ഇന്ന് മുഹറം 5 ദിനം.... ഈ 6 പുണ്യ ദിക്റുകൾ ചൊല്ലിയാൽ അത്ഭുത ഫലം ഉറപ്പ്.... സാമ്പത്തിക പ്രശ്നം മാറും

  Рет қаралды 134,418

Arshad Badri Official

Arshad Badri Official

28 күн бұрын

ABO-0642
muharram 2024
muharram bismi writing
muharram bismillah
Muharram Bismi
AyathulKursi
Muharram
മുഹറം
islamic new year
muharram dua
Muharram Dhikr
hijra 1446
hijri year
muharram speech
muharram dhikr
muharram masam
muharram
2024 muharram
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
arshad badri dua malayalam
muharram nombu
arshad badri muhram class
മുഹറം 2024
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Vaduthala
Arshad Badri
Arshad Badri Vaduthala
Arshad Badri Vaduthala speech
#muharram
#മുഹറം
#muharram_nombu
#ayatul_kursi
#muharram2024
#arshadbadrivaduthala
#arshadbadri
#muharram10
#muharram_dua
#അര്ഷദ്ബദ്രി
#arshad_badri_latest
#അർഷദ്ബദ്‌രി
#arshad_badri
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Пікірлер: 461
@user-ue9xi1bx2z
@user-ue9xi1bx2z 26 күн бұрын
ഈ മുഹറം മാസത്തിലെ എല്ലാ ബർക്കത്ത് കൊണ്ട് എന്റെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണം ഉസ്താദേ
@Ayshabi-rb3pv
@Ayshabi-rb3pv 25 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@fousishome6779
@fousishome6779 26 күн бұрын
കുറെ വർഷം ആയിട്ട് ഞാൻ മുഹറം മാസത്തിൽ 1, മുതൽ 10, വരെ നോമ്പ് പിടിക്കാറുണ്ട് അൽഹംദുലില്ലാഹ് 🤲🤲🤲മരണം വരെ നോമ്പ് പിടിക്കാനും മറ്റു അമലുകൾ ചെയ്യാനും അല്ലാഹു തൗഫീഖ് നൽകണേ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲ഫൗസി കരൂപടന്ന
@avvammam.h206
@avvammam.h206 25 күн бұрын
U will be
@sulaikakksulaikakk1937
@sulaikakksulaikakk1937 25 күн бұрын
ആമീൻ
@yousafvappipadath
@yousafvappipadath 25 күн бұрын
14:58 ​@@avvammam.h206
@manuadivaramcherur4738
@manuadivaramcherur4738 26 күн бұрын
ഒരുപാട് കടങ്ങൾ ഉണ്ട് എല്ലാം വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🏻🤲🏻
@sajeenanavas4378
@sajeenanavas4378 26 күн бұрын
ഞങ്ങളെ എല്ലാവരെയും ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@RubnaRubnanavas
@RubnaRubnanavas 26 күн бұрын
സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲
@Juwaan_Jahaan
@Juwaan_Jahaan 26 күн бұрын
ഭർത്താവിന് zero count ആണ് പ്രേത്യേകം ദുആ ചെയ്യണം. അത് കൊണ്ട് തന്നെ ഞങളെ പിരിക്കാൻ നോക്കാണ് ബന്ധുക്കൾ. ഇപ്പൊ ഡിവോഴ്സ് വക്കിൽ എത്തി നില്കാണ്. ഭർത്താവിന് count ഉണ്ടാവാൻ ദുആ ച്വയ്യണം. 🤲 എന്നെ പോലെ വിഷമിക്കുന്ന 😭എല്ലാവർക്കുന്ന അല്ലാഹ് സ്വാലിഹായ മക്കളെ നൽകട്ടെ ഇത് കാണുന്ന എല്ലാവരും ദുആ ചെയ്യണം ഞങ്ങൾക്ക് വേണ്ടി 🙏
@MumthasRiyas-st7wb
@MumthasRiyas-st7wb 25 күн бұрын
Piriyaruth orikkalum ningale pole thungal ullavar orumich jeevikkunnund
@ShamlaKa-jl6qp
@ShamlaKa-jl6qp 25 күн бұрын
Maranamvare allavarudeyum kudandrangale parachayappeduthi allahu ningale orumichu jeevikkatte ameen
@user-qg7nb7ur6q
@user-qg7nb7ur6q 25 күн бұрын
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@user-mr5ch1no1t
@user-mr5ch1no1t 26 күн бұрын
ഉസ്താദേ എന്റെ മോന് എത്രയും പെട്ടെന്ന് തന്നെ ഗൾഫിൽ പോവാൻ ദുആ ചെയ്യെണേ🕋🕋🕋🕋🕋🕋❤
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 26 күн бұрын
ഇൻശാ അല്ലാഹ്
@sukkoorkainotsukkor7839
@sukkoorkainotsukkor7839 26 күн бұрын
സ്വാലിഹായ മക്കൾ ആകുവാൻ മദ്രസയിലെ സ്കൂളിലെയും പഠനത്തിൽ ഖുർആൻ ഓതുവാനും വായിക്കുവാനും എഴുതുവാനും അക്ഷരങ്ങളെല്ലാം തിരഞ്ഞു കിട്ടുവാനും ഓർമ്മശക്തിയും ബുദ്ധിശക്തിയും ഉണ്ടാക്കുവാനും ദുആ ചെയ്യണേ
@SahiraBanu-rr3rx
@SahiraBanu-rr3rx 26 күн бұрын
ഉസ്താദേ എന്റെ ഹലാലായ എല്ലാ ആഗ്രഹങ്ങളും ഉദ്ദേശങ്ങളും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ ഒരു പാട് കടങ്ങൾ ഉണ്ട് വീടാനും 🤲🤲🤲
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 26 күн бұрын
ഇൻശാ അല്ലാഹ്
@user-rs3sk5dq1b
@user-rs3sk5dq1b 26 күн бұрын
ഉസ്താദേ അൽഹംദുലില്ലാഹ് ഞാൻ ഓരോ ദിവസം കയിച് കൂട്ടുന്നു എന്റെ വീട്ടിൽ huz കയറി വരുന്നില്ല എന്നോട് മക്കളോട് ഒരു അടുപ്പവും സ്നേഹം ഇല്ല ഉസ്താദേ ദുആ ചെയ്യണേ
@hishamcp7214
@hishamcp7214 26 күн бұрын
Alhamdulillah🤲🏼🤲🏼നല്ല ഉപകാരമുള്ള ക്ലാസ്സ്‌ ഇനിയും ഒരു പാട് ക്ലാസ്സ്‌ കേൾക്കുവാൻ allahu തൗഫീഖ് നൽകട്ടെ ആമീൻ 🤲🏼🤲🏼
@user-tq1pz6dp2y
@user-tq1pz6dp2y 26 күн бұрын
🕋അള്ളാഹുവേ 🤲🤲 ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ടഅതനുസരിച്ചു ജീവിതത്തിൽ പ്രാ വർത്തികമാക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲🕋
@thasibilal-ht2hs
@thasibilal-ht2hs 24 күн бұрын
Aameen
@mdhakim9413
@mdhakim9413 26 күн бұрын
മുഹറം 7 ഉംറ ക് പോകും ഉസ്താദ് ദുഹാ ചെയ്യണം. എല്ലാamalukalumchyan vdikuttan ദുഹാ..... 🤲🤲🤲🤲🤲🕋🕋🕋🕋🕋
@Thannushibi
@Thannushibi 26 күн бұрын
Orupad prayasathilanu maran dua cheyyanam usthadey
@FathimaFathima-ur3bj
@FathimaFathima-ur3bj 26 күн бұрын
ഉസ്താതിന് ദിർഘായുസും ആരോഗ്യവും ആ ഫിയത്തും കൊടുക്കണം പടച്ചോനെ
@user-fy2to5fi7j
@user-fy2to5fi7j 26 күн бұрын
ആമീൻ
@user-tq1pz6dp2y
@user-tq1pz6dp2y 26 күн бұрын
🕋 അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദിന്റെ ക്ലാസ്സ് കേൾക്കാൻ ഭാഗ്യം തന്ന റബ്ബിന് കോടി ക്കണക്കിന് സ്തുതി അൽഹംദുലില്ലാഹ് 🤲🤲🤲🤲🕋
@NavalSherin
@NavalSherin 26 күн бұрын
പണ്ടം പണയം വെച്ചിട്ട് രണ്ട് കൊല്ലം കഴിഞ്ഞു അത് പുതുക്കി വെക്കാൻ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ ഇനിയും അത് ഒരുക്കിവെക്കാതെ എത്രയും പെട്ടെന്ന് എടുത്തു കൊടുക്കുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഇൻഷാ അള്ളാ ഒരു മനസ്സമാധാനം ഇല്ലാത്ത ജീവിതമാണ് മനസ്സമാധാനം ഉണ്ടാവാൻ വേണ്ടി കടങ്ങൾ ഉള്ളത് കൊണ്ടാണ് മനസ്സമാധാനം ഇല്ലാത്തത്
@rameeshaedakkayil8764
@rameeshaedakkayil8764 26 күн бұрын
Ussthad duaa cheyanam ❤
@sirajuneesasirajnuneesamgd
@sirajuneesasirajnuneesamgd 26 күн бұрын
👌👌👌🤲🤲🤲🤲🤲
@Aysha_s_Home
@Aysha_s_Home 26 күн бұрын
ആമീൻ ഈ പുണ്യ മാസത്തിന്റെ ബർക്കത്ത് കൊണ്ട് കടങ്ങൾ എത്രയും പെട്ടെന്ന് തീരട്ടെ🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼❤️❤️
@noorjahannizar675
@noorjahannizar675 26 күн бұрын
Ameeeeen 🤲
@SafeerSafeeratk
@SafeerSafeeratk 26 күн бұрын
അൽ ഹംദു ലില്ലാഹ്
@hafsasainudheen7937
@hafsasainudheen7937 26 күн бұрын
ഉസ്താദേ. ഉസ്താദി ന്റെ ക്ലാസ് എന്നും കേൾകുന്നാ വരാണ് ഒരു സഗടം ഉണ്ട് മോ ന്റെ ജോലി നഷ്ടം പെട്ട് പോയി അതിനു പകരം നല്ല ഹൈ റായ ജോലി കിട്ടാൻ ഉസ്താദ് ദുആ ചൊ യ്യ് ണ് o
@aminajabar
@aminajabar 26 күн бұрын
ഉസ്താദെ കൈറായ മുറാതുകൾ ഉണ്ട് എല്ലാം സ്ഥലം മാകി ൻദുഹ ചെയ്യണ്ണം ഉസ്താദെ
@user-wl2hc8xq1d
@user-wl2hc8xq1d 26 күн бұрын
ഭർത്താവിന് ഒരുപാട് കടങ്ങൾ ഉണ്ട്‌ അതെല്ലാം പെട്ടന്ന് തന്നെ കൊടുത്ത് കഴിയാൻ ദുആ ഇൽ ഉൾപ്പെടുത്തണേ
@nabeesaabdurashid4
@nabeesaabdurashid4 25 күн бұрын
അസ്സലാമു അലൈക്കും ഉസ്താദ് എന്റെ ഉമ്മാന്റെ കടമ എത്രയും പെട്ടെന്ന് വീടാൻ ദുആ ചെയ്യണേ
@SumayyaSumAyya-uf4cg
@SumayyaSumAyya-uf4cg 26 күн бұрын
വിട്ടിൽ ബറകാത്തുഉണ്ടാവാനുംമനസ്സിൽ സമാധാനം ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲
@user-ue9xi1bx2z
@user-ue9xi1bx2z 26 күн бұрын
ആമീൻ
@user-mr5ch1no1t
@user-mr5ch1no1t 26 күн бұрын
ഉസ്താദെ എന്റെ കൊച്ചു മോന് നല്ലതു പോലെ പഠിക്കാൻ ദുആ ചെയ്യെണേ🕋🕋🕋🕋🕋🕋🕋 ആമീൻ🤲🤲🤲🤲🤲🤲❤❤
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 26 күн бұрын
ഇൻശാ അല്ലാഹ്
@faseelaparavetty4717
@faseelaparavetty4717 26 күн бұрын
ഉസ്താദിന്റെ ക്ലാസ് മുടങ്ങാതെ കേൾക്കുന്ന ഒരാൾ ആണ് ഞാൻ എനിക്ക് വേണ്ടി പ്രത്തികം ദുഹാ ചെയ്യണം ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവാൻ വേണ്ടിയും ഞാൻ ഡിവോഴ്സ് ആണ് നല്ലൊരു കല്യാണം റെഡിയാവാനും മരിക്കുന്ന സമയത്ത് കലിമ ചെല്ലി ഇമനോട് കുടി ഉള്ള നല്ല മരണം കിട്ടാനും ദുഹയിൽ ഉൾപെടുത്തണേ 😭😭😭
