പാലക്കാട് അപകടത്തിലും ശ്രദ്ധിച്ചു. ദയവു ചെയ്തു മീഡിയക്കാർ മരണ വീടുകളിൽ കയറി റിപ്പോർട്ട് ചെയ്തു പുതിയ രീതികൾ ഉണ്ടാക്കരുത് 😢🙏 ഇതുവരെ ഇല്ലാതിരുന്ന രീതി ആണ്
@NimmiNimmi-z2z15 сағат бұрын
അതുകൊണ്ടല്ലേ എല്ലാ കാര്യങ്ങളും പൊതു സമൂഹം അറിയുന്നത്...
@ziyamuhammedziya217615 сағат бұрын
Maricha🥰ആൾക്കെതിരെ കേസ് എടുത്തിട്ട് എന്ത് കാര്യം
@mustafasalim452214 сағат бұрын
രാത്രി വണ്ടി ഓടിക്കുന്ന ഡ്രൈവർ വയറ് നിറച്ച് ഭക്ഷണം കഴിക്കരുത് പരിചയ സമ്പന്നരായ ഡ്രൈവറന്മാരെ രാത്രികാലങ്ങളിൽ വാഹനത്തിൽ കൊണ്ട് വോക പോക്കുക എവിടെ അപകടം നടന്നാലും ഡ്രൈവർ ഉറങ്ങി പോയി എന്ന സ്ഥിരം പല്ലവി ദൂരെ വാഹനം ഓടിച്ച പരിചയം ഈ വാഹനം ഓടിച്ച ആൾക്ക് ഇല്ലായിരുന്നു എന്ന് തോന്നുന്നു.
@AshrafTV.15 сағат бұрын
ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു RIP 🙏
@valsalakollarickal74219 сағат бұрын
മരിച്ചുപോയ ആളിന്റെ പേരിൽ കേസ് എടുത്താൽ എന്ത് ചെയ്യും.. രാത്രിയിൽ ഡ്രൈവ് ചെയ്യാൻ ഇനിയെങ്കിലും ഇത്രയും പ്രായം ആയവരെ വെക്കാതെ ഇരിക്കുക.. ദൈവം എല്ലാം സഹിക്കാൻ ഉള്ള ശക്തി രണ്ട് കുടുംബങ്ങൾക്കും കൊടുക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏😢
@shemishan864513 сағат бұрын
ഇപ്പൊ അടുത്തുണ്ടായ മരണങ്ങളൊക്കെ 4 ആൾ 5 ആൾ ഒരുമിച്ചാണല്ലോ വല്ലാത്ത കഷ്ട്ടം പാവങ്ങൾ ജീവിച്ചു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു 😭😭😭😭
@സുന്ദരി14 сағат бұрын
തല വിങ്ങുന്നു 😢😢😢😢 എന്തൊരു വിധി 😞😞😞
@lijojacob942614 сағат бұрын
മിഡിയ എല്ലാവരും ചേർന്ന് ബാൻ ചെയ്യേണ്ട സമയം കഴിഞ്ഞു ഒരു മാന്യത ഇല്ലാത്ത പത്രറപ്രവർത്തനം ബസ്റേർഡ്സ്
@Sureshkumar-m3y3e13 сағат бұрын
നീ ഇങ്ങനെ പറയാൻ കാരണം എന്താണ്
@lijojacob942613 сағат бұрын
@Sureshkumar-m3y3e ഒരു കുടുംബം മുഴുവൻ വേദനിച്ചു ഇരിക്കുമ്പോൾ ചോദിക്കണ്ടേ ചോദിയം ഇതാണോ മീഡിയ സർ സ്വയം ചിന്തിച്ചു നോക്ക്
@JamsheerJam-q6d2 сағат бұрын
കേസ് കൊണ്ട് എന്ത് കാര്യം... ഇങ്ങനെ ഒന്നും വാർത്ത കൊടുക്കല്ലേ 😔😔😔 R I P😔😔😔
@shalur262812 сағат бұрын
Marichavarude peeril case edukkumo🤔
@krishnanakd873916 сағат бұрын
Dhayav chyth veetukarude aduthek mike kondu povathe irikuka
@sprakashkumar197310 сағат бұрын
Rip 🙏🌹
@sadgamaya216816 сағат бұрын
രാത്രിയും പകലും തമ്മിലുള്ള അന്തരമില്ലാതെ മലയാളി ഓടുന്നു ... രാത്രിയിൽ ഉറങ്ങാൻ പോലും സാധിക്കാതെ..
@sansu66267 сағат бұрын
Sankadam thanne. Ini avar engane Christmas agoshikkum? Enthokke plans avark undaayittundaavum ee XMas New Yr il cheyaan. Athokke verum vellathil varacha vara pole....
@subinmathew95729 минут бұрын
ശരിക്കും കരോളിന് ഒക്കെ പോയിട്ട് അദ്ദേഹം ഉറങ്ങിയിട്ടുണ്ടാവില്ല... ഇത്രയും ലോങ്ങ് ഡ്രൈവും ചെയ്തു... എന്താ ചെയ്ക വിധിയെ തടയാൻ ആവില്ലല്ലോ? നമ്മുടെ ഒക്കെ മരണം എങ്ങനെ ആണോ ആവോ?
@jayantito852016 сағат бұрын
MARANA VEEDUKALI MEDIA KAYRANDA ..athin venamenkil bniyam nirmaanm athyavsyam aan.... its privete ,highly private issue of a family ..ath public kaanan ullathalla
@leenakomath978612 сағат бұрын
ദയവു ചെയ്തു അമ്മയെ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കരുത് എത്ര ചോദ്യം ആണ് ചോദിക്കുന്നത് പത്ര ധർമം
@madhubirk574015 сағат бұрын
ബന്ധുക്കൾ എല്ലാരും കല്യാണം കഴിച്ചോ എന്ന് ചോദിച്ചില്ല? 🤔
@firdousnisa584216 сағат бұрын
Allah avarkk nee kshama nalk rabbe
@alikhalidperumpally487715 сағат бұрын
4 പേരെ ജീവൻ എടുത്തിട്ട് തകർന്നു നിൽക്കുന്ന ആ കുടുംബത്തോട് ക്ഷമിക്കാൻ പടച്ചോനോട് പറയുന്നോ ഒരു ദയയും ദക്ഷിണ്യവും ഇല്ലാത്ത ക്രൂരൻ ആയ പടച്ചോൻ 😬😬😬
@BibinMathew-p7u10 сағат бұрын
Maruthide vandi edikumbol matram ellarum marikunath oru charcha cheyapedende vishayam anu ee pattakal roadil nirodikenda kalam ayi