വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/LsJvbJyGmnK9u9X1rKm6lV റജബ് മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇 thanzeelmedia.blogspot.com/2025/01/rajab-hijri-calendar-1446.html നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@nazeemaka477310 күн бұрын
അൽഹരതു ലില്ലാ ഞാൻ റജബിൻ്റെ 3000 സ്വലാത്തു ചൊല്ലി 12 സ്വലാത്തു കൂടാതെ ദുആയിൽ ഉൾപ്പെടുത്തണം ആമീൻ യാറബ്ബൽ ആലമീൻ
@AsmaAsmap.k-z7l10 күн бұрын
6:44
@zeenathabdulazeez886110 күн бұрын
Usthadinum kudumbathinumAllahu anugrahikkatte
@SafeerSafeeratk9 күн бұрын
അൽ ഹംദു ലിലാഹ്
@SafeerSafeeratk9 күн бұрын
ആ മിൻ
@safiyaazeez513910 күн бұрын
ഉസ്താ തിന്റ ക്ലാസ് കേൾക്കുന്നത് കൊണ്ട് നല്ല അറിവ് കിട്ടുന്നുണ്ട് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@jasminnizar667010 күн бұрын
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
@FousiyaNazer-cw8rv10 күн бұрын
ഒരു പാട് അറിവുകൾ പഠിപ്പിച്ചു തരുന്ന ഉസ്താദിനും കുടുമ്പത്തിനും anvare fajir കുടുമ്പത്തിനും allahu സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🥹🥹ആമീൻ 🤲
@jameelahassan540810 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@misbahick674610 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@sajidsabith106410 күн бұрын
Aameen yarabbal aalameen
@abbaskm482910 күн бұрын
Aameen🤲🏻
@SulfathB10 күн бұрын
Aameen Aameen 🤲
@sanoojs455010 күн бұрын
ഉസ്താദ് എൻറെ ഉമ്മ മരണപ്പെട്ടു പോയി ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണേ....🤲🤲🤲🤲🤲🤲🤲
@attabipandari167510 күн бұрын
അൽഹംദുലില്ലാഹി വെള്ളിയാഴ്ചയുടെ യും ഈ പുണ്യ മാസത്തിൻ്റെയും എല്ലാവിധ ഹൈറും ബറക്ക ത്തും നൽകി റമളിനിലേക്കും ഞങ്ങളെ എത്തിക്കണെആമിൻ
@fathimabeevi_xy10 күн бұрын
الحمد للله الحمدللله الحمدللله الله വേ ഞങ്ങൾക്കും ഈ അൻവരെ ഫജ്റിൻ്റെ മുഴുവൻ പ്രവർത്തകർക്കും എല്ലാ വിശ്വാസികൾക്കും ഞങ്ങൾക്കും ഉസ്താടിനും കുടുംബത്തിനും ഈ ദിവസത്തിൻ്റെയും ഈ റജബ് മാസത്തിൻ്റെയും എല്ലാ ഖൈറുറും ബർക്കത്തും ദുനിയവിലും ആഖി റത്തിലും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ الله اامين اامين اامين يربلعالمين
@Shameeell-149 күн бұрын
Ameen
@MuhammedYaseen-kn2ed10 күн бұрын
الحمد لله ഒരുപാട് പ്രയാസങ്ങളുണ്ട് ഉസ്താദെ പ്രയാസങ്ങളെല്ലാം മാറിക്കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണെ ഉസ്താദെ
@AbidaK-h2i10 күн бұрын
മാനസികമായി വളരെ വിഷമത്തിലാണ് എല്ലാം റാഹത്തിൽ ആകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@aseenaishak91819 күн бұрын
അതെ ഉസ്താദ്. ദുആ ചെയ്യണം
@Aysha-t5u10 күн бұрын
.🕋❤️ അൽഹംദുലില്ലാഹ് 🤲🤲അള്ളാഹുവേ 🤲🤲 ഞങ്ങളുടെ പ്രിയ ഉസ്താദിനും ❤️ ഫാമിലിക്കും ആഫിയത്തുള്ള ദീർഘായുസ്സും ബറക്കാ ത്തുകളും ജന്നത്തും നൽകണേ റഹുമാനേ 🤲🤲🕋
@SabiSaji-pb6tb10 күн бұрын
Aameen yarabbal aalameen
@aslammlkv234810 күн бұрын
Aameen ya rabbal aalameen🤲🤲🤲
@juneethasalam734510 күн бұрын
🤲🕋🤲യാ അല്ലാഹ് ഞങ്ങളെ മക്കളെ കാത്ത് സംരക്ഷിക്കണേ ഒരാപത്തിലും പ്പെടുത്താതെ കാക്കന്നേ.അവരുടെ യാത്രയിലുടനീളം നിൻ്റെ അനുഗ്രഹവും, കാവലും സഹായവും, മലക്കുകളുടെ,ദുആയും, നബി ( സ ) തങ്ങളുടെ ശഫാഅത്തും ലഭിക്കണേ'ഈ പരിശുദ്ധ സൂറത്തുകളുടെ എല്ലാ മഹത്ത്വവും നൽകണേ അല്ലാഹ്🤲🕋🤲
@khadeejaramla836210 күн бұрын
ആമീൻ 🤲🤲
@Zahra-rk1kq10 күн бұрын
🤲🤲🤲aameen aameen aameen
@Zahra-rk1kq10 күн бұрын
Aameen yarabbal aalameen
@Aysha-t5u10 күн бұрын
🕋 ❤️അൽഹംദുലില്ലാഹ്🤲 🤲അള്ളാഹുവേ 🤲 എന്റെ വാപ്പയും ഉമ്മിയും ഇന്ന് ഖബറിലാണ് റഹുമാനേ ...മരണപ്പെട്ട പ്രിയപ്പെട്ടവരുടെ ഖബർ സ്വർഗ പൂന്തോപ്പാക്കണേ അള്ളാഹ് 🤲🤲അവരുടെ പൊരുത്തവും ഗുരുത്വവും കിട്ടി മരിക്കാൻ തൗഫീഖ് ചെയ്യണേ നാഥാ.. വിചാരണ ദിവസം എനിക്കും എന്റെ മാതാപിതാക്കൾ ക്കും പൊറുത്ത് തരണേ അള്ളാഹ്🤲🤲😭 ആമീൻ 🕋
@abdukudovath893610 күн бұрын
അൽഹംദുലില്ലാഹ് 🤲❤️അല്ലാഹുവേ ഈ അഞ്ചു സൂറത്തും മരണം വരെ പതിവാക്കാനും അല്ലാഹുവിൽ നിന്നുള്ള എല്ലാ ഹൈറും ബർകതും കിട്ടാനും ഞങ്ങൾക്ക് ഒക്കെ തൗഫീഖ് നൽകണേ ആമീൻ 🤲🤲🤲
@jameelahassan540810 күн бұрын
അൽഹംദുലില്ലാഹ് പടച്ചവനേ ഈ പരിശുദ്ധമായ സൂറത്തിന്റെ എല്ലാ ബറക്കത്തും നന്മയും മഹത്വവും നമുക്ക് എല്ലാ അമലുകളും പറഞ്ഞു തരുന്ന ഉസ്താദിനും നമുക്കും നമ്മുടെ മക്കൾ. കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവർക്കും ചൊരിഞ്ഞു നൽകണേ റബ്ബേ.. എന്നും പതിവായി ഓതുന്ന പരിശുദ്ധ സൂറത്തുകളാണ് ഇതെല്ലാം... അല്ലാഹ് നമ്മുടെ എല്ലാ അമലുകളും ഇബാദത്തുകളും സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲
@fazlurahman477210 күн бұрын
Ameen 🤲🏻
@Zahra-rk1kq10 күн бұрын
🤲🤲aameen
@juneethasalam734510 күн бұрын
،🤲യാ അല്ലാഹ് ഇന്നത്തെ പരിശുദ്ധ സുദിനം ഞങ്ങൾക്കായി നൽകിയ നിനക്കാണ് സർവ്വ സ്തുതിയും നേരുന്നു. ഈ സുദിനത്തിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ്🤲
@jasminnizar667010 күн бұрын
ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@sajidsabith106410 күн бұрын
Aameen yarabbal aalameen
@jasminnizar667010 күн бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ് 🤲പവിത്രമായ 🤲വെള്ളിയാഴ്ച ദിനത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🤲
