ഇന്ന് മുഹറം 25! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 25 rav

  Рет қаралды 27,395

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

ഇന്ന് മുഹറം 25 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 24 rav
ഇന്ന് മുഹറം 25 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 25 rav
മുഹറം മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് മുഹറം 25 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharram 25 rav
ഇന്ന് മുഹറം 25 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Muharram 25 rav
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
Muharram day magrib
muharam 25
മുഹറം 25 രാവ്
മുഹറം 25 ആം ദിനം
Muharram
muharam
muharam 25 rav
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
muharam dua
muharam 2023
muharam Swalath
muharam Dhikr
മുഹറം
മുഹറം 2024
monday
friday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 200
@jameelahassan5408
@jameelahassan5408 Ай бұрын
അൽഹംദുലില്ലാഹ് നമ്മുടെ എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്... പരിശുദ്ധ മുഹറം മാസത്തിന്റെയും ഈ മജ്ലിസിന്റെയും എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ.. ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 Ай бұрын
അല്ലാഹുവേ എല്ലാ പ്രയാസത്തിൽ നിന്നും പ്രതിസന്ധിയിൽ നിന്നും ഈ ദിക്‌റിന്റെ ബറക്കത്തു കൊണ്ട് ഞങ്ങൾക്ക് സലാമത്തു നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@vaheedajamal9189
@vaheedajamal9189 Ай бұрын
🤲🏻🤲🏻 അല്ലാഹുവേ കാലവർഷക്കെടുതിയിൽ നിന്നും അപകടങ്ങളിൽ നിന്നും മനുഷ്യരെയും, ഇതര ജീവികളെയും, ഈ പ്രകൃതിയും കാത്തുരക്ഷിക്കണേ റബ്ബേ🤲🏻🤲🏻
@mumthasmumthas7659
@mumthasmumthas7659 Ай бұрын
Aameen
@HaneefaPelathodi
@HaneefaPelathodi Ай бұрын
ആമീൻ
@noushadthalangara8715
@noushadthalangara8715 Ай бұрын
Ameen
@AmsiShajahan
@AmsiShajahan Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഈ പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ടു പോയവരുടെ കുടുംബങ്ങൾക്ക് സമാധാന സന്തോഷം നൽകണേ നാഥാ ക്ഷമ നൽകണേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@farseenhallajv1577
@farseenhallajv1577 Ай бұрын
🤲🤲🤲
@zeenathsidhikh8972
@zeenathsidhikh8972 Ай бұрын
Ya Allaah 🤲അല്ലാഹ് ഈ രാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ മുറദ്കകളും ഹാസിലാക്കണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲അല്ലാഹുവേ ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയവർക്ക് മഗ്ഫിറത്തും മർഹമത്തും ജന്നതും നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ദുആ വസിയ്യത്തോടെ 🤲🤲🤲🌹
@fathimamaruvayil4356
@fathimamaruvayil4356 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ വർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ എല്ലാ ആഫത് മുസീബത് കളെ തൊട്ട് റബ്ബ് കാക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@ayshabikt4414
@ayshabikt4414 Ай бұрын
Alhamdulillah. Mashaallah ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ. ആമീന്‍
@jameelahassan5408
@jameelahassan5408 Ай бұрын
