ഈ തൈക്കിളവന്റെ തീറ്റി കണ്ടാൽ പട്ടി പോലും വെള്ളം കുടിക്കില്ല.. കാട്ടു ജാതിക്കാർക്ക് പിന്നെയും വൃത്തിയുണ്ട്..
@SreejithG.K9 күн бұрын
ഊണ് കഴിച്ച് കൊതിപ്പിക്കാതെ....😂❤ സൂപ്പർ വീഡിയോ...
@bennymentor31397 күн бұрын
എപ്പഴും ചോറും മുളക് കലക്കിയതും മാത്രമാണല്ലോ. വല്ലപ്പോഴും കുറച്ച് പച്ചക്കറിയും കൂടി കേറ്റി വിട്.
@prabhakarank258710 күн бұрын
അല്ല ചങ്ങാതി ഇതിൽ ഇപ്പോൾ എന്താ ഒരു കാര്യമുള്ളത് ഭാര്യ വിളമ്പി തരുന്നു നിങ്ങൾ തിന്നുന്നു. ഇതിനും ഒരു യൂടൂബ് ചാനലോ .......... സമ്മതിക്കണം മനുഷ്യൻമാരുടെ ആർത്തിയും , തൊലിക്കട്ടിയും