ഇന്ന് ശഅബാൻ 1 ആം രാവ്! പ്രത്യേകം ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്റുകളും സ്വലാത്തുകളും

  Рет қаралды 69,289

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

ഇന്ന് ശഅബാൻ 1 ആം രാവ്! പ്രത്യേകം ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്റുകളും സ്വലാത്തുകളും
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 1 300
@Aysha-t5u
@Aysha-t5u 7 күн бұрын
🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲പാപങ്ങൾ മാപ്പാക്കണേ റബ്ബേ 🤲🤲ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ കൈ കൾ നീ തളർത്തല്ലേ നാഥാ......... അവരുടെ ജോലിയിൽ നീ ബറക്കത്ത് നൽകണേ അള്ളാഹ് 🤲🤲ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ് നൽകണേ അള്ളാഹ് 🤲🤲ആമീൻ 🤲🕋
@Bijumon-2962
@Bijumon-2962 7 күн бұрын
ആമീൻ, ആമീൻ
@shajilabeevi5680
@shajilabeevi5680 7 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@kalody5885
@kalody5885 7 күн бұрын
ആമീൻ
@AyshabiAba-rz7fw
@AyshabiAba-rz7fw 7 күн бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@jaziyafathima7852
@jaziyafathima7852 7 күн бұрын
ആമീൻ 🤲🏻
@AaminaAami-xb1yp
@AaminaAami-xb1yp 7 күн бұрын
ഉസ്താദിൻറെ ഇന്നത്തെ വിലമതിക്കാനാവാത്ത ദുആയിൽ ഞങ്ങളെയും കുടുംബത്തെയും മരണപ്പെട്ട പ്രിയപ്പെട്ടവരെയും ചേർക്കണേ ഉസ്താദ്
@jasminnizar6670
@jasminnizar6670 7 күн бұрын
അല്ലാഹുവെ 🤲💚റജബിലും ഷഅബാനിലും ഞങ്ങൾക്ക് ബറക്കത്ത് നൽകണെ 🤲റമളാനിൽ ആഫിയത്തോടെ ഞങ്ങളെ എത്തിക്കേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲💚💚
@riyasriyas8664
@riyasriyas8664 7 күн бұрын
ആമീൻ യാറെബൽ ആലമീൻ 🤲🤲❤️❤️🤲
@jasminsulthana581
@jasminsulthana581 7 күн бұрын
Aameen Ya rabbul aalameen 🤲
@SabiSaji-pb6tb
@SabiSaji-pb6tb 7 күн бұрын
Aameen yarabbal aalameen
@sheebamali1092
@sheebamali1092 7 күн бұрын
Ameen yarabellaameen🤲🤲🤲
@noorkm8937
@noorkm8937 7 күн бұрын
Aameen Aameen ya rabbalaalameen
@ayishakm9580
@ayishakm9580 7 күн бұрын
ഈ മജ്ലിന്റെ ബർക്കത്ത് കൊണ്ട് എല്ലാ ഹലാലായ ഉദ്ദേശങ്ങൾ അള്ളാഹു നിറ വേറ്റി തരട്ടെ ഉസ്താദ് ദുആ ചെയ്യണേ ആമീൻ ആമീൻ 🤲🤲🤲
@sunithakoduvath4283
@sunithakoduvath4283 7 күн бұрын
🤲♥️🤲അല്ലാഹുവേ ഞങ്ങളുടെ മക്കൾ എവിടെയാണെങ്കിലും നിന്റെ കാവലും സംരക്ഷണവും എപ്പോളും ഉണ്ടാവണേ മക്കൾക്ക്‌ ആഫിയത്തുള്ള ദീർഘായുസ് നൽകണേ ആമീൻ 🤲🤲🤲♥️
@raseenakassim7963
@raseenakassim7963 7 күн бұрын
ആമീൻ
@shajilabeevi5680
@shajilabeevi5680 7 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@faisalks8562
@faisalks8562 7 күн бұрын
Aameen
@SahidaMohammed-h7i
@SahidaMohammed-h7i 7 күн бұрын
🤲
@jasminnizar6670
@jasminnizar6670 7 күн бұрын
ആമീൻ 🤲🤲🤲
@MuhammadShajahan-s1f
@MuhammadShajahan-s1f 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ പുണ്യമായ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഈ പുണ്യമായ ദിവസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കേണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ നല്ലൊരു മരണം ഞങ്ങൾക്ക് നൽകേണമേ നാഥാ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് നാളെ മുത്ത് ഹബീബിനോടൊപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ച് കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@HasinaHasina-mz9vh
@HasinaHasina-mz9vh 7 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@jasminnizar6670
@jasminnizar6670 7 күн бұрын
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
@fazeelaffazeelaf4026
@fazeelaffazeelaf4026 7 күн бұрын
അല്ലാഹുവേ ഇതുവരെ ചെയിതു പോയ പാപങ്ങൾ പരിശുദ്ധമാക്കപ്പെട്ട മാസ ങ്ങളുടെ ബറക്കത്ത് കൊണ്ട് ഞങ്ങൾക്ക് പൊറുത്തു മാപ്പാക്കി തരണേ അല്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲
@juneethasalam7345
@juneethasalam7345 7 күн бұрын
💚🤲 പരിശുദ്ധ ശഅ്ബാൻ മാസത്തിൻ്റെ ആദ്യ രാവിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ് ഈ രാവിൻ്റെ പുണ്യം കൊണ്ട് ഈ മാസവും , അടുത്ത മാസവും ഞങ്ങൾക്ക് അനുകൂലമാക്കണേ അല്ലാഹ്🤲💚
@zuharabipk20
@zuharabipk20 7 күн бұрын
Aameen
@jameelahassan5408
@jameelahassan5408 7 күн бұрын
പരിശുദ്ധമായ ഈ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും ഞങ്ങളുടെ മണ്മറഞ്ഞു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിനും കുടുംബത്തിനും ഈ രാവിന്റെ മുഴുവൻ പോരിശയും ബറക്കത്തും നന്മയും അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@rahmathsubeer4601
@rahmathsubeer4601 7 күн бұрын
❤❤
@jasminnizar6670
@jasminnizar6670 7 күн бұрын
ഈ വിശിഷ്ഠ രാവിൽ 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
@sheebamali1092
@sheebamali1092 7 күн бұрын
Ameen yarabellaameen🤲🤲🤲
@sajidsabith1064
@sajidsabith1064 7 күн бұрын
Aameen yarabbal aalameen
@jasnajasna7419
@jasnajasna7419 7 күн бұрын
Aameen yarabbal aalmeen 🤲🤲🤲
@raseenakassim7963
@raseenakassim7963 7 күн бұрын
ആമീൻ
@muhammadraneem7641
@muhammadraneem7641 7 күн бұрын
P
@ShiyaSekki
@ShiyaSekki 7 күн бұрын
ഞങ്ങളുടെ മക്കളെ ഇരു ലോകത്തും ഉപകാരമുള്ള മക്കളാക്കണേ അല്ലാഹ് 🥺. ഓരോന്നും കേൾക്കുമ്പോൾ പേടിയാവുന്നു അല്ലാഹ്🤲.
@Aysha-t5u
@Aysha-t5u 7 күн бұрын
🕋❤️ അൽഹംദുലില്ലാഹ് 🤲🤲കരുണാനിധിയായ റബ്ബേ 🤲പരിശുദ്ധവും പരിപാവനവുമായ വെള്ളിയാഴ്ച ഞങ്ങൾ ചൊല്ലുന്ന ഖുർആൻ ദിക്‌ർ സ്വലാത്ത് ദുആകൾ പുണ്യ റൗളാ ഷെരീഫിലേക്ക് എ ത്തിക്കണേ അള്ളാഹ്🤲🤲കബൂൽ ചെയ്യണേ റബ്ബേ ആമീൻ 🤲🤲🤲🕋
@Aysha-t5u
@Aysha-t5u 7 күн бұрын
ആമീൻ 🤲🤲🤲
@SabiSaji-pb6tb
@SabiSaji-pb6tb 7 күн бұрын
Aameen yarabbal aalameen
@shajilabeevi5680
@shajilabeevi5680 7 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@HusnaThasna
@HusnaThasna 7 күн бұрын
𝓔𝓽𝓱𝓮 𝓻𝓪𝓭𝓪𝓶𝓪𝓽𝓱𝓮 𝓶𝓸𝓵𝓴 𝓶𝓪𝓷𝓪𝓼𝓲𝓴𝓪𝓽𝓱𝓲𝓽𝓽𝓮 𝓶𝓪𝓻𝓾𝓷 𝓚𝓾𝓭𝓲𝓴𝓴𝓾𝓷 𝓾𝓸𝓭𝓭 𝓶𝓪𝓻𝓪𝓷 𝓭𝓾𝓪𝓬𝓱𝓮𝔂𝓪𝓷𝓪𝓶
@salmaniyassalma5846
@salmaniyassalma5846 7 күн бұрын
Ameen yarabbal aalameen
@jameelahassan5408