ദുആയ്ക്ക്‌ ഇജാബത്ത് കിട്ടുന്ന സമയത്ത് ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും കുടുംബത്തെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ... ഈ പുണ്യ മാസത്തിന്റെയും മജ്ലിസിന്റെയും ഖൈറും ബറക്കത്തും ആഫിയത്തുള്ള ദീർഘായുസ്സും ഉസ്താദിനും കുടുംബത്തിനും എല്ലാവർക്കും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋 അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 ഉസ്താദിന്റെ ❤️ മജിലിസിൽ എന്നും ഭാഗമാകാൻ ഭാഗ്യം തരണേ അള്ളാഹ് ആമീൻ 🤲🤲🤲 🕋
@shareefashareefa7078
@shareefashareefa7078 Ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲ദുഹായിൽ മറക്കാതെ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲😭😭
@muhammadshafi8443
@muhammadshafi8443 Ай бұрын
അൽഹംദുലില്ലാഹ് 🤲ഞങ്ങളുടെ സ്വലാത്ത് ദിക്ർ എല്ലാഹമലുകളും സീകരിക്കണേ
@sunithakoduvath4283
@sunithakoduvath4283 Ай бұрын
🤲🤲🤲ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എപ്പോളും ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲
@juneethasalam7345
@juneethasalam7345 Ай бұрын
🤲 ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനയിലും ഞങ്ങളേയും ഉൾപ്പെടുത്തണേ .🤲
@juneethasalam7345
@juneethasalam7345 Ай бұрын
🕋 അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം🕋
@Fousiya-m1e
@Fousiya-m1e Ай бұрын
ദുആയിൽ ulpeduthaney🤲🤲🤲ഉസ്താദ് 🤲🤲🤲
@juneethasalam7345
@juneethasalam7345 Ай бұрын
🤲 അല്ലാഹുവേ ഓരോ മജ്ലിസിലും ഞങ്ങൾ ഓതുന്ന ദിഖിർ, സ്വലാത്തിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാ ബലാ മുസ്വീബത്തിൽ നിന്നും പിശാചിൻ്റെ ശർറിൽ നിന്നും നീ ഞങ്ങൾക്ക് കാവൽ നൽകണേ🤲
@muneeralikkal4886
@muneeralikkal4886 Ай бұрын
ആമീൻ 🤲🏻😢
@HaneefaPelathodi
@HaneefaPelathodi Ай бұрын
ആമീൻ
@RuksanaRayees-ks8dn
@RuksanaRayees-ks8dn Ай бұрын
Aameen....
@sunithakoduvath4283
@sunithakoduvath4283 Ай бұрын
അല്ലാഹുവേ 🤲🕋എല്ലാ വിധ ദുരന്തങ്ങളെ തൊട്ടും ആപത്തു മുസീബത്തുകളെ തൊട്ടും എല്ലാവരെയും കാത്തു രക്ഷിക്കണേ ആമീൻ 🤲🕋
@sheebamali1092
@sheebamali1092 Ай бұрын
Ameen yarabellaameen🤲🤲🤲
@HaneefaPelathodi
@HaneefaPelathodi Ай бұрын
Ame
@azminshaziya8937
@azminshaziya8937 Ай бұрын
Aameen
@juneethasalam7345
@juneethasalam7345 Ай бұрын
🕋 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം🕋
@Ayshabi-rb3pv
@Ayshabi-rb3pv Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅള്ളാ മഗ്‌രി ബോട് അടുത്ത സ മ യത്തു ഉസ്താ ദിന്റെ കൂടെ ചൊല്ലിയ എല്ലാ ദിക്കറുകളും സലാത്തുകളും തസ്ബീഹുകളും അല്ലാഹുവേ സ്വീകരിച്ച അനുഗ്രഹി ക്കെ ണ മേ ഇൽമിന്റെ മജ്‌ലിസ് കേട്ടതിന്റെ കാരണമായി അല്ലാഹു നമുക്കും ഉസ്താദിനും എല്ലാവർക്കും സലാമത്ത് നൽകുമാറാകട്ടെ മരണപ്പെട്ടു പോയ എല്ലാവർക്കും ശുഹദാക്കളുടെ കൂലി കൊടുക്കേണമേ ശഹീദിന്റെ കൂലി കൊടുകേണ് മേ റബ്ബെ ജീ വി ച്ച് ഇ രു ക്കു ന്ന വർക്ക് ക്ഷമയും സമാധാനവും കൊടുക്കണേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾപ്പെടത്തെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ 😮
@ramlushamsu4210
@ramlushamsu4210 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. എല്ലാ അമലുകളും സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ഞങ്ങളുടെയും മരണപെട്ടവരുടെയും എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@asnalatheef126
@asnalatheef126 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹ് എല്ലാ പ്രകൃതി ദുരന്തത്തിൽ നിന്ന് ഞങ്ങളെയും നാടിനെയു രക്ഷിക്കണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@abdulrahim1379
@abdulrahim1379 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാ🤲🏼🤲🏼🤲🏼 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🏼🤲🏼🤲🏼
@vaheedajamal9189
@vaheedajamal9189 Ай бұрын
ഉസ്താദിന്റെ ഓരോ വിലയേറിയദുആയിൽ ഞങ്ങളെ യും ചേർക്കണേ🤲🏻🤲🏻
@juneethasalam7345
@juneethasalam7345 Ай бұрын
🤲 വയനാട്ടിൽ അപകടത്തിൽപ്പെട്ട് ജീവിച്ചിരിക്കുന്ന ഓരോ കുടുംബത്തിനും ക്ഷമയും സമാധനവും നൽകണേ അല്ലാഹ്' അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ കഴിയുന്നവർക്ക് വേഗം ഷിഫാ നൽകണേ🤲
@sheebamali1092
@sheebamali1092 Ай бұрын
Ameen yarabellaameen🤲🤲🤲
@mumthasmumthas7659
@mumthasmumthas7659 Ай бұрын
Aameen😢
@sajidsabith1064
@sajidsabith1064 Ай бұрын
Aameen
@fida827
@fida827 Ай бұрын
Aameen🤲🏻
@salihasalu1186
@salihasalu1186 Ай бұрын
Aameen Yaarabbal
@havvaumma4564
@havvaumma4564 Ай бұрын
അൽഹംദുലില്ലാ മാഷാ അള്ളാ
@ummurayhana2692
@ummurayhana2692 Ай бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@Shefnafathima-xz3xt
@Shefnafathima-xz3xt Ай бұрын
എല്ലാ ആപത്തുകളിൽ നിന്നും കാവൽ നൽകണെ അല്ലാഹ്🤲🏻
@naseeba6246
@naseeba6246 Ай бұрын
Alhamdulillah 🤲
@HaneefaPelathodi
@HaneefaPelathodi Ай бұрын
അൽഹംദുലില്ലാഹ്, ദിവസവും, ഈ ദിക്ർ ചൊല്ലി മസ്സിന് സന്തോഷവും സമാദാനവും കിട്ടാൻ ദുആ ചെയ്യണേ, ഈമാൻ കിട്ടി മരിക്കണം 🤲🤲🤲
@ShahulHameed-r9w
@ShahulHameed-r9w Ай бұрын
Makkal nannavan duha cheyyane usthade😢🤲🤲🤲
@ahsanhadi5346
@ahsanhadi5346 Ай бұрын
അൽഹംദുലില്ലാഹ് 👍 ഹലാലായ മുറാദുകൾഹാസിലാകാൻദുആചെയ്യണേഉസ്താദെ 🤲
@MuhammedSwalih-r5k
@MuhammedSwalih-r5k Ай бұрын
Usthade prassehakil Full mark kittan vendi dua cheyyan
@SiduSinu-r8s
@SiduSinu-r8s Ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@ReshiyabiLukman
@ReshiyabiLukman Ай бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻
@musthafamusthafanoorjahan9588
@musthafamusthafanoorjahan9588 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻ദുഹായിൽ ഉൾപെടുത്തണേ 🤲🏻
@rukkiabeevia8682
@rukkiabeevia8682 Ай бұрын
അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ
@ashrafkuvakkad
@ashrafkuvakkad Ай бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്
@shakheelabeevi942
@shakheelabeevi942 Ай бұрын
എല്ലാ ദുആയിലും ഉൾപെടുത്തണേ ഉസ്താദേ ❤
@meeravahid7481
@meeravahid7481 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ
@Vallikkappatta
@Vallikkappatta Ай бұрын
മുറാ ദ് ഹാസിലാകാൻ ഉസ്താദ് ദുആ ചെയ്യണേ
@jamshiss9047
@jamshiss9047 Ай бұрын
Usthathe dhuhayil prethekam ulpeduthane prayasangal rahathakatte usthathe ellavarudeyum prayasangal rahathakatte ameen ameen yarabhal alameen🤲🤲🤲
@shekkishihab8744
@shekkishihab8744 Ай бұрын
അൽഹംദുലില്ലാഹ് 🤲
@juneethasalam7345
@juneethasalam7345 Ай бұрын
🤲 بسم لله الرحمان الرحيم 🤲 ،🤲 الحمدلله ماشاالله 🤲
@AlimaKunju
@AlimaKunju Ай бұрын
maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE
@rabiyahussain3743
@rabiyahussain3743 Ай бұрын
الحمدلله رب العالمين تقبلله امين امين ب رحمتك ياارحم راحمين تقبلله 🤲
@jamshiss9047
@jamshiss9047 Ай бұрын
Al hamdhu lillaah Al hamdhu lillaah Al hamdhu lillaah🤲🤲🤲🤲🤲😢😢😢
@nabeesanabeesa6650
@nabeesanabeesa6650 Ай бұрын
Alhamdullilah 🤲🤲🤲
@Ibrahim-cl3us
@Ibrahim-cl3us Ай бұрын
ആമീ ആമീൻ aam
@jameelamuthukappa7667
@jameelamuthukappa7667 Ай бұрын
ദുഹാ ചെയ്യണം ഉസ്താദ് രോഗങ്ങളൊക്കെ മാറാൻ
@jasiraah
@jasiraah Ай бұрын
ദുഹായിലുൾപ്പെടുത്തണെ...🤲😭🤲🏻
@ippu1431
@ippu1431 Ай бұрын
Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@subaidakochahammed567
@subaidakochahammed567 Ай бұрын
Alhamdulillah 🤲 Mashaallah 🤲 Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲
@haleemagafoor3936
@haleemagafoor3936 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@asmaraheem8132
@asmaraheem8132 Ай бұрын
Usthade ella aafath museebathil ninnum salamath kittanum kavalkittanum dua cheyyane🤲😭
@asurasalim2617
@asurasalim2617 Ай бұрын
Alhamdhulillah Alhamdhulillahi Rabbil Aalameen
@ameenarahim4020
@ameenarahim4020 Ай бұрын
Alhamdulillah
@shahalvt1617
@shahalvt1617 Ай бұрын
Alhamdulillah Alhamdulillah usthadinde duayil nageleum ulpeduthenee
@bilalmuhammedjr7607
@bilalmuhammedjr7607 Ай бұрын
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@Ameen-7
@Ameen-7 Ай бұрын
Alhamdulillah Alhamdulillah
@ShanifaShanifa-nm4cw
@ShanifaShanifa-nm4cw Ай бұрын
Aameen 🤲🏻🤲🏻
@moideenktmenayil7366
@moideenktmenayil7366 Ай бұрын
alhumdulillah Halalaya muradukal asilakan usthaday prathiyakam duha cheyanam aameen aameen aameen yarabbale aalameen
@safiyabeegom7062
@safiyabeegom7062 Ай бұрын
Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻
@jameelahassan5408
@jameelahassan5408 Ай бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്
@safiyamohammed382
@safiyamohammed382 Ай бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😢😮
@FathimaNabeesa-u7w
@FathimaNabeesa-u7w Ай бұрын
Alhamdulillah Duayilulppeduthuka Ameen
@bushrabushra7690
@bushrabushra7690 Ай бұрын
USTHADE duhayil chrkaneee❤
@lailabeevi475
@lailabeevi475 Ай бұрын
Alhamdulillah alhamdulillah 🤲🤲🤲🕋🕋🕋❤
@user-yo8eg6vn5y
@user-yo8eg6vn5y Ай бұрын
ദുആ ചെയ്യണേ ഉസ്താദേ
@nafeesaavm975
@nafeesaavm975 Ай бұрын
അല്ഹമ്ദുലില്ല അൽഹംദുലില്ലാഹ് 🤲
@jahabrali8141
@jahabrali8141 Ай бұрын
Alhamdulilah Assalamualikkum varahumathullahi barakathu duwa chiyanum usdad ameen
@muhammadunnirk807
@muhammadunnirk807 Ай бұрын
Alhamdulillahaljamdulilahalhamdulilah❤aameenaameeeeeeeeen
@aashaash688
@aashaash688 Ай бұрын
Ente makkalude kadangal othiriyund palisayulla kadamanu rabbe veetanoruvazhi tha allahuve avarude naduvedana joint pain sareerika aswasthathakal ellam mattikodukkane kunjumonte kelvikuravum kazhchakuravum matti rahathakkane allah makkalku jyangalkum aafiyathum rahmathum bharkathum nihumathum kodukkane allahuve duayil ulpeduthane usthade
@mohamedalik2920
@mohamedalik2920 Ай бұрын
Alhamdulillah alhamdulillah aameen ya rebal aalameen 🤲🤲😢😢😢😢😢
@rishanashihana3829
@rishanashihana3829 Ай бұрын
Ameen 🤲🏻🤲🏻
@subaidapa9217
@subaidapa9217 Ай бұрын
Alhamdulilla. Halalaya muradukal hasilakan dua Cheyenne usthade. Aameen aameen yarabbal alameen.
@naseeba6246
@naseeba6246 Ай бұрын
Duayil ulpeduthane usthade
@user-of2rq1is2t
@user-of2rq1is2t Ай бұрын
Aameen ameen yarabbal alameen
@nabeesanabeesa9108
@nabeesanabeesa9108 Ай бұрын
الحمد الله ماشاء الله تقبل الله
@HakkimSha-yb2mr
@HakkimSha-yb2mr Ай бұрын
അൽഹംദുലില്ലാഹ് ആമീൻ
@JasnaMm-bg3yr
@JasnaMm-bg3yr Ай бұрын
Alhamdhulillah alhamdhulillah alhamdhulillah
@Laila-vo9qx
@Laila-vo9qx Ай бұрын
الحمد لله 🤲
@Shaibavlogz
@Shaibavlogz Ай бұрын
അൽഹംദുലില്ലാഹ് 👏👏👏
@AlimaKunju
@AlimaKunju Ай бұрын
USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum
@rasheedashafeeq389
@rasheedashafeeq389 Ай бұрын
ഉസ്താദേ ദുആ ചെയ്യണേ
@aminarahiman1445
@aminarahiman1445 Ай бұрын
Ameen ameen yarabal alameen
@mohamedalik2920
@mohamedalik2920 Ай бұрын
Aameen aameen aameen 🤲🤲🤲🤲😢😢😢😢
@rasheedashafeeq389
@rasheedashafeeq389 Ай бұрын
ആമീൻ
@farseenhallajv1577
@farseenhallajv1577 Ай бұрын
Alhamdulillah ❤❤❤
@AlimaKunju
@AlimaKunju Ай бұрын
Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade
@safiyamohammed382
@safiyamohammed382 Ай бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢
@latheeflthi2369
@latheeflthi2369 Ай бұрын
Allhamdullillah 🤲🤲
@Fousiyashahul-ok9vx
@Fousiyashahul-ok9vx Ай бұрын
Duayil ulpeduthane usthade 🤲🤲🤲🤲🤲
@suharan1773
@suharan1773 Ай бұрын
🤲🤲🤲🤲
@thahiramoidutty6624
@thahiramoidutty6624 Ай бұрын
Alhumdulilla 🤲🤲🤲
@sainudeenpa6879
@sainudeenpa6879 Ай бұрын
Ameen
@naseemashamsudeen5878
@naseemashamsudeen5878 Ай бұрын
Alhamdulillah 🤲🤲🤲🤲🤲
@fathimuthu8067
@fathimuthu8067 Ай бұрын
Duayilulpeduthane usthade 🤲🤲🤲😭
@muhsina4138
@muhsina4138 Ай бұрын
Enta vapada yum agaladeyum asugam shifa Avan vediusthad dua erakene
@user-ku6bf6gk1b
@user-ku6bf6gk1b Ай бұрын
Operation kazhing hospital ann vegam sugam prapikan vendi dua cheyyane usthathe
@MuhammedSwalih-r5k
@MuhammedSwalih-r5k Ай бұрын
Usthad wayyand ulla varakk vendi prathkkam dua cheyyan
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН