ഇന്ന് അറഫ ദിനം പ്രത്യേക മജ്‌ലിസ്. Arafa day. Adkar swabah with Dikr swalath dua majlis. dulhijja 9

  Рет қаралды 14,051

ISHQ MADINA FAMILY

ISHQ MADINA FAMILY

Күн бұрын

Пікірлер: 243
@haseenam8112
@haseenam8112 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹുവേ ഞങ്ങളുടെ മജ്‌ലിസിന് പരിപൂർണ്ണമായും നീ സ്വീകരിച്ചു അനുഗ്രഹിക്കണം നാഥാ ഈ മജ്ലിസിൽ ഞങ്ങൾ ചൊല്ലിയ എല്ലാ ദിക്റുകളും സ്വലാത്തുകളും ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ കബറിലേക്ക് എത്തിച്ചു കൊടുക്കണം നാഥാ ഞങ്ങളുടെയും അവരുടെയും എല്ലാ പാപങ്ങളും ഈ ദിക്കർ മജ്‌ലിസിന് കാരണത്താൽ പൊറുത്തു തരണം റബ്ബേ ഞങ്ങളുടെ ഇഷ്ക്ക് മദീന കുടുംബത്തിലെ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് ഉസ്താദിന് കുടുംബത്തിനും നൽകണേ അള്ളാ അല്ലാഹുവേ ഖിയാമത് നാൾ അവസാനം വരെയും ഈ മജ്‌ലിസിന് നിലനിർത്തി തരണം റബ്ബേ ഞങ്ങളുടെ എല്ലാ ലോകാവസാനം വരെയുള്ള തലമുറകൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് ഇസ്ലാമായി ജീവിച്ചു മരിക്കാനും ഭാഗ്യം തരണം നാഥാ മുത്ത് നബിയോടൊപ്പം സ്വർഗത്തിൽ എല്ലാവരെയും ഒന്നിച്ച് കൂട്ടണം നാഥാ ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യണം ദുആ വസിയത്തോടെ ആമീൻ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ
@ISHQMADINAFAMILY
@ISHQMADINAFAMILY 7 ай бұрын
امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@fousiyabasheer7806
@fousiyabasheer7806 7 ай бұрын
Aameen yarabal Aalameen 🤲🏻
@muhammedyaseen-
@muhammedyaseen- 7 ай бұрын
امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@subaidahamza5851
@subaidahamza5851 7 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@tkkadeeja2436
@tkkadeeja2436 7 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@Sainulabid-k6o
@Sainulabid-k6o 7 ай бұрын
എന്റേ മക്കളുടേ സ്വാഭാവം നന്നാവാൻ ദുഹാ ചേയ്യണം ഉസ്ഥാ ദേ
@najmunneesa2
@najmunneesa2 7 ай бұрын
ആമീൻ ആമീൻ ഞങ്ങളുടെ മജ്ലിസിനെ സ്വീകരിക്കണേ അള്ളാ
@safasulaikha4028
@safasulaikha4028 7 ай бұрын
الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼
@Sana_Binth_muhammad
@Sana_Binth_muhammad 7 ай бұрын
Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ ഉസ്താദ്
@nabeesanabeesa6650
@nabeesanabeesa6650 7 ай бұрын
Alhamdullilah ❤ Alhamdullilah ❤ Alhamdullilah ❤
@shylashihab602
@shylashihab602 7 ай бұрын
അൽഹംദുലില്ലാഹ് 🤲🏼അള്ളാഹു സ്വി കരി ക്കുമാ റ ക ട്ടേ 🤲🏼ദുആ വസ്വിയതോടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🕋🤲🏼
@zeenathvp1340
@zeenathvp1340 7 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓സ്വർഗം നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓
@muhammedyaseen-
@muhammedyaseen- 7 ай бұрын
Ameen
@JasiSrj
@JasiSrj 7 ай бұрын
അൽഹംദുലില്ലാഹ്..ഉസ്താദ് പറഞ്ഞത് സത്യം മാണ്..😊 ദുആ 🤲🤲 ചെയുമ്പോൾ നമ്മളും റബ്ബും മാത്രം അറിഞ്ഞാൽ മതി.... 💚
@ayishabimp884
@ayishabimp884 7 ай бұрын
Alhamdulillah. Alhamdulillah. Alhamdulillah. Aameen. Aameen. Yarabbal. Aalameen
@shaymauk
@shaymauk 7 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@sumayyap3106
@sumayyap3106 7 ай бұрын
امين امين يا رب العالمين😢😢😢😢😢🎉🎉🎉
@anuanusameer9281
@anuanusameer9281 7 ай бұрын
Alhamdulillah 🌹🤲🌹🤲🌹 Alhamdulillah 🌹🤲🌹🤲🌹
@naseenasee6215
@naseenasee6215 7 ай бұрын
അൽഹംദുലില്ലാഹ്🤲 മാഷാ അള്ളാഹ്🤲 അള്ളാഹുവേ ഈ ദിവസത്തിന്റെ പ്രത്യേകത കൊണ്ട് ഞങ്ങളുടെ ഹലാലായ എല്ലാ മുറാദുകളുo ഹാസിലാക്കിത്തരണേ റഹുമാനേ ഞങ്ങളുടെ പാപങ്ങളും പൊറുത്തു സ്വർഗ്ഗത്തിലെ ഒരു ഇടം ഞങ്ങൾക്കും തരണേ റഹുമാനേ ആമീൻ യാ റബ്ബൽ ആലമീൻ ദുആ വസിയത്തോടെ ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ🤲😭🤲😭🕋🕋🤲🤲🤲
@fsl6360
@fsl6360 7 ай бұрын
അല്ലാഹുവേ നമ്മളെ എല്ലാപേരെയും ദുയിലുള്പെടുത്തണേ ഉസ്താദ് 3:56
@MuhammadrabeehMuhammadrabeeh
@MuhammadrabeehMuhammadrabeeh 7 ай бұрын
നാരിയത് സ്വലാത്ത് ❤അൽഹംദുലില്ലാഹ്, അള്ളാഹുവേ മുടങ്ങാതെ പങ്കെടുക്കാൻ കഴിയണേ 🤲🏼നീ അനുഗ്രഹിച്ചവരുടെ കുട്ടത്തിൽ ഉൾപെടുത്തണേ, ഞങളുടെ ദുആ സ്വീകരിക്കണേ 🤲🏼...
@tkkadeeja2436
@tkkadeeja2436 7 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@selmathHamsa
@selmathHamsa 7 ай бұрын
Mashallah alhamdulillah 🤲🏻
@nadheerasulaiman3148
@nadheerasulaiman3148 7 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻അല്ലാഹുവേ സ്വീകരിക്കണേ 🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋😪😪😪
@arshukuttippuram3067
@arshukuttippuram3067 7 ай бұрын
അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 💙അൽഹംദുലില്ലാഹ് 🌹
@fathimathshahala2276
@fathimathshahala2276 7 ай бұрын
Alhamdulillah 🤲
@sameerasv5007
@sameerasv5007 7 ай бұрын
Aameen🤲aameen🤲 Yarabbal aalameen🤲🤲🤲
@spm1839
@spm1839 7 ай бұрын
Alhumthulilah Alhumthulilah Alhumthulilah ❤
@ramlushamsu4210
@ramlushamsu4210 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകണേ അള്ളാഹ്. അൽഹംദുലില്ലാഹ്. പല മജ്ലിസും കാണാറില്ല. എല്ലാം ചൊല്ലാൻ തൗഫീഖ് നൽകണേ അള്ളാഹ് ആഗ്രഹിക്കുന്ന കാര്യങ്ങൾ നിറവേറ്റി തരുന്ന അള്ളാഹ് നിനക്കാണ് സർവസ്റ്റഡിയും. ഞങ്ങൾക്ക് എത്തിക്കുന്നവർക്ക് നീ അർഹമായ പ്രതിഫലം നീ കൊടുക്കണേ അള്ളാഹ്. ഈ കുടുംബത്തിലെ എല്ലാവരെയും നീ അനുഗ്രഹിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.
@thaslithachi6534
@thaslithachi6534 7 ай бұрын
Alhamdhulillah
@subaidahamza5851
@subaidahamza5851 7 ай бұрын
മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ മജിലിസിനെ സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ഞങ്ങളുടെ എല്ലാവരുടെയും എല്ലാ പാപങ്ങളും പൊറുത്തു തരേണമേ അല്ലാഹ് 🤲 ഞങ്ങളുടെ എല്ലാവരുടെയും എല്ലാ ഹലാലായ മുറാദുകളും ഈ മഹത്തായ മജിലിസിൻ്റെ ബർക്കത്ത് കൊണ്ടും ഇന്നത്തെ ദിവസത്തിന്റെ ബർക്കത്ത് കൊണ്ടും ഹാസിലാക്കി തരണേ അല്ലാഹ് 🌹 ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹🤲
@JasiSrj
@JasiSrj 7 ай бұрын
ആമീൻ 🤲
@tkkadeeja2436
@tkkadeeja2436 7 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@rahiyanathtp2402
@rahiyanathtp2402 7 ай бұрын
ആമീൻ 🤲
@muhammedyaseen-
@muhammedyaseen- 7 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@nafeesapp9350
@nafeesapp9350 7 ай бұрын
Azmeen
@AmsiShajahan
@AmsiShajahan 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്‌ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തുപോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഈ മാസത്തിന്റെ ഈ ദിവസത്തിന്റെ ഈ സമയത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാവിധ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കേണമേ നാഥാ ഞങ്ങളെ നോമ്പുകളെ സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@tkkadeeja2436
@tkkadeeja2436 7 ай бұрын
അൽഹംദുലില്ലാഹ് 🤲🏻അല്ലാഹുവേ ഈ ദിവസത്തിന്റെ ബറ ക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും സംഭവിച്ചു പോയ ചെറുതും വലുതുമായ എല്ലാ ദോഷങ്ങളും പൊറുത്ത് സ്വർഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കണെ 🤲🏻എല്ലാവരുടെയും എല്ലാ ഹലാലായ മുറാദും ഹാസിലാക്കണെ 🤲🏻നമ്മിൽ നിന്നും മരെണ്ണപെട്ടു പോയവരുടെ കബറുകൾ സർഗ്ഗ പൂങ്കാ വനമാക്കി അനുഗ്രഹിക്കട്ടെ 🤲🏻നമ്മുടെ ഉസ്താദ് വിട്ടു തരുന്ന എല്ലാമജ്ലിസുകളും ദിവസവും പതിവാക്കാൻ അള്ളാഹു തൗഫീക്ക് തന്ന് അനുഗ്രഹിക്കട്ടെ 🤲🏻
@laila.anchal3048
@laila.anchal3048 7 ай бұрын
ആമീൻ 🤲
@laila.anchal3048
@laila.anchal3048 7 ай бұрын
ആമീൻ 🤲
@sajithapa2037
@sajithapa2037 7 ай бұрын
ആമീൻ
@JasiSrj
@JasiSrj 7 ай бұрын
ആമീൻ 🤲
@subaidahamza5851
@subaidahamza5851 7 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹🤲
@samaniyaniya8871
@samaniyaniya8871 7 ай бұрын
അൽ ഹംദുലില്ല എല്ലാം ഒരുമിച്ചു കൂട്ടിയാൽ നല്ലതാണ്
@nabeesa7993
@nabeesa7993 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ചെയ്യണം
@tkkadeeja2436
@tkkadeeja2436 7 ай бұрын
അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻
@JasiSrj
@JasiSrj 7 ай бұрын
ഇന്ഷാ അല്ലാഹ് ❤️
@fathimapoolakkal6361
@fathimapoolakkal6361 7 ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@muhammedhabshan108
@muhammedhabshan108 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤
@shamlashamla5694
@shamlashamla5694 7 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ദിവസത്തിന്റെ ബർകത് കൊണ്ട് എല്ലാ ഹലാലായ muraathukalum hasilakan dua cheyyanam usthade 🤲🤲🤲🤲
@hijabihijabi7609
@hijabihijabi7609 7 ай бұрын
അൽഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ് ഇന്ന് ചൊല്ലാൻ കഴിഞ്ഞതിന്ന് അള്ളഹു തൗഫീഖ് തത്ത തിന്ന് സ്തുതി
@AfrinBanu-t9n
@AfrinBanu-t9n 7 ай бұрын
Alhamdulillah alhamdulillah alhamdulillah enoda Makan Muhammad seeni bakurudeenuku Brin valar chi adivadarku duva seinga Hajarat ameen ameen ameen ya rabbul alamin
@ameenanissam1619
@ameenanissam1619 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲
@havvaumma4564
@havvaumma4564 7 ай бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ ഉസ്താദിന്റെ എല്ല ദുആകളിലും ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്
@haseenasali8482
@haseenasali8482 7 ай бұрын
Ee Majlisitta Barkkath Kond Anttayum Bharthavittyum Assugam Shifaakan Duva Cheyyane usthade 🤲 Maraga Rogathil ninn Annayum Kudubathinayum kakkane Allaaaaaàaaaaa 🤲
@anuanusameer9281
@anuanusameer9281 7 ай бұрын
Duayil ulpeduthane usthade..🤲
@RasheedaBeevi-f4j
@RasheedaBeevi-f4j 7 ай бұрын
لااله الاالله محمد رسول الله اللهم صلي على سيدنا محمد وعلى آله وصحبه وسلم ❤❤❤
@barishabeevi-jx6gc
@barishabeevi-jx6gc 7 ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@sumayyap3106
@sumayyap3106 7 ай бұрын
Allahuve.kaboolcheyyane.rahmane.🎉🎉🎉🎉😢😢😢😢😢امين امين يا رب العالمين❤❤❤❤❤❤
@Nase-p9m
@Nase-p9m 7 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@ayshafathima8148
@ayshafathima8148 7 ай бұрын
Alhamlillah install allah
@thwaibamoll6849
@thwaibamoll6849 7 ай бұрын
❤ الحمدلله الحمدلله الحمدلله ماشاالله تقبل الله اعمالكم امين امين يارب العالمىن 🤲🤲🤲🕋🕋🕋🕌🕌🕌🕌🤲🤲🤲🤲
@musthafakuttippa3957
@musthafakuttippa3957 7 ай бұрын
Alhamdulillah alhamdulillah alhamdulillah 🤲🤲🤲🤲🤲
@sulfiyaen579
@sulfiyaen579 7 ай бұрын
Alhamdulillah Allahuve njangalil ninnum poornamayum sweekarich anugrahikkane Thampurane dua wasiyathode aameen aameen yarabbalaalameen 🤲🤲🤲
@annathpmaithra7261
@annathpmaithra7261 7 ай бұрын
Alhamdulillah.Alhamdulillah.Alhamdulillah.Aameen yarabbel alameen
@shakkeelanizar9507
@shakkeelanizar9507 7 ай бұрын
dua cheyyanam usthade 😭😭😭🤲🤲🤲🤲🤲
@Muhammedminhaj809
@Muhammedminhaj809 7 ай бұрын
Alhamdullilah Alhamdullilah Alhamdullilah
@rukkiyarukkiya9285
@rukkiyarukkiya9285 7 ай бұрын
🤲🏻🤲🏻🤲🏻🤲🏻
@salamarakkal6446
@salamarakkal6446 7 ай бұрын
എന്റെ മോൻ വിസ്റ്റിംഗ് വിസക്ക് പോയതാ ജോലി ശരിയായിട്ടില്ല ഒരു ജോലി ഇന്നെലെ പോയി നോക്കയുനസ് ഔർ വിളികാം എന്ന് പറഞ്ഞിരിക്കുന്നു ഈജോലി ശരിയാവാൻ ഈ ദിവസത്തിന്റെ പൊരിശ കൊണ്ട് ശരിയാവാൻ ദുആ ചെയ്യുക ദുആ ചെയ്യുക അലമ്ദുലില്ലാഹ് അല്ഹമ്ദുലില്ല അലമ്ദുലില്ലാഹ് 😭😭😭😭😭😭😭😭😭😭😭
@laila.anchal3048
@laila.anchal3048 7 ай бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲സ്വീകരിക്കണേ allah🤲ആമീൻ 🤲
@Mayni-g3b
@Mayni-g3b 7 ай бұрын
Alhamdulillah alhamdulillah alhamdulillah
@shereenazubair1849
@shereenazubair1849 7 ай бұрын
Alhamdulillah❤❤❤
@abdullap4596
@abdullap4596 7 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@shibinanaseernaseer2115
@shibinanaseernaseer2115 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼
@maimumaimoona4029
@maimumaimoona4029 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@Realme-rs4vk
@Realme-rs4vk 7 ай бұрын
അൽഹംദുലില്ലാഹ് ഈ മജ്ലിസുലെഫാത്തിഹ ചൊല്ലുന്ന സ്വീകരിക്കണെ ഇസ്തിഹ് ഫാർ സ്വീകരിക്കണെനാഥാ❤❤❤❤❤❤❤❤❤
@hisanapardha5541
@hisanapardha5541 7 ай бұрын
Madeenayil marikkaanum nabiye kaanaanum aaqibatt nannaa aanum hajjum umrayum cheyyaanum.duaa.cheyyane.usthaade
@Realme-rs4vk
@Realme-rs4vk 7 ай бұрын
അൽഹംദുലില്ലാഹ് അള്ളാഹുവെ സ്വീകരിക്കണെ ഞങ്ങൾ ചൊല്ലിയ അത് ഖാറുകളും ദിഖ് മകളും സ്വലാത്തുകളും ദുഹയും എല്ലാം ഞങ്ങളിൽ നിന്ന് സ്വീകരിക്കണെ നാഥാ 5000+55 സ്വീകരിക്കണെ എല്ലാ ' പാടെ🕋🕋🕋🕋🕋🕋🕋🟣🟣🟣🟣🟣🟣🔵🔵🔵🔵🔵🔵🔵😂😂😂😂
@Realme-rs4vk
@Realme-rs4vk 7 ай бұрын
അള്ളാഹു വഇന്ന ആ ദിവസത്തിൻ്റെ മജ്‌ലിസിൽ ചൊല്ലുന്നത്‌പൂണ്ണ്മായും സ്വീകരിക്കണെ❤❤
@Msrryyhh
@Msrryyhh 7 ай бұрын
അൽഹംദുലില്ലാഹ് 🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@seenathnasar8310
@seenathnasar8310 7 ай бұрын
🤲🤲
@FOUSIYAK-mt1gf
@FOUSIYAK-mt1gf 4 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് 🤲🏻🕋🤲🏻❤️🕋💚🕋💚 ഉസ്താദേ, എനിക്കും എന്റെ മക്കൾക്കും വേണ്ടി ദുആ ചെയ്യണം 1000 സ്വലാത്ത് ചൊല്ലി മുത്ത് നബിയെ കാണാൻ ആഗ്രഹമുണ്ട് ഉസ്താദേ മുത്ത് നബിയുടെ പേര് കാരയ്ക്കുന്ന എനിക്ക് മക്കൾക്ക് യാതൊരു ആപത്തു കിടന്നു ദുആ ചെയ്യുക ഉസ്താദ് 🤲🏻🕋🤲🏻🕋🤲🏻🕋🤲🏻🕋💚🕋💚
@siddiqmu7946
@siddiqmu7946 7 ай бұрын
Ellavarkum vendi dua cheyyane 🤲🏻🤲🏻🤲🏻
@jasy2370
@jasy2370 7 ай бұрын
അൽഹംദുലില്ലാഹ്
@hassanunnicm1972
@hassanunnicm1972 7 ай бұрын
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah mashallah usthad duhayil ulpaduthanam
@jameelai9034
@jameelai9034 7 ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah mashallah
@naseenasee6215
@naseenasee6215 7 ай бұрын
അൽഹംദുലില്ലാഹ്❤❤❤ പ്രായപ്പെ ട്ട ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യത്തോടും കൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ റഹുമാനേ🤲🤲🤲
@ISHQMADINAFAMILY
@ISHQMADINAFAMILY 7 ай бұрын
امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@ISHQMADINAFAMILY
@ISHQMADINAFAMILY 7 ай бұрын
امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@mohammedkabeer2422
@mohammedkabeer2422 7 ай бұрын
Alhamdulillah alhamdulillah alhamdulillah 🤲
@ibrahimvalappil7791
@ibrahimvalappil7791 7 ай бұрын
ഉസ്താദ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പറഞ്ഞ കാര്യങ്ങൾ തുടങ്ങുകയാണോ റാഹത്തായിരുന്നു എന്നും ഞാൻ കരുതുന്ന ഒരു കാര്യമാണ് അല്ലാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും തന്ന് അനുഗ്രഹിക്കട്ടെ. അതോടൊപ്പം എന്‍റെ മോളുടെ പരീക്ഷയാണ് ഒന്നാം തീയതി മൂന്നാം തീയതി അഞ്ചാം തീയതി അവൾക്ക് ഉന്നതമായ ഒരു വിജയം കൈവരിക്കാൻ ഉസ്താദ് പ്രത്യേകം മജ്ലിസിൽ ദുആ ചെയ്യാൻ പറയണം എല്ലായിടത്തും മദീന കുടുംബത്തിലുള്ള എല്ലാ ആഷിക്കിങ്ങളോട്
@zainabaabdu5018
@zainabaabdu5018 7 ай бұрын
അൽഹംദുലില്ലാഹ് 🤲🤲 അല്ലാഹുവേ ഞങ്ങളുടെ ഈ മജ്‌ലിസ് സ്വീകരിച്ചു അനുഗ്രഹിക്കേണമേ അല്ലാഹ് ഇന്നത്തെ ഈ ദിവസത്തിന്റെ പോരിശ കൊണ്ട് ഞങ്ങളുടെ എല്ലാപ്രയാസങ്ങളും തീർത്തു തരണേ അല്ലാഹ് .ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😭😭 ഞങ്ങളിൽ നിന്നും മരിച്ചു പോയവരുടെ കബർ ജീവിതം സന്തോഷത്തിലാക്കണേ അല്ലാഹ് 🤲🤲 ഞങ്ങൾ ചെയ്യുന്ന അമലുകൾ സ്വാലിഹായ അമലായി സ്വീകരിക്കേണമേ അല്ലാഹ് 🤲🤲😭😭
@sabeenasiraj7102
@sabeenasiraj7102 7 ай бұрын
അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ സികരിക്കണേ റബ്ബേ 🤲ആമീൻ 🤲🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ്‌ ആമീൻ 🤲🤲
@UmamathIqbal-sg1zm
@UmamathIqbal-sg1zm 7 ай бұрын
അൽഹംദുലില്ലാ ഇണയെ തേടുന്ന യുവതി യുവാക്കൾക്ക് അല്ലാഹുവേ നീ സ്വാലിഹായ ഇണകളെ കൊടുത്തു നീ അവർക്ക് സന്തോഷ വായ കുടുംബജീവിതം നൽകണേ റഹ്മാനേ യാ റബ്ബൽ ആലമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@MurshidMon-x9m
@MurshidMon-x9m 7 ай бұрын
അൽഹംദുലില്ലാഹ് ഈ മഹത്തായ ദികർ കൊണ്ട് എല്ലാം muradukalum ഹാസിലാക്കിതരണേആമീൻ യാറബ്ബൽ ആലമീൻ
@umaibatp8434
@umaibatp8434 7 ай бұрын
👌🏻👌🏻💚
@ABDULJABBAR-lb8fs
@ABDULJABBAR-lb8fs 7 ай бұрын
@JasiSrj
@JasiSrj 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🕋🕋🕋😢😢
@ShabeebCc
@ShabeebCc 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🏻
@saibunnisasaibunnisa7223
@saibunnisasaibunnisa7223 7 ай бұрын
Alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲
@nasheejahabeeb2301
@nasheejahabeeb2301 7 ай бұрын
Alhamdulillah
@subaidakochahammed567
@subaidakochahammed567 7 ай бұрын
Aameen yarabbal aalameen 🤲🕋🤲 Alhamdulillah 🤲 Mashaallah 🤲 Ee parishudha Arafa divasathinte porishakond ella rahmathum barkathum anugrahanglum njangalil choriyane Thampurane aameen yarabbal aalameen 🤲🕋🤲 njangalude ella. papangalum vittuporuth mappakkitharane Rahmane aameen yarabbal aalameen 🤲🕋🤲 Njangalude dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲
@shamlausman5427
@shamlausman5427 7 ай бұрын
Alhamdulillah. Alhamdulillah. Alhamdulillah
@Seenath-un9wb
@Seenath-un9wb 7 ай бұрын
Makka. Madina. Kaanikkathe. Njagale marippikkalle. Naadaa 🤲🤲🤲
@suharaaboobacker1246
@suharaaboobacker1246 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ്, ഈ മാസത്തിന്റെ ബറകത് കൊണ്ട് പ്രയാസങ്ങൾ നീങ്ങാനും, ഹലാലായ മുറതുകൾ ഹാസിലാകനും pretykam ദുആ ചെയ്യണേ, 🤲🤲
@JameelBava-cd5dk
@JameelBava-cd5dk 7 ай бұрын
അല്ലാഹുവേ എല്ലാ ചെറുതും വലുതുമായ ദോഷങ്ങൾ പൊറുത്തു തരണ
@fathima6926
@fathima6926 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲
@muneeramuneera8748
@muneeramuneera8748 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ 😭 ആമീൻ 🤲😭 ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@Saheera__samad
@Saheera__samad 7 ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മജ്ലിസ് സ്വീകരിച്ച് അനുഗ്രഹിക്കണേ അള്ളാ 🤲🏻🤲🏻 ആമിന ആമീൻ യാ റബ്ബൽ ആലമീൻ
@ISHQMADINAFAMILY
@ISHQMADINAFAMILY 7 ай бұрын
امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@naseemashamsudeen5878
@naseemashamsudeen5878 7 ай бұрын
Alhamdulillah Alhamdulillah Alhamdulillah Aameenyarabbalalameen 🤲🤲🤲🤲🤲Duavaseyath
@rahilas1108
@rahilas1108 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ സ്വീകരിക്കണം നാഥാ ആമീൻ യാ റബ്ബൽ ആലമീൻ
@sabeenabasheer1317
@sabeenabasheer1317 7 ай бұрын
Alhumdhulillah Alhumdhulillah Sweekarikkany Allaha Ameen Ameen ya rabbal alameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Nafeesa.kichan.
@Nafeesa.kichan. 7 ай бұрын
എനിക്ക് വേണ്ടി കുടുംബത്തിനും ഉസ്താദ് ചെയ്യണം അവസാനം ഈമാൻ സറാമത്ത് ആവാൻ വേണ്ടി ദുആ ചെയ്യണം
@UmamathIqbal-sg1zm
@UmamathIqbal-sg1zm 7 ай бұрын
അൽഹംദുലില്ലാ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ദുബായിൽ ഉൾപ്പെടുത്തു54
@shajithasulaiman2240
@shajithasulaiman2240 7 ай бұрын
Alhamdulillah alhamdulillah alhamdulillah🤲🤲🤲
@noorjahanp1647
@noorjahanp1647 7 ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന ദിക്റുകൾ ദുആകൾ പരിപൂർണ്ണമായും സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ
@ISHQMADINAFAMILY
@ISHQMADINAFAMILY 7 ай бұрын
امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@Realme-rs4vk
@Realme-rs4vk 7 ай бұрын
അൽഹംദുലില്ലാഹ് മാശാ അള്ളാഹ്‌സ്വീകരിക്കണെ നാഥാ❤❤❤❤❤❤
@Realme-rs4vk
@Realme-rs4vk 7 ай бұрын
അൽഹംദുലില്ലാഹ് എൻ്റെ രോഗം മാറാൻ ദുഹ ചെയ്യി എനിക്ക് ആ 'ട്ടട്ടക്ക് ൻരോഗമുണ്ട് നെഞ്ച് ന് ആഞ്ചീവഗ്രാം ചെയ്തതാണ് ഇപ്പളും ബ്ലോക്ക് ഇനിയുമുണ്ട് കാലീ ൻറ വെതന മാറണം. ദുഹ ചെയ്യി ബാലൻസിൻ്റെ രോഗവും ഉണ്ട് ദുഹ ചെയ്യി😢😢😢😢😢😢😢😢😢😢😢😊
@ISHQMADINAFAMILY
@ISHQMADINAFAMILY 7 ай бұрын
അല്ലാഹു ശിഫ നൽകി അനുഗ്രഹിക്കട്ടെ 🤲🤲
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН