🤲💫🤲 പരിശുദ്ധസമയത്തുള്ള ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനയിലും ഞങ്ങളേയും മക്കളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ . അല്ലാഹു ഉസ്താദിനും, കുടുംബത്തിനും ധാരാളം ബറക്കത്ത് നൽകട്ടെ.🤲💫🤲
@NazreenJalal2 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@sheebamali10922 күн бұрын
Ameen yarabellaameen🤲🤲🤲
@sajidsabith10642 күн бұрын
Aameen
@KoulathMarakkadavath2 күн бұрын
Ameen♥️♥️♥️♥️
@AyishaDilsha2 күн бұрын
Ameen ya rabbul alamin
@bilalbilu63362 күн бұрын
റജിബിന്റെ ആദ്യത്തെ വെള്ളിയാഴ്ചയുടെ ബർക്കത്ത് കൊണ്ട് ഞങ്ങളെ എല്ലാ മുറാദുകളും വേണ്ടി ഉസ്താദ് പ്രത്യേകിച്ച് ദുആ ചെയ്യണേ
Alhamdulillah o allah, in this blessed good deeds and acts of worship that Allah wil and threby shomer all the blessings and blessings of this month of rajab on our usthad ,usand all Ameen ya Rabbal Aalameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤❤❤❤❤❤❤❤❤
@sunithakoduvath42832 күн бұрын
അൽഹംദുലില്ലാഹ് 🤲💚അല്ലാഹുവേ പോരിശയേറിയ ഈ മാസത്തിന്റെയും വെള്ളിയാഴ്ച രാവിന്റെയും മുഴുവൻ ഹൈറും ബർകതും സലാമത്തും ജന്നത്തും ഞങ്ങൾക്കും വേണ്ടപ്പെട്ടവർക്കും ഒക്കെ നൽകണേ ആമീൻ 🤲🤲🤲🕋
@ayishap57742 күн бұрын
ഉസ്താദി ന്റെ ദുആയിൽ എന്നെയും കുടുമ്പത്തെയും ഉൾപ്ടുത്തണേ 🤲🤲
@ajmalali13532 күн бұрын
ഉസ്താദ് തിൻറ എല്ലാ ദുആ ഇലും ഞങ്ങളെ യും ഞങളുടെ മക്കളേ യും പൃഥ്വി ഗം ഉൾപ്പെടുതണം
Alhmdulillah ഉസ്താദെ ദുഹയിൽ എന്നെയും കുടുംബത്തെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെ യും ഉൾപ്പെടുത്തുക
@FayisMuhammad-l6c2 күн бұрын
ഇന്നിന്റെ പോരിശ നിറഞ്ഞ രാപകലുകളിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ചേർക്കണേ ഉസ്താദേ
@banijamkutty97482 күн бұрын
അൽഹംദുലില്ലാഹ് ഇന്നലെ രാത്രിയിൽ മജ്‌ലിസ് മനസ്സിന് റാഹത്തുള്ള മജ്‌ലിസ് ആയിരുന്നു അള്ളാഹു സ്വീകരിക്കട്ടെ നമ്മുടെ ദുആ ഖബൂൽ ചെയ്യണേ റബ്ബേ 💜🤲
@AaminaAami-xb1yp2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നലത്തെ മജ്‌ലിസ് നല്ല റാഹത്ത് ആയിരുന്നു ഉസ്താദ് അല്ലാഹുവേ റജബ് ഒന്നിനെ എല്ലാ ബർക്കത്തും റഹ്മത്തും ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്ക് എല്ലാവർക്കും പ്രധാനം ചെയ്ത് ഞങ്ങളെ അനുഗ്രഹിക്കണമേ അള്ളാ
@Kealps-uh5we2 күн бұрын
