ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏🙏🙏
@SindhuRatheesh-rx7or12 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക ഇന്നത്തെ സന്ധ്യ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തീരുമേനി
@nishasajesh281012 күн бұрын
നമസ്കാരം തിരുമേനി 🙏 അങ്ങയുടെ പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തനേ തിരുമേനി ലക്ഷ്മി മകയിരം വിദ്യാ വിജയം ഗൗരി അവിട്ടം വിദ്യാ വിജയം സജേഷ് പൂരുരുട്ടാതി ശത്രു ദോഷം മാറാൻ
@infinitestories322112 күн бұрын
ഞാൻ പ്രത്യേകം പ്രാര്ഥിക്കുന്നതാണ് ഇന്ന് സന്ധ്യക്ക്
@akashramesh367012 күн бұрын
ദേവിക രേവതി, ആകാശ് തിരുവാതിര പ്രാർത്ഥനയിൽ ഉൾപ്പെടുതന്നെ 🙏
@renjinikr605412 күн бұрын
രാഹുൽ പൂരാടം ഗൗരി ആയിലൃം രഞ്ജിനി ഉത്രാടം ഗോപൻ മകയിരം രാജു പൂയം ഞങ്ങളുടെ വീട്ടിൽ സുഖവും സന്തോഷവും സമാധാനവും ശാന്തിയും വരണം എന്ന് പ്രാർത്ഥിക്കണം തിരുമേനി ഞങ്ങളുടെ അമ്മ മരിച്ചിട്ട് 8വർഷം ആകുന്നു അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി
@user-pd3kt6zd2l12 күн бұрын
തിരുമേനി ഇന്നത്തെ പൂജയിൽ ഞങ്ങളെ ഉൾപെടുത്തണേ, സുനിൽ ചിത്തിര, സന്ധ്യ ചോതി, അനന്ദു അവിട്ടം, ശ്രീനന്ദ ചോതി 🙏🏼🙏🏼
@SushamaSusha-f5r12 күн бұрын
തിരുമേനി ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണം 🙏🏻സുഷമ വിശാഖം ബാലകൃഷ്ണൻ ചിത്ര സോനുബാൽ സുബിൻബാൽ ആയില്യം 🙏🏻
@SheebaRajeev-jl5hz12 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏എന്തെ തിരുമേനി ജലദോഷം പിടിച്ചോ ശബ്ദം വല്ലാതിരിക്കുന്നു ഒച്ച അടച്ചല്ലോ ആവികൊള്ളു കേട്ടോ ആശ്വാസം കിട്ടും 🙏പെട്ടന്ന് സുഖാവട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
@infinitestories322112 күн бұрын
ശബ്ദം അടഞ്ഞിരിക്കുകയാണ് വേറെ കുഴപ്പമൊന്നും ഇല്ല. നന്ദി madam
@SheebaRajeev-jl5hz12 күн бұрын
🙏🙏🙏🙏🙏@@infinitestories3221
@rageshr678912 күн бұрын
തീർച്ചയായും തിരുമേനി 🙏🙏🙏🙏
@suryaprasanth61512 күн бұрын
പ്രശാന്ത് മൂലം, സൂര്യ തിരുവോണം, വൈഗ പൂരാടം, ശ്രേയ തിരുവോണം.. ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി... 🙏🙏🙏
സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏
@sandhyasajeev681412 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏 ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@infinitestories322112 күн бұрын
ആരോമലിന് വേണ്ടി ഞാൻ പ്രത്യേകം പ്രാര്ഥിക്കുന്നതാണ്, details കുറിച്ചെടുത്തിട്ടുണ്ട് ഇന്ന് സന്ധ്യക്ക് ആകട്ടെ
@JayanthyJayanthy-u2f12 күн бұрын
ജയൻ ഉത്രം ജയന്തി ആയില്യം അനുഷ് പൂയം പൂജയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ തിരുമേനി ❤❤❤ ഭർത്താവിന്റ മദ്യപാനം നിർത്താനും . ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാനും കുടുംബത്തോട് പെരുമാറാനും വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം. ജയപ്രകാശ് അശ്വതി
@geethapk669912 күн бұрын
നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വജിരഞ്ജിത് പൂരം,, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, അഭിനവ് രഞ്ജിത് അവിട്ടം, (12),അഭിനന്ദ് രഞ്ജിത് അശ്വതി, (9)അശ്വിക, വിനീത്, (5),ഞങ്ങൾക്ക്, ഒരു വീട് ഉണ്ടാകാനും, കങ്ങൾ തീരാനും, സാമ്പത്തിക ബുദ്ധിമുട്ട് മാറാനും,അസുഖംങ്ങൾ മാറാനും, പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾🙏🏾
@ushakuniyil806112 күн бұрын
ഉഷ അത്തം ഹരികൃഷ്ണൻ തൃക്കേട്ട പ്രാർത്ഥിക്കണേ... തിരുമേനി
@Manjuvijeesh-t6m12 күн бұрын
തിരുമേനി ഇന്നത്തെ പൂജയിലും പ്രാർത്ഥനയിലും ഞങ്ങൾക്ക് ഒരു വീട്ആവാൻ വേണ്ടി പ്രാർത്ഥിക്കണേ ഉണ്ണികൃഷ്ണൻ പൂയം മഞ്ജു രേവതി.
എന്റെ ഭര്ത്താവിനും മകനും എല്ലാ വിധ ആയുരാരോഗ്യ സൗഖ്യവും ഐശ്വര്യങ്ങളും ഉണ്ടാവാനും പ്രാർത്ഥനയിൽ ഉൾപെടുത്തണേ. എന്റെ ഭർത്താവിന്റെ തൊഴിൽ മേഖലയിലെ തടസങ്ങൾ നീങ്ങാനും സാമ്പത്തിക പരമായിട്ടുള്ള ബുദ്ധിമുട്ടുകൾ നീങ്ങാനും വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണെ. Santhosh ആയില്യം Aryan രോഹിണി Aparna വിശാഖം
എന്റെ തിരുമേനി എന്റെ അനിയത്തിയെ ഇന്നത്തെ ദിവസം തന്നെ എന്റെ അമ്മ രക്ഷിച്ചു അവളെ എന്തോ കടിച്ചുന്നു പറഞ്ഞ് മെഡിക്കൽ കോളേജിൽ ആയിരുന്നു ഇപ്പോൾ വൈകിട്ട് വീട്ടിൽ എത്തിയതേ ഉള്ളൂ തിരുമേനി പുജയിൽ ഉൾപ്പെടുത്തണം സജിത തിരുവാതിര 🙏🙏🙏🙏
@daisysadasivan127912 күн бұрын
മഹാലക്ഷ്മി ശരണം 🙏🙏🙏
@AbhiAbhi-w4s12 күн бұрын
നന്ദി തിരുമേനി
@geethanair717912 күн бұрын
രഞ്ജിത്ത്... ഉതടാതി കല്യാണം ഉടനെ തന്നെ ശരിയാക്കി തരണെ
@SreejaC-z4s12 күн бұрын
രാജേഷ് പുണർതം. ശ്രീജ മകയിരം പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏🙏
@valsammaev449912 күн бұрын
നമസ്ക്കാരം തിരുമേനി. അവിടുത്തെ പൂജയിൽ എന്നെയും കുടുംബത്തേയും ഉൾപ്പെടുത്തി പ്രാത്ഥിക്കേണമേ. എൻ്റെ കടബാധ്യതകൾ എല്ലാം വീട്ടി എല്ലാ ഐശ്യര്യത്തോടും കൂടി ജീവിക്കുന്നതിനു വേണ്ടി പ്രാത്ഥിക്കേണമേ. തീരുമേനി ഞാൻ സാമ്പത്തികമായി വളരെ പ്രയാസത്തിലായതു കൊണ്ടാണു' അങ്ങയെ എനിക്കു വിശ്വാസമുള്ളതുകൊണ്ടാന്നു പറയുന്നത്. വത്സമ്മ പുണർതം ,
നമസ്കാരം തിരുമേനി 🙏 ഇന്നത്തെ പൂജയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തേണേ തിരുമേനി 🙏 ജെയകുമാർ പുണർതം നക്ഷത്രം സിന്ധു രേവതി നക്ഷത്രം ആദിത്യൻ ത്യിക്കേട്ട നക്ഷത്രം ജെസൻ കുമാർ അവിട്ടം നക്ഷത്രം
നമസ്കാരം തീരുമനസ്സേ.... ഞാൻ അങ്ങേയുടെ വീഡിയോ ആദ്യം കാണുകയും കമെന്റ് ചെയ്യുകയും ചെയ്തിരുന്നു 🙏🙏എനിക്ക് അന്നൊക്കെ നല്ല നല്ല മാറ്റങ്ങൾ ഉണ്ടായിരുന്നു 🤗🤗🥳🥳സന്തോഷപൂർവ്വം അറിയിക്കുന്നു 🛑🛑🛑🛑പക്ഷെ കുറച്ചു നാളായി ഞാൻ വീഡിയോ കാണാറില്ല 😭😭😔😔😔എനിക്ക് വളരെ കഷ്ടപ്പാടാണ് 😭😔😔😔ഞാൻ 2day ആയി തിരികെ വന്നു 🤗🤗😘😘😘എന്നെ പ്രാർത്ഥനകളിൽ ഉൾപെടുത്തുന്നുമുണ്ട് 🌹🌹🌹എനിക്ക് മനസ്സിന് സമാധാനം ഉണ്ട് ❤❤❤എന്നെ വീണ്ടും അനുഗ്രഹിക്കണം 🎉🎉🎉🎉എന്റെ വീട് പണി അന്ന് തുടങ്ങി നിർത്തിയതാണ് ഇതാ ഇപ്പൊ വീണ്ടും തുടങ്ങുന്നു 🎉🎉തിരുമനസ്സ് പ്രാർത്ഥനയിൽ ഉൾപെടുത്തുണം 🙏🙏🙏🙏🙏
@infinitestories322112 күн бұрын
അനുഗ്രഹിക്കാൻ ഭഗവാന് മാത്രമാണ് കഴിയുക, ഞാൻ പ്രാർത്ഥിക്കാം അങ്ങ് ആവശ്യമുള്ള സമയത്ത് ഒന്ന് പറഞ്ഞാൽ മതി, വിഡിയോയിൽ പറയുന്നത് അതാത് വിശേഷ ദിവസങ്ങളിൽ നമുക്ക് ഗുണം ചെയ്യുന്ന കാര്യങ്ങളാണ് മന്ത്രങ്ങളാണ്, അത് ചെയ്താൽ ഫലം ഉള്ളതാണ്, അതുകൊണ്ട് ആയിരിക്കാം മുൻപ് അങ്ങേയ്ക്ക് ഗുണം ചെയ്തതും പിന്നീട് നിർത്തിയപ്പോൾ ഇല്ലാതെ ആയതും. കർമ്മത്തിന്റെ മഹത്വം ആണ് അല്ലാതെ എന്റെ മഹത്വം അല്ല. അങ്ങയുടെ വാക്കുകൾക്ക് നന്ദി 🙏 ഭഗവതി അനുഗ്രഹിക്കട്ടെ🌺