No video

രക്തക്കണ്ണീരിൻ്റെ അഭിഷേക ജപമാല/ Fr. Starzon

  Рет қаралды 431,621

MEEVAL- Fr. Starzon Kallikadan

MEEVAL- Fr. Starzon Kallikadan

Күн бұрын

Meeval Mariyan Ministry
rekthakanneerinjapamala
#രക്തകണ്ണീരിൻ ജപമാല
മാതാവിൻ്റെ രക്തക്കണ്ണീർ ജപമാല
bloodtearsofmothermary
#japamala
#cryingmothermary
#bloodtearsofmary
#ammayuderekthakaneer
Blessed mother mary prayer
Difrent pictures of mother mary
Sep 8birthday Mother മാറി
mariyan talk

Пікірлер: 1 500
@bindhumv6551
@bindhumv6551 7 ай бұрын
അമ്മേ എന്റെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ എന്റെ ജീവിത വഴികളിൽ അമ്മേ എന്നെ കൈ പിടിച്ച് നടത്തണമേ ആരുമില്ലാത്ത ജീവിത യാത്രയിൽ സഹായിക്കണമേ രോഗസൗഖ്യം തരണമേ🙏🏻🙏🏻🙏🏻🙏🏻
@bijiyesudas1799
@bijiyesudas1799 11 ай бұрын
അമ്മ മാതാവേ എന്നെ എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗങ്ങളിൽ അമ്മ ഇടപെടണമേ കരുണ കാണിക്കണമേ ഇടപെടണമേ
@sibishibu4141
@sibishibu4141 11 күн бұрын
അമ്മേമാതാവേ എന്നെ യേശു അപ്പച്ചാ എന്റെ ഇരട്ട കുട്ടികൾക്ക് ഉയർന്ന ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ സ്വന്തമായി ഒരു കിടപ്പാടം തന്ന് അനുഗ്രഹിക്കേണമേ കടങ്ങൾ മാറ്റി തരേണമേ ഭർത്താവിന്റെ മാനസിക രോഗം മാറ്റി തരേണമേ ഞങ്ങൾ നാലുപേരും കൂടി സന്തോഷം സമാധാനം ശാന്തത യോടെ കൂടി ജർവിക്കുന്നതിനു അനുഗ്രഹിക്കേണമേ അമ്മേ മാതാവേ എന്റെ യേശു അപ്പച്ചാ എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം അങ്ങ് ഏറ്റെടുക്കേണമേ ആമ്മേൻ എന്റെ കുടുംബത്തെ അങ്ങയുടെ ഉള്ളം കൈയിൽ കാത്തോളണേ ആമ്മേൻ 🙏🙏🙏🙏🌹
@sibishibu4141
@sibishibu4141 20 күн бұрын
അമ്മേ മാതാവേ ഞാൻ ആശക്ത യാണ് എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം എന്റെ യേശു അപ്പച്ചാ അങ്ങ് ഏറ്റെടുക്കേണമേ എന്റെ കുടുംബത്തെ എന്റെ ഇരട്ട കുട്ടികളെ അമ്മയുടെ കൈയിൽ തരുന്നു അമ്മേ എന്റെ മകൾ സ്നേഹക്കും സുജിത്തിനും ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ സ്വന്തമായി ഒരു കിടപ്പാടം തന്ന് അനുഗ്രഹിക്കേണമേ കുടുംബവീട് ബാങ്കിൽ വച്ചു എടുത്ത ലോൺ എടുത്ത് തീർക്കുന്നതിനു അനുഗ്രഹിക്കേണമേ വർഷങ്ങൾ ആയി ഷിജുവിനും അമ്പിളിക്കും കൊടുക്കാനുള്ള കടങ്ങൾ വീട്ടുന്നതിനു സാധിക്കേണമേ എന്റെ ഭർത്താവും മക്കളും ആയി സന്തോഷം സമാധാനം ഉള്ള ഒരു ജീവിതം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ എന്റെ മക്കൾ തെറ്റായ കൂട്ട് കെട്ടുകളിൽ അകപ്പെടാതെ കാത്തു കൊള്ളേണമേ ആമ്മേൻ എന്റെ ഭർത്താവിൽ ദൈവവിശ്വാസം വന്ന് നിറയേണമേ ആമ്മേൻ 🙏🙏🙏🙏🌹
@laisammasibychen1213
@laisammasibychen1213 11 ай бұрын
എന്റെ അമ്മേ മാതാവേ മക്കളുടെ ജോലി തടസം മാറ്റിത്തരാൻ തന്നു അനുഗ്രഹിക്കണമേ
@jeesongeorge95
@jeesongeorge95 9 күн бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ ജോലി തടസം മാറ്റിതരണമേ ജോലി ഇല്ലതെ കഷ്ട്ടത അനുഭവിക്കുന്ന എല്ലാ മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ.ആമേൻ
@smithasanthosh5185
@smithasanthosh5185 9 ай бұрын
അമ്മേ മാതാവെ എന്റെ മകൾ ആരതി സന്തോഷ് +2 ന് ആണ് പഠിക്കുന്നത് അവളുടെ അച്ഛനു സുഖമില്ലാത്തതിനാൽ അവൾക്ക് പഠിക്കാൻ കഴിയുന്നില്ല. അമ്മ അവളെ അനുഗ്രഹിച്ച് പഠനത്തിൽ ശ്രദ്ധ കൊണ്ടുവരാൻ സാധിക്കണെ അവളുടെ അച്ഛന്റെ അടുത്ത സർജറിയുo ആപത്ത് ഒന്നു ഉണ്ടാകാതെ അമ്മ മാതാവ് കാത്തു കൊള്ള ണെ എന്റെ മക്കൾ നന്നായി പഠിക്കണെ ആമേൻ
@FREEKPSYCHO_ONE-HAND_PLAYER
@FREEKPSYCHO_ONE-HAND_PLAYER 10 ай бұрын
അമ്മേ എന്റെ കുടുംബത്തുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു അമ്മയുടെ കരങ്ങളിലേക്ക് ഞാൻ സമർപ്പിക്കുന്നു. എന്റെ കുഞ്ഞിനെയും എന്റെ കുടുംബത്തിലുള്ള എല്ലാവർക്കും വേണ്ടിയും ദുരിതങ്ങൾ എല്ലാം മക്കളെയും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ അമ്മയെ കഴിക്കണമേ എന്റെ ഭാവങ്ങൾ നീക്കി തരണമേ ഒരുപാട് കണ്ണീരും വേദനയും നിറഞ്ഞ കുഞ്ഞിനും എനിക്കും ഞങ്ങളുടെ കുടുംബത്തുള്ള എല്ലാവർക്കും വേണ്ടി ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു ദൈവ അമ്മേ എനിക്ക് എനിക്ക് പോകാൻ എല്ലാം കാര്യങ്ങളും ഒരു ബുദ്ധിമുട്ടുമില്ലാതെ എടുക്കാനും സാധിക്കേണമേ അവിടുന്ന് എല്ലാ സാമ്പത്തികമായി എന്നെ സഹായിക്കുവാനും പാവങ്ങളെ സഹായിക്കുവാനും കരുണ തോന്നിയ മാതാവേ
@smithabenz5204
@smithabenz5204 11 ай бұрын
തോഴിൽ മേഖലയിൽ തടസ്സം മാറ്റി നല്ല ജോലി നൽക്കി ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ
@minithomas5999
@minithomas5999 5 ай бұрын
🙏🙏
@sophyjose1661
@sophyjose1661 4 ай бұрын
😮 20🎉:44 20:44 😅😅😂
@girlyjob8180
@girlyjob8180 3 ай бұрын
@@minithomas5999antakudubathahakikallilalpkunu
@sheelasebastian8399
@sheelasebastian8399 3 ай бұрын
Nnnbkkn. C. Nk Blockbuster bol vnbnbvvvvvvvbkkhj holo KLM mmmsmmsndmnsnnsmmmsmmsmmmWelcome to Gboard clipboard, any text that you copy will be saved here.msmsndnxnx z BJP❤😂😂🎉🎉😢😮😮😅😮😅
@Mary-tf3sc
@Mary-tf3sc 2 ай бұрын
Peppa 🎉​@@sophyjose1661
@lathap3812
@lathap3812 7 ай бұрын
അമ്മേ എന്റെയും എന്റെ കുടുംബത്തിലെയും എല്ലാ തടസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങള അനുഗ്രഹിക്കണമേയ് സുഖപ്പെടത്തണമേ അമ്മേ🙏🙏🙏🙏🙏🙏🙏✝️✝️✝️✝️❤❤✝️✝️✝️🌹🌹🌹🌹🌹❤❤️❤️❤️❤❤️🙏🌹🌹🙏🙏🙏✝️❤❤❤
@annatomy-qy6ly
@annatomy-qy6ly 4 ай бұрын
എൻറെ ഭവനത്തെ സംരക്ഷിക്കേണമേ എൻറെ ഭവനം ആരു സഹായിക്കാൻ ഇല്ലാത്ത അവസ്ഥയിൽ കഴിയുന്ന ഞങ്ങളോട് കരുണ തോന്നുന്നതിന് ഈശോയോട് അപേക്ഷിക്കേണമേ അമ്മേ മാതാവേ കാത്തു പരിപാലിക്കാൻ ഈശോയോട് മധ്യസ്ഥം അപേക്ഷിക്കേണമേ
@lathap3812
@lathap3812 2 ай бұрын
ആമേൻ പരിശുദ്ധ മാതാവേ എൻ്റെ മകൻ്റെ സർട്ടിഫിക്കറ്റ് കിട്ടി അവനെ തൊഴിൽ മേഖലയിൽ തടസ്സം മാറ്റി നല്ല ജോലി നൽകി. ജോലിക്ക് വേണ്ടി പ്രാർതിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അമ്മേ ആമേൻ🙏🙏🙏🙏🌹🌹🌹🌹💙💙💙💙💙🌹🌹🌹🌹🙏🙏🙏🙏🙏
@salomyvarghese1363
@salomyvarghese1363 Жыл бұрын
ഒത്തിരി പ്രാർത്ഥിക്കാൻ കൃപ തരണേ ദൈവത്തിന്റെ ഇഷ്ടം എന്നിൽ നിറവേറാൻ അമ്മേ സഹായിക്കണെ🙏🏻🙏🏻🙏🏻
@alicemathew748
@alicemathew748 Жыл бұрын
Acha pls pray. my family🙏
@smithabenz5204
@smithabenz5204 11 ай бұрын
മാതാവേ എന്റെ വിശ്വാസം വർദ്ധിപ്പികണമേ
@amminiaustin274
@amminiaustin274 Жыл бұрын
അമ്മേ എന്റെ സങ്കടങ്ങളും തടസ്സങ്ങളും അമ്മ ഈ നിമിഷമോർത്തു ഈകുടുംബത്തെ അനുഗ്രഹിക്കേണമേ
@shinyjohm3198
@shinyjohm3198 11 ай бұрын
A
@rosilythomas8093
@rosilythomas8093 6 ай бұрын
അമ്മേ എൻ്റെ കുഞ്ഞുമാക്കൾ anusaranayullavarai വളർന്നുവരൻ പരിശുദ്ധാത്മാവിനാൽ നിറയാൻ അനുഗ്രഹിക്കണമേ
@dreamslight8600
@dreamslight8600 10 ай бұрын
ഹിന്ദു ആയ ഞാൻ ഇപ്പോൾ ഈ പ്രയർ കേട്ടപ്പോൾ എന്നിക്കു സങ്കടം വന്നു.. അറിയാതെ എന്റെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നു ഇത്ര എല്ലാം സങ്കടം അനുഭവിച്ച മേരി അമ്മേ 🙏🙏പൊന്നു അമ്മേ ലോകത്തു മാതാവിനനേക്കാൾ വലിയ പോരാളി ഇല്ല 🙏. എന്റെ ദൂകം ഒന്നും ഇല്ല അമ്മയുടെ നൊമ്പരം നോക്കുമ്പോൾ 🙏🙏🙏ഒരുപാടു നന്ദി 🙏🙏😭😭😭😭 ഈ prayernu 🙏🙏🙏 താങ്ക്സ് അമ്മേ.... ഈശ്വരാ ദൈവമേ 🙏🙏🙏 ഇതു കേട്ടപ്പോൾ എന്നിക് മനസിന്‌ സമാധാനം ലഭിക്കുന്നു 🙏🙏🙏🙏താങ്ക്സ്സ് ഒരുപാടു കോടാനുകോടീ നന്ദി...🙏🙏🙏💙💙🕯️🕯️🕯️🕯️🌹
@ReenaReena-cf6kz
@ReenaReena-cf6kz 11 ай бұрын
അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് രോഗവേദന ഞങ്ങളുടെ ഈ ദുഖങ്ങളെല്ലാം നീക്കിടേണമേ ആമേൻ
@smithabenz5204
@smithabenz5204 11 ай бұрын
എന്റെ അലർജി ചുമയിൽ നിന്ന് പൂർണ്ണമായി രോഗശാന്തി നൽകണമേ ഈ ചുമ എന്റെ ജീവിതം പ്രതിസന്ധിയിൽ അകുന്നു എന്റെ ജീവിത മാർഗ്ഗം തടസ്സപ്പെടുത്തുന്നു മാതാവേ എനിക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ 😭😭😭😭😭😭🙏
@lillythomas3891
@lillythomas3891 11 ай бұрын
Ente kadabhadhyatha mattitharaname Amme mathave
@jibingeorge1402
@jibingeorge1402 4 ай бұрын
എന്റെ അമ്മ മാതാവേ എന്റെ വിസയുടെ തടസം മാറ്റി തന്നതിന് ഒരായിരം നന്ദി വഴിമുട്ടി നിന്ന് അവസ്ഥയിലാണ് മാതാവേ ഞാൻ ഈ രക്ത കണ്ണീർ ജപമാല കാണുവാൻ ഇടയായത്. അമ്മയ്ക്കും തിരു കുമാരനും ഒരായിരം നന്ദി 🙏
@lathap3812
@lathap3812 7 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ എല്ലാം നിയോഗങ്ങളും സാധിച്ചു തരണമേ🙏🙏🙏🌹🌹🌹💙💙❤❤❤❤💙💙💙🌹💙🌹🌹🙏🙏
@sheebahailson9989
@sheebahailson9989 11 ай бұрын
അമ്മേ എന്റെ കുടുമ്പത്തിലെ പ്രശ്നങ്ങളിൽ ഇടപെട്ട് നല്ല തീരുമാനം എടുത്തു തരണമേ ആമേൻ
@lincylincypj3996
@lincylincypj3996 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കേണമേ.ഞങ്ങളുടെ എല്ലാം നിയോഗങ്ങളും സാധിച്ചു തരേണമേ 🥰🥰❤❤❤🌹🌹🌹
@margareti.mampilli9236
@margareti.mampilli9236 11 ай бұрын
Amme MathaveNjangaludey kudumbathe anugrahikkaname.Nanniyode prarthikkunnu.❤
@margareti.mampilli9236
@margareti.mampilli9236 11 ай бұрын
Amme Mathave Nippavirus Bhadha muzhuvanayi Matti thannu Ellavareyum anugrahikkaname, Rekshikkaname ennu prarthikkunnu.❤
@mollysoman8664
@mollysoman8664 11 ай бұрын
​@@margareti.mampilli9236❤❤❤
@mollysoman8664
@mollysoman8664 11 ай бұрын
​@@margareti.mampilli9236❤❤❤
@agneljaimon3577
@agneljaimon3577 11 ай бұрын
❤❤❤
@margaretmelvin8790
@margaretmelvin8790 3 күн бұрын
എൻ്റെ ജാമ്യം ഉടനെ നൽകി അവളെയും ഞങ്ങളെയും രക്ഷിക്കണേ എൻ്റെ ഈശോയെ, മാതാവേ, യൗസേപ്പിതാവേ.
