാനുള്ള കഴിവുണ്ടെങ്കിൽ പുരോഗനബൗതികവതത്തിൻ്റെ കൂടെ ചേരുമോ
@peacesearchworldwide5906Сағат бұрын
Aadinte പിടിക്ക് തിന്നു ജീവിക്കുന്ന മുസ്ലിം ലീഗ്. ഓന്റെ തലയിൽ പിടുക്കോ അതോ പിണ്ണാക്കോ 😂
@jishapalakkal15895 сағат бұрын
ഷാഫി ചാലിയം❤👍💯
@ikkasaid44295 сағат бұрын
ഈ വിജയരാഘനെപ്പോലുള്ളവരാണ് യുഡിഎഫിന്റെ ഐശ്വര്യം,,,
@habikoniyath15755 сағат бұрын
വിജയരാഘവന് അല്പമെങ്കിലും ബുദ്ധിയുണ്ടെങ്കിൽ മന്ദ ബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു...
@pathmakumarmp75542 сағат бұрын
വി പി പി മുസ്തഫ പറഞ്ഞത് കേട്ടിട്ട് ഷാഫി ബബ വെക്കുന്നു
@pathmakumarmp75542 сағат бұрын
സതീശൻ അട്ടിമറിച്ചതല്ലേ
@muhammadsafeer14085 сағат бұрын
ഞാൻ വയനാട് ലോകസഭ മണ്ഡലത്തിലെ വണ്ടൂർ മണ്ഡലത്തിലെ സിപിഐഎം കാരനാണ് വിജയരാഘവന്റെ ഈ പ്രസ്താവന പാർട്ടിക്ക് ഒരുപാട് ദോഷങ്ങളാണ് ഉണ്ടാക്കുക എന്തൊരു മണ്ഡലത്തിൽ ഇരുപതിനായിരം വോട്ട് പോലും എസ്ഡിപിഐക്കും ജമായത്ത് ഇസ്ലാമികും കിട്ടില്ല എന്ത് പ്രസ്താവനയാണ് ഇദ്ദേഹം പ്രസ്താവിച്ചത് എന്ന് അറിയില്ല ഇത്ര നേതാക്കൾ ഒരു കാര്യം കൂടി ഓർക്കണം നിങ്ങളുടെയൊക്കെ പ്രസ്താവന കൊണ്ട് ഈ പ്രസ്ഥാനത്തോണ്ടാവുന്ന പരിക്ക് എത്രയാണ്
@ashrafnp1044 сағат бұрын
മാപ്പിള ചകാവേ ഇനി നിങ്ങൾ സംഗി ചകാവ് ആയി ജീവിക്കു ...'' ഈ ജന്മത്തിൽ' ചിന്തിക്കാനുള്ള വിവേകം ഇല്ലാത്ത പാഴ്വസ്തുക്കളായ് പോയല്ലോ ''. കഷ്ടം😢😢
@Opinion3454 сағат бұрын
@@ashrafnp104Quran 98:6 - തീർച്ചയായും വേദക്കാരിലും ബഹുദൈവാരാധകരിലും വിശ്വസിച്ചവർ നരകത്തിൽ നിത്യവാസികളായിരിക്കും. അവരാണ് സൃഷ്ടികളിൽ ഏറ്റവും മോശമായത്.
