റജബ് മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇 thanzeelmedia.blogspot.com/2025/01/rajab-hijri-calendar-1446.html വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/LsJvbJyGmnK9u9X1rKm6lV നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@nishalrenu-mq4sh2 күн бұрын
3
@SafeerSafeeratkКүн бұрын
അൽ ഹംദു ലില്ലാഹ്
@SafeerSafeeratkКүн бұрын
ഉസ്താദേഹൈറായ ജീവിതം കിട്ടാൻ ദുആ ചെയണെ🤲🤲
@allpremiumscripts5370Күн бұрын
Alhamdulella hajara mashaalla aameen 🤲🤲🤲🤲🤲
@banijamkutty97482 күн бұрын
അല്ലാഹുവേ ഈ സൂറത്തു കൊണ്ട് ജോലിയില്ലാത്ത എല്ലാ മക്കൾക്കും ഖൈറായ ജോലി ശരിയാകണേ റബ്ബേ 💜🤲
@jameelahassan54082 күн бұрын
അല്ലാഹുവേ ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദ് എവിടെ യാത്ര ചെയ്യുകയാണെങ്കിലും എന്ന് മാത്രമല്ല. എവിടെയാണെങ്കിലും ഒരു ആപത്തും അപകടവും അസുഖവും വരുത്താതെ കാത്തു രക്ഷിക്കണേ അല്ലാഹ്.. യാത്രയിലും മറ്റുള്ള തിരക്കിലും ഒരു പോറൽ പോലും ഏൽപ്പിക്കരുതേ റബ്ബേ.. ആത്മാർത്ഥമായുള്ള ദുആയാണ്... സ്വീകരിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲
@sajidsabith10642 күн бұрын
Aameen
@Rubythaju-os2ju2 күн бұрын
ആമീൻ
@Sabeena-p1w2 күн бұрын
ആമീൻ ya റബ്ൽ ആലമീൻ
@Aysha-t5u2 күн бұрын
🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋
@kabeerym48092 күн бұрын
Usthaday inshaallah u rakku pokunnundu ellam hair avan dua chayyanay
@banijamkutty97482 күн бұрын
അല്ലാഹുവേ ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങളിൽ ഉൾപെടുത്തണേ റബ്ബേ 💜🤲നമസ്കരിക്കുന്ന, മാതാ പിതാക്കൾക് ഇരുലോകത്തും ഉപകരിക്കുന്ന മക്കളാക്കണേ റബ്ബേ 💜🤲
@SajidaHasainar2 күн бұрын
ഉസ്താദ് നാഗാളുടെ കുടുംബത്തിനുവേണ്ടി ദുഹാത്തിൽ ഉൾപ്പെടുത്തണം
@juneethasalam73452 күн бұрын
امين يا رب لعالمين 🤲
@shameemarazak63092 күн бұрын
🤲🏻🤲🏻
@innustaste59872 күн бұрын
Ameen ya rabbal alameen
@Abdu-p3yКүн бұрын
ആമീൻ
@juneethasalam73452 күн бұрын
🕋🕋💚🕋🕋 അല്ലാഹുവേ റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാനിൽ ഞങ്ങളെ ആഫിയത്തോടെ ആരോഗ്യത്തോടെ, ബറക്കത്തോടെ എത്തിക്കണേ🕋🕋💚🕋🕋
@NazreenJalal2 күн бұрын
@@juneethasalam7345 *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
ഈ വെള്ളിയാഴ്ചയുടെ എല്ലാ പുണ്യവും ലഭിച്ചവരിൽ അൻവാറെ ഫജ്റിന്റെ എല്ലാ കുടുംബാദികളെയും ഉൾപ്പെടുത്തണേ നാഥാ.... ആമീൻ
@NazreenJalal2 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@jameelahassan54082 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@sajidsabith10642 күн бұрын