@ANITHARAJU-ce4kj
@ANITHARAJU-ce4kj 3 ай бұрын
എന്റെ മാതാവേ എന്റെ കടങ്ങൾ മാറാൻ ഒരു മാർഗം കാണിച്ചു തരേണമേ ഒരു സമാദാനവും ഇല്ല മാതാവേ കനിയണം മാതാവേ ആമേൻ 😭😭😭🙏🙏🙏❤️❤️❤️
@sajitham.t9952
@sajitham.t9952 11 ай бұрын
Ame മാതാവേ അമ്മയുടെ രക്ത കണ്ണീരിൽ സമർപ്പിക്കുന്നു. ഈശോയെ കരുണ തോന്നണം ഈശോയെ
@shanshaji7437
@shanshaji7437 Жыл бұрын
എന്റെ അമ്മേ എന്റെ ജീവിതത്തിലും കുടുംബത്തിലും ഇടപെടണമേ. തീക്ഷണതയോടെ ജപമാല നിരന്തരം ചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപ ധാരാളമായി ഞങ്ങൾക്ക് തരണമേ.
@lathap3812
@lathap3812 5 ай бұрын
ആമേൻ അമ്മേ പരിശുദ്ധ മാതാവേ എൻ്റെ മകൻ്റെ ഡിഗ്രി കഴിഞ്ഞ് രണ്ട് വർഷമാകാൻ പോകുന്നു സർട്ടിഫികറ്റ് ഇതുവരയും കുട്ടികൾക്ക് കൊടുത്തില്ല ഓരോ അവധി പറഞ്ഞു മാറ്റുന്നു ഈ മാസംകെടുക്കാമെന്ന് പറഞ്ഞിട്ട് ഇതുവരെയും തന്നില്ല എത്രയും പെട്ടന്ന് അമ്മയിട്ട പെട്ട് വാങ്ങി തരണമേ ഞാൻ അമേയെ എല്പിക്കന്നു ആമേൻ🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🌹💕🌹
@sibishibu4141
@sibishibu4141 Ай бұрын
അമ്മേ മാതാവേ എന്റെ ഇരട്ട കുട്ടികളുടെ ജോലി തടസ്സം മാറ്റി അവർക്ക് രണ്ടു പേർക്കും ഉയർന്ന ജോലി കിട്ടി നല്ല നിലയിൽ എത്തിച്ചേരുന്നതിന് അവരെ അനുഗ്രഹിക്കേണമേ തെറ്റായ കൂട്ട് കെട്ടുകളിൽ അകപ്പെടാതെ അവരെ അമ്മേ അങ്ങയുടെ നെഞ്ചോട് ചേർത്ത് നിർത്തേണമേ യേശു അപ്പച്ചാ എന്റെ കുടുംബത്തെ അങ്ങയുടെ ഉള്ളം കൈയിൽ കാത്തുകൊള്ളണമേ അമ്മേ ഞാൻ ആശക്ത യാണ് എന്റെ കുടുംബത്തിന്റെ ഉത്തരം വാദിത്തം അങ്ങ് ഏറ്റെടുക്കേണമേ എന്റെ കുടുംബത്തെ അങ്ങയുടെ കൈയിൽ തരുന്നു അങ്ങയുടെ തിരുരക്തം എന്റെ കുടുംബത്തിൽ തളിക്കേണമേ ആമ്മേൻ 🙏🙏🙏🙏🌹
@karukamaliljoseph5645
@karukamaliljoseph5645 11 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും എന്റെ മക്കളെയും എന്റെ കൊച്ചുമക്കളെയും അമ്മയുടെ കാപ്പയ്ക്കുള്ളിൽ സംരക്ഷിച്ചു അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ❤️❤️🙏🙏🙏🌹🌹🌹
@paulochank.p6363
@paulochank.p6363 10 ай бұрын
@user-gn2fh2hr3l
@user-gn2fh2hr3l 11 ай бұрын
മാതാവേ എന്റെ മനസിലെ പ്രയാസം ഏറ്റു എടുക്കണേ എന്റെ കുടുംബത്തെ കാത്തു കൊള്ളണേ
@marykkuttyjoseph1688
@marykkuttyjoseph1688 11 ай бұрын
അമ്മേ മാതാവേ എൻ്റെ കൊച്ചുമകളുടെ അലർജി രോഗം സുകപെടുതനെ ammn
@ANITHARAJU-ce4kj
@ANITHARAJU-ce4kj 3 ай бұрын
എന്റെ മാതാവേ എനിക്ക് കടക്കാരെ കൊണ്ട് ഒരു സമാദാനവും ഇല്ല മാതാവേ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ പരിശുദ്ധ അമ്മേ ആമേൻ 😭😭😭🙏🙏🙏❤️❤️❤️
@chinnammavarghese5137
@chinnammavarghese5137 Ай бұрын
Reply,😂😂😂❤
@daliababu
@daliababu 17 күн бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅ô lots😊
@CVTroll
@CVTroll 8 күн бұрын
😢😢😢😢❤❤❤❤
@roselinebacil2684
@roselinebacil2684 Жыл бұрын
അമ്മേ നാളെ Dr റെ കാണുമ്പോൾ മമ്മീടെ മെഡിസിൻ നിർത്താൻ കൃപചെയ്യണമേ മമ്മിക്ക് നല്ല ആരോഗ്യം നൽകണമേ 🙏🙏🙏
@paulymartin4357
@paulymartin4357 Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ അമ്മയുടെ രക്തക്കണ്ണീരിനോട് ചേർത്ത് എന്നെയും എൻറെ കുടുംബത്തെയും ഞാൻ സമർപ്പിക്കുന്നു
@marinesister6750
@marinesister6750 9 ай бұрын
😮Holy Mother pray for my sister may have. a complete. healing from her sickness.