@happy2video4 сағат бұрын
അത് തന്നെ അപ്പോ നീ തന്നെ ആണ് അവരെ ജയിപ്പിച്ചത് തീവ്രൻ 😄😄😄😄
@jayasreem24304 сағат бұрын
Oru muslimsnum original communist aakukayilla ,kryam kanan chenkodi pidikkunnavar aanu
@Tha_1893 сағат бұрын
പരിക്കിന് മുകളിൽ ഒട്ടിക്കാൻ ماشاءالله സ്റ്റിക്കറും കാഫിർ പോസ്റ്റും ഒക്കെ ഉണ്ടല്ലോ ചകാവേ പിന്നെ എന്തിനാ വിഷമിക്കുന്നത്
@beerankuttymuhammed53325 сағат бұрын
എന്തിനാണ് പിണറായിയും അച്ചുധാനന്തനും മദനിയുടെ കൂടെ സ്റ്റേജ് പങ്കിട്ടത്
@KunjumonKa-p2q3 сағат бұрын
@@beerankuttymuhammed5332 അന്നത്തെ തന്ത അല്ല ഇന്നത്തെ തന്ത
@AnsuanshadAnsu4 сағат бұрын
ഷാഫി ചാലിയം👌❤️❤️👍🌹🌹🌹
@abdulrazackia36015 сағат бұрын
വർഗീയരാഘവൻ മാറാന് യുഡിഫ് ന്ടെയേ വിജയം 🙏🙏🙏
@Opinion3454 сағат бұрын
ഇന്ത്യക്ക് ആവശ്യമില്ലാത്ത ഒരു മതമാണ് ഇസ്ലാം മതം
@KunjumonKa-p2q4 сағат бұрын
നാലര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധിയും ഏതാണ്ട് അതിനടുത്ത് തന്നെ ഭൂരിപക്ഷത്തിന് രാഹുൽ ഗാന്ധിയെയും പാർലമെന്റ് അയക്കാൻ ഈ തീവ്ര വർഗീയ പക്ഷക്കാർക്ക് സാധിക്കുന്നുവെങ്കിൽ കേരളത്തിൽനിന്ന് ഈ സിപിഎം ന് തുടച്ചുമാറ്റാൻ അവർക്കു അധികം ബുദ്ധിമുട്ട് വരില്ല എന്ന കാര്യം ഓർത്തിരിക്കുന്നത് വിജയരാഘവനും അദ്ദേഹത്തിന്റെ അനുയായികളും മനസ്സിലാക്കുന്നത് കൊള്ളാം ബംഗാളിലെയും ത്രിപുരയിലെയും പോലെ ഓടി ഒളിക്കാൻ കാടു പോലും കേരളത്തിൽ കാണില്ല എന്ന് ഓർക്കുന്നതും നന്ന്
@veefishingnetsm25752 сағат бұрын
👌👌👍🤚
@moideenkunhi76965 сағат бұрын
രാഹുൽ ജീ ki jai ❤
@saleem15755 сағат бұрын
Shafi❤❤
@AnsifFish5 сағат бұрын
ഷാഫി ♥️♥️♥️♥️♥️♥️
@navasummar21744 сағат бұрын
ഷാഫി 💚💚💚💯👍
@KMSMedia-n1m3 сағат бұрын
ഷാഫി ചാലിയം❤👍💯💪🔥🔥
@zikkanthart22064 сағат бұрын
ഷാഫി ചാലിയം ❤❤❤❤❤❤❤❤
@abdulhameed36215 сағат бұрын
വിവരം ഇല്ല രാഘവൻ. അനുഭവിക്കും.
@SafwanP-gb2cx3 сағат бұрын
പ്രിയപെട്ട ശാഫീ. ഈമുസ്ഥഫയെ പോലുള്ള ഒരു പാട് നിസ്സഹായർ ആ പാർട്ടിലുണ്ട്🙏
@Sayeed-q5t2 сағат бұрын
രാഹുൽ ഗാന്ധി 👍👍👍
@hameedshahul93875 сағат бұрын
വിജയൻ 😂😂😂രാഘവൻ 🤣🤣എല്ലാത്തത്തിനെയും കുതിരവട്ടത് എത്തിക്കണം
@ShajiK-q4z3 сағат бұрын
ആദ്യം പാണക്കാട്ട് തങ്ങനെ കുതിരവട്ടത്ത് അഡ്മിറ്റ് ചെയ്യ്
@mulavur13344 сағат бұрын
ഇവിടെ മുസ്ലിം സമുദായം BJP യുടെയും CPM ൻ്റെ തീവ്രവാദ പ്രവർത്തനങ്ങൾ കൊണ്ട് ഭയ പാട്ടിൽ ആണ്. ആയതിനാൽ മുസ്ലിം സമുദായത്തിൻ്റെ ഭയപാടിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ശബ്ദം ആണ് കോൺഗ്രസ് അതുകൊണ്ട് ആ പ്രസ്ഥാനത്തെ ജയിപ്പിക്കാൻ മുസ്ലിം സമൂഹം വോട്ട് ചെയ്യും സ്വഭാവികം. പിന്നെ കേരളത്തിൽ നിന്ന് BJP യിലേക്ക് പറഞ്ഞു വിട്ട CPM പ്രവർത്തകരെ തിരികെ എത്തിക്കാൻ നോക്കുക . അതിന് ശ്രമിക്കാതെ കേരളത്തിലെ രണ്ട് മൂന്ന് പൊളിറ്റ് ബൂറോ മെമ്പർ മാർ കേരളത്തിൽ Cpm ന് ചരമഗീതം എതുന്നു സൂക്ഷിക്കുക
@cuteboy38792 сағат бұрын
ബംഗാളിലെ CPM ൻ്റെ ഗതി വരുത്തും ഇവിടെയും ഇവരുടെ സ്വഭാവത്തിലൂടെ
@KunjumonKa-p2q4 сағат бұрын
ഇന്ത്യ മുന്നണിയിൽ നിന്നും ഈ കാട്ടാള വർഗ്ഗത്തെ ഇറക്കി വിടണം... സിപിഎം ഇല്ലാത്ത ഇന്ത്യ മുന്നണിയാണ് ഇന്ത്യക്ക് അഭികാമ്യം....