ഉസ്താദിന്റെ ഉമ്മയെ പറ്റി പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയി. എന്റെ മോൻ ദർസ് പഠിക്കുകയാ. ഞാൻ തന്നെയാണ് എന്റെ മോനുവേണ്ടി ഓടി നടക്കുന്നത്. എന്റെ മോൻ ആലി മാവാൻ ദുആ ചെയ്യണം ഉസ്താദ്. Ustadin deergays നൽകട്ടെ. ആമീൻ
@SainabaSainu-jr3wm2 күн бұрын
ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാഹലാലായ മുറാദ് ഹാസിലാവാൻ ദുആ വസിയ്യത്തോടെ
@sufaija3042 күн бұрын
ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ 🤲🏻
@banijamkutty97482 күн бұрын
അൽഹംദുലില്ലാഹ് 💜ഈ സ്വലാത്ത്നെ പറ്റി അറിയാൻ ഞങ്ങളെ തിരഞ്ഞെടുത്തതുപോലെ അത് ചൊല്ലാനുള്ള തൗഫീഖ് ഞങ്ങള് എല്ലാവർക്കും നൽകണേ റബ്ബേ 💜🤲ഇതിന്റെ പ്രതിഫലം ഞങ്ങള് ക് ഞങ്ങൾക്ക് ഇരുലോകത്തും നൽകണേ നാഥാ 💜💜🤲
അൽഹംദുലില്ലാഹ് അല്ലാഹുവേ പോരിശയാക്കപ്പെട്ട ഈ പുണ്യ റജബ് മാസത്തിൽ അല്ലാഹുവിന് ഇഷ്ട്ട പ്പെട്ട പൊരുത്തപ്പെട്ട എല്ലാ അമലുകളും ഇബാദത്തുകളും ചെയ്യാനും അതിലൂടെ ഈ റജബ് മാസത്തിന്റെയും മുഴുവൻ പോരിശയും ബറക്കത്തും നമ്മുടെ ഉസ്താദിനും നമുക്കും എല്ലാവർക്കും ചൊരിഞ്ഞു നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🤲🤲🤲🕋🕋🕋🤲
@BasheerBasheer-yy2nn2 күн бұрын
Aameen
@vaheedajamal91892 күн бұрын
ആമീൻ 🤲🏻🤲🏻
@Sahira-yi2sq2 күн бұрын
Aameen
@AbdulHameed-d5x9x2 күн бұрын
ഈ മൂന്ന് മാസത്തിൽ ഒരുപാട് ഇബാദത് ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകാൻ ഉസ്താത് ദുഹാ ചെയ്യണം
@KunhimohammedPK-y7z2 күн бұрын
ദുആയിൽ എന്നെയും കുടുംബത്തെയും ബന്ധുമിത്രാദികളെയും എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദ്
@sajnasajnaali76562 күн бұрын
ഉസ്താദിൻ്റെ ഇന്നലെത്തെ ക്ലാസ് കാണാൻ പറ്റിയില്ല എത്ര ശ്രമിച്ചിട്ടും ട്ടു ഹാ യിൽ ഉൾപ്പെടുത്തണെ ഉസ്താദെ🤲🤲🤲
@nichu41232 күн бұрын
Duhayilulpeduthane
@iqbal-y9z2 күн бұрын
റജബിലെ എല്ലാ പുണ്യങ്ങളും കിട്ടുന്നവരുടെ കൂട്ടത്തിൽ അള്ളാഹു നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തും മാറാവട്ടെ ഉസ്താദ് ദുആ ചെയ്യുക
@MuhammedyahiyaSabith2 күн бұрын
ഉസ്താദെ ഇന്നലത്തെ ദിക്റുകളെല്ലാം ചൊല്ലി കുൽഹുവള്ളാഹു 100 വട്ടം ചൊല്ലി എല്ലാം അള്ളാഹു സ്വീകരിക്കട്ടെ 🤲🤲🤲🤲🤲
@UmamathIqbal-sg1zm2 күн бұрын
അൽഹംദുലില്ലാഹ് നമ്മൾ ചെയ്യുന്ന എല്ലാ അമലുകളും അള്ളാഹു സ്വീകരിച്ച അനുഗ്രഹിക്കട്ടെ ആമീൻ
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കണെ🤲 ഇബാദത്തിൽ മാധുര്യം നൽകി സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാൻ ഞങ്ങളേയും കുടുംബങ്ങളേയും സഹായിക്കേണമേ 🤲ആമീൻ 🤲🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@hello100892 күн бұрын
ഉസ്താദേ. കടുംബ വിജയത്തിന്ന്. വേണ്ടി പ്രത്യേകം ദുആ ചെയ്യണെ 🤲🏻🤲🏻🤲🏻😭😭😭
@Rubythaju-os2ju2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲🤲
@jasminnizar66702 күн бұрын
🤲🕋വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ പ്രഭാത പ്രദോഷങ്ങളെ ഇൽമിന്റെ മജ്‌ലിസുകളും പ്രാർത്ഥന മജ്ലിസുകളും ഉൾപ്പെടുത്തി ഭക്തിസാന്ദ്രം ആക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റഹ്മാനും റഹീമും ആയ റബ്ബ് പുണ്യം ആയ റജബ് മാസത്തിന്റെ മുഴുവൻ ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@busharalatheef34942 күн бұрын
Aameen
@sajanashameer35102 күн бұрын
ആമീൻ 🤲🏻
@jameelahassan54082 күн бұрын
അല്ലാഹുവേ ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും വേണ്ടപ്പെട്ട എല്ലാവർക്കും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും കൊടുക്കണേ റബ്ബേ.. ഒരു പാട് നല്ല നല്ല അമലുകളും ദീനി വിഷയങ്ങളും നമുക്ക് പറഞ്ഞു മനസ്സിലാക്കി തരുന്ന നമ്മുടെ ഉസ്താദിന് എവിടെയായാലും ഒരു ഷെർറിലും ആപത്തിലും അപകടത്തിലും പെടുത്താതെ പടച്ചവന്റെ സുരക്ഷിതത്വത്തിലാക്കി കാത്തു രക്ഷിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
ഓരോ rajabum അത് പോലെ പുണ്യ മാസങ്ങളും പ്രതീക്ഷയാണ്. ദുനിയാവിലും പരലോകത്തും വിജയിപ്പിച്ച് തരണേ...😢 Qalb പാപക്കറയാൽ മൂടിപ്പെട്ട് പോയെങ്കിലും നാവ് ചലിക്കുന്ന ദിക്റും സ്വലത്തും qabool ചെയ്യണേ... അല്ലാഹുവിൻ്റെ സഹായം നൽകി അനുഗ്രഹിക്കണേ 😢😢😢
@nabeelnoufal53412 күн бұрын
അൽഹംദുലില്ലാഹ് കരുണയുള്ള റബ്ബേ ഈ മാസത്തിന്റെ ബർക്കത്ത്കൊണ്ട് നമ്മുടെ പാപം പൊറു ക്കണേ അല്ലാഹ്
@NazreenJalal2 күн бұрын
🤲الحمد الله🤲 വെള്ളിയാഴ്ച രാവിന്റെ എല്ലാ ബർക്കത്തും റജബിന്റെ എല്ലാ അമലുകളും സ്വീകരിക്കണേ നാഥാ.*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@jameelahassan54082 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@abdulrahim13792 күн бұрын
ഉസ്താദേ ഞങ്ങൾ വാടകയ്ക്കാണ് ഇരിക്കുന്നത് വീട് ഇതുവരെയായിട്ടും ആയില്ല കടം തീരാനും വീടെടുക്കാൻ ദുആ ചെയ്യണം ഉസ്താദ് എൻറെ ഭർത്താവിൻറെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
അല്ലാഹുവെ🤲💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ട് ആഗതം ആയ പവിത്രതകൾ അനേകം ഉള്ള റജബ് മാസത്തിന്റെ പ്രാധാന്യം ഉൾകൊണ്ട് റബ്ബിന്റെ പൂർണ തൃപ്തിയിൽ കൂടുതൽ സൽകർമങ്ങളിൽ വ്യാപൃതമാകാനും സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാനും തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ🤲
@banijamkutty97482 күн бұрын
അൽഹംദുലില്ലാഹ് 💜ജോലിയില്ലാത്ത എല്ലാ മക്കൾക്കും രഹത്തായ ഖൈറായ ജോലി ഈ മാസത്തിന്റെ വെള്ളിയാഴ്ച രാവിന്റെ ബർകത്തു കൊണ്ട്, പുണ്യ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ ഹഖ് ജാഹ് ബർകത്തു കൊണ്ട് ഞങ്ങള്ക്ക് നൽകണേ റബ്ബേ 🤲💙😭😭
@noufalk87092 күн бұрын
അൽഹംദുലില്ലാഹ് ഇന്ന് ഒരു സ്വലാത്ത് പഠിക്കാൻ സാധിച്ചു മുടങ്ങാതെ ഇത് ചൊല്ലാനും റജബ് മാസത്തിന്റെ എല്ലാ പോരിഷയും കിട്ടാനും അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാവട്ടെ അലാഹുവിന്റെ തൗഫീഖ് അത് അത് ഉണ്ടെങ്കിൽ മാത്രമേ ഈ അറിവുകളെല്ലാം നമുക്കു ജീവിതത്തിൽ കൊണ്ടു വരാൻ അതിക്കൂ അൽഹംദുലില്ലാഹ് 🤲🤲
@nabeelnoufal53412 күн бұрын
പ്രയാസത്തിലാണ് ഈ പുണ്യ രാവുകളിൽ എല്ലാ ദുആയിലും ഉൾപെടുത്തണേ ഉസ്താദ് ഉസ്താദിനും കുടുംബത്തിനും ഉസ്താതിന്റെ കൂട്ടാളികൾക്കും അള്ളാഹു എല്ലാ വിത അനുഹ്രങ്ങളും ബർകതും ചൊരിഞ്ഞുതരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@ShamnadBBadsha2 күн бұрын
റജബ് മാസത്തിലെ എല്ലാം പുണ്ണിയവും കിട്ടണെ നാഥാ 😢🤲🤲🤲🤲
@Aysha-t5u2 күн бұрын
🕋❤️അൽഹംദുലില്ലാഹ്🤲 അള്ളാഹുവേ 🤲🤲🤲 പവിത്ര മായ ഇന്നത്തെ പോരിശയായ ദിനത്തിൽ ഉസ്താദിനും ❤️ ഫാമിലിക്കും ഉസ്താദിന്റെ ♥️ ഹാദിമുകൾക്കും നമുക്കും എല്ലാ ബറക്കത്തും കുവ്വത്തും ഈമാനും ത്വാക്കത്തും ഇഹ്‌ലാസും ഫഹുമും കരുണയുടെയും റഹുമത്തിന്റെയും നോട്ടവും സന്തോഷവും സമാധാനവും റബ്ബേ 🤲🤲 നിന്റെ കാവലും രക്ഷയും ഇരുലോക വിജയവും ജന്നത്തും നൽകണേ അള്ളാഹ് 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋
@Aysha-t5u2 күн бұрын
ആമീൻ 🤲🤲🤲♥️
@Aysha-t5u2 күн бұрын
അൽഹംദുലില്ലാഹ് ♥️
@sajidsabith10642 күн бұрын
Aameen
@sunithakoduvath42832 күн бұрын
🤲🤲♥️അല്ലാഹുവേ ഞങ്ങളുടെ മക്കൾക്ക് എപ്പോഴും നിന്റെ കാവലും സംരക്ഷണവും ഉണ്ടാവണേ ആഫിയത്തുള്ള ദീർഘായുസും ഇരുലോക വിജയവും നൽകണേ ആമീൻ 🤲🤲🤲♥️
@jameelahassan54082 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@MuhammadShajahan-s1f2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@fathimapm66362 күн бұрын
Ee majlis sweekarikkane
@AfsaAlp2 күн бұрын
ഉസ്താദെ കടങ്ങൾ കൊടുക്കാൻ ഉണ്ട് അവർക്ക് കൊ ഒരു ടുക്കാനും മോളെ കല്യാണ റാഹത്തായി കഴിയാൻ പ്രതേ സന ചെയണം🤲🤲🤲🤲🤲🤲🤲🕋🕋
@MajeedSalman-l7s2 күн бұрын
അൽഹംദുലില്ലാഹ്. ഈരാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ അമലുകൾ സ്വീകരിക്കണേ അല്ലാഹ് ആമീൻ ദുആവസിയതോടെ
@abdulmanafvp74632 күн бұрын
ഈസ്വലാത്ത്ഉസ്താദ്മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്അന്നുമുതൽഎന്നും രാവിലെ ചൊല്ലാറുണ്ട്നിലനിർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@fazeelaffazeelaf40262 күн бұрын
അൽഹംദുലില്ലാഹ് 🤲...ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കണേ റബ്ബേ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ
@vaheedajamal91892 күн бұрын
നമ്മൾക്ക് ഒരു അറിവ് എത്തിച്ചു തരുന്നു ഉസ്താദിനും, ഇതിന്റെ അണിയറ പ്രവർത്തകർക്കും എല്ലാ ഹയറും ബർക്കത്തും നൽകണേ 🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan54082 күн бұрын
@@vaheedajamal9189 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@jameelahassan54082 күн бұрын
@@vaheedajamal9189 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@jameelahassan54082 күн бұрын
@@vaheedajamal9189 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@attabipandari16752 күн бұрын
അൽഹംദുലില്ലാഹ് പുണ്യങ്ങൾ ഏറെയുള്ള റജബിലും ആദ്യവെള്ളിയാഴചയുടെയും ഞങ്ങൾക്കെല്ലാം ആഫിയത്തോടെ ആരോഗ്യത്തോടെ റജബിനെ സ്വീകരിക്കാനും അതിൽ ഒരുപാട് നന്മ ചെയ്യാ നും തൗഫീഖ് നൽക ണെ ചാ അല്ലാ ഹ് ആമിൻ✨✨🤍
@banijamkutty97482 күн бұрын
അല്ലാഹുവേ ദീനിന് വേണ്ടി ഒരുപാട് കാലം ഹിദ്മത് ചെയ്യാൻ തൗഫീഖ് നൽകണേ റബ്ബേ 🤲എല്ലാ വിധ ഖൈറും ബർകതും റാഹത്തും, ഹിഫ്ളും നൽകണേ റബ്ബേ 💜ഞങ്ങൾക്കും ഉസ്താദിനും കുടുംബങ്ങൾക്കും ആഫിയത്തും ദീര്ഗായുസും നൽകണേ റബ്ബേ 💜🤲
@sajidsabith10642 күн бұрын
Aameen
@RukkiyaRukki-q5k2 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ചേർക്കണേ ആമീൻ ഉസ്താദ് ദിനും ഇതിന്റെ ഹാദി മിനും ആഫിയത്തും ദീർഗായുസ് കൊടുക്കണേ ആമീൻ
@Aysha-t5u2 күн бұрын
🕋 ❤️അസ്സലാമുഅലൈക്കും റഹുമതുല്ലാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲കരുണക്കടലായ നാഥൻ നമ്മുടെ ഹലാലായ ആഗ്രഹങ്ങൾ എല്ലാം തന്നെ സഫലമാക്കി തരട്ടെ بِحَقِّ سَيِّدِنَا مُحَمَّدٍ صَلَّى اللّٰهُ عَلَيْهِ وَسَلَّم 🕋
@Aysha-t5u2 күн бұрын
ആമീൻ 🤲🤲
@jameelahassan54082 күн бұрын
അൽഹംദുലില്ലാഹ് പുണ്യ റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ച രാവിന്റെയും എല്ലാ നന്മയും ഖൈറും ബറക്കത്തും ഞങ്ങൾക്ക് കിട്ടാൻ തൗഫീഖ് നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@sajidsabith10642 күн бұрын
Aameen
@Kealps-uh5we2 күн бұрын
ഇന്നലെ ആത്‍മീയ മജ്‌ലിസ്.. അൽഹംദുലില്ലാഹ് 🤲. പങ്കെടുക്കാൻ പറ്റി. ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്. എന്റെ ഭർത്തവിന്റെ സ്വഭാവം നന്നാവാൻ ദുആ cheyy ഉസ്താദ് 😢😢🤲
@Aysha-t5u2 күн бұрын
❤️اللهم بارك لنا في رجب وشعبان وبلغنا رمضان❤️
@salamnk62402 күн бұрын
Alhamdhulillah 🤲🏻
@busharabasheer1612 күн бұрын
പരിശുദ്ധമായ വെള്ളിയാഴ്ച്ച രാവ് മരണപ്പെട്ടു പോയവർക്ക് വേണ്ടിയും കുടുംബത്തില് ബർക്കത്ത് ഉണ്ടാകാനും മക്കൾ സ്വാലിഹീങ്ങളും ഹാഫിളീങ്ങളാകാനു o പ്രത്യേകം ദുആ ചെയ്യണേ🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲അല്ലാഹുവേ ഞങ്ങൾക്കും തൗഫീഖ് നെൽകണേ 🤲🤲🤲ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲ഇന്നലെ മജ്‌ലിസ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം മനസ്സിൽ കിട്ടി ഉസ്താദ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲
@banijamkutty97482 күн бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ രജബിന്റെ ആദ്യ ദിവസത്തിലെ ഞങ്ങളുടെ നോമ്പ് എത്തിക്കാനും ഞങ്ങളുടെ അമലുകൾ സ്വീകരിക്കാൻ തൗഫീഖ് നൽകട്ടെ q🤲
@jameelahassan54082 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@aneeshaami73642 күн бұрын
ഉസ്താദേ അൽ ഹംദുലില്ലാഹ് പുണ്യ മാസത്തിന്റെ എല്ലാ പുണ്യവും .പ്രതിഫലവും കിട്ടാൻ രോഗങ്ങൾ മാറാൻ എനിക്കും മക്കൾക്കും ചെറു മക്കൾക്കും ഉമ്മാക്കും ആരോഗ്യ ആഫിയത്ത ദീർഘായുസ് കിട്ടാൻ dua ചെയണേ ഉസ്താദേ
@FarhanaKy-qv6fs2 күн бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@iqbal-y9z2 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദിൻറെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തുക
@nadeerabeegum77702 күн бұрын
റജബിൽ വീട് പണി തുടങ്ങാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@NafeesuP-d9y2 күн бұрын
അള്ളാഹു വേ എല്ലാ അമലുകളും ചെയ്യാൻ ഭാഗ്യം തരണേ നാഥാ ആമീൻ 🤲
@nisanitp15882 күн бұрын
ഇരുലോക കോടതിയിലും വിജയം ലഭിക്കാൻ ദുആയിൽ ഉൾപെടുത്തുക ഉസ്താദ്
@Aysha-t5u2 күн бұрын
🕋 ❤️ അൽഹംദുലില്ലാഹ് 🤲🤲അള്ളാഹുവേ 🤲🤲 ഉസ്താദിന്റെ ❤️പോരിശയേറിയ മജിലിസിൽ ഭാഗമാകാ നും കൂടെ ചൊല്ലാനും ആമീൻ പറയാനും ഭാഗ്യം തന്ന റബ്ബിന് സർവ്വ സ്തുതിയും. അൽഹംദുലില്ലാഹ്🤲
ഉസ്താതിന്റെ ക്ലാസ്സ് കേൾക്കുന്ന എല്ലാ ആളുകളും എനിക്ക് വേണ്ടി ദുഹാ ചെയ്യണം.... കുറേ നാളുകളായി ശരീരം മുഴുവൻ അലർജി ചൊറിച്ചിൽ തുടങ്ങീട്ട്.... മരുന്ന് കഴ്ക്കുന്നുണ്ട് കുറവില്ല നിങ്ങളുടെയും ഉസ്താദിന്റെയും ദുആ കൊണ്ട് അല്ലാഹു മാറ്റിതരട്ടെ 🤲🤲🤲🙏🙏
@jameelahassan54082 күн бұрын
@@nisha343-t1v ആമീൻ യാ റബ്ബൽ ആലമീൻ
@Aysha123-n2t2 күн бұрын
കണ്ണൂർ ഒരു തങ്ങളുണ്ട്. അവിടെ പൊയ്ക്കോളൂ.. എല്ലാ പ്രോബ്ലവും ശെരിയാവും. ഞാനും എൻ്റെ കുടുംബവും മരിച്ച അവസ്ഥ പോലെയായിരുന്നു... കുറെ ഉസ്താദുമാരുടെ അടുത്ത് പോയി. ലക്ഷങ്ങൾ തീർന്നു അല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല.. മുമ്പ് തങ്ങളുടെ അടുത്ത് പോയ ഒരാൾ നമ്പർ തന്നു ഞങ്ങളും ഈ തങ്ങളുടെ അടുത്ത് പോയി. അൽഹംദുലില്ലാഹ്... ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടി.. എൻ്റെ എല്ലാ പ്രശ്നങ്ങളും ശേരിയായത് കൊണ്ട് ഒരുപാട് പേരോട് പറഞ്ഞ് അവർക്കും അവിടെ പോയി ശെരിയായി എന്നെ അറിയിച്ചിട്ടുമുണ്ട്. ഞാൻ പറഞ്ഞിട്ട് പോയവർ അവർക്ക് ശെരിയായിട്ട് അവരും കുറേ പേരോട് പറഞ്ഞിട്ട് അവർക്കും ശെരിയായി.. ഇത്പോലെ അനുഭവിക്കുന്ന ആർക്കെങ്കിലും തങ്ങളെ അടുത്ത് പോകണമെങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്തോളൂ ...7736021157
@NajumuVp2 күн бұрын
മുറാദ് ഹാസിലാവാനും മക്കൾ സാലിഹവാനും ഹൈറായ വീടിനും മകളുടെ വിവാഹം റാഹത്തായി കഴിയാനും ദുആചെയ്യണം
ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക
@jameelahassan54082 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@siyad.s7.e9532 күн бұрын
Alhamdulillah Aameen 🤲 ഇന്നത്തെ ദുആ യിൽ എല്ലാവരും എന്നെ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനെ ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲😢
അല്ലാഹുവേ ഈ പുണ്ണ്യമാസത്തിന്റെ ബർ കത്തുകൊണ്ട് എന്റെ അഹങ്കാരംമാറ്റി എന്റെ ദുസ്വഭാവം ഒക്കെ മാറ്റി നല്ല മനസ്സു നല്ല സ്വഭാവം ഒക്കെ നൽകണേ ഈമാൻ നൽകണേ റബ്ബേ ആമീൻ 🤲🏻🤲🏻🤲🏻🤲🏻😭😭
@KhasimPattamarthodul-dv9lx2 күн бұрын
ആമീൻ 🤲🤲🤲
@meandmyfamily7552 күн бұрын
Aameen
@zeenathsidhikh89722 күн бұрын
അൽഹംദുലില്ലാഹ് 🤲ഹലാലായ muradukal ഹാസിലാക്കാൻ ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲അല്ലാഹ് 🤲ഈസ്വലാത്ത് കളുടെ ബർകത് കൊണ്ട് നീ ഞങ്ങളെ ഇരുലോക വിജയ്കളിൽ പെടുത്തണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲Maasha Allaah 🤲Alhamdulillaah🤲jazakkallaah khairan lakum baarakallaah feekum ya usthadee 🤲🌹
@MumthasShajeer2 күн бұрын
അല്ലാഹുവേ 🤲🤲🤲ഇന്നലത്തെ നമ്മുടെ anvare fajir ന്റെ ആത്മീയ മജ്‌ലിസ് സ്വീകരിക്കണേ 🤲🤲🤲🤲അതിനു കാരണമായ ഉസ്താദിനും സഹായിക്കും കുടുംബങ്ങകൾക്കും എല്ലാവിധ അനുഗ്രഹങ്ങളും നൽകണേ നാഥാ 🤲🤲🤲അതിൽ പങ്കെടുത്ത ആയിരക്കണക്കിന് വരുന്ന എന്നെപ്പോലുള്ള സാധാരണ കാരും ഉണ്ടായിരുന്നു റബ്ബേ 🤲🤲🤲... ആ മജിലിസിനെ സ്വീകരിച്ചു സ്വർഗത്തിൽ കടക്കാൻ അതൊരു സബബാക്കി തരണേ അല്ലാഹ്.... 🤲🤲🤲.... റജബിലും ഷഅബാനിലും റമളാനിലും നമ്മെ എല്ലാപേരെയും ആഫിയത്തോടെ എത്തിക്കണേ അല്ലാഹ്.. 🥺🥺🥺🤲🤲🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲♥️♥️♥️💚💚🤍🤍🤍
@jameelahassan54082 күн бұрын
@@MumthasShajeer ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@HajaraShihab-n7d2 күн бұрын
അല്ലാഹുവേ റജബിന്റെ ആദ്യ വെള്ളിയാഴ്ച യുടെ ബർക്കത്ത് കൊണ്ട് രോഗങ്ങൾക്കും ഷിഫ തലേണമേ അള്ളാ കടങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി തരണേ അള്ളാ നല്ല ഇല്മു പറഞ്ഞുതരുന്ന ഉസ്താദിന് കുടുംബത്തിനും ഹൈറും ബർക്കത്തും ചൊരിയണേ 🤲🏻
@MuhammedSwalih-r5k2 күн бұрын
ഉസ്താദ സിഗ്രി രണ്ടാം വർഷ ത്തിൽ മൂന്നാം സമസ്റ്റർ പരീക്ഷയിൽ ഉന്നത വിജയം നൽക്കാൻ വേണ്ടി ദുആ ചെയ്യണം🤲🤲🤲🤲🤲🤲🤲🤲
@raniya1-v7p2 күн бұрын
റജബ് മാസത്തിലെ എല്ലാ പൊരിശകളും കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻
@Inshaസ്20102 күн бұрын
Alhmdulillah ❤🤲ദുആയിൽഉൾപെടുത്തണെഉസ്താതെആമിൻ
@juneethasalam73452 күн бұрын
🤲💫🤲 بسم الله الرحمان الرحيم 🤲💫🤲
@juneethasalam73452 күн бұрын
🤲🤲🤲യാ അല്ലാഹ് ഇന്നത്തെ ദിവസത്തിൽ ൻ്റേയും പരിശുദ്ധ റജബ് മാസത്തിൻ്റെ ആദ്യ വെള്ളിയാഴ്ച രാവിൻ്റേയും എല്ലാ ഖൈറും ബറക്കത്തും സന്തോഷവും ഞങ്ങൾക്ക് നൽകണേ അല്ലാഹ്🤲🤲🤲