ഇന്ന് മുഹറം 3 ആം ദിനം.. ഇന്ന് ചൊല്ലേണ്ട മുഹറം സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്

  Рет қаралды 70,058

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

ഇന്ന് മുഹറം 2 ആം രാവ്.. ഇന്ന് ചൊല്ലേണ്ട മുഹറം സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്
muharam 2
Muharram 2
മുഹറം 1
ഇന്ന് മുഹറം 2 ആം രാവ്! പോരിശ കിട്ടാന്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്
ഇന്ന് മുഹറം 2 ആം രാവ്! മുഴുവന്‍ പോരിശയും കിട്ടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ സ്വലാത്ത് മജ്‌ലിസ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 860
@lubnajasar2171
@lubnajasar2171 2 ай бұрын
ഈമാനോട് മരിക്കാനും സ്വർഗം ലഭിക്കാനും ഈ മജ്ലിസ് ഒരു കാരണം ആവട്ടെ .ആമീൻ 🤲
@sunithakoduvath4283
@sunithakoduvath4283 2 ай бұрын
അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളെയൊക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
@umaibamuhammed5032
@umaibamuhammed5032 2 ай бұрын
Aameen ameen ya rabbal alameen
@mumthazshajeer434
@mumthazshajeer434 2 ай бұрын
ആമീൻ 🤲🏼
@HajaHajarommabi
@HajaHajarommabi 2 ай бұрын
آمين آمين آمين
@raseenakassim7963
@raseenakassim7963 2 ай бұрын
ആമീൻ
@Shailabeevi-if7bg
@Shailabeevi-if7bg 2 ай бұрын
ആമീൻ ആമീൻ yar
@juneethasalam7345
@juneethasalam7345 2 ай бұрын
♥️♥️ ഖസീദത്തുൽ ഖഫാഖ ബൈത്ത് ഞങ്ങൾക്ക് മനസിലാക്കി തന്ന ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്♥️♥️
@nasarmkm2115
@nasarmkm2115 2 ай бұрын
Ameen
@haseenaummer
@haseenaummer 2 ай бұрын
Aameeen🤲
@SinanHamza-u2i
@SinanHamza-u2i 2 ай бұрын
Ameen ameen
@RaihanRaihan-le4xy
@RaihanRaihan-le4xy 2 ай бұрын
Aameen
@Shamsu-ku8kl
@Shamsu-ku8kl 2 ай бұрын
Aameen🤲
@juneethasalam7345
@juneethasalam7345 2 ай бұрын
🤲 ഓരോ മാസവും പ്രത്യേക പരിഗണന നൽകി ഓരോ സൂറത്തും നിത്യേന ഓതി ഖുർആൻ മനപാഠമാക്കി പഠിക്കാൻ നമ്മുക്ക് ഓരോർത്തർക്കും അല്ലാഹു ഭാഗ്യം നൽകട്ടെ🤲
@busharalatheef3494
@busharalatheef3494 2 ай бұрын
ആമീൻ
@RaihanRaihan-le4xy
@RaihanRaihan-le4xy 2 ай бұрын
Aameen
@SinanHamza-u2i
@SinanHamza-u2i 2 ай бұрын
Aameen
@rameesahashim2184
@rameesahashim2184 2 ай бұрын
Ameen🤲🤲
@shajilabeevi5680
@shajilabeevi5680 2 ай бұрын
അൽഹംദുലില്ലാഹ് 🤲🏻. ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കൂടി ഉൾപെടുത്തണേ 🤲🏻
@juneethasalam7345
@juneethasalam7345 2 ай бұрын
🤲 അല്ലാഹുവേ നമ്മൾ ഒരുമിച്ച് കൂടിയുള്ള എല്ലാ മജ്ലിസുകളും ഈ പരിശുദ്ധ മാസത്തിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ഖബൂൽ ചെയ്യണേ🤲
