അമ്മേ നാളെയാണ് ബാങ്കിൽ 11ലക്ഷത്തി അറുപനായിരം രൂപ അടയ്ക്കുവാനുള്ള ഡേറ്റ് ഈ നിമിഷം വരെയും പത്തു രൂപ പോലും കൈയിൽ ഇല്ല എല്ലാം ഞാൻ തിരുമുമ്പിൽ സമർപ്പിക്കുന്നു അവിടുത്തെ ഹിതംപോലെ നടക്കട്ടെ 🙏❤️
@dhanyabinoybinoy710515 күн бұрын
Joli anugrahikename Ella thadasangal matti anugrahikename 🙏🙏
@Reenatiju-e6x15 күн бұрын
അമ്മേ മാതാവേ ഞങളുടെ ഉടമ്പടി പാലിക്കാൻ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏ഞങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ
@soumyathampi634215 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദേവമാതാവേ 🙏🙏🙏🙏എന്റ ജീവന്റ ജീവനായ ഭർത്താവിന്റെ ആഗ്രഹഹം പോലെ ഞങ്ങളുടെ കുഞ്ഞുങ്ങളും അദ്ദേഹവും നല്ല പുതിയ വീട്ടിൽ താമസിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏 സമ്പത്തും ഐശ്വര്യവും ഉണ്ടാകാൻ രക്ഷിക്കണേ ആമേൻ 🙏🙏 യേശു കർത്താവെ ഇതുവരെ എനിക്ക് തന്ന അനുഗ്രഹത്തിന് നന്ദി 🙏🙏🙏🙏യേശുവേ ആരാധന ആരാധന.
@BijuJoseph-d1n15 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ മകളുടെ ശരീരത്തിലെ ചെറിച്ചിൽ മാറ്റി തരണേ കുഞ്ഞിന്സ്കുളിൽ പോകാൻ പറ്റുന്നില്ല അമ്മ മാതാവ് അവളുടെ ശരീരത്തിലെ ചെറിച്ചിൽ മാറ്റി തരണേ അമ്മേ മാതാവേ 🙏🏻 അമ്മേ മാതാവേ എൻെറ നെഞ്ചിലും പുറത്തും രണ്ട് ബ്രസ്റ്റിനും കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻 അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@KuttiyammaVangad15 күн бұрын
അമ്മേ എന്റെ മോനെ നേർവഴിയിലേക്ക് നായികേണമേ അവന്റെ ജീവിതം നശിപ്പിച്ച ആ സ്ത്രിയെ മോനിൽ നിന്ന് അകറ്റെണമേ മോനെ ഒരു ജീവിതപങ്കാളിയെ കൊടുത്ത് അനുഗ്രെഹികേണമേ മോന്റെ മദ്യപാനം നിർത്താൻ അനുഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@lathakandanad677715 күн бұрын
മാതാവേ അവിടുത്തേ മുൻപിൽ സമർപ്പിച്ച ഉടമ്പടി നിയോഗങ്ങളിൽ മാധ്യസ്ഥം വഹിക്കണമേ. ആമൻ.❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
@antovarghese424315 күн бұрын
❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
മാതാവേ മകൻ്റെ സർജറി ഇന്നാണ് ' കാത്തോളണമേ കർത്താവേ. സഞ്ചാരി മാതാവേ
@Reenatiju-e6x15 күн бұрын
God bless you🙏🙏🙏✝️✝️✝️
@anniejose730815 күн бұрын
Amme mathave ente makkalude joli exam marriage ellam esoyk samarppikkunnu. Amme anugrahikkename
@ShanthiK-md4fc15 күн бұрын
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ദൈവമേ നന്ദി ദൈവമേ നന്ദി യേശുവേ നന്ദി ആരാധന ആരാധന ആരാധന❤❤❤❤❤❤❤
@SaaliReji15 күн бұрын
ഈശോയെ കുടുംബത്തിൽ സമാധാനവും സ്നേഹവും ഉണ്ടാകേണമേ 🙏🙏🙏
@sumavarghese20515 күн бұрын
Parusudda Divamathave Ante Kudubhathile Bendanagal Yellam Matti Gangale Anugrahikkename Ammae Amen Sthotharam Hallelujah Amen Sthotharam Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏
@antovarghese424315 күн бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@RajiSuresh-m3n15 күн бұрын
അമ്മേ മാതാവേ ഇന്ന് എക്സാം എഴുതുന്ന എല്ലാം മക്കളെയും നീ അനുഗ്രഹിക്കേണമേ ❤❤
@KochumolRaju-up6gr15 күн бұрын
മാതാവേ പന്ത്രണ്ടാം തീയതിക്ക് മുന്നേ എൻറെ മോൾക്ക് ലേബർ കാർഡ് കിട്ടാൻ അമോണിയം പ്രാർത്ഥിക്കുന്നു
@Reenatiju-e6x15 күн бұрын
God bless you🙏🙏✝️✝️
@ShanthiK-md4fc15 күн бұрын
Amen,,,,,, amen Amma, you,,,,,, 🌹🙏🙏🎈🌹🙏🌹🌹
@gracyjose931215 күн бұрын
അമ്മേ മാതാവേ ജോലി തടസ്സമായിരിക്കുന്ന എല്ലാ മക്കളുടെ തടസ്സം മാറ്റി കൊടുക്കണം രോഗത്താൽ ബുദ്ധിമുട്ടുന്നവരെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏
@susanvv777315 күн бұрын
സൂസൻ 🙏🙏🙏
@irinestanley852215 күн бұрын
അമ്മേ, എന്റെ മക്കളുടെയും കൊച്ചു മക്കളുടെയും മേൽ കരുണയുണ്ടാകേണമേ. അവരുടെ ആവശ്യങ്ങൾ നടത്തികൊടുത്തു അവരെ അനുഗ്രഹിക്കേണമേ
@bijivinod480515 күн бұрын
ദൈവമേ എന്റെ മോനെ വിശ്വസ്തതയോടെ സ്വസ്ഥതയോടെ സത്യസന്ധതയോടും കൂടി ജോലിയെടുക്കാൻ അവനെ സഹായിക്കണമേ മാതാവേ നിന്റെ അനുഗ്രഹം എപ്പോഴും എന്നോട് കുടുംബത്തോടു കൂടെ ഉണ്ടാകണമേ സ്വന്തമായൊരു ഭവനം ഞങ്ങൾക്ക് എത്രയും പെട്ടെന്ന് തരണമേ അമ്മേ എന്റെ മോൻ ചെയ്യുന്ന ജോലിയിൽ അവൻ നല്ല സെയിൽ നടക്കേണമേ അവന്റെ ഒപ്പം നീ ഉണ്ടാകണമെന്ന് മാതാവേ അപേക്ഷിക്കുന്നു മാതാവേ
@SunilB-k6c15 күн бұрын
ആമേൻ ദൈവമാതാവേ എന്നിലെ വേദനകളെല്ലാം മാറ്റി മഹത്വം നല്കണമേ പുതിയ വർക്ക് നല്കണമേ❤❤
@minimoozhickal292015 күн бұрын
അമ്മേ മാതാവേ എന്റെ കടഭത്യതകൾ മാറ്റി തന്ന് അനുഗ്രഹിക്കേണമേ
@LalyMartin-hf9pv15 күн бұрын
Ente amme mathave athulya yde sarthikanvarav sarthikanvarav Shazam mut Dust allergy IgE level normal akuvan vendi eshyod madyastham vahikaname amme mathave 🙏🙏🙏
@ponnuponnu609815 күн бұрын
😂😂😂😂😂😂😂 അമ്മേ മാതാവേ ഈശോയെ എൻ്റെ പ്രർത്ഥന കേൾക്കണമേ എൻ്റെ എല്ലാ നിയോഗങ്ങൾ സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ എൻ്റെ പാവങ്ങൾ ക്ഷമിക്കണമേ എൻ്റെ നാവിൽ നിന്ന് തെറ്റുകൾ വന്നിട്ടുണ്ടങ്കിൽ എന്നോ ക്ഷമിക്കണമേ എൻ്റെ കാലിൻ്റെ വേദന മാറ്റി തരണമേ ഈശോയെ എൻ്റെ ദുഃഖങ്ങൾ അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു നന്മയും കരുണയും എന്നെ മേൽമോരിയെണമേ എൻ്റെ മകനു ഒരു ജോലിയും എൻ്റെ വീടിൻ്റെ പണിയും എനിക്ക് സാധിച്ചു തരണമേ ഈശോയെ😂😂😂😂😂😂😂
@MaluMalu-y2d15 күн бұрын
അമ്മേ ആരും ആശ്രയം ഇല്ലാത്ത എനിക്ക് അനാഥത്വം അനുഭവിക്കാൻ ഇടയാക്കാതെ സ്നേഹം നിറഞ്ഞ കുബ അംഗങ്ങളെയും ജീവിത പങ്കാളിയേയും നൽക്കണം കട ബാദ്യത ലഷം കടം വിട്ടാൻ അനുഗ്രഹിക്കണം ഒരു പി യൂൺ ജോലി തരണേ💐💐💐🙏🙏🙏🙏🙏🙏
@VidyaSuresh-u6o15 күн бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏❤️
@manjuibrahim44115 күн бұрын
അമ്മേ എൻ്റെ മകൻ്റെ ജോലി നല്ല ശബളമുള്ള ഒരു ജോലി വാങ്ങി തരണേ പരിശുദ്ധ അമ്മേ സഞ്ചാരി മാതവേ എൻ്റെ മകൻ്റെ അരികിലോക്ക് പോകണമേ മകൻ്റെ സങ്കടം മാറ്റി തരണമേകടങ്ങൾ കൂടി കൂടി വരുന്ന ഇപ്പോഴുള്ള ടെൻഷൻ ഉള്ള ജോലി മാറി നല്ല ശബളമുള്ള ജോലി വാങ്ങി കൊടുക്കണേ വീടിൻ്റെ കടങ്ങൾ മാറ്റി തരണമേ അനുഗ്രഹി യ്ക്കണെ അമ്മേ കൈവിടല്ലെ രക്ഷിയ്ക്കണമേ
@marydasgeorge-tc2kj15 күн бұрын
വാഗ്ദാന പേടകമെ ഉടബടിനാഥേ കൃപാസര മാതാവെ ഞങൾകു വേണ്ടി പ്രാർഥിക്കണമെ ആമേൻ 💓 , AVE MARIA MARY DAS GEORGE p
@maryrajambaburaj388515 күн бұрын
എന്റെ അമ്മേ എന്റെ മകളുടെ അലർജി രോഗം സുഗപ്പെടുത്ണമേ ❤
@susanalex666615 күн бұрын
Amen Hallelujah Hallelujah 🙏🙏🙏
@maryroy731715 күн бұрын
അമ്മേ ഒരു വീട് വെക്കാനുള്ള പൈസ കിട്ടണശ മേ ഞാൻ അമ്മയുടെ സന്നിധിയിൽ വന്ന് ഈശോയുടെ നാശത്തിന് സാക്ഷിയാക്കണമേ
@VijayanV-o9o15 күн бұрын
🙏ഞങ്ങളുടെ മക്കളുടെ ജോലി , വിവാഹം എല്ലാം അമ്മയുടെ കൃപയാൽ അനുഗ്രഹിച്ചു തരേണമേ 🙏
@achammamathew164415 күн бұрын
എൻ്റെ ഏറ്റവും സ്നേഹ നിഞ്ഞെ അമ്മേ എൻ്റെ മോൻ്റെ ജോലിയില്ലാത്ത മേഖലയിലേക്ക് അമ്മ ഇടപെടണമേ അമ്മേ ഞങ്ങളുടെ കണ്ണീർ വറ്റി അമ്മ തിരുക്കുമാരനോട് പറയണമേ
@milisimon268915 күн бұрын
അമ്മേ മാതാവേ എന്റെ മകൾക്ക 18}0 തിയ്യതി k tet exam anu പരീക്ഷ നല്ല എളുപ്പം ഉണ്ടാകണേ 🙏🙏🙏പാസാക്കി തരണേ മാതാവേ 🙏🙏ഇശോയെ 🙏🙏🙏
@ArunJuley15 күн бұрын
Thanks to god Jesus Christ pray for airenmarys family in newsland ❤❤❤❤❤❤❤❤❤❤❤❤❤❤
@thomaspaul944815 күн бұрын
അമ്മ മാതാവെ എന്റെ brotherന്റെ Scan report അനുകൂലമാക്കി അമ്മ മാദ്ധ്യസ്ഥം വഹിക്കണെ
ഹല്ലേലൂയാ❤, യേശുവേ, ആമേൻ അമ്മ മാതാവേ സ്തോത്രം,,,,,,,,,,,,,,,,❤
@ShanthiK-md4fc15 күн бұрын
Amen❤ ഓൾ ദ ബെസ്റ്റ്,,,,,,❤
@sobhanasobha-xv1kc15 күн бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി പാലിക്കാൻ സഹായിക്കണേ അമ്മേ ഞങ്ങൾക്ക് ഒരു ഭവനം ഒരുക്കിതരണമേ എന്റെ കുഞ്ഞുങ്ങളുടെ കല്യാണം നല്ല രീതിയിൽ നടക്കാൻ സഹായിക്കണേ മാതാവേ 🙏🙏🙏🙏🙏🙏🙏
@Elsy-f3z15 күн бұрын
😊
@arya.b85015 күн бұрын
മാതാവേ എന്റെ ജീവിതം മാർഗം ആണ് aa കട അതിൽ സാധനം ഇറക്കാൻ എനിക്ക് ഒരു വഴി കാട്ടി തരണേ മാതാവേ 🙏🙏🙏🙏
@rijogeorge46215 күн бұрын
അമ്മേ മാതാവ് എന്റെ കുഞ്ഞുങ്ങളുടെ ആവശ്യം സാധിച്ചു തരണമേ
@dhanyabinoybinoy710515 күн бұрын
Amme mathave karuna thonnename 🙏🙏
@nyc105915 күн бұрын
അപ്പുവിന് ശമ്പളം കിട്ടണമെ..🙏🙏
@sharonkunjumon743315 күн бұрын
അമ്മേ മാതാവേ ഷാരോൺമോനെ അനുഗ്രഹിക്കണേ പഠിക്കാൻ ഉള്ള കൃപ കൊടുക്കണേ
@ramanichandran56715 күн бұрын
Ente amme kathukollaname❤❤❤🎉🎉🎉🙏🙏
@RoseMariya-ii1mn15 күн бұрын
അമ്മേ മത വേ എന്റ ഭർത്താവിന് പുതിയ വർക്ക് കിട്ടാൻ അനുഗ്ര ഹിക്കണ മെ മക്കൾ നന്നായി പഠിക്ക നാൻ അനുഗ്രഹിക്കണമെ
@minithamurukan757815 күн бұрын
അമ്മേ മാതാവേ എന്റെ പ്രാത്ഥന കേൾക്കണമേ എന്റെ biopsy റിപ്പോർട്ടിൽ ഒരു കുഴപ്പവും കാണരുത് എനിക്ക് കാൻസർ എന്നാ അസുഖവും കാണരുത്
@JisniJohn15 күн бұрын
Enta amma mathave enta dutye angayude munpil samarpikunu amme kathukollaname. Ennu enta munpil kadannu varunna patientine angayude munpil samarpikunu amma mathave oru problem undaktha patient ayyirikanme amma mathave. Enta kayyil ninum oru kuzhppam undakalle amma mathave. Amme angu enta koode undakaname yathoru aptahum undakalle amma mathave🙏🙏🙏
@bijiantony419715 күн бұрын
അമ്മേ എന്റേം മകൾക്ക് 11-)0തിയതി OET exam ആണ്. അമ്മ കൂടെയയായിരുന്ന വിജയിപ്പിക്കണമേ ❤️🙏🙏🙏🙏🙏🙏🙏❤️😊