ഇന്ന് ശനിയാഴ്ച്ച, ഇപ്പോൾ നീ പ്രയാസപ്പെടുന്ന ഒരു വിഷയം പറഞ്ഞു നീ ഇത് തുറക്കു, അത്ഭുതം ഉറപ്പാണ്!!

  Рет қаралды 3,974

Das Creations

Das Creations

13 күн бұрын

Like ✔ Comment✔ Tag ✔ Share ✔
നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
#kesterhits
#power
#toptracksindia
#evergreenhits
#subscribe
#evergreen
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2024

Пікірлер: 136
@ansujojose509
@ansujojose509 11 күн бұрын
അമ്മേ എൻറെ കുഞ്ഞിനെ ഒഇററീ പരീക്ഷ ജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 2:47
@tintujohny3905
@tintujohny3905 11 күн бұрын
മാതവേ ഞങ്ങൾക്കു വേണ്ട മഴ തന്ന് ഇന്ന് ഞങ്ങളെ അനുഗ്രഹിക്കണം ആമേൻ
@KochuthresiaJoseph-jm2xo
@KochuthresiaJoseph-jm2xo 11 күн бұрын
😂
@thankachanjoseph9709
@thankachanjoseph9709 11 күн бұрын
അമ്മേ മാതാവേ എല്ലാ മദ്യപാന ശീലമുള്ളവരേയും അമ്മയുടെ വിമലഹൃദയം വഴി ഇശോയ്ക്ക സമർപ്പിക്കുന്നു മോചിപ്പിക്കണമേ
@user-tj2pq1gb7w
@user-tj2pq1gb7w 11 күн бұрын
അമ്മേ മാതാവേ എനിക്ക് 70000 രൂപ കടം ഉണ്ട് ഒരു വഴി കാണിച്ച് തരണം
@anniegeorge687
@anniegeorge687 11 күн бұрын
അമ്മേ മാതാവേ, എന്നെ കഷ്ടപ്പെടുത്തുന്ന അലർജിയിൽ നിന്നും മോചനം നൽകാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
@sujavarughese4480
@sujavarughese4480 11 күн бұрын
അമ്മേ മാതാവേ എന്റെ മൂത്ത മകന്റെ മദ്യപാനശീലം പൂർണമായും മാറ്റി തരേണമേ
@minnuchacko264
@minnuchacko264 11 күн бұрын
അമ്മേ മാതാവേ എൻ്റെ അപ്പച്ചൻ്റെ എല്ലാ അസുഖങ്ങളും മാറ്റി സൗഖ്യം നൽകേണമേ🙏🙏🙏🙏
@shanthik2295
@shanthik2295 11 күн бұрын
അമ്മേ എന്റെ മക്കൾ ക്ക് സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം കൊടുക്കേണമേ 🙏🙏
@annamanikantan5845
@annamanikantan5845 11 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ..!!🌹🙏🌹
@lathap3812
@lathap3812 11 күн бұрын
ആമേൻ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏💕💕💕🌹🌹🌹❤❤
@lathap3812
@lathap3812 11 күн бұрын
ആമേൻ അമ്മേ മാതാവേ ഒരു സഹോദരൻ കല്ലിൻ്റെ അസുഖമായി വയറു വേദനയാൽ വിഷമിക്കുന്നു രോഗശാന്തിവരുത്തണമേ അമ്മേ ആമേൻ🙏🙏🙏🙏🙏
@minnuchacko264
@minnuchacko264 11 күн бұрын
അമ്മേ മാതാവേ എൻ്റെ അമ്മയുടെ കാലിൽ ചൊറിഞ്ഞ് പൊട്ടുന്ന രോഗാവസ്ഥയിൽ നിന്നും മോചനം നൽകേണമേ 🙏🙏🙏🙏
@user-ev9vo7ui7y
@user-ev9vo7ui7y 11 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി മാധ്യസ്ഥം വഹിക്കേണമേ🙏😪😪😪💔💔💔💔🌹🌹🌹💜💜💜💙💙💙
@sabugeorge596
@sabugeorge596 11 күн бұрын
എന്റെ അമ്മയ്ക്ക് സുഖം നൽകണേ രോഗസൗഖൃം നൽകണേ Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✝✝✝✝✝✝✝
@pradeepasic628
@pradeepasic628 11 күн бұрын
അമ്മേ.. എന്റെ നിയോഗങ്ങൾ സാധിച്ചു തരാൻ കനിവുണ്ടാകണമേ 🙏🙏🙏
@minnuchacko264
@minnuchacko264 11 күн бұрын
അമ്മേ മാതാവേ എൻ്റെ ചേട്ടനും കുടുംബത്തിനും തുണ ആയി ഇരികേണമെ🙏🙏🙏
@lissyppaul6702
@lissyppaul6702 11 күн бұрын
Amma mathava pls help me with my all family problems please come with my home and fill up your holy spirit and peace in my mind 🙏
@annmariyaanto8529
@annmariyaanto8529 11 күн бұрын
മതാവേ ക്ട ബാധ്യത ജീവിത മാർഗ്ഗവും ഇല്ല അനുഗ്രഹിക്കണെ
@user-xs4mq8nr7s
@user-xs4mq8nr7s 11 күн бұрын
അമ്മേ മാതാവേ എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരേണമേ 🙏🏼🙏🏼🙏🏼🙏🏼
@pushpajohn1362
@pushpajohn1362 11 күн бұрын
Ent molude vijathiya pranayam viduthel kittanne anugrahikkane davivame nanni hallelujah hallelujah karunayayirikkane
@rosammageorge8134
@rosammageorge8134 11 күн бұрын
അമ്മേ മാതാവേ മൊബൈലിന് അഡിഡാ ഇരിക്കുന്ന എല്ലാ കുഞ്ഞുമക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മക്കളുടെ മേൽ കരുണയായിരിക്കണമേ
@user-tq9hi8sm5z
@user-tq9hi8sm5z 11 күн бұрын
മാതാവേ എൻ്റെ അയൽവാസി ഷിജുവിൻ്റെ വീട് പുതുക്കി പണിയുന്നതിന് അമ്മ ഏറ്റെടുത്ത് സഹായിക്കേണമേ
@sabugeorge596
@sabugeorge596 11 күн бұрын
എന്റെ അമ്മയ്ക്ക് സുഖം നൽകണേ രോഗസൗഖൃം നൽകണേ
@sheejajustin3800
@sheejajustin3800 11 күн бұрын
അമ്മേ മാതാവേ പപ്പയക്ക് നല്ല ബിസിനസ് കൾ ന ട ന്ന് കടം തീർക്കാൻ വഴി തുറക്കണേ
@priyavarghese4984
@priyavarghese4984 11 күн бұрын
ഈശോ ക്ലാസ്സ്‌ 5ഇൽ 15കുട്ടികൾ ക്ലാസ്സ്‌ 6ഇൽ 7കുട്ടികൾ വന്നു എന്റെ സ്കൂളിൽ വന്നു ചേരണം 🙏🙏🙏🙏
@tintukurian2790
@tintukurian2790 11 күн бұрын
മാതാവേ ജോലിയിൽ ബുദ്ധിമുട്ടുകൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു. ഈ അവസ്ഥായ്ക്കു ഒരു മാറ്റം തരണമേ.
@mariyamavarghese2016
@mariyamavarghese2016 11 күн бұрын
മാതാവെ അമ്മെ എൻ്റെ അസുഖം മാറ്റി വീഴാതെ നടക്കാനുള്ള ആരോഗ്യം തരണേ
@indiranair5037
@indiranair5037 11 күн бұрын
അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ മോൻ്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്താനായി കർത്താവ് തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ ആമേൻ എൻ്റെ നിയോഗങ്ങൽ എല്ലാം സാധിച്ചു തരണേ മാതാവേ സ്വസ്തി ആമേൻ
@hennababu6469
@hennababu6469 11 күн бұрын
അമ്മേ മാതാവേ എൻ്റെ മകൻ്റെ മനസന്ദരമാണ് ഇന്ന് angayode ഞാൻ അപേക്ഷിക്കുന്നത്
@judydominic8989
@judydominic8989 10 күн бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ
@anuthomas1992
@anuthomas1992 11 күн бұрын
അമ്മേ മാതാവേ എന്റെ ജോലി എനിക്ക് തിരിച്ചു കിട്ടാൻ അങ്ങു മാധ്യസ്ഥം വഹിക്കണമേ 😥😥😥🙏🏻
@RockyRockybay
@RockyRockybay 11 күн бұрын
എൻ്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ 🙏
@JishnuBc-qp4zd
@JishnuBc-qp4zd 11 күн бұрын
അമ്മേ മക്കളുടെ ആഗ്രഹങ്ങൾക്ക് കൂടെ നിൽക്കേണമേ.. അനുഗ്രഹിക്കേണമേ 🙏
@rajileju808
@rajileju808 11 күн бұрын
മാതാവേ എന്റെ മനസിലെ കാര്യം സാധിച്ചു തരേണമേ
@BabuNj-dj6ou
@BabuNj-dj6ou 11 күн бұрын
അമ്മേ മാതാ കടം തിരണമേ
@user-sb5wv7sq5t
@user-sb5wv7sq5t 11 күн бұрын
Pazhayathu pole enne vilikaname mathave
@keralaheavengroup1604
@keralaheavengroup1604 11 күн бұрын
Etta mathave Eniku drving cheynulla pediyil ninum bhayathil ninum mare nalla reethiyil vadi odekkanulla Krupa tharane 😭😭🙏🙏
@SusanLV-vd2dr
@SusanLV-vd2dr 11 күн бұрын
സുഖപെടുത്തണമെ മാതാവെ നടത്തണമ സൗഖ്യപെടുത്തണമെ അങ് മാത്രം ആണ് പ്രതീക്ഷ❤
@sheejajustin3800
@sheejajustin3800 11 күн бұрын
അമ്മേ മാതാവേ ചേച്ചി എത്ര നാളുകൾ കൊണ്ട് ആശുപത്രി ചികിത് സി ലാ ണ് അമ്മേ അവൾക്ക് മക്കളെ കൊടുത്ത് അനുഗ്രഹിക്കണേ
@lakshmidas2725
@lakshmidas2725 11 күн бұрын
എൻ്റെ മകൾക്ക് ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കണമേ
@hencyanoop7725
@hencyanoop7725 10 күн бұрын
എന്റീശോയേ ഞങ്ങളെ സഹായിക്കാൻ ഈ ലോകത്തു ആരുമില്ല എന്റെ മക്കളുടെ പഠനത്തെ പുനരുദ്ധരിക്കേണമേ... നല്ല ഭാവി കൊടുക്കേണമേ 🙏🏻🙏🏻💞
@sujathaanil7903
@sujathaanil7903 11 күн бұрын
അമ്മേ മാതാവേ പലിശയ്ക്ക് പൈസ എടുത്ത് മടുത്തു അമ്മേ ഞങ്ങളുടെ പാമ്പനാറ്റിലെ സ്ഥലം വിറ്റുതരണേ ഇനി ഞങ്ങൾക്ക് ജീവിതം കടബാധ്യത കാരണം മുൻപോട്ട് പറ്റുന്നില്ല അമ്മേ സ്‌ഥലം വാങ്ങാൻ ഒരാളിനെ കൊണ്ടു വരില്ലേ അവിടുന്ന് സഞ്ചാരി മാതാവല്ലേ അവിടുത്തെ മുമ്പിൽ അഭയം തേടിയിരിക്കുന്ന ഞങ്ങളെ രക്ഷിക്ക വാൻ തിരുകുമാരനോട് അപേക്ഷിക്കാൻ ഉപേക്ഷ വിചാരിക്കരുതേ ആവേ മരിയ
@mollyregi7954
@mollyregi7954 5 күн бұрын
Amme Mathave, pray for us...❤
@SiniJAYADAS
@SiniJAYADAS 11 күн бұрын
അമ്മേ ഞങ്ങളുടെ വീടും സ്ഥലവും എത്രയും വേഗം വിൽക്കുവാൻ അനുഗ്രഹിക്കണമേ
@user-tq9hi8sm5z
@user-tq9hi8sm5z 11 күн бұрын
മാതാവേ എൻ്റെ എല്ലാ കാര്യങ്ങളും യാതൊരു വിഷമവും ഇല്ലാതെ തന്നെ നടക്കുവാൻ വേണ്ട കൃപ നൽകണമേ
@nobyjoseph6805
@nobyjoseph6805 11 күн бұрын
മാതാവേ....എൻ്റെ visa തടസ്സം മാറ്റി തരണമേ .....
@user-tq9hi8sm5z
@user-tq9hi8sm5z 11 күн бұрын
മാതാവേ എൻ്റെ മൂത്ത ചേച്ചിയ്ക്ക് പെട്ടെന്ന് തന്നെ ദൈവവിശ്വാസം നല്ലതാണ് എന്ന് വെളിപ്പെടുത്തേണമേ.കൂടാതെ അവർക്ക് എത്രയും പെട്ടെന്ന് ഒരു ഭവനം ലഭിക്കാൻ അമ്മ ഏറ്റെടുത്ത് സഹായിക്കേണമേ
@chichutty290
@chichutty290 11 күн бұрын
Amme mathave ente annante joli vegam sheriyakanum ath pole ente joliyk nalla improvements undakanum mathavinod kenapeshikunnuu
@anisharenny2048
@anisharenny2048 11 күн бұрын
മാതാവേ April 30 in.. എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമേ 🙏🙏🙏
@minnuchacko264
@minnuchacko264 11 күн бұрын
എൻ്റെ ഈശോയേ എൻ്റെ തെറ്റുകൾ ക്ഷമിച്ചു അനുഗ്രഹിക്കേണമേ🙏🙏🙏🙏
@soumyassundar7550
@soumyassundar7550 11 күн бұрын
അമ്മേ 🙏🙏🙏🙏
@wilsonvellapaniyil1820
@wilsonvellapaniyil1820 11 күн бұрын
മാതാവേ എന്റെ കട ബാധിത യിൽ നിന്ന് മോചനം നല്കണമേ
@wilsonvellapaniyil1820
@wilsonvellapaniyil1820 11 күн бұрын
🙏🙏🙏
@rathnavedham7209
@rathnavedham7209 11 күн бұрын
Ente aniyathiyude rogammari oru kudumbajeevitham undaganame
@asharavi6378
@asharavi6378 11 күн бұрын
മേ മാതാവേ ഇന്ന് എന്റെ സഹോദരൻ എനിക്ക് തരുവാനുള്ള കാശ് കുറച്ചെങ്കിലും തരുവ്സണ് മനസുണ്ടാകേണമേ 😭🙏 ഞാൻ വളരെ ബുദ്ദി മുട്ടിൽ ആണ് 😭😭 മാതാവേ സഹായിക്കേണമേ 😭🙏
@Noname-ot5us
@Noname-ot5us 11 күн бұрын
അമ്മേ മാതാവേ എന്റെ മകന്റെ യാത്രയിൽ അവനെ എപ്പോഴും കാത്തു സംരക്ഷിച്ചു കൊള്ളണമേ 🙏
@kavithakv4292
@kavithakv4292 11 күн бұрын
അമ്മേ എൻ്റെ വിഷമം മാറ്റി തരണം
@athiravichu2182
@athiravichu2182 10 күн бұрын
മാതാവേ എന്റെ മകൻ ദുഃബായിലാണ് അവന് ശരീരസുഖം കൊടുക്കമേ?
@GirijaON
@GirijaON 11 күн бұрын
Kathukolaname Amme❤❤❤❤
@Aalim786-pq5wz
@Aalim786-pq5wz 11 күн бұрын
Amen Amen 🙏🙏🙏🙏🙏🙏🙏
@jincystanly7730
@jincystanly7730 11 күн бұрын
Mathave eniku oru joli ethrayum vegam nalki eneyum ente kudumbatheyum anugrahikaname🙏🏻🙏🏻🙏🏻
@AkhilaaparnaSaritha-sr5nv
@AkhilaaparnaSaritha-sr5nv 11 күн бұрын
Amma mathava +1 nalla markoda jayekanama Amen
@sheejajustin3800
@sheejajustin3800 11 күн бұрын
അമ്മേ മാതാവേ KTE T പരീക്ഷ കുറെ നാളുകൾ കൊണ്ട് എഴുതുന്നു എനിക്ക് ഈ പ്രാവശ്യം നന്നായി പഠിച്ച് പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണേ
@anjusyam9468
@anjusyam9468 11 күн бұрын
അമ്മേ മാതാവേ 🙏ഇന്ന് സ്കൂൾ last working day ആണ് ശമ്പളം മുഴുവൻ തീർത്തു തരണേ, ഞങ്ങൾ മെയ്‌ ഒന്നിന് നാട്ടിൽ പോകും , അമ്മേ ഈ ശമ്പളം ആണ് പ്രതീക്ഷ വേറെ ഒരു പൈസ പോലും ഞങളുnടെ കൈയിൽ ഇല്ല.. നാട്ടിൽ ചെന്ന് ഒരുപാട് കടങ്ങൾ ഉണ്ട് 😢 എന്താ ചെയ്യണ്ടത് ഇന്ന് ഒരു വഴിയും ഇല്ല അമ്മ ഇടപെട്ടു ശമ്പളം വാങ്ങി തരേണമേ... 😢 ആമേൻ ആമേൻ ആമേൻ. ഈ അപേക്ഷ കൈ കൊള്ളണമേ 😢 ആമേൻ 🙏
@rathnavedham7209
@rathnavedham7209 11 күн бұрын
Ente aniyan nale mojithanakaname
@rathnavedham7209
@rathnavedham7209 11 күн бұрын
Mathe prathyusha enne eshtapettu vivaham kazhikan varename
@kikkistalkies...1575
@kikkistalkies...1575 11 күн бұрын
Ammea മാതാവേ...6 മാസമി പിരിഞ്ഞ് ക,ഹിയുന്ന എണ്ണം ഭർത്താവിനെയും onnippikkanamea
@unniunni1788
@unniunni1788 11 күн бұрын
അമ്മേ മാതാവേ സന്തോഷ്‌ ചേട്ടായിയുടെ തലയിലെ കൊട്ടിങ് മാറ്റി തരണേ മരുന്നിനോട് പ്രതികരിക്കണേ അമ്മേ ഇത്രെയും പെട്ടന്ന് പൂർണ ആരോഗ്യത്തോടെ തിരിച്ചു കിട്ടണേ അമ്മേ മാതാവേ 🙏🙏🙏🙏😢😢😢
@Neena12313
@Neena12313 11 күн бұрын
Amen 🙏 matave❤
@marykuttyyohannan2499
@marykuttyyohannan2499 11 күн бұрын
അമ്മേ എന്റെ മോന്റെ ജോലി തടസം മാറ്റിത്തരണമേ
@bindurajyamuna6582
@bindurajyamuna6582 12 күн бұрын
❤❤ആമ്മേൻ 🙏❤️❤️🙏🙏❤️
@Nilha_m_s
@Nilha_m_s 11 күн бұрын
Ente chechikku aghrahikkunna companiyil joli kittaname amme
@anandhunanadhu1759
@anandhunanadhu1759 11 күн бұрын
അമ്മേ, മാതാവേ എന്റെ എസ്.എസ്.എൽ. സി. പരീക്ഷയിൽ എനിക്ക് നല്ല മാർക്ക് തന്ന് അനുഗ്രഹിക്കണേ മാതാവേ.............. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jobymenachery2920
@jobymenachery2920 11 күн бұрын
Please pray for me today
@jishascaria2127
@jishascaria2127 11 күн бұрын
എൻ്റെ മകളുടെ വിസ ഇന്ന് തന്നെ ഒരു തടസവും കൂടാതെ കയ്യിൽ കിട്ടണമേ
@mollykuttyraju
@mollykuttyraju 11 күн бұрын
Nte vavakku oru kujine nalkaname
@ccchinnupoulose2213
@ccchinnupoulose2213 11 күн бұрын
Amen❤❤❤❤
@angelgeorge1945
@angelgeorge1945 11 күн бұрын
Ente kunjine poornna saukyam thannu anugrahikaname amme🙏
@minnuchacko264
@minnuchacko264 11 күн бұрын
അമ്മേ മാതാവേ എൻ്റെ ജോലിയിൽ ഇപ്പൊൾ നേരിടുന്ന പ്രതിസന്ധികളിൽ എനിക്കും എൻ്റെ കൂട്ടുകാർക്കും തുണയായി ഇരികേണമെ🙏🙏🙏🙏
@minijohn7348
@minijohn7348 12 күн бұрын
Amme mathave ente barthave johninte aaloochanakale vyarthamaakkanamee
@bincyjomy882
@bincyjomy882 11 күн бұрын
Mathava ente echayanu ennodu sneham undakaname
@Thrisa-wy8rp
@Thrisa-wy8rp 11 күн бұрын
Ammea Mathavea Attea Makkalea Anugrahkenamea 🙏🙏🙏
@shinytr5372
@shinytr5372 11 күн бұрын
Pray for my daughter Grashma for job
@preetikotian2018
@preetikotian2018 11 күн бұрын
Amme dusheelangal ellam ullavare samarpikunu anugrahikane
@bencybincy3890
@bencybincy3890 12 күн бұрын
Amen🙏
@user-zh6dg3ee7u
@user-zh6dg3ee7u 11 күн бұрын
Amen
@sabugeorge596
@sabugeorge596 11 күн бұрын
Ame Madhava എന്റെ Wife Nycy എന്നെയും ഒരുമിപ്പിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Amen
@perfectgamingzone2613
@perfectgamingzone2613 11 күн бұрын
TessyJohnson എന്റെ അമ്മേ എന്റെ ആശ്രയമേ കാത്തുപരിപാലികണമേ ആമ്മേൻ 🙏🏼🙏🏼🙏🏼🙏🏼
@nishashaiju2761
@nishashaiju2761 11 күн бұрын
Mathave ente makkal 3 pereyum anugrahikkaname njan kadannu pokunna avasthayum aviduthe karangalil elppikkunnu anugrahikkaname
@rosammaantony7322
@rosammaantony7322 11 күн бұрын
പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ എൻ്റെ ജീവിതപങ്കാളിയുടെ അസുഖം maattitharaname aamen ആമേൻ 🙏🙏🙏🙏
@shaliniriya986
@shaliniriya986 10 күн бұрын
Ammae innu listil shalini Praveena renduperudem peru varenamae njangala kaividaruthaeee ammaeeeeee 🙏🙏🙏🙏🙏🙏kaividaruthae ammaeeee❤
@renjigt34
@renjigt34 11 күн бұрын
അമ്മേ നെഞ്ചിലെ ബുദ്ധിമുട്ട് marane
@joejoseph6012
@joejoseph6012 10 күн бұрын
Parishudha amme makkale nallavarakkaname
@bindhunair9322
@bindhunair9322 11 күн бұрын
Mon. Midhun. Viza. Kittan. Prarthikkanam. Amen
@kannukannus4447
@kannukannus4447 11 күн бұрын
Amma mathave 🙏🏻❤
@valssammadevasia960
@valssammadevasia960 11 күн бұрын
Get soon my work permit and Green card IAM very desperate Amme Mathave please bless me. Please open your eyes. IAM very sad condition. Amme ente amme
@user-mr4kq5hr5v
@user-mr4kq5hr5v 11 күн бұрын
Aamen
@vijayalakshmia.k9226
@vijayalakshmia.k9226 11 күн бұрын
Iinnu neridunna pareekshnathil vijayippikkename Amme🙏🙏
@pradeepasic628
@pradeepasic628 11 күн бұрын
അമ്മേ... മഴ 🙏🙏🙏
@susyivan3718
@susyivan3718 11 күн бұрын
Amme ente monu manasantharam kodukkane. Esoyude monayi jeevikkan prarthikkane.
@user-rr4ft3xy5c
@user-rr4ft3xy5c 11 күн бұрын
Ente amme enikku oru joli thannu anugrahikkaname 🙏🙏🙏
@minimoozhickal2920
@minimoozhickal2920 11 күн бұрын
അമ്മേ മാതാവേ ഇന്ന് എനിക്ക് 25000രൂപയുടെ ആവശ്യം ഉണ്ട് തരാമെന്ന് പറഞ്ഞു വച്ചത് തടസ്സം കൂടാതെ കിട്ടാൻ അമ്മയോട് പ്രാർത്ഥിക്കുന്നു കണിയാണമേ സ്തുതിക്കുന്നു 🙏🙏🙏🙏🙏
@hennababu6469
@hennababu6469 11 күн бұрын
മാതാവേ എൻ്റെ മകനെയും കുടുംബത്തെയും നവീകരിക്കേണമേ😢😢😢😢😢😢
@sallysaji4201
@sallysaji4201 11 күн бұрын
അമ്മേ മാതാവേ അംഗ്രഹിക്കണമേ.
@subishama3646
@subishama3646 11 күн бұрын
Amma mathave sambusinte perilulla case ozhivakki tharename...amma madastyam vahikkename. amen
@rosammageorge8134
@rosammageorge8134 11 күн бұрын
അമ്മേ മാതാവേ മൊബൈൽ നെറ്റ് ആയിരിക്കുന്ന എല്ലാ കുഞ്ഞുമക്കളെയും അമ്മയുടെ ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു
Don’t take steroids ! 🙏🙏
00:16
Tibo InShape
Рет қаралды 8 МЛН
когда одна дома // EVA mash
00:51
EVA mash
Рет қаралды 9 МЛН
одни дома // EVA mash @TweetvilleCartoon
01:00
EVA mash
Рет қаралды 5 МЛН
New Konkani video | Airport vlog | by Aliva Angel Cardozo
10:47
Wonder Girl
Рет қаралды 6 М.
രക്തക്കണ്ണീരിൻ്റെ അഭിഷേക ജപമാല/ Fr. Starzon
1:11:31
Xcho & МОТ - Баллада (Official Audio)
3:03
Glass Cage
Рет қаралды 7 МЛН
QARAKESEK - ОРАМАЛДЫ ( audio )
3:01
QARAKESEK
Рет қаралды 402 М.
Jaloliddin Ahmadaliyev - Kel (Official Music Video)
5:09
NevoMusic
Рет қаралды 10 МЛН
Diana Ismail - Kezdeser (Official Music Video)
4:01
Diana Ismail
Рет қаралды 70 М.
Кешірім сұрамаймын
3:22
Дариға Бадықова - Topic
Рет қаралды 202 М.