@mubashira748mubashira7
@mubashira748mubashira7 26 күн бұрын
ഞാനും
@SafnameerSafna-nz2vp
@SafnameerSafna-nz2vp 26 күн бұрын
ഞാനും
@CR7RIDER96
@CR7RIDER96 26 күн бұрын
🤲🤲🤲🤲 അൽഹംദുലില്ലാഹ് മാഷാ അളളാ അർഷദ് ബദരി ഉസ്താദിൻ്റെ വീട് പണി പടച്ചോനെ തീർത്ത് കൊടുത്ത് ഹൈറും ബറക്കത്തും ഉസ്താദിന് കൊടുക്കണമേ ആമീൻ🤲🤲🤲 ഞങ്ങൾക്കും സ്വന്തമായി ഹൈറായ വീടാക്കാൻ ദുആ ചെയ്യണേ ഉസ്താദെ ആമീൻ🤲🤲🤲🤲
@user-tq1pz6dp2y
@user-tq1pz6dp2y 26 күн бұрын
🕋 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋
@minnooz644
@minnooz644 26 күн бұрын
വീട് പണി പെട്ടന്ന് പൂർത്തി ആവാൻ 🤲🤲🤲🤲🤲🥰
@naseerabeevi9175
@naseerabeevi9175 25 күн бұрын
എന്റെ മോനു ukil, വിസ, അടിച്ചു കിട്ടാൻ, ജോലിചെയ്യുന്നകമ്പനിയിൽ വിസ പെട്ടെന്നു കിട്ടാൻ 😭👍🌹🌹
@Jmp410
@Jmp410 26 күн бұрын
Mashaallah yellaclassum kelkarud. ഒരുപാട്‌ arivukal padikkan kainju. Jeevidhathil കൊണ്ടുവരാന്‍ kainju I iniyum arivpadikkanam alhamdhulillah ഒരുപാട്‌ Jeevidhathil അല്ലാഹു anugrahangal thannkondirikunnu. Alhamdhulillah mashaallah 🤲🤲 Usthadheinum kudumpathinum അല്ലാഹു sandhosham nalkatte Aameen 🤲
@Aysha_s_Home
@Aysha_s_Home 26 күн бұрын
ഉസ്താദിന്റെ എല്ലാ ക്ലാസുകളും വളരെ വ്യക്തമായ ക്ലാസുകളാണ്🎉
@ResnaRasheed
@ResnaRasheed 25 күн бұрын
ഉസ്താതെ കടങ്ങൾ വേഗത്തിൽ വീടൻ ദുഅ ചെയ്യണേ ഉസ്താത്തിൻ്റെ വിലപ്പെട്ട ദുയിൽ ഞങ്ങളെ ഉൾപെടുത്താൻ മറക്കല്ലേ അസ്സലാമു അലൈക്കും ❤
@user-tq1pz6dp2y
@user-tq1pz6dp2y 26 күн бұрын
🕋 അൽഹംദുലില്ലാഹ് 🤲🤲🤲അള്ളാഹുവേ 🤲🤲🤲 വളരെ നാഫആയ ക്ലാസ്സ്‌ റബ്ബേ 🤲🤲 ഉസ്താദിനും ഫാമിലിക്കും ആഫിയത്തുള്ള ദീർഘായുസ്സും നൽകണേ റഹുമാനെ 🤲🤲 പൊരിശയായ മാസത്തിലെ എല്ലാ ഖൈറും ബറക്കത്തും നൽകണേ റബ്ബേ 🤲🤲ആമീൻ 🤲🤲🤲🕋
@SakeenaShakkeer
@SakeenaShakkeer 26 күн бұрын
ഒരുപാട് കടങ്ങൾ ഉണ്ട് വളരെ പ്രയാസത്തിലാണ് വീടാനുള്ള വഴി തുറന്നു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് മുഹറം നോമ്പ് 1മുതൽ 10വരെ എടുക്കാറുണ്ട് 🤲🏻🤲🏻🤲🏻
@Ijas-lb7rg
@Ijas-lb7rg 26 күн бұрын
അൽഹംദുലില്ലാഹ് 🤲ഈ ദിക്ക് റുകളെല്ലാം ചൊല്ലാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
@jaseenajaseenanp5624
@jaseenajaseenanp5624 25 күн бұрын
രണ്ട് വിവാഹം കഴിഞ്ഞ് കേസിലെണ് മനസ്സിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ് സിഹ്റ് ശത്രുക്കളും ഉണ്ട് ഉസ്താദ്🤲🤲🕋🕋
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 22 күн бұрын
@@jaseenajaseenanp5624 എന്താണ് നിങ്ങളുടെ ലൈഫിൽ സംഭവിച്ചത് എവിടെയാ മക്കൾ ഉണ്ടോ.
