*ഈ പുണ്യ സദസ്സിന്റെ ബർക്കത്ത് കൊണ്ട് കാരുണ്യവാനായ റബ്ബ് നമ്മുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കട്ടെ... ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ.. 🥰*
@sanakannur66217 күн бұрын
Ameen
@haseenarasheed60927 күн бұрын
Ameen inshaalla
@saleenachingath42717 күн бұрын
Aameen Aameen
@saidjalaludheen91727 күн бұрын
إن شاء الله...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@JameelaPt-cd8wy7 күн бұрын
ആമീൻ
@raseenashameer95137 күн бұрын
Soorathul ksusar ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും പോവാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം
@anunooru55676 күн бұрын
മുറാദ് ഹാസിലാക്കട്ടെ
@fahima_abdull_basith2617 күн бұрын
സൂറത്തുല് കൗസർ എന്റെ മകന് ഹൈറായ ജോലി കിട്ടൻ ദീനിനും ആഹിറത്തിലും ദുനിയാവിലും ഉപകരിക്കുന്ന ഒരുമകനായി മാറാന് ഉസ്താദും ഈ മെസേജ് കാണുന്നഎല്ലാ വരും ദുആ ച്ചേയ്യണേ
@subaidasubaida40047 күн бұрын
ഇൻശാ അല്ലഹ് 🤲
@AkkuHakeem-tc7tb21 сағат бұрын
ഉസ്താദേ...❤ ഞാൻ ഒരു മുതഅല്ലിമത് ആണ്, അല്ലാഹു എന്നെ സ്വാലിഹതായ ഖൈറായ, പഠിച്ചത് അനുസരിച്ച് പ്രവർത്തിക്കുന്ന ,അല്ലാഹു ഇഷ്ടപ്പെട്ട അടിമയാക്കാനും....ഖൈറായ സ്വാലിഹായ ആലിമായ അല്ലാഹു ഇഷ്ടപ്പെട്ട ഒരു അടിമയെ ഇണയായി കിട്ടാനും ആത്മാർത്ഥമായി ദുഅ ചെയ്യണേ 🥰🥺🤲🏻
@abdhulaseesabdhulasees35722 күн бұрын
മാഷാ അല്ലാഹ് ഈ അറിവ് പറഞ്ഞ് തന്ന ഉസ്താദിന് ആഫിയയത്തുള്ള ദീർഘായ്യിസ്സ് നൽകണേ യാ അല്ലാഹ് ഈ അറിവ് നമ്മൾക്ക് ലക്ഷകണക്കിനാളുകൾക്ക് എത്തിക്കണം അതിനുള്ള തൗഫീഖ് അല്ലാഹു നമ്മൾക്ക് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ' ❤❤❤❤❤❤❤❤❤❤
@kfmkomban65017 күн бұрын
ഊര വേദന യും കാൽ വേതന യും മാറാൻ ദുആ ചെയ്യണേ 🤲🤲🤲
@user-jf5ix7xx5q5 күн бұрын
മക്കൾക്കു 5നേരം നിസ്കരിക്കാൻ മനസ് വരാൻ ദുആ ചെയ്യണേ ഉസ്താദ് മക്കളെ എല്ലാ അസുഖങ്ങളും വേദന മാറാൻ ദുആ ചെയ്യണേ 🤲🏻
@user-pb8ct3il8n3 күн бұрын
ഒരുപാട് കടങ്ങൾ ഉണ്ട് ദുആ ചെയ്യണേ ഉസ്താദേ.. 😭
@namirabenna52597 күн бұрын
Alhamdulillah ❤ valuthu തുടുത്ത് അല്ല സൗന്ദര്യം ഹൃദയത്തിൽ നന്മ ഉണ്ടെങ്കിൽ സ്നേഹം ഉണ്ടെങ്കിൽ മുഖത്ത് അത് ഈമാൻ ആയിട്ട് കാണും അതാണ് മുഖസൗന്ദര്യം
ഉംറയും ഹജ്ജും കുടുംബത്തോടെ നിർവഹിക്കാൻ ഭാഗ്യം ലഭിക്കാൻ ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲
@faseelaiqbal48637 күн бұрын
കല്ല്യാണം കഴിഞ്ഞ് 14 വർഷത്തിനു ശേഷമാണ് അൽഹംദുലില്ലാഹ് ഒരു മോൻ ഉണ്ടായി . അതിന് ശേഷം 😢 എൻ്റെ മോനെ കയ്യിൽ കിട്ടിയതിനു ശേഷം ഒരു വലിയ ട്യൂമർ തലയിൽ ഉണ്ടെന്നൂ അറിഞ്ഞു ഇപ്പോൾഎൻ്റെ തലയിലെ ട്യൂമർ എടുത്ത് കളഞ്ഞു.പിന്നാലെ ഓരോ ബുദ്ധിമുട്ടുകൾ രോഗങ്ങൾ വരുന്നു. ദു ആാ ചെയ്യുന്നതിൽ ഈ സഹോദരിയെ ഉൾപെടുത്തണം
@shanushabu89397 күн бұрын
പടച്ച റബ്ബ് എല്ലാം ഷിഫയാക്കി തരട്ടെ 🤲🤲🤲🤲🤲
@muhammedyaseenmuhammedyaseen7 күн бұрын
Ameen ameenameen ya rabbal alameen
@Neetmaster12347 күн бұрын
Ameen yarabbal alameen
@aflahaflu12353 күн бұрын
ആമീൻ
@athenasherin67582 күн бұрын
അല്ലാഹ് എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ആമീൻ.
@rahmajemi7 күн бұрын
റഹ്മാഫാതിമ 8വയസ്സ് ഇരിക്കാനും നടക്കാനും സംസാരിക്കാനും വേണ്ടി ദുആചെയ്യണം
@user-uk6sv8mb6y9 сағат бұрын
ഉസ്താദിന്റെ മുഖത്തുണ്ട് മാഷാ അള്ളാഹ് 🥰🥰🥰ആഫിയതുള്ള ദീർഘ യുസ് കൊടുക്കണേ അള്ളാഹ് 🤲🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ഉസ്താദേ ഞാൻ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായി കാരണം ഫോൺ എങ്ങയിട്ട് കുറേ ഗ്രൂപ്പ് ഉണ്ട് അതു കൊണ്ട് ദുആ വസിയതോടെ (സുലു )
@muhammedalthwaf39676 күн бұрын
വീടില്ല വാടക വീട്ടിലാണ് ഹൈറായ വീട് ഉണ്ടാകുവാൻ ദുആ ചെയ്യാൻറ🤲🤲🤲🤲😭😭😭🏚️🏚️🏚️🏚️
@Faseela-df3vh7 күн бұрын
ഇക്കാക് ജോലി ഇല്ല എന്താ ചെയ്യാ 🥹🤲🏻 ദുആ ചെയ്യണം നല്ല ജോലി കിട്ടാൻ എന്താ ചെയ്യേണ്ടത് ദുആ ചെയ്യണം ഉസ്താദേ 🤲🏻
@harisharis9326Күн бұрын
Hello assalamualiakum..ente barthavinum joliyillenum..Naan oru Vedio kandu.hasbunallahu vaniamalvakeel 45divasam 450pravashyam cholli.. 42 divasavumpolek husbindinu visa sariyayi soudiyulek.medical kazinju innale.5varshayi krithyayi oru joloyillathe nadakkunnu.alhamdulilla ellam sariyavan Dua cheyyane
@Faseela-df3vhКүн бұрын
ആമീൻ 🤲🏻
@Naseera121447 күн бұрын
ഉസ്താദേ കുറച്ചു ദിവസമായിട്ട് വല്ലാത്തൊരു നെഞ്ച് വേദന.. ശരീരത്തിന് ഭയങ്കരചൂടും, സഞ്ചാരവും മുടികൊഴിച്ചിലും ... Dr കാണിക്കാൻ പേടിയാവുന്നു... മാരകമായ രോഗങ്ങളൊന്നും ആവാതിരിക്കാൻ ഉസ്താദും ഇത് കാണുന്ന എല്ലാരും ദുആ ചെയ്യണേ
@safiyasafiya2247 күн бұрын
ഏതുരോഗവും തരുന്നവൻ അല്ലാഹുവല്ലേ. അല്ലാഹു ശിഫയാക്കിത്തരട്ടെ. അല്ലാഹുവിന് രോഗം മാറ്റാൻ ഒരു പ്രയാസവും ഇല്ലല്ലോ..... ശിഫയാക്കണേ. നാഥാ.....
@Naseera121446 күн бұрын
@@safiyasafiya224 آمين آمين يارب العالمين
@salmanfarees7253Күн бұрын
നാളെ മഹ്സാരയിൽ ഔളർ കൗസർ നബി തങ്ങളെ കൈയിൽ വാങ്ങി കുടിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ നമ്മൾക് എല്ലാം വർക്കും 🤲🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@mymoonaabdulla77162 күн бұрын
ഉസ്താദ് എന്റെ എല്ലാവിഷമങ്ങളും മാറിക്കിട്ടാൻ ദുആ ചെയ്യണം
@Butterflies2577 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ഹജ്ജിന്റെ എല്ലാകർമ്മങ്ങളും പൂർത്തിയായി ഉസ്താദേ😭😭 അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻ചെറുപ്പം മുതലേ ulla ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഹജ്ജ്🌹 അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@razavlogzz47787 күн бұрын
അൽഹംദുലില്ലാഹ്... അല്ലാഹു സ്വീകരിക്കട്ടെ🥰
@sheeejapa5 күн бұрын
കടയിൽ കച്ചവടം ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താദ്
@safiyasafiya2247 күн бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. ഇന്ന് രാവി ലെ കേൾക്കാൻ കഴിഞ്ഞില്ല. ഇപ്പോഴാണ്. കേട്ടത്. അല്ലാഹു നമ്മെ സ്വീകരിക്കട്ടെ. പൊറുത്തു തരട്ടെ. ആമീൻ.
@abdhulaseesabdhulasees35722 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഈ അറിവ് പറഞ്ഞ് തന്ന ഉസ്താദിന് ആഫീയ്യത്തുള്ള ദീർഘായ്യിസ് ഉസ്താദിന് നൽകണേ യാ അല്ലാഹ് ലക്ഷകണക്കിനാളുകൾക്ക് ഈ അറിവ് എത്തിച്ച്കൊടുക്കാൻ ഞങ്ങൾക്ക് തൗഫീക്ക് നൽകണേ യാ അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ അബ്ദുൾ അസീസ് ,28,6,2024 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@razavlogzz47782 күн бұрын
അൽഹംദുലില്ലാഹ് 🥰
@ameenfahim9047 күн бұрын
ഭർത്താവിന് ലക്ഷങ്ങൾ കടത്തിൽ ആണ് ദുാ അ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭
@shaziasworld19837 күн бұрын
അൽഹംദുലില്ലാഹ്
@maimoonaashraf40747 күн бұрын
മകന് ഖൈറായ ഒരു ജോലി ശരിയാകുവാൻ ദുഹാ ചെയ്യണെ ഉസ്താദെ
@JafarPHJafar5 күн бұрын
ഉസ്താദ് മോനെ നമസ്കാരം നിലനിർത്താൻ ദുആ ചെയ്യണം
@kadheejakadheeja23547 күн бұрын
എൻ്റെ മക്കള് ഭർത്താവും നിസ്ക്കാരമുള്ളവരാകാൻ ദു ആ ചെയ്യണെ ഉസ്താദ
@seenaths47205 күн бұрын
സ്വാഹിലാഹ മക്കൾക്ക് വേണ്ടി ദുഖ ചെയ്യണോ ഉസ്താദ്ദേ
@fanspage..31786 күн бұрын
Orupaad agrahamund athin vendi prathyagam niskarikkunnumund usthad dua cheyyaney onnu habeebiney manamil kananum salam parayanum
@Shamsheena-qx8zo7 күн бұрын
പലിശയിൽ നിന്ന് രക്ഷപ്പെടാൻ ദു:ഹാ ചെയ്യണെ🥹🤲🤲🤲😢😢😢
@naseema50553 күн бұрын
കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ
@ShahanaShemeer555Күн бұрын
ഉസ്താദേ എന്റെ മകൾ ഗർഭിണിയാണ് ഏഴ് മാസമായി ഇപ്പോൾ ഡോക്ടർ പറയുന്നത് ഊരയാണ് കാണുന്നത് ഉസ്താദ് സുഖപ്രസവത്തിനായി ദുആ ചെയ്യണം🤲🏾🤲🏾🤲🏾
@AbdulRazak-tx9rr7 күн бұрын
അള്ളാഹു ആഫിയതുള്ള ദീർഘയുസ് നല്കി അനുഗ്രഹിക്കട്ടെ ഉസ്താദിന് ആമീൻ
@RIDWAAAAN117 күн бұрын
പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@SajnaSajna-kq8ki2 күн бұрын
❤ Masha Allah, Alhamdulillah ❤️ Aameen ya rabbal Aalameen ❤️
@salahudeenabdulrazak17232 сағат бұрын
وعليكم السلام ورحمة الله وبركاته اللهم آمين آمين يارب العالمين 🤲🏻 جزاكم الله خير الجزاء
@nazeertnrtnr15373 күн бұрын
امين امين يا رب العالمين جزاك الله خير
@hazvascrafttales40917 күн бұрын
Alhamdulillah Aameen ❤❤🤲🏻
@lailalail34714 күн бұрын
ഉസ്താതെ എന്റെ മകന്റെ കല്ലാണം ശരി ആവാൻ ദുഹ ചെയ്യണം🤲🤲🤲🤲
@remlathiqbal49265 күн бұрын
Alhamdulillah alhamdulillah alhamdulillah 🤲
@riyafathima__Күн бұрын
ഈ സൂറത്ത് പതിവാക്കാൻ നാഥൻ തൗഫീഖ് ചെയ്യണേ അള്ളാ 🤲🤲🤲😢
@Sameera-co9xnКүн бұрын
🤣 സമീര ബൈത്തുൽ ഹസീൻ ചാമ്പാല കുഞ്ഞിപ്പള്ളി
@user-cm7ym5lp3z7 күн бұрын
ഉണ്ട് കാണാൻ അള്ളാഹു താ ഫിക്ക നൽ- ണ്ടേ
@FareedaFaree-im6gn7 күн бұрын
Alhamdulilla anum usthadinte class kanunn oru sahodariyan orpad sangadagal und kurachok nan kamantil paranitund anum duayil ulpeduthane usthade
@__shehinsha__33223 күн бұрын
ഉസ്താദ് എന്റെ മകൻ പെട്ടെന്ന് ഒരു ഹാഫിള് ആവാൻ വേണ്ടി ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@shafnaAfsal-lw2qo7 күн бұрын
usthade ente bharthavin afiyathulla deergayussin vendi duaaa cheyyanee🤲
@shareefamullassery53416 күн бұрын
Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua
@aminarahiman14457 күн бұрын
Usthadite ella duayilum ulpeduthane usthade 🤲🤲🤲
@jidujidu75287 күн бұрын
Enneyum
@fathima493Күн бұрын
ഉസ്താദേ വീട് ഇല്ല ഖൈർ ഉള്ള വീട് ആവാൻ ദുആ ചെയ്യണം. മരണപെട്ട എന്റെ ഉപ്പാക്കും ഉമ്മാക്കും വേണ്ടി ദുആ ചെയ്യണം
@muhammedali-bv6bm7 күн бұрын
Eemajlisinte barkkatthkond allaah nammallude sakala muraadukallum haasilaakkittharane allaah duacheyyane usthad
@havvaumma45645 күн бұрын
ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദ്
@usmankc9976Күн бұрын
Alhamdulillah ameen ❤
@jumnasshari9775Сағат бұрын
എന്റെ ഭർത്താവിന്റെ കടങ്ങൾ വീടാൻ ദുആ ചെയ്യണം. ഞങ്ങളുടെ വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ദുആ
Usthade Duayil ulpeduthane.... Halalaya muradukal haswilakanum ente ponnu mol B Pharm nu padikkunnu. Adutha divasam examanu.nannayi padich exam ezhuthanum unnatha vijayam nedanum dua cheyyane......