@jameelahassan5408 7 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും ഇബാദത്തുകളും ഈ പുണ്യ മജ്ലിസും സ്വീകരിച്ചു ഖബൂലാക്കണേ റബ്ബേ... നമ്മുടെ ഉസ്താദ് ചെയ്യുന്ന ആത്മാർത്ഥ ദുആ പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഇജാബത്ത് നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@jasminnizar6670
@jasminnizar6670 7 күн бұрын
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കണെ🤲 ഇബാദത്തിൽ മാധുര്യം നൽകി സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാൻ ഞങ്ങളേയും കുടുംബങ്ങളേയും സഹായിക്കേണമേ 🤲ആമീൻ 🤲🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@JemeelaJameela
@JemeelaJameela 7 күн бұрын
ഉസ്ത്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ചേർക്കണേ🤲🤲 മക്കൾ പരീക്‌ഷയിൽ വിജയിക്കാനും ഉസ്ത്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲🤲
@SajithaIbrahim-p1p
@SajithaIbrahim-p1p 7 күн бұрын
ഉമ്മ മരണപെട്ടത് 27ശഹബാനിലാണ് 4amathe andan prathiakam ദുആചെയ്യണേ മക്കളും കൊച്ചുമക്കളും നന്നാവാൻ പ്രാർത്ഥിക്കണം
@shajilabeevi5680
@shajilabeevi5680 7 күн бұрын
💚🤲🏻💚അള്ളാഹുവേ 💚ശഹബാൻ മാസത്തിന്റെ പവിത്രത കൊണ്ട് ഞങളുടെ തെറ്റ് കുറ്റങ്ങൾ പൊറുത്തു മാപ്പാക്കണേ 🤲🏻🤲🏻. ഞങ്ങളുടെ ജീവിതത്തിൽ ഹൈറും ബർകത്തും നൽകി അനുഗ്രഹിക്കണേ 🤲🏻🤲🏻
@shajilabeevi5680
@shajilabeevi5680 7 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@juneethasalam7345
@juneethasalam7345 7 күн бұрын
♥️ ഈ പരിശുദ്ധ രാവിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ഖസീദത്തുൽ ഖഫാക്ക ബൈത്ത് ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്'♥️
@AyshabiAba-rz7fw
@AyshabiAba-rz7fw 7 күн бұрын
ആമീൻ
@rukhiyasalam6590
@rukhiyasalam6590 7 күн бұрын
ഈ മഹത്തായ രാവിന്റെ പോരിശ കൊണ്ട് കുടുംബത്തെയും മക്കളെയും കൂട്ട് കുടുംബത്തെയും എല്ലാവരെയും കാത്തു കൊള്ളണേ നാഥാ 🤲🤲🤲🤲
@pathummacmpathummacm8220
@pathummacmpathummacm8220 7 күн бұрын
അല്ലാഹുവേ ശഹബാൻ മാസത്തിന്റെ ബര്കത്കൊണ്ട് അല്ലപ്രയാസങ്ങളും തീർത്ത തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@jameelahassan5408
@jameelahassan5408 7 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ഓതിയ സൂറത്തുൽ മുൽക് സ്വീകരിക്കണേ റബ്ബേ...എല്ലാ ഷെർറു ബലാഗ് മുസ്വീബ ത്തിൽ നിന്നും കാവലും രക്ഷയും നൽകി ഈ സൂറത്തിന്റെ ബറക്കത്തും പുണ്യവും ഞങ്ങൾക്ക് നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@juneethasalam7345
@juneethasalam7345 7 күн бұрын
💚യാ അല്ലാഹ് സ്വലാത്ത് കൊണ്ട് നാവ് നനച്ച് ഈമാൻ കൊണ്ട് ഞങ്ങളുടെ ഖൽബ് നിറയ്ക്കണേ നാഥാ.💚
@jasminnizar6670
@jasminnizar6670 7 күн бұрын
ആമീൻ 🤲🤲🤲
@jasminnizar6670
@jasminnizar6670 7 күн бұрын
ആമീൻ 🤲🤲🤲
@ayishashamla5805
@ayishashamla5805 7 күн бұрын
അല്ലാഹുവേ റജബിലും ഷഹബാനിലും റമദാനിലും ഞങ്ങൾക്ക് ഐശ്വര്യം ബർക്കത്ത് റഹ്മത്തും ഞങ്ങൾക്ക് ചൊരിയ എല്ലാ പോരിശയും നൽകണേ ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങൾ ചേർക്കണേ ഞങ്ങളുടെ കുടുംബത്തിനും ചേർക്കണേ ഞങ്ങളെ ഉസ്താദിനെ എല്ലാ ഐശ്വര്യവും അല്ലാഹുവേ നീ നൽകണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲
@jameelahassan5408
@jameelahassan5408 7 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ പോരിശയും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ടവർക്കും സഹപ്രവർത്തകർക്കും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🕋🕋🤲🕋🤲
@AliayaanAli-kp7ns
@AliayaanAli-kp7ns 6 күн бұрын
Ameen yarabal alameen
@jasminnizar6670
@jasminnizar6670 7 күн бұрын
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲
@Salma-n7s
@Salma-n7s 7 күн бұрын
Aameen ya rabil aalameen 🤲 dhuhayil ulpeduthanee aameen 🤲🤲🤲
@Shifan-ks9xv
@Shifan-ks9xv 7 күн бұрын
അൽഹംദുലില്ലാ ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🤲
@sitharakareem8632
@sitharakareem8632 7 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲അല്ലാഹുവേ ഞങ്ങൾക്കുവേണ്ടി ദുവ ചെയ്ത ഞങ്ങളുടെ ഉസ്താദിന്റെ ദുവ നീ സ്വീകരിക്കണേ നാഥാ 🤲ഞങ്ങളുടെ ഉസ്താദിനും കുടുബത്തിനും ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആരോഗ്യമുള്ള ദിർഗായൂസ്സ് ആഫിയത്തും നിൽക്കണേ നാഥാ 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 7 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധമായ ശഅബാൻ മാസത്തിന്റെ ആദ്യ രാവിൽ നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്ത് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Aysha-t5u
@Aysha-t5u 7 күн бұрын
..🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 റജബിലും ശഅബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ ആരോഗ്യത്തോടെ പൊന്നു മക്കളെയും നമ്മെ എല്ലാവരെയും ഉസ്താദിനെയും ❤️ എത്തിക്കുകയും ചെയ്യണേ അള്ളാഹ് ആമീൻ 🤲🤲🕋
@Aysha-t5u
@Aysha-t5u 7 күн бұрын
ആമീൻ 🤲🤲🤲
@raseenakassim7963
@raseenakassim7963 7 күн бұрын
ആമീൻ
@shajilabeevi5680
@shajilabeevi5680 7 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@Mumthas_siddi
@Mumthas_siddi 7 күн бұрын
Alhumdulillla alhamdulillah alhamdulillah duhayil ulpeduthanam 🤲 Usthadey asugam maran duhayil ulpeduthanam 🤲🤲🤲🤲🤲🤲
@sabeenasiraj7102
@sabeenasiraj7102 7 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഈ മജിലിസ് നിന്റെ കരുണ കൊണ്ട് കബൂലകണേ റബ്ബേ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@muhammedvp7559
@muhammedvp7559 7 күн бұрын
അൽഹംദുലില്ലാഹ് ദുആയി ൽ ഉൾപ്പെടുത്തണേ ഉസ്താദെ
@IshaZulfa
@IshaZulfa 7 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ മക്കൾ കും ഭർത്താവിനും നല്ല ജോലി കൾ കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ
@subaidaussain1238
@subaidaussain1238 7 күн бұрын
അൽഹംദുലില്ലാഹ്🤲 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ അള്ളാ🤲🤲
@Aysha-t5u
@Aysha-t5u 7 күн бұрын
🕋 ❤️ബിസ്മില്ലാഹ് 🤲അൽഹംദുലില്ലാഹ്🤲 കരുണ കടലായ അള്ളാഹുവേ 🤲.സിഹ്ർ കണ്ണേറ് പിശാചിന്റെ ഉപദ്രവം ആപാത്ത്‌ മുസീബത്തുകൾ അപകട മരണങ്ങൾ പെട്ടെന്നുള്ള മരണങ്ങൾ ടൂമർ ക്യാൻസർ അതിൽ നിന്നെല്ലാം റസൂൽ (സ അ)യുടെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ഉസ്താദിനെയും ❤️ നമ്മളെയും മക്കളെയും വേണ്ടപ്പെട്ടവരെയും എല്ലാവരെയും റബ്ബേ 🤲🤲 നിന്റെ കാവലും രക്ഷയും നൽകണേ നാഥാ....തവക്കൽത്തു അല അള്ളാഹ്🤲 🕋
@Aysha-t5u
@Aysha-t5u 7 күн бұрын
ആമീൻ 🤲🤲
@sajidsabith1064
@sajidsabith1064 7 күн бұрын
Aameen yarabbal aalameen
@JesnaKt
@JesnaKt 7 күн бұрын
Aameen ya rabbal aalameen
@AyshabiAba-rz7fw
@AyshabiAba-rz7fw 7 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ
@RahmaAyoob123
@RahmaAyoob123 7 күн бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആക്കിബത്ത് നന്നാകാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲
@sabeenasabi3
@sabeenasabi3 7 күн бұрын
ആമേൻ യാ റബ്ബൽ ആലമീൻ 🤲🤲ദുഹയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲
@NaseemaRI
@NaseemaRI 7 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധമായ ശഹബാൻ മാസത്തിന്റെ ആദ്യരാവിൽ നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
@asmaraheem8132
@asmaraheem8132 7 күн бұрын
ഈ പുണ്യ മാസത്തിന്റെ യും ഈ ദിവസത്തിന്റെ യും barakath കൊണ്ട്‌ എന്റെ എല്ലാ vandoshavum, cherudoshavum നീ പൊറുത്ത് mafakkane Allah 🤲 ഞങ്ങള്‍ക്കും njangalude usthadinum കുടുംബത്തിനും ആരോഗ്യവും aafiyathulla deergayuss നല്‍കി anugarahikkane Allah 🤲 امين يارب العالمين 🤲🌙🤲
@althafrahman6234
@althafrahman6234 7 күн бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🤲🤲🤲🤲🤲🤲‼️
@seenathms4232
@seenathms4232 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നീ ഞങ്ങളിൽനിന്നും rajabil😳ചെയ്ത അമലുകളും സ്വീകരിക്കണേ. റബ്ബേ ദുആയിൽ ഉൾപെടുത്തണേ
@shahidaharis8368
@shahidaharis8368 7 күн бұрын
ഉസ്താദേ ഈ മാസത്തിന്റെ പൊരിശകൊണ്ട് എന്റെ മോന്റെ ദേഷ്യം മാറാനും അവനു എത്രയും പെട്ടന്ന് ഒരു ജോലി റെഡിയാകാനും ദുആ ചെയ്യണേ ഉസ്താദേ 😪😪😪
@RAFEEKANasar-f2w
@RAFEEKANasar-f2w 7 күн бұрын
എന്റെ കുടുംബത്തിനും എനിക്കും വേണ്ടി ദുആ ചെയ്യാൻ ഉസ്താദേ
@juneethasalam7345
@juneethasalam7345 7 күн бұрын
💚💜💚 ഉസ്താദ് ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ അല്ലാഹു ഉസ്താദിനും പ്രിയപ്പെട്ടവർക്കും എല്ലാ വിധ സന്തോഷവും സമാധാനവും നൽകട്ടെ.💚💜💚
@fazeelaffazeelaf4026
@fazeelaffazeelaf4026 7 күн бұрын
ഉസ്താദിന്റെ പോരിശയുള്ള ദുആയിൽ njangle എല്ലാവരെയും ചേർക്കണേ 🤲
@Aanu-o2q
@Aanu-o2q 7 күн бұрын
🤲 അൽഹംദുലില്ലാ ✨♥️ ✨❤ സുബ്ഹാനള്ളാ ✨♥️ റബ്ബി യസ്സിർ ✨❤️ വലാ തുഹസ്സീർ ✨❤️ വതമീം ബിൽ ഹൈർ ✨❤️ ഉസ്താതെ ഒരുപാട് സന്തോഷം ഉണ്ട് മനസ്സിൽ അൽഹംദുലില്ലാ ✨❤️ ഉസ്താദിന് അള്ളാഹു എല്ലാ ഹൈറും ബർക്കത്തും ചൊരിഞു തരട്ടെ ✨🕋✨❤
@juneethasalam7345
@juneethasalam7345 7 күн бұрын
🤲💚🤲 പരിശുദ്ധ റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് ഞങ്ങൾക്ക് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ, ആഫിയത്തോടെ സന്തോഷത്തോടെ, ബറക്കത്തോടെ ഞങ്ങളെ"എത്തിക്കണേ'🤲💚🤲
@asifsiyad6978
@asifsiyad6978 7 күн бұрын
അസ്സലാമു അലൈക്കും ഉസ്താദ് എന്റെ മക്കൾ നമസ്കരിക്കാൻ നല്ല മനസ്സ് കൊടുക്കാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@asyasayed299
@asyasayed299 7 күн бұрын
പരിശുദ്ധ. മാസത്തിൽ ഉസ്താദ് ന്റെ ദുആ കളിൽ എന്നെയും കുടുംബം ത്തെയും ഉൾപെടുത്തുകഞങ്ങളിൽ നിന്നും മരണ പെട്ടു പോയവരെയും ദുആ യിൽ ഉൾപെടുത്തുക
@hamzaputhyath3973
@hamzaputhyath3973 7 күн бұрын
അൽഹംദുലില്ലാഹ് പരിശുദ്ധ മായ ഈ ravil ഉസ്താദ് ന്റെ ദുആ യിൽ എ ന്നെയും കുടുംബത്തെയും ഉൾപെടുത്തുക 🤲🏻🤲🏻🤲🏻🤲🏻യാറബ്ബൽ ആ ലമീൻ ഇൻശാ അല്ലാഹ്
@sajithafaizal5609
@sajithafaizal5609 7 күн бұрын
പ്രാർത്ഥനയിൽ എന്നെയും എൻറെ കുടുംബത്തെയും ഉൾപ്പെടുത്തണംഉസ്താദ്❤❤❤❤❤❤
@Shefnafathima-xz3xt
@Shefnafathima-xz3xt 7 күн бұрын
പരിശുദ്ധമായ റജബിലുംശഅ്ബാനിലും ബർക്കത്ത് നൽകി റമളാനിലേക്ക് ആഫീയ ത്തോടെ എത്തിക്കണേ അല്ലാഹ്🤲🏻🤲🏻🌹
@fazeelaffazeelaf4026
@fazeelaffazeelaf4026 7 күн бұрын
അല്ലാഹുവേ പുണ്യനബിയുടെ (സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വ സ്വല്ലം ) മേൽ ധാരാളം സ്വലാത്തുകൾ ചൊല്ലാൻ പടച്ചോനെ ഭാഗ്യം തരണേ 🤲
@nihalnihadh2541
@nihalnihadh2541 7 күн бұрын
Allah alhamdulillah alhamdulillah alhamdulillah 🤲 nagalil ninnum kabool cheyanne allah 🤲
@Riswan10-fe3rl
@Riswan10-fe3rl 7 күн бұрын
ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദേ ആമീൻ
@Suhara-qp9wf
@Suhara-qp9wf 7 күн бұрын
എന്റെ മാതാ പിതാക്കൾക്ക് വേണ്ടി മക്കൾ മരുമക്കൾ പേരമക്ക് വേണ്ടി യും ദുഃആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲
@bilalbilu6336
@bilalbilu6336 7 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ടതോയിൽ എന്നെയും കുടുംബത്തെയും ചേർക്കണേ🤲🤲
@zeenathe1943
@zeenathe1943 7 күн бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻🤲🏻 Usthade duaayil ulpeduthane 🤲🏻🤲🏻 Ameen ameen 🤲🏻🤲🏻
@RabiyaKk-g6n
@RabiyaKk-g6n 7 күн бұрын
അൽഹംദുലില്ലാ അല്ലാഹുവേ എല്ലാ പാപങ്ങളും പൊറുത്തു തരണേ നാഥാ ആമീൻ
@maimoonathmaimoonath7171
@maimoonathmaimoonath7171 7 күн бұрын
Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🌺
@jameelahassan5408
@jameelahassan5408 7 күн бұрын
അൽഹംദുലില്ലാഹ് .. പുതിയ മാസത്തിന്റെ ആദ്യത്തെ രാവിൽ ഓതൽ സുന്നത്തുള്ള സൂറത്ത് എന്ന നിലയിൽ ഞങ്ങൾ ഓതുന്ന സൂറത്തുൽ മുൽക് ഖബൂലാക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Naseema-j6c
@Naseema-j6c 7 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲 ദുആയിൽ എന്നെയും ചേർക്കണേ ഉസ്താദ്. 🤲🤲🤲. ഞാൻ മാസം കണ്ടു. 🤲🤲
@SeenathHaneefa-mt5ls
@SeenathHaneefa-mt5ls 7 күн бұрын
ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ
@safiapareeth
@safiapareeth 7 күн бұрын
Alhamdulillahi Alhamdulillahi Alhamdulillahi. Mashaallahi yaarabbalaalameen maruhaba.yaashahurushaebaan
@shareefa2287
@shareefa2287 7 күн бұрын
എല്ലാവർക്കും ദുഹചെയണഠ ഉസ്താദെ
@nishadmullambath7188
@nishadmullambath7188 7 күн бұрын
ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲ആമീൻ
@mariyakutty3107
@mariyakutty3107 7 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഉസ്താദേ ദുആയിൽ ഉൾപെടുത്തുക ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@JalvaJalva-f5d
@JalvaJalva-f5d 6 күн бұрын
ദുഹയിൽ ഉൾപെടുത്തണം ഉസ്താദ് 🤲🤲
@ippu1431
@ippu1431 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@sahidaismayil8589
@sahidaismayil8589 7 күн бұрын
അൽഹംദുലില്ലാഹ് 🤲🏻ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🏻
@Aysha-t5u
@Aysha-t5u 7 күн бұрын
🕋❤️അത്യുന്നതനും മഹാ നുമായ അള്ളാഹ് 🤲🤲 ഞങ്ങളുടെ അരുമ മക്കൾക്ക്‌ നീ ആഫിയത്തുള്ള ദീർഘായുസ് നൽകണേ റഹുമാനേ 🤲 അവർക്ക് സന്തോഷവും ബറക്കാ ത്തുകളും ദീനിബോദവും നൽകണേ റബ്ബേ 🤲🤲 ഉസ്താദും❤️ ഫാമിലിയും നമ്മളും പൊന്നുമക്കളും വാഹനങ്ങളിൽ പോകുന്നവരാണ് നാഥാ..... എവിടെ ആയിരുന്നാലും നിന്റെ പരിപൂർണ്ണ കാവലും രക്ഷയും ഇരു ലോകവിജയവും നൽകണേ അള്ളാഹ് 🤲 ആമീൻ 🤲🤲🕋
@Aysha-t5u
@Aysha-t5u 7 күн бұрын
ആമീൻ 🤲🤲
@shajilabeevi5680
@shajilabeevi5680 7 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@rinirichu6011
@rinirichu6011 7 күн бұрын
ameen
@sajithafaizal5609
@sajithafaizal5609 7 күн бұрын
aameen
@jasmin43892
@jasmin43892 7 күн бұрын
Ameen yarabbal alameen 🤲🤲🤲
@abdulrahim1379
@abdulrahim1379 7 күн бұрын
Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad
@fasalukm6640
@fasalukm6640 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@mufeedamufi3227
@mufeedamufi3227 7 күн бұрын
Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲
@rafeequeshabashaba3030
@rafeequeshabashaba3030 7 күн бұрын
ഹലാലായ മുറാദ്കൾ ഹാസിലാകാൻ 🤲🤲🤲
@aminanooh3840
@aminanooh3840 7 күн бұрын
ദുആയിലുള്പെടുത്തണേ.. ഉസ്താദേ.. 🤲🤲🤲
@sunithakoduvath4283
@sunithakoduvath4283 7 күн бұрын
അള്ളാഹുവേ 🤲🤲💚പരിശുദ്ധ റജബ് മാസത്തിന്റെ മുഴുവൻ പുണ്ണ്യവും ബർകതും ലഭിച്ചവരിൽ ഞങ്ങളെയൊക്കെ ചേർക്കണേ 🤲വരാനിരിക്കുന്ന ശഅബാനിലും റമളാനിലും ധാരാളം അമലുകൾ ചെയ്യാൻ ഞങ്ങൾക്ക്‌ ഒക്കെ തൗഫീഖ് നൽകണേ ആമീൻ 🤲🤲🤲💚🕋
@sajidsabith1064
@sajidsabith1064 7 күн бұрын
Aameen yarabbal aalameen
@shifanashifana5284
@shifanashifana5284 7 күн бұрын
ആമീൻ 🤲
@nafeesapp9350
@nafeesapp9350 7 күн бұрын
Aameen Aameen Aameen yarabal aalameen
@veruthey
@veruthey 7 күн бұрын
Alhamadulillah ustadinde vilappett Duail ulpeduthane Aamen yarabbal aalamin 🤲🤲🤲🤲
@ShakeelaFirdous-b2v
@ShakeelaFirdous-b2v 7 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻.. മുറാദ്കൾ haswilavan ദുആ വഹീയ്യനെ 🤲🏻🥹🥹
@unaisa272
@unaisa272 7 күн бұрын
ഞങ്ങളുടെയും മക്കളുടെയും എല്ലാ muradhu കളും ഈ രാവിന്റെ ബര്കത്കൊണ്ട് ഹാസിലാക്കണേ അല്ലാഹ്
@ShiyaSekki
@ShiyaSekki 7 күн бұрын
ഒരുപാട് വിഷമങ്ങൾ ഉണ്ട് ഉസ്താദ്ദേ.... ദുആയിൽ ഉൾപെടുത്തണേ🥺🤲
@Ijas-lb7rg
@Ijas-lb7rg 6 күн бұрын
അൽഹംദുലില്ലാഹ് 🤲മുറാദ് ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲
@sajidhaashraf1363
@sajidhaashraf1363 7 күн бұрын
ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ
@kalody5885
@kalody5885 7 күн бұрын
അൽഹംദുലില്ലാഹ് കേറി വന്ന ഈമാസത്തിന്റെയും ഈമജ്ലിസിന്റെയും ഫള്ൽ കൊണ്ട് മനസിലുള്ള ആവശ്യങ്ങൾ നിറവേറാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@നാഥാനീകാവൽ
@നാഥാനീകാവൽ 7 күн бұрын
ഹലാലായ ആഗ്രഹങ്ങൾ നിറവേറാൻ
@Shailabeevi-if7bg
@Shailabeevi-if7bg 7 күн бұрын
അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ ശഹബാൻ മാസത്തിന്റെ എല്ലാ ഹൈറും barkkathumബർക്കത്തും നമ്മുടെ ജീവിതത്തിൽ നൽകേണമേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤️
@ShamlaAkbar-c2p
@ShamlaAkbar-c2p 7 күн бұрын
ഞങ്ങളുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും നിറവേറൻ ദുഹാ ചെയ്യണേ 🤲🤲
@shamlaa666
@shamlaa666 6 күн бұрын
Alhamthulilla Alhamthulilla Alhamthulilla Alhamthulilla 🤲🏻 mashaallah 🤲🏻 duayil ulpeduthane usthade 🤲🏻
@lailavc4525
@lailavc4525 7 күн бұрын
ഉസ്താദിൻറെ വിലപ്പെട്ട പ്രാർത്ഥനയിൽ ഞങ്ങളെയും കുടുംബത്തെയും ചേർക്കണേ
@FATHIMARISWANAK
@FATHIMARISWANAK 7 күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ അല്ലാഹുവിന്റെ ഇഷ്ട്ട അടിമകളിലും അല്ലാഹുവിന്റെ പൊരുത്തത്തിൽ ജീവിക്കുന്ന നല്ല അടിമകളിലും അള്ളാഹു നമ്മളെയും നമ്മുടെ മക്കളെയും നമ്മുടെ മാതാ പിതാക്കളെയും ഉൾപെടുത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@ramlathk5554
@ramlathk5554 7 күн бұрын
ഉസ്താതെ എൻ്റെ വിശമമങ്ങളും, പ്രയാസങ്ങളും മാറാൻ ദുആ ചെയ്യുണം
@SofiyaAmal-i6e
@SofiyaAmal-i6e 7 күн бұрын
❤Alhamdullilah usthadhinday vilayariya Duail cherkkanay Aameen Yarabbal Aalameen ❤🤲🤲🤲🤲🤲🤲🤲🤲🤲
@balkeeshaleem2777
@balkeeshaleem2777 7 күн бұрын
Alhamdulillah alhamdulillah ❤ AMEEN ya Rubbel Alameen 🤲🤲❤
@SanuAyman
@SanuAyman 7 күн бұрын
അൽഹംദുലില്ലാഹ് 🤲🤲ഈ മജ്ലിസിന്റെ ബർകത്തുകൊണ്ടും ഈ ദിവസത്തിന്റെ ബർകത്തുകൊണ്ടും ഈ മാസത്തിന്റെ ബർകത്തുകൊണ്ടും കടങ്ങൾ വീടികിട്ടാനും വീട്ടിൽ എല്ലാവരും ഒത്തൊരുമ യോടെ കഴിയാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲ഞങ്ങൾ എല്ലാവർക്കും ഇഹത്തിലും പരത്തിലും രക്ഷ തരണേ അല്ലാഹ് 🤲🤲😭
@sfn6335
@sfn6335 7 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲
@ramlushamsu4210
@ramlushamsu4210 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. കാരുണ്യവാനായ അള്ളാഹ്. ഞങ്ങളുടെ എല്ലാ. അമലുകളും സ്വീകരിക്കണേ അള്ളാഹ്. അമലുകൾ കൂട്ടി കൂട്ടി നിന്നിലേക്ക് അടുപ്പിക്കണേ അള്ളാഹ്. ഞങ്ങളുടെ ദുനിയാവും ആഖിറവും വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേനെ.
@panineer-wm8mo
@panineer-wm8mo 7 күн бұрын
എന്റെ മക്കൾ എല്ലാം എക്സാമിന്നും ഉന്നത വിജയം kittan ദുആ ചെയ്യണേ
@shareenashari8902
@shareenashari8902 7 күн бұрын
ഉസ്താദ് ദുആയിൽ എന്നെയും കുടുമ്പത്തിനേയും ഉള്പെടുത്തണേ 🤲🤲എന്റെ മോൾടെ ഉപ്പ മരണപെട്ടു മഗ്ഫിറത്തിനു വേണ്ടി ദുആ ചെയ്യണേ.... 😭😭😭
@juneethasalam7345
@juneethasalam7345 7 күн бұрын
امين يا رب لعالمين 🤲🕋🤲
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Haddad Ratheeb | ഹദ്ദാദ് റാത്തീബ്
16:40
Noufal Saqafi Kalasa Usthad Speech | Peradala | Today Live | 07/04/2025.
Naufal Saquafi Kalasa Official
Рет қаралды 498