ഇനിയും മരണം സംഭവിക്കും... Hero Vida Vs TVS iQube & Ola.

  Рет қаралды 121,501

under the stars***

under the stars***

Ай бұрын

Related Videos:
HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
• HERO VIDA HUB BROKEN. ...
HERO VIDAക്ക് വീണ്ടും ഹബ് ക്രാക്ക് ലൈൻ || ACCIDENT UPDATE!
• HERO VIDAക്ക് വീണ്ടും ...
Hero VIDA Accident Update :(
• Hero VIDA Accident Upd...
ജീവൻ വേണോ? BOYCOTT HERO VIDA.... വീൽ ഒടിയുന്നത് ഒരു തുടർകഥ!
• ജീവൻ വേണോ? BOYCOTT HER...
_____________________________________________________________________________________
Latest videos:
ജീവൻ വേണോ? BOYCOTT HERO VIDA.... വീൽ ഒടിയുന്നത് ഒരു തുടർകഥ!
• ജീവൻ വേണോ? BOYCOTT HER...
മാധ്യമധർമ്മം ത്ഫൂ ...മരണത്തിന് കാരണമായ ഹീറോ വിട വാങ്ങിയാൽ മനസമാധാനം പോലും!
• മാധ്യമധർമ്മം ത്ഫൂ... മ...
ATHER WARP MODE RANGE TEST! simply... WOW!!!
• ATHER WARP MODE RANGE ...
HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
• HERO VIDA HUB BROKEN. ...
Hero VIDA Accident Update :(
• Hero VIDA Accident Upd...
ഓല സർവീസ് പ്രശ്‌നങ്ങൾ തുറന്നടിച്ച് കസ്റ്റമേഴ്‌സ്...OLA SERVICE ISSUES!
• ഓല സർവീസ് പ്രശ്‌നങ്ങൾ...
കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ
• കേരളത്തിലെ ആദ്യത്തെ മ...
VIDA യുടേത് വാഗ്‌ദാനങ്ങൾ മാത്രം, കസ്റ്റമേഴ്‌സ് പ്രതികരിക്കാൻ തുടങ്ങി.
/ 8f2wxjfkcx
__________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No:
Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
__________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Пікірлер: 337
@mundulamon766
@mundulamon766 Ай бұрын
ദയവു ചെയ്തു ഹീറോ വിട ആരും എടുക്കരുത്,,,,, കസ്റ്റമർ ന് പുല് വില കല്പിക്കുന്ന ഈ കമ്പനിയെ നമുക്ക് ബഹിഷ്കരികാം
@sayyidhishamthangal5666
@sayyidhishamthangal5666 Ай бұрын
Vida = ഈ ലോകത്തോട് വിട
@anwarozr82
@anwarozr82 25 күн бұрын
എന്നെന്നേക്കും വിട
@muhamedziyad4166
@muhamedziyad4166 23 күн бұрын
Vida=ഈ വണ്ടിയോട് Vida, അല്ലാത്ത പക്ഷം എപ്പോൾ വേണമെങ്കിലും വടി ആയേക്കാം 😆
@user-br9gy2lg5v
@user-br9gy2lg5v Ай бұрын
അതൊക്കെ മ്മടെ ather.. The build quality it offers is supreme ❤️
@arifzain6844
@arifzain6844 Ай бұрын
Atherinum enthakayo issue undayirunnalo?
@thanal6969
@thanal6969 Ай бұрын
Too costly for service and parts
@adarsh.a7
@adarsh.a7 Ай бұрын
Components അല്പം premium ആണ്, പക്ഷെ അന്യായ quality. ✌️
@Aneetasijo
@Aneetasijo Ай бұрын
Ather supra build quality pakaya
@gowrignath8720
@gowrignath8720 Ай бұрын
Firstservice 5000km, chekk battery, brakepad, belt only servicecst 760
@jyothish7378
@jyothish7378 Ай бұрын
എല്ലാ Electric വണ്ടികളും ഭാരം കുറച്ച് range കൂട്ടാൻവേണ്ടി തീരെ ദുർബലമായ parts ഉം material ഉം ആണ് ഉപയോഗിക്കുന്നത്. 2 വർഷം ഒരു Electric scooter ഉപയോഗിച്ചപ്പോൾ കാരൃം മനസ്സിലായി.....🙏 ഒരാഴ്ച മുൻപ് Electric ദുരന്തം കളഞ്ഞിട്ട് Hero Splendor+ വാങ്ങി....
@sukhadaholistics2999
@sukhadaholistics2999 Ай бұрын
ഞാനും രണ്ട് വർഷം മുന്നേ ബുക്ക് ചെയ്ത ഓല ക്യാൻസൽ ചെയ്ത് പുതിയ Splender വാങ്ങി👍
@cineenthusiast1234
@cineenthusiast1234 Ай бұрын
Chathan vangumbo orkanam, Ather okke petrol scooter or bikeil polumillathe full aluminium chassis anu
@arifzain6844
@arifzain6844 Ай бұрын
Scooterum bikeum usage different anu
@jyothish7378
@jyothish7378 Ай бұрын
@@cineenthusiast1234 Ride quality എപ്പോഴും bike തന്നെയാണ് 10 മടങ്ങ് മുന്നിൽ. 1:75 lakhs മുടക്കി Ather എടുത്താൽ എന്താണ് ലാഭം...?? battery വില 1 ലക്ഷം രൂപയാകും. അതായത് 1lakh Km ഓടിയിട്ട് (വിദൂര സാധൃതപോലുമില്ല) battery മാറ്റിയാൽപോലും per km cost 1 രൂപ ആകും.പിന്നെ ദിവസേന 4.5 unit കരണ്ട് ആകും ഒറ്റ ചാർജിങ്ങിന്. Unit ന് 6 രൃപ കൂട്ടിയാലും 27 രൂപ.അതായത് per km ന് 27 paise. ആകെ മൊത്തം ₹ 1:27 /km. Hero Splendor+ ന് 80+ mileage കിട്ടുന്നുണ്ട്.petrol cost വെച്ചുനോക്കിയാൽ ₹ 1:31/km. 5 മണിക്കൂർ ചാർജ് ചെയ്യാൻ സമയനഷ്ടമില്ല.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല.പൊട്ടിത്തെറിക്കുമെന്നുള്ള പേടിയും വേണ്ട.
@pushparajkizhekkepayingatt4465
@pushparajkizhekkepayingatt4465 Ай бұрын
Bajaj heavy anallo...
@naushadvk3498
@naushadvk3498 Ай бұрын
Honda ഉള്ള കാലത്ത് ഒരു ക്വാളിറ്റി ഉണ്ടായിരുന്നു ഇപ്പൊൾ hero എന്ന പേര് മാത്രം നോ ക്വാളിറ്റി
@kvdas4569
@kvdas4569 17 күн бұрын
Thalli marikkaan ariyaaam onnum ariyillengilum 😅
@mahelectronics
@mahelectronics Ай бұрын
5:31 vida വെറുതെ കിട്ടിയാലും വേണ്ട.
@homosapien5271
@homosapien5271 Ай бұрын
2018ൽ Activa എടുത്ത് daily 30kms വെച്ച് ഓടിക്കുന്ന ഞാൻ😅. Mileage ഒഴിച്ച് ബാക്കി എല്ലാം ഇപ്പോഴും കിടിലം. കണ്ണും പൂട്ടി ഓടിക്കാം 👐🏻
@justinxavier3323
@justinxavier3323 22 күн бұрын
2013 activa..still a gun 🔥🔥
@MpMp-wn2bo
@MpMp-wn2bo Ай бұрын
കൃത്യതയും വ്യക്തമായ അവതാരനശൈലി 🙏🏻🙏🏻🙏🏻🙏🏻🎉
@shyamvishnot
@shyamvishnot Ай бұрын
❤️🙏
@KAVITHAKARAPPURAM
@KAVITHAKARAPPURAM Ай бұрын
എല്ലാ... സപ്പോർട്ടും
@vintageaudioclues9599
@vintageaudioclues9599 Ай бұрын
ഹീറോ, ഓല തല്ലിപ്പൊളി ക്വാളിറ്റി ആണ് വണ്ടികൾക്ക്
@shakeelraza6801
@shakeelraza6801 Ай бұрын
Electric വണ്ടി വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇനിയും ഒരു മൂന്നോ നാലോ കൊല്ലം wait ചെയ്യുന്നത് നല്ലതാണ്.നല്ല വശവും മോഷ വശവും clear ആവും അപ്പോഴേക്കും
@saifis190
@saifis190 Ай бұрын
ചേതക് വാങ്ങിക്കൂ ഒരു കുഴപ്പവുമില്ല
@thanal6969
@thanal6969 Ай бұрын
Yes chetak best
@cineenthusiast1234
@cineenthusiast1234 Ай бұрын
Podei ather, chetak, iqube river no issues bakki ethu eduthalum moonjum, Honda vare vandikal thirich vilikkunnu apola
@ansarkunhome1830
@ansarkunhome1830 Ай бұрын
അപ്പോഴേക്കും നമ്മളും തീരുമാനമാവും
@MohammedAadhil10
@MohammedAadhil10 Ай бұрын
​@@cineenthusiast1234iqube oo uvva😂
@painter1050
@painter1050 Ай бұрын
good work..
@sreesree6395
@sreesree6395 Ай бұрын
Great bro❤❤❤🙏🙏🙏🙏❤️
@wanderlust4162
@wanderlust4162 Ай бұрын
Hero vida എടുക്കണം എന്നാണ് കരുതിയത് ഇനി ആരും തന്നെ വിട വാങ്ങരുത് ആരേലും വാങ്ങിയാൽ അവർ ജീവിതത്തോട് തന്നെ വിട പറഞ്ഞ് മുകളിലോട്ട് പോവും
@ayyoobareekode1929
@ayyoobareekode1929 Ай бұрын
😂
@jaijin
@jaijin Ай бұрын
Bro you are doing a great job
@shyamvishnot
@shyamvishnot Ай бұрын
❤️🙏
@homosapien9751
@homosapien9751 Ай бұрын
Ather കുറച്ച് coslty ആണ്. But good built qulity. Perfomance also I have a 450x 3g ❤
@muneebkm5146
@muneebkm5146 Ай бұрын
Good information..
