അമ്മേ മാതാവേ ഇന്ന് എന്റെ തലയിലെ വേദനയും,ബ്ലഡ് പ്രഷർ പൂർണമായി മറ്റി എനിക്കു നല്ലപോലെ ഉറങ്ങാനുള്ള അനുഗ്രഹം നൽകണമേ മാതാവേ...
@SajimolAppu2 күн бұрын
അമ്മ മാതാവെ ഞാൻ ഇന്ന് പോയ കാര്യം എന്റെ മനസ്സിൽ ഉദ്ദേശിച്ചതിനെക്കാൾ നന്നായി നടന്നു. നന്ദി മാതാവെ..... അടുത്ത മാസം 6-ാം തിയതി നാട്ടിലെക്ക് പോകുകയാണ്. എന്റെ കൈയിൽ ഒന്നുമില്ല. അമ്മ മാതാമെ നീ തന്നെ അതിൽ ഇടപ്പെടണം എന്റെ ആവശ്യങ്ങൾ അമ്മയ്ക്ക് അറിയമല്ലോ ഞാൻ എല്ലാം നിന്നെ എൽപ്പിക്കുന്നു. എന്റെ കുടുംബത്തെയും അങ്ങ് എൽപ്പിക്കുകയാണ്. എന്റെ മോളുടെ exam റിസൾട്ട് വന്നു. അവൾക്ക് നല്ല മാർക്ക് കിട്ടി. അമ്മ മാതാവിന്റെ അനുഗ്രഹം മോൾക്ക് കിട്ടി. നന്ദി നന്ദി.🙏🏽🙏🏽
@SanthoshkumarT-m6f3 күн бұрын
അമ്മ മാതാവേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🌹
@ranijohny21083 күн бұрын
എൻ്റെഅമ്മേ എൻ്റെ ആശ്രയമേ കൃപാസനം പ്രസാഭവര മാതാവേ🙏 ഒരുപാട് കടബാധ്യതയാലും കാശിൻ്റെ ബുദ്ധിമുട്ടിനാലും വിഷമിയ്ക്കുന്ന എൻ്റെ കുടുംബത്തിലെ ഈ വിഷമതകൾ എല്ലാം സാദ്ധ്യമാക്കുന്ന അങ്ങേ തിരുക്കുമാരനാൽ ജനുവരി 5-ാം തിയതിയ്ക്കകം പരിഹരിച്ച് സാധ്യമാക്കി തരണമേ കരുണയായിരിയ്ക്കുന്ന അമ്മേ കൃപ ചൊരിയണേ അനുഗ്രഹിയ്ക്കണേ യേശുവേ അമ്മേ മാതാവേ രക്ഷിയ്ക്കണേ🙏🙏🙏🙏🙏
@reghurajv90783 күн бұрын
അമ്മേ മാതാവേ അടുത്ത മാസത്തെ അസസ്സ്മെന്റിന് എന്റെ പേരു കൂടി ഉൾപ്പെടുത്തി വിജയിപ്പിച്ചു തരേണമേ മാതാവേ 🙏🙏🙏
@achuz55193 күн бұрын
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ രോഗം മാറ്റി തരണമേ
@thomasv.o18163 күн бұрын
അമ്മേ മാതാവേ ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ
@raniandrew88283 күн бұрын
അമ്മേ മാതാവേ ഞാൻ ഡേറ്റിട്ട് പ്രാർത്ഥിച്ച വിഷയമാണ് ഈ മാസം അവസാനം എന്റെ കട ബാധ്യതകൾ മാറണം എന്ന് പ്രാർത്ഥിച്ചിരുന്നു. ഇന്ന് മിഷയുടെ സ്വർണം, ജിജിച്ചേച്ചിയുടെ 20000,ചില്ലറ കടക്കാരെ നിറുത്താൻ 15000.എന്റെ കൈയിൽ ഒന്നും ഇല്ല അമ്മ ഇടപെടണമേ
@nithya.s10d113 күн бұрын
അമ്മേ മാതാവേ ഇന്നത്തെ ലോണിന്റെ വിഷയത്തിന്റെ മേൽ ഉണ്ടാകേണമേ
@GeethaSethunath3 күн бұрын
കൃപാസന മാതാവേ അനുഗ്രഹിക്കണം എന്റെ കടങ്ങൾ എല്ലാ ഭരിഹരിക്കണം അനുഗ്രഹിക്കണം ഉപേക്ഷിക്കരുതേ
എന്നെ പ്രേതിഷിക്കരണത്തിൽ സാക്ഷി ആക്കി തീർക്കണമേ ജീവിതം അവസാനം വരെയും ഉടബടി ഇൽ ജീവിക്കാൻ എന്റെ കുടുംബത്തെ ഇടയാകണമേ
@Nirmu-h3e3 күн бұрын
