ഇന്ന് മുഹറം 3 ദിനം... വമ്പൻ പോരിശകൾ നേടാൻ ഇപ്പോൾ തന്നെ ചൊല്ലേണ്ട മുഹറം സ്പെഷ്യൽ ദിക്ർ ദുആ Muharram 3

  Рет қаралды 80,665

Arshad Badri Official

Arshad Badri Official

15 күн бұрын

ABO 0641
muharram 2024
muharram bismi writing
muharram bismillah
Muharram Bismi
AyathulKursi
first Day In Muharram
Muharram
മുഹറം 1
islamic new year
muharram dua
Muharram Dhikr
hijra 1446
hijri year
muharram speech
muharram dhikr
muharram masam
muharram 1
2024 muharram
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
arshad badri dua malayalam
muharram nombu
arshad badri muhram class
മുഹറം 2024
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Vaduthala
Arshad Badri
Arshad Badri Vaduthala
Arshad Badri Vaduthala speech
#muharram1
#ayatulkursi
#ayatul_kursi
#muharram_bismi
#muharram2024
#മുഹറം
#arshadbadrivaduthala
#arshadbadri
#muharram10
#muharram_dua
#muharram_nombu
#അർഷദ്ബദ്‌രി
#arshad_badri
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Пікірлер: 553
@user-um6kr1jc6r
@user-um6kr1jc6r Күн бұрын
എന്റെ മക്കൾക്ക് പഠിക്കാനുള്ള കഴിവും ബുദ്ധിയും പഠിക്കാനുള്ള മനസ്സും ഉണ്ടാവാൻ ദുഅഃ ചെയ്യണേ 😰😰🤲🤲
@alizasworld2993
@alizasworld2993 Күн бұрын
ഉസ്താദ് വീട് കുടിയിരുന്നെ പണി പുള്ളി കഴിഞ്ഞിട്ടില്ല ഓരോ ഭാഗങ്ങളിലും പണി ഇനിയും പൂർത്തിയാക്കാൻ ഉണ്ട് മഴ പെയ്തിട്ട് ചോരുന്ന പുതിയത് ഇറങ്ങിയിരിക്കുന്നത് എത്രയും പെട്ടെന്ന് മുകളിലേക്ക് എടുക്കാൻ സാധിക്കട്ടെ🤲🏻 പുറത്തേക്ക് ഒരു ബാത്റൂം അടുത്തിരിക്കുന്നതിന്റെ പണി പൂർത്തിയായി കിട്ടട്ടെ🤲🏻 ടൈൽസ് പണി പൈപ്പിന്റെ പണി 🤲🏻
@suhasbabu869
@suhasbabu869 Күн бұрын
അലാലായ മുറാദുകൾ ഹാസലാക്കി ത്താ..
@RubnaRubnanavas
@RubnaRubnanavas Күн бұрын
സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲
@AmusedCoconut-yw6sn
@AmusedCoconut-yw6sn Күн бұрын
അസുഖം മാറാനും കടം വീടാനും മക്കളുടെ ജോലിയിൽ ബർകത്തുണ്ടാവാനും ദുഹാ ചെയ്യണേ ഉസ്താതെ
@Rasiya-is8go
@Rasiya-is8go Күн бұрын
കുട്ടികൾ അനുസരണ ഉള്ളവരാകൻ ദുആ ചെയ്യണേ ഉസ്താദേ
@user-wd2gp5uc1p
@user-wd2gp5uc1p Күн бұрын
അയലത്തെ വീട്ടിൽ ഉമ്മ മരിച്ചു ഖബർ ജീവിതം റാഹത്തവൻ ദുആ ചെയ്യണം ഉസ്താദ് ❤
@CR7RIDER96
@CR7RIDER96 Күн бұрын
റബ്ബേ ഞാൻ പഠിക്കാൻ ചേർന്നിരിക്കുന്ന course കൊണ്ട് എൻ്റെ ജീവിതം ബറക്കത്തുള്ളതാക്കി തരണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲
@SuharaCt-cc7xb
@SuharaCt-cc7xb Күн бұрын
എൻ്റെ മാതാപിതാക്കൾക്ക് ദീർഘായുസ് ഉണ്ടാവാ ദുഹാ ചെയ്യണേ🤲🤲
@SuharaCt-cc7xb
@SuharaCt-cc7xb Күн бұрын
എൻ്റെ രേഖങ്ങൾ മാറാനും മക്കൾ സാലിഹ് ആവാനും ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും ആഫിയത്തുള്ള ദീർഘായുസ് ഉണ്ടാവാനും ദുഹാ ചെയ്യണ🤲🤲
@MinyaminMin
@MinyaminMin Күн бұрын
എൻറെ മകൾ പരീക്ഷയെഴുതി ജയിക്കാൻ വേണ്ടി ഉസ്താദ് പ്രാർത്ഥിക്കണേ
@raheemkalambraraheem2711
@raheemkalambraraheem2711 Күн бұрын
ഉസ്താതെ ബർത്താവിന് ഗൾഫിലേക്ക്പോകാൻ ഒരു വിസഉണ്ട് തടസങ്ങൾ എല്ലാം നീങ്ങിപോവാൻ പോക്ക് എളുപ്പമാവാനും ദുആ ച്ചെയ്യണേ ഉസ്താദേ
@MUHAMMADSHAFISHAFI-lg9hf
@MUHAMMADSHAFISHAFI-lg9hf Күн бұрын
എന്നെയും എന്റെ മോനെയും വേണ്ട പ്പെട്ട എല്ലാവരെയും ദുആയിൽ ഉൾപ്പടുത്തണേ ഉസ്താതെ
@SHAFANJOD
@SHAFANJOD Күн бұрын
അസുഖങ്ങൾ ഷിഫയാകാൻ ദുഹാ ചെയ്യണം ഉസ്താദേ
@Maanu.VENGADMMAANU
@Maanu.VENGADMMAANU Күн бұрын
ഉസ്താദേ മരണപ്പെട്ടുപോയവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@shibushibinashibushibina7640
@shibushibinashibushibina7640 Күн бұрын
വീട് പണി പൂർത്തി ആകാൻദുആ ചെയ്യണം ഉസ്താദ്
@nifnasnifnas8202
@nifnasnifnas8202 Күн бұрын
എൻ്റെ ഭർത്താവിന് ജോലി കിട്ടാൻ ദുഹാ ചെയ്യണേ
@hakeemchungath380
@hakeemchungath380 Күн бұрын
എന്റെ മകന്റെ കബർ വിശാലമാക്കാൻ ജന്നാത്തുൽ ഫിർദൗസ് കൊടുക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@user-ju4ge7eh3w
@user-ju4ge7eh3w Күн бұрын
ഉസ്താദേ അസുഖങ്ങളെ തൊട്ട് ശിഫ നൽകാൻ ദുആ cheyyanam😢
@mujeebrahman-bz1gz
@mujeebrahman-bz1gz Күн бұрын
ഉസ്താദ് : എന്റെ മോൻ ചീത്ത കൂട്ടുകെട്ടിൽ പെടാതിരിക്കാൻ ദുആ ചെയ്യണേ .....
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 56 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 32 МЛН
ഇങ്ങനെ ദുആ ചെയ്യണം
14:00
Islamic Live
Рет қаралды 3,6 М.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 56 МЛН