വളരെ വിശദമായി തന്നെ എന്നാൽ വലിച്ച് നീട്ടാതെ എല്ലാം കൃത്യമായി പറഞ്ഞും വിഷ്വൽസ് കാണിച്ചും ഏത് കൊച്ചു കുട്ടിക്കും മനസ്സിലാകും വിധം ചെയ്ത വീഡിയോ.. വളരെ നന്നായിരിക്കുന്നു. ആശംസകൾ.
@jabifarm3 жыл бұрын
👍😄😍
@jaleelthengassery85525 жыл бұрын
നിങ്ങളുടെ വീഡിയോയിൽ ഇതുവരെ കണ്ടതിൽ എനിക് ഏറ്റവും അദികം ഇഷ്ട്ടപെട്ട വീഡിയോ സൂപ്പർ 👍👍👍
@jabifarm5 жыл бұрын
Thanks
@Abu_Aibak9874 жыл бұрын
ഇക്കാ നമ്പർ ഒന്ന് തരു
@an_artistics37273 жыл бұрын
എവിടെയാണ് ഫാം
@sreejithshankark20124 жыл бұрын
വളരെ നന്ദി... ആദ്യമായി ഇങ്ങെനെ വ്യക്തമായ വീഡിയോ കാണുന്നത്
@aswathyachu53273 жыл бұрын
സൂപ്പർ ഇത്രയും അതികം കോഴി കുഞ്ഞുങ്ങളെ ഇതുവരെ കണ്ടിട്ടില്ല നാടൻ കുഞ്ഞുങ്ങളും കരിങ്കോഴി കളും എന്തൊക്കെയാ സൂപ്പർ 👏🏻👏🏻👍🥰👌👌👌👌👍👍👍👍👍👍👍👍👍👏🏻👏🏻👏🏻👏🏻
@jabifarm3 жыл бұрын
👍😄
@sirajashif7882 жыл бұрын
Thank you for your detailed explaination
@Mohammad-el8qp4 жыл бұрын
Super 👌
@ali_ac5 жыл бұрын
Super avataranam
@simpleman1025 жыл бұрын
Good narration
@ridafathimamuhammedabood37974 жыл бұрын
എല്ലാം ഉൾപെടുത്തി. ഉപകാരം ആയി
@orukidukkachikadha17593 жыл бұрын
Bro nalla video.
@jabifarm3 жыл бұрын
👍👍😄
@aswathyappuzzachuz54504 жыл бұрын
ഞാൻ കണ്ടതിൽ വച്ചു വളരെ വ്യക്ത മായ അവതരണരീതി ഒരുപാട് ഇഷ്ടം ആയി
@DADDYSON4534 жыл бұрын
Kozhi kunhungale valicheriynnad shariyaayilla. Nalla education video thanks
@10ashehana623 жыл бұрын
Egg virinu karinal hen chick's ne iqubaterill vekano
@jamestl51744 жыл бұрын
Nalla visadeekaranam good for bigginers
@ajuajesh33025 жыл бұрын
Ithuvare enik youtubeil ithinte ithupoloru video isttapettitilla ith nalloru video aayi thoonni👍,cheriya thoothil enikkum thudangan thalparyam und
@jabifarm5 жыл бұрын
All the best
@sarathsp964 жыл бұрын
നല്ല വീഡിയോ👌👌👌... കാര്യങ്ങൾ എല്ലാം വ്യക്തവും, സ്പഷ്ടവും ആയിരുന്നു. കൊള്ളാം
നല്ല വീഡിയൊ ? ഇതുപോലെ ഒന്ന് കണ്ടിട്ടില്ല. ഇൻകുബേറ്റർ എവിടെ വാങ്ങാൻ കിട്ടും
@kilikoodu14194 жыл бұрын
Supper video.njan chariya incubator udakkiyettudu muttayum virichattudu.yannal ethupola nallathaye parayunna oru video athiyamaye anu kanunna.ee incubator vanamakkil automatic akkam allai.total egg capacity atraya.eppol ethupola oru incubator nu yatra price varum
@jabifarm4 жыл бұрын
Thanks,egg capacity 620.vila 30000
@muhammednaizam54204 жыл бұрын
Ikka ee white ..tray evde kittum .onn parayo ..
@sanasaquafarm30163 жыл бұрын
ഇങ്കുബേറ്റർ ഇല്ലാതെ മുട്ട വിരിയിക്കാൻ പറ്റുമോ അതിന് എങ്ങനെയാണ് ക്രമീകരിക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ
@aravindbalan90015 жыл бұрын
Bro karinkozhi kunjugale vilkan undo?
@mixtech94235 жыл бұрын
Ee incubatornte oru vedio cheyyaan pattumoo.athayath bulb, fan okke evideyaan fit cheyyendath.ethra bulb venam etc...
@all4mix5115 жыл бұрын
അടുത്തത് ഇതിന്റെ ഒരു റിവ്യൂ ചെയ്യണം. Plzz
@davistpl4 жыл бұрын
Gud
@riyuoman24255 жыл бұрын
Jabi mutta viriyipich kodkunudo Najn valanchery ann Price yatra agum
@jabifarm5 жыл бұрын
Sorry mutta virichu kodukarilla
@riyuoman24255 жыл бұрын
Ok
@pranavvk55213 жыл бұрын
Kadamuttakku kozhiyude same humidity and temperature aanu vachirikkunnath prblm undo.. 50kadamutta kk etram bulb vakkanam
@jabifarm3 жыл бұрын
ഇല്ല
@sali00764 жыл бұрын
Bro farm Ee location parayumo ...onnu visit cheyyaana . .
@jabifarm4 жыл бұрын
Malappuram kadampuzha
@vinodchoodal61964 жыл бұрын
സൂപ്പർ ബ്രോ
@tooools53844 жыл бұрын
Kannur pariyarathu 60 am kozhi kujugal vilakkanunde
@shifasivakasi89594 жыл бұрын
60- )m ....... Please call me. 90 375 375 12
@tribler70794 жыл бұрын
Ithevideyaaaa sthalam
@jabifarm4 жыл бұрын
Malappuram kadampuzha
@abuazim76994 жыл бұрын
300 egg incubate ചെയ്യാൻ ബൾബ്, heating coil ആണോ നല്ലത്?
@jabifarm4 жыл бұрын
Coil nallathu
@sahalamp61734 жыл бұрын
Supar
@sajithalatheef17574 жыл бұрын
നല്ല വിവരണം 👌👌👌
@davistpl4 жыл бұрын
എനിക്ക് ഒരു സംശയം ഉണ്ട് മറുപടി തരുമോ? ഞാൻ 40 മുട്ട വക്കുന്ന automatic incubater ഉണ്ടാക്കി അതിൽ 2 പ്രാവശ്യം മുട്ട വച്ചു അതിൽ 2 മുട്ട മാത്രമാണ് വിരിഞ്ഞത് : ഞാൻ plywood box ൽ thermocol ഒട്ടിച്ച് ആണ് ഉണ്ടാക്കിയത് : അത് terrece ന്റെ മുകളിൽ sheet ഇട്ട സ്ഥലത്താണ് വച്ചിരിക്കുന്നത് : incubater room ന്റെ ഉളളിൽ വക്കണമോ? മുട്ടവിരിയാത്തതിന്റെ കാരണം പറഞ്ഞു തരുമോ?
@jabirkv64565 жыл бұрын
Superr
@mohamedanas52025 жыл бұрын
Best wishes
@sahiralur57925 жыл бұрын
Good
@faruuuzworld50004 жыл бұрын
Incubatoril mutta viriyan ethra divasamedukkum
@jabifarm4 жыл бұрын
20_21
@tasteandshowsbyjsn67764 жыл бұрын
Hi.. ഞാൻ കൂട്ടായി.. തിരിച്ചു koottaavanee
@farooqmediaspeech10984 жыл бұрын
Ru
@athavanadunais3 жыл бұрын
ഒഴിവാക്കിയത് ഹോപ്ലൈറ്റ് അടിക്കാൻ പറ്റുമോ 🙄
@jabifarm3 жыл бұрын
പറ്റും 😄
@sinanok31573 жыл бұрын
Viriyaan chance illatha mutta enthucheyyum
@jabifarm3 жыл бұрын
പൊരിച്ചു കഴികാം 😄😄😄👍
@ameenmohammed27285 жыл бұрын
Incubetaril vacha shesham more samayam mutta purath vekkamo mattunna samayath
@jabifarm5 жыл бұрын
Kurach neram vekkunnathinu kuzappamilla
@soumyavinayaraj61184 жыл бұрын
Fridgil sooshicha egg hatch cheyyan use cheyyamo
@faaijaaffaaijaaf76304 жыл бұрын
ചെയ്യാം... ഞാൻ ചെയ്യാറുണ്ട്.. പുറത്ത് വെച്ചാ ചൂട് കാരണം ചീത്തയായി പോവാറുണ്ട്
@kpshahid15 жыл бұрын
Place
@jabifarm5 жыл бұрын
Malappuram kadampuzha
@kpshahid15 жыл бұрын
@@jabifarm ഞാൻ പട്ടാമ്പിയിലാണ്, നാടൻ കോഴികളെ /കുഞ്ഞുങ്ങളെ വിൽക്കാനുണ്ടോ?
@jabifarm5 жыл бұрын
Undagum. Epol kuttigal kuravau
@shahanasps59864 жыл бұрын
Kozhi mutta ittittu etra divasam vare pazhakkam ulla muttakal ada vekkanam. Kedakan sadyatha ullath etre days kazhinjulla muttakalanu
@jabifarm4 жыл бұрын
4-5
@afinanpulikkal83175 жыл бұрын
Super
@akku.pullaloor35794 жыл бұрын
ചെറിയ ഇങ്കുബേറ്ററിൽ ഒരു ദിവസം എത്ര തവണ മുട്ട ഇളക്കണം ?
@jabifarm4 жыл бұрын
2_3
@vengaraselfiemedia69325 жыл бұрын
Ningal sambhavam aanutto
@wolfoz10784 жыл бұрын
WadspNumb ar venam
@jabifarm4 жыл бұрын
9745167101
@salamvlog68213 жыл бұрын
ത്രമോകൾ ബോക്സ് എവിടെകിട്ടും
@sureshkr64424 жыл бұрын
Ee dray evidunna vangan kittuka
@sureshkr64424 жыл бұрын
Like adicha pora bhai ariyumenkil parayu
@vanaser89595 жыл бұрын
പൊളിയാണ് 👍
@anoshantony8364 жыл бұрын
Ellavarum pala karyengal chodichu ennal Main aya Oru karyam mathram arum chodichathattilla Oru 50 mutta vekkavunna pettiyil ethra watts bulb ethra fan ithonum Oru Kollam ayi vedio vannitu arum chodichattilla pattumengil Oru rply prethikshikunnu
നല്ല മനസ്സിലാക്കി തന്നൂ സൂപ്പർ Subscribe റിന് വില കുറവ് ഉണ്ടോ?😍
@DroneMasterAbdulshafeer5 жыл бұрын
Mashaalla God bless you
@kpshahid15 жыл бұрын
4 ദിവസം ഇൻക്കുബേറ്ററിൽ വെച്ച മുട്ട വിരിയാത്തത് കഴിക്കാൻ പറ്റുമോ?
@jabifarm5 жыл бұрын
Pattum
@jabifarm5 жыл бұрын
Pottichu noki use chyym
@faaijaaffaaijaaf76304 жыл бұрын
M
@aswantha19284 жыл бұрын
Bro 40 days aya frill kozhi kunjuglkum athupole silky kunjuglukm ethra rate vech koduknm
@aswantha19284 жыл бұрын
Onnn parayanee
@jabifarm4 жыл бұрын
Jodi 500
@saleemkkjkkj51805 жыл бұрын
adil wellam kaliyagumo sir
@isaccvjisaccvj20654 жыл бұрын
കണ്ടതിൽ നല്ലത്.
@ws.rajeshkumar58844 жыл бұрын
100° ill mutta vechal puzhungikittum.100° fahrenheit anu bro.
@jamestl51744 жыл бұрын
100 Anna paranjathu. F ano c ano annu paranjittilla shemikku daho
@vinupp15243 жыл бұрын
Incubator indakiyath ano bro
@jabifarm3 жыл бұрын
ഉണ്ടാക്കിയതാണ്
@vinupp15243 жыл бұрын
@@jabifarm vedeo ittitundo
@abusufiyan6115 жыл бұрын
മുട്ട ഇട്ട് എത്ര ദിവസത്തിനുള്ളിൽ ഇൻകുബേറ്ററിൽ വെക്കണം അങനേ വല്ല കണക്കുമുണ്ടോ
@KumarKumar-ic7zd4 жыл бұрын
ബെസ്റ്റ് ഫോർ 7 ഡേ
@shihadpp72813 жыл бұрын
ഒരു കോഴികുഞ്ഞിന് ഇത്ര rate കിട്ടും..?
@aneelaaneelaba27304 жыл бұрын
Enikku kurachu egg kittaan chance undo place trivandrum
@pramodpv.pramod65334 жыл бұрын
Ph?
@manojmanojks41233 жыл бұрын
1- മിഷ്യനും 2- മിഷ്യനും തമ്മിൽ എന്താ വ്യത്യാസം
@mtmirshad184 жыл бұрын
Ikka ningalude veed evidayaa
@jabifarm4 жыл бұрын
Malappuram kadampuzha
@all4mix5115 жыл бұрын
18 ദിവസം കഴിഞ്ഞാൽ മുട്ട ഇളക്കി കൊടുക്കണോ
@jabifarm5 жыл бұрын
18 divasam kazhinjal treyilek mattanam viriyan
@all4mix5115 жыл бұрын
@@jabifarm ട്രേയിലേക്ക് മാറ്റിക്കഴിഞ്ഞാൽ പിന്നീട് തിരിച്ചും മറിച്ചും (ഇളക്കി ) കൊടുക്കണോ?
@rafipetsandbirds95564 жыл бұрын
ALL 4 MIX ആവശ്യം ഇല്ല
@abusufiyan6114 жыл бұрын
ഹായ് ബ്രോ ഞാൻ ഇൻകുബേറ്ററിൽ വെച്ച ഒരു മുട്ട പോലും വിരിഞില്ല പൂവനുള്ള കൂട്ടിലെ മുട്ടയാണ് 26dys ആയീ എനി വെച്ചിട്ട് കാര്യമുണ്ടോ 37.5ആണ് സെറ്റിങ് 37.3ആകുമ്പോൾ ബൾബ് ഓൺ ആകും 37.5ഓഫ് വെള്ളം എല്ലാ ദിവസവും ഒഴിക്കാറുണ്ട് Pls rply
@KumarKumar-ic7zd4 жыл бұрын
എയർ ഹോൾ എട്ടാരുന്നോ
@abusufiyan6114 жыл бұрын
@@KumarKumar-ic7zd ഇല്ലല്ലോ അത് ആരും പറഞില്ല ഒന്നിലും കണ്ടതുമില്ല
@vishnuk35924 жыл бұрын
മുട്ട വെക്കുമ്പോൾ കൂർത്ത ഭാഗം താഴോട്ട് ആണോ മുകളിലോട്ട് ആണോ വെക്കേണ്ടത്?
@azeezjamal4 жыл бұрын
താഴോട്ട്
@sreejasajeev57304 жыл бұрын
Ith evideya sthalam
@jabifarm4 жыл бұрын
Malappuram kadampuzha
@lalupp27165 жыл бұрын
മലപ്പുറം ജില്ലയിൽ എവിടെയാണ് സ്ഥലം മുട്ട തന്നാൽ വിരിയിച്ചു തരുമോ
@jabifarm5 жыл бұрын
Kadampuzha marakkatha Virichu kodukkuilla
@skyblue101524 жыл бұрын
Candiling ന് നിറമുള്ള ലൈറ്റ് ഉപയോഗിക്കണമെന്നോ🤔 എന്തിന്??
@azeezjamal4 жыл бұрын
വ്യക്തമായി കാണാൻ കഴിയും സഹോദരാ
@skyblue101524 жыл бұрын
@@azeezjamal വ്യക്തമായി കാണാൻ നിറമുള്ള ലൈറ്റ് വേണമെന്ന വിഡ്ഢിത്തരം ഞാനാദ്യമായി കേൾക്കുവാണ്. കഴിഞ്ഞ 3 വർഷമായി ഞാൻ incubator ൽ മുട്ട വിരിയിക്കുന്നു. ഞാൻ candiniling ന് പ്രതേകിച്ചു നിറമുള്ള ലൈറ്റ് ഒന്നും use ചെയ്യാറില്ല. നിങ്ങൾ ഏതു നിറമാണ് ഉപയോഗിക്കുന്നത് എന്നും പറഞ്ഞിട്ടുമില്ല.
@salahudheenkozhikkodenK4 жыл бұрын
@@skyblue10152 നിറം means brightness aan udheshikkunnath 😂
@manojmanojks41233 жыл бұрын
നല്ല പ്രകാശം എന്നാവും കരുതിയത്
@rafipetsandbirds95564 жыл бұрын
nice
@sumathi68185 жыл бұрын
38.5ready anno
@azeezjamal4 жыл бұрын
38
@ameersvlog4 жыл бұрын
ഇൻകൂബേറ്ററിൽ മുട്ട വെക്കുമ്പോൾ തിരിച്ചും മറിച്ചും വെക്കേണ്ട ആവശ്യമുണ്ടോ?
@jabifarm4 жыл бұрын
ഇളക്കി കൊടുക്കുക
@ameersvlog4 жыл бұрын
മുട്ടയുടെ എല്ലാ ഭാഗത്തും ചൂട് തട്ടുന്ന രീതിയിൽ ആയാലും ഇളക്കിക്കൊടുക്കേണ്ട ആവശ്യം ഉണ്ടോ?
@Mohammed-jz6hm4 жыл бұрын
@@ameersvlog yzz
@salammadari18025 жыл бұрын
ഹാചറിയിലുംവെ ളളംവെകണോ
@muhammedsafvan19684 жыл бұрын
Bro muttayude mukhalil abhadhavashal kurach vellam aayi mutta viriyumo😔😔😥😥
@jabifarm4 жыл бұрын
വെള്ളം ആയാൽ വിരിയാൻ ചാൻസ് കുറവാണ്
@SanthoshKumar-jq4ei4 жыл бұрын
വെള്ളം നനച്ചതുണികൊണ്ട് തുടച്ചാൽ കുഴപ്പമുണ്ടോ?
@azeezjamal4 жыл бұрын
ഇല്ല
@akhiart12195 жыл бұрын
Nice
@jyothimanoj61234 жыл бұрын
Sir ante egg 5 days ayi anakkam ella antha karanam
@princeofdarkness22994 жыл бұрын
Humidity എത്ര വേണം??
@prabhakaran8625 жыл бұрын
ഹ്യം മിഡിറ്റി എങ്ങനെ സെറ്റ് ചെയ്തു എന്ന് കണ്ടില്ല അത് പറയൂ