അമ്മേ കടങ്ങൾ മാറ്റിത്തണമേ വിനീതിന്റെ കുടി മാറ്റികൊടുക്കണമേ വിനീജിന്നും എനിക്കും ആർമിനിയയിൽ പോകാൻ പെട്ടന്ന് റെഡി ആകണമേ രാഹുലിനും എത്രയും പെട്ടെന്ന് ഗൾഫിൽ പോകാൻ റെഡി ആകണമേ എന്റെ പൊന്നുമോളുടെ വിഷമം മാറ്റികൊടുക്കണമേ ഞങ്ങളുടെ കടങ്ങൾ മാറ്റികൊടുക്കണമേ ആമേൻ
@mohanan98303 күн бұрын
അമ്മേ എന്റെ മനസ്സിനെ അലട്ടുന്ന പ്രശ്നത്തിന് പരിഹാരം കാണിച്ചു തരണമേ ശാതുക്കളിൽ നിന്നും രക്ഷിക്കണമേ ആമേൻ🙏
@CharleyThomas-bi2lb3 күн бұрын
സഹോദരിയുടെ മാനസിക രോഗം മാറ്റണം മാതാവേ ചെവിക് കേൾവി കൊടുക്കണം മാതാവേ
@SiniJiji-o9z2 күн бұрын
മാതാവെ ഒന്നാം തിയ്യതി കുറിജി ജിയുടെ പേരിൽ അടിക്ക ക്കണമെ
@bindhusalish52013 күн бұрын
അമ്മേ പരിശുദ്ധ മാതാവേ മോളുടെ ജോലി കിര്യം ശരിയാക്കി തരണേ
@sobhanasobha-xv1kc3 күн бұрын
Amme മാതാവേ എന്റെ ഉടമ്പടി പാലിക്കാൻ സഹായിക്കണേ മാതാവേ എന്റെ മോന്റെ മോതിരം ഇടിൽ ചടങ്ങ് നല്ല രീതിയിൽ നടത്താൻ സഹായിക്കണേ അമ്മേ മോളുടെ കല്യാണം 26 നു നല്ല രീതിയിൽ നടത്തി തരണമേ ഒരു മാർഗം കണ്ടെത്തി തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏
@sharirejisharireji44253 күн бұрын
എല്ലാ ആവശ്യങ്ങളും അമ്മയ്ക്ക് അറിയാവുന്നതാണല്ലോ അനുഗ്രഹിക്കണേ മാതാവേ
@BindhuPrakash-lt6bm3 күн бұрын
അലേഷിൻ മരിയ മക്കളുടെ വിവാഹം ദൈവാനുഗ്രത്താൽ നടത്തി തരണമേ നല്ല ജോലി നൽകണമേ മാതാവിൻ്റെ സംരക്ഷണം നൽകണമേ
@rajipr7503 күн бұрын
എൻറെ അമ്മ മാതാവ് ഈശോയും എന്റെ ശരീരത്തിന്റെ മുഖത്തിന്റെ നിറം തിരിച്ചു തരണമേ കണ്ണിന്റെ കാഴ്ച ശക്തിയും സൗന്ദര്യവും തിരിച്ചു തരണമേ കണ്ണിന്റെ ത്ഴ്ദാവ തടിപ്പ് പൂർണ്ണമായി മാറ്റി തരണമേ ഈശോയുടെ തിരുരക്തത്താൽ എന്നെ കഴുകണമേ
@minisiji38043 күн бұрын
Amme anugrahikkename amen ente kujugaleum kudubathe um 🙏🏼 🙏🏼 🙏🏼 🙏🏼
@BindhuPrakash-lt6bm3 күн бұрын
അമ്മേ ആൻഡ്രിയ ആനന്ദ് മക്കളുടെ BSc Nursing 6th Semester thirdyear പരീക്ഷകളിൽ ഉന്നത വിജയം അമ്മ നൽകണമേ അമ്മേ അമ്മ പരീക്ഷ പേപ്പർ നോക്കി ഉന്നതവിജയം നൽകണമേ
@Ebroxff3 күн бұрын
അമ്മേ മാതാവേ രണ്ട് മക്കൾക്കും നല്ല ബുദ്ധിയും ഓർമ ശക്തിയും നൽകി അനുഗ്രഹിക്കേണമേ ആമേൽ 🙏🙏🙏
@jomoljoy30933 күн бұрын
അമ്മേ മാതാവേ എന്റെ ജോലി തടസങ്ങൾ മാറ്റി പെട്ടെന്ന് സന്തോഷ് അച്ഛൻ ജോലി ചെയുന്നിടത്തു പോകുവാൻ ഇടയകേണമേ, ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോകുവാണ്. നല്ലത് പോല്ലേ പടിക്കുവാനും ലൈസെൻസ് പെട്ടെന്ന് എടുക്കുവാനുമുള്ള അനുഗ്രഹിക്കേണമേ 🙏🙏🙏
@JessyGopakumar3 күн бұрын
Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen and ❤
@yamunarajan44993 күн бұрын
അമ്മേനെഗറ്റീവ് ശാക്തി യെ മാറ്റാണമേ 🙏🙏💚🩵
@BindhuPrakash-lt6bm3 күн бұрын
ലിദിയക്രിസ്റ്റോ മക്കൾക്ക് പഠിക്കാൻ കൃപ നൽകണമെ ആരോഗ്യം ആയുസ് നൽകണമേ മാതാവിൻ്റെ സംരക്ഷണം നൽകണമേ
@Ambily-j3m3 күн бұрын
അമ്മേ മാതാവേ നാളെ വായ്പ വാങ്ങിയ ഒരു ലക്ഷം രൂപ കൊടുക്കാനുണ്ട് ഈ സമയം വരയും ഒരുരൂപപോലും ഇല്ല അമ്മ നാളെത്തെ ദിവ സം അമ്മയും തിരുകുമാരനും ചേർന്ന് എന്നെ സഹായിക്കണെ❤❤❤❤🎉🎉🎉
@simonabraham96453 күн бұрын
Amme mathave ente kadabharam neekkikalayename samadanam nalkename amme ente unniyude shramangale sabhalamakename
@ReshmiMolS3 күн бұрын
സ്വഭാവങ്ങളും മാറ്റി നല്ലൊരു വ്യക്തിയാക്കി തരണേ മാതാവേ അദ്ദേഹം എന്നെ സ്നേഹിക്കുകയും എല്ലാ കാര്യങ്ങളും ഉത്തരവാദിത്വമാണ് മനസ്സിൽ തോന്നിക്കുകയും ചെയ്യണമെന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു ഞങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് മാതാവേ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ
@sabu_kv3 күн бұрын
കൃപാസന മാതാവേ ഇളയ മകനോ പഠിക്കാനും വായിക്കാനും ബുദ്ധി ഞാനും അറിവ് അവനിൽ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിറയണം എന്ന് പ്രാർത്ഥിക്കുന്നു ആമേൻ
@sinchuangel2183 күн бұрын
എന്റെ ഭർത്താവ് മിഖേൽ മദ്യത്തിൽ നിന്നും മറ്റ് ദുശീലങ്ങളിൽ നിന്നും പൂർണ മോചനം നേടാൻ അമ്മ തിരുക്കുമരനോട് മാത്യസ്ഥം പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏
@sunithomas65702 күн бұрын
അമ്മേ മാതാവേ എൻ്റെ joyalinu 2025 ഏപ്രിൽ 30-)0 തീയതിക്ക് മുൻപ് അവൻ്റെ ആഗ്രഹം പോലെ യൂറോപ്യൻ രാജ്യത്ത് പോയി ഒരു നല്ല ജോലി നേടാൻ അനുഗ്രഹം തരണമേ.അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേള്കണമേ .ആമേൻ
@joyalbert82553 күн бұрын
പരിശുദ്ധ അമ്മ മാതാവേ എന്റെ അമമയ്ക്ക് കെടുക്കാം എന്നാ പറഞ്ഞ 2 ലക്ഷം രൂപ കിട്ടാൻ അനുഗ്രഹിക്കണ🙏🙏🙏
@sindhuvishwan50663 күн бұрын
Amma Mathave 🙏 🙏 🙏 ❤
@sandeepsaju42753 күн бұрын
30-12-2024.. 31-12-2024 അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏പുതിയ വർക്കുകൾ നൽകി അനുഗ്രഹിക്കേണമേ 🙏🙏എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അകറ്റി.. സന്തോഷവും സമാധാനവും സ്വസ്ഥവും നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിക്കേണമേ 🙏🙏കൃപ ചൊരിയേണമേ 🙏🙏ആമേൻ 🙏🙏❤️
@tissymaryjohn74473 күн бұрын
Amme mathave ente ee prathyeka niyogam sadichu tharane, angayude pratyaksheekaranathinu sakshi akan enneum kudumbatheyum anugrahikkane.🙏
@SukumariSuku-c4b3 күн бұрын
മാതാവേ എന്നെ അവിടു ത്തെ സാക്ഷിയാക്കി മാറ്റെണമേ
@MeenaMeena-ij1lh3 күн бұрын
അമ്മയും മാതാവേ എൻറെ സഹോദരങ്ങൾ നല്ല ബുദ്ധി കൊടുക്കണേ കല്യാണത്തിനുള്ള ബാങ്ക് ലോൺ ശരിയാ മാതാവേഎന്റെ എൻറെ😭😭😭😭🙏
@REEJAMOLPCHERIAN3 күн бұрын
കൃപസനം മാതാവേ എന്റെ മോൻ ജോയൽ ജോൺ ജെറിൻ 10 th std പഠിക്കാൻ ഉള്ള മനസ്സ് കൊടുക്കണമേ. നല്ല മാർക്ക് തന്നു സഹായിക്കണമേ 🙏🏻
@MayapvMayapv3 күн бұрын
Amme mathave enne ammayude prathyasheekaranathinte sakshiyakki mattaname amme mathave
@shantyluke58843 күн бұрын
അമ്മേ എന്റെ മകളെ ഇപ്രാവശ്യം b2 ലെവൽ ജർമൻ എക്സാം വിജയിപ്പിക്കണേ 🙏 എട്ടു പ്രാവശ്യം തോറ്റു... അടുത്ത മാസം വരുന്ന റിസൾട്ട് കൈവിടല്ലേ 🙏
@littidavis3 күн бұрын
കൃപാസന മാതാവേ ഞങ്ങളുടെ കഷ്ടപ്പാടുകൾ മാറ്റിത്തരാൻ കരുണ തോന്നണമേ 🙏🏻🙏🏻🙏🏻
@rajipr7503 күн бұрын
എൻറെ അമ്മ മാതാവ് ഈശോയും എന്റെ കണ്ണിൻറെ താഴ് ഭാഗം തടിപ്പ്മാറ്റി തരണമേ
@GopiLetha3 күн бұрын
Amme mathave njgalude ella avadhiyum ammayil samarppikinu ente ksdafarangal ellam ammathirthu tharane 2025 nu munpu ellam karagalil elppikinu amen ente joliyil oru kuzhappam undakalle amen
@JosmyGeorge-y4g3 күн бұрын
Januvary 30 ente മക്കൾക്കു നന്നായി സംസാരിക്കാൻ കൃപ നൽകണേ വീടും സ്ഥലവും വാങ്ങാൻ അനുഗ്രെഹിക്കണേ. ചേട്ടായിയെ മദ്യപാനം പുകയില ഇവയിൽ നിന്ന് മോചനം നൽകണേ എന്റെ പ്രാർത്ഥന ചോദിച്ചവരെ അനുഗ്രെഹിക്കണേ
@abhisek183 күн бұрын
അമ്മേ മാതാവേ എന്റെ തരിപ്പ് ഇല്ലാതാക്കണേ. ഈ മാസം എനിക് സാക്ഷ്യം പറയാൻ pattaney
@jincybb45823 күн бұрын
Amme mathave enikku aroghyamulla oru kujena nalki anugrehikkaname
@gopikass8egovindss6c373 күн бұрын
മാതാവേ എന്നെ ഓസ്ട്രേലിയ കൊണ്ട് പോണം കർത്താവ്
@abhisek183 күн бұрын
അമ്മേ മാതാവേ കാത്തോളണേ. എനിക്ക് ഈ മാസം ട്രാവൽ അനുമതി കിട്ടണേ.
എന്റെ കടങ്ങൾ വീട്ടാൻ ഇന്നൊരു ദിവസം കൂടിയേ ഉള്ളൂ സഞ്ചാരി മാതാവേ എന്നെ രക്ഷിക്കണ്ടേ🙏🙏🙏🙏
@ranijohny21083 күн бұрын
മാതാവ് സഹായിയ്ക്കും തീർച്ചയായും ഈശോ വഴിനടത്തി തരും 🙏🙏
@BindhuPrakash-lt6bm3 күн бұрын
സാമ്പത്തിക മേഖലയെ അനുഗ്രഹിക്കേണമേ
@Jameelakj-s3h3 күн бұрын
മാതാവേ നാളെ 31 ത് ബാങ്കിലടക്കാനുള്ളപ്പൈസ റെഡിയാവണേ കൈയ്യ് വീടല്ലേ കടങ്ങൾ വീട്ടാനുള്ള പാത തുറന്നു തരണേ മാതാവേ നാളെ ഏറ്റെടുക്കുന്ന ജോലി നല്ലതാണോ ഇപ്പോൾ ചെയ്യുന്ന ജോലി എനിക്ക് വീട്ട് പോവാൻ പ്രയാസമാണ് മാതാവേ ഒരു വഴി പറഞ്ഞു തരണേ ആമേൻ ആമേൻ ആമേൻ
@JayalekshmiS-fp9kl3 күн бұрын
Amme mathave kukkuvinte S5 exam ezhuthiyathellam nalla mark koduthu pass akename avalude vayaruvedana mattikodukkename alasatha mattename Phone addiction um boy friend addiction um matti nannayitt patikan anugrahikkename amen
@umasubi68483 күн бұрын
Ammeenne dhivasam samarpikkunnu
@Suja123Suja123 күн бұрын
അമ്മേ മാതാവേ നാളെ സ്വർണ്ണം എടുത്തു കൊടുക്കുവാനുള്ള പണം എനിക്ക് കിട്ടാൻ ഒരു അത്ഭുത വഴി തുറക്കേണമേ
@rohinirajesh33693 күн бұрын
അമ്മേ അത്ഭുതം സംഭവിപ്പിക്കണമേ
@ranijohny21083 күн бұрын
അമ്മേ മാതാവേ അങ്ങേ അഭയം യാചിയ്ക്കുന്ന സഹോദരിയെ സഹായിയ്ക്കണേ രക്ഷിയ്ക്കണേ🙏🙏🙏
@littidavis3 күн бұрын
പിതാവിനും പുത്രനും പരിശുദ്ധത്മവിനും സ്തുതി ആദിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ 🙏🏻🙏🏻🙏🏻
ഷീജ എന്റെ പൊന്നുമോളെയും എന്നെയും ചീത്തവിളിക്കുകയോ വഴക്ക് പറയുകയോ നാണം കെടുത്തുകയോ ചെയ്യലും കൃപാസനം അമ്മയുടെ കരുണയാൽ അവർ തിരക്കി ചെല്ലരുത് മാതാവേ അവർ കേൾക്കണേ 50000 രൂപ കൊടുക്കുമ്പോൾ അവർ കേൾക്കണേ മാതാവേ എന്റെ മോളുടെ വിഷമം മാറ്റികൊടുക്കണേ
@sabu_kv3 күн бұрын
കൃപാസനം മാതാവേ നമുക്ക് എന്റെ വാക്കറിലേക്ക് പരിശുദ്ധാത്മാവിനെ അയക്കണമേ വിദേശത്തോടുള്ള തടസ്സങ്ങൾ മാറ്റി തന്ന അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മയുടെ ബാധ്യസ്ഥം വീണ്ടും വീണ്ടും യാചിക്കുന്നു ആമീൻ 🙏🙏
@teresababyav56293 күн бұрын
അമ്മ മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ മകൻ 36 വയസ് ചേർന്ന ഇണയെ നല്ക്കി ജനുവരി 30 തിയ്യതി വിവാഹം. നടത്തി തരണമേ കോടി കേസ് കടബാദ്ധ്യതയിൽ നിന്നു രക്ഷിക്കണമേ എന്ന സാക്ഷിയാക്കി മാറ്റണമേ ആമേൻ
@soumyacs8113 күн бұрын
എനിക്ക് നല്ലൊരു ജോലിയും വരുമാനവും തരണേ അമ്മേ
@anjanachakkara61752 күн бұрын
അമ്മേ മാതാവേ 10 ക്ലാസിൽ പഠിക്കുന്ന എന്റെ മകൾക്ക് ക്രിസ്തുമസ് പരീക്ഷക്ക് മാർക്ക് കുറവാണ് അവൾക്ക് ട .ട.L .c പരീഷക്ക് നല്ല മാർക്ക് നല്കി അനുഗ്രഹിക്കേണമെ
@jollyshaji51293 күн бұрын
Ammen🙏🏾🙏🏾🙏🏾
@CiniRajan3 күн бұрын
Parisudh amme Rajan,s joly❤❤❤❤
@Bindhu-r4t3 күн бұрын
അമ്മേ മാതാവേ എന്റെ നിക്കു പൂച്ചയുടെ മോളുടെ കാൽ രണ്ടും ഫെബ്രുവരി 1aakubolekkum സെരിയാക്കി തരേണമേ 🙏🏻🙏🏻🙏🏻 കൈവെടിയരുതേ 🙏🏻🙏🏻അമ്മേ മാതാവേ 2026ഏപ്രിൽ 16/17ന് ഉള്ളിൽ ഞങ്ങൾക്ക് ചെറിയ ഒരു വാടക വീട് നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻 ഞങ്ങൾക്ക് സ്വന്തം ആയി സ്ഥലവും വീടും ഒന്നുമില്ല എല്ലാം അമ്മയുടെ കൃപ ആയി ഞങ്ങൾക്ക് തരേണമേ 🙏🏻🙏🏻🙏🏻
@BindhuPrakash-lt6bm3 күн бұрын
അമ്മേദിയ ഷിബിഅഭിനവ് സുനിൽ മക്കൾക്ക് BSc Nursing first year പരീക്ഷകളിൽ ഉന്നത വിജയം നൽകണമേ അമ്മ കൂടെ ഉണ്ടാകണമേ
@RajiVidhya-g5u3 күн бұрын
അമ്മേ 5തിയതി ക്ക് മുന്നേ എനിക്ക് എന്റെ പ്രമാണം തിരിച്ചു തരിക്കണമേ
@shijithomas3503 күн бұрын
Amme mathave ente mon albinte jenmadinamanu ente mone anugahikkaname minu nalla oru joli thannu anugahikkaname ammen ❤️🙏🙏
@rohinirajesh33693 күн бұрын
അമ്മേ 31/12/2024 ഞാൻ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്ന ദിവസമാണ്. ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏🙏 അത്ഭുതം കാണിച്ചു തരേണമേ
Amme molku 4 nu pareesha thudanguvanu eluppamakane mathaveeeer🙏🏾🙏🏾🙏🏾🙏🏾
@MaluMalu-y2d3 күн бұрын
മതാവേ 37 വയസായ എന്റെ വിവാഹo ജനുവരി 25 ന് നല്ല പങ്കാളിക്ക് ഒപ്പം നടത്തി തരണേ 12-22025 ൽ എങ്കിലും ഒരു പിയൂൺ ജോലി തരണേ മാതവേ 2 ലഷത്തിന്റെ കട ബാദ്യത ഞാൻ എന്തു ചെയ്യും അത് വിട്ടാൻ ഒരു വഴികാട്ടി തരണേ🌹🌹🌹🌹🙏🙏🙏🙏🙏🙏
@achammamathew16443 күн бұрын
കൃപയുടെ നീർച്ചാലുകൾ മനുഷ്യമക്കളിലേക്ക് ഒഴുക്കുന്ന അമ്മേ എൻ്റെ മേലും എൻ്റെ മോൻ്റെ ജീവിത മേഖലയിലേയ്ക്കും മാന്യമായ ഒരു ജോലി മകൻ നല്കി അനുഗ്രഹിക്കുവാൻ അമ്മ തിരുക്കുമാരനോട് പറയണമേ
@BeenaKumari-sx6pu3 күн бұрын
Ente kripasanam Amme december31 Naleyanu inn itta divasom kond enikku s.b.i.ladaykkanulla 30000 undakane Ente Molude fees kodukkanulla 120000 undakane Amma enikku tharane Innu thanne cash
@jessyandrews45663 күн бұрын
അമ്മേ,ജീവിത പ്രതിസന്ധി യില്‍ അമ്മേ സഞ്ചാരി മാതാവേ thakkasamayathu edapedane. അമ്മയുടെ സാക്ഷിയായി mattane