ഉസ്ത്താദിൻ്റെ പാട്ടുകളെല്ലാം കേട്ട് പഠിക്കാറുണ്ട്...പാടാറുണ്ട്...ചെയ്ത് പോയ പാപങ്ങൾ ഓർക്കുമ്പോൾ ഹൃദയം വിങ്ങാറുണ്ട്...🎶മദദ് നൽകി മഗ്ഫിറത്തിൻ അഹ്'ലിൽ ചേർക്കണേ...🎶...ദുആ ചെയ്യണേ ഉസ്താദേ....😥🤲🤍
@muchiismuchii96483 жыл бұрын
ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@gafurgafu87313 жыл бұрын
ഹബീബ് صلى الله عليه وسلمതങ്ങളോടുള്ള ഇഷ്ഖ് ഹൃദയമിൽ നിറഞ്ഞ പ്രിയപ്പെട്ട മാദിഹായവരേ....നിങ്ങളുടെ വിലയേറിയ ദുആയിൽ ഈ സഹോദരിയേയും എൻ്റെ കുടുംബത്തേയും ഉൾപ്പെടുത്തണേ....നബി صلى الله عليه وسلم തങ്ങളോടുള്ള മഹബ്ബത്ത് ഉള്ളിൽ നിറഞ്ഞ ആശിഖത്തായിത്തീരുവാൻ ദുആ ചെയ്യണേ....
@lightofmadeena21733 жыл бұрын
ماشاءاللہ💞💞💞 മദ്ഹ് രചിക്കാനും പാടാനും മദ്ഹ് പറയാനും ഭാഗ്യം ലഭിച്ച ഉസ്താദ് 😍 ماشاءاللہ ഇനിയും ഉസ്താദിന്റെ ഇതുപോലത്തെ പ്രഭാഷണങ്ങൾ പ്രധീഷിക്കുന്നു. ഉസ്താദ് ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം. ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർകായുസ്സ് നൽകട്ടെ. ഇനിയും ഹബീബ് ﷺതങ്ങളെ കുറിച്ച എഴുതാനും പാടാനും പറയാനും അള്ളാഹു ഭാഗ്യം നൽകട്ടെ. امین امین امین یا رب العالمین ببرکة رسول اللهﷺ🤲💚