ഇന്ന് ഈ ദുആ ചൊല്ലിയാൽ, ഒരു വർഷം സന്തോഷം കൊണ്ട് നിറയും..

  Рет қаралды 63,229

RAZA VLOGZZ

RAZA VLOGZZ

23 күн бұрын

#സ്വബാഹുല്_ഖൈര്
#swabahul_khair
#swabahul_hair
#shafi_imdadi
#raza_vlogzz

Пікірлер: 2 500
@razavlogzz4778
@razavlogzz4778 21 күн бұрын
സ്വബാഹുൽ ഖൈറിൽ പങ്കെടുത്തതിനു ശേഷം, കൃത്യം ഏഴുമണിക്ക് നമുക്ക് ഒരുമിച്ച് യാ അക് റമ ബൈത്ത് ചൊല്ലി ദുആ ചെയ്യാം...
@Maimoona-te1uc
@Maimoona-te1uc 21 күн бұрын
അൽഹംദ്യ ലില്ല മകനും ഭാര്യയും ഹജജ് കഴിഞ്ഞ് റാഹത്തിൽ തിരിച്ചെത്തി. ഇനിയുള്ള ജീവിതം ഖുർആനും തിരുസുന്നത്തിന്റെയും പാതയിൽ ആക്കണെ നാഥാ!
@ramshidaramshi9082
@ramshidaramshi9082 21 күн бұрын
ഉസ്താദിൻ്റെ നമ്പർ കിട്ടുമോ
@shynavava2924
@shynavava2924 14 күн бұрын
എന്റെ ജീവിതത്തിൽ ഒരിക്കലും സന്തോഷം സമാധാനം ഇല്ലാത്ത ആള് ആണ് ഞാൻ. കണ്ണീർ ഒഴിഞ്ഞ ദിവസം ലൈഫിൽ ഇല്ല. റംസാൻ മുതൽ ആണ് ഞാൻ ഈ പേജ് ഫോളോ ചെയ്യാൻ തുടങ്ങിയത്. അൽഹംദുലില്ലാഹ് പ്രേശ്നങ്ങൾ അതിജീവിക്കാൻ ഒരു ധൈര്യം റബ്ബ് തന്നു. ഉസ്താദിനു alllah വിന്റെ കാവൽ ഉണ്ടാക്കട്ടെ allah 🤲🏽🤲🏽🤲🏽
@suneeragafoor1555
@suneeragafoor1555 21 күн бұрын
ഉസ്താദേ വളരെ സങ്കടത്തോടെയാ ഞാൻ ഈ ചോദ്യം ചോഫിക്കുന്നത് തീർച്ചയായുംഉത്തരം തരണം അത്രക്ക് മനപ്രയാസം ഉണ്ട് കാരണം ഞാൻ ഒരു ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ടു അതിൽ അദ്ദേഹം പറഞ്ഞു നല്ലദിവസങ്ങളും മാസങ്ങളും കടന്നു വരുമ്പോൾ കൂടുതൽ ദിക്റുകൾ സ്വലാത്തുകൾ നിസ്കാരങ്ങൾ നോമ്പുകൾ എല്ലാം അധികാരിപ്പിക്കണം എന്ന് തോന്നും പക്ഷെ ആ സമയം ആവമ്പോൾ അവർക്ക് അത് ചെയ്യാൻ കഴിയില്ല. അങ്ങനെ സംഭവിക്കുന്നത് അവർ അല്ലാഹുവിന് ഇഷ്ടമില്ലാത്ത ആളുകൾ ആയതുകൊണ്ടാണ് എന്നാണ് അതിൽ സത്യമുണ്ടോ ഉസ്താദേ.. കാരണം ഇത് എന്റെ അനുഭവമാണ് അങ്ങനെയുള്ള ദിവസം മിക്കവാറും എനിക്ക് പെരിയഡ്‌സ് ആയിരിക്കും എനിക്ക് ഒരു സമാധാനം കിട്ടുന്നില്ല
@ARS-l-b8t
@ARS-l-b8t 14 күн бұрын
ഉസ്താദ് ഫോൺ ചെറിയ ഒരു പ്രശ്നം ക്ലാസ് കേൾക്കാൻ കഴിഞ്ഞില്ല ഇപ്പൊ കുഴപ്പമില്ല എന്നാലും ബെന്റിങ് ആയതു കേൾക്കും അല്ലാതെ മനസ്സ് ശാന്ത മാവില്ല
@malayalee786
@malayalee786 21 күн бұрын
എന്റെ ജീവിതത്തിൽ ഒരു ദുഃഖം ഒഴിച്ചാൽ ബാക്കി എല്ലാം സന്തോഷം ആണ് എന്റെ റബ്ബ് തന്നിട്ടുള്ളത് 🥰അതിന് എന്റെ റബ്ബിനോട് ഹൃദയത്തിൽ തൊട്ട് "അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ" 😀😊
@ummusalmasalma8204
@ummusalmasalma8204 21 күн бұрын
എൻ്റെ ഭർത്താവിന് ഡെങ്കിപ്പനിയാണ് പെട്ടെന്ന് ശിഫ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@muhammadjinshad8969
@muhammadjinshad8969 21 күн бұрын
മക്കൾക്കു ഹൈറായ ജോലി കിട്ടാൻ മക്കൾ സ്വാലിഹീങ്കളവൻ ദുആ ചെയ്യണേ ഉസ്താദെ
@Henza-ayrin.9567
@Henza-ayrin.9567 14 күн бұрын
ഭർത്താവിന്റെ വിസ അടിച്ച് കിട്ടാനും ഹൈറായ ജോലി ലഭിക്കാൻ ദുആ ചെയ്യണം
@user-lx6ct5zy4y
@user-lx6ct5zy4y 14 күн бұрын
ആദ്യത്തെ റസൂൽ aadam(n). പൊതുസമൂഹത്തിൽ നൂഹ് (n)
@noufalnp7375
@noufalnp7375 14 күн бұрын
നൂഹ് നബി
@rasheedatm1619
@rasheedatm1619 14 күн бұрын
Aameen
@AhammedAhammed-j6r
@AhammedAhammed-j6r 14 күн бұрын
നൂഹ് നബി
@MuhammadHadhi-j1g
@MuhammadHadhi-j1g 14 күн бұрын
🤲🤲🤲🤲
@HannaHannahh-tx7yl
@HannaHannahh-tx7yl 14 күн бұрын
Nooh nabi (a)
@lubabak7211
@lubabak7211 14 күн бұрын
Nooh nabi
@lubabak7211
@lubabak7211 14 күн бұрын
Ellarogangal shifayagan duaa cheyyane😢😢
@ARS-l-b8t
@ARS-l-b8t 14 күн бұрын
നൂഹ് നബി (അ )
@ARS-l-b8t
@ARS-l-b8t 14 күн бұрын
ആമീൻ
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 45 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 34 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 45 МЛН