പേരകുട്ടികളും നന്നാവാൻ ഉസ്താദ് ദുആ െചയ്യണം💚💚💚💚 ആമീൻ യാ റബൽ ആലമീൻ
@juneethasalam734511 күн бұрын
🤲💞🤲 ഉസ്താദിൻ്റെ ഇനിയുള്ള എല്ലാ പ്രാർത്ഥനയിലും ഞങ്ങളേയും ഉൾപ്പെടുത്തണേ .. ഉസ്താദിനും കുടുംബത്തിനും ഈ പരിശുദ്ധ ദിവസങ്ങളിലെ, മാസങ്ങളിലെ എല്ലാ ബറക്കത്തും കാരുണ്യവും അല്ലാഹു നൽകട്ടെ.🤲💞🤲
@sheebamali109211 күн бұрын
Ameen yarabellaameen🤲🤲🤲
@asmaraheem813211 күн бұрын
എല്ലാ തിങ്കളാഴ്ചയും, വ്യാഴാഴ്ച യും നോമ്പ് edukkarund ഉസ്താദ്. അല്ലാഹു sweekarikkatte. أمين يارب العالمين 🤲
@muhammadshafi844311 күн бұрын
അൽഹംദുലില്ലാഹ് ഇൻഷാ അല്ലാഹ് തിങ്കളാഴ്ചയും വ്യാഴ്ച യും അനുഷ്ട്ടിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@Shefnafathima-xz3xt11 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ class -കൾ കേട്ടാണ് സുന്നത്ത് നോമ്പുകൾ അധികരിപ്പിക്കാൻ കഴിഞ്ഞത് അല്ലാഹു പൊരുത്തപ്പെട്ട അമലുകൾ ചെയ്യാൻ തൗഫീക്ക് ചെയ്യട്ടെ
@juneethasalam734511 күн бұрын
🤲💞💞🤲യാ അല്ലാഹ് റജബിലും ശഅ്ബാനിലും ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ സ്വീകരിച്ച് പരിശുദ്ധ റമളാൻ മാസത്തിൽ നിൻ്റെ പൊരുത്തത്തോടെ ഇഷ്ടത്തോടെ തൃപ്തിയോടെ ഞങ്ങളെ എത്തിക്കണേ'🤲💞💞🤲
@NazreenJalal11 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@jameelahassan540811 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@shareefashareefa707811 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲കടം വീടാൻ ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲
@naveedinaam507411 күн бұрын
❤അൽഹംദുലില്ലാഹ് ❤ എല്ലാ മജ്ലിസിലും മുടങ്ങാതെ പങ്കെടുക്കാൻ അല്ലാഹു തൗഫീഖ് പ്രധാനം ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ ❤❤❤
@NazreenJalal11 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@jameelahassan540811 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@juneethasalam734511 күн бұрын
🤲 ഇൻഷാ അല്ലാഹ്' അല്ലാഹു അത്മീയ മജ്ലിസ് സംഗമം വിജയത്തിലെത്തിക്കട്ടെ.🤲 ഒരു ബുദ്ധിമുട്ടും പ്രയാസവും കൂടാതെ ആത്മീയ മജ്ലിസിൽ പങ്കെടുക്കാൻ അല്ലാഹു നമ്മുക്ക് എല്ലാപേർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ.🤲 ആമീൻ🤲
@NazreenJalal11 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@sajidsabith106411 күн бұрын
Aameen yarabbal aalameen
@NasarppNasarpp-j6b11 күн бұрын
ആമീൻ 🤲
@SulfathB11 күн бұрын
Aameen yarbbl aameen, 🤲
@sheebamali109211 күн бұрын
Ameen yarabellaameen🤲🤲🤲
@FayisMuhammad-l6c11 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@examwinner_8311 күн бұрын
ഉസ്താദിന്റെ ക്ലാസ് അത്രമണി മുതൽ ആണ് തുടങ്ങുന്നത് എന്റെ രോഗം മാറാനും ഉപന്റെ കേൻസർ രോഗം മാറാനും എനിക് സ്വന്തമായി ഒരു വീട് ആവാനും മുറാദ് ഹാസിലാക്കാനും മക്കൾക്ക് സ്നേഹവും ഒരു മയും ഉണ്ടാകാനും ദുആ ചയ്നെ ഉസ്താദ്
@zeenathvp134011 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@jameelahassan540811 күн бұрын
ഇന്ഷാ അല്ലാഹ്. ഉസ്താദിന്റെ .. നമ്മുടെ ആത്മീയ മജ്‌ലിസ് ഉന്നത വിജയത്തിലെത്താൻ തൗഫീഖ് നൽകണേ അല്ലാഹ്.. ഒരു തടസ്സവും മുടക്കവുമില്ലാതെ എല്ലാ മജ്ലിസിലും പങ്കെടുക്കുന്നത് പോലെ ഈ മജ്ലിസിലും ഒരുമിച്ചു ചേരാൻ ഭാഗ്യം തരണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲
@pathunnimarakkar908511 күн бұрын
ഉസ'താതെ എല്ലാ മാസങ്ങളിൽ തിങ്കളും വ്യഴച രാവിൽ എടുക്കാറുണ്ട് അല്ലാഹു സ്വീകരിക്കണേ റബ്ബ.
@subaidapa921711 күн бұрын
Alhamdulilla. Halalaya muradukal hasilakan dua cheyyane usthade. 🤲🤲🤲🤲🤲
ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദേ ഞാൻ ഈ മാസത്തിൽ എടുത്ത നോമ്പും ചൊല്ലന്ന അദ്കാറുകളും അള്ളാഹു കബൂൽ ചെയ്യട്ടെ
@alikhansajitha108311 күн бұрын
ഇൻഷാഅള്ളാ ചെയ്യാം ഉസതാതെ അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ തുടങ്ങി വച്ച വീടുപണി തീർത്ത് താമസം തുടങ്ങാൻ വേണ്ടി യും മകന് ഒരു ജോലി ക്ക് വേണ്ടി യും ദുആവസിയത്തോടെ 🕋🕋🕋
@lareemaiqbal436611 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാറബ്ബൽ ആലമീൻ 🤲🤲നമ്മുടെ ഉസ്താദിനും കുടുംബ ത്തി നും ആഫിയത്തോ ടുള്ള ദീർഗായുസ് നാഥൻ നൽകട്ടെ 🤲🤲🤲🤲
@noorjahanrafi692611 күн бұрын
അൽ ഹംദു ലില്ല ഉസ്താതെ ദുഹായിൽ ഞങ്ങളുടെ കുടുബത്തിന് വേണ്ടിയും ദുഹാ യിൽ ഉൽ പ്പെടുത്തണം🤲🤲🤲🕋🕋🕋🌙🌙🌙💚❤️💚
അല്ലാഹുവേ ഞങ്ങളുടെ ആത്മീയ മജ്‌ലിസ് വിജയത്തിലെത്തിക്കണേ🤲🏻 ആത്മീയ മജ്ലിസിൽ പങ്കെടുക്കുവാൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകണേ🤲🏻ആമീൻ 🤲🏻🤲🏻
@jameelahassan540811 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@NazreenJalal11 күн бұрын
🤲🤲🤲الحمد الله🤲🤲🤲 ഞങ്ങളുടെ അമലുകൾ എല്ലാം സ്വീകരിക്കണേ നാഥാ.*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@alameenn333011 күн бұрын
ഉസ്താതെ എന്റെ വാപ്പ കാൻസർ ചികിത്സയിലായിരുന്നു കഴിഞ്ഞ ദിവസം മരണപെട്ടു വാപ്പാടെ. ഖബറിടം അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് നിറയ്ക്കാൻ ദുആ ചെയ്യണേ ഒരുപാട് വേദന അനുഭവിച്ച ആളാണ് എന്റെ ഉപ്പ. എല്ലാവരും. ഇൻ ഷാ അല്ല ദുആ ചെയ്യണേ
@NaseemaManaf-x2y11 күн бұрын
Ya Allah aa uppak magfirathum nalki barzagi jeevitham qyrilum rahathilum santhoshathilumaki kodukane Aameen ya Rabbal Aalameen
@busharalatheef349411 күн бұрын
Aameen
@IzwaRoohi11 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@sumayyasiraj579511 күн бұрын
ഉസ്താദെ എന്റെ മൂത്താപ്പയുടെ മകൻ മഞ്ഞപ്പിത്തം ലിവറിന് ബാധിച്ചു സീരിയസ് ആണ് എത്രയും പെട്ടെന്ന് മാറിക്കിട്ടാൻ ദുആ ചെയ്യണേ
ഫോണിൽ നിന്നുള്ള മുസ്വീബത്തിൽ നിന്ന് മക്കൾ രക്ഷപ്പെടാൻ Allahu വിനെ പേടിച്ച് ഇഷ്ടപ്പെട്ട് ജീവിക്കുന്ന മക്കളാവാൻ dua usdad
@jameelahassan540811 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും ഇബാദത്തും നോമ്പും സ്വീകരിച്ചു ഖബൂൽ ചെയ്യണേ.. ചെയ്ത അമലുകളിൽ വല്ല തെറ്റു കുറ്റങ്ങൾ ഉണ്ടെങ്കിൽ പൊറുത്തു തരണേ അല്ലാഹ്.. പാകപിഴവുകൾ ഉണ്ടെങ്കിൽ പരിഹരിച്ചു തന്ന് ഇരുലോകത്തും എല്ലാ നന്മയും കിട്ടാൻ ഞങ്ങളെ സഹായിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