@vincyjose5141
@vincyjose5141 10 ай бұрын
എന്റെ മക്കളെ സമർപ്പിക്കുന്നു അവിടുത്തെ തിരു മകന്റെ തിരുരക്തം കൊണ്ട് കഴുകി വിശദീകരിക്കാ സ്വീകരിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@vijayar4686
@vijayar4686 3 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@celinejoseph5891
@celinejoseph5891 10 ай бұрын
എന്റെ മാതാവേ മകനിലുള്ള എല്ലാം ബന്ധനങ്ങളും കേട്ടുകളും ഈ നിമിഷം അഴിച്ചു മാറ്റി തരണമേ
@annatomy761
@annatomy761 11 ай бұрын
അമ്മേ എന്റെയും എന്റെ കുടുംബത്തിലെയും എല്ലാ തടസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേയ്. സുഖപ്പെടുത്തണേയ് അമ്മേ 🙏🙏🙏🙏🙏
@anilcheriyan1267
@anilcheriyan1267 11 ай бұрын
🙏
@sindhubiju7382
@sindhubiju7382 7 ай бұрын
ആമേൻ
@lathap3812
@lathap3812 6 ай бұрын
ആമേൻ അമ്മേ എൻ്റെയും എൻ്റെ കുടുംബത്തിലെയും എല്ലാ തടസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏❤❤🙏🙏🙏🙏❤🌹🌹🌹🙏🙏🙏
@lathap3812
@lathap3812 6 ай бұрын
ആലുൻ അമ്മേ മാതാവേ എൻ്റെ രോഗങ്ങളെല്ലാം മാറ്റി സുഖപ്പെടുത്തമേ അമ്മേ🙏🙏🙏🙏🙏🙏🙏💚💚🌹🌹🌹❤❤❤❤
@remyapr5575
@remyapr5575 5 ай бұрын
Amen
@nirmalavs8728
@nirmalavs8728 11 ай бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും പൂർണ്ണമായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കേണമേ, കൃപയോടെ കടാക്ഷിക്കണേ
@sindhubiju7382
@sindhubiju7382 7 ай бұрын
ആമേൻ 🙏🙏🙏
@chinnammavarghese5137
@chinnammavarghese5137 2 ай бұрын
എൻ്റെ മാതാപ് എനിയക്ക് 10 ലക്ഷം o രുപാ കടം ഉണ്ട് മാതാവ് എൻ്റെ കടം തീർക്കാൻ അമ്മയുടെ രക്തകണ്ണിരാൻ എൻ്റെ കടം വിട്ടാൻ വഴി തുറന്നു തരണമ
@SindhuSindhu-ve1pw
@SindhuSindhu-ve1pw 9 ай бұрын
എന്റെ അമ്മേ മാതാവേ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചനുഗ്രഹിക്കണേ മാതാവേ😢😢
@selastinselastin1652
@selastinselastin1652 Жыл бұрын
അമ്മേ അങ്ങയുടെ രക്തക്കണ്ണീരോടൊപ്പം എന്റെ മകൻ സെലസ്റ്റിനെയും ചേർത്ത് പിടിക്കണമേ ❤😢
@sobybaby9432
@sobybaby9432 11 ай бұрын
അമ്മേ മകൾക് നല്ല ജോലി സ്ഥിരതയും ഭാവി ജീവിതവും കൊടുത്തു ആവശ്യമായ സാമ്പത്തികവും തന്നു അനുഗ്രഹിക്കാൻ ഇസോയോട് പ്രാർത്ഥിക്കണേ
@Lincyshaju-il1iv
@Lincyshaju-il1iv 11 ай бұрын
അമ്മേ കല്ലറ അനുഭവം ആണ് എന്റെ മകന്റെ ജീവിതം പുകവലിമയകമരു൬്❤ഈശോയെ ഈആശത്ധിയിൽനി൬്മോചന൦തരണമേ❤❤എന്റെ മക൯ആ...
@rosammarosamma7443
@rosammarosamma7443 7 ай бұрын
അമ്മ മാതാവ് എന്റെ മരുമൻ മാർട്ടിന്റെ കടം ബാധ്യത മദ്യവാനം ദേക്ഷ്യം എല്ലാം മാറി കുടുംബ സമാധാനം കൊടുക്കാൻ ഈശോയ അമ്മ പറയണം
@AncyMathew-mf8pp
@AncyMathew-mf8pp Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കും മക്കൾക്കും ജീവിതവിശുദ്ധിയും വിശ്വാസവും എല്ലാ ദുശ്ശീലങ്ങളിൽ നിന്നും മോചനവും തന്ന് അനുഗ്രഹിക്കണമേ ഞങ്ങൾക്കുവേണ്ടി ഈ ശോയുടെ തിരുരക്തത്തിൽ കഴുകി വിശുദ്ധീകരിക്കേണമേ ആമ്മേൻ
@alphonsape7906
@alphonsape7906 11 ай бұрын
Amen❤❤❤
@josep.v2721
@josep.v2721 11 ай бұрын
🙏ആമേൻ, ആമേൻ, ആമേൻ 🌹
@sunnypreewtha8599
@sunnypreewtha8599 11 ай бұрын
I like preaching
@jessysoy8197
@jessysoy8197 10 ай бұрын
Amen 🙏🙏🙏🙏
@user-jm7sl7sk9n
@user-jm7sl7sk9n Жыл бұрын
രക്ത കണ്ണീർ തൂകിയ മാതാവേ എന്റെ സങ്കട നേരത്തുള്ള കണ്ണീരും ചേർതു ഈശോയ്ക്കൂ സമർപ്പിക്കുവാൻ കരുണയാകേണമേ 🙏❤🌹
@lijimahesh9032
@lijimahesh9032 11 ай бұрын
❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@lillythomas3891
@lillythomas3891 11 ай бұрын
Ente mol chinnuvinu Dubail oru Joly seriyakunnathinuvendi prarthicaname
@subinjacob9113
@subinjacob9113 11 ай бұрын
​@@lillythomas3891❤❤❤❤
@marinesister6750
@marinesister6750 11 ай бұрын
​@@lillythomas3891for/Lor🎉🎉 Lordo on. me and help 🙏 have mercy 😢🎉
@vijayamanmadhan9718
@vijayamanmadhan9718 10 ай бұрын
​@@lillythomas3891¹ we on MO
@jayabinu1783
@jayabinu1783 11 ай бұрын
, അമ്മ മാതാവേ എൻറ നിയേ ഗം സാധിച്ചു തരണേ മ്മേ എന്ന ബഹായിക്കൻ ആരും ഇല്ല അമ്മേ ഈ ബുധനഴ്ച എന്റെ ജീവിതത്തിൽ അൽ ഭൂതം സംഭവിക്കണമ്മേ മാതാവേ -
@ANITHARAJU-ce4kj
@ANITHARAJU-ce4kj 3 ай бұрын
എന്റെ മാതാവേ എനിക്ക് 10ലക്ഷം രൂപ കടമുണ്ട് മാതാവേ എന്റെ കടഭാരം എന്റെ മാതാവിന്റെ കയ്യ്കളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു എനിക്ക് മറുപടി തന്നു സഹായിക്കണേ മാതാവേ കരുണ കാണിക്ക് അമ്മേ ആമേൻ 😭😭😭🙏🙏🙏❤️❤️❤️
@helenravisamuel3188
@helenravisamuel3188 Жыл бұрын
ആവേ മരിയ അമ്മേ മാതാവേ എന്റെ പ്രയാസങ്ങൾ കുടി ഏറ്റെടുക്കണേ 🌹🙏🙏🙏🌹❤
@germydenis
@germydenis Жыл бұрын
By by
@therisammasebastian8035
@therisammasebastian8035 10 ай бұрын
​@@germydenis😊😊c
@annatomy-qy6ly
@annatomy-qy6ly 4 ай бұрын
ദുസ്വപ്നം കണ്ട് എൻറെ ഭർത്താവിനെ സ്ട്രോക്ക് അനുഭവത്തിലേക്ക് മാറ്റിയ മാറ്റിയ ആശുപത്രിയിൽ കഴിയുന്ന പൂർണ്ണ സൗഖ്യം ലഭിക്കുന്നതിനുവേണ്ടി ഈശോയോട് മധ്യസ്ഥം അപേക്ഷിക്കേണമേ അമ്മേ മാതാവേ
@daisynm8809
@daisynm8809 7 күн бұрын
ഈശോയെ എൻറെ മക്കളെയും മരുമകളെയും കുഞ്ഞു മക്കളെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. അങ്ങനെ തിരുരക്തം കൊണ്ട് കഴുകി ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ. അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@roypaul8954
@roypaul8954 3 ай бұрын
ഈശോയെ divorce ന്റെ വക്കിൽ നിലക്കുന്ന സഹോദരങ്ങളെ അതിൽ നിന്ന് പിന്മാറാൻ തോന്നിപ്പിക്കണമേ 🙏🏼🙏🏼🙏🏼🙏🏼
@lesli1832
@lesli1832 Жыл бұрын
അമ്മ മാതാവേ എന്റെ ജീവിതം പൂർണമായി സമർപ്പിക്കുന്നു എന്റെ ജീവിതത്തിൽ മക്കളുടെ ജീവിതത്തിൽ ഉയർച്ചഉണ്ടാകുവാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏ഹല്ലേല്ലുയ ❤️❤️❤️❤️ആമേൻ 🌹🌹🌹🌹
@srjomsysh5632
@srjomsysh5632 11 ай бұрын
😇😇😇🤣😇🤣😇🤣😇😇🤣🤣😇😇
@achammasebastian9596
@achammasebastian9596 11 ай бұрын
40:52
@salomidomikutty5579
@salomidomikutty5579 11 ай бұрын
അമ്മേ മാതാവേ എനിക്ക് ഒരു ഓപ്പറേഷൻ വേണെമെന്ന് പറഞ്ഞിരിക്കുകയാണ് പരിശുദ്ധ അമ്മയുടെയും ഈശോയുടെയും കൃപയാൽ എന്റെ ടെസ്റ്റുകളിലൊന്നും ഒരു കുഴപ്പവും ഇല്ലെന്നു പറയുകയും, ഓപ്പറേഷൻ കൂടാതെ എന്നെ സൗഗ്യപെടുത്താനും വേണ്ടിയും, ഈശോയുടെയും, അമ്മയുടെയും സാക്ഷിയാക്കി മാറ്റാനും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം ഈശോയ്ക്കും, അമ്മയ്ക്കും സ്തുതി 🙏🙏🙏🙏
@appuzz3850
@appuzz3850 11 ай бұрын
Ammenn amme mathe ente nadakkanulla varam nalkeme
@lillythomas3891
@lillythomas3891 11 ай бұрын
Ente kadabhathyatha Mari kittuvanum makalkku nalla joli kittunnathinu vendi prarthicaname
@lincylincypj3996
@lincylincypj3996 11 ай бұрын
അമ്മേ മാതാവേ അഞ്ച് സെന്റ് സ്ഥലം വാങ്ങാനും അതിലൊരു വീട് വെക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤🙏🙏🙏🕯️🕯️🕯️🕯️🌹🌹🌹🌹
@sindhubiju7382
@sindhubiju7382 7 ай бұрын
ആമേൻ
@RajanN-ly7gu
@RajanN-ly7gu Ай бұрын
എന്റെ മാതാവേ എന്റെ മരുമകൾ ലക്ഷ്മിയുടെ കുഞ്ഞിന് സൗഖ്യം നല്കണമേ ആമേൻ
@smitav3068
@smitav3068 7 ай бұрын
രക്തക്കണ്ണീർ മാതാവേ എന്റെ നടുവിന്റെ വേദനയും കാലിന്റെ വേദനയും മാറ്റി തരണേ ഞങ്ങളുടെ ദുഃഖങ്ങൾ എല്ലാം മാറ്റിത്തരണമേ അമ്മേ ❤
@user-rc9fc6gk5w
@user-rc9fc6gk5w 6 ай бұрын
❤❤❤😊l
@AleyammaJoseph-et2le
@AleyammaJoseph-et2le 6 ай бұрын
​@@user-rc9fc6gk5ww lo
@sankeerthanam6310
@sankeerthanam6310 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കാൻ കനിയണമെ🙏🙏💖🌸
@AnilKumar-cy5my
@AnilKumar-cy5my 10 ай бұрын
അമ്മേ മാതവേ അഞ്ചു വിനെ ജീവിത പങ്കാളിയായി തരണമേ തടസങ്ങൾ മാറ്റണമേ
@user-jm7sl7sk9n
@user-jm7sl7sk9n 11 ай бұрын
അമ്മേ ഇന്നത്തെ എന്റെ ആവശ്യത്തിൽ കൂടെയിരിക്കേണമേ അനുഗ്രഹിക്കേണമേ ആമേൻ 🙏❤🌹
@ThankamaScaria-go2tl
@ThankamaScaria-go2tl 11 ай бұрын
❤❤❤🙏🙏🙏അമ്മ സരോജ 20:08 ഹോസ്‌പിൽ വനu
@chinnammavarghese5137
@chinnammavarghese5137 2 ай бұрын
Star 2 ON അച്ച് ൻ്റെ ഈ പ്രാർത്ഥന കേൾക്കുമാൾ കരഞ്ഞു പോകു അച്ചന് ഒരായിരംനന്ദി ആയ സു ആരോഗ്യവു ഉണ്ടാകട്ട് എൻ്റെ വേദന പ്പോല് ആണ് അച്ചൻ്റെ പ്രാർത്ഥന മക്കൾക്ക് സാമ്പത്തിക തകർച്ച മാറ്റി കൊടുക്കണമ് സ്വന്തമായി ഭവനം ഇല്ല ഈശോയ് എൻ്റെ കുടുബത്ത് അനുഗ്രഹിക്കേണ്
@ANITHARAJU-ce4kj
@ANITHARAJU-ce4kj 3 ай бұрын
എന്റെ മാതാവേ എനിക്ക് പരീക്ഷണം കൂടി വരുന്നു മാതാവേ എനിക്ക് ഇത് താങ്ങാൻ കഴിയുന്നില്ല മാതാവേ എന്നെ സഹായിക്കണേ മാതാവേ എന്നോട് കരുണ കാണിക്കണേ മാതാവേ എനിക്ക് 10ലക്ഷം രൂപ കടമുണ്ട് ഇത് തീർക്കാൻ ഒരു വഴിയും കാണുന്നില്ല മാതാവേ എന്നെ സഹായിക്കണം മാതാവേ നീയല്ലാതെ ആരുമില്ല മാതാവേ എന്നെ സഹായിക്കാൻ കരുണ കാണിക്കണേ അമ്മേ ആമേൻ 🙏🙏🙏😭😭😭❤️❤️❤️
@maryjaison8870
@maryjaison8870 10 ай бұрын
പരിശുദ്ധ അമ്മ എൻറെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ അവർക്ക് നല്ല മനസ്സും ആയുസ്സ് ആരോഗ്യം നൽകി കാത്തുസൂക്ഷിക്കണം അമ്മേ❤
@joyesjoykutty2742
@joyesjoykutty2742 11 ай бұрын
ആമേൻ എന്റെ അമ്മേ എന്നെ എന്റെ മക്കളെയും അമ്മക്കു പൂർണ്ണമായി സമർപ്പിക്കുന്നു അമ്മേ അമ്മയുടെ രക്ത കണ്ണീരാൽ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മമാതാവേ .......... 🙏🙏🙏❤️❤️🌹🌹🙏🙏🙏
@subinjacob9113
@subinjacob9113 11 ай бұрын
❤❤❤
@sindhubiju7382
@sindhubiju7382 7 ай бұрын
ആമേൻ
@rosilythomas8093
@rosilythomas8093 6 ай бұрын
അമ്മേ മാതാവേ എൻ്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
@SB-mp5jb
@SB-mp5jb 6 ай бұрын
🙏♥️🙏28/1/2024🙏♥️🙏 എന്റെ അമ്മേ മാതാവേ, അങ്ങ് എന്റെ സ്വന്തം അമ്മയാണല്ലോ.. എന്റെ സങ്കടങ്ങളും, സന്തോഷങ്ങളും എല്ലാം ഞാൻ പങ്ക് വയ്ക്കുന്നു.. എന്റെ അമ്മേ, അങ്ങ് തന്ന മക്കളെ അനുഗ്രഹിക്കണമേ... 🙏♥️🙏എന്റെ അപ്പുവിന്റെ പനിയും തൊണ്ടവേദനയും എത്രയും പെട്ടെന്ന് മാറ്റി അവനെ 5--)0തിയതിയിലെ പരീക്ഷയിൽ പങ്കെടുക്കുവാനും അതിൽ വിജയം നൽകുകയും ചെയ്യണമേ 🙏😭🙏♥️♥️♥️അമ്മേ, ഇന്ന് വരെയും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു അമ്മേ... 🙏അമ്മേ ഈ ലോകത്തിൽ ഞാൻ എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്യണമെന്ന് അമ്മ ആഗ്രഹിക്കുന്നുവോ, അതൊക്കെ നന്നായി ക്ഷമയോട് ചെയുന്നതിനായി കൃപ നൽകേണമേ. 🙏♥️🙏
@varghesedominic2438
@varghesedominic2438 10 ай бұрын
എന്റെ അമ്മേ മാതാവേ മോളുടെ വിവാഹ തടസ്സം മാറ്റി anuyogiya വിവാഹം നടത്തി തരണേ
@vincyjose5141
@vincyjose5141 9 ай бұрын
ഞങ്ങളുടെ ജോലി സ്ഥലത്തെയും ഞങ്ങളെയും ഞങ്ങളെ ജീവനക്കാരെയും ഈശോയ്ക്ക് സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു
@vincyjose5141
@vincyjose5141 10 ай бұрын
എന്റെ അമ്മയെ മാതാവേ അമ്മയുടെ കരങ്ങളിലേക്ക് ഞങ്ങളുടെ കടങ്ങളെ ഞങ്ങളിലുള്ള അസ്വസ്ഥതകളെ പരിശുദ്ധ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു കാശസവും സമാധാനവും തന്നെ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ തരേണമേ
@lathap3812
@lathap3812 6 ай бұрын
രക്ഷകൻ്റെ പ്രിയ മാതാവേ ചാവികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും പ്രാർത്ഥിക്കണമേ അപേക്ഷിച്ചോളണമേ ആമേൻ🙏🙏🙏❤❤❤❤🌹🌹🌹🌹🙏🙏
@user-jm7sl7sk9n
@user-jm7sl7sk9n Жыл бұрын
രക്ഷകന്റെ പ്രിയ മാതാവേ പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും അപേക്ഷിച്ചോള്ളേണമേ 🙏❤🌹
@annie5261
@annie5261 4 ай бұрын
Esoye neethumoluda. Manaseta veshamagel. Mathaveta. Rekthakanneral thudajhu nekensme🙏🏾🙏🏾❤️🙏🏾orayirem nanny,,,,,,,,,,,,,,,,, 🙏🏾esoye🙏🏾🙏🏾sthuthi🙏🏾🙏🏾🙏🏾
@lathap3812
@lathap3812 7 ай бұрын
അമ്മേ എന്റെ അസുഖം സർജറി ഇല്ലാതെ മാറ്റിത്തരണമേ ആമേൻ🙏🙏🙏🙏🙏🙏🙏🌹🌹🌺❤🌹❤🌹🌹
@smitav3068
@smitav3068 7 ай бұрын
അമ്മേ എന്റെ സഹോദരൻ ജോലിയില്ലാതെ വിഷമിക്കുകയാണ് അവന്റെ ജോലി കാര്യങ്ങൾ വേഗം നടത്തി കൊടുക്കണേ അമ്മേ
@chinnammavarghese5137
@chinnammavarghese5137 Ай бұрын
എൻ്റെ കുടുമ്പത്തിൻ്റെ സാമ്പത്തിക തകർച്ച മാറ്റി തരണമ് വിഷമിയക്കുന്ന എല്ലാമക്കള് അനുഗ്രഹിക്കേണമ അമ്മ മാതാവ് കരുണ തോന്നണമ
@lathap3812
@lathap3812 6 ай бұрын
ആമേൻ എൻ്റെ അമ്മേ മാതാവേ എൻ്റെ മകൻ്റെ ഭാവിത കർത്തവരെ എൻ്റെ മകൻ്റെ മനസ്സിൽ നിന്ന് മാറ്റികൊടുക്കണമേ അവനെ ഭീഷണിപ്പെടുത്തിയാ കുരുക്കിയത് ഇപ്പഴും അവനെ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുന്നു ഈ കുരുക്ക് എന്നെയും വിളിച്ചു ഭിക്ഷ ണിപ്പെടുത്തുന്നു ഞങ്ങളിൽ നിന്ന് ഈ രുക്ക് അഴിച്ചു മാറ്റി തരണമേ എന്നെയും മകനെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കൈവിടരുത് അമ്മേ എൻ്റെ കുഞ്ഞ് ഒരു പാവം ആണ് അനുഗ്രഹിക്കണമേ
@SB-mp5jb
@SB-mp5jb 6 ай бұрын
വിഷമിക്കേണ്ട കേട്ടോ... എല്ലാം ശരിയാകും... നന്നായി പ്രാർത്ഥിക്കാം നമുക്ക്.... 🙏♥️🙏
@SB-mp5jb
@SB-mp5jb 6 ай бұрын
കുരുക്കഴിക്കുന്ന മാതാവിന്റെ ഒരു പ്രാർത്ഥനയുണ്ട്.... 🙏ഒരു 33 ദിവസം അടുപ്പിച്ച് ചൊല്ലുക.... 🙏♥️🙏
@valsahiggins799
@valsahiggins799 4 ай бұрын
🙏🙏
@SreeDevimo-zb2bo
@SreeDevimo-zb2bo 11 ай бұрын
എന്റെ അമ്മേ രക്തകണ്ണിലൂടെ എന്റെ കുടുംബത്തിന്റെ സാമ്പത്തികമുട്ടുകൾ തീർത്തുതരണേ 🙏🙏🙏🙏🙏🙏❤❤❤❤
@sindhubiju7382
@sindhubiju7382 7 ай бұрын
ആമേൻ
@NoelpaulMathew
@NoelpaulMathew 2 күн бұрын
അമ്മേ മാതാവേ ഈസ്രയേലിൽ പോകാനുള്ള എല്ലാ പേപ്പർ ഉം ശരിയാക്കിത്തരേണമേ 🙏ഇതേപോലെ ജോലിക്ക് പോകാൻ ശ്രമിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ 🙏
@ANITHARAJU-ce4kj
@ANITHARAJU-ce4kj 3 ай бұрын
എന്റെ മാതാവേ എനിക്ക് 15വയസുള്ള ഒരുമകൾ ഉണ്ട് മാതാവേ പേര് ആര്യ എന്റെ മോളെ തനിച്ചാക്കി യിട്ടാണ് ഞാൻ വീട്ടു ജോലി ക്ക്‌ വന്നത് കടക്കാരെ പേടിച്ചു പോന്നതാണ് എനിക്ക് 10ലക്ഷം രൂപ കടമുണ്ട് മാതാവേ എന്ന് ഞാൻ ഈ കടം തീർക്കാൻ കഴിയുമെന്ന് എനിക്ക് അറിയില്ല മാതാവേ ഏത് കാലത്ത് എന്റെ മോളുടെ കൂടെ പോയി ജീവിക്കാൻ പറ്റുമെന്ന് എനിക്ക് അറിയില്ല എന്റെ അമ്മ അനുഗ്രഹിച്ചാൽ മാത്രമേ അത് സാധിക്കുകയുള്ളു എന്റെ ഈ ആഗ്രഹം സാധിച്ചു തരണേ മാതാവേ ആമേൻ 🙏🙏🙏😭😭😭❤️❤️❤️
@anniesaju9554
@anniesaju9554 11 ай бұрын
അമ്മേ മാതാവേ എന്റെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ കനിവ് തോന്നണേ ❤❤❤ammen
@mollyvarghese7242
@mollyvarghese7242 11 ай бұрын
എന്റെ മാതാവേ നിന്റെ കരുണ എന്റെ മേൽ ഉണ്ടായിരിക്കേണമേ ❤️❤️❤️❤️
@valsasebastian7946
@valsasebastian7946 7 ай бұрын
പരിശുദ്ധ മാതാവേ എന്റെ യജന കേൾക്കണേ 🙏🙏
@chinnammavarghese5137
@chinnammavarghese5137 Ай бұрын
അമ്മ മാതാവ് രക്തകണ്ണിർജപമാല ഇന്ന് എൻ്റെ മകൻ റോമ്പിൻ വേണ്ടിയാണ് സമർപ്പിയ്ക്കുന്നത് യു.കെ. പോകാൻ CV അയച്ചിട്ടുണ്ട് കുറി ആണ് 600 പേരിൽ ഒന്ന് റോബിൻ എന്ന മകനാ കണമ് അമ്മ സാധിചുതരണമ് അർഹത ഉള്ള എല്ലാ മക്കൾക്ക് കിട്ടണമ് വളര് പ്രയാസത്തിലൂടെ കടന്നുപോകുന്നത്
@anniesaju9554
@anniesaju9554 11 ай бұрын
അമ്മേ എൻറെ എല്ലാ സങ്കടങ്ങളും ഞാൻ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു എൻറെ സങ്കടങ്ങൾ തീർത്തു തരാൻ അമ്മേ കനിവ് തോന്നണേ ഞങ്ങളുടെ മേൽ കൃപ തോന്നണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ❤❤❤❤❤
@user-jm7sl7sk9n
@user-jm7sl7sk9n 11 ай бұрын
രക്ത കണ്ണീരിൻ അമ്മേ എല്ലാ കണ്ണീർ ഓർമകകളെയും സമർപ്പിക്കുന്നു, എല്ലാം നന്മക്കായി മാറ്റുന്ന പ്രത്രന്റെ സന്നിധിയിൽ നിന്നും കൃപകൾ വാങ്ങി തരണമേ 🙏❤🌹
@valsalamani6368
@valsalamani6368 8 ай бұрын
😂😂😂❤
@SB-mp5jb
@SB-mp5jb 6 ай бұрын
🙏🌹🙏👍🏻
@user-rc9fc6gk5w
@user-rc9fc6gk5w 6 ай бұрын
❤❤😊❤❤❤😊❤❤❤
@maryvalsala8083
@maryvalsala8083 5 ай бұрын
Ammea Amma cheyatha kuttathine case's surcharge Matti tharene poornamaum muzhuvanum pension aanukoolyam thadanjuvachath kittanulla thadasam Matti tharene eshoyee amme sthuthi halleluya thanks 🙏🙏🙏
@maryvalsala8083
@maryvalsala8083 5 ай бұрын
Vasthu nalla vilake vittu poornamaum kadam theerkkanulla kripacheyyane thanksesjoye amme sthuthi halleluya thanks 🙏🙏🙏🙏🙏
@sibishibu4141
@sibishibu4141 15 күн бұрын
Ente അമ്മേ എന്റെ മകൻ സുജിത്ത് മകൾ സ്നേഹ എന്റെ ഇരട്ട കുട്ടികൾക്ക് വിദേശത്തു ഉയർന്ന സാലറി ഉള്ള ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ. സ്വന്തമായി ഒരു കിടപ്പാടം തരേണമേ കടങ്ങൾ മാറ്റി തരേണമേ എല്ലാവരിലും ഇല്ല രോഗങ്ങൾ എടുത്തു മാറ്റി കുടുംബത്തിൽ സമാധാനം സന്തോഷം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@user-qo7kd1hq8b
@user-qo7kd1hq8b 10 ай бұрын
അമ്മേ മാതാവേ രക്തകണ്ണെരൽ നീ എൻ യന കേൾക്കണേ എന്റെ മക്കൾ ക്ക് ജോലി നൽകണമേ ഈശോയെ
@user-jm7sl7sk9n
@user-jm7sl7sk9n 11 ай бұрын
അമ്മേ ഇരു തുള്ളി കണ്ണീർ സമർപ്പിക്കുന്നു, കൈകൊണ്ടു എനിക്കുവേണ്ടി തിരുകുമാരനോട് എനിക്കുവേണ്ടി അപേക്ഷിക്കേണമേ മാതാവേ 🙏❤🌹🙏
@lathap3812
@lathap3812 7 ай бұрын
ആമേൻ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബം അമ്മയുടെ കരങ്ങളിൽ എല്ലി ക്കുന്നു അമ്മേ തിരുക്കുമാരനോട് ഞങ്ങൾ വേണ്ടി അപേക്ഷിക്കണമേ കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ🙏🙏🙏🙏🌹❤️❤️🌹❤️❤️❤️❤️✝️✝️✝️✝️🌹🌹❤️✝️✝️✝️❤️❤️❤️❤️❤️❤️
@sindhubiju7382
@sindhubiju7382 7 ай бұрын
ആമേൻ
@molyjohny8975
@molyjohny8975 11 ай бұрын
അമ്മേ!മാതാവേ!35വർഷമായി ഒരു വീടിനുവേണ്ടി പ്രാർത്ഥിക്കുന്നു.. ഞങ്ങളെപോലെ വീടിനുവേണ്ടി പ്രാർത്ഥിക്കുന്നവരെ നിന്റെ തിരുകുമാരന്റെ സന്നിധിയിൽ സമർപ്പിക്കണമേ ആമ്മേൻ!!!🌹🌹🙏🙏🙏🙏🙏🙏
@meeval-giftofgod213
@meeval-giftofgod213 11 ай бұрын
മാതാവ് ഇടപെടട്ടെ
@alicegeorge6988
@alicegeorge6988 7 ай бұрын
🙏🙏🙏🙏👍
@lathap3812
@lathap3812 6 ай бұрын
ആമേൻ അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും പൂർണ്ണമായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ കൃപയോടെ കടാക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏
@salimmajimmy3924
@salimmajimmy3924 5 ай бұрын
അമ്മയുടെ അനുഗ്രഹം ഇനിയും ഞങ്ങൾക്ക് ഏറ്റവും ആവശ്യം ആകുന്നു, അമ്മ മാദ്ധ്യസ്ഥം വഹിക്കണമേ
@geetajacob8312
@geetajacob8312 10 ай бұрын
അമ്മേ നവംബർ 11നു എന്റെ എല്ലാ കടങ്ങൾ കൊടുത്തു തീർക്കാനുള്ള ഒരു വഴി തുറന്ന് തരേണമേ
@AbhiramiAbhirami-nn1dj
@AbhiramiAbhirami-nn1dj Жыл бұрын
അമ്മേ അവരെ ഭാര്യയും ഭർത്താവിനെയും ഞാൻ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു😭🙏
@SB-mp5jb
@SB-mp5jb 6 ай бұрын
എന്റെ ഈശോയെ അങ്ങയുടെ തിരുഹൃദയത്തിൽ നിന്നും ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജേലമേ, ഞങ്ങളിൽ കൃപചൊരിയേണമേ... 🙏♥️🙏🌹🙏(2)
@SB-mp5jb
@SB-mp5jb 6 ай бұрын
അമ്മേ, ഞാൻ എന്റെ കുടുംബത്തിലുള്ള ഓരോ അംഗങ്ങളെയും ഞാനുമായി ബന്ധപ്പെട്ട എല്ലാവരെയും പ്രതേകിച്ച് എന്റെ 4 സഹോദരങ്ങളുടെ കുടുംബങ്ങളെയും അവരുടെ മക്കളെയും ഞാൻ ഈ ജപമാലയിൽ സമർപ്പിക്കുന്നു.. 🙏അമ്മേ എന്റെ കുടുംബങ്ങൾ എല്ലാവരും കടങ്ങൾകൊണ്ട് വളരെ വിഷമിക്കുന്നു.. 😭ഇന്ന് മുതൽ 33ദിവസം എനിക്ക് ഈ ജപമാലയിൽ പങ്കെടുക്കുവാനും അതുവഴി അനുഗ്രഹം പ്രാപിക്കുവാനും ഇടയക്കണമേ 😭🙏♥️🙏🌹🙏26/1/2024..... 🙏ഒന്നാം ദിവസം. 🌹♥️🙏
@user-wi9bq2sg1i
@user-wi9bq2sg1i 10 ай бұрын
Mother Mary prayer For Our Children And keep Them Safe Where Ever They are And Bring them back Home 🙏
@lysammathomas3717
@lysammathomas3717 Жыл бұрын
എൻറെ ഈശോയേ എന്റെ മകന്റെ ഭാര്യക്കു oet exam pass ആക്കികൊടുക്കണമേ ആമീൻ
@nirsheal
@nirsheal 11 күн бұрын
എൻ്റെ മക്കളെ സമർപ്പിക്കുന്നു വിശ്വാസത്തിൽ വളരാനുള്ള അനുഗ്രഹം നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ
@Ponnuv7v
@Ponnuv7v 7 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ ഞങ്ങൾക്ക് കൂട്ടായിരിക്കണമേ,,, ഞങ്ങളുടെ കടങ്ങൾ മാറ്റി സമാധാനം ഉണ്ടാകണമേ,,, എന്റെ ഭർത്താവിന് നല്ല ഒരു ജോലി കിട്ടണമേ , ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️🙏🙏🙏🙏🙏
@anniesaju9554
@anniesaju9554 10 ай бұрын
അമ്മേ മക്കള്‍ ദൈവ വിശ്വാസത്തില്‍ വളരാന്‍ കൃപ നല്‍കണേ ❤❤❤❤
@sindhubiju7382
@sindhubiju7382 7 ай бұрын
ആമേൻ 🙏🙏🙏
@molykozhikkadanbaby
@molykozhikkadanbaby Жыл бұрын
Congrates father...etra kripayulla song... Oro liricsum kripayude abhishekam nirayumnu❤❤❤ etra kettalum pinnem kelkan thonnunnu❤❤❤Parisudha Amme❤Mathave❤ prarthikane nin makkal njangnalkay❤
@user-zp3id3py4p
@user-zp3id3py4p 5 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ വീട്ടിൽ വരുന്ന എല്ലാ തടസങ്ങളും മാറ്റിത്തരണമേ.. എന്റെ ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ട് അമ്മേ അതിന്റെ തടസങ്ങൾ മാറ്റിത്തരണമേ... 🙏🙏
@georgevarghese105
@georgevarghese105 3 ай бұрын
അമ്മേ അടിയന്റ കുഞ്ഞുമക്കളെ അനുഗഹിക്കണമേ .ബുന്ദിയും ആരോഗ്യാവും നൽകണമേ
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 66 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
കരുണ കൊന്ത |  Karuna kontha | ROSARY OF DIVINE MERCY
39:48
THE HOLY ALTAR - അൾത്താര
Рет қаралды 1,7 МЛН
A powerful prayer. Fr Mathew Naickomparampil VC
2:01:57
FR DANIEL POOVANNATHIL OFFICIAL
Рет қаралды 2,2 МЛН