@banijamkutty974810 күн бұрын
അല്ലാഹുവേ രജബിന്റെയും, വെള്ളിയാഴ്ച്ചയുടെയും, മുത്തു റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെയും ഹഖ് ജാഹ് ബർകത്തുകൊണ്ട് ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ 🤲💜ജോലിയില്ലാത്ത എല്ലാ മക്കൾക്കും ഖൈറായ ജോലി നൽകണേ റബ്ബേ 💜🤲
@jasminnizar667010 күн бұрын
💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് 🤲💚നിന്റെ കാരുണ്യത്തിന്റെ നോട്ടവും കാവലും പലസ്തീൻ ജനതയിലും ഞങ്ങളിലും എപ്പോഴും ഉണ്ടാകട്ടെ🤲💚💚
@noorjahanrafi692610 күн бұрын
അൽ ഹംദു ലില്ലാ🤲 അൽ ഹംദു ലില്ലാ🤲 അൽ ഹംദു ലില്ലാ റബേ ഇന്നത്തെ െവള്ളിയാഴ്ച എല്ലാവർക്കും റഹ്മത്തു. ബർക്കത്തും ഉണ്ടാകട്ടെ ഉസ്താതിനും കുടുബത്തിനും അള്ളാഹു റന്മത്തും ബർക്കത്തും നൽകട്ടേ ആമീൻ യാ റബിൽ ആലാ മീൻ🤲🤲🤲🤲🤲😭😭😭
@juneethasalam734510 күн бұрын
🤲💜🤲 ഉസ്താദ്ഇന്നത്തെ ഓരോ പ്രാർത്ഥനയിൽ ഞങ്ങളേയും ഓർക്കണേ . പടച്ചറബ്ബ് ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും കുടുംബത്തിനും ഇന്നത്തെ പരിശുദ്ധ ദിനത്തിൻ്റെ എല്ലാ ഖൈറും , ബറക്കത്തും, സന്തോഷവും നൽകട്ടെ🤲💜🤲
@jameelahassan540810 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@sajidsabith106410 күн бұрын
Aameen yarabbal aalameen
@Zahra-rk1kq10 күн бұрын
Aameen yarabbal aalameen
@banijamkutty974810 күн бұрын
അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ ഹബീബ് (സ )തങ്ങളുടെ halrathilek എത്തിക്കണേ റബ്ബേ 💜🤲അവിടുത്തെ മരണത്തിനു മുൻപ് ഒരു പ്രാവശ്യമെങ്കിലും മനാമിൽ കാണാൻ ഉള്ള തൗഫീഖ് നൽകണേ റബ്ബേ 💜🤲🤲❤️❤️
@jameelahassan540810 күн бұрын
പ്രഗത്ഭമായ ഈ ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും കൂടി ചേർക്കണേ.. ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും ഈ പുണ്യ റജബ് മാസത്തിന്റെ ദിനത്തിന്റെ എല്ലാ വിധ ഖൈറും ബറക്കത്തും സന്തോഷവും സമാധാനവും അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲
@sunithakoduvath428310 күн бұрын
🤲🤲🕋അല്ലാഹുവേ പരിശുദ്ധമായ ഈ റജബ് മാസത്തിന്റെയും വെള്ളിയാഴ്ച ദിനത്തിന്റെയും മുഴുവൻ പുണ്ണ്യവും സലാമത്തും ഹൈറും ബർകതും ജന്നത്തും ഞങ്ങൾക്കും വേണ്ടപ്പെട്ടവർക്കും ഒക്കെ നൽകണേ ആമീൻ 🤲🤲🤲🕋💚
@sajidsabith106410 күн бұрын
Aameen yarabbal aalameen
@Zahra-rk1kq10 күн бұрын
Aameen
@jasminnizar667010 күн бұрын
അൽഹംദുലില്ലാഹ് 🤲🕋അദ്‌ഭുതങ്ങളുടെ കലവറ ആയ സൂറത്തുൽ കഹ്‌ഫ് ധാരാളം കേൾക്കാനും പാരായണം ചെയ്യാനും തൗഫീഖ് നൽകി ഞങ്ങളേയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ🤲ആമീൻ 🤲🤲🤲
@Bijumon-296210 күн бұрын
എല്ലാം സുഹൃത്തുക്കളും മുടങ്ങാതെ ഞങ്ങൾക്കെല്ലാം ഓതാനുള്ള മനസ്സും ആരോഗ്യവും ആയുസ്സും ഒക്കെ അല്ലാഹു സുബ്ഹാനവുതാല എല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ. കൂടാതെ നമുക്ക് ഇതൊക്ക അറിവ് പകർന്നു തരുന്ന ഉസ്താദിനെ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
@juneethasalam734510 күн бұрын
🤲💜🤲 പരിശുദ്ധ റജബിലും ശഅ്ബാനിലും ഞങ്ങൾക്ക് ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാനിൽ ഞങ്ങളെ ആഫിയത്തോടെ എത്തിക്കണേ റബ്ബേ🤲💜🤲
@sajidsabith106410 күн бұрын
Aameen yarabbal aalameen
@jasminnizar667010 күн бұрын
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ
@safiyasafiyamajeed531810 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ. ഖുർആൻ ഓത്ത് നിലനിർത്താൻ അല്ലാഹുവെ ഞങ്ങൾക്ക് ഓർമ്മശക്തിയും കാഴ്ചശക്തിയും മരണം വരെ നിലനിർത്തി തരണെ യാ അള്ളാഹ്. ഉസ്താദിന്റെദുആ യിൽ ഉൾപ്പെടുത്തണേ🤲🏽🤲🏽🤲🏽
@Aysha-t5u10 күн бұрын
🕋❤️ അൽഹംദുലില്ലാഹ്🤲🤲പരിശുദ്ധനായ അള്ളാഹുവേ 🤲🤲പരിശുദ്ധ ഖുർആനെ ഞങ്ങളുടെ ഹൃദയത്തിന്റെ വസന്തവും നെഞ്ചിലെ പ്രകാശവും ആക്കണമേ അള്ളാ 🤲🤲 റബ്ബേ 🤲 ഇരുലോകത്തും പരിശുദ്ധ ഖുർആൻ കൊണ്ട് വിജയിക്കുന്ന സജ്ജന ങ്ങളുടെ ഗണത്തിൽ ഉസ്താദിനെയും❤️ ഞങ്ങളെയും ഉൾപ്പെടുത്തണേ റബ്ബേ 🤲🤲 അള്ളാഹുവേ നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട ജന്നാത്തുൽ ഫിർദൗസിൽ നമ്മളെയും നമ്മുടെ മുൻഗാ മികളെയും ഒരുമിച്ച് കൂട്ടണേ അള്ളാഹ് 🤲🤲
@Aysha-t5u10 күн бұрын
🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋
@Zahra-rk1kq10 күн бұрын
Aameen aameen
@banijamkutty974810 күн бұрын
അല്ലാഹുവേ ഉസ്താദിനും ഞങ്ങൾക്കും കുടുംബങ്ങൾക്കും ആഫിയത്തും ദീര്ഗായുസും നൽകണേ റബ്ബേ 💜എവിടെയാണെങ്കിലും മഹത്തായ കാവൽ നൽകണേ അല്ലാഹ് 💜🤲🤲
അല്ലാഹുവിന്റെ ബറ്ക്കത്ത് കൊണ്ട് റജബിന്റെ വെള്ളിയാഴ്ച ദിവസത്തിലാണ് നമ്മൾ എല്ലാപേരും ഉള്ളത് എല്ലാ പോരിഷയും എല്ലാ നൻമകളും ചെയ്യാൻ അല്ലാഹു തൗഫിക്ക് നൽകട്ടെ ആമിൻ🤲🤲🤲
@vaheedajamal918910 күн бұрын
ഉസ്താദിന്റെ ഇന്നത്തെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയവരെയും ചേർക്കണേ ഉസ്താദ്
@kalody588510 күн бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ഓരോ ദിവസത്തിന്റെയും പ്രാധാന്യങ്ങൾ ആവർത്തിച്ചു പറഞ്ഞു തന്നു നന്മയിലേക് anvaarefajr കുടുംബങ്ങളെ നയിക്കുന്ന ഉസ്താദിന്ന് എല്ലാ മേഖലയിലുംഖൈറും ബർക്കത്തും ചൊരിഞ്ഞ് നൽകട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ
@alikhansajitha108310 күн бұрын
അള്ളാ അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ തുടങ്ങി വച്ച വീടുപണി തീർത്ത് താമസം തുടങ്ങാൻ വേണ്ടി യും മകന് ഒരു ജോലി ക്ക് വേണ്ടി യും ദുആവസിയത്തോടെ ആമീൻ 🕋🕋🕋
@jasminnizar667010 күн бұрын
അൽഹംദുലില്ലാഹ്🤲🤲🕋വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ പ്രഭാത പ്രദോഷങ്ങളെ ഇൽമിന്റെ മജ്‌ലിസുകളും പ്രാർത്ഥന മജ്ലിസുകളും ഉൾപ്പെടുത്തി ഭക്തിസാന്ദ്രം ആക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റഹ്മാനും റഹീമും ആയ റബ്ബ് പുണ്യം ആയ റജബ് മാസത്തിന്റെ മുഴുവൻ ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഈ മാസത്തിന്റെ ബർകത് കൊണ്ടും ഇന്നത്തെ വെള്ളിയയിച്ചയുടെ ബർകത് കൊണ്ടും റഹ്മാനും raheemumaya നമ്മുടെ ജീവിതത്തിൽ സമാദാനവും ഐശ്വര്യവും പ്രദാനം ചെയ്യട്ടെ ആമീൻ 🤲🤲🤲ഉസ്താദേ ദുആയിൽ ഉൾപെടുത്തനെ 🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
@SoudhaSajeer-n1x10 күн бұрын
ഉസ്താദിന്റെ ക്ലാസ്സ് കേട്ടാൽ ഭയങ്കര സന്തോഷം ആണ് ദിവസം എത്ര നല്ല നമ്മൾക്കു അറിയാത്ത കാര്യങ്ങൾ ആണ് ഉസ്താദ് പറഞ്ഞു തരുന്നത് ഉസ്താദിന്നും കുടുബത്തിനുംആഫിയത്തുള്ള ദീർഘായുസ്സും ബർകതും നൽകണേ അല്ലാഹ് 🤲🏻🤲🏻
@raheenaraheena61810 күн бұрын
അൽഹംദുലില്ലാഹ് 🌹 മാഷാ അല്ലാഹ് അല്ലാഹുവേ നീ ഞങ്ങള്ക് എല്ലാ അനുഗ്രഹങ്ങളും ചൊറിയണം അല്ലാഹ് ഖൈറും ബർകതും നൽകണം അല്ലാഹ് 🤲🏻ആഫിയതുള്ള തീര്ഗായുസ് നൽകണം അല്ലാഹ് 🤲🏻ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻യാ റബൽ ആലമീൻ
@jasminnizar667010 күн бұрын
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲
@sajidsabith106410 күн бұрын
Aameen yarabbal aalameen
@vaheedajamal918910 күн бұрын
വെള്ളിയാഴ്ച ദിനത്തിലെ എല്ലാ ബർക്കത്തും ഞങ്ങൾക്കും കുടുംബങ്ങൾക്കും നൽകണേ അല്ലാഹ് 🤲🏻🤲🏻💜
പ്രിയ ജനങ്ങളെ നമുക്കൊന്നും ഒരു മദ്രസയിൽ നിന്നും കിട്ടിട്ടിയില്ലാത്ത അറിവ് പറഞ്ഞു തരുന്ന ഈ ഉസ്താതിന്റെ മുഴുവൻ ക്ലാസ്സുകളും എല്ലാരും കേൾക്കണേ 🤲🏽ഉസ്താത് പറഞ്ഞ ഈ സൂറത്തുകൾ ദിവസവും ഓതുന്ന എനിക് ഉസ്‍താത് പറഞ്ഞ എല്ലാ ഗുണവും കിട്ടുന്നുണ്ട് ഇത് സത്യം സത്യം സത്യം അല്ഹമ്ദുലില്ല എല്ലാരും പിന്തുടരുക
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
@aminanooh384010 күн бұрын
ദുആയിലുള്പെടുത്തണേ.. ഉസ്താദേ. 🤲🤲🤲
@Ijas-lb7rg6 күн бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ ഈ സൂറത്ത് കളെല്ലാം നിത്യമാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
@aneeshaami73649 күн бұрын
അൽ ഹംദുലില്ലാ ഞാൻ എല്ലാ വെള്ളിയാഴ്ചയും ഓ തുന്നുണ്ട് ഉസ്താദ് പറഞ്ഞ സുറത്തുകൾ ഓതുന്നുണ്ട് ഉസ്താദ് ഞങ്ങൾക്ക് വേണ്ടി എല്ലാ ca laസ്സിലും dua ചെയണേ ആമീൻ
@safiya937410 күн бұрын
ദുനിയാവും ആഖിറ വും വിജയിക്കാനായുള്ള ഓരോ tips ഉം ആയി ഞങ്ങളുടെ മുന്നിലെത്തുന്ന ഉസ്താദിനും സഹപ്രവർത്തകർക്കും കുടുംബങ്ങൾക്കും ദുനിയാവും ആഖിറവും വിജയിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲
ദു ആയിൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളേയും ഉൾപെടുത്തണേ ഉസ്താദെ🤲🏻🤲🏻🤲🏻🤲🏻
@SameeraRasheed-s5q10 күн бұрын
Aameen ya rabbal aalameen
@AaminaAami-xb1yp10 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ കുറച്ചു ദിവസമായിട്ട് എൻറെ ഫോൺ കമ്പ്ലൈണ്ട് ആയിരുന്നു ഇന്നലെ തൊട്ട് ശരിയായി അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
@alhamdulillah61410 күн бұрын
Alhamdulillah ❤ swallallahu alaa sayyidhina Muhammad swallallahu alahi wasallam ♥️ makkal swalihigal aagan muraadugal hasilaavan thoufeeq nalganam allah aameen ya rabbal alameen 🤲🏻 duaayil ulpeduthanam usthade 🤲🏻 aameen ya rabbal alameen 🤲🏻
@ParattyKunjippa10 күн бұрын
ഉസ്താതെ എന്റെ ഉമ്മ ഇന്നലെ മരണപ്പെട്ടു..ഉമ്മയുടെ ഉമ്മയുടെ ആൻഡ് ദിവസമായിരുന്നു ഇന്നലെ.. പ്രത്യേകം ദുആ ചെയ്യണേ
@SaleenaKC-vh6dc10 күн бұрын
ഉസ്താദ് പറഞ്ഞപോലെ 300 കൂടുതൽ സ്വലാത്ത് ഒരു ദിവസം ചെല്ലുന്നുണ്ട് ദുആ വസിയത്തോടെ ഉസ്താദിന്റെ വിലയേറിയ ദുബായിൽ ഞങ്ങളെയും കുടുംബത്തെയും ചേർക്കുക🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲ഈ ദിവസത്തെ എല്ലാ ബർകത് നമുക്ക് എല്ലാവർക്കും അള്ളാഹു തരട്ടെ 🤲🤲🤲🤲ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲
അൽഹംദുലില്ലാഹ് എന്നും വെള്ളിയാഴ്ച്ച സുബ്ഹി നിസ്ക്കാരത്തിന് ശേഷം ഓതാറുണ്ട്.. പടച്ചവൻ നമ്മുടെ എല്ലാ അമലുകളും സ്വാലിഹായ അമലായി സ്വീകരിച്ചു ഇരുലോകത്തും എല്ലാ നന്മകളും കിട്ടുന്നവരുടെ കൂട്ടത്തിൽ നമ്മുടെ ഉസ്താദിനെയും നമ്മളെ എല്ലാവരെയും അല്ലാഹ് ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🕋🤲🤲🤲
@mujeebkpkp950810 күн бұрын
അൽഹംദുലില്ലാ ഞാൻ ഇന്ന് സുബ്ഹിക്ക് ശേഷം കഹ്ഫ് സൂറത്ത് ഒതി നാഥൻ സ്വീകരിക്കട്ടേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു ഉപയോഗപ്പെടുത്താൻ തൗഫീഖ് നൽകട്ടെ
@sunithakoduvath428310 күн бұрын
🤲💚🤲പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚
@sajidsabith106410 күн бұрын
Aameen yarabbal aalameen
@sheebamali109210 күн бұрын
Ameen yarabellaameen🤲🤲🤲
@jasminnizar667010 күн бұрын
🤲🤲🕋🕋
@Zahra-rk1kq10 күн бұрын
Aameen yarabbal aalameen
@FousiyaNazer-cw8rv10 күн бұрын
@@sunithakoduvath4283 ആമീൻ 🤲🤲🤲ya റബ്ബൽ ആലമീൻ 🤲🤲
@shabeelmohammed117110 күн бұрын
Alhamdulillah ❤️❤️ Aameen 🤲🤲
@FayisMuhammad-l6c10 күн бұрын
പോരിശ നിറഞ്ഞ രാവിൽ പകലിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ ഉസ്താദേ