കൃപാസനം അമ്മേ മാതാവെ എന്റെ ആവശ്യങ്ങൾ അവിടുന്ന് സാധിച്ചു തരേണമെ എൻറെ കുഞ്ഞിന്റെ മാനസിക അസ്വസ്ഥതകൾ നീക്കി അവനെ അനുഗ്രഹിക്കണമെ എന്റെ കുടുംബത്തെ അനുഹിക്കണമെ ആമ്മേൻ.
@RubybabuRuby2 күн бұрын
അമ്മേമാതാവേ ഞങളുടെ രോഗങ്ങൾ മാറ്റി എന്റെ വിശ്വസം വർത്തിപ്പിക്കണമേ
@SpiderMan-c6w2 күн бұрын
ഈ പുതുവർഷത്തിൽ നല്ല ജീവിതം തുടരാൻ സഹായിക്കേണമേ എൻറെ കൃപാസനമായതാവേ അമേൻ അമേൻ അമേൻ
@minijijikumar71232 күн бұрын
അമ്മേ എന്റെ ജീവിതത്തിൽ നിത്യതവരെ എന്നോടൊപ്പം എന്റെ അമ്മയും ഈശോയും അമ്മയും കൂടെ ഉണ്ടാകണേ.. ആമേൻ
@lisamanij24792 күн бұрын
പരിശുദ്ധ അമ്മേ, ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന അങ്ങ് ദൈവ മഹത്വത്തിനായി അത് സാധിച്ചു തരണമേ..
@Jfdftjbcdtddf2 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ മകളെ തൊട്ട് അനുഗ്രഹിച്ചു അഭിഷേകം നൽകേണമേ
@MiniMicheal-p2f2 күн бұрын
വന്നേക്കും എനിക്ക് പൈസ തന്ന് എന്നെ അനുഗ്രഹിക്കണം പിടിപ്പിക്കാൻ പഠിപ്പിക്കാൻ ആധാരം എടുപ്പിക്കാൻ എടുത്ത തരണേ മാതാവ്
@minijijikumar71232 күн бұрын
അമ്മേ എന്റെ മകളെ അവിടുന്നു ഏറ്റെടുത്തു സംരക്ഷണം കൊടുക്കണേ 🙏എന്റെ ജീവിതത്തിൽ പോയ സന്തോഷങ്ങളെല്ലാം തിരിച്ചു തരണേ മാതാവേ.. എനിക്ക് എന്റെ ഇശോയും അമ്മയും എന്റെ എല്ലാ വഴികളിലും കൂടെ ഉണ്ടാകണേ.. എന്റെ മക്കൾക്ക് നേർവഴി കാണിച്ചു കൊടുക്കണേ.. അവരിൽ പരിശുദ്ധൽമാവ് നിറക്കേണമേ.. ആമേൻ 🙏🙏🙏
@jessyjose60822 күн бұрын
അമ്മേ മാതാവേ എന്റെ മോളെ ഭർത്താവിനെ അസുഖങ്ങളെല്ലാം മാറ്റി കൊടുക്കണം സന്തോഷപ്രദമാക്കി തീർക്കണമേ മക്കളെ കാത്തുരക്ഷിക്കട്ടെ
@roymathew51412 күн бұрын
അമ്മേ ഞങ്ങളുടെ ഭവനത്തിൽ അങ്ങയുടെ സാന്നിധ്യം എപ്പോഴുമുണ്ടാവണമേ 🙏🙏
@Jfdftjbcdtddf2 күн бұрын
അമ്മേ മാതാവേ എൻ്റെ മക്കളുടെ വിവാഹം ജോലി ഇവയിലെല്ലാം അമ്മ കൃപ നൽകേണമേ അമ്മേ മാതാവേ യേശുവും പരിശുദ്ധ അമ്മയുമല്ലാതെ ആത്മാർത്ഥമായി ആരുമില്ല അമ്മേ മാതാവേ തിരിക്കുമാരൻ മുഖേന മധ്യസ്ഥം അപേക്ഷിച്ച് കൃപ വാങ്ങി നൽകേണമേ
@chandrikal44052 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മോൾക്ക് എക്സാം 12-1-2025 ആണ് പാസാക്കി തരണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മോൾക്ക് പഠിക്കുവാനുള്ള മനസ്സ് കൊടുക്കണമെന്ന് അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ ചേച്ചി മകൾക്ക് ജോലിക്ക് ഇൻ്റർവ്യൂ കഴിഞ്ഞിട്ടും നിൽക്കുന്നെ ആ ജോലി വഹിച്ചുകൊടുക്കണമെ
@devikaprasad65742 күн бұрын
കൃപാസന അമ്മ മാതാവേ ഞാൻ ഇന്ന് സ്കൂളിൽ പോയിരുന്നിട്ട് തലയുടെ പുറകിൽ വേദനരാവിലെ എഴുന്നേൽക്കുമ്പോൾ തലചുറ്റൽ ആണ്. Computer ടീച്ചറായടിയാര ടീച്ചറിനെ കാണുമ്പോൾ എനിക്ക് അഭിനയം ആണ്. കൈവേദന ആണ്. വയറു വേദന കാല് വേദന പിടലി വേദന കണ്ണ് വേദന ആണ്. എൻ്റെ എല്ലാ ആസുഖങ്ങളും മാറ്റി തരണം കൃപാസന പ്രസാദവരമാതാവേ
പരിശുദ്ധ ക്രി പാസനം അമ്മേ ഞങ്ങൾ എല്ലാവരും പരിശുദ്ധത്മാവിൽ നിറഞ്ഞ് ഒരു പുതിയ സൃഷ്ടി ആക്കണമേ ഈശോയുടെ ഏറ്റവും പ്രിയപ്പെട്ട മക്കളായി ജീവിക്കുവാൻ അനുഗ്രഹിക്കണമേ
@jessyjose60822 күн бұрын
അമ്മേ മാതാവേ എന്നെ രക്ഷിക്കണേ
@ReshmiMolS2 күн бұрын
എന്റെ ഭർത്താവ് സുനിലിനെമദ്യപാനം മാറ്റി നല്ല ഒരാൾ ആക്കി തരണേ പുതുവർഷം നല്ല ജീവിതം ആക്കണേ
@Ebroxff2 күн бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി പുതുക്കാൻ 2025 ജനുവരി മാസം വരാൻ എന്നെ ഒന്ന് അമ്മേ മാതാവേ സഹായിക്കേണമേ ആമേൽ 🙏
@nandhananandhu92643 күн бұрын
അമ്മ മാതാ എനിക്ക് ആരുമില്ല അമ്മ എന്റെ കൂടെ നിൽക്കണമേ ഒരു നിവർത്തി യും ഇല്ല അമ്മ മാതാ
കൃപാസനം മാതാവേ പുതുവർഷത്തിൽ ഈശോയകു എന്നെ കുറിച്ചുള്ള ആഗ്രഹം.. എത്രയും പെട്ടെന്നു... പെട്ടെന്ന് നടത്തി തരണമേ 🕯️🙏
@Bindhu-r4t2 күн бұрын
അമ്മേ മാതാവേ എന്റെ നിക്കു മോളുടെ കുഞ്ഞിന്റെ കാൽ ഫെബ്രുവരി 1,ന് ഉള്ളിൽ സെരിയാക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻അമ്മേ മാതാവേ എന്റെ മോളുടെ സ്കോളർഷിപ്പിന്റ പൈസ ജനുവരി 2ന് ഉള്ളിൽ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻അമ്മേ മാതാവേ എനിക്ക് 2026ഏപ്രിൽ 16/17 ഉള്ളിൽ ചെറിയ ഒരു വാടക വീട് നൽകി അനുഗ്രഹിക്കേണമേ എന്നെ പോലെ ഭവനം ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@Jfdftjbcdtddf2 күн бұрын
അമ്മേ മാതാവേ അമ്മയുടെ തിരുസന്നിധിയിൽ മകളുമായി വന്നു പ്രത്യക്ഷീകരണതിൻ്റെ സാക്ഷ്യം പറയാൻ കൃപ നൽകി അനുഗ്രഹിക്കേണമേ
@roopak42642 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@Kavyavishak-li9zp2 күн бұрын
അമ്മക്കും കർത്താവിനും ഞാൻ ചെയ്തതെറ്റിന് മാപ്പ് തരേണമേ എന്റെ പ്രമാണം അടുത്ത ചൊവ്വ ക്ക് ഉള്ളിൽ കൊണ്ട് തരേണമേ എന്റെ കട ബാധ്യത മാറ്റിതരേണമേ
@littidavis2 күн бұрын
പിതാവിനും പുത്രനും പരിശുദ്ധത്മവിനും സ്തുതി അതിയിലെപോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ 🙏🏻🙏🏻🙏🏻
@thomassebastian13242 күн бұрын
mathava.കാനയിൽ നടത്തിയ ആൽഫതം നൽകേണമാ 🙏🙏🙏കടം വീട്ടുവനൊരു വഴി തുറന്ന് നൽകണമാ
@KvasokanKv2 күн бұрын
കൃപാസനം മാതാവേ പുതുവർഷത്തിൽ എന്നേയുംകുടുംബത്തെയും അനുഗ്രഹീകണമേ. എന്റെ അസുഖങ്ങൾ നീക്കീട്ടണമേ എന്റെ കടബ്ദ്ധ്യതകൾ.മാറ്റിതരേണമേ എനിക്ക് ഒരു ജോലികിട്ടി ജോലിക്ക് പോകുവാനും കുടുംബത്തിലെ ബുദ്ധിമുട്ടുകളും മാറ്റുവാൻ കഴിയുമാറാകണമേ അമ്മ.അനുഗ്രഹീകണമേ ആമേൻ 🙏🏻🙏🏻🙏🏻
@sunibaby11802 күн бұрын
അമ്മേ മാതാവേ പാപംങ്ങൾ പൊറുക്കണേ കരുണ തോന്നണേ
@LekshmiratheeshLekshmi2 күн бұрын
അമ്മേ മാതാവേ എൻ്റെ മകന് മാർച്ച് 3ന് exam തുടങ്ങുകയാണ് നല്ല മാർക്കു വാങ്ങിക്കുവാൻ അമ്മ അവനെ സഹായിക്കണമേ' മാർച്ച് 8 ഞാൻ എടുത്ത ഉടമ്പടി തീരുന്നതിനു മുമ്പു തന്നെ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണമേ
@yamunarajan44992 күн бұрын
അമ്മേ നെഗറ്റീവ് ശക്തിയെ വിടുതൽ ചെയ്യണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റാണമേ 🙏🙏🙏
@littidavis2 күн бұрын
അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ കടം തീർക്കാൻ ഒരു ചിട്ടിൽ ചേർന്നിട്ടുണ്ട് അത് ഈ മാസമെങ്കിലും ഞങ്ങൾക്ക് കിട്ടാൻ ഇടയ്ക്കണമേ 🙏🏻🙏🏻🙏🏻
@achammamathew16442 күн бұрын
എൻ്റെ അമ്മ മാതാവേ എൻ്റെ മോന് മാന്യമായ ഒരു ജോലി നല്കി ആ മകനെ അനുഗ്രഹിക്കണമേ ഈ പുതിയ വർഷത്തിൽ മകൻ്റെ ജീവിതം സന്തോഷം നിറഞ്ഞതാക്കി കൊടുക്കുവാൻ അമ്മ തിരുക്കുമാരനോട് പറയണമേ
@SheejaAji-rc5kb2 күн бұрын
Amme mathave ente aniyane katholane.ella rogangalil ninnum avane mojippikkane mathave
@sabu_kv3 күн бұрын
പരിശുദ്ധ അമ്മേ മാതാവേ മകന്റെ വിദേശയാത്രയ്ക്ക് വേണ്ടി പേപ്പർ വർക്ക് ഭാഗങ്ങളും നന്മയ്ക്ക് അനുഗ്രഹം വേണ്ടി അമ്മയുടെ രൂപത്തിൽ കൃപാസന അമ്മ ഇറങ്ങി ആമീൻ
അമ്മേ ഇന്ന് ലോണുകൾ അടയ്ക്കാൻ ഒരുവഴി ഒരുക്കിത്തരേണമേ
@rachelmathew51232 күн бұрын
Ammae bless Joseph Achen and his congregation and his church and his work.to continue his great job with love and care and help those needed help and advise.Amen.from Canada.
@bindhureji10402 күн бұрын
Amme enne kadafarathinnu reshikkane amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ebroxff2 күн бұрын
അമ്മേ മാതാവേ എന്റെ അഭിജിത്തിനെ ഈ ഡിസംബർ മാസം നടന്ന Pre Board Examin കഴിഞ്ഞു ആ പരിക്ഷക്ക് അവനെ രണ്ട് വിഷയത്തിനെ മാർക്ക് കറുവ് ആണ് ഈ പരീക്ഷ വീണ്ടും 2025 ജനുവരി മാസം 20 തിയ്യതി മുതൽ തുടങ്ങുന്നു 28 തിയ്യതി വരെ ഉണ്ട് ആ എല്ലാ പരിക്ഷക്കും അവനെ നല്ല മാർക്ക് നൽകി അവനെ അനുഗ്രഹിക്കേണമേ ആമേൽ 🙏
അമ്മേ മാതാവേ അഭിജിത്ത് രാമനെ CBSE 10ാം ക്ലാസിൽ ആണ് അവനെ 2025 ഫെബ്രുവരി മാസം 15 തിയ്യതി ഫൈനൽ എക്സാം തുടങ്ങും അവനെ എല്ലാ . വിഷയങ്ങൾക്കും നല്ല മാർക്ക് നൽകി അവനെ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ആമേൽ 🙏
@silidileep63382 күн бұрын
അമ്മേ മാതാവേ പുതിയ വർഷം എല്ലാ ദൈവ മക്കൾക്കും നല്ലത് വരുത്തേണമേ 🙏🏻💕എല്ലാ വിഷമങ്ങളും മാറ്റി കൊടുക്കേണമേ 🙏🏻💕💛💗💛
@NeethuNeethu-bj6us2 күн бұрын
അമ്മ മാതാവേ ജനുവരി മാസം തന്നെ എന്റെ വസ്തു കച്ചവടമാക്കി തരണമേ
@elcybosebose53372 күн бұрын
അമ്മേ എന്റെ കൊച്മോന് ജനുവരി 5ന് മുന്നെ ഒരു ജോലി മാതാവ് കാട്ടിക്കൊടുക്കണേ
@RosyRonald-kf5wq2 күн бұрын
അമ്മേ ഞാനും എന്റെ മകളും ഉടമ്പടി എടുത്ത വിഷയം മകളുടെ bleeding രോഗം മാറിയതാണ് ഞാൻ വിശ്വസിക്കുന്നു ഇനിയും bleeding രോഗം വരാതെ കാത്തുകൊള്ളണമേ 🙏അമ്മേ മരുമകന്റെ വിശ്വാസം വർധിപ്പിച്ചു കൊടുക്കേണമേ 🙏പാസ്പോർട്ട് അറബി വിട്ടുകൊടുക്കാൻ അമ്മ സഞ്ചാരി മാതാവേ സഹായിക്കേണമേ 🙏ജനുവരി 1ന് ജോലിക്ക് കയറാൻ അനുഗ്രഹിക്കേണമേ 🙏ആമീൻ 🙏
@ReshmiMolS2 күн бұрын
എനിക്ക് ഒരു കുഞ്ഞിനെ നൽകി മാതാവേ അനുഗ്രഹിക്കേണമേ
@josemathew85112 күн бұрын
മാതാവേ Nimishpriyakk മോചനം കിട്ടണേ
@JosmyGeorge-y4g2 күн бұрын
അമ്മേ മാതാവേ കടങ്ങൾ വീടാണ് അനുഗ്രെഹിക്കണമേ
@JayalekshmiS-fp9kl2 күн бұрын
Amme mathave kukkuvinte S5 exam ezhuthiyathellam nalla mark koduthu pass akename avalude phone addiction um boy friend addiction um matti nannayitt patikan anugrahikkename vayaruvedana mattikodukkename Amen
@linsusaji33802 күн бұрын
അമ്മേ എന്റെ ജിവിതത്തിലെ തടസം മാറണ് വേ
@chinnammajoy75632 күн бұрын
അമ്മേ എനിക്കും എൻ്റെ ഭർത്താവിനും മുൻകോപം ഉണ്ട് അമ്മ കൂടെയുണ്ടാകണമെ എൻ്റെ മക്കൾക്കുമുൻകോപമാണ് അമ്മേ കൂടെയുണ്ടാകണമെ
@jessyjacob10852 күн бұрын
Ente Amme❤ kadangal theerthutharaneme❤
@Mikkimallumalayalmvlogs2 күн бұрын
അമ്മേ മാതാവേ എൻ്റെ C t സ്കാനിങ്ഫെബ്രുവരിയിൽ ചെയ്യണം എന്ന് ഡോക്ടർ പറഞ്ഞു. ആ സ്കാനിങ്ങിൽ ഒരു കുഴപ്പവുമില്ല എന്ന് ഡോക്ടർ പറയണമേ അമ്മേ അമ്മേ മാതാവേഎൻറെ ശരീരത്തിൽ നിന്ന് ക്യാൻസർ എന്ന രോഗം മാറ്റി തരണമേ അമ്മേ മാതാവേ അമ്മയുടെ ഒരുപ്രത്യക്ഷീകരണ സാക്ഷിയാക്കി മാറ്റണമേ ജനുവരി 8തീയതി ചെയ്യുന്നബ്ലഡ് ടെസ്റ്റിൽഎല്ലാംനെഗറ്റീവ് ആക്കി തരണേ അമ്മേ മാതാവേ
@sumik34072 күн бұрын
March 15 akupol ente Niyogham nadakane Ammeee❤
@jessyjose60822 күн бұрын
അമ്മായി മാതാവേ മകനെ നല്ലൊരു കുടുംബ ജീവിതം ആക്കി കൊടുക്കണം
@SujithaSuji-v4x2 күн бұрын
അമ്മേ മാതാവേ എനിക്ക് ഒരു അസുഖവും varuthalle. മാതാവേ എനിക്ക് ഇന്ന് 31nu നാളെ January 1nu. കടങ്ങള്‍ കൊടുക്കാന്‍ ഉണ്ട്. നാളെ electricity bill 2000rupa കൊടുക്കാനും ഉണ്ട് മാതാവേ. നാളെ last date.എന്റെ മാതാവേ എനിക്ക് 2000rupa കൊടുക്കാന്‍ kazhiyane. Amen
@shajankp76192 күн бұрын
എന്റെ തർകന്ന ദാബത J ജി വി തം ലഭിക്കാൻ അമേ സാഹായിക്കണമേ
@nandhananandhu92643 күн бұрын
അമ്മ മാതാ എന്റെ ഹസ്ബൻഡ് റ്റിനു പനി വന്നൂടാ മാതാ പഗ്രിയസ് ആണ് മാതാ പനി പെട്ടെന്ന് മാരാൻ അമ്മ കൂടെ നിൽക്കണമേ മരുന്നിനു പോലും ഒരു നിവൃ തിയും ഇല്ല മാതാ
അമ്മേ മാതാവേ എന്റെ സാമ്പത്തിക കടങ്ങൾ 31/12/24ന് ഒരുത്തരം തരേണമേ 🙏എന്റെ മാതാവേ അമ്മയ്ക്ക് എല്ലാം ശരിയാക്കാൻ ഒരു നിമിഷം മതിയല്ലോ 🙏🙏🙏
@jollymu19713 күн бұрын
Amma mathave esoyude karagallil enne smarpikunnu ente Makale samrpikunu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagallil ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee
@SheebaksSheeba-mi9tv2 күн бұрын
അമ്മയും മാതാവേ മാതാവിൻറെ കരങ്ങൾ ആയാൽ എന്റെ കുടുംബം ഞാൻനൽകുന്നു❤❤
@rachelmathew51232 күн бұрын
Ammae Mathavae Easauae.today the last day of 2024.last whole year You gave me lots of blessing.had many many sad issues.lots of troubles in life but gave strength to face my problems.bless my daughter in this New Year to have a better job to continue her life smoothly.to improve our relationship and go on with our life.planning to travel in March and visit my old friends.bless all Ammae Ammae Amen.
അമ്മേ മാതാവേ എനിക്ക് കാനഡേക്ക് പോകാൻ ഉള്ള തടസങ്ങൾ മാറ്റി എത്രയും പെട്ടന് പോകാൻ ഉള്ള വഴി ഒരിക്കി തരണമേ അത്ഭുതം പ്രവർത്തികണമേ അമ്മേ 🙏🙏🙏
@BeenaAbraham-z9v2 күн бұрын
Ammeparisudhaamme enteammaye katthukollanee
@SharmilasajeevanSharmila2 күн бұрын
അമ്മേ എന്റെ മോന് നേർ വഴി കാണിച്ചു കൊടുക്കണേ നാളെ സ്ഥലത്തിന്റെ കാര്യം പറയാന്ന് പറഞ്ഞിട്ടുണ്ട്ഇത് നാളെ തന്നെ നടക്കണമ്മേ അവർക്ക വേണമെന്ന് പറയണ വില കുറക്കരുതേ അമ്മേ കൂടെ ഉണ്ടാവണ
അമ്മേ മാതാവേ പുതിയ വർഷം വീട് പണി പൂർത്തിയാക്കൻ കഴിയാണേ . സേറമോൾക്ക് ഉള്ളിൽ പേടിയുണ്ട് എഴുത്തുന്നത് ശരിയാണോ എന്ന് ആ അഭയം മാറ്റിതരണേ മേനേ കാത്തു കൊള്ളണമേ. കടങ്ങളും പ്രായ സങ്ങളും മാറ്റിതരണേമ🙏 എല്ലാവരേയും കാത്തു കൊള്ളണമേ.🙏🙏🙏🙏
@GeethaSivan-t5w2 күн бұрын
എത്രയും പെട്ടെന്ന് എന്റെ മോനെ വിദേശത്ത് ഒരു ജോലി ആവണെ കുടുംബത്ത് സമാധാനം ശാന്തി ഉണ്ടാകണമെന്ന്
@leelammathyparambil60472 күн бұрын
31/12/05 അമ്മേ എന്റെ ബോട്സ്വാനയിലുള്ള ഞങ്ങളുടെ Farm 'വേഗം വിറ്റു കിട്ടണം.. പഴയ truck വിൽക്കണം
@sinimolthomas65252 күн бұрын
Ente Monte vijayam athu thannu enne anugrahikanamee🙏🙏🙏
@roopak42642 күн бұрын
അമ്മേ മാതാവേ സ്കൂൾ തുറക്കുമ്പോൾ ഡ്യൂട്ടി change ചെയ്തു ജോലി ഭാരം കുറച്ചു തരേണമേ അമ്മേ 🙏🙏🙏 ജോലിയിൽ മാറ്റം ചെയ്ത് അദ്‌ഭുദങ്ങൾ കാട്ടണമേ അമ്മേ 🙏🙏🙏
@muralidharannp84112 күн бұрын
ദൃശ്യ' K, tet പരീക്ഷ ജനുവരി 19 : കൂടെ വരുന്നമേ വിജയിപ്പിക്കണമേ സ്ഥിരമായ ടീച്ചർ ജോലി നല്ലൊരു സ്ക്കൂളിൽ തടസങ്ങൾ നിക്കി ലഭിക്കണമേ അമ്മേ കൂടെ വരണമേ. എല്ലാരോഗവും സുഖപ്പെടുത്തണമേ ആമേൻ ആവേ മരിയ
@JojyJojy1232 күн бұрын
Amme mathave ante magalk vadaka kodukkan nivarthi ella avare vittilek thirichu vilikanne
@DemoDemo-hf1nx2 күн бұрын
Amme ente makante vivagam nadathy tharanam amen
@silidileep63382 күн бұрын
അമ്മേ എന്റെ നിയോഗങ്ങൾ നടത്തി തന്ന് എന്നെ സാക്ഷി ആക്കേണമേ 🙏🏻💗💛❤💕😊
@amminivenu52252 күн бұрын
Ammamathave vishnune visa januvery7 nuthannu sahaikaname anugrahikaname🙏🙏🙏🙏🙏🙏🙏
@BineeshSebastian-u8g2 күн бұрын
അമ്മേ എന്റെ ബ്ലഡ് ടെസ്റ്റിന് അയച്ചിട്ടുണ്ട് 10 ദിവസത്തിനുള്ളിൽ റിസൾട്ട് വരും അപ്പോൾ റിസൾട്ട് നെഗറ്റീവ് ആക്കി തരണമേ...🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവം മാതാവേ ഫെബ്രുവരി മുപ്പതിനു മുൻപ് സ്ഥലം വിറ്റ് ലോണുകൾ അടച്ച് തീർക്കുവാൻ ഉള്ള എന്റെ നിയോഗം മാതാവേ ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു
@kuriyancj36722 күн бұрын
Parishudha Ammey Ninghl Kaliyakkunnathu MoshamAaipoi. February 30 illallo. 🤔😭
@NotBxbblesroblox2 күн бұрын
Amme mathave njangal ku Veedum sthalavum vangan amma eshoyodu apeshikaname
@simonabraham96452 күн бұрын
Amme parishudha daivamathave 2025 January 25 nullil ente kadabharangal neekkikalayename samadanam nalkename ente unniyude shramangale sabhalamakkename 💔🥲🙏🙏🙏🌷
@shylabalan55362 күн бұрын
Pray for my daughter got a Blessed Child and my Husbands Parkinson's disease Amen Hallelujah Amen Hallelujah Amen
@bharathanijk1332 күн бұрын
Innu order etthanw mathave innathe yathrayil koode undakane mathave
Ente vittil work varunnathinu vendi karthavinodu mathavinodu prathikkunnu enikku paisatharan ullavar tharunnathinu vendi karthavinodu mathavinodu prathikkunnu
@BabyJohn-d9u2 күн бұрын
Amme dencil , jinto , jinoy evarkku new year anugraham niranjathakanamea
@rachelmathew51232 күн бұрын
Ammae give peace to the world.let all people live with love each other's.and care for each other's.bless all my friends&Families.my Neighbour's my all aquienitees. Give healing for all sick&weak.spread love in between all nations.give peace.stop wars.Amen Hallelluah.Avae Maria.
@shyamaakhil46692 күн бұрын
Ente kadangal marunnathinu vendi karthavinodu mathavinodu prathikkunnu