ഇന്ന് ചൊവ്വാഴ്ച്ച, ഇപ്പോൾ നീ പ്രയാസപ്പെടുന്ന ഒരു വിഷയം പറഞ്ഞു നീ ഇത് തുറക്കു, അത്ഭുതം ഉറപ്പാണ്!!

  Рет қаралды 3,025

Das Creations

Das Creations

Күн бұрын

Пікірлер: 44
@jayadavid6293
@jayadavid6293 2 ай бұрын
എന്റെ അമ്മേ ഈശോയെ എനിക്ക് പൂർണ്ണ സൗഖ്യവും ആരോഗ്യവും നൽകി കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏🙏
@ancymary5306
@ancymary5306 2 ай бұрын
അമ്മേ മാതാവേ എന്റെ ജീവിതത്തിൽ നീ കൂട്ടായിരിക്കണേ 🙏🙏🙏
@Noname-ot5us
@Noname-ot5us 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ മേലുള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും അമ്മ ഏറ്റെടുത്ത് പരിഹരിച്ച് തരണമേ ഞങ്ങളെ സഹായിക്കണേ 🙏🌹
@valsavarghese256
@valsavarghese256 2 ай бұрын
പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി എപ്പോഴും തമ്പുരാനോട് അപേക്ഷിക്കണമേ👋👋🎉🎉🕯️🕯️
@aleyammaamma5152
@aleyammaamma5152 2 ай бұрын
അമ്മേ കാല് വേദന കൂടുതലാണ് സൗഖ്യം തരണേ അമ്മേ
@beenasakthi2721
@beenasakthi2721 2 ай бұрын
ഞങ്ങളെ അനുഗ്രഹിക്കണമേ മാതാവേ ആമേൻ🙏🙏🙏
@jayadavid6293
@jayadavid6293 2 ай бұрын
എന്റെ ഈശോയെ എന്റെ മകൾക്ക് govt ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏
@aleenachinnu8562
@aleenachinnu8562 2 ай бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെ 🙏🏻🙏🏻 എന്റെ പപ്പയുടെ കടങ്ങൾ എല്ലാം തീർത്തുകൊടുക്കണേ അമ്മേ 🙏🏻🙏🏻 എന്റെ കാര്യങ്ങൾ എല്ലാം നിന്നക്ക് അറിയാമല്ലോ ആരുടെയും നിന്നയും പരിഹാസവും കൾക്കാൻ ഇടയുണ്ടക്കല്ലേ അമ്മേ 🙏🏻🙏🏻 ഇന്ന് നല്ലൊരു ദിവസം ആയിരിക്കണേ അമ്മേ 🙏🏻🙏🏻 അമ്മേ അമ്മച്ചിയെ കാത്തുകൊള്ളണമേ അമ്മേ 🙏🏻🙏🏻 അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻
@philipoommen5817
@philipoommen5817 2 ай бұрын
😢😢
@jayadavid6293
@jayadavid6293 2 ай бұрын
എന്റെ അമ്മേ ഈശോയെ എന്റെ മക്കളെ കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏🙏
@valsammasebastian9853
@valsammasebastian9853 2 ай бұрын
അമ്മേ മാതാവേ എല്ലാ അന്തകാരശക്തികളിൽ നിന്നും മക്കളെ കാത്തുകൊള്ളണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏
@sheleetaroy1027
@sheleetaroy1027 2 ай бұрын
പരിശുദ്ധ അമ്മേ മാതാവെ ഞങ്ങളുടെ ഭവനത്തിൽ നിന്നും ഒരാളെങ്കിലും വിശു കുർബാനയിൽ എല്ലാ ദിവസവും പങ്കെടുക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് തരണേ
@jayadavid6293
@jayadavid6293 2 ай бұрын
എന്റെ അമ്മേ ഈശോയെ ഞങ്ങളെയും ലോകം മുഴുവനും കാത്തുരക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏
@ThersyaShilpa-l7z
@ThersyaShilpa-l7z 2 ай бұрын
എന്റെmary ഈശോ cruels നിന്ന് കാത്തു കൊള്ളണമേ ആമേൻ 🙏😮‍💨😭😪😢🌹❤️💞💕
@aleenachinnu8562
@aleenachinnu8562 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@mohithmohanana557
@mohithmohanana557 2 ай бұрын
എന്റെ അമ്മേഇശോയെ എന്റെ സഹോദരനു തീരസ്സായി മെഡിക്കൽ ആണ് അതുകൊണ്ട് പ്രാർത്ഥനയിൽ എന്റെ സഹോദരനു വേണ്ടി പ്രാർത്ഥിക്കണമേ എന്റെ അമ്മയുംഇശോയും തിരിച്ചു എന്റെ സഹോദരനെ തരണം
@rosammaantony7322
@rosammaantony7322 2 ай бұрын
പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🎉🎉🎉🌹🌹🌹🌹🙏🙏🙏🙏🌟🌟🌟🌟
@AnupamacsAnupama
@AnupamacsAnupama 2 ай бұрын
അമ്മേ എന്നേം എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ ഞങ്ങളുടെ ജീവിതത്തിൽ എന്നും സന്തോഷവും സമാധാനവും ഉണ്ടാവാൻ അനുഗ്രഹിക്കണേ
@minijohn7348
@minijohn7348 2 ай бұрын
Amme mathave ente kudumbathe alimapeduthaname
@AmbikaKuppadakkath
@AmbikaKuppadakkath 2 ай бұрын
Parishudha Amme zjagaleyum ellavareum katholename...Amen 🙏🏼🙏🏼🙏🏼
@JishnuBc-qp4zd
@JishnuBc-qp4zd 2 ай бұрын
അമ്മേ കാത്തോളണേ.. 🙏
@jaseeljalel7680
@jaseeljalel7680 2 ай бұрын
അമ്മേ 🙏🙏🙏🙏
@Thomas-oe8ln
@Thomas-oe8ln 2 ай бұрын
എന്റെ അമ്മേ ഞങ്ങളുടെ മകന് ചേർന്ന ഇണയെ കാണിച്ച് ഞങ്ങൾക്ക് തരണെ ഒപ്പം എന്നെ പോലെ ആവശ്യപ്പെടുന്ന അമ്മമാർക്കും അവരുടെ മക്കൾക്കും
@shanmughanpr3262
@shanmughanpr3262 2 ай бұрын
parishutha amme ellavarkkum nallathu varuthename,,,
@shibinjose1688
@shibinjose1688 2 ай бұрын
God bless me with financial freedom and abundence🙏🙏🙏
@through.mary.tojesus
@through.mary.tojesus 2 ай бұрын
ഞങ്ങളെ പ്രാർത്ഥനയിലേക്ക് നയിക്കുന്ന ദാസ് ക്രിയേഷൻ ഒരുപാട് നന്ദി 🙏🙏🙏🙏🙏ഇന്ന് ചൊവ്വാഴ്ച എന്ന് heading ഇട്ടത് വളരെ അശ്രദ്ധമായി പോയി. 🙄🙄🙄🙄🙄🙄 ഇത്രയും ആൾക്കാർ കാണുമ്പോൾ ദയവുചെയ്ത് കുറച്ച് ശ്രദ്ധിക്കണം 🙄🙄🙄🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍
@BijuTk-k9e
@BijuTk-k9e 2 ай бұрын
എന്റെ അമ്മേ എന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ. എന്റെ ഭർത്താവിന്റെ സംസാരശേഷി വേഗം തിരിച്ചു തരേണമേ. കൈകാലുകൾക്കുള്ള ശേഷിക്കുറവ് മാറ്റിത്തരേണമേ. ഞങളുടെ മകളുടെ അസുഖങ്ങൾ മാറ്റിത്തരേണമേ. 10 ആം ക്ലാസ്സിലെ പരീക്ഷക്ക് വേണ്ടി നന്നായി പഠിക്കുവാൻ വാവയെ അനുഗ്രഹിക്കേണമേ. എനിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന അസുഖങ്ങളും മാറ്റിത്തരേണമേ.. ഞങളുടെ അഭയവും ആശ്രയവുമായ അമ്മേ ആമേൻ.
@ranipn3989
@ranipn3989 2 ай бұрын
Ente mathave ente chachiude molu Gouriude breast cancer sukhapedthi avale anugrahikaname
@SindhuBabu-oy6ns
@SindhuBabu-oy6ns 2 ай бұрын
Amen
@goldymrgoldy2358
@goldymrgoldy2358 2 ай бұрын
Madhave🙏 Saudi prometric exam pass akkan Annughrehikane
@Suma...5696
@Suma...5696 2 ай бұрын
Amen ❤🙏🙏🙏❤
@mallikamurali5516
@mallikamurali5516 2 ай бұрын
🙏🏼🙏🏼🙏🏼🙏🏼
@philipoommen5817
@philipoommen5817 2 ай бұрын
🙏🙏🙏
@aginstdirtypolitics
@aginstdirtypolitics 2 ай бұрын
ഇന്നു വ്യാഴാഴ്ചയല്ലേ 😢😢😢😢😢😢😢😢
@maneeshmathew9655
@maneeshmathew9655 2 ай бұрын
Ameen plz pryar for me my nhs duty no problem me duty period
@somachacko6109
@somachacko6109 2 ай бұрын
Entay amma mathavae molay anugrahikkanay bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay, montay uk visa sariyayi kittanay coc exam pass aakan sahayikkanay, kochumonchayantay sugar level normal aakanay amen 🙏
@MiSoleka
@MiSoleka 2 ай бұрын
4
@sajinithomas5644
@sajinithomas5644 Ай бұрын
Esoye njangalude veeduvilkkan vendi innu sign cheyyunna contractine anugrahikkename. Thadassangalonnum koodathe veedu vilkkan sadhikkename. Amme mathave njangalkkuvendi apekshikkename
@simiajith9962
@simiajith9962 2 ай бұрын
Amme njangalude plot sale akkane vegm
@maryvc562
@maryvc562 2 ай бұрын
Entamathava entakuku vintacough and cafaket ellam mayttitharanama give her strength to act in the movie David 🙏 entamathava josukutty Miya ellavarayom anugrahikanama entamathava simya anugrahicanama entamathava kuduvinta prayasagal stomach problems ellam mayttitharanama entamathava entakudu vinum kukku vinum exam eluppamulathakikodukanama entamathava enta femyyda prayasagal stomach problems ellam mayttitharanama give her strength to work for her future entamathava simya anugrahicanama Arun orunalla cinema cheyuvan anugrahikanama sweejana anugrahikanama entamathava kuduvinayu kukkuvinayum anugrahikanama
@through.mary.tojesus
@through.mary.tojesus 2 ай бұрын
ഞങ്ങളെ പ്രാർത്ഥനയിലേക്ക് നയിക്കുന്ന ദാസ് ക്രിയേഷൻ ഒരുപാട് നന്ദി 🙏🙏🙏🙏🙏ഇന്ന് ചൊവ്വാഴ്ച എന്ന് heading ഇട്ടത് വളരെ അശ്രദ്ധമായി പോയി. 🙄🙄🙄🙄🙄🙄 ഇത്രയും ആൾക്കാർ കാണുമ്പോൾ ദയവുചെയ്ത് കുറച്ച് ശ്രദ്ധിക്കണം 🙄🙄🙄🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍
@Edwinkoola7001
@Edwinkoola7001 2 ай бұрын
🙏🙏🙏🙏
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 30 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 40 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 6 МЛН
അത്ഭുതകരമായ ഡെലിവറൻസ് അതിവേഗത്തിൽ സംഭവിക്കാൻ
42:44
ദൈവാനുഭവം മിനിസ്ട്രി 1999 അതിരുമാവ്
Рет қаралды 90 М.
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 30 МЛН