Aameen
@busharalatheef34942 күн бұрын
Aameen
@FousiyaNazer-cw8rv2 күн бұрын
ആമീൻ ആമീൻ ആമീൻ 🤲🤲🤲🥹
@Nihal-n2d2 күн бұрын
ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണനാഥാ
@muhammedeshan352 күн бұрын
ഉസ്താദേ ഞാൻ ക്ലാസ് എല്ലാ ദിവസവും കേൾക്കും ഉസ്താദിന്റെ പ്രാർഥനയിൽ ഉൾപ്പെടുത്തണെ😢🤲🤲🤲
@SaleenaA-ry7fkКүн бұрын
Alhamdhulilla
@aminab3442Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എപ്പോഴും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@aneeshaami7364Күн бұрын
അൽഹംദുലില്ലാന ഹ് ഉസ്താദിന്റെ വിലപ്പെട്ട dua യിൽ ഞങ്ങളെയെല്ലാപേരെയും ചേർക്കണേ ഉസ്താദേ
@alikhansajitha10832 күн бұрын
അൽഹംദുല്ലില തുടങ്ങി വച്ച വീടുപണി തീർത്ത് താമസം തുടങ്ങാൻ വേണ്ടി യും ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ 🕋🕋🕋🕋🕋
@NazreenJalal2 күн бұрын
🤲🤲🤲الحمد الله🤲🤲🤲 റജബ് മാസത്തിന്റെ ആദ്യത്തെ വെള്ളിയാഴ്ചയുടെഎല്ലാബർകതും ഞങ്ങൾക്ക് എല്ലാവർക്കും നൽകണേ നാഥാ.*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@jameelahassan54082 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@sajidsabith10642 күн бұрын
Aameen
@attabipandari16752 күн бұрын
Ameen
@shifanashifa19132 күн бұрын
ആമീൻ 🤲🏻
@AnasAnas-r4d2 күн бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@fidafathima44462 күн бұрын
Alhamdulillah എല്ലാം സ്വീകരിക്കണേ അല്ലാഹ്. എല്ലാ അമലും ചെയ്യാൻ തൗഫീഖ് തരണെ അല്ലാഹ്
യാ അല്ലാഹ് നമ്മുടെ ഖൽബിലേക്ക് മുത്തുകൾ പോലെ തിളങ്ങുന്ന അറിവുകൾ എന്നും അറിവുകൾ പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിനെ ആഫിയത്തോടെയുള്ള ദീർഘായുസ്സ് നീ നൽകണം നാഥാ 🤲 സ്ഥിരമായി ക്ലാസ് കേൾക്കുന്ന ഒരു വ്യക്തിയാണ് അതിജീവിതത്തിൽ പകർത്തുകയും ചെയ്യുന്നു അൽഹംദുലില്ല ലൈവ് കണ്ടപ്പോൾ ഒരുപാട് സന്തോഷം അതിൽ പങ്കെടുത്തു ഉസ്താദ് ആ ലൈഫ് മജ്‌ലിസ് തുടർന്നു പോകണം ഇൻഷാ അള്ളാ തീർച്ചയായും ഞങ്ങൾ പങ്കെടുക്കും 🤲
Barthavinte kadangal veedaan Dua cheyyanam usthaade
@ramlak41202 күн бұрын
അൽഹംദുലില്ലാഹ് മാനസികമായി വളരെ പ്രയാസത്തിലാണ്. എല്ലാം റാഹത്തിലാവാൻ ഇന്നത്തെ മജ്ലിസിൽ പ്രത്യേകം ദുആയിൽ ഉൾപെടുത്തണം ആമീൻ യാറബ്ബൽ ആലമീൻ ❤
@de2muhammad1642 күн бұрын
🤲🏻🤲🏻🤲🏻🤲🏻ദു ഹാ യിൽ ഉൾ പെടുത്ത ന്നേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@jameelahassan54082 күн бұрын
അൽഹംദുലില്ലാഹ് പ്രഗത്ഭമായ റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ചയിലെ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെയും മക്കൾ കുഞ്ഞു മക്കൾ ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ... ഉസ്താദിന്റെ എല്ലാ ദുആയും അല്ലാഹ് സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@NazreenJalal2 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@sheebamali10922 күн бұрын
Ameen yarabellaameen🤲🤲🤲
@Cp-xy7ls2 күн бұрын
Aameen
@AyaanAyaan-jl6lwКүн бұрын
Aameen
@Aysha-t5u2 күн бұрын
🕋 السلام علیكم ورحمة الله تعالی وبركاته يا استاذ ❤️ آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين اوصيكم بالدعاء 🕋
എന്നും ഉസ്താദിന്റെ ക്ലാസ്സിൽ പങ്കെടുക്കാനും, അതനുസരിച്ചു ജീവിക്കാനും ഉള്ള എല്ലാ വിധ ആരോഗ്യവും ദീർഘായുസ്സും ആഫിയത്തും നൽകി അല്ലാഹു സുബ്ഹാനവുതാല ഈ കുടുംബത്തിലെ എല്ലാവർക്കും നൽകി അനുഗ്രഹിക്കുമാറാകട്ടെ. നമ്മുടെ ഗുരുനാഥൻ ആയ ഉസ്താദിനെ അല്ലാഹു സുബ്ഹാനവുതാല എല്ലാവിധ ബറക്കത്തും ഹൈറും നൽകി അനുഗ്രഹിക്കട്ടെ. ഒപ്പം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
Ameen ya Rubbel Alameen 🤲 Alhamdulillah 🤲❤ duayil ulpeduthane 🤲🤲🤲🤲❤
@SameenaT-b2r2 күн бұрын
ഉസ്താദിന് അല്ലാഹു ജീവിതം റാഹതിലും സന്തൊഷതിലും ആക്കി തരട്ടെ ❤🤲ameen
@sabirasabi4857Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്നും ഈ ക്ലാസ്സ് കേൾക്കാൻ ഭാഗ്യം നൽകണേ അല്ലാഹ് മരണം വരെ തുടർന്ന് പോകാൻ തൗഫീഖ് നൽകണെ അല്ലാഹ് ഉസ്താദ് ഇനും പ്രവർതകർക്കും അർഹമായ പ്രതിഫലം നൽകണെ അല്ലാഹ് ആയുസ്സും ആരോഗ്യം നിലനിർത്തി കൊടുക്കണേ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@suharau7suhara5732 күн бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലുംഎന്നേഴും കുടുംബ്ബത്തേയുംച്ചേർക്കണേ ആമീൻ യാറബ്ബൽആലമീൻ 🤲🕋❤
@bavaylibavayli4222 күн бұрын
ഞങ്ങളുടെ വീടിന്റെ മുഴുവൻ പണിയും പെട്ടന്ന് തീരാൻ ദുആ ചെയ്യണം ഉസ്താദേ
Alhammdullillh Alhammdullillh Alhammdullillh A ameen ameen ameen
@MuhammadShajahan-s1f2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യമായ ദിവസത്തിന്റെ പുണ്യമായ മാസത്തിന്റെ എല്ലാ ബർക്കത്തും കിട്ടുന്ന കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@NaseemaMtp-w2v2 күн бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲
@iphoneworld31482 күн бұрын
എന്റെ പൊന്നു മോനു എന്നും ഇടക്കിടെ പല വിധ അസുഖകളാണ് ഭക്ഷണം കഴിക്കുന്നുമില്ല, വല്ലാത്ത പ്രയാസത്തിലാ ദുആ ചെയ്യണേ ഉസ്താദേ 😢
@ajsalaju56472 күн бұрын
അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨ ഉസ്തിദിൻ്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲
@Aysha-t5u2 күн бұрын
🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲ഉസ്താദിന് ❤️ ആഫിയത്തുള്ള ദീർഘായുസ് നൽകണേ റബ്ബേ 🤲🤲🤲മഹത്വമേറിയ റജബ് മാസത്തിലെ പ്രഥമ വെള്ളിയാഴ്ച ദിനത്തിലെ നമ്മുടെ നന്മകൾ മാലാഖമാർ റബ്ബിന്റെ 🤲🤲 അടുക്കൽ എത്തിക്കുന്ന ദിനമാണ് റബ്ബേ 🤲🤲.അള്ളാഹുവേ 🤲🤲 കൂട്ടത്തിൽ നമ്മുടെ പ്രിയ ഉസ്താദിന്റെയും ❤️ പാവപ്പെട്ട നമ്മുടെയും രേഖകൾ ഉണ്ടാകണേ ആമീൻ 🤲🤲 توكلت علی الله
@NazreenJalal2 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@JunuJavad2 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻
@jameelahassan54082 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@JunuJavad2 күн бұрын
ദുആയിൽ ഉൾപ്പടെത്തണമേ ഉസ്താദി 🤲🏻🤲🏻🤲🏻
@sajidsabith10642 күн бұрын
Aameen
@alhamdulillah6142 күн бұрын
Alhamdulillah 🌹 swallallahu alaa sayyidhina Muhammad swallallahu alahi wasallam ♥️ makboolum mabroorumaya hajjum umrayum cheyyanam thoufeeq nalganam allah 🤲🏻aameen ya rabbal alameen 🤲🏻 duaayil ulpeduthanam usthade 🤲🏻 aameen 🤲🏻
@juneethasalam73452 күн бұрын
🕋🕋🕋🤲യാ അല്ലാഹ് ഞങ്ങളുടെ മക്കൾക്ക് ആഫിയത്തോടുകൂടിയ, ആരോഗ്യത്തോടുകൂടിയ ബറക്കത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ .🤲🕋🕋🕋
സലീന. ഉസ്താദ് ചൊല്ലാറുണ്ട് എല്ലാ അറിവും പറഞ്ഞു തരുന്ന ഉസ്താദ് ദിനു ആഫിയത്തും ള്ള ദീർഘായുസ് നൽകണേ. ഉസ്താദ് എല്ലാം വിഷമം ങ്ങളും മാറാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ. ഉസ്താദ്
വിലയേറിയ ദുആയിൽ എന്നെയും കുടുബത്തിനെയും ഓർക്കണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻😢
@saleenasulaiman24232 күн бұрын
صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم 🤲🏻🤲🏻🤲🏻💚💚💚
@jameelahassan54082 күн бұрын
അൽഹംദുലില്ലാഹ് പരിശുദ്ധ സൂറത്തുൽ കഹ്ഫ് പതിവായി ഓതാറുണ്ട്.. കൂടാതെ ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ അമലുകളും ചെയ്യാറുണ്ട്.. പടച്ചവൻ സ്വീകരിച്ചു ഖബൂൽ ചെയ്ത് ഇരുലോകത്തും അതിന്റെ പ്രതിഫലം നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിനും ഓതുന്ന ഞങ്ങൾക്കും അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@NazreenJalal2 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@soudabinthAbdulazeez89262 күн бұрын
ആമീൻ ആമീൻ ആമീൻ
@sajidsabith10642 күн бұрын
Aameen
@nasee73752 күн бұрын
Aameen 🤲🤲🤲
@Aysha-t5u2 күн бұрын
❤️ الحمد لله الحمد لله الحمد لله رب العالمين 🤲❤️
@jasminnizar66702 күн бұрын
🕋🤲അൽഹംദുലില്ലാഹ് 🤲🤲💚അല്ലാഹുവെ 💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് 🤲💚നിന്റെ കാരുണ്യത്തിന്റെ നോട്ടവും കാവലും പലസ്തീൻ ജനതയിലും ഞങ്ങളിലും എപ്പോഴും ഉണ്ടാകട്ടെ🤲🕋🕋🕋🤲🤲യാ അല്ലാഹ്🤲യാ റഹ്മാൻ 🤲💚യാ റഹീം 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
@jameelahassan54082 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@sajidsabith10642 күн бұрын
Aameen
@NazreenJalal2 күн бұрын
@@jasminnizar6670 *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
ഉസ്താദിന്റെ എല്ലാ ക്ലാസും കേൾക്കാൻ ഉസ്താദ് ശരീരം കൊണ്ട് ഇബാദത്ത് എടുക്കാൻ ഇല്ല ഉസ്താദ് പുറം വേദനയും പിരമിരടി വേദനയും ഊര വേദനയും ഉണ്ട് അത് മാറി കിട്ടാനും കാൽമുട്ട് വേദനയും മാറി കിട്ടാനും എന്റെ സുഹൃത്ത് പ്രമേഹം കോളസ്ട്രോൾ വേദന എല്ലാം മാറി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഉസ്താദ് അനുഷ്ക സമയത്ത് പരിപൂർണ്ണ ഈമാൻ കിട്ടി മരിക്കാനും സ്വർഗ്ഗം കണ്ടു പുഞ്ചിരിച്ച മരിക്കാനും ഉള്ള ഭാഗ്യം നൽകണേ അള്ളാ ചെയ്യണേ ഇബാദത്ത് എടുക്കാൻ നോമ്പ് നോൽക്കാനും നമസ്കരിക്കാനും എല്ലാം ചെയ്യാൻ വേണ്ടി ദുആ ചെയ്യണം
@SajithaUmmer-h9w2 күн бұрын
Alhamdulillah alhamdulillah alhamdulillah
@jasminnizar66702 күн бұрын
അദ്‌ഭുതങ്ങളുടെ കലവറ ആയ സൂറത്തുൽ കഹ്‌ഫ് ധാരാളം കേൾക്കാനും പാരായണം ചെയ്യാനും തൗഫീഖ് നൽകി ഞങ്ങളേയും കുടുംബാംഗങ്ങളേയും അനുഗ്രഹിക്കേണമേ🤲ആമീൻ 🤲🤲🤲
@NazreenJalal2 күн бұрын
@@jasminnizar6670 *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
ഇന്നത്തെ മജ്ലിസ് മകനെ പൊതു പരീക്ഷയാണ് ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യണം
@mamukoya79472 күн бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@Shefnafathima-xz3xt2 күн бұрын
ഉസ്താദേ ഒരു തയ്യൽ മെഷീന് കാശ് അടച്ച് കാത്തിരിക്കുകയാണ് മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ഒരു സ്ഥാപനമായിരുന്നു 3 മാസം പറഞ്ഞാണ് കാശ് മേടിച്ചത് ഇതുവരെ കിട്ടിയിട്ടില്ല എത്രയും വേഗം ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് കിട്ടുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🏻🤲🏻
@SidheeqFathimaКүн бұрын
പടച്ചോനെ ഉസ്താദിനും കുടുബത്തിനും ഇതിൽ പങ്കെടുക്കുന്നവർക്കും ഇതിനു വെണ്ടി ഓടിനടന്ന് പ്രവർത്തിക്കുന്ന വർക്കും എല്ലാ വർക്കും റബ്ബ് സുബ്ഹാനാവുത്താല ആരോഗ്യവും ആഫിയത്തും ദിർഗായുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲❤️
@jameelahassan5408Күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@jasminnizar66702 күн бұрын
🕋സുബ്ഹാനല്ലാഹ്🕋🤲🕋അൽഹംദുലില്ലാഹ് 🤲ആത്മീയതയിൽ അധിഷ്ഠിതം ആയ ജീവിതം നയിക്കുന്ന അനേകം വിശ്വാസികൾക്ക് 👍👌 ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲
🕋🕋🕋യാ അല്ലാഹ് ഞങ്ങളുടെ ഖൽബുകളിൽ വിജ്ഞാനത്തിൻ്റെ പ്രകാശം നിറച്ച് നൽകുന്ന അൻവാറേ ഫജ്റിൻ്റെ ഈ വിജ്ഞാന ക്ലാസ്സ് എന്നും നിലനിർത്തി തരണേ. ഈ ക്ലാസ്സ് എന്നും ഞങ്ങളിൽ എത്തിക്കാനുള്ള ആഫിയത്തും, ആരോഗ്യവും, ഉന്മേഷവും, ഉത്സവവും ഉസ്താദിനും, ഇതിൻ്റെ പ്രവർത്തകർക്കും നൽകണേ അല്ലാഹ് .🕋🕋🕋
@sajidsabith10642 күн бұрын
Aameen
@Aysha-t5u2 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲
@soudamohammed966Күн бұрын
ഇന്നലത്തെ മജ്ലിസിൽ പങ്കു ചേർന്നപ്പോൾ മനസ്സിൽ വലിയ സന്തോഷം തോന്നുന്നു ഇന്നും കേൾക്കണം, അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ 🤲🏻
@Aysha-t5u2 күн бұрын
ماشاء الله.. الحمد لله.. നമ്മുടെ പ്രിയ ഉസ്താദിന്റെ ❤️എല്ലാ മജിലിസുകളും റബ്ബേ 🤲🤲ഒരു സ്വാലിഹായ അമൽ ആയി ഖബൂൽ ചെയ്യണം റഹ്മാനെ.....ഇതിൽ പങ്കെടുക്കുന്ന എല്ലാവർക്കും അള്ളാഹുവേ 🤲അർഹമായ പ്രതിഫലം നൽകണേ റബ്ബേ 🤲 🤲🤲ആമീൻ 🕋
@Aysha-t5u2 күн бұрын
ആമീൻ 🤲🤲
@Aysha-t5u2 күн бұрын
ആമീൻ 🤲🤲🤲
@juneethasalam73452 күн бұрын
امين يا رب لعالمين 🤲
@asmaraheem81322 күн бұрын
انشاء الله 🤲 اللهم بارك لنا في رجب وشعبان وبلغنا رمضان ووفقنا فيه للصيام والقيام وتلاوةالقران 🤲 سبحان الحي القيوم 🤲 رب اغفر لي وارحمني وتبءلي 🤲 امين يارب العالمين 🤲
@Aysha-t5u2 күн бұрын
🕋 ഉസ്താദിനും❤️ കുടുംബത്തിനും ഉസ്താദിന്റെ ❤️ ഹാദിമുകൾക്കും അള്ളാഹു ധാരാളം ബർകത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🕋
@Aysha-t5u2 күн бұрын
ആമീൻ 🤲🤲🤲🕋
@juneethasalam73452 күн бұрын
💚🕋💚 ഉസ്താദിൻ്റെ ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളേയും, മക്കളേയും ഞങ്ങളുടെ മറ്റ് പ്രിയപ്പെട്ടവരേയും, ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ അല്ലാഹു ഉസ്താദിനും പ്രിയപ്പെട്ടവർക്കും അല്ലാഹ് ഈ സുദിനത്തിൻ്റെ, ഈ പരിശുദ്ധ മാസത്തിൻ്റെ എല്ലാ ഖൈറും , ബറക്കത്തും സന്തോഷവും ധാരാളം നൽകട്ടെ.💚🕋💚
@sahidakp90072 күн бұрын
വീട്ടിന്റെ പണി നടക്കുവാനും മകന്റെ കല്യാണം നടുക്കുവാനും ഇന്നത്തെ മകരിബ്ബിന്റെ മജ്ലിസിൽ ദുആയിൽ ചേർക്കണേ ആമീനാമീൻ യാറബ്ബിലാലമീൻ
@naseemanaseema86032 күн бұрын
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@riyasriyas86642 күн бұрын
അല്ലാഹുവേ ഞങ്ങളുടെ തെറ്റുകുറ്റങ്ങൾ എല്ലാം പൊറുത്തു മാപ്പാക്കി തരണമേ 🤲🤲🤲ഞങ്ങളുടെ ഉസ്താദ് നേയും കുടുംബത്തേയും ഇതിന്റെ പ്രവർത്തകരെയും ഈ കുടുംബത്തിലെ ഞങ്ങൾ എല്ലാവരെയും ദീർക്കായുസ്സും ആരോഗ്യവും തന്നെ കാത്തെ സംരെക്ഷിക്കണമേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲
@NazreenJalal2 күн бұрын
@@riyasriyas8664 *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*