കിളി തരുമോ കിളിയേ നിൻ ചിറകൊന്ന് പാറിപ്പറന്നുയരാൻ... എൻ പ്രിയനരികിൽ ചെന്ന് എന്നിലേ ഗദ്ഗദം മൂളിപ്പറഞ്ഞു വരാം.... പതിവായി നീ പറക്കും മി ആകാശം പകുതി പകുതു തരാമോ..... ഞാൻ അതിൽ നീന്തി തുടിച്ചോട്ടെ... നിഴലായിരുന്നവൻ നിറമേഴും തന്നവൻ നിനവിലോ... അരികിലില്ല... എൻ കനവിലോ... അവനെയുള്ളൂ... പരിഭവം പലതു പറയുവാനുണ്ടനിക്ക് അവനൊന്ന് അരികിൽ ചെന്ന്.... Rashi Rafeeque Ussan motta