@manafmk31943 сағат бұрын
സഖാക്കൾ ഇപ്പോൾ തുടരുന്ന മുസ്ലിം വിരോധം UDF ന് ഏതായാലും വലിയ ഗുണം ചെയ്യുമെന്ന് തീർച്ച, ഇപ്പോ ഇടത് പക്ഷക്കാരനെന്ന് പറയാൻ എനിക്ക് ലജ്ജ തോന്നുന്നു.🤭
@shebeerali63415 сағат бұрын
Inl enna പാർട്ടിയു PDP യും ഉണ്ടായത് തന്നെ ലീഗിന് തീവ്രത പോരാ എന്ന് പറഞ്ഞിട്ടാണ് ആ പാർട്ടിക്ക് മന്ത്രി സ്ഥാനം കൊടുത്ത ടീം ആണ് CPM 😂😂
@Malayali67914 сағат бұрын
അരി എത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി അതാണ് മറുപടി
@khalidkhalif83685 сағат бұрын
Muthappa
@AnsuanshadAnsu3 сағат бұрын
S D P I ഒരു രാഷ്ട്രീയ പാർട്ടിയല്ലേ?? ആർഎസ്എസിനേക്കാൾ കൂടുതൽ വർഗീയത പറയുന്ന സിപിഎം നേതാക്കളും അവർക്കുവേണ്ടി ന്യായീകരണം നടത്തുന്ന അടിമകളും!!😊 ബല്ലാത്ത ജാതി 😊😄
@basheerpp-jn6beСағат бұрын
രാഘവൻ നമ്മുടെ ഐശ്വര്യം😂😂.
@saleemratnapura17332 сағат бұрын
CPM കമ്മ്യൂണിസ്റ്റ് വർഗ്ഗീയമായ പാർട്ടിയാണ്
@randeepkv42894 сағат бұрын
ഇന്ന് പാലക്കാടും ഇന്നലെ തൃശ്ശൂറും കണ്ടതിൽ നിന്നും ക്രിസംഘി കളും മാപ്പിള സഖാക്കളും ചിന്തിക്കുക
@sainudeenkoya494 сағат бұрын
ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും. ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ, മോഹനൻ, വിജയരാഘവനിൽ വരെ അതെത്തിനിൽക്കുന്നു. അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ; അത്ര തന്നെ. **** കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@Sayeed-q5t2 сағат бұрын
Screen shot എന്തിനായിരുന്നു
@mash-ef1kdСағат бұрын
പാലക്കാട്കാർക്ക് തെറ്റിയില്ല
@atheeqrahman41645 сағат бұрын
Arun is pid CPM agent.
@muhammedrafi20553 сағат бұрын
ഇതെന്തിനാ നിങ്ങൾ കാടിളക്കി ചർച്ചചെയ്യുന്ന ഇത് ഒരു സിമ്പിൾ ആണ് കാര്യം സിപിഎം ബിജെപിക്ക് കേരളത്തിൽ സ്പേസ് ഇണ്ടാക്കി കൊടുക്കുന്നു
@MountainraidersMr5 сағат бұрын
അത്രക്കും ബോറൻ ആയ ഒരു ആങ്കർ കേരളത്തിൽ വേറെ കണ്ടിട്ടില്ല
@ashrafhssan79013 сағат бұрын
മരിച്ച കോടിയേരിയും പിണറായിയും എന്ത് കോപിനാടാ അമീറിനേ കാണാന്‍പോയത്
@AbdulRaheem-kr9dt5 сағат бұрын
സിപിഎം ന്റെ കാഫ്ഫർ സ്ക്രീൻ ഷോർട് ഏത് വർഗീയതയിലാണ് പെടുക എന്ന് വിജയ രാഘവൻ സംഘി പറയുമോ ഇരുട്ടിന്റെ മറവിലായിരുന്നു സിപിഎം വർഗീയത ഇളക്കി വീട്ടിരുന്നത് ഇപ്പോൾ വെളിച്ചത്തായി വർഗീയത ഇളക്കിവിടൽ
@sainudeenkoya494 сағат бұрын
ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും. ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ, മോഹനൻ, വിജയരാഘവനിൽ വരെ അതെത്തിനിൽക്കുന്നു. അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ; അത്ര തന്നെ. **** കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@kareemkumban5 сағат бұрын
വന്നല്ലോ പുതിയ തൊഴിലാളി അല്ലയോ മുസ്തഫാ പിണറായി അമീറുമായി കൂടികഴ്ച്ച നടത്താൻ ഒരുമിച്ചിരിക്കുന്ന ഫോട്ടോ കണ്ടല്ലോ അത് കല്യാണത്തിന് വിളിക്കാൻ പോയതാണോ
@sainudeenkoya494 сағат бұрын
ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും. ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ, മോഹനൻ, വിജയരാഘവനിൽ വരെ അതെത്തിനിൽക്കുന്നു. അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ; അത്ര തന്നെ. **** കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@abeerabeer23154 сағат бұрын
Satyam,,,, Shivam,,,, Sundharam,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚❤️💜💙 THANK YOU ALL 🌈🌈🌈🌈🦋🦋🦋🦋🙏
@SaeedTv-qg7lt4 сағат бұрын
അടുത്ത ഇലക്ഷനോടെ സിപിഎം ഉപ്പ് വെച്ച കലം പോലെയാകും sure
@ShajiK-q4z3 сағат бұрын
ചട്ടി ആകുന്നത് അൻ്റെ ലിഗ്
@taibalison1983Сағат бұрын
തൃത്താല പാലക്കാട് അല്ലേ മൊട്ടെ, രാജേഷ് രാജി വെക്കാൻ പറയി, sdpi വോട്ട് വാങ്ങി ഇപ്പോൾ സുഗിച്ചുനടക്കുന്നില്ലേ 😂
@ismailpk32263 сағат бұрын
അവതാരകൻ 👍👍👍
@p.skochumohammed33125 сағат бұрын
Muthappa full tension il aanallo
@Sidhik-c7i5 сағат бұрын
പി .പി സുനീർഎന്ന മുസ്ലിമിനെ 4ലക്ഷത്തിലധികം വോട്ടിനു തോൽപ്പിച്ച വയനാട്ടിലെ പ്രിയപ്പെട്ട മുസ്ലിം വർഗീയ വാദികളെ നിങ്ങൾ എന്ത് തരം വർഗീയ വാദികളാണ്
@habibkppakara421Сағат бұрын
ഷാഫി ചാലിയം 100%✓
@sheriefkm39433 сағат бұрын
2016 ൽ മുസ്ഥഫാടെ പാർട്ടി തോളിൽ ഇട്ട് നടന്നത് ഈ പാട്ടികളെ അല്ലേ ഇതിന് ന്യായീകരിക്കാൻ മുസ്ലിം നാമതാരികളായ ചില സഖാക്കളും മുസ്ലിങ്ങൾ വർഗിയ പാർട്ടിയെന്ന് പറയുമ്പോൾ നാണമില്ലേ
@abdullamadathil66985 сағат бұрын
CJP. V. RAGAVAN =VARGEEYA RAGAVAN
@taibalison1983Сағат бұрын
ഇവറ്റക്ക് പണ്ടേ ബുദ്ധിയില്ല
@mohamedabdulmajeed97694 сағат бұрын
Where did you get PHD Mustafa?.Please clarify.I am your friend Majeed.
@sulaimanpalliyali70862 сағат бұрын
ഷാഫി അതൊക്കെ പേരിലാണ് മാപ്പിളവിശ്വാസമില്ലാത്ത മാപ്പിള സഖാക്കളോട് എന്ത് പറയാനാ
@ShameemkhanShameem-ge7gb4 сағат бұрын
സഖാവ് വിജയരാഘവൻ ഒരു കാര്യം മനസ്സിലാക്കണം ഇവിടെ മുസ്ലീം വർഗീയത എന്ന് പറയുമ്പോൾ അതിനകത്ത് മുസ്ലിങ്ങളെല്ലാം ഉൾപ്പെട്ടു പോകുന്നുണ്ട് മുസ്ലിംകൾ എല്ലാവരും വർഗീയതയായി നടക്കുന്നവരൊന്നുമല്ല നിങ്ങൾക്ക് വർഗീയതയെ കുറിച്ച് പറയണമെങ്കിൽ മതവർഗീയവാദികളുടെ വോട്ട് എന്ന് പറയുക അതിനകത്ത് ഒരു സമുദായത്തിന്റെയും പേരെടുത്ത് പറയേണ്ട കാര്യമില്ല
@shiyadh31784 сағат бұрын
ഞങ്ങൾ വർഗീയവാതികൾ തന്നെ ആർക്കാടാ ചേതം.. അങ്ങട് സമ്മതിച്ചു കൊടുത്തോളു .. അവർക്ക് ഒരു സുഖം കിട്ടട്ടെ
@sainudeenkoya494 сағат бұрын
ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും. ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ, മോഹനൻ, വിജയരാഘവനിൽ വരെ അതെത്തിനിൽക്കുന്നു. അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ; അത്ര തന്നെ. **** കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@zikkanthart22064 сағат бұрын
ബിജെസി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdulazeez441719 минут бұрын
ഞാൻ SDPI കാരനാണ്. എന്റെ പാർട്ടി പറയുന്ന വർഗ്ഗീയത എല്ലാരും ഒന്ന് പറഞ്ഞേ.. എല്ലാ വിഭാഗങ്ങളും ഉൾക്കൊള്ളുന്നതാണ് എന്റെ പാർട്ടി
@SurprisedAbyssinianCat-tn9eo3 сағат бұрын
ശാഫിച്ചാളിയം. സൂപ്പർ.
@kabeerck80663 сағат бұрын
മോനെ മുസ്തഫ CPM നെ തോൽപിക്കാൻ വയനാട്ടിൽ എന്തിനാ പിന്തുണ ബാക്കി 18 സ്ഥലത്തു എന്തെ ജനം അടിച്ചോതുക്കിയത് 😂
@sajukambrath75435 сағат бұрын
സിപിഎം നു മുസ്ലിം വോട്ടും വേണം 😂😂
@muhmmedikbal81412 сағат бұрын
CJP
@Rafeeqponnani3 сағат бұрын
വർഗീയ രാഘവൻ ഈ വീടിന്റെ (Udf)ഐശ്വര്യം 😂🤣🤣
@prakashms20504 сағат бұрын
സ്വതെ ഭ്രാന്ത് അതിന്റെ കൂടെ പലരോടും ബന്ധം ചെയ്തു ഗർഭവും
@pmp77713 сағат бұрын
Sdpi എന്ന സുന്ദരിയുടെ കൂടെ കിടന്ന് 2016 ലും 21 ലും സിപിഎം വോട്ട് നേടി. ഇപ്പോൾ ആ സുന്ദരി പുതിയ മാപ്ലയെ തേടി പോയി.അപ്പോൾ പണ്ട് സുഖം കിട്ടിയ സഖാക്കൾക്ക് സഹിക്കൂല
@renjuraju10862 сағат бұрын
K J P
@kunjalichamakkal17154 сағат бұрын
സിപിഎം പാർട്ടിയുടെ ഒരു നിലപാട്. ഇത്രയ്ക്ക്. അടപടിച്ച് പോയല്ലോ. ഇവർക്ക് മനസ്സിലായി ഇനി ഒരിക്കലും. മുസ്ലിം വോട്ട്. കിട്ടില്ല എന്ന്ഉറപ്പായി.
@MuneerMuneer-cz3dk4 сағат бұрын
Vargeeya ragavan
@renjuraju10862 сағат бұрын
Ellarkkum , ellam manesil akum, shaafi chaaaleyam
@LabeebaMirsana2 сағат бұрын
Cpm ❤bjp
@ShajiK-q4z3 сағат бұрын
ലീഗ് മതേതര പാർട്ടി ശാപ്പി ചാലി😂😂 ഈ വർഷത്തെ തമാശ😂
@randeepkv42894 сағат бұрын
സിപിഐഎം ഇന്ന് ചർച്ചക്ക് വിട്ടത് വസിഫിനേയും മുസ്തഫയെയും
@mozhikkattuasharaf42683 сағат бұрын
LDF❤❤❤❤CPIM❤❤❤❤PV❤❤❤❤❤
@nalinimanohari23453 сағат бұрын
മുസ്തഫ... അടുത്ത വിവരം ദോഷി 😂😂😂
@farookmanikkoth24024 сағат бұрын
പി.ജയരാജൻ മുൻ ജമാഅത്ത് അമീറിനെ വീട്ടിൽ ചെന്ന് കണ്ടതെന്തിനാ മുസ്തഫാ😂
@premankalathil81182 сағат бұрын
സത്യം വിളിച്ചു പറഞ്ഞ വിജയ രാഘവന് അഭിവാദ്യങ്ങൾ
@shyjusolaman45013 сағат бұрын
സുജീറല്ല😂..... സഖാവ്.പി.പി.സുനീർ എന്നാണ് ., അത് പോലുമറിയാത്ത ഉളുപ്പൻ ചാലിയം .
@moideenkunhi76965 сағат бұрын
മുസ്തഫാക് ഷാഫി കൊടുത്തു
@Mvh10902 сағат бұрын
സുജീറല്ല സുനീർ
@renjuraju10863 сағат бұрын
Annum, innum muslim community congress partyk oppamay nilkku , it's a truth
@mohamedabdulmajeed97694 сағат бұрын
Where is PDP now?
@murshidmurshidmon1657Сағат бұрын
CJP😂😂
@basheerdxb3 сағат бұрын
Musthafa 🙆🙆🙏🙆
@rafeequeputhukkudy234 сағат бұрын
വർഗീയവാദി എന്ന് തീരുമാനിക്കുന്നത് ആരാണ് എന്താണ് വർഗീയവാദിയുടെ അടയാളം
@ashrafuv6234 сағат бұрын
Support udf support vd Satheeshan sir
@MAASHRAF-b4x2 сағат бұрын
Ragam, before cpm get PDP JAMATH Islam, this vote get for CPM THAT time this public has no crime, and paryanka Gandhi gets voted
@shahidcvcheriyamvalappil31354 сағат бұрын
വവിജയരാഘവ... യുഡിഫ് നു വേണ്ടി പ്രവർത്തിച്ചതിനു നന്ദി...😂😂
@abdulaseesnvnattarvayal834 сағат бұрын
VPP aabbiyan😊shumban 😊vivaradoshi 😊
@abraahamjoseph35633 сағат бұрын
വിജയരാഘവാൻ പറഞ്ഞത് 100%. ശേരിയാണ്... 👌👌
@hussainhussain48913 сағат бұрын
ആ അതാണ് 🔥
@Sajeethsaji4 сағат бұрын
Ella chanalilum innu mappila sagakkal
@marakkarkp86143 сағат бұрын
ഈ കളവ് പറയുന്നതിനാണോ മുസ്തഫ ക്ക് dr റ്റ് കൊടുത്തത്
@jalaludeenashik140741 минут бұрын
മുസ്തഫ 🤣🤣🤣🤣🤣ഉലക്ക
@skp88814 сағат бұрын
മുസ്തഫ പോയി വേറെ എന്തെങ്കിലും പണി നോക്കിക്കൂടെ 😂😂😂
@aseemmessi31965 сағат бұрын
❤
@fadeelahammed322Сағат бұрын
മുസ്തഫ നിങ്ങൾ ജമാഅത് വോട്ട് വാങ്ങിയത് മറന്നോ. അതോ വിഴുങ്ങിയോ.
@haneefc53372 сағат бұрын
മുസ്തഫ അല്ല മുസട്ട
@aeroazeezk808357 минут бұрын
Cpiminu vote cheythathil lajikunnu
@MohammadVakeel-k8j4 сағат бұрын
There is no discriminations inthe Vslue of the Votes of the Citizens of the Indianss Some Political Porties playing Communal Cards for Obtaining the Votes Some of theleaders of the some Political Parties are Speaking in the Tune of the Fscist Fanatic Communal powers
@usmank90324 сағат бұрын
സിപിഎം ഇനി ബിജെപിയുമായി ലൈക്കുകയാണ് നല്ലത് 😂
@sainudeenkoya494 сағат бұрын
ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും. ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ, മോഹനൻ, വിജയരാഘവനിൽ വരെ അതെത്തിനിൽക്കുന്നു. അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ; അത്ര തന്നെ. **** കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@haneefmarthya145644 минут бұрын
ചക്ക മാങ്ങ 😂😂 മുസ്തഫ
@shawkathali27554 сағат бұрын
Musthafa peru Kollam
@AbdulSalam-z9p3 сағат бұрын
Motta tufff
@SamaMafazahМинут бұрын
Sanki kal
@shameerali74414 сағат бұрын
അരുൺ പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ, ഇവിടുത്തെ സിപിഎം കാരും ആർഎസ്എസ് കാരും ചെയ്യാത്ത എന്ത് തീവ്രവാദമാണ് എസ്ഡിപിഐ കാർ ചെയ്തിട്ടുള്ളത്