@AbdulKalamShahul
@AbdulKalamShahul 26 күн бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲 ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲
@beenashameer7614
@beenashameer7614 26 күн бұрын
അസ്സലാമു അലൈകും ഉസ്താദ് ഈ മുഹറം മാസത്തിലെ ദുഹയിൽ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം
@user-jk8bq7ei5q
@user-jk8bq7ei5q 26 күн бұрын
അസ്സലാമു അലൈക്കും ഉസ്താദ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻
@NkMustafa
@NkMustafa 26 күн бұрын
ഉസ്താദേ എന്റ മോൾക് സ്കൂളിൽ അല്ലായ ഔരു ജോലി കിട്ടാൻ പ്രതെകം ദുവ ച്യ്യണേ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അമീൻ 🤲🤲🤲🤲
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 26 күн бұрын
ഇൻശാ അല്ലാഹ്
@shibushibinashibushibina7640
@shibushibinashibushibina7640 26 күн бұрын
ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് മക്കൾ പഠനത്തിൽ മുന്നേറുവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@hamdhanhannahiba
@hamdhanhannahiba 25 күн бұрын
എനിക്കും എന്റെ ഉമ്മാക്കും വീട് ഇല്ല വീട് എത്രെയും വേഗം ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
@sukkoorkainotsukkor7839
@sukkoorkainotsukkor7839 26 күн бұрын
കുട്ടികൾക്ക് നിസ്കരിക്കാൻ ഓർമ്മശക്തിയും ബുദ്ധിശക്തിയും ഉണ്ടാക്കുവാൻ ദുആ ചെയ്യണേ
@jaleelaca8004
@jaleelaca8004 26 күн бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🏻
@askarpennu842
@askarpennu842 26 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻... ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം... ഒരുപാട് കടം കൊണ്ട് വിഷമിക്കുന്നുണ്ട്... വീടും ഇല്ല വാടകയിലാണ് താമസം.. 🤲🏻🤲🏻🤲🏻
@shejeenasheji1870
@shejeenasheji1870 26 күн бұрын
അൽഹംദുലില്ലാഹ് 💚ആമീൻ യാറബ്ബൽ 🤲🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲
@mehbinsajatt
@mehbinsajatt 26 күн бұрын
Usthadinte classil ninnum orupad upakarapradhamaya arivukal padikkan kazhiyunnu usthadin aafiyathulla dheerghayus allahu nalkatte aameen
@aminarawha
@aminarawha 26 күн бұрын
ഹൈറായ മുറാദ് ആസിലാവാൻ ദുആ ചെയ്യണം ഉസ്താദ്
@sumayyasumsu4829
@sumayyasumsu4829 25 күн бұрын
ആമീൻ എന്റെ അനിയന് സ്വാലിഹായ ഇണയെ കിട്ടാൻ ദുആ ചെയ്യണം ഉസ്താതെ സ്വന്തമായി ഒരു വീടില്ല ദുആ ചെയ്യണം
@muhmmadajnas5901
@muhmmadajnas5901 26 күн бұрын
ഉസ്താദ് നിങ്ങൾ പ്രത്യേകം ദുആ ചെയ്യണം ജാമ്യം കിട്ടാൻ ദുആ ചെയ്യണം
@NadeeraShereef-nh3hy
@NadeeraShereef-nh3hy 26 күн бұрын
ആമീൻ അൽ ഹംദുലില്ല ഉസ്താദെ മോള ടെ . ഇൻറ്റർ വ്യു ആണ് നാളെ ഉസ്താദെ ദു:അ ചെയ്യണെ
@shehinanavas1225
@shehinanavas1225 26 күн бұрын
യാ അള്ളാ ഞങ്ങളുടെയൊക്കെയും ജീവിതത്തിൽ ബർക്കത്ത് നൽകണേ
@user-fy2to5fi7j
@user-fy2to5fi7j 26 күн бұрын
ഉസ്താതെ എന്റെ ജേഷ്ടത്തി എന്നോട് മിണ്ടാറില്ല ഇപ്പോ അവൾ അവളെ മകളോട് പോലും എന്നെ മിണ്ടാൻ സമ്മദിക്കാറില്ല എനിക്ക് സുഖമില്ലാത്ത മോൾ ഉണ്ട് ഞങ്ങൾ അവളെ വീട്ടിൽ പോലും പോകാൻ പാടില്ല അവൾക് അത് നാണക്കേടു ആൺ കുടുംബം ഒന്നായി പോകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ പ്ലീസ്
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 26 күн бұрын
ഇൻശാഅല്ലഹ്
@user-zx8kg5wu8k
@user-zx8kg5wu8k 25 күн бұрын
തഴവാ ഉസ്താദി പറഞ്ഞ് തന്നിട് ഉള്ളത് 313 ലാ ഹൗല ലേഹ്യം കഴിക്കണം എന്നാണ്. ചെറുപ്പം മുതൽ മുടങ്ങാതെ ഈ ലേഹ്യം കഴിക്കുന്നുണ്ട്. ഉസ്താദ് പഠിപ്പിച്ച നല്ല കാര്യങ്ങൾ മരണം വരെ ഞങ്ങൾക്ക് ചെയ്യാൻ തൗഫിക്ക് നൽകണെ അള്ളാ.
@SuharaM-dx8yl
@SuharaM-dx8yl 26 күн бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@subaidaaslam6905
@subaidaaslam6905 26 күн бұрын
A അല്ലാഹുവേ പടച്ചവന്റെ ഒരു പരീക്ഷണമാണ് ചിന്തിക്കുന്നവർക്ക് മനസ്സിലാകും വേണ്ടവർ ആവോളം തപ്പിയെടുത്തോളൂ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@mehbinsajatt
@mehbinsajatt 26 күн бұрын
Maashaallah super song mavHibul jaliyayile thazhava usthadinte varikal
@fathimahifa676
@fathimahifa676 26 күн бұрын
Aameen ya rabbel Aalameen ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തുക
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 26 күн бұрын
ഇൻശാ അല്ലാഹ്
@jameelawayanad9090
@jameelawayanad9090 26 күн бұрын
എന്നെയും എന്റെ കുടുംബത്തേയും ദുആ യിൽ ഉൾപെടുത്ത ണേ ഉസ്താദേ
@nasarbinansar451
@nasarbinansar451 26 күн бұрын
എന്റെ മോന് ഹൈറായ ജോലികിട്ടാൻ ദുആചെയ്യണേ ഉസ്താദേ
@SaifanKm
@SaifanKm 26 күн бұрын
ദുആയിൽ ഉൾപെടുത്തുക ഉസ്താദ്
@muhmmadajnas5901
@muhmmadajnas5901 26 күн бұрын
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മകനെ ജയിലിലാണ് ജാമ്യം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം
@shirinazees8067
@shirinazees8067 26 күн бұрын
അസ്സലാമുഅലൈക്കും ഉസ്തഎന്റെ മക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ
@thasleenaup7537
@thasleenaup7537 26 күн бұрын
Usthade duayil ulpeduthane 🤲🏻
@blasters4shorts617
@blasters4shorts617 26 күн бұрын
എൻ്റെ മോൾക്ക് ഹൈറ് ആയ ഒരു ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താ ദേ
@hibthiyamariyath4912
@hibthiyamariyath4912 26 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ഉൾപ്പെടുത്തണേ 🤲🤲🤲
@user-ok8ug2hu3k
@user-ok8ug2hu3k 26 күн бұрын
എൻ്റെ മകൾക്ക് പരീക്ഷയാണ് നല്ല മാർക്കോട് കൂടി പാസാക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@shaffikabeer1110
@shaffikabeer1110 26 күн бұрын
മദീനത്ത് എത്താൻ ദൂആ ചെയ്യണേ😭😭😭😭
@SinanAbi-d8e
@SinanAbi-d8e 24 күн бұрын
ഒരു പാട് കടങ്ങൾ ഉണ്ട് വളരെ പ്രയാസത്തിലാണ് വീടാനുളള വഴി തുറന്നുകിട്ടാൻ ദുആ ചെയ്യണേ എൻ്റെ മകൻ സുഖം ഇല്ല മാറികിട്ടാൻ തുഹ ചെയണം മകൾക് ജോലി ഇല്ല വേഗത ിൽ ഒരു ജാലി ആയി കിട്ടണേ ഉസ താതതുഹച്ചെയണം
@ramlabeevi1078
@ramlabeevi1078 26 күн бұрын
എന്റെ പേര കുട്ടിക്ക് ഹൈർ ആയ ഒരു ജോലി കിട്ടാൻ ദുഃആ ചെയ്യണേ ഉസ്താദ്. എക്സാം എഴുതു ണ്ട് 🌹
@sirajuneesasirajnuneesamgd
@sirajuneesasirajnuneesamgd 25 күн бұрын
മക്കൾ ക് വിശേഷം മാണ് ഉസ്താദ് 2പെൺ മക്കൾ ളാ ണ് ആൺ കു ന്ന് ദു വ ചെയ് ണം 🤲🤲🤲🤲🤲🤲🤲
@raheemmalappuram8392
@raheemmalappuram8392 26 күн бұрын
ഹലാലായ ഒരു ജോലി ശരിയാവാന്‍ ദുഹാ ചെയ്യണേ ..
@bahhassafi1275
@bahhassafi1275 26 күн бұрын
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋
@RasakRasak-hz5ot
@RasakRasak-hz5ot 26 күн бұрын
Jeevithathilum maranathilum hairum barkathum undavan vendi prethykam duha cheyyane usthathe makkalk padanthil unnatha vijayam undavan vendi prethykam duha cheyyane usthathe
@ShaimaSaleem-el5oz
@ShaimaSaleem-el5oz 26 күн бұрын
Usthade kuttikalke padikan barkathudavan duhacheyane🤲
@rahmathrahmath4750
@rahmathrahmath4750 26 күн бұрын
ആമീൻ 🤲🏻ഒരുപാട് ഉപകാരം usthde class 👌🏻
@anshib9442
@anshib9442 26 күн бұрын
രണ്ടു മക്കൾക്കും നല്ല ജോലി കിട്ടാൻ ഞങ്ങളുടെ എല്ലാവരുടെയും രോഗങ്ങൾ ഷിഫയാവാനും ഉസ്താദ് ദുആ ചെയ്യണെ...
@user-im9wk4ev7y
@user-im9wk4ev7y 26 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲
@haseenas3509
@haseenas3509 26 күн бұрын
Asalamu alaikum sondhamay vadaga veedan Hairaya Veedinum, Mon Alarji maranum, P S C listil und ethrayum pettann jolikitanum Asugangal maranum kadangal veedanum dua cheyyanam usthadhe chituril ninnum Haseena Aameen
@rainashaji3763
@rainashaji3763 26 күн бұрын
Alhamdulillah..ameen...usthade prathyekm dua cheyyanm makkl swaliheengal avan
@ajsalaju5647
@ajsalaju5647 26 күн бұрын
بسم الله ✨ الحمد الله ✨ جزاك الله خيرا ✨ شكرا الله 🤲🤲
@AnnathAdamkutti
@AnnathAdamkutti 26 күн бұрын
Magante sobavam nannavanum nalla joli labikkanum usthad dua cheyyanam 😢😢😢😢😢😢😢😢
@ajsalaju5647
@ajsalaju5647 26 күн бұрын
ദീൻ പറയയാനുളള ഇസ്സത്തും ഹിമ്മത്തും ഏറ്റിയേറ്റി കൊടുക്കണേ റബ്ബേ ആഫിയത്തോടെയുളള ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲 أمين أمين يا رب العالمين 🤲
@user-tq1pz6dp2y
@user-tq1pz6dp2y 26 күн бұрын
🕋 ആമീൻ ആമീൻ യ റബ്ബൽ ആലമീൻ ആമീൻ 🤲🤲 അൽഹംദുലില്ലാഹ് 🕋
@AbdulRahman-rd7qr
@AbdulRahman-rd7qr 26 күн бұрын
ജേഷ്ഠനു ഒരു കേസിൽ അകപ്പെട്ടിട്ടുണ്ട് അതിന്റെ വിധി ആവാറായി അതോർത്തു ഞാൻ വല്ലാത്തൊരു ടെൻഷനിലാണ്. കേസിൽ നിന്നും മോചനം കിട്ടാനും എന്റെ ടെൻഷൻ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം
@nafeesakv
@nafeesakv 26 күн бұрын
ഉസ്താദ് ദാഹ ചെയ്യണം🤲🤲🤲
@aishabeevi1236
@aishabeevi1236 26 күн бұрын
Ameen ya rabbal aalameen.Dua വസ്വിയത്തോടെ
@Miraclemirac-xh3zb
@Miraclemirac-xh3zb 25 күн бұрын
ചാവക്കാട് നിന്ന് ഒരു സഹോദരി എന്റെ അസുഖം ക്യാൻസർ ആണ് പൂർണമായും മാറാനും ഇന്ന് സ്കാനിംഗ് ആയിരുന്നു റിസൾട് ട്ടിൽ പ്രയാസങ്ങൾ ഇല്ലാതിരിക്കാൻ ഈ മാസത്തിന്റെ ബർകത്തു കൊണ്ട് പൂർണമായും മാറാനും പ്രത്യകം ദുആ ചെയ്യണം ഈ മജ്ലിസിൽ ഉള്ള എല്ലാവരും ഈ സഹോദരിക്ക് സ്ഥലം ഇല്ല വീട് ഉണ്ടാവാനുണ് മക്കൾ സൊലീഹവാനും ദുആ ചെയ്യണം
@salimumma2397
@salimumma2397 25 күн бұрын
Usthadinte elladuayilum ulpeduthaneee
@FathimaFathima-ur3bj
@FathimaFathima-ur3bj 26 күн бұрын
എന്റെ മരിച്ചു പോയ ഉപ്പക്കും, ആങ്ങളക്കും, ഏട്ടത്തിക്കും, ഭർത്താവിന്റെ ഉമ്മക്കും, ഉപ്പക്കും വേണ്ടി ദുആ ചെയ്യണെ
@samadaerospacetravel764
@samadaerospacetravel764 25 күн бұрын
Allah magfirathu nalkatte
@faisalk3757
@faisalk3757 26 күн бұрын
Usthade orupad vishamangal und. Kadam und. Dua cheyyane.
@zeenathalikunju3763
@zeenathalikunju3763 26 күн бұрын
UsthadduayeneAmeenYarabelAlameen
@techhub4238
@techhub4238 26 күн бұрын
ഹലാലായ മുറാദ്കൾക്കു ദുആ............
@kunhumolvk5875
@kunhumolvk5875 23 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏻🤲🏻🤲🏻🕋
@shamseerdj8825
@shamseerdj8825 26 күн бұрын
Alhamdulillah alhamdulillah alhamdulillah
@isha-kr3rx
@isha-kr3rx 26 күн бұрын
ഉസ്താദേ ദുഹാ ചെയ്യണം
@mayinmayin6211
@mayinmayin6211 25 күн бұрын
മകൻറെ ജോലി ശരിയായി കിട്ടാൻ ദുആ ചെയ്യണം ഉസ്താദെ
@bahhassafi1275
@bahhassafi1275 26 күн бұрын
ഈ ദിക്കുറുകളെല്ലാം ചൊല്ലാറുണ്ട്. 🤲🏻🤲🏻🤲🏻🤲🏻🤲🏻
@sulaikas2969
@sulaikas2969 26 күн бұрын
Assalamualaikum. kadagal veedan. duha cheyyane. usthathe
@shihalsaudi9395
@shihalsaudi9395 26 күн бұрын
Alhamdulillah ആമീൻആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 26 күн бұрын
ഇൻശാ അല്ലാഹ്
@user-bc2nw9tt4s
@user-bc2nw9tt4s 26 күн бұрын
Duacheyyanam Alhamdulillah Alhamdulillah Alhamdulillah Alhamdulillah 🤲🏻
@HajabiUC
@HajabiUC 26 күн бұрын
Duailulpeduthathe usthathe mole neetpadikanpoittund nallamarkittuvan
@thashimalaila1570
@thashimalaila1570 26 күн бұрын
Alhamdulila. Duayilulpeduthane usthade 🤲🤲🤲🤲🤲👍👍👍
@TK-zu8air
@TK-zu8air 25 күн бұрын
ഉസ്താദേ വീടും സ്ഥലവുമില്ല വാടകവീട്ടിലാണ് വീടും സ്ഥലവും ആവാൻ ദുആ ചെയ്യണം
@ramlathubeevi2763
@ramlathubeevi2763 26 күн бұрын
Arivinte koomparamaya Usthade Ella divasavum ororo puthiya arivukalumayinjangalek ethunnu.Allahu ellavidha khairum barakathum Usthadinum kudumbathinumnalkattey
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 71 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН