ഇന്ന് 2024 ഡിസംബർ ഞായറാഴ്ച നിയോഗ ഡേറ്റുകൾ എഴുതി വയ്ക്കൂ December 29, 2024

  Рет қаралды 4,432

JOHAN MEDIA

JOHAN MEDIA

Күн бұрын

Пікірлер: 182
@jobyputhussery8289
@jobyputhussery8289 2 күн бұрын
അമ്മേ മാതാവേ എല്ലാ മക്കളെയും കാത്തോളണമേ...
@BindhuBindhu-go9vi
@BindhuBindhu-go9vi 2 күн бұрын
അമ്മേ എന്നും കൂടെ ഉണ്ടാകണേ ആമേൻ 🙏🙏🙏🙏q
@nishashiju358
@nishashiju358 2 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ കുടുംബത്തെ അമ്മയുടെ ഹൃദയത്തോട് ചേർത്ത് പിടിക്കണേ 🙏എന്റെ മോനെ നേർവഴിയിൽ നടത്തണെ ആമേൻ ❤️🙏
@jayabinu1783
@jayabinu1783 2 күн бұрын
അമ്മമാത്വവേ എൻ്റെ ദൈവമേ എന്നെ ഇശ്യേടെ മഹത്ത്വപ്പെടുത്താൻ ഇടയാക്കണമേ
@sabu_kv
@sabu_kv 2 күн бұрын
പരിശുദ്ധ അമ്മേ മാതാവേ ഉടമ്പടിയുടെ നാമത്തിൽ എന്റെ മകന്റെ വിദേശയാത്രയ്ക്ക് വേണ്ടി എത്രയും പെട്ടെന്ന് അമ്മയുടെ നാമത്തിൽ എല്ലാ കാര്യങ്ങളും ശരിയാക്കിത്തന്ന അനുഗ്രഹിക്കണമേ ആമേൻ
@mariaimmanuel5429
@mariaimmanuel5429 2 күн бұрын
അമ്മേ മാതാവേ എന്റെ നാവിലെ മുറിവുകൾ സുഖപ്പെടുത്താൻ manassakename
@rajanitk7779
@rajanitk7779 2 күн бұрын
മാതാവേ എൻ്റെ മക്കളുടെ കൂടെയുണ്ടാകണെ മാതാവേ
@sunibaby1180
@sunibaby1180 2 күн бұрын
അമ്മേ മാതാവേ എന്റെ എല്ലാം രോഗം മാറ്റി തരണേ അമ്മേ എന്റെ വയറിന്റെ തടിപ്പ് വയറിന്റെ തടിപ്പ് എല്ലാം മാറ്റി തരണേ ജോലി cheyaan ആരോഗ്യ തരണേ എന്റെ മക്കൾ മാരെ കാത്തുകൊള്ളണമേ അമ്മേ എന്റെ വിശ്വാസം വർത്തിപ്പിക്കാനെ
@shankarreddy7313
@shankarreddy7313 2 күн бұрын
മാതാവേ എനിക്ക് വിടുതൽ തരേണമേ എന്റെ കാൽ സൗഖ്യം ആക്കി തരണമേ എന്റെ ഒരു ആഗ്രഹം ആണ് 🙏🏼🙏🏼🙏🏼🙏🏼
@rajipr750
@rajipr750 2 күн бұрын
എൻറെ അമ്മ മാതാവ് ഈശോയും എന്റെ ശരീരത്തിന്റെ മുഖത്തിന്റെ നിറം തിരിച്ചു തരണമേ കണ്ണിന്റെ കാഴ്ച ശക്തിയും സൗന്ദര്യവും തിരിച്ചു തരണമേ എന്നെഅമ്മയുടെ നീലങ്കിയിൽ പുതിയ ണമേ
@martinka3171
@martinka3171 3 күн бұрын
അമ്മേ എന്റെ കടങ്ങൾ mattitharename😭🙏എന്റെ രോഗങ്ങൾ മറ്റേണമേ 😭🙏അഞ്ചുമോളെയും ഉണ്ണികുട്ടനെയും ജിനുവിനും rfknum എനിക്കും ആയുസ്സും ആരോഗ്യവും നൽകേണമേ 😭🙏
@JayalekshmiS-fp9kl
@JayalekshmiS-fp9kl 2 күн бұрын
Amme mathave moluvinu aarogyamulla kunjine kodukkename vayaruvedana mattikodukkename Amen
@SaliniJoshi-z1w
@SaliniJoshi-z1w 2 күн бұрын
Ente mathave ente achante kalile neerum vedanayum mattitharename amen 🙏🙏🙏
@litsyjames2467
@litsyjames2467 2 күн бұрын
അമ്മേ മാതാവേ എന്റെ മകന്റെ കല്യാണം ക്രിസ്തീയ വിശ്വാസത്തിൽ നടത്തി തരേണമേ ആമേൻ
@rajipr750
@rajipr750 2 күн бұрын
എൻറെ അമ്മ മാതാവ് ഈശോയും എന്റെ ശരീരം മുഴുവൻ നീർക്കെട്ട് നീരുപൂ ർണ്ണയായിമാറ്റിതരണമേ മാറ്റിതരണമേ
@SathySurendran-m6p
@SathySurendran-m6p 3 күн бұрын
Amme parishudha daiva മാതാവേ യന്നു കൊടുത്ത ടെസ്റ്റുകൾ എല്ലാം നിർമൽ ആകാൻ അമ്മ കൂടെ വരണേ 🙏
@user-krishnajith
@user-krishnajith 2 күн бұрын
അമ്മേ മാതാവേ ഉടനടി പരിഹാരം നൽകുന്ന കൃപാസനമാതാവേ എന്റെ മോൾക്ക്‌ കിട്ടാനുള്ള ഈ ഗ്രാൻഡ് പൈസ 30.12.2024 ന് കിട്ടേണമേ
@sunithapradeep8200
@sunithapradeep8200 2 күн бұрын
മാതാവേ എൻ ന്റെ അനിയത്തിയുടെ ചിട്ടി ഇന്ന് അവൾക്ക് വീഴണേ കർത്താവേ ഒരു പാട് കടങ്ങൾ ഉണ്ട് മാതാവേ അനുഗ്രഹിക്കേണമേ
@sugandhis2281
@sugandhis2281 2 күн бұрын
അമ്മേ നീ എനിക്ക് വെളിപ്പെടുത്തിത്തന്ന ജനുവരി 14 അനുഗ്രഹത്തിന്റെ ദിവസം ആയിരിക്കണമേ ❤️❤️🙏🙏🙏എന്റെ നിയോഗങ്ങൾ നടക്കണമേ 🙏🙏🙏
@jollymu1971
@jollymu1971 2 күн бұрын
Amma mathave esoyude karagallil ente Makale samrpikunu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee 0:42
@sabu_kv
@sabu_kv 2 күн бұрын
എത്രയുള്ള മാതാവേ എന്റെ ഇളയ മകന് പഠിക്കാനും വായിക്കാനും ബുദ്ധി ഞാനും വിവേകം എല്ലാം നാമത്തിൽ പരിശുദ്ധ അമ്മയുടെ നാമത്തിൽ അമ്മ അവനിൽ വന്ന് നിറയണമേ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ 🙏🙏🙏
@vijayammav1476
@vijayammav1476 2 күн бұрын
അമ്മേ മാന്റെ ജോലിയിൽ അത്ഭുതം പ്രവർത്തിക്കാനേ
@simonabraham9645
@simonabraham9645 2 күн бұрын
Amme ente makkale kathukollename ente unniyude shramangale sabhalamakkename kadabharam neekkikalayename sanadanam nalkename 💔💔🥲🥲🥲🙏🙏🙏🌷🌷🌷🌷
@mariaimmanuel5429
@mariaimmanuel5429 2 күн бұрын
അമ്മേ മാതാവേ ജനുവരി 31നു മുമ്പായി എന്റെ മക്കളെ ഒന്നിപ്പിക്കണമേ.
@jissmisebastian1390
@jissmisebastian1390 2 күн бұрын
അമ്മ മാതാവേ, അമ്മയുടെ കൃപയാൽ എന്നെ നിറക്കണമേ, എനിക്ക് അതിനുള്ള യോഗ്യത ഇല്ലെന്ന് അറിയാം അമ്മേ, അമ്മയുടെ കൃപ ഞാൻ യാചിക്കുന്നു, എന്റെ ജീവിതത്തിലും ഇടപെടേണമേ 🙏🙏🙏
@ajithaprasad2328
@ajithaprasad2328 2 күн бұрын
Amma parisudha madhavel ente monej joli kanichukodukkane marhavu amen 🙏🙏🙏
@elsammathomas804
@elsammathomas804 3 күн бұрын
Amma ninte neela kappa kondu ente makkale pothinju pidikaname 😭🙏
@niranjanakj-uv5gm
@niranjanakj-uv5gm 2 күн бұрын
അമ്മേ എന്റ അമ്മേ എന്റ കുടുംബത്തിന്റെ ആശ്രയമേ ഞാൻ അമ്മയുടെ അടുത്ത വന്ന് ഉടമ്പടി എടുത്ത് 5 ദിവസത്തിനുള്ളിൽ എനിക്ക്‌ 4500000 കടം ഉണ്ടായിരുന്നതിൽ 500000 കയ്യിൽ വന്നു കടം വീട്ടി അമ്മേ 90 ദിവസത്തിനുള്ളിൽ എന്റ 6 കാര്യങ്ങളും നടക്കും എന്ന് എനിക്ക്‌ ഉറപ്പുണ്ട് അമ്മേ അമ്മേ എന്റ ജീവിതത്തിൽ ഞാൻ നിന്നെ സ്വീകരിച്ചു കഴിഞ്ഞു അമ്മേ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല അമ്മേ 🙏🙏🙏🙏 ഞങ്ങളിൽ കനിയേണമേ അമ്മേ ആമേൻ 🙏🙏🙏
@RajiR-tb3dv
@RajiR-tb3dv 2 күн бұрын
എന്റെ മാതാവേ എന്റെ ജീവിതം എനിക്ക് തിരിച്ചു തരണമേ പ്രജിത്ത് എന്റെ കൂടെ ജീവിക്കാൻ വരണമേ എന്റെ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ എന്റെ മോന്റെ മോഴാ മാറ്റിത്തരാണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏
@Chindhu7493
@Chindhu7493 2 күн бұрын
അമ്മേ എന്റെ മോൻ മനസോടെ ജോലിക് തിരിച്ചു പോകാൻ പറ്റണെ 🙏മാതാവേ
@sreejarsreejar5621
@sreejarsreejar5621 2 күн бұрын
അമ്മേ മാതാവേ എനിക്ക് പണയം വെച്ച സ്വാർണം 30/12/2024തീയതി എടുത്തു കൊടുക്കാൻ എന്നെ സഹായിക്കേണമേ അത് സാധിച്ചു തന്നതിനായി അമ്മയോടും ഈശോയോടും നന്ദി ചൊല്ലുന്നു ആമ്മേൻ 🙏🏻🙏🏻🙏🏻
@Ebroxff
@Ebroxff 2 күн бұрын
അമ്മേ മാതാവേ അഭിജിത്ത CBSE 10-ാം ക്ലാസിൽ ആണ് അവനെ ഇപ്പോൾ മടിയും അലസതയു ഭയവും പഠിക്കാൻ ഉള്ള പ്രയസം ഉണ്ട് അവനെ 2025 ഫെബ്രുവരി മാസം 15 തിയ്യതി ഫൈനൽ എക്സാം തുടങ്ങും എല്ലാ വിഷയങൾക്കും നല്ല മാർക്ക് നൽകി അവനെ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ആമേൽ 🙏🙏🙏
@gracyf-v4v
@gracyf-v4v 2 күн бұрын
നാളെ ഞാൻ പരീക്ഷ എഴുതുമ്പോൾ എനിക്ക് എല്ലാം അറിയിരിക്കേണമേ.ഞാൻ ഇപ്പോൾ പഠിക്കാൻ പോകുമ്പോൾ എന്റെ കൂടെയിരുന്ന് അമ്മ മാതാവ് എന്നെ പഠിപ്പിക്കെണമേ ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു. എനിക്ക് പഠിക്കാനുള്ള ബുദ്ധിതരേണമ. ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gracyf-v4v
@gracyf-v4v 2 күн бұрын
😊❤
@sugandhis2281
@sugandhis2281 2 күн бұрын
ഈശോയെ എനിക്ക് കുമ്പസാരിക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🙏🙏❤️❤️❤️
@marrythomas4727
@marrythomas4727 2 күн бұрын
അമ്മേ മാതാവേ എന്റെ റ്റിജിന് ന്റെ മാരിയേജ് അടുത്ത ഡിസംബർ നു മുൻപ് തടസ്സം കൂടാതെ നടത്തിത്തരണമേ 🙏
@sheebababu9880
@sheebababu9880 2 күн бұрын
അമ്മേ മാതാവേ എന്റെ ആശ്രയമേ 🙏🙏🥰അമ്മേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സ്ക്ഷിയാക്കി ഞങ്ങളെ ഉയർത്തേണമേ 🙏🙏🙏അമ്മേ മാതാവേ ശാരീരികമായും മാനസികമായും സാമ്പത്തികമായും വിഷമിക്കുന്ന എല്ലാ മക്കളെയും അശ്വസിപ്പിക്കണമേ 🙏🙏🙏അമ്മേ 2025 ജനുവരി 25 നു എന്റെ സാമ്പത്തികമായിട്ടുള്ള എല്ലാ വിഷമങ്ങളും നീക്കി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തേണമേ 🙏🙏അമ്മേ കൈവിടരുത് 🙏അങ്ങയുടെ പ്രീയപുത്രനോട് ഞങ്ങൾക്ക് വേണ്ടി മാധ്യസ്തം അപേക്ഷിക്കണമേ 🙏🙏🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏ആവേ മരിയ 🙏ആവേ മരിയ 🙏ആവേ മരിയ 🙏ഹല്ലേലുയ 🙏ഹല്ലേലുയ 🙏ഹല്ലേലുയ 🙏🙏
@JayalekshmiS-fp9kl
@JayalekshmiS-fp9kl 2 күн бұрын
Amme mathave enik manosukhavum sareerasukhavum tharename naduvedana mattitharename amen
@Sheeja-re1qw
@Sheeja-re1qw 3 күн бұрын
4ആം തിയ്യതി നടക്കുന്ന കല്യാണത്തിന് രോഗം മാറി പോവാൻ കഴിയണമേ 🙏🏻🙏🏻🙏🏻🙏🏻എപ്പോഴും അമ്മ കൂടെ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻🙏🏻
@bijijiju579
@bijijiju579 2 күн бұрын
Amme mathave nte chindakal Matti enikku nalla urakkam tharename😭😭😭🙏🙏🙏
@bindhug-tv4ci
@bindhug-tv4ci 2 күн бұрын
പിതാവേ ജനുവരിയിൽ എൻ്റെ കടഭാരം തീർത്തുതരേണമെ ആമേൻ🙏🙏🙏
@sindhuvishwan5066
@sindhuvishwan5066 2 күн бұрын
Amma Mathave 🙏 🙏 🙏 ❤
@vinivarghese-v9o
@vinivarghese-v9o 2 күн бұрын
Ammemathave ende makalude p.r nalki anugrahikane
@SoumyaShaji-y3m
@SoumyaShaji-y3m 2 күн бұрын
Amme manassinu dhairyavum balavum nalkaname.
@SkariaC-ji1qz
@SkariaC-ji1qz 2 күн бұрын
Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen 🫀
@HenockCj
@HenockCj 2 күн бұрын
മാതാവെ എ കാലിൽ, മുറിവ സുന ഖമാക്കണെ
@JyothyJayakumar-d1p
@JyothyJayakumar-d1p 2 күн бұрын
Mathave hariyum Meenuvum may kanane 🙏avarde vivaham nadathi tharane 🙏🙏🙏🙏🙏16 may 🙏🙏🙏🙏
@ponnuponnu3822
@ponnuponnu3822 2 күн бұрын
Amma methane ente Prarthana kelkkenamee njanum arunumayitulla vivaham nadathi tharenamee ente ammayude Ella asughangalum sughapeduthenameee amen
@SoniyaKm-ln3fo
@SoniyaKm-ln3fo 2 күн бұрын
ഈശോയെ അതുല്യ മോളെ യും ആഷ്ന മോളെയും അനുഗ്രഹിക്കണമേ 27ആം തിയതി ഇന്റർവ്യു കഴിഞ്ഞു ഇന്റൻഷിപ്പിന് 2ദിവസം കഴിഞ്ഞു വിളികാം എന്ന് പറഞ്ഞു വിട്ടു ആശുപത്രിയിൽ നിന്നും ഈശോയെ 31/12/2024ന് അപ്പോളോ ആശുപത്രിയിൽ നിന്നും ജോയിൻ ചെയ്യാൻ ഉള്ള അറിയിപ്പ് ആഷ്നക്കും അതുല്യക്കും വരേണമേ 6/1/2025മുതൽ 6/1/2026വരെ ഇന്റൻഷിപ് ചെയ്യാൻ അവസരം ആണ് എഴുതി കൊടുത്തത് ഈശോയെ വേഗം വിളികേണമേ ആമ്മേൻ
@asha9016
@asha9016 2 күн бұрын
Amme mathave januvary 31.n mumbu kadabathyatha theerthutharaname anugrahikane🙏🙏🙏🙏🙏🙏🙏🙏
@JayalekshmiS-fp9kl
@JayalekshmiS-fp9kl 2 күн бұрын
Amme mathave kukkuvinte phone addiction um boy friend addiction um matti nannayitt patikan anugrahikkename vayaruvedana mattikodukkename alasatha matti nannayitt patikan anugrahikkename amen
@NazeeraS-pc6oj
@NazeeraS-pc6oj 2 күн бұрын
Ente mathave ente elaya makalude exam result pass ennu aakki tharname.ente mootha makakku scooty odikkanulla manasu kodukkaname.ente kudumbathil samadanam tharaname.
@bindhurajan5189
@bindhurajan5189 2 күн бұрын
മാതാവേ, ആദിത്യൻ എന്റെ അനിയത്തിയുടെ മോനാണ്. അവൻ വിദേശത്ത് പഠിക്കാൻ പോകാൻ തീരുമാനിച്ചിട്ടു ഒന്നും ശരിയാകുന്നില്ല. അവന് എന്തോ അലസത കാണുന്നു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം തരണേ അമ്മേ. 🙏🙏 അവന്റെ ആഗ്രഹം എല്ലാ തടസ്സങ്ങളും നീക്കി നടക്കാൻ അമ്മേ kaniyename🙏🙏. അമ്മയുടെ അനുഗ്രഹം എന്നും അവന് ഉണ്ടാവേണമേ. 🙏🙏
@devinasijosh1d76
@devinasijosh1d76 2 күн бұрын
എന്റെ അമ്മേ എന്റെ ഭർത്താവിന്റ നാവിലെ മുറിവ് ഉണങ്ങി തുടങി.അത് പൂർണമായും ജനുവരി 2ന് മുൻപ് പൂർണമായും ഉണങ്ങി പൂർണ ആരോഗ്യവനാക്കേണമേ എന്റെ അമ്മേ 🙏🏻🙏🏻
@manjujose8991
@manjujose8991 2 күн бұрын
Ente kannil ulla prayasagal mattane amme anugrahikkane amme🥺🥺🙏
@sangeethau.o4204
@sangeethau.o4204 2 күн бұрын
ജോലി നൽകി അനുഗ്രഹിക്കേണമേ
@gracykuttyphilip1033
@gracykuttyphilip1033 2 күн бұрын
Amme innu veettil varunna makkale anugrahikkename vivahavumayi beenthappetta vishayangal nee theerumanikkeñame ammen
@asha9016
@asha9016 2 күн бұрын
Amme mathave exam ellam pasakitharane amme 🙏🙏🙏🙏🙏🙏🙏😀
@praveenap-4213
@praveenap-4213 2 күн бұрын
Amme Ella aswasthathyum manasika budhimuttukalum mattitharane 🕯️🕯️🕯️ anugreham choriyaname 🙏🙏🙏 ente veettil ammede Ella anugrehavum undakane 🕯️🙏🕯️ ente kudumbathinn eppozhum rekshayekane 🙏🙏🙏 achanum ammakkum chettenum akhilinum enikum vendi prarthikkunn amme 🙏 ente bendhukaleyum sahodharagaleyum Amma Madhave avidunn anugrehikkane 🙏🙏🙏🙏🙏
@rajanitk7779
@rajanitk7779 2 күн бұрын
മാതാവേ❤
@D11-u6k
@D11-u6k 2 күн бұрын
അമ്മേ മാതാവേ എന്റെ മകന്റെ birthday ആണ് ജനുവരി 3അന്ന് അവനൊരു birthday ഗിഫ്റ്റ് ആയി അവന്റെ പ്രിൻവിറ്റേഷൻ നൽകി അനുഗ്രഹിക്കേണമേ മാതാവേ ആമേൻ
@_luca_x_3_26
@_luca_x_3_26 2 күн бұрын
എൻ്റെ അമ്മയുടെ അസുഖം എത്രയും പെട്ടന്ന് സുഖമാക്കണേ
@gracypa1758
@gracypa1758 2 күн бұрын
അമ്മ മാതാവേ അല്ലുമോന് ജനുവരി 29 നു മുൻപായി ഒരു ജോലി നൽകി അനുഗ്രഹീത ഭാവി നൽകി അനുഗ്രഹിക്കണേ... Dt ഇട്ടു ചോദിക്കാൻ അമ്മേ എനിക്ക് യോഗ്യത ഇല്ലമ്മേ... എന്റെ മനസ്സ് നിരാശപ്പെടാതെ ഉടബാടിയിൽ തുടരുമ്പോൾ ഏറ്റവും എളിമയോടെ വിറയലോടെ ഞാൻ യാചിക്കുന്നു.. അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണെ.. എല്ലാതരത്തിലും അവഗണിക്കപ്പെടുന്ന സാഹചര്യങ്ങളിൽ ആത്മസംയമനം നൽകണേ
@vincymathew2420
@vincymathew2420 2 күн бұрын
Ente bharthanu iniyulla kalam samadhanamayirikan Amme ente prarthana kelkename🙏
@psychozlive7638
@psychozlive7638 2 күн бұрын
അമ്മേ ആക്സിഡന്റ് പറ്റി കിടക്കുന്ന എന്റെ സഹോദരനെ സുഖപ്പെടുത്തണേ. മാതാവേ അവന്റെ മുന്നോട്ടു ഉള്ള ഹോസ്പിറ്റലിൽ ചെലവിനുള്ള കാശ് കിട്ടണേ. അവന്റെ കഴുത്തിൽ ഇട്ടിട്ടുള്ള ട്യൂബ് ഡോക്ടർ എടുത്തു മാറ്റണെ. പൂർണ ആരോഗ്യത്തോടെ തിരിച്ചു വരണേ 🙏🙏
@rajipr750
@rajipr750 2 күн бұрын
എൻറെ അമ്മ മാതാവ് ഈശോയും എനിക്ക് ഒരു തുണ്ട് ഭൂമി തരുവാൻഅമ്മകനിയാണമേഎനിക്ക്വഴികാണിച്ചുതരണമേ കൂട്ടായി എന്നും ഉണ്ടാകണമേ ഈശോയുടെ തിരു രക്തത്താൽ കഴുകണമേ അമ്മയുടെ നീലങ്കിയിൽ പുതിയ ണമേ
@imtninja3182
@imtninja3182 2 күн бұрын
AmmaAsharnaNallaOruJolieKotukane
@sobhanasobha-xv1kc
@sobhanasobha-xv1kc 3 күн бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി പാലിക്കാൻ സഹായിക്കണേ അമ്മേ എന്റെ കുഞ്ഞുങ്ങളുടെ കല്യാണം നല്ല രീതിയിൽ നടക്കാൻ സഹായിക്കണേ അമ്മേ എന്റെ വിഷമം എല്ലാം മാറ്റേണമേ 🙏🙏🙏🙏🙏🙏🙏