@Indian1947.A
@Indian1947.A Ай бұрын
Bajaj chetak പൊളി അല്ലെ 🥰
@devnarayan5458
@devnarayan5458 Ай бұрын
Ellaperum nalla shredich matram use cheyyuka,nalla pole odunna vandikal undavam,und. Athil tharkam illa. Shredichal jeevan pokilla. Njanum ola s1 pro gen 1 adyathe batch upayogikunnu, kuzhappangal onnumilla,ennalum shradhha venam. Great work as always shyam bro❤️‍🔥
@nixenm.p7329
@nixenm.p7329 Ай бұрын
Well done sir.
@vimalmohan7514
@vimalmohan7514 Ай бұрын
bro plz add subtitles to your videos. bcz such videos needs to be reach everywhere.
@Baki_Hanma_97
@Baki_Hanma_97 Ай бұрын
Pinnalla🔥
@rasheedbabu3431
@rasheedbabu3431 Ай бұрын
അവസാനം പൊളിച്ചു പോ മോനെ വിടെ
@praveenkumar-cr8uw
@praveenkumar-cr8uw Ай бұрын
Powerful voice bro❤
@shyamvishnot
@shyamvishnot Ай бұрын
❤️🥰🙏
@GreenMan271
@GreenMan271 Ай бұрын
Bro stock marketine kurichu video idaamo
@RidhinRmarkose
@RidhinRmarkose Ай бұрын
ATHER✔️🗿💪🏻
@Topender1
@Topender1 Ай бұрын
The real indian brand👍
@Ardn.20dc
@Ardn.20dc Ай бұрын
One year potty ബെൽറ്റ്..സ്പീഡ് , good,. Ellam good,, വീട്ട് കർക് ഗുണം ആവും ഒരു life insurance എടുത്താൽ
@Balu_p.r
@Balu_p.r Ай бұрын
​​@@Ardn.20dcbro.. U r not an ather owner.. Just spreading hate bcoz u dnt have any source to buy an electric scooter😂👍
@anwarozr82
@anwarozr82 25 күн бұрын
TVS ൽ നിന്ന് ഇങ്ങനെയൊരു ക്വാളിറ്റി കുറവ് പ്രതീക്ഷിച്ചില്ല
@TKTechKottarakkaramalabary
@TKTechKottarakkaramalabary Ай бұрын
Super
@jouhargallary3579
@jouhargallary3579 Ай бұрын
Bro ola s1x 4khwyil palarkum """system issue"" sabvikkunnund
@Yadavsandeepp-td1vy
@Yadavsandeepp-td1vy Ай бұрын
Unbeatable performance
@careergulfgulf2263
@careergulfgulf2263 Ай бұрын
Bro other ഏതു മോഡൽ അണ് നല്ലത്
@JosephImmanuel-nl1xq
@JosephImmanuel-nl1xq Ай бұрын
bro tvs iqube 12 electrcic scooter on road price in eranakulam ethrayanu
@FarhanGan-zf3nc
@FarhanGan-zf3nc Ай бұрын
മുമ്പ് ഒരു ഡൂപ്ളികേറ്റ് ഹീറോ ഉണ്ടായിരുന്നു, അവര് ഇത്രയും പേരുദോഷം കേൾപ്പിച്ചിട്ടില്ല 😂
@ludadoyt8317
@ludadoyt8317 Ай бұрын
I have that scooter,now 4years old still no issues
@nisam1637
@nisam1637 Ай бұрын
​@@ludadoyt8317ബാറ്ററി മാറിയോ!!
@samadthekkethil5612
@samadthekkethil5612 Ай бұрын
അത് ഒന്ന് എന്റലും ഉണ്ട്. കൂടുതൽ അലങ്കാരമൊന്നുമില്ലേലും കുഴപ്പമില്ലാതെ ഓടുന്നുണ്ട്
@nisam1637
@nisam1637 Ай бұрын
@@samadthekkethil5612 ബാറ്ററി മാറിയോ.??
@howardmaupassant2749
@howardmaupassant2749 Ай бұрын
It is not your 'duplicate'. The same munjal family, they had the great Hero puch bike in the past. It was a great 2 stroke bike. The fight for the name 'hero' is still in the supreme court. Mind it.
@hanan_p_t_
@hanan_p_t_ Ай бұрын
👍♥️
@ranann6240
@ranann6240 Ай бұрын
ഏറ്റവും നല്ലത് പെട്രോൾ വണ്ടി തന്നെ. പെട്ടന്ന് കത്തില്ല, ഒടിയില്ല,.. വിലയും കുറവാണു. ഒരു സെക്കന്റ്‌ വണ്ടി 10000രൂപ ക്കു കിട്ടും. പെട്രോൾ ലാഭംമെങ്കിലും മെയി ന്റൻസ് കൂടുതൽ ആണ് (ബാറ്ററി ) ഇപ്പൊഴത്തെ അവസ്ഥ.
