No video

Menstrual Cup എങ്ങനെ ഉപയോഗിക്കണം| How to use a Menstrual Cup Properly | A Complete Guide By Dr.Divya

  Рет қаралды 37,815

Dr.Divya Nair

Dr.Divya Nair

Күн бұрын

How to use a Menstrual Cup Properly | Women Must Try Menstrual Cups | Menstrual Cup എങ്ങനെ ഉപയോഗിക്കണം ആർക്കൊക്കെ ഉപയോഗിക്കാം അതുപോലെ ഇതിനെ കുറിച്ച് അറിയേണ്ടതെല്ലാം ഇന്നത്തെ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാണാം ഉച്ചക്ക് 2 മണിക്ക്. Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
For business inquiries: infoddvloges@gmail.com.
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc​​​
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair

Пікірлер: 120
@Chippyrejin
@Chippyrejin 3 ай бұрын
3 size വാങ്ങി..കൊറേ വീഡിയോസ് നോക്കി..ഒരുപ്പാട് try ചെയ്തു..വൺ year nokki...എത്ര നോക്കിയിട്ടും കപ്പ് ഓപ്പൺ ആവുന്നില്ല...ഇപ്പൊ വീണ്ടും padilekk തന്നെ മാറി,😢
@SaranyaSivarajan
@SaranyaSivarajan 2 ай бұрын
Njanum
@jinshans3750
@jinshans3750 Ай бұрын
Insertion nte reethi maati nokku... Chilappol ready aakum... Enikk aadhyam insert cheythappol ee problem thonniyirunnu... 4-5 vattam cheythittaanu ready aayath... C fold or punch down aahnu kooduthal better aayi enikk thonnniyath.... Relaxed aayi cheythaal mathii.... Akathekk nalla pole insert cheythal open aakum.....😊
@avanthikasree8696
@avanthikasree8696 7 күн бұрын
സൂപ്പർ ആണ് ഞാൻ ഇപ്പോ രണ്ടാമത് ആണ് യൂസ് ചെയ്യുന്നേ പാടിൽ നിന്നും മോചനം കിട്ടി ഞാൻ ജോലി ഹോസ്റ്റൽ നിന്ന ചെയ്യുന്നേ സൂപ്പർ ആണ് പാട് കത്തിക്കാൻ പോകണ്ട മെൻസസ് ആണെന്ന് പോലും മറക്കും ❤❤❤❤
@sharudkdk6952
@sharudkdk6952 5 күн бұрын
​@@jinshans3750 insert cheythit twist cheyanam apo open akum
@rinsona.r4566
@rinsona.r4566 4 ай бұрын
Compared to Pad its very Eco-Friendly.
@sandeepms1239
@sandeepms1239 4 ай бұрын
Good Information Dr ❤
@remadevi6884
@remadevi6884 4 ай бұрын
Useful video thanku dr
@revathyarun1458
@revathyarun1458 4 ай бұрын
ഇതിനെ കുറിച്ച് പറഞ്ഞു തരുമ്പോൾ first cup കാണിച്ചു വേണം പറഞ്ഞു തരാൻ. എങ്കിൽ അല്ലെ folding ഒക്കെ പറഞ്ഞു തരാൻ പറ്റു. ഡോക്ടർ തന്നെ കുറച്ചു മടിച്ചു പറയുന്നത് പോലെ തോന്നി
@DrDivyaNair
@DrDivyaNair 4 ай бұрын
🙏
@mebbbyyymm4773
@mebbbyyymm4773 4 ай бұрын
Doctor, collagen for hair എന്ന ടോപിക് വീഡിയോ ചെയ്യാമോ
@fameelafami2975
@fameelafami2975 4 ай бұрын
enikk use aaakknm enn thonu njhn use cheydhu.... but onnu parayatte enikkenthooo or discomfrt aaayi thoni😮😮😮kaaaranm ednte ഒരു insert ഓ അതിന് തന്നെ കുറച്ചു സമയമ് വേണം. .. പിന്നെ insert cheydh kazja ഉടനെ ഉള്ളിൽ ഒന്നും ഇല്ലാത്ത feel തന്നെ എങ്കിലും ടൈം vasting ആയി തോന്നി. . 🥶🥶 പിന്നെ eppozm sexual ആക്ടിവിറ്റി ഉള്ളവർക്ക് ഇദ്ദേളുപ്പ്മ insert aaakkn aaakumayirikkum. .. അല്ലാണ്ട് എനിക്ക് തോന്നുന്നില്ല ബാത്‌റൂമിൽ ഒരുപാട് ടൈം ഇദ് വെക്കാൻ തന്നെ വേണം 🥶🥶... പുറത്തെടുക്കുമ്പോൾ അതിനെക്കാളും ടൈം വേണം. .. ഇനി എടുത്താലും ആ blood കാണുമ്പോൾ 🥶🥶കയ്യിൽ എല്ലം ആകും ... edanger aaan...main aaayt time venam kure pinne vagina nalla loosen aayavarkku edh nadakkumayrikkum enikk edh leakeagem undaaayttnd pad vekkunnadhinekklm bhuddhimyttaaay thoni😂😂😂... 1 weeekm edh enghne thnne aaaayrnn.., satyathiil blood aavaadrikkn aanllo use aaakkunne but oppposite aaaan Experience... i dont like it... edh ente expirience aaan ketttooo mattullvrkk anghne aaknmnnlla enthylm enikk eshttappettilla
@DrDivyaNair
@DrDivyaNair 4 ай бұрын
എല്ലാവർക്കും അങ്ങനെ ആകണമെന്നില്ല. അത് മാത്രമല്ല cup size correct ആയി വാങ്ങിയാൽ നന്നായിരിക്കും. വിശദമായി വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
@dinubineesh2771
@dinubineesh2771 4 ай бұрын
Maam ഞാൻ ഇത് Try ചെയ്യാൻ തുടങ്ങീട്ട് 2 വർഷം ആയി, Insert ചെയ്യാൻ easy ആയി പറ്റുന്നുണ്ട്, പക്ഷെ അത് open ആവുന്നില്ല അതാണ് പ്രശ്നം, ഒത്തിരി VD0ട കണ്ടു പല Trick കളും പരീക്ഷിച്ചു ഒരു രക്ഷയുമില്ല.😢😢
@DrDivyaNair
@DrDivyaNair 4 ай бұрын
Size കറക്റ്റ് ആണോന്ന് നോക്കു
@sreelakshmichandran4102
@sreelakshmichandran4102 4 ай бұрын
Mam....abdominal encirclage cheythavark ee cup use cheyyamo...
@sanosiyo
@sanosiyo 4 ай бұрын
Waiting 🙏
@jaseelaachu2522
@jaseelaachu2522 27 күн бұрын
Ippozulla oro youtubers ithinte bad experience parann video idunnu. Nan ithan use cheyyunnath 4 years ay. Athine kurich oru video idumo
@shahilapkshahila8217
@shahilapkshahila8217 4 ай бұрын
Mam..Retinol night cream nalla oru brand paranju tharaaaavooo
@indudasan961
@indudasan961 4 ай бұрын
ഒന്ന് കപ്പ്‌ കാണിച്ചു പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു മാം
@__.devh.__
@__.devh.__ 4 ай бұрын
Mam njan menstrual cup 2 months ayyi use cheyunnu 1st month leak onnum ayilla but 2 nd month full leak avunnu . Ath enth kondayikumm
@kashinathkv2118
@kashinathkv2118 4 ай бұрын
Dr vitamin D deficiency kondu mudi kozhinjupooyal pinne mudi varuvooo
@meeraelamkulam377
@meeraelamkulam377 4 ай бұрын
Ethu pole cloth pad ne kurich oru vedio cheyyuoo
@rajalakshmikr7399
@rajalakshmikr7399 Ай бұрын
Eniku 2kuttikal undu randum C section aayirunnu athukondu adyam medium size vangi but shariyayila pinne small size eduthapo correct aayi
@littledrops8692
@littledrops8692 Ай бұрын
Ithinte size length ne base cheythittaano atho radious ne base cheythittaano onn parayoo
@TomNSusan-tomnsus352
@TomNSusan-tomnsus352 2 күн бұрын
@@littledrops8692radius and length
@sushmamadhu3404
@sushmamadhu3404 4 ай бұрын
🙏👍👍
@sunithamathew5660
@sunithamathew5660 4 ай бұрын
എനിക്ക് ഇത് use ചെയ്ത് 3 days ആകുമ്പോൾ മുതൽ ചൊറിച്ചിൽ ആണ് . remove ചെയ്ത് 1 week കഴിഞ്ഞാലും ചൊറിച്ചിൽ മാറില്ല
@ismailashik7787
@ismailashik7787 4 ай бұрын
Once it is fill wash everyday with hot water before and after use..
@sunithamathew5660
@sunithamathew5660 4 ай бұрын
അങ്ങനാണ് use ചെയ്യുന്നത്
@ismailashik7787
@ismailashik7787 4 ай бұрын
check the brand also. Some brands are not good. very poor quality. That is the reason u will get itching
@sunithamathew5660
@sunithamathew5660 4 ай бұрын
ok
@DrDivyaNair
@DrDivyaNair 4 ай бұрын
quality products select cheyyu. pinne chilarkku angane varaarundu
@meeranarayanan7174
@meeranarayanan7174 Ай бұрын
ആർക്കേലും ഇത് യൂസ് ചെയ്യുമ്പോ stem ചരിഞ്ഞു ആണോ ഇരിക്കുന്നെ??? ഒന്ന് റിപ്ലൈ തരണേ പ്ലീസ് 🙂🙂
@sonyshiju2048
@sonyshiju2048 Ай бұрын
S
@MisriyaMichi-dr5px
@MisriyaMichi-dr5px Ай бұрын
Yes😢..
@TomNSusan-tomnsus352
@TomNSusan-tomnsus352 2 күн бұрын
Athukondu kuzhappam onnumilla
@jeffyfrancis1878
@jeffyfrancis1878 4 ай бұрын
👍😍
@neetumukundan3020
@neetumukundan3020 4 ай бұрын
Eni itum koode Kanan ulu..varshangal ai vangi vechite😢 nik dairyam ila though I know its gonna be the best decision in life enu 😅
@SunithaPs-pb3bm
@SunithaPs-pb3bm 4 ай бұрын
ധൈര്യമായി use ചെയ്തോളു... Its good 👍
@nidhisujith8046
@nidhisujith8046 4 ай бұрын
Must try
@SanthoshSanthosh-fi8ts
@SanthoshSanthosh-fi8ts 4 ай бұрын
👍👍❤
@user-ys2eg6xj7u
@user-ys2eg6xj7u 4 ай бұрын
ഡോക്ടർ കഴിഞ്ഞ വീഡിയോയിലും ഞാൻ പറഞ്ഞിരുന്നു കുട്ടികളുടെ തടി കുറയ്ക്കാൻ ഈ വെക്കേഷൻ തടി കുറയ്ക്കാൻ പറ്റുന്ന സിമ്പിൾ വഴികൾ പറഞ്ഞു തരുമോ. രണ്ടുമാസം കൊണ്ട് കുട്ടികൾക്ക് പറ്റാവുന്ന
@DrDivyaNair
@DrDivyaNair 4 ай бұрын
നന്നായി ഓടി കളിച്ചാൽ മതി
@Ayxxh__
@Ayxxh__ 4 ай бұрын
Mam njn ivde menstrual cup ne patti doubt choikkan alla vannath..enk kore naal ayit weight loss akan agrahiknnu. Nth chynm nn aryla mam...nk 15 vays ahnn ollathh...nk 58 kg und😢 njn over food kayikkar ella bt excercise chyn madi ahn enk.. excercise chyn ipo njm ready ahnn bt nth chynm engna chynm..ethra kg korakkanm ?enn enk arylaa..ente height vannitt 150 ahhnn ..njn ethra kg ahn loss akandathh ..njn food oke engna control chyanm enn onn paryuo? Pls mam.. Nk arynda karymgl: njn etra kg kurakkanm? Enthokke excercise chyanm? Engna food control chyanmm? (Thyroid / mattu kuzhapm onnumilla) mam pls rply Njn pachavellam kudichal polm vann vekkuan..njn ini 10thlekk ahnn..apoo june 1st schl open aakum ..appzhekkm nk korch enklm nte weight loss akanm enn und..mam pls hlp me
@DrDivyaNair
@DrDivyaNair 4 ай бұрын
Detailed ആയി വീഡിയോ ഇട്ടിട്ടുണ്ട്
@user-qz7zp6zk3d
@user-qz7zp6zk3d 2 ай бұрын
Enikku 31 vayassu. 11 vayassulla oru kutti undu.. Ethu size vanganam? Medium mathiyo
@AbdulAbdul-bv2ft
@AbdulAbdul-bv2ft Ай бұрын
Use ചെയ്യല്ലേ... Side ഇടിഞ്ഞു കുളം ആകും 🙏🙏🙏
@SonaE.B
@SonaE.B Ай бұрын
18 nu thaazhe ullavarkk small um 30 nu mele ullavarkk large um anu
@TomNSusan-tomnsus352
@TomNSusan-tomnsus352 2 күн бұрын
അളവ് നോക്കി മാത്രം വാങ്ങുക ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം ഇമെയിൽ ഇടാം
@Mazhanilav
@Mazhanilav 4 ай бұрын
Dr. Sathyathil ee Jithesh sathyan aaeanu... Verthe ariyan oru curiosity.. ella video kkum comment und .. innu valiyoru essay um athu kond chothichatha ...
@DrDivyaNair
@DrDivyaNair 4 ай бұрын
ആദ്യകാലം മുതൽ ഉള്ള follower ആണ്.
@Mazhanilav
@Mazhanilav 4 ай бұрын
Ok dr.❤
@SN-ek2pd
@SN-ek2pd 4 ай бұрын
Mam cheriya kuttikalkku pattumoo, 11 year ulla kuttikalkku pattumoo, please reply
@jitheshsathyan6024
@jitheshsathyan6024 4 ай бұрын
ദിവ്യ ഈ ലൈവ് ലേഡീസ് മാത്രം കാണേണ്ടതാണ് അതുകൊണ്ട് എനിക്ക് ഈ ലൈവിൽ കാര്യം ഇല്ല പിന്നെ ഞാൻ കഴിഞ്ഞ ലൈവിൽ ഒരു കംപ്ളയിൻറ് പറഞ്ഞു അതിന് ദിവ്യ മറുപടിയും തന്നില്ല കാര്യങ്ങൾ എന്താണെന്ന് അന്വേഷിച്ചതും ഇല്ല. വീട്ടിൽ നിന്നും പുറത്തു പോകുന്ന സമയത്ത് ശരീരത്തിൽ കുറച്ചു ഭാഗങ്ങളിൽ പ്രത്യേകിച്ചും മുതുക് ഭാഗത്ത് പിന്നെ കൈയിലും കാലിലും വിയർപ്പ് കുരുക്കൾ വന്നു അത് ചുവപ്പ് നിറത്തിൽ ആയി വരുന്നു ആ ഭാഗത്തൊക്കെ ചെറിയ ചൊറിച്ചിലും ഉണ്ട്. ഈ കാര്യങ്ങൾ ഒന്ന് നേരിട്ടു കണ്ടു ചോദിക്കാം പിന്നെ വേറേ കുറച്ചു കാര്യങ്ങളും ഉണ്ട് മെഡിസിനും വാങ്ങാം എന്ന് കരുതി കവടിയാർ വന്നാണ് റിസപ്ഷനിലേക്ക് വിളിച്ചത്. അപ്പോഴാണ് കയറാൻ പറ്റില്ല ദിവ്യയെ കാണാനും സംസാരിക്കാനും പറ്റില്ല എന്നൊക്കെ പറയുന്നത്. ജീവിതത്തിൽ ആദ്യമായി ആണ് എനിക്ക് ഒരു തടസ്സം അനുഭവപ്പെട്ടത്. എവിടെ ചെന്നാലും എന്നെ ഇന്ന് വരെയും ആരും തടഞ്ഞിട്ടില്ല.ഇത്രയും ടൈപ്പ് ചെയ്യാൻ തന്നെ പാടാണ് അതുകൊണ്ടാണ് ട്രിവാൻഡ്രം വന്നപ്പോൾ നേരിട്ട് കാണാം എന്ന് വിചാരിച്ചത് അത് വലിയ ഒരു വിഷമം ആയി. പിന്നെ ഞാൻ ഈ സംസാരിക്കുന്നത് ദിവ്യയോടാണ് ആരും കേറി പൊങ്കാല ഇടാൻ വരരുത്. ക്ഷമ കെട്ട് നിൽക്കുന്ന സമയമാണ് അതുകൊണ്ട് പൊങ്കാല ഇടാൻ വരരുത്. ജിതേഷ്സത്യൻ
@DrDivyaNair
@DrDivyaNair 4 ай бұрын
ഫോണിൽ connect ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞിട്ടുണ്ടാകും. പക്ഷെ ക്ലിനിക്കിൽ വന്ന് കാണാൻ യാതൊരു ബുദ്ധിമുട്ടും പറയില്ല. അത്‌ മാത്രമല്ല Thursday ഞാൻ ലീവ് ആയിരുന്നു. Shoot ഉണ്ടായിരുന്നു
@jitheshsathyan6024
@jitheshsathyan6024 4 ай бұрын
ദിവ്യ ഷൂട്ട് എല്ലാം നടക്കട്ടെ നല്ല കാര്യം ഒരുപാട് ഉയരങ്ങളിലേയ്ക് ദിവ്യ എത്തണം എന്ന് എനിക്കും വലിയ ആഗ്രഹം ഉണ്ട് അതിനു വേണ്ടി ഞാൻ പ്രാർഥിക്കാറുമുണ്ട്. എന്നും എപ്പോഴും കൂടെ ഉണ്ടാകുകയും ചെയ്യും പക്ഷെ ഇന്നത്തെ മെൻസ്ട്റുവൽ കപ്പിനെ കുറിച്ചുളള ലൈവിൽ എനിക്ക് താൽപ്പര്യം ഇല്ല അതുകൊണ്ട് അടുത്ത ലൈവിൽ ഞാൻ തീർച്ചയായും ഉണ്ടാകും. പിന്നെ ഷൂട്ടിന് പോകുമ്പോൾ ധാരാളം വെള്ളം കുടിക്കുക സമയത്ത് ഫുഡ് കഴിക്കുക മറക്കരുത്. ജിതേഷ് സത്യൻ
@ambalanjeerysameer6485
@ambalanjeerysameer6485 4 ай бұрын
പല ജാതി കോഴിക്കളേം കണ്ടീന് ഇമ്മാതിരി കൊളക്കോയി നെ ആദ്യാ... ഓളെ നോക്കാൻ ഒതുങ്ങാഞ്ഞീട്ട നമ്മെളേം കൂടി ഡോക്ടർ നോക്കുന്നു.. താൻ വല്ല സൈക്കോ ഡോക്ടർ നേം പോയി കാണിക്ക്.. എന്തൊരു ജാതിയോ... ഓളെ നോക്കാൻ ആവിശ്യത്തിലധികം ആളുണ്ട് ഇഞ് അയ്‌ന്റെ പുറമെ ഇജ്ജും...
@shyjum3526
@shyjum3526 4 ай бұрын
😂😂😂
@chithrapai3503
@chithrapai3503 4 ай бұрын
😅😅😅
@shamseerajamshi2454
@shamseerajamshi2454 4 ай бұрын
Doctor ente oily pimples skin aan enik acnemoist moisturiser use cheyyavo
@sonythampan7157
@sonythampan7157 4 ай бұрын
Thank you dr
@DrDivyaNair
@DrDivyaNair 4 ай бұрын
😍
@user-nw4cs5zd9q
@user-nw4cs5zd9q 4 ай бұрын
Doctor... Pregnancy kk vendi wait cheyth nikkunna 2 weeks ille...athaayath unprotected sex kazhinjulla 2 weeks...aa timil folic acid tablet kazhikaamo?? Kazhikkunathukond dosham undo... Illel nthelm upakaram undo
@anjalip5413
@anjalip5413 5 күн бұрын
Can you answer this question immediately I have pain in cervix area after using menstrual cup I am using it for the first time and I can't bear the pain
@TomNSusan-tomnsus352
@TomNSusan-tomnsus352 2 күн бұрын
How you removing this cup? May be that is the cause of pain
@anjalip5413
@anjalip5413 2 күн бұрын
@@TomNSusan-tomnsus352 took almost 1 hour to remove
@hisbanaharif7299
@hisbanaharif7299 15 күн бұрын
Ithine side effects undo mam?
@DrDivyaNair
@DrDivyaNair 14 күн бұрын
No
@hisbanaharif7299
@hisbanaharif7299 14 күн бұрын
Uterus thaynnu varum ennokke paranje vedios kandirunnu, athanu mam chodiche, ippo use cheyyan pedi thonnunnu
@sethulakshmims6100
@sethulakshmims6100 11 күн бұрын
Hii.... Njn inu try cheyithu. Mentural cup. 1st veyikunathu egane annu eniku ariyillayirunu... But eppol mansil ayi.... Pinne ithu full akumbol namuku ariyan patto dr
@DrDivyaNair
@DrDivyaNair 11 күн бұрын
Yes
@sethulakshmims6100
@sethulakshmims6100 11 күн бұрын
@@DrDivyaNair But njn athu vechittu sheri akunilla... Push Cheyumbol vittu poruva
@TomNSusan-tomnsus352
@TomNSusan-tomnsus352 2 күн бұрын
@@sethulakshmims6100doubt undenkil detail aayi chodikkuka allankil email idaam
@jinsonantony4257
@jinsonantony4257 4 ай бұрын
♥️❤👍
@user-ky2wf3zi8f
@user-ky2wf3zi8f 4 ай бұрын
❤️❤️💚💚🌹🌹👍
@boneythomas8679
@boneythomas8679 4 ай бұрын
Divya mom❤😍
@Happyworlddre
@Happyworlddre Ай бұрын
doctor... enik ith ethra vare ullilott vekkanam nn areela
@TomNSusan-tomnsus352
@TomNSusan-tomnsus352 2 күн бұрын
Full cup ullil pokum stem purathundakum ennaal labiakkullil aayirikkum doubt undenkil chodikkaam email idaam
@ShafnaNishad-ms2un
@ShafnaNishad-ms2un 4 ай бұрын
Married allathavarkk use aakan pattumooo plzz rplyyy
@DrDivyaNair
@DrDivyaNair 4 ай бұрын
Sure
@sajithavinodadhidhevthaz4403
@sajithavinodadhidhevthaz4403 Ай бұрын
Hlo mam cecerian delivery kazhinjavarkku size enthane
@jf2868
@jf2868 Ай бұрын
മീഡിയം
@aiswaryac2894
@aiswaryac2894 Ай бұрын
enik Menstrualcup leakage problem und, ella reethiyilum try cheythu ennalum leaking und 😢 Ith enth kondann parayumo?
@TomNSusan-tomnsus352
@TomNSusan-tomnsus352 2 күн бұрын
Fix aayittundavilla. Doubt undenkil chodikkaam email idaam
@najafathima-es1ku
@najafathima-es1ku 4 ай бұрын
17 ageill 63und weight ethinn njan ethra food kurachittum weight kurayunilla enthagilum oru solution parayanno
@akshayaakshu9441
@akshayaakshu9441 Ай бұрын
25 age nd weight 50..njn ivida weight kootan nokuna
@satheeshkumarsatheeshkumar9590
@satheeshkumarsatheeshkumar9590 4 ай бұрын
👍👍👍👍👍
@hi-yw1yw
@hi-yw1yw 4 ай бұрын
Dr ,i cant findbthe hole😢
@sandrasidhu821
@sandrasidhu821 4 ай бұрын
Enikk 14 vayas anu ...enik menstrul cup use cheyyamo dr
@arunr-ye5if
@arunr-ye5if 3 ай бұрын
size differnt und
@TomNSusan-tomnsus352
@TomNSusan-tomnsus352 2 күн бұрын
ഉപയോഗിക്കാം എന്നാൽ practise ചെയ്യണം ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം ഇമെയിൽ ഇടാം
@radhamonyp1552
@radhamonyp1552 4 ай бұрын
Small cup use ചെയ്താൽ എത്ര ml collect ചെയ്യാൻ പറ്റും
@mohammedrafeeqac2999
@mohammedrafeeqac2999 Ай бұрын
15 ml
@saranyasuresh2313
@saranyasuresh2313 15 күн бұрын
Bleeding kurav anenkil 24 hrs vare ullil വെക്കാൻ പറ്റ്വോ
@TomNSusan-tomnsus352
@TomNSusan-tomnsus352 2 күн бұрын
Venda 10 manikkur aakumbol enkilum onneduthu clean aakki thirike vakkaam
@lolakesavan7024
@lolakesavan7024 4 ай бұрын
ഒരു menustrual കപ്പ്‌ മേടിച്ചാൽ എത്ര മാസങ്ങൾ ഉപയോഗിക്കാം?
@asoorabikk478
@asoorabikk478 4 ай бұрын
10 years
@lolakesavan7024
@lolakesavan7024 4 ай бұрын
@@asoorabikk478 i was in a doubt that it can use only for 6 momths
@lolakesavan7024
@lolakesavan7024 4 ай бұрын
@@asoorabikk478you mean if we buy one cup, we can use 10 years?
@devinandhanaks5013
@devinandhanaks5013 2 ай бұрын
10 year's
@harithav3832
@harithav3832 Ай бұрын
Itinte nib ullilek kerunnilla
@harithav3832
@harithav3832 Ай бұрын
Vecchitt seriyakunnilla😢
@TomNSusan-tomnsus352
@TomNSusan-tomnsus352 2 күн бұрын
@@harithav3832correct position allathathu kondaanu. Doubt undenkil chodikkaam email idaam
@avandhiavandhichandra8021
@avandhiavandhichandra8021 Ай бұрын
ഇത് ശരീരത്തിന്റെ ഉള്ളിൽ കയറിപ്പോവുമോ
@jayaramaswathy220
@jayaramaswathy220 Ай бұрын
No
@indudasan961
@indudasan961 4 ай бұрын
മാം കോപ്പർ ടി ഇട്ടവർക് യൂസ് ചെയ്യാവോ
@DrDivyaNair
@DrDivyaNair 4 ай бұрын
yes
@afiyasali2401
@afiyasali2401 25 күн бұрын
Njan use cheyunnund ..but very careful when removing ..air release cheyth rotate cheyth pathiye purathekk edukkuka
@__MALATHI__X_
@__MALATHI__X_ 4 ай бұрын
Dr enikk cup insert cheyan pattanilla
@ramyamanmadhan5410
@ramyamanmadhan5410 4 ай бұрын
Size nte preshnamayrkkum..ippo use cheyyunnathinte next size vangikk..for eg ippo small aanel next size aaya medium vangikku
@alimohammed8176
@alimohammed8176 2 ай бұрын
Eth vekkumbo urine yengane pass chyya
@TomNSusan-tomnsus352
@TomNSusan-tomnsus352 2 күн бұрын
ചെയ്യാം ഇത് വാജിനയിൽ ആണ് വക്കുന്നത്
@swalihsalin8340
@swalihsalin8340 4 ай бұрын
ഗർഭ പാത്രം താഴ്ന്നു വരുന്നവർക്കു മെൻസ്‌ട്രുൽ കപ്പ്‌ ഉപയോഗിക്കാമോ
@DrDivyaNair
@DrDivyaNair 4 ай бұрын
നിങ്ങളുടെ ഡോക്ടറെ തന്നെ കണ്ട് ചോദിക്കണം. അവർക്ക് മാത്രല്ലേ നിങ്ങളുടെ ഡീറ്റെയിൽസ് അറിയൂ
#3 Menstrual cup /Answers to all doubts/Malayalam
8:56
DrBindu's Brain Vibes
Рет қаралды 168 М.
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 7 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 43 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 160 МЛН
How To Use A Menstrual Cup | Menstural Cup | Cup Of Life | Life stories with Gayathri Arun
20:16
Life Stories with Gayathri Arun
Рет қаралды 1,1 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН