No video

ഇനിയും Menstrual Cup ഉപയോഗിക്കാൻ പേടിയുണ്ടോ?|എങ്ങനെ Size കണ്ടുപിടിക്കാം🤔|Ashina Ajmal❤️|9/10/22

  Рет қаралды 244,749

Ashina Ajmal

Ashina Ajmal

Жыл бұрын

Menstrual Cup-My Experience And Review: • ഒരു വർഷമായി Menstrual ...
Ajmal R Basheer Talks KZbin Channel: / @ajmalrbasheertalks9548
For Collab Enquiries: ashinaajmal169@gmail.com

Пікірлер: 582
@user-gh4xs3lu3k
@user-gh4xs3lu3k 4 ай бұрын
ഇത് കണ്ട് പൂതി തോന്നിയവർ എത്ര പേരു ണ്ട് എന്ന് എനിക്കറിയില്ല എന്നാലും പേടിച്ചിട്ട് പുറത്ത് പറയാത്തവരും ഒരു വട്ടം ഉപയോഗിച്ച് ഇത് ശരിയാവത്തില്ലാന്ന് പറയുന്നവരും ഉണ്ടാവുവായിരിക്കും ലെ ..😘👏👏👏
@salmasimodvlogs8426
@salmasimodvlogs8426 Жыл бұрын
ആത്യമായിട്ടാണ് ഇങ്ങനെ ഒരു സാധനത്തെ കുറിച്ച് കേൾക്കുന്നത് എനിക്കും യുസ് ചെയ്യാൻ ആഗ്രഹമുണ്ട്
@muyyumuyyu1960
@muyyumuyyu1960 Жыл бұрын
ഇത് ഉപയോഗിച്ച് തുടങ്ങിയാൽ മെൻസ്സസ് ആയത് പോലും ഓർമയുണ്ടാവില്ല
@shamnasharafu202
@shamnasharafu202 Жыл бұрын
മര്യാധിക്ക് periods ആയിരുന്നെങ്കിൽ ഒന്ന് വാങ്ങാമായിരുന്നു 😔 pcod കാരണം 4 month ആയി ഉണ്ടായിട്ട്.. ഇങ്ങനെ ആരെങ്കിലും ഉണ്ടോ
@subaidafaisal9477
@subaidafaisal9477 Жыл бұрын
ഉണ്ടായിരുന്നു ഇപ്പൊ ശരിയായി
@azmiashru7120
@azmiashru7120 Жыл бұрын
നന്നായി എക്സസൈസ് ചെയൂ ശരിയാവും
@shamnasharafu202
@shamnasharafu202 Жыл бұрын
@@azmiashru7120 mm
@shamnasharafu202
@shamnasharafu202 Жыл бұрын
@@subaidafaisal9477 എന്താ ചെയ്തെ
@jaseelaali7311
@jaseelaali7311 Жыл бұрын
Enikum.. Ipo diet&exrsz cheydapo 4 mnth ullad 2 mnth il avunund
@alikollaran7815
@alikollaran7815 Жыл бұрын
സഹോദരിയുടെ ഈ ക്ലാസ് അപാരം, നല്ല ഉപകാരപ്രദമായ ഒരു അറിവ് തന്നതിന് നന്ദി
@noushiraharis5809
@noushiraharis5809 Жыл бұрын
എല്ലാം കൊണ്ടും ഇത് വളരെ കംഫര്ട്ടബിൾ ആണ്. ഇത് യൂസ് ചെയ്തതിനു ശേഷം വയറു വേദനയൊക്കെ ഒരുപാട് കുറഞ്ഞു.
@alona226
@alona226 Жыл бұрын
😅😅😅😂😂😂😂😂
@noorunooravlogs9681
@noorunooravlogs9681 Жыл бұрын
എനിക്ക് ഇപ്പോഴും പേടിയാ ഇത് വാങ്ങണം എന്നുണ്ട് പക്ഷെ പേടി
@nihamolvlog5362
@nihamolvlog5362 Жыл бұрын
Pedikkathe vangu, pinne athillathe pattilla
@devudevu56081
@devudevu56081 Жыл бұрын
മീഡിയം ആർക്കൊക്കെ യൂസ് ചെയ്യാം എന്ന്‌ പറഞ്ഞില്ലല്ലോ
@nafilaNajwa1011
@nafilaNajwa1011 Жыл бұрын
എനിക്കും നല്ല പേടി ആണ്
@Lakshmi_Raj_Lakshmi
@Lakshmi_Raj_Lakshmi Жыл бұрын
Vangiyittu 1 yrs aayi . But ethuvare pedi karanam upagichittilla
@vavathakku1831
@vavathakku1831 Жыл бұрын
എനിക്ക് ഇപ്പോഴും പേടി ആണ് 😔
@MuhammedNishadCk-mp5jq
@MuhammedNishadCk-mp5jq Жыл бұрын
എനിക്കും
@monudilu1238
@monudilu1238 Жыл бұрын
എനിക്കും അത് എങ്ങനെ കുത്തി കേറ്റ
@daisydixon5703
@daisydixon5703 4 ай бұрын
എനിക്കും പേടിയാണ്
@aqsa4694
@aqsa4694 Жыл бұрын
താങ്ക്സ് അഷിനാ അജ്മൽ, എനിക്ക് പേടിയായിരുന്നു മെൻസ്റ്റ് രൽ കപ്പ്‌ ഉപയോഗിക്കാൻ, മോളുടെ വീഡിയോ കണ്ടതിനു ശേഷം വാങ്ങാൻ തീ രുമാനിച്ചു ട്ടാ ❤️❤️❤️
@ahmadhyzin8370
@ahmadhyzin8370 Жыл бұрын
ഞാൻ use ചെയ്യുന്നുണ്ട്...വളരെ comfort ആണ്. കുളിക്കുന്ന time le ആണ് എനിക്ക് കൂടുതല്‍ helpful ആയി തോന്നിയത്..oru freshness feel aanu
@artlove1538
@artlove1538 Жыл бұрын
ഇത് ഞാൻ ട്രൈ ചെയ്തു ബട്ട്‌ ശെരി ആകുന്നില്ല 😔
@artlove1538
@artlove1538 Жыл бұрын
വെക്കാൻ പറ്റുന്നില്ല വെച്ചിട്ട് ശെരിയാകുന്നില്ല 😭
@asmayakkoob3251
@asmayakkoob3251 Жыл бұрын
Cup ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ നമുക്ക് പാഡ് കാണുമ്പോൾ തോന്നും ഇത് മുന്നേ തുടങ്ങിയില്ലല്ലോ എന്ന് 💞👍🏻👍🏻👍🏻
@AshinaAjmal169
@AshinaAjmal169 Жыл бұрын
Sathyam
@jubairiam3229
@jubairiam3229 Жыл бұрын
Ingal uael setteled aayo
@labeebahameed444
@labeebahameed444 Жыл бұрын
Correct
@esathannickal6830
@esathannickal6830 Жыл бұрын
Asma ethano upayogikunnath
@shaanwithme4118
@shaanwithme4118 Жыл бұрын
സത്യം' ഞാൻ 7മാസം ആയി ഉപയോഗിക്കുന്നു
@mymoonasuneer251
@mymoonasuneer251 Жыл бұрын
ഇങ്ങളുടെ ഫസ്റ്റ് വീഡിയോ കണ്ടിട്ടാണ് വാങ്ങണം എന്നും അത് ഉപയോഗിക്കണം എന്നും ഒരു കോൺഫിഡൻസ് വന്നേ അതിന് ശേഷം ഞാൻ വാങ്ങി അപ്പോഴും എല്ലാവരും പേടിപ്പെടുത്തി but കുറച്ചു മാസം കഴിഞ്ഞു ഞാൻ ഉപയോഗിച്ച് തുടങ്ങി എനിക്ക് ഇപ്പൊ നല്ല കൺഫെട്ടബിൾ അന്ന് thankyou itha👍🏻
@AshinaAjmal169
@AshinaAjmal169 Жыл бұрын
🥰🥰
@afhbcg7615
@afhbcg7615 Жыл бұрын
വീട്ടിൽ തുണിയുണ്ടോ പഴയത് നല്ലതാ 👍
@sreekalaraghu-gi6ef
@sreekalaraghu-gi6ef Жыл бұрын
ഇല്ല 😂😂
@shafeenanasar999
@shafeenanasar999 Жыл бұрын
6 months ആയി ഞാൻ ഇതു ഉപയോഗിക്കുന്നു. ആദ്യം പേടി ആയിരുന്നു. പിന്നെ അത് ഉപയോഗിച്ച് തുടങ്ങിയപ്പോൾ very comfortable..... വയറു വേദന യൊക്കെ ഒരു പരിധി വരെ കുറഞ്ഞു. ഇനിയും ഉപയോഗിക്കാത്തവർ ഇനിയെങ്കിലും ഉപയോഗിക്കുക 🥰
@paathuussworld5500
@paathuussworld5500 Жыл бұрын
Njanum vaangeetund
@paathuussworld5500
@paathuussworld5500 Жыл бұрын
Enik pedi und upayokikkaan Pinne ith menses time maathrame upayokikkaan pattoolluu
@paathuussworld5500
@paathuussworld5500 Жыл бұрын
Allathe timil vach nokaan patto
@ninjabroke111
@ninjabroke111 Жыл бұрын
ഏത് കമ്പനി ആണ് നല്ലത്.
@artlove1538
@artlove1538 Жыл бұрын
ഞാൻ first ആയിട്ട് വെച്ചു നോക്കി ഇന്നാണ് വെച്ചു നോക്കിയത് പറ്റുന്നില്ല വെക്കാൻ 😭ഒന്ന് പറഞ്ഞു തരുമോ 😭
@safwamariyamaflahamariyam2542
@safwamariyamaflahamariyam2542 Жыл бұрын
കൊള്ളാം സൂപ്പർ ashna നല്ല വീഡിയോ ആയിരുന്നു. But ഞാൻ ഇതുവരെ use ചെയ്തിട്ടില്ല
@AshinaAjmal169
@AshinaAjmal169 Жыл бұрын
🥰
@-munnas6uj
@-munnas6uj Ай бұрын
ഇത് ഉപയോഗിക്കുമ്പോൾ രക്തം ബാത്‌റൂമിൽ കളഞ്ഞു വീണ്ടും അത് use ചെയ്യുമ്പോ(കഴിക്കുന്നുണ്ട് but തിളച്ച വെള്ളം സോപ് വെള്ളം ഇതൊന്നും ഉപയോക്ക്കുന്നില്ലല്ലോ, അപ്പോ അണുക്കൾ ചാവില്ല )അണുക്കൾ നമ്മുടെ യോനിയിൽ തന്നെ ആവൂലെ. ഗർഭപാത്രത്തിൽ അണുക്കൾ കാരണം പല അസുഖങ്ങളും ഉണ്ടാകും. രണ്ടു മൂന്നു വർഷം കഴിയുമ്പോ ഇതിന് പാർശ ഫലങ്ങൾ ഉണ്ട് എന്ന് കേൾക്കാൻ 💯%സാധ്യത ഉണ്ട്. ഗർഭപാത്രത്തിൽ ക്യാൻസർ പോലോത്ത മാരഗ അസുഖങ്ങൾ ഉണ്ടാകും. എന്തിന് വധ്യത ക്ക് വരെ കാരണമാകും. കുട്ടികൾ വേണം എന്നുള്ളവർ ദയവ് ചെയ്തു ഇത് ഉപയോഗിക്കരുത് 🙏🙏.
@anugrahdhyana1285
@anugrahdhyana1285 Жыл бұрын
എത്ര രസാമായിട്ടാണ് പറഞ്ഞു തരുന്നത്. നല്ല ഒരു ക്ലാസ്സ്‌ കേട്ട പോലെ ഉണ്ട്. എനിക്കും പേടിയായിരുന്നു ഇത് ഉപയോഗിക്കാൻ. സൈസും എങ്ങനെ വാങ്ങിക്കണം എന്ന് അറിയില്ല. ഇപ്പോൾ മനസിലായി... Thank you dear
@sangeethamanoj5426
@sangeethamanoj5426 11 ай бұрын
ഞാനും ഇപ്പോൾ ഉപയോഗിക്കാൻ തുടങ്ങാൻ പോകുന്നുണ്ട് message അയച്ചത് thank you
@sarafuameerakp5014
@sarafuameerakp5014 Жыл бұрын
അത് insert ചെയ്യുമ്പോയും എടുക്കുമ്പോഴും നല്ല വേദന ഉണ്ട് അതെന്താ
@sarafuameerakp5014
@sarafuameerakp5014 Жыл бұрын
Use ആക്കി ഇപ്പോൾ വേദന ഇല്ല 1day മാത്രം ഉണ്ടായുള്ളൂ
@shabanashabana8480
@shabanashabana8480 Жыл бұрын
നല്ല രീതിയിൽ പറഞ്ഞു തന്നതിന് thanks dear ❤
@sabeenanavas7157
@sabeenanavas7157 Жыл бұрын
എങ്കിലും ഒരു പേടി
@HyzemhyZu
@HyzemhyZu Жыл бұрын
ഞാൻ വാങ്ങി വെച്ചിട്ട് ഉപയോഗിച്ച് നോക്കാൻ പേടിയാണ്.4 മാസമായി എനിക്ക് ശേരിയകുന്നില്ല
@saifusaifu8861
@saifusaifu8861 Жыл бұрын
ഒരുപേടിയും വേണ്ട ഉപയോഗിക്കുമ്പോ അറിയാം അതിന്റെ ഗുണം 👍🏻👍🏻👍🏻👍🏻
@aimahezlin9307
@aimahezlin9307 Жыл бұрын
Enteth lower position an. Bt 2 normal delivery kazhinjittund... Appo njan eath size upayogikkanam... Pls rply🙏
@shahidashameershahidashame3823
@shahidashameershahidashame3823 Жыл бұрын
ആദ്യമായി കിട്ടിയ അറിവാണ്. കെട്ടിട്ടുണ്ടെങ്കിലും ഇത്ര ഡീറ്റെയിൽ ആയിട്ട് അറിയില്ലായിരുന്നു. താങ്ക്സ്. ഞാൻ ഒരൂ ന്യൂ സബ്സ്ക്രൈബ്ർ ആണ് ട്ടോ 🥰🥰🥰🥰👍👍👍
@AshinaAjmal169
@AshinaAjmal169 Жыл бұрын
Thanku so much dear🥰
@mymuyoonus2368
@mymuyoonus2368 Жыл бұрын
Eth brand aan nallath Soft aayittulla mensuralcup ethaan onn suggest cheyyavo
@sajnaazeeze1406
@sajnaazeeze1406 Жыл бұрын
Pls reply
@yashidashameer
@yashidashameer Жыл бұрын
Sirona nalla soft aaan
@muhsinamol6761
@muhsinamol6761 Жыл бұрын
ഇത് ഓൺലൈൻ വാങ്ങണോ അതൊ മെഡിക്കൽ ഷോപ്പിൽ കിട്ടുമോ
@shaanwithme4118
@shaanwithme4118 Жыл бұрын
ഓൺ ലൈനിൽ കിട്ടും Peesafe അടിച്ചാൽമതി
@DiaryOf_UniqueMee
@DiaryOf_UniqueMee Жыл бұрын
Remove cheyumbol nalla pain und....how to remove it properly?
@thyaluissaeva5240
@thyaluissaeva5240 11 ай бұрын
Same anikum remove chyubo nalla pain und ..
@DiaryOf_UniqueMee
@DiaryOf_UniqueMee 11 ай бұрын
@@thyaluissaeva5240 hey adhu problem ilatto... enik ipo easy aanu...removal time eduth inhale exhale cheyth remove cheyanam...😊
@yamunadevi3932
@yamunadevi3932 Жыл бұрын
നല്ല അവതരണം... പക്ഷേ പേടിയാണ് സത്യം പറഞ്ഞാൽ..
@aryaganesh8100
@aryaganesh8100 5 күн бұрын
Thank you for this very informative video ❤🙌😍✨ Keep going 🎉
@AshinaAjmal169
@AshinaAjmal169 5 күн бұрын
😍
@shahanamusthafa8477
@shahanamusthafa8477 Жыл бұрын
ഇപ്പോൾ കപ്പിന്റെ rate മീശോയിലൊക്കെ 190ഒക്കെ വരുന്നുള്ളു rate കുറഞ്ഞാൽ ക്വാളിറ്റി കുറയുമോ pls rply
@memyangelsworld5552
@memyangelsworld5552 Жыл бұрын
ഞാൻ 2 year മുന്ന് വാങ്ങിയത് everteen brand ആയിരുന്നു.. നല്ല quality aanu👌🏻അന്ന് അധികം വേറെ choises ഉണ്ടായിരുന്നില്ല... ഇപ്പൊ ഒരുപാട് വേറെ brands ഇറങ്ങുന്നുണ്ട്.. Menustral cup നല്ല brand നോക്കി വാങ്ങുന്നതാണ് നല്ലത്.cash കുറച്ചു കൂടിയാലും healthinu problem വരില്ലല്ലോ 🙂
@AshinaAjmal169
@AshinaAjmal169 Жыл бұрын
Ath chilapo offeril idunnathakum..sirona allenkil everteen onn vaginokku..500nullil nikkum rate
@AshinaAjmal169
@AshinaAjmal169 Жыл бұрын
@@memyangelsworld5552 athe🥰
@noorjarahman705
@noorjarahman705 Жыл бұрын
താങ്ക്സ് ഡിയർ എല്ലാം വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നതിന് ❤️❤️🥰
@AshinaAjmal169
@AshinaAjmal169 Жыл бұрын
🥰
@kadeeju9058
@kadeeju9058 Жыл бұрын
കോപ്പർ ടി ഇട്ടവർ മെൻസ്‌ട്രുൽ കപ്പ് ഉപയോഗിക്കുന്നത് കൊണ്ട് എന്ധെങ്കിലും പ്രോബ്ലം ഉണ്ടാകുമോ?
@Abhi20198
@Abhi20198 Жыл бұрын
Da njan oru doubt chodhikkatte... Njan medium size cup ann vangiye... Enikk c sec arunnnu... Cup insertionum.. Comfertum okke undarunnu.. Leakegum ellla.. But thirichedukkan budhimutti😪enganenkilum ann thiricheduthe.. Ente upper cervix ann.. Njan eni large vangano... Atho vere company medium undo.... Enikk medium comfort arunni... But😪😪😪
@bilsababy7241
@bilsababy7241 Жыл бұрын
ശ്വാസം താഴേക്കു വിടുക. അപ്പൊ അത് ഇറങ്ങി വരും. ലാർജ് വാങ്ങേണ്ട.
@muhammadfaizan3276
@muhammadfaizan3276 Жыл бұрын
ഞാൻ ഈ മാസം മുതൽ ഉപയോഗിച്ചു തുടങ്ങി ഒരു ബുദ്ധിമുട്ട് മാത്രം ആണ് എനിക്ക് ഉണ്ടായദ് മൂത്രം ഒഴിക്കാൻ എപ്പോഴും തോന്നുന്നു ചെറിയൊരു കടച്ചിൽ പോലെ വേദന യും ഇതു പോലെ ആർകെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ
@Ashmal727
@Ashmal727 Жыл бұрын
ഉണ്ട്. അതിന്റെ വാൽ പുറത്തേക്ക് നോക്കുന്നുണ്ടോ നിങ്ങൾക്
@muhammadfaizan3276
@muhammadfaizan3276 Жыл бұрын
@@Ashmal727 illa
@AmuC6233
@AmuC6233 Жыл бұрын
Appol medium select cheyyyendadh enghane large ndeyum small nde yum mathram allle parannnadh
@nidhisujith8046
@nidhisujith8046 5 ай бұрын
Thank you sister. Using first time today. Cleared all my doubts
@shahanaanwer5156
@shahanaanwer5156 Жыл бұрын
cup use cheyyunnavark usefull video
@esathannickal6830
@esathannickal6830 Жыл бұрын
Shahana use chaithitilley
@user-bz9nh7lx4v
@user-bz9nh7lx4v 5 ай бұрын
Ente large size aan use cheyyunnad butt enikk leakage undagunnund ath enth kondaan ariyo
@athiranv3372
@athiranv3372 8 ай бұрын
Informative video thank you
@LOVE.24.371
@LOVE.24.371 Жыл бұрын
Cup ഉള്ളിലേക്ക് poyit thurakkunnilla എന്ത് കൊണ്ട്. എന്താ അതിനു ചെയ്യേണ്ടത്
@S.S.Tsstom352
@S.S.Tsstom352 Жыл бұрын
Sharikkum insert cheyyuka Athupole rotate cheyyuka. Doubt undenkil email ittu vhodikkam. Gmail id ente perinte koodeyundu
@nafiharaheesvlogs5914
@nafiharaheesvlogs5914 10 ай бұрын
Nallla avatharanam ❤❤
@shameeramujeeb2506
@shameeramujeeb2506 Жыл бұрын
Thanks... For Information 👍
@ayshabiismail438
@ayshabiismail438 Жыл бұрын
ലോവർ പൊസിഷനിൽ ആണെങ്കിൽ സ്‌മോൾ ആണോ അപ്പൊ മീഡിയം ആർക്കാ യൂസ് ആക്കാണ്ടേ പ്ലീസ് റിപ്ലൈ
@ameenamk2967
@ameenamk2967 Жыл бұрын
Njn ethra shramichitum insert cheyyan patunila😭
@devudevu56081
@devudevu56081 Жыл бұрын
കറക്ട് സൈസ് ആണോന്നു നോക്ക്
@mujeebmrv1491
@mujeebmrv1491 26 күн бұрын
Njan വാങ്ങിച്ചു,(Flipkart il നിന്ന്)wash ചെയ്യാൻ ഉപയോഗിക്കുന്ന ഒന്നും കിട്ടിയില്ല,
@khairujuman9454
@khairujuman9454 Жыл бұрын
Thankyou verymuch ഒരുപാട് ഉപകാരമാകും എന്ന് കരുതുന്നു ഞാൻ ആദ്യായിട്ടാണ് ഇത് കേൾക്കുന്നത് എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു. Thanks very much
@AshinaAjmal169
@AshinaAjmal169 Жыл бұрын
🥰🥰
@shabnatv2212
@shabnatv2212 Жыл бұрын
@@AshinaAjmal169 t
@MediavillageCompany
@MediavillageCompany Күн бұрын
Nalla veediyo ❤ full doubt clear
@jasilmuhammed1241
@jasilmuhammed1241 Жыл бұрын
നിന്റെ വിഡിയോ കണ്ടിട്ട് ആണ് ഞൻ ഉബയോകിക്കാൻ തുടങ്ങി ഇപ്പോൾ അത് മാത്രമേ പറ്റു ഞാൻ എന്റെ ഫ്രൻസ് പറഞ്ഞു കൊടുത്തു എല്ലാവരും വാങ്ങി ❤️❤️❤️❤️❤️
@AshinaAjmal169
@AshinaAjmal169 Жыл бұрын
Aaha🥰🥰
@shahilshahi4050
@shahilshahi4050 Жыл бұрын
ഞാനും 🥰🥰
@ummulkhairn1903
@ummulkhairn1903 Жыл бұрын
ഞാനും
@fidhafathima547
@fidhafathima547 Жыл бұрын
2സിസേറിയൻ കഴിഞ്ഞ വർക്ക് മീഡിയം ആണോ small ആണോ
@fasilasalam7731
@fasilasalam7731 Жыл бұрын
Correct 💯
@agustd7_
@agustd7_ Жыл бұрын
Best quality cup suggest cheyyamo ashina
@ummuhabeeba8
@ummuhabeeba8 Жыл бұрын
Tnak u ithaa😘
@AshinaAjmal169
@AshinaAjmal169 Жыл бұрын
🥰🥰
@rafizaanas9063
@rafizaanas9063 Жыл бұрын
Thank you so much itha
@user-bi6vy6uz1o
@user-bi6vy6uz1o 3 ай бұрын
നല്ല അവതരണം
@fathimafarsanama6890
@fathimafarsanama6890 Жыл бұрын
Hi, insert aavan budhimuttundu, I am so sad 😢
@shahanas4874
@shahanas4874 Жыл бұрын
Enik pediyaa😢use cheyan
@thajmalhussain6323
@thajmalhussain6323 8 ай бұрын
Njan 2 days aayitollu use cheyyunnath 👍 super
@aswathyvineesh6290
@aswathyvineesh6290 Жыл бұрын
4:25 സത്യം
@sirajelayi9040
@sirajelayi9040 Жыл бұрын
12 പാട് 6 മാസം use cheyyunna ഞാൻ
@esathannickal6830
@esathannickal6830 Жыл бұрын
Adipoly. Cup very usefull sne ta👍👍👍👍
@snehaaviswam6462
@snehaaviswam6462 10 ай бұрын
Enk 27 age und cs arunn njn sirona medium cup use cheyth but leak und njn kure try cheyth rotate cheyth ennitum ready ayila... enk heavy flow und... medium use cheyumpo loose ayi thonnunn... njn eth size ini vagikkanan plz reply
@S.S.Tsstom352
@S.S.Tsstom352 10 ай бұрын
ഒന്ന് അളവെടുത്തു നോക്കുക
@nuzarathnk5037
@nuzarathnk5037 Жыл бұрын
ലീക്ക് ആകുമോ പാട് കൂടെ ഉപയോഗിക്കേണ്ടി വരുമോ റിപ്ലൈ
@angel-eh6sp
@angel-eh6sp 5 ай бұрын
Athh proper aayut vechaal oru kaaranavashaalum leakage varilla 100% sure.... Pad nu pakaram aanu ith vekkunath
@jaiiovlogs6935
@jaiiovlogs6935 8 ай бұрын
Adiyamokka comment kanumbol 😂 evrokka ntha eganey best discussion ennu parayunenn arunn but ippol njnum parayunn best decision in my life
@shamseeraasif9532
@shamseeraasif9532 Жыл бұрын
Thanks
@arfworld8339
@arfworld8339 Жыл бұрын
👍👍
@AshinaAjmal169
@AshinaAjmal169 Жыл бұрын
👍
@arshidafasil
@arshidafasil 8 ай бұрын
Njanum vaangikkan theerumanichu thanku you ithaa nnalla ariv ❤
@S.S.Tsstom352
@S.S.Tsstom352 7 ай бұрын
വാങ്ങി ഇപയോഗിക്കുക ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കുക
@beebiasoora7814
@beebiasoora7814 Жыл бұрын
Thank you so much for your help Njan First time use chayyan pokuvan, vagich vachirunnu use cheythilla erunnu pediyaerunnu eppo ok ae
@devnam9094
@devnam9094 5 ай бұрын
njan vangi two month nallathayirunnu. pakshe ippol randaasam kond dresilokke akunnu. enthayirikkum karanam. njan thilappichavellathil kazhukkuki.
@S.S.Tsstom352
@S.S.Tsstom352 5 ай бұрын
ഉപയോഗിക്കുന്ന സമയം നല്ല പച്ചവെള്ളത്തിൽ കഴുകിയാൽ മതി. തുടങ്ങും മുന്നേയും കഴിഞ്ഞും തിലക്‌സ്‌വെള്ളത്തിൽ ഇട്ടു കഴുകി എടുക്കുക. ഒന്നുകിൽ ഫിക്സ് ആവുന്നുണ്ടാകില്ല അല്ലങ്കിൽ overflow ആക്കം ലീക് നു കാരണം ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം
@hamidmlrzan8894
@hamidmlrzan8894 3 ай бұрын
കോപ്രറ്റി place ചെയ്തിട്ടുള്ളവർ എന്ന് പറഞ്ഞത് മനസ്സിലായില്ലല്ലോ? അതെന്താ copratti place?
@soumyasani4892
@soumyasani4892 4 ай бұрын
Cup is very use full and comfortable
@ramsheenaramsheena1483
@ramsheenaramsheena1483 Жыл бұрын
എനിക്ക് പേടിയാ
@sainabashafeeq4336
@sainabashafeeq4336 Жыл бұрын
നാട്ടിൽ എപ്പം വരുന്നദ് 😊
@salimmasuku3770
@salimmasuku3770 Жыл бұрын
Daa ithu njn first time innu use cheythu ...pakshe enik insert positionil thanne irikkua cup pup aavunnillaa ....karakki koduth nooki ennittum aavunnilla
@S.S.Tsstom352
@S.S.Tsstom352 Жыл бұрын
Sharikku insert aayittundavilla
@muneermogral5952
@muneermogral5952 4 ай бұрын
Sooper ❤ Dear❤❤❤
@hisanapsherief7351
@hisanapsherief7351 Жыл бұрын
Engane vechitum open akunilla Punch type anu njan insert cheyunnade Engane insert cheydalum open akunilla
@Aexthet
@Aexthet 11 ай бұрын
Same..insert chythitt twist cheytha mathi enaa elaarm paryunne...but no raksha...open aavnilla...chila tym ready aavm leak undavilla...chilappo leak aavunnu
@S.S.Tsstom352
@S.S.Tsstom352 11 ай бұрын
Correct aayi insert cheyyuka. Cup size measure chaithano vangiyathu?
@S.S.Tsstom352
@S.S.Tsstom352 11 ай бұрын
@@Aexthettwist chaithal mathi ennal athinte reethikku cheyyanam. Doubt undenkil email ittu chodikkam. Gmail id ente peru kazhinjulla cheriya aksharathil undu
@minushony6812
@minushony6812 Жыл бұрын
Adenomyosis ഉള്ളവർക്കു ഇതു ഉപയോഗിക്കാൻ പറ്റുമോ. പ്ലീസ് reply
@qaswa5290
@qaswa5290 11 ай бұрын
നന്നായി പറഞ്ഞു തന്നു. ഞാൻ ഇത് വരെ ഉപയോഗിച്ചിട്ടില്ല. പേടിയായിരുന്നു. ഇനി ഒന്ന് try cheyannam
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 Жыл бұрын
Njn 2 year aayi use aakkunnu nallathaa hlpfulll
@AshinaAjmal169
@AshinaAjmal169 Жыл бұрын
🥰
@lavanyasura3897
@lavanyasura3897 Жыл бұрын
ഞാനും 1yerayee👌🏻👌🏻ആണ്
@brokenangel5608
@brokenangel5608 9 ай бұрын
വാങ്ങിച്ചു പക്ഷെ ഭയം കാരണം ഇതുവരെ ഉപയോഗിച്ചിട്ടില്ല
@S.S.Tsstom352
@S.S.Tsstom352 8 ай бұрын
പേടിക്കണ്ട ഒരു കാര്യവും ഇല്ല ഇത് ഈസി ആണ് എന്തേലും ഡൌട്ട് ഉണ്ടെങ്കിൽ ഇമെയിൽ അല്ലങ്കിൽ ഗൂഗിൾ ചാറ്റ് മെസ്സേജ് ഇട്ടു ചോദിക്കാം
@petsworld0965
@petsworld0965 Жыл бұрын
Ithu one time യൂസ് ano അതോ ithu കഴുകി പിനീട് ഉപയോഗിക്കമോ എനിക്ക് ഉപയോഗിക്കണമ് എന്നുണ്ട് പക്ഷെ ക്ലിയർ ആയില്ല usage epoyum doubt ആണ് ടോയ്ലറ്റ് പോകുമ്പോൾ റിമൂവ് ചെയണോ 🤔
@ashidaashi1628
@ashidaashi1628 Жыл бұрын
Onn vangiyaal mathiyaavum.. 5_ 10 yrs vare athu mathi.. Urine povumbo kulikumbo onnum oorenda karyam illaa...flow anusarich 4 to 6 hrs aavumbo cup purath eduth blood kalanjal mathi..veendum kazhugi insert cheyyanam...thts all...purath valikumbo matram sookshikanam ..onn press cheyth twist cheyth valikanam...apo pain illathe purath varum....
@petsworld0965
@petsworld0965 Жыл бұрын
@@ashidaashi1628 jazhakh allah khair
@ashidaashi1628
@ashidaashi1628 Жыл бұрын
@@petsworld0965 😊
@shameejashameer5566
@shameejashameer5566 Жыл бұрын
Very informative video
@success6013
@success6013 Жыл бұрын
Aarkkenkilum menstrual cup use cheythathinu shesham Bartholin cyst vannittundo?
@sibina8795
@sibina8795 11 ай бұрын
No
@azahamdan1841
@azahamdan1841 Жыл бұрын
Thanks Ashiii
@reshmaaji6899
@reshmaaji6899 Жыл бұрын
Size problem aayirikkum alle chechi.njan medium aanu use cheyyunnath.
@sajithaali7098
@sajithaali7098 Жыл бұрын
പക്ഷേ സ്കൂൾ കുട്ടികൾക്ക് യൂസ് ചെയ്യാൻ പറ്റൂല്ല വിവാഹം കഴിഞ്ഞ് കുട്ടികൾ ഉണ്ടായവർക് മാത്രം യൂസ് ചെയ്യാൻ പറ്റു കോപ്പർട്ടി ഇട്ടവർകും സിസേറിയൻ കഴിഞ്ഞ് വർക്കും ഉപയോഗിക്കാന് പറ്റൂല
@afsathv3843
@afsathv3843 Жыл бұрын
Athenthaa Cs kayinjaa pattoole
@AshinaAjmal169
@AshinaAjmal169 Жыл бұрын
Married allathavrk use cheyyan pattilla ennilla..ath ororutharude personal choice aane..pinne coperT ullavarkum c section kazhinjavarkum use chyyunnath kond prblm onnumilla🥰
@esathannickal6830
@esathannickal6830 Жыл бұрын
Sajitha prblm ehtha
@nissyjohn3837
@nissyjohn3837 Жыл бұрын
Enthina ingane wrong information kodukunth.. Theerchayayum menstration aya kuttikal muthal use cheyam..size diferent akum enne ullu.. Extra small to extra large vare size kitum.
@annathbanu8346
@annathbanu8346 Жыл бұрын
Hi sis
@AshinaAjmal169
@AshinaAjmal169 Жыл бұрын
Hlo
@adhiladhilkm2388
@adhiladhilkm2388 Жыл бұрын
Helping video, painful indakula
@kachithurumbvlogs7847
@kachithurumbvlogs7847 Жыл бұрын
E cup vech konduthannea urine pass cheyyamo?? Allenkil ath maatteett veno urine pass chyyn
@shaniharies1270
@shaniharies1270 Жыл бұрын
കപ്പ്‌ വെച്ച് കൊണ്ട് തന്നെ യൂറിൻ പാസ്സ് ചെയ്യാം
@nusraponnadan2284
@nusraponnadan2284 9 күн бұрын
ഇത് എത്ര vare ഉള്ളിലേക്ക് വെക്കണം
@reshmaaji6899
@reshmaaji6899 Жыл бұрын
Chechi njan first time use cheythappol 2 hours vare normal aayit erunnu.athu kazhinju leak aakan thudangi.purath yedukkan nokkiyappol stem full akathekk poyi.pinne enganeyokkeyo purath yeduthu.second timeum same problem undayi.athinu sesham njan use cheythilla.enth kondanu stem full akathekk pokunnath.pls reply chechi
@TPM977
@TPM977 Жыл бұрын
Its in small size... Use medium or large
@re_meezarazak1655
@re_meezarazak1655 Жыл бұрын
Use full video aashi🥰
@AshinaAjmal169
@AshinaAjmal169 Жыл бұрын
Thanku
@ummayummakkalum-kx7nl
@ummayummakkalum-kx7nl Жыл бұрын
ഞാൻ ഇത് വരെ വെടിച്ചിട്ടില്ല എനിക്ക് പേടിയാ 😃ഇനി ഒരണ്ണം വാങ്ങിക്കണം 🤝
@achushiva5698
@achushiva5698 Ай бұрын
Chechi enik 24 vayas und but size kuravanu 45kiloye ullu njn apo small ano mediam ano use cheyyande? Plz rpyyyyyyy
@TomnsusanTS
@TomnsusanTS 16 күн бұрын
Onnu measurement nokki vangunnathaanu nallathu. Doubt undenkil chodikkaam
@siyana1181
@siyana1181 Жыл бұрын
Ith aadyamayit use akumbo periods illatha timeil vch practice cheyyamo??
@siyana1181
@siyana1181 Жыл бұрын
@Dr Elizabeth tnqq
@rubeenahashim5193
@rubeenahashim5193 9 ай бұрын
Njan agum deliveryude adisthanathilanu menstrul cup medichathu. Njan sironayude menstrul cup meadium anu medichathu. Njan insert cheyyumpol ikki open akunnilla njan athinu nthanu cheyyendu. Pala methodum njan try cheythu. Size correct allanjittano ols reply itha
@S.S.Tsstom352
@S.S.Tsstom352 9 ай бұрын
Measure chaithano vangiyathu? Oru pakshe size prasnam aavam. Enkilum onnu rotate chaithu nokkuka. Period alla enkilum practice chaithu nokkam. Nokkittu doubt undenkil chodikkam email idaam google chat download chaithu message idaam. Gmail id perukazhinjulla cheriya aksharathil undu
@ameenashameera9334
@ameenashameera9334 Жыл бұрын
ഞാൻ യൂസ് ചെയ്യാൻ നോക്കി pain കാരണം വേണ്ടെന്ന് വെച്ചു എന്നാലും ഞാൻ ഉപയോഗിക്കും തോറ്റു കൊടുക്കരുതലോ 😂
@S.S.Tsstom352
@S.S.Tsstom352 11 ай бұрын
തെറ്റായി ഇന്സേര്ട് ചെയ്യുന്നത് കൊണ്ടാണ് വേദന ഉണ്ടാകുന്നതു ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം
@Shareenaashik935
@Shareenaashik935 Жыл бұрын
Thanks ashina ithatha🥰🥰
@AshinaAjmal169
@AshinaAjmal169 Жыл бұрын
🥰🥰
@jazzmeerjazz1567
@jazzmeerjazz1567 10 ай бұрын
Insert cheitha sheshavum cup fold aayi thanne irikkan...ntha cheyya
@S.S.Tsstom352
@S.S.Tsstom352 10 ай бұрын
ഒന്ന് രൊറ്റേറ്റ്‌ ചെയ്തു നോക്ക് പീരീഡ് അല്ലങ്കിലും പ്രാക്ടീസ് ചെയ്തു നോക്കാം
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 149 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 27 МЛН
#3 Menstrual cup /Answers to all doubts/Malayalam
8:56
DrBindu's Brain Vibes
Рет қаралды 168 М.
How To Use A Menstrual Cup | Menstural Cup | Cup Of Life | Life stories with Gayathri Arun
20:16
Life Stories with Gayathri Arun
Рет қаралды 1,1 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 149 МЛН