അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും ഇബാദത്തുകളും സ്വീകരിക്കണേ അല്ലാഹ്. ഉസ്താദിന്റെ ആത്മീയ മജ്ലിസിന്റെ പോരിശ കൊണ്ട് ഞങ്ങളുടെ ഹലാലായ എല്ലാ മുറാദുകളും ഹാസ്വിലാക്കി തരണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋🕋🤲🕋🤲
@safeervkd835816 күн бұрын
Alhamdulillah, ameenameenyarabalalameen❤
@juneethasalam734517 күн бұрын
🕋🤲🕋യാ അല്ലാഹ് ഈ അമലുകൾ എല്ലാം സ്വീകരിച്ച് റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി ആഫിയത്തോടെ ഞങ്ങളെ റമളാനിൽ എണിക്കണേ'🤲🕋🤲
@HaalaHs17 күн бұрын
Aameen
@NaseemaMtp-w2v17 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@mumthazashraf671616 күн бұрын
ആമീൻ 🤲🏾🤲🏾🤲🏾🤲🏾
@ashraft.m691516 күн бұрын
ameen ameen yarabbel alameen
@HafsathArikkath16 күн бұрын
Ameen ya rabbit aalameeen
@fasinikm48917 күн бұрын
ഉസ്താദിന് അല്ലാഹു ആഫിയത്തോട് കൂടിയ ദീർഘായുസ്സ് നൽകട്ടെ ആമീൻ🤲
@jameelahassan540817 күн бұрын
എന്റെ വാപ്പാടെ ആണ്ട് ദിവസമാണ് നാളെ (റജബ് 4ന് ).. എന്റെ ഭർത്താവിന്റെ ഇക്കയും മരിച്ചത് റജബ് 4ന് തന്നെയാണ്.. രണ്ടു പേരുടെയും ഖബർ വിശാലമാക്കി കൊടുക്കാനും പ്രകാശപൂരിതമാക്കി കൊടുക്കാനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ .. മരണപ്പെട്ടു പോയ എല്ലാവർക്കും അല്ലാഹ് സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കുമാറാകട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🕋🤲
ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@haleemamk26517 күн бұрын
യാ അള്ളാ യാ അള്ളാ ഉസ്താദിനെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഞങ്ങളുടെ മനസ്സിൽ കുളിർമയാണ് അല്ലാഹു ഉസ്താദിന് ശബ്ദം നിലനിർത്തി കൊടുക്കണേ അള്ളാ മിന്നാമിനുങ്ങേ റബ്ബൽ ആലമീൻ
@Ummiesspicykitchen17 күн бұрын
Aameen yarabbal aalameen 🤲🤲🤲🤲🤲🤲🤲🤲🤲
@jasminnizar667017 күн бұрын
🕋🤲റഹ്മാൻ ആയ റബ്ബെ അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും വിജയം നൽകേണമേ🤲യാ അല്ലാഹ്🤲യാ ഫത്താഹ്🤲ആമീൻ🤲
@sunithamuhammedrasheed264217 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@fahishashareef318217 күн бұрын
ടെൻഷൻ മാറാൻ പ്രാർത്ഥനയിൽ ഉൾപ്പെടത്തനെ ഉസ്താദ്ദേ 🤲🏻🤲🏻
@jasminnizar667017 күн бұрын
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ
@squidmemes35017 күн бұрын
ആമീൻ
@sunithakoduvath428317 күн бұрын
🤲💚🤲അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധമായ റജബിലും ശഹബാനിലും ഞങ്ങൾക്ക് ധാരാളം ബർകത് നൽകി പരിശുദ്ധ റമളാനിലേക്ക് ഞങ്ങളെ ആഫിയത്തോടെ എത്തിക്കണേ ആമീൻ 🤲🤲🤲🕋
യാ അല്ലാഹ് ഈ മാസത്തിന്റെ ബർകത് കൊണ്ട് ഈ മജ്ലിസിന്റെ ബർകത് കൊണ്ട് എന്റെ മുറാത്കൾ ഹാസിലാക്കിതരണേ ആമീൻ യാറബ്ബൽ ആലമീൻ
@SaleenaMuhammad-go2sl17 күн бұрын
മനസ്സിലുള്ള ഖൈറായ എല്ലാ മുറാദ്കളും സഫലം ആകാൻ ദുആ ചെയ്യണേ
@SanuAyman17 күн бұрын
അൽഹംദുലില്ലാഹ് 🤲🤲ഉസ്താദേ ഒരുപാട് പ്രശ്നങ്ങളുണ്ട് ഉസ്താദേ എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ തീർന്നു കിട്ടാൻ ദുആ ചെയ്യണേ 🤲🤲ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും റബ്ബിന്റെ കാവലുണ്ടക്കട്ടെ 🤲🤲
@mubeenamubi704117 күн бұрын
മുറാദ് ആസിലാവാൻ ദുആ ചെയ്യണം ഉസ്താദെ .
@jasminnizar667017 күн бұрын
🤲സഹോദരന്റെ ബിസിനസ്സ് പുരോഗതിക്കും സഹോദരന് കിട്ടാനുള്ള ക്യാഷ് മുഴുവനും മനസ്സ് തോന്നി വാങ്ങിയ വ്യക്തികൾ തിരികെ നൽകാനും ദുആയിൽ ഉൾപെടുത്തുക 🤲ഉസ്താദ്🤲
@sunithakoduvath428317 күн бұрын
അല്ലാഹു സഹായിക്കട്ടെ ആമീൻ 🤲🤲🤲
@shanimolshanimol633017 күн бұрын
എന്റെ ഉമ്മായുടെ പിതാവ് മരിച്ചത് റജബ് 14 നായിരുന്നു,,, ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻
@mubeenariyasriyas761017 күн бұрын
ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാകാൻ ദുആ ചെയ്യണം ഉസ്താതെ
@FarhanaKy-f8y17 күн бұрын
ഒരുപാട് പ്രയാസങ്ങൾ ജീവിതത്തിൽ ഉണ്ട് എല്ലാം മാറാൻ ഉസ്താദ് ദുആ ചെയ്യണേ
@NaseedaBanu-un5fz17 күн бұрын
ഉസ്താദിന്റെ എല്ലാ ദുഹായിലും എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം
@hajara357417 күн бұрын
പരമകാരണ്യകനുകരണാ വരിധിയും ആയ റബ്ബെ പരിപാവ ആയ ഈ മാസത്തിൻ്റെ മുഴുവൻ നന്മകളുംബ ക്കത്തക ത്തു നൽകി ഞങ്ങളേയു കുടുബത്തേയും അനുഗ്രഹിക്കണം,🤲🤲🤲 എൻ്റെ മകൻ അനുയോജമായ നല്ല ഒരു ഇണയെ കിട്ടാൻ ഉസ്താദ് ദൂആ ചെയ്യണം🤲🤲🤲🤲🤲😭😭😭😭😭
ഈമാനോടെഉള്ള മരണം വും. ആഫിയത്തുള്ള ആയുസും കിട്ടാൻ തുഹാ ചെയ്യണേ 🤲🏻
@aminamuhammad178916 күн бұрын
പ്രത്യേകം ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ✋
@haleemagafoor393617 күн бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ
@Kadheeja-kc7rw17 күн бұрын
ദുആ യിൽ ഉൾപെഫുത്തനെ ഉസ്താദ്
@AmeerPng17 күн бұрын
അൽ ഹംദുലില്ലാഹി റബ്ബിൽ ആലമീൻ അള്ളാഹു ,സുബ് ഹാനഹു വത്താല ഈറജബ് മാസതിന്റെ ബറക്കത്ത് കൊണ്ട് നമ്മെ എല്ലാവരെയും കാത്ത് രെക്ഷിക്കട്ടെ ആമീൻ
@NaseeraCH-ii6fj17 күн бұрын
Alhamdulillah. Ee majlisinte barkhathkond lailaaha illallah enna dikr urake cholli marikan ngangalk thaufeeq nalkane allahuve adhinodoppam thanne ngangalk kaavalum rakshaum nalkane allahuve. Ee ravintedum maasathintedumaya ella porisaum punyavum barkkathum ngangalk nalkane allahuve ngangalude ella paapakkarakalum allahu thudachu mati tharatte ngangalil ninnumulla ella amalukalum allahu seekarikkkatte. Ee majlisil orumichu koodiyad pole nale jannathul firdausil orumichu koodaan ngangalk thaufeeq nalkane allahuve. Ennaum molaum ente uppaneum vilappetta duail 🤲🕋🌹💐🤲 cherkkane usthade.aameen aameen yaarabbal aalameen...::;;
@shahenaasnaas827117 күн бұрын
الحمد لله❤ റജബ് മാസത്തെ കാത്തിരുന്നതായിരുന്നു ഈ പരിപാടി കാണാൻ നെറ്റ് കഴിഞ്ഞു ഭർത്താവിന് 3മാസം ആയി ശമ്പളം കൊടുക്കാതെ വിസയും ഇനിയും അടിച്ചില്ല ആ പൈസ കിട്ടാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 🤲🤲🤲‼️‼️‼️‼️‼️‼️
@hibafathimab.m665117 күн бұрын
Usthade class kethu njan noumb yadukkunnu alhamdulillah allahu swegarikumaragathe aameen aameen ya rabbal aalameen 🤲🤲🤲🤲
@mammoossara755316 күн бұрын
ഉസ്താദ് ഞങ്ങളുടെ പലിശ ്് യിൽനിനന്ഞങ്ങളെകരകേ റാൻദുആചെയ്യണേഉസ്താദേ