@sudheeshp5574
@sudheeshp5574 Ай бұрын
👌🏻👍🏻🔥🔥🔥❤️❤️❤️
@justs560
@justs560 19 күн бұрын
eletric scooter paranne sancharikoo , vandi parakkan povenda kaaryam koodi pratyegam parayende ambane?
@Indian425
@Indian425 Ай бұрын
👍🏻👍🏻
@Roopeshpk-oz2kd
@Roopeshpk-oz2kd Ай бұрын
വരുന്നു മക്കളെ ആക്ടിവ ഇലക്ട്രിക്, 👌 സാധനം
@mundulamon766
@mundulamon766 Ай бұрын
ബ്രോ ഒരു വീഡിയോ എത്രയും പെട്ടന്ന് ചെയ്യണം 🙏🏻iqube, vida, bajaj, ather =ഇവയിൽ ഏറ്റവും complaint കുറവുള്ളത് ക്വാളിറ്റി ഉള്ളു വണ്ടി ഇതിനെ കുറിച്ച് വീഡിയോ ചെയ്യണം, ജനങ്ങൾ അറിയട്ടെ,,,,,
@AnupamBhaumik-tc5tl
@AnupamBhaumik-tc5tl Ай бұрын
ഇലക്ട്രിക് വാഹനങ്ങളിൽ എല്ലാവർക്കും സസ്പെൻഷൻ പ്രശ്നങ്ങളുണ്ട്
@user-di4ro9qz9b
@user-di4ro9qz9b Ай бұрын
ഇല്ലാത്ത വണ്ടിയും ഉണ്ട്
@VipinBharath-lt2ex
@VipinBharath-lt2ex Ай бұрын
എൻ്റെ atheril ഞാൻ 50കിലോടെ white cement കടത്തിയിട്ടുണ്ട് bro...ather bulild quality super ആണ്...
@mechk3573
@mechk3573 Ай бұрын
Njanum
@aromalg2714
@aromalg2714 Ай бұрын
ഞാനും ഹീറോ വിട 3 മാസമായി ഉപയോഗിക്കുന്നു. തീരെ ക്വാളിറ്റി ഇല്ലാത്ത മെറ്റൽ ആണ് നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാൻഡ് ഇട്ട് ഇറങ്ങിയപ്പോ വണ്ടി മറിഞ്ഞു വീണു. നോക്കിയപ്പോൾ ചെയ്സിൽ നിന്നും സ്റ്റാൻഡ് ഒടിഞ്ഞു പോയതാണ്. ഷോറൂമിൽ കൊണ്ടുചെന്നപ്പോൾ അവർ ചെക്ക് ചെയ്തശേഷം ചെയ്‌സ് മുഴുവനായും മാറ്റിത്തെരം എന്ന് പറഞ്ഞിട്ടൊണ്ട്. കൂടാതെ സ്വിച്ച് എല്ലാം മാറ്റിത്തന്നു. വീൽ ചെക്ക് ചെയ്ത് തെരമെന്നും പറഞ്ഞിട്ടൊണ്ട്. വണ്ടിയുടെ പെർഫോമൻസ് എല്ലാം വളരെ നല്ലതാണ് but ക്വാളിറ്റി ആണ് പ്രശ്നം. വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ അവരുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞത് ഈ കേസ് എല്ലാം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നെ കോഴിക്കോട് മാത്രം ആണെന്നാണ്. വെറ ഇന്ത്യയിൽ എവിടെയും ഇങ്ങനെ ഒന്ന് റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്നും. കോഴിക്കോട് വിറ്റ ബാച്ചിൽ വന്ന വണ്ടികൾക്ക് മാത്രം വന്ന തകരാർ ആണെന്നാണ് അവരുടെ വാദം.
@user-nv6tp8tw6k
@user-nv6tp8tw6k Ай бұрын
Imported from china😂
@jinigp8985
@jinigp8985 Ай бұрын
ശരിയാണ് ബ്രോ ഞാൻ ബ്രോക്ക് അയച്ചിട്ടുണ്ടായിരുന്നു എൻറെ ബജാജ് ചേതക്ചാർജർ കേടായത് മാറ്റി തരില്ല എന്ന് ആദ്യം അവർ പറഞ്ഞു കേരളത്തിലെ ചേതക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഞാൻ ആദ്യം ആ വീഡിയോ വിട്ടു പിന്നെ അവരോടും പറഞ്ഞു എന്നെക്കൊണ്ട് സാധിക്കുന്ന പരമാവധി നിങ്ങളെ ഞാൻ നാറ്റിക്കും എന്ന് കരയുന്ന കുഞ്ഞിക്ക് മാത്രമേ പാലുള്ളൂ മാറ്റി തരില്ല എന്ന് പറഞ്ഞ അവർ വാറണ്ടിയിൽ തന്നെ മാറ്റി തന്നു
@thanal6969
@thanal6969 Ай бұрын
Bro Chetak group link tharumo? Please I am user
@shibinvarghese437
@shibinvarghese437 Ай бұрын
Chetak watsp grp link undo
@bala9627
@bala9627 Ай бұрын
Chetak group link ayako pls
@samadthekkethil5612
@samadthekkethil5612 Ай бұрын
ലിങ്ക് അയക്കുമോ
@satheeshkumar.ssatheeshkum1556
@satheeshkumar.ssatheeshkum1556 Ай бұрын
എന്റെ chetsk nt charger coplaint aayapol thanne Matti thannu
@midhunem8735
@midhunem8735 Ай бұрын
❤️❤️❤️
@shyamvishnot
@shyamvishnot Ай бұрын
❤️🙏
@AUSSIEMALAYALI2024
@AUSSIEMALAYALI2024 Ай бұрын
Before 2010 , these are luxury vehicles and all had great quality.. now it's made like toys...and simply ignored by some or many manufacturers.. cost cutting...
@machan2k6
@machan2k6 Ай бұрын
പൊതുവെ ഉള്ള പ്രശ്നം ആണെങ്കിൽ എങ്ങനെ വിശ്വസിച്ചു ഓടിക്കിം, വീട്ടിലുള്ളവരെ എങ്ങനെ ഇതിൽ യാത്ര ചെയ്യാൻ വിടും. അലോയ് വീൽ വേറെ വാങ്ങി ഇട്ടാൽ വിശ്വാസത്തോടെ ഓടിക്കാം
@Kothariannuj-bb3eh
@Kothariannuj-bb3eh Ай бұрын
എന്തുകൊണ്ടാണ് ഓല ഞാൻ ഒരു വർഷമായി ഇത് ഉപയോഗിക്കുന്നത് എല്ലാം നല്ലതാണ്👍🏻
@babunamboori3641
@babunamboori3641 Ай бұрын
Boycottt vida🙃
@Jolykjo
@Jolykjo Ай бұрын
സ്കൂട്ടർ, ബൈക്ക് നിർമ്മാണ കമ്പനി ടുവീലർ കൾക്ക് എന്തെങ്കിലും സുരക്ഷാ ടെസ്റ്റ്‌ നടത്താറുണ്ടോ,
@santhoshshanik
@santhoshshanik Ай бұрын
Ultra violet F77 review cheyyamo?
@dhaneeshgovind4392
@dhaneeshgovind4392 Ай бұрын
എന്നാലും അവർ തിരിച്ചു വിളിക്കാനും അത് മാറ്റികൊടുക്കാനും മാന്യത കാണിച്ചില്ലേ.
@jkj1459
@jkj1459 Ай бұрын
YES . BUT THATS A MUST DO PROCEDURE .. TOWARDS CONSUMER.
@riyasbasheerriya824
@riyasbasheerriya824 Ай бұрын
വലിയ കാര്യമായിപ്പോയി 😂😂
@JithinPv
@JithinPv Ай бұрын
💯
@RajeevRajus
@RajeevRajus Ай бұрын
ഞാനും ഒരു vida കസ്റ്റമർ ആണ്. വണ്ടി ഓടിക്കാൻ പേടിയാകുന്നു. ആരോട് പറയാനാ ?
@abdulvasathkattil9117
@abdulvasathkattil9117 Ай бұрын
Replace alloy wheels
@user-oj9dp2iz6k
@user-oj9dp2iz6k Ай бұрын
Odiyum thirichu koduthu vere model vangiko
@moiduek4870
@moiduek4870 Ай бұрын
Njan kannur enteyum ente friends teyum Benling aura anna scooter odiko ndirikumbole ithupole naduv odinjupoi ath sariyaki odaan thudangiyappole batteri kedai total 28000 kilometre mathrameodiyullum Rs 122000 vila Ippole companyumilla dealer milla
@nizamoomer5182
@nizamoomer5182 Ай бұрын
റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ന് കമ്പനികൾ അധികം കാശ് ചികവെക്കാറില്ല എന്നും കസ്റ്റമർ ഫീഡ് ബാക്ക് പ്രകാരം modification നടത്തുകയാണ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട് .. അതാണ് ഇന്ന് കാറുകളിൽ ഉൾപ്പെടെ ഈ പ്രശ്നം ഉണ്ട്.. ഒരുപാട് കംപ്ലയിന്റ്
@georgethomasful
@georgethomasful Ай бұрын
Quality ഉള്ള ഒരു ഇലക്ട്രിക് two വീലറും ഇപ്പോൾ available ഇല്ല
@SujitHalder-xz8ji
@SujitHalder-xz8ji Ай бұрын
Build quality bhi achhi hi hai maintain karna padta h har gadi me
@VimalKumar-jy8mr
@VimalKumar-jy8mr Ай бұрын
അടുത്ത മാസം I Qube എടുക്കാനിരിക്കുകയായിരുന്നു. ഏതായാലും ഈ വാർത്ത കേട്ടത് ഭാഗ്യമായി . E V സ്കൂട്ടറുകൾ പെട്രോൾ സ്കൂട്ടറുകളെ അപേക്ഷിച്ചു തീരെ ഉറപ്പില്ലാതെ മെറ്റീരിയൽസ് ഉപയോഗിച്ച് നിർമ്മിക്കുന്നതാണ് ഇതുപോലുള്ള പ്രശ്നങ്ങൾക്ക് കാരണം !
@AjasAS
@AjasAS Ай бұрын
Ather 🔥
@kdiyan_mammu
@kdiyan_mammu Ай бұрын
എന്തായാലും കമ്പനി ഉടനടി നടപടി എടുത്തില്ലെ റിപ്ലേസ് ചെയ്ത കൊടുക്കുന്നത് നല്ല കാര്യം❤
@shyamvishnot
@shyamvishnot Ай бұрын
എല്ലാ വണ്ടികൾക്കും റീപ്ലേസ് ചെയ്തു കൊടുക്കണം ബ്രോ , അല്ലാതെ ചോദ്യം ചെയ്യുന്നവർക്ക് മാത്രമല്ല .. വിടയുടെ കാര്യമാണ് പറയുന്നത്
@Jtech246
@Jtech246 Ай бұрын
❤🏁
@Andrew_Tate920
@Andrew_Tate920 Ай бұрын
Ather is always the best... Rate kurch kooduthal annelum worth annu ❤
@vinodsubramanian9313
@vinodsubramanian9313 Ай бұрын
താങ്കളോട് വളരെ ബഹുമാനം ഉണ്ട് പ്രമോഷൻ വീഡിയോകൾ ചെയ്യാറില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത് ബജാജ് ചേതക്ക് ഇ വി യെ കുറിച്ച് എന്താണ് അഭിപ്രായം ബിൽഡ് ക്വാളിറ്റി നല്ലതാണോ ഹബ്ബ് മോട്ടോർ ആണോ
@shyamvishnot
@shyamvishnot Ай бұрын
നല്ലതാണെങ്കിൽ പ്രൊമോട്ട് ചെയ്യാറുണ്ട് .. chetak build quality ഓക്കേ ആണ് .. hub motor അല്ല. side mounted motor ആണ് .. സ്മൂത്ത് ആണ് 👍
@anupambhaumik9659
@anupambhaumik9659 Ай бұрын
Suspension break is in many other vehicle also
@adarsh.a7
@adarsh.a7 Ай бұрын
ഏറ്റവും കൂടുതൽ fast charging network ഒള്ളത് Ather ഇന് ആണ്. Reliability sportiness ഉം കഴിഞ്ഞാൽ fast charging network ആണ് മറ്റൊരു strength.
@aneeshunni9147
@aneeshunni9147 Ай бұрын
ഇന്ത്യയില്‍ quality checking വളരെ മോശം
@MohanKumar-hf5gz
@MohanKumar-hf5gz 28 күн бұрын
From my experience, Honda Activa is one among the best scooters. Still I am using it without any complaints.
@rasaksadventures
@rasaksadventures Ай бұрын
Vida eduthu full time complaints an ipol software issues an kooduthal
@rafeequealungal4313
@rafeequealungal4313 Ай бұрын
Chetak 👍
@SurajitChowdhury-yx9ho
@SurajitChowdhury-yx9ho Ай бұрын
മറ്റ് തരംഗങ്ങളെപ്പോലെ അധിക പണം നൽകേണ്ടതില്ല, നോല മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു
@Balu_p.r
@Balu_p.r Ай бұрын
നോല.. പുതിയത് ആണോ 😐
@shajikh4236
@shajikh4236 Ай бұрын
Adipoli👍🏻👍🏻👍🏻👍🏻
@shyamvishnot
@shyamvishnot Ай бұрын
❤️🙏
@Sky56438
@Sky56438 Ай бұрын
3KV സോളാറും ഇൻവെറ്ററും വയ്ക്കുന്നവർക്ക് നല്ലൊരു ഇലക്ട്രിക് വണ്ടി വമ്പൻ ലാഭമാണ് ... ഒരു രൂപ പുറത്ത് പോകില്ല .. കറൻ്റ് ബില്ല് + പെട്രോൾ വില+ ഓയിൽ + പുക + മലിനീകരണം = 0 .......
@jyothish7378
@jyothish7378 Ай бұрын
പൊട്ടിത്തെറിച്ച് അണ്ണാക്കിൽ കയറും.പിന്നെ ചിലവേ ഉണ്ടാകില്ല....🤣
@Sky56438
@Sky56438 Ай бұрын
@@jyothish7378 കഴിഞ്ഞ ആഴ്ച കേരളത്തിൽ രണ്ട് പെട്രോൾ കാറാണ് കത്തിയത് . ഒന്നിൽ ഇരുന്ന ഒരാള് മരിച്ചു അങ്ങിനെ കേരളത്തിൽ പലയിടത്തും ഇപ്പൊൾ ഓരോ മാസവും പത്തിലേറെ പെട്രോൾ ഡീസൽ വാഹനങ്ങൾ കത്തുന്നുണ്ട്...... മാസത്തിൽ ഒരിക്കൽ ഇന്ത്യയിൽ എവിടെങ്കിലും ഒരു ev കത്തിയത് അപ്പോൾ വാർത്ത ആകുന്നതിൽ അർത്ഥം ഇല്ല .. നല്ല ഇലക്ട്രിക് സ്കൂട്ടർ നോക്കി വാങ്ങണം .... ബജാജ് ചേതക്, ആഥർ, ഇതൊക്കെ നല്ല ബ്രാൻഡ് ആണ് .. പിന്നെ കുറെ വർക്ക്ഷോപ്പ് ടീമുകൾ ev കൊള്ളില്ല എന്ന് പറഞ്ഞ് നടപ്പുണ്ട് , ev മാത്രമല്ല പുതിയ സെൻസർ ടെക്നോളജി ഉപയോഗിക്കുന്ന പെട്രോൾ ബൈക്കും കൊള്ളില്ല എന്നും പറയുന്നുണ്ട് കാരണം രണ്ടും വയറ്റത്ത് അടിയാണ്
@t.p.visweswarasharma6738
@t.p.visweswarasharma6738 Ай бұрын
അപ്പോൾ രാത്രി sooryan ഉണ്ടോ?
@t.p.visweswarasharma6738
@t.p.visweswarasharma6738 Ай бұрын
​@@jyothish7378അടക്കത്തിനു ചിലവ് ഉണ്ട് 🙄
@Sky56438
@Sky56438 Ай бұрын
@@t.p.visweswarasharma6738 സോളാർ വഴി ഇൻവെർട്ടർ ബാറ്ററി ചാർജ് ആകും. രാത്രിയിൽ ബാറ്ററി പവർ ഉപയോഗിക്കാം .
@Ardn.20dc
@Ardn.20dc Ай бұрын
Ente belt പൊട്ടി ather 450x gen3 16k km..ini എന്ത് ചെയ്യും .മുവാറ്റുപുഴ .. service centre വിളിച്ചപ്പോൾ പെട്രോൾ തീരുന്ന പോലെ അണ് എന്ന് .. overtake ചെയ്യുന്ന സമയത്ത് അണ് എങ്കിൽ..15/6/24
@rasaksadventures
@rasaksadventures Ай бұрын
Hero vida v1 pro വണ്ടി വാങ്ങി 1 വർഷം ആവുന്നതിന് മുന്നേ complaints ആയി തുടരെ തുടരെ ഷോറൂമിൽ ആയിരുന്നു വണ്ടി limp home issue ആയി കൊണ്ട് പോയ വണ്ടി തിരിച്ചു കൊടുവന്നപ്പോൾ വേറെ complaints ആയി വണ്ടി മാറ്റി തരാൻ പറഞ്ഞപ്പോൾ അങ്ങനെ ഒരു ഓപ്ഷൻ ഇല്ല എന്നാണ് അവിടത്തെ general മാനേജർ പറഞ്ഞത് വാങ്ങി പോയില്ലേ ഇനി എന്ത് ചെയ്യും എന്നറിയാതെ പകച്ചു നിൽക്കാണ്
@MaheshMM1985
@MaheshMM1985 Ай бұрын
നിങ്ങളുടെവീഡിയോനല്ലൊരു മെസ്സേജണ്
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 Ай бұрын
😳
@WILDEXPLORINGWHEELS
@WILDEXPLORINGWHEELS Ай бұрын
Njan eduthaal eppo odinjenn chotichamati
@sebastianlonai180
@sebastianlonai180 Ай бұрын
Nan Ola S1x 4khw eduthu, eppol kuzhapam ella
@sachinsabu3692
@sachinsabu3692 Ай бұрын
athokke aan ather…. ippalum 50kg de cement ketti kond pokunnu
@visakhviswam02
@visakhviswam02 Ай бұрын
Chetak is best in built quality ❣️
@Mathewzz-00
@Mathewzz-00 Ай бұрын
chetaa anik oru eletric scooter edukann thalparyam ond budget 1.50l nalloru vandi recommend chyammo range min 100mathi
@the_kid3210
@the_kid3210 Ай бұрын
Bro daily use aano?
@Mathewzz-00
@Mathewzz-00 Ай бұрын
@@the_kid3210 athe daily 40km
@Myswiggyjourney-bh4ox
@Myswiggyjourney-bh4ox Ай бұрын
Bajaj chetak
@Mathewzz-00
@Mathewzz-00 Ай бұрын
Simple one ennano varunne🥲
@MuraleedharanPillaiJ
@MuraleedharanPillaiJ Ай бұрын
​@@Myswiggyjourney-bh4ox👍
@dintuvd3260
@dintuvd3260 Ай бұрын
തീരെ Qulity ഇല്ലാത്ത meterial ഉബയോഗിച്ചാണ് Hero vida ഉണ്ടാക്കിയിരിക്കുന്നത്....
@arifzain6844
@arifzain6844 Ай бұрын
Ithu aynu hero moto corpinte vandi ano ee hero vida? 🧐 Randum randu brand alle? I mean hero ev yum hero moto corpum?
@Balu_p.r
@Balu_p.r Ай бұрын
Hero electric ath vere.. Ith hero motocorpinte Vida aahn👍
@prinonprinonjv5828
@prinonprinonjv5828 Ай бұрын
Ampere magnus ex ഇന്റെ Vatsap ഗ്രൂപ്പ് ഉണ്ടാവൊ എന്റെ വണ്ടി 2 വര്‍ഷം കഴിഞ്ഞു complaints അറിയാന്‍ ആയിരുന്നു Please റിപ്ലൈ
@didheeshpv6391
@didheeshpv6391 6 күн бұрын
സംശയം തോന്നുന്നവർക്ക് ഒക്കെ മാറ്റി കൊടുക്കുന്നുണ്ട് എന്നോട് ഒരു ദിവസം മുഴുവൻ വണ്ടി വച്ചാൽ ചെക്ക് ചെയ്തതിനു ശേഷം വീൽ മാറ്റിത്തരാം എന്ന് പറഞ്ഞിട്ടുണ്ട് ഫസ്റ്റ് ബാച്ചിലാണ് പ്രശ്നമെന്നാണ് എല്ലാവരും പറയുന്നത് ഫസ്റ്റ് ബാച്ചിൽ വന്ന് പതിനഞ്ചോളം വണ്ടിയിൽ വീൽ മാറ്റി കൊടുത്തിട്ടുണ്ട്. ഉടനെ വീൽ മാറ്റണം
@jithinlal9866
@jithinlal9866 Ай бұрын
Ather❤❤❤❤
@thomascheriyan3793
@thomascheriyan3793 Ай бұрын
Eni undayidem
@90skidfilms9
@90skidfilms9 Ай бұрын
ഉണ്ണിയേട്ടൻ 1st
@jprakash7245
@jprakash7245 Ай бұрын
Rizta detailed റിവ്യൂ ചെയ്തോ?!
@shyamvishnot
@shyamvishnot Ай бұрын
ഇല്ല
@shamiktp7486
@shamiktp7486 Ай бұрын
Heroyod vidaparayoo
@ReejuKevinkelvin
@ReejuKevinkelvin 26 күн бұрын
ചേതക്.... 3 പേരെയും വച്ചു പുല്ലുപോലെ പോകും ♥️
@premachandran5391
@premachandran5391 Ай бұрын
എന്റെ മകൾ രണ്ടു വർഷമായി ഹീറോ യുടെ ഇലക്ട്രിക് സ്കൂട്ടർ ആണ് ഉപയോഗിക്കുന്നത്.ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഇല്ല
@jeesmonmj876
@jeesmonmj876 Ай бұрын
Tvs iqube super vandi aanu.inganoru complaint vannenkil koodi ah batchile ella vandikalum thirich vilich adh pariharich kodthirkkum adhaanu TVS.
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi Ай бұрын
Indian. Brand vahanagaledukathirikuka
@MrDasnivas
@MrDasnivas Ай бұрын
Revolt ✌🏽✌🏽✌🏽
@gokul6233
@gokul6233 Ай бұрын
Sir thankalude contact chaiyan nthanu vazhi please
@shyamvishnot
@shyamvishnot Ай бұрын
Watsapp 6363560394
@gokul6233
@gokul6233 Ай бұрын
@@shyamvishnot thanks 👍
@hari4406
@hari4406 Ай бұрын
നടുവ് ചുമ്മാ ഒടിയില്ല. വണ്ടി സ്റ്റ്ണ്ട് ചെയ്ത് ചെയ്ത് ഒടിഞ്ഞതാവും. അവിടെ ഒടിക്കാൻ അങ്ങനെയിങനെ ഒന്നും പറ്റില്ല നോർമൽ ആയി ഉപയോഗിച്ചാൽ.
@user-on5sp6yj2w
@user-on5sp6yj2w Ай бұрын
Petrol scooters Best
@pmtenson7155
@pmtenson7155 Ай бұрын
താങ്ങാവുന്നതിലതികം ലോടു..കേറ്റിയോ..?
Little girl's dream of a giant teddy bear is about to come true #shorts
00:32
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 21 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
TVS iQube VS Ather Rizta . ഇതിൽ ഏതാണ്  നല്ലത് ?
10:34
Китайские свалки новых авто и велосипедов
1:00
#يوميات_سائق_شاحنة_في_المانيا_ابوعباس
0:26
БМВ М4 сожгли дети. Вся правда. Будем восстанавливать!
45:37
Мастерская Синдиката
Рет қаралды 1,9 МЛН
WHEN IN TEXAS SHOW UP AND SHOW OUT 😱#moto #bikelife #125yz #usa
0:11
Yorick ' Booster
Рет қаралды 1,8 МЛН
Bike trick and Bro's aura...
0:11
Banza Edits
Рет қаралды 10 МЛН