@Sheeja-re1qw
@Sheeja-re1qw 3 күн бұрын
കടലിൽപോയ എന്റെ ഭർത്താവിനെ അമ്മ കാത്തുസംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@sumik3407
@sumik3407 3 күн бұрын
Bissnas undakane Ammeeee❤❤
@imtninja3182
@imtninja3182 2 күн бұрын
AmmaOruVeedeTharana
@KochumolRaju-up6gr
@KochumolRaju-up6gr 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ 2025ൽ എങ്കിലും എൻറെ മകൾക്ക് ഒരു ജോലി കിട്ടാൻ അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു
@Sheeja-re1qw
@Sheeja-re1qw 2 күн бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻
@SheelaTharthees
@SheelaTharthees 3 күн бұрын
എന്റെ അടിവയറ് വേദന മാറ്റിത്തരാനമ്മേ എന്റെ കുടുംത്തെ അമ്മയുടെ കയിൽ ഏൽപ്പിക്കുന്നു അമ്മകത്തു കൊള്ളാനെ മ്മേ സ്തുതി നന്ദി 🙏🙏🙏🙏🙏🙏❤️
@bijukanalil
@bijukanalil 2 күн бұрын
Amme katholanam
@vincymathew2420
@vincymathew2420 2 күн бұрын
Mathave ...amme...oru madhysthane ayakename....,
@Ambily-j3m
@Ambily-j3m 2 күн бұрын
അമ്മ മാതാവേ 31-ാം തീയതി ഒരു ലക്ഷം രൂപ ഒരാൾക്ക് കൊടുക്കണം അമ്മേ മാതാവേ വഴി തുറന്നു തരണെ
@kuttiyammamathai6332
@kuttiyammamathai6332 2 күн бұрын
എന്റെ മകൾക്ക് ഒരു ക്വാർട്ടേഴ്സ ശരിയായി 10 ന് മുൻ മ്പ് കിട്ടണ മേ അമ്മ അതു സാധിച്ചു തരണമേ
@gracyf-v4v
@gracyf-v4v 2 күн бұрын
എൻ്റെ മാതാവേ എന്റെ കയ്യിലെ വേദന മാറ്റിതരേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏
@gracyf-v4v
@gracyf-v4v 2 күн бұрын
💓💘💝💖
@minshamol6973
@minshamol6973 2 күн бұрын
Anta farthav anik snaham santhosham sosthatha thann anugrahikana mathavinta kripayal anugrahikana
@limarose1386
@limarose1386 2 күн бұрын
അമ്മേ ഡിസംബർ 31 - ന് മുമ്പ് എന്റെ കടങ്ങൾ മാറ്റുവാൻ ഒരു വഴി കാണിച്ച തരണേ അമ്മയുംഈശോയ്ക്കും എന്നെ രക്ഷിക്കാൻ ഒരു നിമിഷം മതിയല്ലോ
@Poornima-nm7es
@Poornima-nm7es 2 күн бұрын
Ente mathave ente makkalem brother and sisters ine tour poyit oru kazhppavum illathe kathukollane.
@vincymathew2420
@vincymathew2420 2 күн бұрын
Amme mathave ente makkal anubhavikunna prayasathilninnum ammayude madhyasthathayil mochanam nalkanamennu apekshikkunnu. Avarude Jeevitham dhanyamakki kodukename. Ipol njangale alattunna sakala sankadamgalil ninnum amme mochanam tharename. Amen
@SukumariSuku-c4b
@SukumariSuku-c4b 3 күн бұрын
മാതാവേ എനിക്ക് ഒരു വീട് എത്രയും വേഗം കിട്ടണെ ഞാൻ ലൈഫിൽ 2020 ൽ വീടിന് കൊടുത്തു കൂടെ ഉണ്ടാവണെ മാതാവേ......
@sebastainpv8741
@sebastainpv8741 2 күн бұрын
Amme ente pharthavinte asugham matti January 4 purnna sawghyam prapich veettil ethicheruvan anugrahikkaname sahaikkaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JayalekshmiS-fp9kl
@JayalekshmiS-fp9kl 2 күн бұрын
Amme mathave kukkuvinte S5 exam ezhuthiyathellam nalla mark koduthu pass akename amen
@Sheeja-re1qw
@Sheeja-re1qw 3 күн бұрын
എനിക്ക് ഡെന്റൽ ബ്രിഡ്ജ് വെച്ചു കഴിഞ്ഞാൽ ഒരു ബുദ്ധിമുട്ടും വരാതെ അമ്മ മാതാവ് എന്റെ മൌത്ത് കാത്തു സംരക്ഷിക്കണം കൂടെ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajanitk7779
@rajanitk7779 2 күн бұрын
മാതാവേ എൻ്റെ കുടുംബത്തെ കാത്ത് കൊള്ളണെ
@AnjaliAnjali-rf4dt
@AnjaliAnjali-rf4dt 2 күн бұрын
മാതാവേ പുതിയ ഭവനം 1വർഷം ആകുമ്പോൾ പണിതു തീർക്കണം 🙏മക്കളെ കാക്കണേ 🙏🙏
@imtninja3182
@imtninja3182 2 күн бұрын
AmmaPratheshathilSaksiakenama
@claraabraham9531
@claraabraham9531 2 күн бұрын
30 31 Jan 1date please heal Seboo Sebastian Njan samarpikkunnu Katholalanam. Amma mathave. My Jesus🙏🙏🙏🙏❤️🙏🙏🙏❤️❤️❤️❤️❤️❤️
@minshamol6973
@minshamol6973 2 күн бұрын
2025 january mathavinta kripayal sampathika makalayil ugarcha tharanam kadangal theerth tharana manasamadhanam thann anugrahikana
@RobinMathew-jp7jv
@RobinMathew-jp7jv 3 күн бұрын
30/12/24, roji varanname madhave anugrahikaname amen amen amen 🙏
@jainalby5586
@jainalby5586 2 күн бұрын
🙏 Amme 🙏 mathave 🙏 7/1/2025 il 🙏 KSFE 🙏 kuri 🙏 yude 🙏 divasamanu 🙏 athu 🙏 eduthukittan 🙏 anugrahikkaname 🙏🙏🙏🙏🙏🙏🙏
@minshamol6973
@minshamol6973 2 күн бұрын
Mathavinta yum yashuvinta yum samrakshanam vum thann anugrahikana
@laizabenni9464
@laizabenni9464 2 күн бұрын
Amme mathave Ente makante test nannayi perform cheyyan anugrahikkaname . Bless him with govt job
@AbhiiiAgna
@AbhiiiAgna 2 күн бұрын
Ente Kripasanaprasadavara mathave Abhay krsha plus2 exam march3 ezhuthy pass aakuvan kanyename Ammude Thirukumaranod njangalkku vendi prarthikkename night purathu pokunnathokke nirthi ennum schoolil pokuvanum padikkuvanum njangalod kanyuvan Ammayude Thirukumaranod kanyename
@shylabalan5536
@shylabalan5536 2 күн бұрын
Pray for my daughter got a Blessed Child and my Husbands Parkinson's disease Amen Hallelujah Amen Hallelujah Amen
@leelapaul992
@leelapaul992 3 күн бұрын
Esoye parisudha amme powergreadinte cash janu 2nd njangale lafikan idayakaname.njangaludeyum makaludeyum kadabaadhyatha neekitharaname
@user-krishnajith
@user-krishnajith 2 күн бұрын
ഞാൻ ഉടനെ അവിടെ വന്നു എന്റെ മോൾക്ക്‌ വേണ്ടി ഉടമ്പടി എടുക്കാമെ
@Ebroxff
@Ebroxff 2 күн бұрын
അമ്മേ മാതാവേ എന്റെ അഭിജിത്ത് CBSE 10ാം ക്ലാസിൽ ആണ് അവനെ Board exan 15-1-2025 മുതൽ 18-2-2025 വരെ അവനെ എക്സാം ഉണ്ട് ആ എല്ലാ പരിഷ്ക്ക് എല്ലാ വിഷയങ്ങൾക്കും അവനെ നല്ല മാർക്ക് നൽകി അനുഗ്രഹിക്കേണമേ ആമേൽ 🙏🙏🙏
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН