ഇന്ന് കടൽ ആകെ മാറി | ആര് വന്നാലും നമ്മുടെ അവസ്ഥ ഇതുതന്നെ | vlogettan

  Рет қаралды 6,759

Vlogettan

Vlogettan

Күн бұрын

ഇന്ന് കടൽ ആകെ മാറി | ആര് വന്നാലും നമ്മുടെ അവസ്ഥ ഇതുതന്നെ
#vlogettan #kadal #sea
~~~~~~~~~~~~~~~~~~~~~~~~~
Please Follow "Vlogettan"
Facebook: / vlogettan2
Instagram: / vlogettan
Web: vlogettan.com
~~~~~~~~~~~~~~~~~~~~~~~~~
For inquiries and collaboration
Email: contact@vlogettan.com
Call or Whatsapp: +919037160716
If you have any complaints about the content published on Vlogettan & Vlogettan 2.0 Channels please feel free to contact me.
My Cameras & Gadgets for KZbin:
Camera: amzn.to/3FmHj2A
GoPro: amzn.to/3uMFVB9
Camera Bag: amzn.to/3uNZIAn
Video light: amzn.to/3aab08w
Soft-box: amzn.to/3msKFZ8
Light stand: amzn.to/3le364n
Power bank for Charging Cameras: amzn.to/3mnifQc
Monopod: amzn.to/3FlQHDq

Пікірлер: 76
@gsurehn7836
@gsurehn7836 Ай бұрын
ചെയേണ്ടത് വേണ്ട സമയത്തു ചെയ്തിരിക്കും 👍👍. ഇത്ര വർഷം കാത്തിരുന്നില്ലേ???. രാഷ്ട്രീയാം നോക്കി മാത്രം വോട്ട് ചെയുന്ന കേരള മോഡൽ wait &see ബ്രോ 😊. Sg sir 👍👍👍. 🌹🎊🎊🎊🎊. 💕
@Vlogettan1
@Vlogettan1 Ай бұрын
കത്തിരുന്ന് കാണാം. 👍
@user-qs6gg4um7s
@user-qs6gg4um7s Ай бұрын
ചേട്ടന്റെ വീടൊക്കെ സേഫ് ആണല്ലോ അല്ലെ. വീടൊക്കെ കിടക്കുന്ന കണ്ടപ്പോൾ 😢. എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടുകളാണ് കടലെടുക്കുന്നത് 😢😢😢
@Vlogettan1
@Vlogettan1 Ай бұрын
ഇപ്പോൾ സേഫ് ആണ് എന്ന് മാത്രം പറയാം. എത്ര നാൾ എന്നറിയില്ല
@magi.p.o9051
@magi.p.o9051 Ай бұрын
ഇന്നത്തെ കടൽ ശാന്തം കാണുമ്പോൾ സമാധാനം എപ്പോഴാണ് കലി തുള്ളി വരുകാന്ന് അറിയില്ലല്ലോ അവിടെബാക്കി ഉള്ളവർ സുരക്ഷിതരല്ലേ നമ്മുടെ MP ക്കും MLA ക്കുംഒക്കെ തീരദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാനുള്ള നല്ല മനസ്സ് ഉണ്ടാകണേന്ന് പ്രാർത്ഥിക്കാം
@Vlogettan1
@Vlogettan1 Ай бұрын
🙏
@RubinaRukiya
@RubinaRukiya Ай бұрын
Bro. Parayunna. Karyanghal. 💯 Sheriya. Nyayamaya karyanghale. Parayu. Enik ishttava. Ninghade. Vedeo. Good. Pezhsan ❤
@Vlogettan1
@Vlogettan1 Ай бұрын
🙏❤️
@paraveenparaveen5540
@paraveenparaveen5540 Ай бұрын
Vg, 🙏, മറക്കല്ലേ അർജുൻ
@Vlogettan1
@Vlogettan1 Ай бұрын
കേരളത്തിൽ ആയിരുന്നെങ്കിൽ ഇതിലും നേരത്തെ ഉറപ്പായിട്ടും കണ്ടെത്തുമായിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി ഇറങ്ങിയേനെ
@prasadreal3223
@prasadreal3223 Ай бұрын
1.5 lakshan kodi kalavasta vyathiyanam cherukkan budgetil undu.
@Vlogettan1
@Vlogettan1 Ай бұрын
👍 എന്തെങ്കിലും ചെയ്‌താൽ നല്ലത്
@Manak.
@Manak. 23 күн бұрын
Yes, you are right
@Vlogettan1
@Vlogettan1 22 күн бұрын
🥰👍
@thesecret6249
@thesecret6249 Ай бұрын
കോവിയെ കൊണ്ട് യാതൊരു പ്രയോജനവും ഇല്ല.. സഹ വാഴ
@sivad2627vish
@sivad2627vish Ай бұрын
❤ 🙏
@Vlogettan1
@Vlogettan1 Ай бұрын
❤️🙏
@Shinumathai936
@Shinumathai936 Ай бұрын
🙋🙋🙋
@Vlogettan1
@Vlogettan1 Ай бұрын
🙏
@mariammathew4832
@mariammathew4832 Ай бұрын
🙋🙏🙏
@Vlogettan1
@Vlogettan1 Ай бұрын
🙏
@ajithvs7331
@ajithvs7331 Ай бұрын
ആദ്യം ഇരിക്കട്ടെ എന്നിട്ട് കാല്(കടൽ) നീട്ടാം ഇനി നാലു വർഷം ഉണ്ട്
@Vlogettan1
@Vlogettan1 Ай бұрын
കയറുന്നതിനു മുൻപ് അങ്ങനെയൊന്നുമല്ല പറഞ്ഞത്. ആന്ധ്രയിലും ബീഹാറിലും കയറിയപ്പോഴേക്കും കിട്ടിയില്ലേ ഇവിടെ....
@mtrmtr9583
@mtrmtr9583 Ай бұрын
ശാന്തമായകടൽകാണുമ്പോൾമനസ്സിനുസമാധാനാണ്. 🌹🌹🌹🌹
@Vlogettan1
@Vlogettan1 Ай бұрын
👍
@bps6073
@bps6073 Ай бұрын
Modij എത്രകാലത്ത് തലപ്പത്തിരിക്കുന്ന ഒരു ഒരു സ്റ്റേറ്റിനും ഗുണം ചെയ്യില്ല. ഇത് മനസ്സിലാക്കണം നമ്മൾ സാധാരണ മനുഷ്യൻ.😊
@Vlogettan1
@Vlogettan1 Ай бұрын
👍
@venunandhanamvenunandhanam6561
@venunandhanamvenunandhanam6561 Ай бұрын
🙏🙏🙏🙏
@Vlogettan1
@Vlogettan1 Ай бұрын
🙏
@lilymj2358
@lilymj2358 Ай бұрын
എന്തു.കൊടുത്താലും കടലിൽ കായം കലക്കിയ പോലെ...... Let us wait for some more time. Surely action will be taken.🎉🎉🎉
@Vlogettan1
@Vlogettan1 Ай бұрын
കാത്തിരുന്നു കാണാം. ചോദിച്ചു വാങ്ങേണ്ടവർ ഒരു മാസം കൊണ്ട് തന്നെ വാങ്ങിച്ചു. വാങ്ങാൻ അറിയാത്തവർ മോങ്ങി ക്കൊണ്ടിരിക്കും
@JayeshEm-pu1qx
@JayeshEm-pu1qx Ай бұрын
കേരളത്തിൽ നിന്ന് രണ്ടു കേന്ദ്രമന്ത്രിമാർ ഉണ്ട് ബജറ്റ് അവതരിച്ചപ്പോൾ കേരളത്തിന് ഒന്നും ഇല്ല, തീരദേശത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല
@Vlogettan1
@Vlogettan1 Ай бұрын
👍
@thesecret6249
@thesecret6249 Ай бұрын
ഇതുപോലെ കുഴി കടന് അടിയിൽ തീരത്ത് ഉണ്ടോ
@JayeshEm-pu1qx
@JayeshEm-pu1qx Ай бұрын
ഇന്ന് കടൽ കുറച്ചു ശാന്തമായി അല്ലേ
@Vlogettan1
@Vlogettan1 Ай бұрын
അതെ
@user-ro5wk6wp1g
@user-ro5wk6wp1g Ай бұрын
Vlogetta nammal entha chayyuka ithu maaratha prasnam
@Vlogettan1
@Vlogettan1 Ай бұрын
👍🥲
@praveenpiravom9382
@praveenpiravom9382 Ай бұрын
തീരത്തു കൂടി K റെയിൽ അങ്ങ് വഴിയൊരിക്കിയാലോ 😮😮😮😮
@Vlogettan1
@Vlogettan1 Ай бұрын
അത് പൂട്ടിച്ചില്ലേ
@praveenpiravom9382
@praveenpiravom9382 Ай бұрын
@@Vlogettan1 അത് നമുക്ക് തുറക്കാം
@JayeshEm-pu1qx
@JayeshEm-pu1qx Ай бұрын
അർജുന്റെ ലോറി കുടുങ്ങിയ ഷിരൂർ നല്ല മഴ ആണ്
@Vlogettan1
@Vlogettan1 Ай бұрын
🥲🥲
@JayeshEm-pu1qx
@JayeshEm-pu1qx Ай бұрын
അഞ്ചു ദിവസം മുൻപ് ഒരു ചാനൽ ചോദിച്ചു അർജുൻ എന്ന വ്യക്തിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമോ എന്ന്, അപ്പോൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി ചോദിച്ചു ആരാ അർജുൻ, അയാളുടെ സ്ഥലം എവിടെ ആണ് അവരുടെ ബന്തുക്കളുടെ നമ്പർ ഉണ്ടോ എന്നൊക്കെ
@Vlogettan1
@Vlogettan1 Ай бұрын
🥲
@ThasreefaFareed
@ThasreefaFareed Ай бұрын
ബ്രോ അർജുൻ ചേട്ടന് വേണ്ടി പ്രാർത്ഥിക്കൂ. നിങ്ങൾ safe അല്ലെ.😢
@Vlogettan1
@Vlogettan1 Ай бұрын
🙏🙏
@jmini2539
@jmini2539 Ай бұрын
Hi
@Vlogettan1
@Vlogettan1 Ай бұрын
Hi
@rafirafirafi5054
@rafirafirafi5054 Ай бұрын
💯ഇല്ല 🤔
@Vlogettan1
@Vlogettan1 Ай бұрын
👍
@jayan3554
@jayan3554 Ай бұрын
സൂരോഷ്ഗോപി കേറിയതല്ലേ ഉള്ളൂ.മാറ്റം വരും.
@Vlogettan1
@Vlogettan1 Ай бұрын
വരട്ടെ
@ajeesh_ajeeshafi
@ajeesh_ajeeshafi Ай бұрын
പോടാ മൈരേ ഒലക്ക തരും
@muhammedsheheed4686
@muhammedsheheed4686 Ай бұрын
ചേട്ടന്റെ വീടിന്റെ ഭാഗം കാണിക്കണം
@Vlogettan1
@Vlogettan1 Ай бұрын
കുറച്ചു ദിവസം മുൻപത്തെ വീഡിയോയിൽ കാണിച്ചിരുന്നു
@muhammedsheheed4686
@muhammedsheheed4686 Ай бұрын
Mm
@sasikumarvpdrvp3931
@sasikumarvpdrvp3931 Ай бұрын
ഇന്നലത്തെ കാറ്റിൽ എന്തെകിലും അപകടം നാട്ടിൽ ഉണ്ടായിട്ടുണ്ടോ ?
@Vlogettan1
@Vlogettan1 Ай бұрын
ഇവിടെയില്ല, കുറെ സ്ഥലത്തൊക്കെ നാശനാഷ്ടങ്ങൾ ഉണ്ടായതായി വർത്തയുണ്ടായിരുന്നു
@gopinadhankj9906
@gopinadhankj9906 Ай бұрын
Sir it is difficult to save the sea shores. Because this is due to climate change and natural phenomena. If you study the geography of earth it is evident that earth transformed into present status aftet enormous changes over the centuries.Sir before throwing wild allegations study the statistics of the Indian budgets of the last 50 years. Secondly now only suresh Gopi won. Do not compare his actions of his 2 months. Wait for some time. Whatever possible he will do. For the last 70 years nobody has done anything. So give some time for Suresh Gopi.
@Vlogettan1
@Vlogettan1 Ай бұрын
But some contries are atleast trying to protect their coastal areas. We are doing nothing.
@haridasp3474
@haridasp3474 Ай бұрын
First comment ❤
@Vlogettan1
@Vlogettan1 Ай бұрын
Yes you are!
@Devotional-n3i
@Devotional-n3i Ай бұрын
രാഷ്ട്രീയം പറഞ്ഞാൽ ഉള്ള വ്യൂവേസ് കൂടി പോകും ചേട്ടാ 🙏
@Vlogettan1
@Vlogettan1 Ай бұрын
അത് അറിയാം. നമ്മുടെ ആൾക്കാർ വെറും അടിമകളായിപ്പോയില്ലേ
@Devotional-n3i
@Devotional-n3i Ай бұрын
@@Vlogettan1 അത് ശെരിയാണ് നമ്മൾ പ്രബുദ്ധർ ആയിപ്പോയില്ലേ
@SunimolR
@SunimolR Ай бұрын
Avitae othiri thengukal undayirrunnathallae. Onnum paranjittilla. Ellavarum voteinuvendi pala prehasanangslum natathum. Oru partyum onnum cheyyilla. Parachil mathramae ullu. Oroorutharkkum avarudae party bharanathil varanam. Njan Modijiye viswasichirrunnu. Enthenkilum theeradesha sumrakshsnam pariganikkumennu. Pavapettavarku oru aanukoolyangalum nalkunnilla. Kureyokkae nalla karyangalanu. Athokkae prabhalyathil vannal mathi.
@Vlogettan1
@Vlogettan1 Ай бұрын
🙏
@thesecret6249
@thesecret6249 Ай бұрын
ബിജെപി അണികളുടെ ആവേശം ഒക്കെ പോയി.. കോവി ടെ തള്ള് കഴിഞ്ഞു
@subithnair186
@subithnair186 Ай бұрын
ഈ പ്രാവശ്യം MP സ്ഥാനം കിട്ടിയല്ലോ. അടുത്ത തവണ ചിലപ്പോ കേന്ദ്രത്തിൽ ഭരണമൊന്നും കിട്ടിയെന്ന് വരില്ല .... So ഇനിയുള്ള 5 വർഷം മാക്സിമം ഊറ്റാവുന്ന ഇടങ്ങളിൽ കുഴിക്കുന്നതല്ലേ ബുദ്ധി?
@user-wj6tp3vq4e
@user-wj6tp3vq4e Ай бұрын
☹️
@Vlogettan1
@Vlogettan1 Ай бұрын
🙏
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН