എപ്പഴും വലിയ യാത്ര പോകുമ്പോൾ ഒരു ഡ്രൈവറെ വെക്കുക, പൈസ ഉള്ളവർ ജീവിതം ഇനിയും ഉണ്ടോ ഒന്ന് സൂക്ഷിക്കുക എല്ലാവരും 😭സമയം പിടിച്ചു നിർത്താൻ ആർക്കും പറ്റില്ല എന്നാലും കുറെ സൂക്ഷിക്കുക 🙏🙏🙏🌹സമയം അടുത്തു അതാണ് 🙏🙏🙏
@shan.shameem.967215 сағат бұрын
Apm ബാലബസ്കർ മരിച്ചതോ
@Akhilayyappan-c4n15 сағат бұрын
@@shan.shameem.9672 correct ane
@Akhilayyappan-c4n15 сағат бұрын
Driver vekkunate alla karyam Urangathe vandi odikuka ennane
ഇത്രയും അനുസരണ ഇല്ലാത്ത ആൾകാർ ഉള്ള നാട് കേരളം ആണെന്ന് തോന്നുന്നു, erupe ഇൽ ഉള്ള ആൾകാർ എത്രാ അനുസരണയോടെ ആണ് വണ്ടി ഓടിക്കുന്നത് ഇവിടെ അപകടം ഇല്ലെന്നല്ല .
@JoYmOnjosE-t8q16 сағат бұрын
എന്തിനാ യൂറോപ് നമ്മുടെ ഇന്ത്യയിൽ മേഘാലയിൽ പോയപ്പോൾ കണ്ട കാഴ്ച ട്രാഫിക്കിൽ ബൈക്ക് വരെ റോഡ് മാർക്കിന്റെ ഉള്ളിൽ നിർത്തി ഇടും ആരും കുത്തികയറ്റി പോകുന്നില്ല
@Satya_487014 сағат бұрын
U mean Europe??
@taitusphilipose474313 сағат бұрын
@@Satya_4870 am visiting canada now
@nazrinsalih69979 сағат бұрын
സത്യം യൂറോപ്പിൽ കണ്ടത് ആണ് എത്ര ക്ഷമയോടെ വണ്ടി ഓടിക്കുന്നത്. ഞാൻ വിചാരിച്ചു നമ്മുടെ നാട്ടിൽ ആർക്കും ക്ഷമ ഇല്ല.😢
@meenu.k.r713815 сағат бұрын
8 വർഷം പ്രണയിച്ചവർ ആകുമ്പോൾ അപ്പന്മാർ ഒക്കെ നല്ല ബന്ധത്തിൽ ആയിരിക്കുമല്ലോ ഡ്രൈവറെ വിട്ടാൽ മതിയായിരുന്നില്ലേ...😢😢🌹🌹🌹🌹🙏🙏🙏🙏വിധിയെ തടുക്കാൻ ആവില്ലല്ലോ....
@Jzla452114 сағат бұрын
Driverkum jeevanum jeevithavumilley 🙂
@Satya_487014 сағат бұрын
Driver k road experience ivarekkal kooduthl undakum....@@Jzla4521
@stevepsamuel322713 сағат бұрын
God comfort with his mighty hands to all grieving hearts
@smithapp0015 сағат бұрын
എന്തൊരു പരീക്ഷണം 🙏🙏🙏🌹
@sureshchandran497614 сағат бұрын
ഒരിക്കലും സഹിക്കാൻ കഴിയില്ല. എന്തു പറഞ്ഞു സമാധാനിപ്പിക്കാൻ.
@bindukt192013 сағат бұрын
Good message your last words
@sujageorge103111 сағат бұрын
Maranam sambhavichaal nammukku orikkalum thiruthaan pattaatha oru kaaryam...onnu thiruthaan pattiyirunnengil...
@KORaju-nd7pt10 сағат бұрын
സംസ്കാരം on Thursday. 8am - 12 noon പൊതുദർശനം at church.
@manjujojo302415 сағат бұрын
🙏🏻🙏🏻🙏🏻
@josnageorge87678 сағат бұрын
You Tube, Face book, WhatsApp and , Insto ഇത് കണ്ടു തീർക്കാൻ സമയം ഇല്ല..
Aa bandhu thanne vilichond vanal mathyarnnu. Prnjt krymillaaa vidhiii😢😢😢
@Michael-hw7ct13 сағат бұрын
പോകാന്നുള്ള സമയം ആയെങ്കിൽ ആര് പോയിട്ടും കാര്യമില്ല 😭😭😭😭
@mollysoman335014 сағат бұрын
O my god🎉🎉🎉❤❤❤🙏🙏🙏💐💐💐🌹🌹❤️❤️❤️
@vinodcv341116 сағат бұрын
ആരെയും ഈ അവസാരത്തിൽ കുറ്റപ്പെടുത്തി പറയുക അല്ല... എങ്കിലും അമിതമായ ആഘോഷങ്ങൾ ദുഖം മാത്രം നൽകുന്നു.. സാമ്പത്തിക ബാധ്യത വരുത്തുന്നു... നമ്മൾ എല്ലാരും ഒന്ന് ചിന്തിക്കുക എന്തിന് ആണ് ഇത്രയും അധികം അനാവശ്യ ആഘോഷം.. മരിച്ച എല്ലാവർക്കും ആദരാഞ്ജലികൾ 🌹🌹🌹😪
@Akhilayyappan-c4n15 сағат бұрын
@@vinodcv3411 അതും ഈ മരണങ്ങളുമായിട്ട് എന്ത് ബന്ധം 🤔