ശശി താങ്കളുടെ ഫാമിലിയെ ഒരു ദിവസം കൊണ്ടുവരണം. നമ്മുടെ കുറെ പേരുടെ ആഗ്രഹമാണ് ഫാമിലിയെ കാണണം എന്നത് ❤❤❤❤❤❤❤❤❤❤❤
@divyajose8555 Жыл бұрын
Speed കൂടിയപ്പോൾ ചിരിക്കാൻ ഉള്ള പല ചാൻസും പോയി.
@mastermediaonline1170 Жыл бұрын
speed കുറച്ചാൽ ഗോൾഡൻ ബംബർ കിട്ടുന്ന സാധനം
@sanilkumar8837 Жыл бұрын
എടാ കൊച്ചേ പതുക്കെ പറ എന്തുവേലും മനസ്സിൽ ആകുവാൻ വേണ്ടി ആണ് കേട്ടോ
@soumyasurumi8258 Жыл бұрын
കുറേ പൊട്ടലും ചീറ്റും അവസാനം ഒരു മഴ പെയ്തു തോർന്ന പോലെ എന്തായാലും സംഭവം കൊള്ളാം 👍
@ansariabdulkarim7298 Жыл бұрын
🤣✌️
@muslihv2035 Жыл бұрын
ഇടക്ക് ഇടിയും വെട്ടിയായിരുന്നു 😂
@soumyasurumi8258 Жыл бұрын
@@muslihv2035 😄😍
@MPWDR Жыл бұрын
സ്പീഡ് കുറച്ചു കാണുന്ന യുട്യൂബിലെ ഏക വീഡിയോ 🙏🏻😅
@shihabudheenmambra9970 Жыл бұрын
അത് എങ്ങിനെ
@ShafeequeNarippatta Жыл бұрын
so true
@Tharaavumutta Жыл бұрын
ഞാനും0.75ഇൽ
@Tharaavumutta Жыл бұрын
@@shihabudheenmambra9970 0.75ഇൽ കാണൂ
@nakshathracollectionz6730 Жыл бұрын
Settings ൽ play back speed എടുത്തു 0.75 കൊടുക്ക്
@ushakumaricr8256 Жыл бұрын
പൊന്നു ശശീ, നിന്നെ കാണുമ്പോൾത്തന്നെ ചിരിവരും. എന്റെ പൊന്നോ. നമിച്ചു.
@remanid4065 Жыл бұрын
മോൻ അല്പം സ്പീഡ് കുറച്ചാൽ സൂപ്പർ ആയേനെ 😂
@seenaram5453 Жыл бұрын
ഞാനെ സെറ്റിങ്സിൽ പോയി play back speed കുറച്ചു ഇട്ടാണ് വീഡിയോ കണ്ടത്
@prabhay6170 Жыл бұрын
ആസ്വദിച്ചു ചിരിക്കാനുള്ള അവസരം തന്നില്ല അല്ലെങ്കിൽ ഗോൾഡൻബമ്പർ ആയേനെ 🎉🎉🎉🎉
@sjmedia1234 Жыл бұрын
സത്യം 👍
@indirak6127 Жыл бұрын
ആരോഗ്യ വകുപ്പ് ൽ ഉണ്ടായിരുന്ന മാസ്സ് മീഡിയ ഓഫീസർ ആയിരുന്നശശി സാറിന്റെ മോൻ ആണ് നേരത്തെ സംശയം തോന്നിയിരുന്നു😊 മന്ത് രോഗ പ്രതിരോധ മരുനിലെ ഫോട്ടോ കണ്ടപ്പോൾ മനസിലായി🎉
@SumaNarayanan-eo1xx Жыл бұрын
എന്തായാലും ശശി സാറിന് അഭിമാനിക്കാം.. അച്ഛനെയാണ് മോൻ super star ആക്കുന്നത്.. സത്യത്തിൽ എല്ലാരും ആ ഫാമിലിയുടെ ഫാനായി.. 🥰
@eren978 Жыл бұрын
.75 കേട്ടിട്ടും ചിലതൊന്നും മനസിലാകില്ല 🤭
@ugmedia83 Жыл бұрын
ഇവന് ഇത് കഴിഞ്ഞ് വേറെ ദൂരെ എവിടെയോ പരിപാടി ഉണ്ടെന്ന് തോന്നുന്നു
@sreejap9408 Жыл бұрын
😂😂
@noushadps Жыл бұрын
ടോയ്ലറ്റ് ഇൽ പോകാൻ ഉണ്ട്
@shihabtk8787 Жыл бұрын
സാറേ... ചക്ക കുരു എപ്പിസോഡ് അല്ലേ സ്പീട് കൂടും 🤣🤣😊
@DrMechanist Жыл бұрын
Please set play back speed 0.75×😁🙏🏻
@aswins7219 Жыл бұрын
Thanks 😂
@anandhuvijayan5967 Жыл бұрын
ശശി terror ❤....
@alenantony5710 Жыл бұрын
സ്പീഡ് കൂടി പോയി....😀😀
@rajeevcheruvally1207 Жыл бұрын
എന്തൊരു സ്പീഡ്.. ഡബിൾ മീനിങ് കുറെ ഉള്ളതുകൊണ്ട് നസീറിനു ഇഷ്ടമായി 🤭
@jubujubairiya7272 Жыл бұрын
ശശീ മോനേ 😍
@shanthimariamthomas354 Жыл бұрын
Speed kurrakku..clarity pora ..idea good..kurache patience kannikke
@maneesh1842 Жыл бұрын
സത്യം പറഞ്ഞാൽ... 🤣🤣🤣
@sheelasamuel7993 Жыл бұрын
ഡാ.. കൊച്ചനെ ചിരിച്ചു കുഴഞ്ഞു. But speed കൂടുതൽ ആണ്
@shabanaasmi3124 Жыл бұрын
Golden bumber കൊടുക്കേണ്ട item ആയിരുന്നു ..
@sreejap9408 Жыл бұрын
സ്പീഡ് കൊണ്ട് പലതും മനസിലാവാതെ പോയി
@gulandady949 Жыл бұрын
perfomence kalakkan anu pakshe kurachu speed kurakkanam counter miss ayi pokum
സ്പീഡ് കൂടുതലായതുകൊണ്ട് ഒത്തിരി റിലാക്സ് ആയിട്ട് കേൾക്കാൻ പറ്റുന്നില്ല
@chilledbeer1797 Жыл бұрын
2x സ്പീഡിൽ ഇട്ടു കാണന്നു വെച്ചതാ. വേണ്ടി വന്നില്ല.
@lunujabin8178 Жыл бұрын
Playback speed nte avashyamilla 😅😅
@shihabtk8787 Жыл бұрын
ഹാൻസ് 😂😂😂 മാമൻ 😄😄😄
@shamsudheen2253 Жыл бұрын
മനസ്സിലാവുന്ന ഭാഷയിൽ സ്പീഡ് കുറച്ചു പറയട .
@naanjfamily7048 Жыл бұрын
0.75 ketu nokku...superaa
@kunjuzvlogs7172 Жыл бұрын
Athrek super onnum alla
@naanjfamily7048 Жыл бұрын
@@kunjuzvlogs7172 kelkkan super ennanu paranje
@MufeedNjr Жыл бұрын
Tv യിൽ illathathentha😢😢
@Aryadas200110 ай бұрын
Reverse buttone snehikkan padippicha muthal😁
@ali.m.mali.m.m6512 Жыл бұрын
മാമന് വടയോടാണ് പണ്ടേ താത്പര്യം😆😁😁😁
@chandranc.c2439 Жыл бұрын
വടയുടെ കാര്യം ആർക്കും ശരിക്കും മനസിലായില്ല എന്ന് തോന്നുന്നു Ali m. ഭായ്
@SIDLOKI Жыл бұрын
@@chandranc.c2439 enthanu vada
@shabushabana2672 Жыл бұрын
Playback speed 0.5ittan. Kettadh normal il kettal onnum manasilavilla
@sakeerhussinsakeer2415 Жыл бұрын
ഓഹോ.... ആഹാ.... ഒന്നും മനസ്സിലായില്ല
@ambilymohan9276 Жыл бұрын
ഇത്ര സ്പീഡിൽ പറഞ്ഞതിൽനിന്ന് കോമഡി വേർതിരിച്ചു എടുത്ത പ്രേഷകർക്കു വേണം ബമ്പർ കൊടുക്കാൻ...... പറഞ്ഞു തീർത്തിട്ട് എവിടെങ്കിലും അത്യാവശ്യമായി പോകാൻ ഉള്ളപോലെ
@manikandanA-ew7uf Жыл бұрын
Speed kurachal chirikamayirunnu
@dhinugeorge958 Жыл бұрын
ഇതൊക്കെ കണ്ട് ചിരിക്കാൻ മാത്രം എന്താ ഉള്ളതെന്ന് മനസ്സിലാവുന്നില്ല😅..... ഇനി ഈ comment വായിച്ചു കുരു പൊട്ടി വരുന്നവർക്ക് ഈ പരുപാടിയിലെ മറ്റുള്ളവരുടെ standup comedy ഒന്ന് കണ്ട് നോക്കുക👍
@BBTROLLS_ Жыл бұрын
Main Ivane kanumbo thanne chiri varum
@leelasasi2716 Жыл бұрын
Mattuluvare kattilum bedham aan best standup comedian in my opinion avante speed highligjht
@DeepthiGhirish Жыл бұрын
350000 അടിച്ചു.❤❤
@sheelaharshan9988 Жыл бұрын
ada appi neeanthinu engana odanathu p t ushapolum thottu speedu kuraku please please
@basilpb6572 Жыл бұрын
ശരിക്കും പറഞ്ഞ ഇതിലിപ്പോ എന്താ ഇത്രയും ചിരിക്കാൻ ഒള്ളത് 🙄🙄🙄🙄🙄
@praveenpavi6309 Жыл бұрын
സ്പീഡ് കുറക്കുക
@lizyajacob7620 Жыл бұрын
Enthoru speed 😮
@JohnThomasEdisonIndian Жыл бұрын
15 minute comedy in 5-min capsule!!!
@akzabiju3682 Жыл бұрын
Enthu paranjalum Sabuvinu manazilakum .good atavanm oru jedge
@gopalakrishnanj265 Жыл бұрын
You are a brilliant actor
@DivyaDivya-ci3ns Жыл бұрын
😂😂😂😅😅😅😅😅ശശി
@noushidakk8437 Жыл бұрын
ഓവർ സ്പീഡ് 😮
@nishi2166 Жыл бұрын
Time maatiyo bumber chiriyude
@rajuvarghesejacobvarghese7215 Жыл бұрын
സ്പീഡ് കുറയ്ക്കണം
@shincymnambiar5609 Жыл бұрын
Njan sasi de videos okke.75x speed la kanaru😂
@D._.D._ Жыл бұрын
Recommending 0.75x speed
@sujamundaplackal517010 ай бұрын
സ്പീഡ് കുറച്ചു.പറയൂ.ശശി
@nishanc5921 Жыл бұрын
Speed കുറച്ചു കുറ broo
@tastetravelexplorebyamruthu Жыл бұрын
Korach speed korakarnu😢
@deepthiv3226 Жыл бұрын
Sambavam kolllam lesham speed kurakanam
@mariammamg6262 Жыл бұрын
Supar sasi
@muhammadrayyan2203 Жыл бұрын
സ്പീഡ് കാരണം ഒന്നും മനസിലായില്ല
@mallu_dealer_site18 ай бұрын
Shashi veendum varanam
@07Mansu Жыл бұрын
ഈ ചെറുക്കന്റെ മുന്നിൽ വീഡിയോ ക്യാമറ അല്ല.. AI ക്യാമറ വേണം വച്ചു ഷൂട്ട് ചെയ്യാൻ
@irshadchakkalapuram4472 Жыл бұрын
പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല
@sreekumaribabu9386 Жыл бұрын
Congrats Sasi.......
@shajuanchery5937 Жыл бұрын
Over speed. Onnum manasilavunnilla.
@maalooznandhooz6429 Жыл бұрын
Sabu annante chiri❤
@sindhudasansindhudasan6727 Жыл бұрын
Mone sasi policheda
@monoose1738 Жыл бұрын
Super 😂 ❤️❤️❤️❤️ Speed കുറച്ചാൽ മതി
@NOTHINGCAPIZ Жыл бұрын
❤
@anjanalal4144 Жыл бұрын
മാരക speed പലതും മനസിലാക്കാൻ പാടായി
@MOHAMMEDALI-rr9pf Жыл бұрын
Vadayaanu weekness😂😂
@anoopajoseph3101 Жыл бұрын
കുറച്ചു സ്പീഡ് കുറയ്ക്കാമോ.. ചിരിക്കാനുള്ള ഗ്യാപ്പും..
@sanjusninjus2.043 Жыл бұрын
പെറ്റി ശശി 😂😂
@arunraveendran1100 Жыл бұрын
Vada vs vazhakka appam and bonda
@reshinc590 Жыл бұрын
ithiloke comedy sharikum undayiruuno 50000???🤔
@sadasivanpillaikrspillai695 Жыл бұрын
A പ്രോപ്പർ judgement
@noushadps Жыл бұрын
പ്ലേ സ്പീഡ്.50
@sijishaji809 Жыл бұрын
Comedy ഒക്കെ കൊള്ളാം... കേരളത്തിലെ കുലസ്ത്രീ പുരിഷന്മാർക് ഏൽക്കും