@AnasKhan-xt6yp
@AnasKhan-xt6yp 2 ай бұрын
Aameen yarabbal aalameen 🤲🤲🤲
@umaibamuhammed5032
@umaibamuhammed5032 2 ай бұрын
Aameen ameen ya rabbal alameen
@riyasriyas8664
@riyasriyas8664 2 ай бұрын
🤲🤲🤲
@shajilabeevi5680
@shajilabeevi5680 2 ай бұрын
ആമീൻ യ റബ്ബൽ ആലമീൻ 🤲🏻
@mumthazshajeer434
@mumthazshajeer434 2 ай бұрын
ആമീൻ 🤲🏼
@juneethasalam7345
@juneethasalam7345 2 ай бұрын
🤲 ഇൻഷാ അല്ലാഹ് സൂറത്ത് മുഖ്, സജത , യാസീൻ, ദുഹാൻ, വാക്കി ആ റഹ്മാൻ, ഹഷ്ർ ദിവസവും മുടങ്ങാതെ ഓതുന്ന സൂറത്തുകളാണ് അല്ലാഹു നിലനിർത്തി തരട്ടെ.🤲
@MohammedIsmayil-h9y
@MohammedIsmayil-h9y 2 ай бұрын
കടം വീടാൻരോഗങ്ങളും ടെൻഷനും മാറാൻമരണപ്പെട്ടുപോയ അവർക്ക് വേണ്ടി🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@umaibamuhammed5032
@umaibamuhammed5032 2 ай бұрын
Aameen ya rabbal alameen
@hairunnissamandalathil3406
@hairunnissamandalathil3406 2 ай бұрын
Ameen
@HaseenashajiShaji
@HaseenashajiShaji 2 ай бұрын
Ameen
@NisalNishla
@NisalNishla 2 ай бұрын
Ameen
@jameelahassan5408
@jameelahassan5408 2 ай бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയെല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന്റെ.. നമ്മുടെ ദുആ അള്ളാഹ് സ്വീകരിക്കട്ടെ.. ഇജാബത്ത് നൽകട്ടെ.. ആമീൻ.. ഉസ്താദിനും കുടുംബത്തിനും അള്ളാഹുവിന്റെ കാവലും രക്ഷയും സഹായവും എന്നും എപ്പോഴും ഉണ്ടാകട്ടെ.. ഒരു അസുഖവും വരാതെ കാത്തു രക്ഷിക്കണേ.. ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 2 ай бұрын
അല്ലാഹുവേ പ്രത്യേകമായി ഇജാബാത്തുള്ള രാവുകളിൽ.. ദിവസങ്ങളിൽ നമ്മൾ ചൊല്ലുന്ന സ്വലാത്തുകൾ സ്വീകരിച്ചു ഖബൂൽ ചെയ്യണേ.. മുത്ത്നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളുടെ റൗളഷെരീഫിലേക്ക് ഈ സ്വലാത്ത് എത്തിച്ചു കൊടുക്കണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 2 ай бұрын
അൽഹംദുലില്ലാഹ് പരിശുദ്ധമായ സൂറത്തുൽ മുൽക്ക്... ന്റെ മുഴുവൻ പോരിശയും ഞങ്ങൾക്കെല്ലാവർക്കും നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@NajmuNajmu-eq8es
@NajmuNajmu-eq8es 2 ай бұрын
ആദ്യമായി കാസീംടാതുകഫാക്ക കേട്ടതുംഉസ്താത്തിൽ നിന്നാണ് പഠിച്ചു അല്ലാഹു ഉസ്താതിന്റെ ഇൽമ്മിൽ ബർകത് നൽകട്ടെ നിങ്ങളെ ദുഹാഹിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ കടം കൊണ്ട് പ്രയാസത്തിലാ 😔
@BalkeesSanasinu
@BalkeesSanasinu 2 ай бұрын
മക്കൾ സ്വലിഹത്തവാനും ഭർത്ത വിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടവാനും ഉംറ ചെയ്യാനും മരണം നന്നായി തീരാനും ദുആ ചെയ്യണം
@jasminnizar6670
@jasminnizar6670 2 ай бұрын
ഈ രാവിന്റെ ബറക്കത്ത് കൊണ്ട് 🕋🤲 അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും റഹ്മാൻ ആയ റബ്ബ് വിജയം നൽകട്ടെ🤲യാ അല്ലാഹ് 🤲യാ ഫത്താഹ്🤲ആമീൻ💚💚💚🤲🤲🤲
@lagibathm149
@lagibathm149 2 ай бұрын
അല്ലാഹുവേ ഈ ബൈത്ത് മനസ്സിലാക്കിത്തന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ
@sameera_sam
@sameera_sam 2 ай бұрын
🤲🏻🤲🏻🤲🏻 കടങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന ഞങ്ങളെപ്പോലുള്ളവരുടെ ആശ്വാസമാണ് ഉസ്താദിന്റെ ക്ലാസ്സ് അടുത്ത മുഹറം ആകുമ്പോഴേക്കും കടങ്ങളെല്ലാം വീട്ടുവാൻ കഴിയണെ അള്ളാ 🤲🏻🤲🏻🤲🏻🤲🏻
@subaidarasak9185
@subaidarasak9185 2 ай бұрын
Aameen
@SeenathHaneefa-mt5ls
@SeenathHaneefa-mt5ls 2 ай бұрын
ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🤲🤲
@nazarshani7135
@nazarshani7135 2 ай бұрын
അൽഹംദുലില്ലാ മാഷാ അള്ളാ എല്ലാ ക്ലാസിലും അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് പങ്കെടുക്കുവാനും അത് ചൊല്ലുവാനും ഉസ്താദിന്റെ കൂടെ ദുആ ചെയ്യാനും പറ്റിയതിൽ അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും ഇതിൽ പ്രവർത്തിക്കുന്നവർക്കും ക്ലാസിൽ പങ്കെടുക്കുന്നവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് തന്നെ അനുഗ്രഹിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
@rishankt235
@rishankt235 2 ай бұрын
ഇ മജ്ലിസിൽ ഓതുന്നതും ചൊല്ലുന്ന ദിക്റുകൾ നീ സ്വകാരിക്കണേ അല്ലഹ് 🤲🤲🤲
@jameelahassan5408
@jameelahassan5408 2 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും സന്തോഷവും സമാധാനവുമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും നമുക്കും നമ്മുടെ കുടുംബത്തിനും മറ്റുള്ള എല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@AaminaAami-xb1yp
@AaminaAami-xb1yp 2 ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് പുണ്യ മാസത്തിന് ബർക്കത്ത് കൊണ്ടും ഈ മജ്‌ലിസി എൻറെ ബർക്കത്ത് കൊണ്ടും ഈമാനോടെ ജീവിപ്പിച്ച ഈമാനോടെ മരിപ്പിക്കേണമേ അള്ളാ കബൂൽ ചെയ്യണേ നാഥാ
@sinufinuvlog8521
@sinufinuvlog8521 2 ай бұрын
എല്ലാ ഉദ്ദേശങ്ങളും പൂർത്തിയാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മകൾ പത്താം ക്ലാസിലാണ് നല്ല മാർക്കോടെ വിജയിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഒരാൾക്ക് പൊതുപരീക്ഷയാണ് അതിലും വിജയിക്കാൻ പ്രത്യേകം ദുആ ചെയ്യണം 🤲🤲
@havvaumma4564
@havvaumma4564 2 ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദിന്റെ വിലപ്പെട്ട ദുബായ് കുടുംബത്തെയും മരണപ്പെട്ടുപോയ എല്ലാ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണം ഉസ്താദ്
@juneethasalam7345
@juneethasalam7345 2 ай бұрын
🤲 ഓരോ മജ്ലിസിലൂടെ ഒരു പാട് നല്ല ' കാര്യങ്ങൾ മനസിലാക്കാനും കൃത്യനിഷ്ടയോടെ പാലിക്കാനും ഓരോന്നും മനപാഠമാക്കാനും അല്ലാഹു നമ്മളെ സഹായിക്കട്ടെ ആമീൻ🤲
@nisanisa5096
@nisanisa5096 2 ай бұрын
എന്റെ വാപ്പായിക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ എന്റെ വാപ്പ മരണപെട്ട ദിവസം ആണ് ഇന്ന് 17വർഷം 🤲🏻😢😢
@TomShaxZ
@TomShaxZ 2 ай бұрын
ഞങ്ങടെ കുടുംബത്തിനെയും ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ഒരുപാടു മുറാദ്കൾ ഉണ്ട് മുറാദ്കൾ ഹാസിലാക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
@AbdulAzeez-hs8cs
@AbdulAzeez-hs8cs 2 ай бұрын
ലൈല അസിസ് മകനിക്ക് ഹൈ റായ ഇണക്ക് വേണ്ടി ദുഹാ വസിയത്ത് 😂 അളളാഹുവേ ഇ മാസത്തിൻ്റേ ബറക്കത്ത് കൊണ്ട് നീ സ്വീകരിക്കണേ അള്ളാ😭
@ayishashamla5805
@ayishashamla5805 2 ай бұрын
ഉസ്താദിന്റെ വിലയേറിയ ദുആയിലെ എന്നെയും കുടുംബത്തിന് ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@aminshan5692
@aminshan5692 2 ай бұрын
അസുഖങ്ങൾ മാറാനും ഈമാനോടെയുള്ള ജീവിതവും മരണവും. ലഭിക്കാൻ ഉസ്താദ് ദുആയിൽ ചേർക്കുമല്ലോ. മക്കൾ സ്വാലിഹവാനും. ഭർത്താവിന്റെ അസുഖം മാറാനും സ്വലാഹിയ്യത് കാണിക്കാനും. ദുആ ചെയ്യണേ.. ഉമ്മാക്ക് റാഹത് ആവാനും ദുആ യിൽ ഉള്ളപ്പെടുത്തണേ.. ഉസ്താദ്..
@juneethasalam7345
@juneethasalam7345 2 ай бұрын
امين يا رب لعالمين 🤲🤲🕋
@jameelahassan5408
@jameelahassan5408 2 ай бұрын
അല്ലാഹുവേ നമ്മുടെ മനസ്സിലുള്ള എല്ലാ ഹലാലായ മുറാദുകളും ഈ പുണ്യ മാസത്തിന്റെയും മജ്ലിസിന്റെയും ബറക്കത്തു കൊണ്ട് ഹാസ്വിലാക്കി താരണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@mumthazshajeer434
@mumthazshajeer434 2 ай бұрын
ആമീൻ 🤲🏼
@SinanHamza-u2i
@SinanHamza-u2i 2 ай бұрын
Ameen
@NavalSherin
@NavalSherin 2 ай бұрын
കടങ്ങൾ ഉണ്ട് ഉസ്താദ് എത്രയും പെട്ടെന്ന് കടങ്ങൾ കിട്ടുവാനും ഹലാലായ എല്ലാ ഉദ്ദേശങ്ങളും പൂർത്തീകരിച്ച് കിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണം
@AmnaAnfa
@AmnaAnfa 2 ай бұрын
എന്റെ ഇക്കാക്കും കുട്ടികൾക്കും ഉമ്മക്കും ഉപ്പക്കും ആഫിയത്തോടെ ഉള്ള ആയിസിന് വേണ്ടി ദുഹാ ചെയ്യണേ വീട്ടുകാർക്കും
@musthafamusthafa6364
@musthafamusthafa6364 2 ай бұрын
നല്ലൊരു വീടുണ്ടാവാൻ മക്കളുടെ സ്വഭാവം നന്നാവാൻ ജീവിതത്തിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യാൻ ഉസ്താദ്
@suhadthalangadan6241
@suhadthalangadan6241 2 ай бұрын
കടം വീടാനും രോഗത്തെ തൊട്ടും മാനസിക വെഷമം മാറാനും ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 😢
@Sana_Binth_muhammad
@Sana_Binth_muhammad 2 ай бұрын
Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ
@Aneesha-l1w
@Aneesha-l1w 2 ай бұрын
ഈ സദസ്സിലുള്ളവർഎല്ലാവരുംഎൻ്റെ മകന്ന് വേണ്ടി ദുആ ചെയ്യണേ.....
@busharalatheef3494
@busharalatheef3494 2 ай бұрын
ആമീൻ
@fathimamaruvayil4356
@fathimamaruvayil4356 2 ай бұрын
മകന് എന്ദ് പറ്റി?
@nabeelnoufal5341
@nabeelnoufal5341 2 ай бұрын
എല്ലാ അമലും ചെയ്യാൻ ഭാഗ്യം തരണേ allah
@nabeelnoufal5341
@nabeelnoufal5341 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@juneethasalam7345
@juneethasalam7345 2 ай бұрын
🌟🌟🌟 الحمدلله الحمدلله الحمدلله ماشاالله 🌟🌟
@Nase-p9m
@Nase-p9m 2 ай бұрын
അൽഹംദുലില്ലാഹ് 🤲🤲 ആമീൻ ആമീൻ യാ റബ്ൽ ആലമീൻ 🤲🤲🤲🙏ഉസ്താതിന്റെ ദുആയിൽ ചെർക്കണേ 🤲🤲🤲
@mohammedkunju5664
@mohammedkunju5664 2 ай бұрын
എൻ്റെ വാപ്പയുടെ ആണ്ടാണ് പരലോക വിജയത്തിന് വേണ്ടി എല്ലാവരും ദുഈയിൽ ഉൾപ്പെടുത്തണം
@aminarahiman1445
@aminarahiman1445 2 ай бұрын
Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen 🤲🤲🤲
@sulaiykasuliyka4774
@sulaiykasuliyka4774 2 ай бұрын
സൂറത്തുൽ മുൽക്,,, വർഷങ്ങൾ,,, ആ യിട്ട്,, എന്നും ഓതാറുണ്ട്,,,,,, അള്ളഹു സ്വീകരിക്കട്ടെ,,,, ഉസ്താതെ,,,, ദുഹായിൽ ഉൾപ്പെടുത്തണേ
@Fathimaasali
@Fathimaasali 2 ай бұрын
സ്വലിഹത്തായ ഇണ ലഭിക്കാനും എത്രയും പെട്ടെന്ന് നിക്കാഹ് നടക്കാനും പ്രത്യേകം ദുആ ച്ചെയണം ഇസ്താദെ.....🤲🤲🤲🤲🤲🤲
@asnaasif2660
@asnaasif2660 2 ай бұрын
ഇന്നത്തെ നോബ് പടച്ചോന്റെ അനുഗ്രഹം കൊണ്ട് നല്ല രീതിയിൽ നോക്കാൻ കഴിഞ്ഞു അത്പോലെ മുഹറം 10 വരെ നോക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ ❤️
@sinufinuvlog8521
@sinufinuvlog8521 2 ай бұрын
രോഗങ്ങൾ ഷിഫയാകാൻ ഭർത്താവിന്റെ മുട്ടുവേദന മാറാൻ എല്ലാ രോഗങ്ങളും മാറാൻ പ്രത്യേകം ദുആ ചെയ്യണം🤲🤲🤲
@JasnaSudhi-kp7ek
@JasnaSudhi-kp7ek 2 ай бұрын
ഉസ്താദിന്റെ തൊണ്ടയുടെ അസുഖങ്ങളെല്ലാം പെട്ടെന്ന് മാറ്റി തരട്ടെ അല്ലാഹു ആമീൻ 🤲🤲🤲
@asnaasnashana1105
@asnaasnashana1105 2 ай бұрын
യാ അള്ളാ ഇന്നത്തേ ദിവസത്തിൻ്റെ ഹക്ക് കൊണ്ട് ഒരു ഗവൺമെൻ്റ് ജോലി നൽകണം..
@AsharafAp-c4s
@AsharafAp-c4s 2 ай бұрын
എൻ്റെ ആങ്ങളയുടെ ലൈസൻസ് test പാസ്സാകാനും ഒരുപാട് കടങ്ങൾ ഉണ്ട് അത് വീടാനും ജോലിയിൽ ബർക്കത്ത് നൽകാനും ദുആ ചെയ്യണം
@Aishabeevi-n3t
@Aishabeevi-n3t 2 ай бұрын
🕋 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲യാ അള്ളാഹ് 🤲🤲 ഞങ്ങൾ ഉസ്താദിന്റെ ♥️ കൂടി ഓതുന്ന ഖുർആൻ പരായണം ദിക്‌ർ തസ്ബീഹ് ദുആ എല്ലാം ഞങ്ങളിൽ നിന്നും ഒരു സ്വാലിഹായ അമലായി സ്വീകരിക്കണേ തമ്പുരാനെ ആമീൻ 🤲🤲 🕋
@ummerp2299
@ummerp2299 2 ай бұрын
ഉസ്താദ് എൻറെ മക്കളുടെ കടങ്ങൾ വിടാനും
@juneethasalam7345
@juneethasalam7345 2 ай бұрын
بسم لله الرحمان الرحيم 🤲🕋🤲
@RahanaZubair
@RahanaZubair 2 ай бұрын
Ente ഉമ്മയുടെയും ഉപ്പയുടെയും ദേഷ്യം തീർത്ത് തരണേ ഘങ്ങളെ സ്വീകരിക്കാനുള്ള മനസ്സ് കൊടുക്കനെ allha
@banijamkutty9748
@banijamkutty9748 2 ай бұрын
ഞങ്ങൾ നോറ്റ നോമ്പും, ഞങ്ങളുടെ ദുആകളും സ്വീകരിക്കണേ അല്ലാഹ് 🤲ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണേ റബ്ബേ 💜🤲
@ayeshaayesha9011
@ayeshaayesha9011 2 ай бұрын
Aameen🤲
@Zayan___mu
@Zayan___mu 2 ай бұрын
Aameen 🤲🤲🤲🤲🤲🤲🤲🤲🤲
@zeenathvp1340
@zeenathvp1340 2 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 പാപങ്ങൾ പൊറുത്തു സ്വർഗം നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓
@journeysofsanu2122
@journeysofsanu2122 2 ай бұрын
Aameen 🤲🏻
@jubeenajubi511
@jubeenajubi511 2 ай бұрын
Aameen
@fousias6587
@fousias6587 2 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲പ്രയാസത്തിൽ ആണ് ദുവായിൽ ചേർക്കണേ ഉസ്താദേ 🤲🤲
@jummnnah
@jummnnah 2 ай бұрын
കടും വിടാനും വീട് ഉണ്ടാവനും ഉസ്താദ് ദുഹാ ചെയ്യാണും
@rafeekshan7100
@rafeekshan7100 2 ай бұрын
🤲🤲ആമീൻ 🤲🤲യാ റബ്ബൽ 🤲🤲ആലമീൻ
@ArifaAbdu-j4l
@ArifaAbdu-j4l 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ്‌
@SumayyaSumayya-lz7fm
@SumayyaSumayya-lz7fm 2 ай бұрын
*آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبّ الْعَالَمِين*🤲🏻
@shameerakhader8284
@shameerakhader8284 2 ай бұрын
ഹലാലായ മുറാത് ഹാസിലാവൻ ദുആ ചെയ്യണം
@sabeenasiraj7102
@sabeenasiraj7102 2 ай бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ കബൂലകണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@raseenakassim7963
@raseenakassim7963 2 ай бұрын
അൽഹംദുലില്ലാഹ്,, നോമ്പ് വയ്ക്കാൻ പറ്റി, അൽഹംദുലില്ലാഹ്
@zeenathk5525
@zeenathk5525 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😊ദുആയിൽ എന്നെയും കുടുംബത്തെയും ചേർക്കണേ ഉസ്താദേ 😭
@nabeesakonnakad2609
@nabeesakonnakad2609 2 ай бұрын
അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ
@naseemapm
@naseemapm 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ ഉസ്താദ് ആമീൻ 🤲🤲🤲
@thwaibamoll6849
@thwaibamoll6849 2 ай бұрын
الحمدلله الحمدلله الحمدلله ماشاالله تقبل الله 🤲🤲🤲🤲🕋ദുഹായിൽ ചേർക്കണേ ഉസ്താദേ🤲🕋
@Aishashafi-dk2fh
@Aishashafi-dk2fh 2 ай бұрын
അൽഹംദുലില്ലാഹ് 🤲🏼 ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🏼ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼
@mohammedshajahan3184
@mohammedshajahan3184 2 ай бұрын
എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്
@ismailfarhan4673
@ismailfarhan4673 2 ай бұрын
Duayil ulpeduthanam ഉസ്‌താദേ , ഉസ്താദിന്റെ
@AdamAdam-sp5lh
@AdamAdam-sp5lh 2 ай бұрын
ഉസ്താദേദുഹായിൽ ഉൽപ്പെടുത്തണേ മനസമാധാനം കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദേ
@jameelahassan5408
@jameelahassan5408 2 ай бұрын
അല്ലാഹുവേ നമ്മുടെ ഉസ്താദിന്റെ ശബ്ദം അടഞ്ഞത് പോലെയുള്ളത് വേഗം ഷിഫയാക്കി കൊടുക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@umaibamuhammed5032
@umaibamuhammed5032 2 ай бұрын
Aameen ameen ya rabbal alameen
@mumthazshajeer434
@mumthazshajeer434 2 ай бұрын
ആമീൻ 🤲🏼രണ്ടുദിവസമായി എനിക്കും തോന്നി
@busharalatheef3494
@busharalatheef3494 2 ай бұрын
Aameen🤲
@jubeenajubi511
@jubeenajubi511 2 ай бұрын
Aameen
@nabeesanabeesa6650
@nabeesanabeesa6650 2 ай бұрын
الحمدللہ 🤲 الحمدللہ 🤲 الحمدللہ 🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 2 ай бұрын
Sarf അൽഹംദുലില്ലാഹ്🤲 ഈ മജിലിസിനെ ഞങ്ങളിൽ നിന്ന് സ്വീകരിച്ച് അനുഗ്രഹിക്കണെ🤲🕋🤲
@FouziaIsmail-q4o
@FouziaIsmail-q4o 2 ай бұрын
ഉസ്താദേ ക്യാൻസർ ബ്രസ്റ്റിൻ സർജറി കഴിഞ്ഞു പൂർണ ഷിഫാഹിൻ ദുആവസിയതോടെ 🤲🤲🤲🤲🤲🤲🤲
@banijamkutty9748
@banijamkutty9748 2 ай бұрын
അള്ളാഹു ശിഫ നൽകട്ടെ 🤲
@jameelahassan5408
@jameelahassan5408 2 ай бұрын
@@banijamkutty9748 ആമീൻ യാ റബ്ബൽ ആലമീൻ
@yoosafm1229
@yoosafm1229 2 ай бұрын
Ameeeeen
@babloosworld1846
@babloosworld1846 2 ай бұрын
കടങ്ങൾ വിടാനും കിട്ടാനുള്ള സ്വർണം കിട്ടാനും dua ചെയ്യണേ ഉസ്താദ്
@fathimamaruvayil4356
@fathimamaruvayil4356 2 ай бұрын
അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ് ഈ മാസത്തിന്റെ ബർകത് കൊണ്ട് നമ്മുടെ മുറാദ് കളെല്ലാം ഹൈറായി തീരാൻ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲🤲🤲
@ramsiarsal9264
@ramsiarsal9264 2 ай бұрын
Orupad kadangal und ellam veedanum muradhukal haswilakanum dua cheyyanam
@shejeenasheji1870
@shejeenasheji1870 2 ай бұрын
അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🥰
@banijamkutty9748
@banijamkutty9748 2 ай бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ മജ്ലിസിനെ ഖബൂൽ ചെയ്യണേ റബ്ബേ 💜🤲
@asooraasoora9554
@asooraasoora9554 2 ай бұрын
ദുഹായിൽ ഉൾപ്പെടുത്തണേ ഉസ്താതെ
@rifanafathima8501
@rifanafathima8501 2 ай бұрын
അല്ലാഹുവേ മുഹരമാസത്തിന്റെ ഭർകത്തു കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും മുറദ്കൾ ഹാസിലാക്കണേ 🤲🏼ഉസ്താദിന്നും കുടുംബത്തിനും ഇതുമായി ബന്ധപ്പെട്ട വർക്കും അറഹ്മായ പ്രതിഫലം നൽകണേ അല്ലാഹ് 🤲🏼🤲🏼ആമീൻ
@AslamAslu-pq1hz
@AslamAslu-pq1hz 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന എല്ലാ ദിക്ർ സ്വലാത്ത് കളും റബ്ബേ നീ സ്വാലിഹതായി കബൂലാകണേ അല്ലാ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
@salimameni4533
@salimameni4533 2 ай бұрын
ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋
@SahidaV-yx5us
@SahidaV-yx5us 2 ай бұрын
മക്കൾ സ്വാലിഹായ മക്കളാവൻ ദുആ ചെയ്യണേ ഉസ്താദേ
@shahubanathbeevi9451
@shahubanathbeevi9451 2 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആയി ൽ ഞങ്ങളെയും കുടി ഉൾപെടുത്തണേ😊
@NadheeraChemravattom
@NadheeraChemravattom 2 ай бұрын
എൻറ മരിച്ചു പോയ ഉപ ,>ഉപ്പാക്കും ഉമ്മാകും ഭർത്താവിനും വേണ്ടി ഉസ്താദ് ദാ ചെയ്യണെ ദുഹാ
@sulaikhavp7047
@sulaikhavp7047 2 ай бұрын
എൻ്റെ മകൾക്ക് ഹൈറായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲
@zeenathsidhikh8972
@zeenathsidhikh8972 2 ай бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲പുതിയ വർഷം റാഹത് ആക്കണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲
@balkeeshaleem2777
@balkeeshaleem2777 2 ай бұрын
Alhamdulillah 🤲🤲🤲
@naseemanasi9421
@naseemanasi9421 2 ай бұрын
അല്ലാഹുവേ എന്റെ ലിവറിന്റെ അസുഖം മാറ്റി തരണേ അള്ളാ ആമീൻ
@ShahanashahanaMinnu
@ShahanashahanaMinnu 2 ай бұрын
ദുആയിൽ ഉൾപെടുത്തണെ ഉസ്താതെ ❤️
@seenathms4232
@seenathms4232 2 ай бұрын
അൽഹംദുലില്ലാഹ്. ദുആ. ദുആ. ദുആ. ദുആയിൽ ചേർക്കണേ ഉസ്താതെ
@FouziaIsmail-q4o
@FouziaIsmail-q4o 2 ай бұрын
ഈമജ്ലിസ് അള്ളാഹു ഉയർച്ചയിൽ റബ്ബ് എത്തിക്കട്ടെ 🤲🤲🤲🤲🤲🤲
@saraashraf9105
@saraashraf9105 2 ай бұрын
അല്ലാഹുവെ എല്ലാ വിശമങ്ങളും മാറ്റി സമാധാന സന്തോഷും നൽകണ്
@shifoos
@shifoos 2 ай бұрын
ജോലി ശരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲
@raheenaraheena618
@raheenaraheena618 2 ай бұрын
അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഞങളുടെ ഉസ്താദിന്റെ പറഞ്ഞു തരുന്ന അറിവും ഞങൾ ചെയ്യുന്ന അമലും നീ സ്വീക്കാരിക്കണം അല്ലാഹ് 🤲🏻🤲🏻
@haneefahaneefa2290
@haneefahaneefa2290 2 ай бұрын
Alhamdulillah Nalla Joli ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ
@mushthaqmuhammad9380
@mushthaqmuhammad9380 2 ай бұрын
മക്കൾ നിസ്കാരം നിലനിർത്തുന്നവരാവാൻ dua ചെയ്യണേ usthaade
@SuharaSaheer
@SuharaSaheer 2 ай бұрын
അൽഹംന്നുലില്ല മഹയിൽ ഉൾപ്പെടുത്തന്നെ ഉസ്താദേ
Worst flight ever
00:55
Adam W
Рет қаралды 38 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,5 МЛН
Worst flight ever
00:55
Adam W
Рет қаралды 38 МЛН