പല കാര്യങ്ങളിലും എന്റെ അതേ സ്വഭാവമാണ് കുട്ടി നിനക്കും.. ഞാൻ എപ്പോഴും അത് ശ്രദ്ധിക്കാറുണ്ട് 😘 ഒത്തിരി സെന്റിമെന്റ്സ് ഉള്ള കൂട്ടത്തിലാണ് ഞാനും.. ഇതുപോലെ എന്റെ ആദ്യം ഉപയോഗിച്ചിരുന്ന കാർ കൊടുത്തപ്പോഴും കുറെ ദിവസങ്ങൾ എനിക്ക് വലിയ മൗനം ആയിരുന്നു 😪 ഇന്നത്തെ വീഡിയോ വല്ലാതെ ഹൃദയത്തിൽ സ്പർശിച്ചു.. ദൈവം അനുഗ്രഹിക്കട്ടെ മക്കളെ നിങ്ങളെ.. ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളും എപ്പോഴും ഉണ്ട് 🙏❤
@salukitchen2 жыл бұрын
🙏🙏🥰🥰🥰
@ranhaek33422 жыл бұрын
@@salukitchen 👍👍👍
@AYAN10.2 жыл бұрын
മാഷാ അല്ലാഹ് ഇത്തന്റെ ചിരി എനിക്ക് നല്ല ഇഷ്ടാണ്
@sabhanasharafudheen81022 жыл бұрын
ഫുഡ് എല്ലാം അടിപൊളി 😍😍.....കുറേ നാൾ ഉപയോഗിച്ച വണ്ടി കൊടുക്കുമ്പോൾ ഒരു വിഷമം തന്നെ യാണ് 👍👍
@rekhaajith71082 жыл бұрын
പണ്ട് സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ കൊണ്ട് പോയിരുന്ന ഊണിനു ഇ കറിളൊക്കെ ആയിരുന്നു. കണ്ടപ്പോൾ ആ ഓർമ വന്നു
@salukitchen2 жыл бұрын
🥰🥰
@malayalieditor45482 жыл бұрын
hi ഇത്താ, നല്ല ലഞ്ച് '. ഈ ചെറുപയർ കറി ഞാൻ പുട്ടിനൊപ്പം ഉണ്ടാക്കാറുണ്ട്. എനിക്കും ഇതുപോലെ വിട്ട് നിൽക്കുന്ന അവിയലാണിഷ്ടമെങ്കിലും ഉണ്ടാക്കി കഴിഞ്ഞാൽ നിസാർക്കാക്കിഷ് ടപ്പെട്ട അവിയലു പോലെയാവും. ഇന്നത്തെ എല്ലാ വിഭവങ്ങളുമിഷ്ട്ടപ്പെട്ടു (Clt)
@bushrannn33152 жыл бұрын
w
@kukkuandmombynasiyanijaz2 жыл бұрын
വെന്തു കുഴഞ്ഞ അവിയൽ ആണ് എനിക്കിഷ്ട0. വെറുതെ ഇരുന്നു കഴിക്കാനും ഇഷ്ടാ👍🏻👍🏻👍🏻
@afan15022 жыл бұрын
Chore Kazikumbole middle first kaizikan padiila siden first start cheyanam
@abhinavsunil39702 жыл бұрын
സൽമാനെ ചിരി കാണുമ്പോൾ കൊച്ചു കുട്ടികളെ പോലെ തോന്നുന്നു. അത്ര നല്ല ചിരി യാണ്. അവിയൽ മുട്ട പരിപ്പ് കറി സൂപ്പർ. എവിടെ യാങ്കിലും വച്ചു കാണാം ഇത്ത. (വർക്കല
@salukitchen2 жыл бұрын
👍👍🥰🥰
@khilerhiler99002 жыл бұрын
👍👍
@jaleelkavuppadath29162 жыл бұрын
Itha kalchatty ethanu nallathu Kadaiyur type or the other one please tell me
@razakalungal83892 жыл бұрын
ഇത്ത ഒരു കാര്യം പറഞ്ഞത് ഒരുപാടിഷ്ടമായി രണ്ട് വ്യക്തികള്‍ തമ്മിലല്ല രണ്ട് കുടുംബങ്ങള്‍ തമ്മിലാണ് ചേരേണ്ടത് എന്ന് പറഞ്ഞത് ഇന്നത്തെ സമൂഹത്തിന് അറിയാത്തതും അതാണ് കല്ല്യാണം കഴിക്കന്നവര്‍ ചേര്‍ന്നാല്‍ മതിയെന്ന കാഴ്ച്ചപ്പാടിലേക്ക് സമൂഹം മാറുകയാണ് ആണിന് പെണ്ണിന്‍റെ കുടുംബത്തിനോടും പെണ്ണിന് ആണിന്‍റെ കുടുംബത്തിനോടും ഒരുപോലെ സ്നേഹമുണ്ടാവുമ്പഴേ അത് ഒരു കുടുംബമാവുന്നൊളളൂ എല്ലാവരും അത്പോലെ ചിന്തിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു! മലപ്പറം വേങ്ങര
@shakilaazim2992 жыл бұрын
Ku zaja Avial anu eshttam ethil curd add cheythila
Ellam super. Aviyalil velichenna koodi ozhikkillae Thathaa
@abdulhameed-zp5im2 жыл бұрын
Sammeethante samsaram orupad eshtam aan
@reshmachandran89072 жыл бұрын
Nadan oonu superayi itha👌👌pinne ithante video nte ettavum valiya speciality churungiya timenulli,valichu neeettathel karyangal vykthamayi parenju pokunnu ennathanu.. Especially cookingoke.. Angenethañe pokatte itha ennathanu ente oru abhiprayam. Ithante videos orupadu ishtam🥰🥰
@salukitchen2 жыл бұрын
👍👍🥰🥰
@ajitharavindran88172 жыл бұрын
Adipoli 👌👌👌ഊണ്,എനിക്ക് അവിയൽ, ചെറുപയർ,മുട്ട, ഇഷ്ടമാണ്, ഞാൻ അവിയൽ. രണ്ട് തരത്തിൽ ഉണ്ടാകുഠ
@lizzybiju54952 жыл бұрын
കോടിയാവുന്നു salu chechi🤭പ്രസവിച്ചുകിടന്നപ്പോഴും മുട്ടയും ചമ്മന്തിയും കൂട്ടി കഴിക്കാൻ ഇഷ്ടം 😄നാടൻ food chechi 💪അടിപൊളി 🥰
@siddeequesiddee41012 жыл бұрын
Rand visiln cherupayar vendhalo kudhirkathe 👍👍
@aju7582 жыл бұрын
ഇത്ത പറഞ്ഞതാ ശെരി. നമ്മുടെ കൂടെ ഒരുപാട് കാലം നിന്ന വണ്ടിയൊക്കെ കൊടുക്കുമ്പോൾ ഒരു വല്ലാത്ത feelingsan 😍😍
@asmasalih51882 жыл бұрын
Aviyalil thair ozhikande
@ayshashafna61082 жыл бұрын
Ethante veetil varaaam vendi orupaad aagraham ind ente monusin njangal kasaragod aayadh kond varaan pattittilla,,😌😌😌😌
@naseemavs51852 жыл бұрын
സെമി ഞാനും ചോദിക്കാനിരിക്കായിരുന്നു സെൽമാന്റെ കല്യാണകാര്യം നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഇന്നത്തെ കാലത്ത് പ്രത്യേകം എല്ലാം ശ്രദ്ധിക്കണം എല്ലാം കൊണ്ടും അനുയോജ്യമായ സ്നേഹനിധിയായ നല്ല കുടുംബത്തിലുള്ള ഒരുകുട്ടിയെ സൽമാന് വധുവായി കിട്ടട്ടെ ആമീൻ🤲🏻
@salukitchen2 жыл бұрын
👍🥰
@rasiyanavas41562 жыл бұрын
എനിക്ക് nalla pole kuzhanja aviyalaanu ഇഷ്ട്ടം ഇത്ത ellaam nalla 👌🏻👌🏻👌🏻
@najmasameer85382 жыл бұрын
Hai ittha ningale ellaavareyum orupaad ishtaa supper family
@mathewjohn92912 жыл бұрын
Kalyanathea patty paranjathu valare sathyam
@najmanizar97792 жыл бұрын
Aviyal enikhistamanu.. I like vegetable meals very much just like you...
@deeppp2492 жыл бұрын
പുതിയ കാർ വാങ്ങിക്കണ്ടേ.👍🏻അവിയൽ sooper 💞💞
@sakeenak54312 жыл бұрын
Etha mutta porikumbol karivepilayum edanam nalla taistanu
@salukitchen2 жыл бұрын
👍👍
@shijoantony74662 жыл бұрын
Mutta poricha pan eathu company Anu? Link tharamo ?
@beeralitk39612 жыл бұрын
അവിയൽ ഉണ്ടാകുമ്പോൾ ലാസ്റ്റ് കുറച്ച് വെളിച്ചെണ്ണ മുകളിൽ ഒഴിച്ച് കൊടുക്കുക നല്ല ടെസ്റ്റാ
@sanusanin20412 жыл бұрын
കറിവേപ്പില പച്ച വെളിച്ചെണ്ണ
@jessinaph73132 жыл бұрын
ശെരിയാണ്. കൂടെ കറിവേപ്പിലയും എന്നിട്ട് മൂടിവെക്കണം. അതാണ് അവിയലിന്റെ ഹൈലൈറ്റ്.
@prasannakumar10872 жыл бұрын
@@jessinaph7313 a
@ambilikmAmbili2 жыл бұрын
Aviyal undakkumbol Curd cherkkille
@riyaandashhadviogs2302 жыл бұрын
സൽമാന്റെ രാജകുമാരിയെ എത്രയും പെട്ടന്ന് കിട്ടട്ടെ ഇത്താ യ്ക്ക് ഒരു മോളേയും ❤️👩❤️👩
@salukitchen2 жыл бұрын
🥰🥰
@ismailichu51112 жыл бұрын
അതിന് കല്ലിയാണം കൈപ്പിച്ചു കൊടുക്കണ്ടെ
@akhilasankar84312 жыл бұрын
അവിയൽ ഇഷ്ടം😋😋😋 ഞങ്ങൾ വെളുത്തുള്ളിയും ഉള്ളിയും ചേർക്കാറില്ല
@girijaviswanviswan43652 жыл бұрын
Garlic cherkareyilla chuvannulli must aanu
@taara27072 жыл бұрын
yes
@shaijuy11112 жыл бұрын
Which company is your aviyal pan and egg pan. Can you pls link if it is from Amazon. Every day I am watching your vlogs.. and I tried your recepies atleast 3 times a week.
@nazarudeennaaz91972 жыл бұрын
Salman he is a gem of man serikkum nalla polle thirakkiyum arighum veenum Kalyanum nokkan. Njan dua cheyyam. Padachavantte anugrahathall ellam nalla Redhill kittum
Hi sami 😍 naadan food super 👍🏻👍🏻 njanum anganeya nammal use cheytha car kodukkumpol sangadam varum 😭 love from tvm ♥️
@zainbuilders48292 жыл бұрын
ഹായ് ഇത്ത അസ്സലാമു അലൈകും 💐ഇന്നത്തെ നാടൻ കറികൾ സൂപ്പർ 👌👌ചെറുപയർ കറി ഇത്പോലെ ഉണ്ടാകാറുണ്ട് 👌അവിയൽ. മുട്ട പൊരിച്ചത് ഇഷ്ടം 😋സൂപ്പർ 👌🌹പാലക്കാട് കരിമ്പുഴ 🙋♀️🌹
@salukitchen2 жыл бұрын
Walaikumassalam
@saphivelayudhan47022 жыл бұрын
ഹായ് ethha ഹായ് salu🥰 ethhayuda അവിയൽ പരിപ്പ് കറി ഇഷ്ട്ടോമായി 👍👍 അവിയൽ ഞങ്ങൾ ഇങ്ങനല്ല ഉണ്ടാക്കുന്നത് ethhayuda വെറൈറ്റി അല്ലയോ 👌👌 ❤❤❤❤ love you ethha 🥰
@misiriya12502 жыл бұрын
ഇന്ന് തുടങ്ങിയ മഴയാണ് ഇത്തയുടെ നാടൻ ഊണും പുറത്ത് മഴ പെയ്യുമ്പോൾ അകത്തിരുന്ന് നാടൻ കറികളും കൂട്ടി ചോറുണ്ണാൻ നല്ല രസമായിരിക്കും 👍🥰 നന്നായിരുന്നു 👏👏👏🥰🥰🥰 വീഡിയോ തികച്ചില്ല പകുതിയിൽ വെച്ച് നിർത്തി 😭
@sebidapanakkad55172 жыл бұрын
എന്നെ പോലെ നാടൻ ഭക്ഷണംഇഷ്ടമുള്ളവർ ഉണ്ടൊ 😄
@najiyaanzar3812 жыл бұрын
ഞാനുണ്ട്
@shamnashameerpuvi55622 жыл бұрын
Njanund👍
@sebidapanakkad55172 жыл бұрын
@@najiyaanzar381 😊
@sebidapanakkad55172 жыл бұрын
@@shamnashameerpuvi5562 👍
@basherbasher95632 жыл бұрын
@@shamnashameerpuvi5562 L
@muhammedrafi99802 жыл бұрын
സൂപ്പറായിട്ടുണ്ട് അവിയൽ ഇഷ്ടം❤❤👌
@kamarshanazar832 жыл бұрын
Skillettinta link tharumo 🌹🌹
@parakatelza25862 жыл бұрын
We used to pour fresh coconut oil over aviyal.
@mariyasalam50722 жыл бұрын
Ella recipiyum ishtayi Super anu Mutta poricha pan cast iron ano? Anenkil link tharanam
@summinouahad94402 жыл бұрын
നിങ്ങളെ കാണാൻ നല്ല ഇഷ്ടം ഉണ്ട് എവിടെ നിന്നാ ഒന്ന് കാണുക
@krishnaprathap63152 жыл бұрын
Ente husband veetilum swift aayirunu 10 yrs aayi but ath odiyath more than 2 lakhs aanu.. Maximum use cheydu
@coastalcoconut10492 жыл бұрын
Could you please tell what was the vegetable used on Avial I could understand carrot yam raw banana drumstick mango what was other white coloured vegs
@manafpbshakkela13042 жыл бұрын
Nta veetilum indayirunnu 12 varsham indayoru shift ath koduthapol inikum itha polathoru tenshan makkalkum indarnnu veshamam😂🥰🥰🥰🥰
@rudrakumarii46182 жыл бұрын
Avial meencurry compo adipoliyanu sami
@sanampk32042 жыл бұрын
Hi sameera mam, in one of your old vlog , u had made t curry from green gram drumstick curry... now I'm not able to find tat recipe n vlog... plzz can u share that recipe again
@meharbana29372 жыл бұрын
ഊണ് ഒരുപാട് ഇഷ്ടമായി, എനിക്ക് ഇതു പോലെ അവിയൽ ഉണ്ടാക്കി കഴിക്കാനാ ഇഷ്ടം, കുറെ നാൾ ഉപയോഗിച്ച വാഹനങ്ങൾ പിന്നീട് കൊടുക്കുമ്പോൾ വല്ലാത്ത വിഷമം ആണ്
@salukitchen2 жыл бұрын
Athe
@jeeshamohan76092 жыл бұрын
ചേച്ചി വീഡിയോ അടിപൊളി ആയിരുന്നു, സത്യം പറഞ്ഞാൽ വീഡിയോ അധികം വലിച്ചു നീട്ടാതെ നല്ല രീതിയിൽ പോകുന്നുണ്ട്, അതു തന്നെ ആണ് നല്ലത്, അതു മതി എന്ന് ആണ് ന്റെ അഭിപ്രായം 🥰(kochi )
@salukitchen2 жыл бұрын
👍👍🥰🥰
@ambikah67612 жыл бұрын
Kuzhayatha aviyal ane enikishtam recipes verry super
@seenabs79682 жыл бұрын
ഞങ്ങളുടെ swift 262 നമ്പർ കാർ കൊടുത്തപ്പോൾ എനിക്കും ഇതേ feel ആരുന്നു. ഇപ്പോഴും മൂത്ത മകളുടെ വിവാഹ വീഡിയോ കാണുമ്പോൾ venue വിൽ രാജകീയ പ്രൗഢിയോടെ😀 ഞങ്ങളുടെ swift കാണുമ്പോ വീഡിയോ pause ചെയ്ത് അവനെയിങ്ങനെ ഞങ്ങൾ നോക്കിയിരിക്കും സമീ....
Santhosam nigal k pokaan car 2ennam und njagale pole sadharanakar k car onum ila agraham und pakshe allah bharkat tharatte ameen 🤲🏻
@sasnamahin2 жыл бұрын
Omlet undakkiya paninte link tharavo itha
@ushavijayakumar69622 жыл бұрын
Naadan lunch super aanallo etha.. carinte kariam etha paranjath valare sariyanu. Eviduthe carum 10 years aayirunnu..koduthu vere car vangi..yathoru apakadavum undakatha car aayirunnu. Epozhum athorkumpol enik vishamam.aanu. 18000 kilo metr mathrame odiyittullu.
@salukitchen2 жыл бұрын
😊😊
@athirarageeth41312 жыл бұрын
Lunch adipolii...enikum und ee vikaram okee use cheyta car kodukumbo chanku takarna situations orupad undaytundd nammal elamm manushyar aleee ❤️❤️❤️
@sallushiby92902 жыл бұрын
Nice vlog... Ithade style avialum ishtanu engilum njn nissarikkade kootanu... Easy and super lunch👍. Veeti nammalod inangi varshangalayitulla car pokumbol oru vishamam thanne aanu ... Njngade adhya car, alto.. Ente kalyana time ile car poyapol njn karanju.... Pinned polo athum poyapol karanju. Pinne, ithipo oru sheelamayi😄
@Chettappan2 жыл бұрын
payar curry inganeyum vaykkam alle
@anjuvv88372 жыл бұрын
Lunch simple super and taste . carന്റെ കാര്യം ചേചി പറഞ്ഞത് ശരിയാ ഇത്രയും കാലം കൂടെ ഉണ്ടായിരുന്ന വണ്ടി പോകുമ്പോൾ ഒരു വിഷമം ഉണ്ടാകും
@salukitchen2 жыл бұрын
🥰🥰
@RaamnadhsMedia2 жыл бұрын
14:04 that Moment 🥺😭💔
@renusurej33162 жыл бұрын
Lunch 👌👌.old car koduthapol enikkum undayi feelings.☺
@noorjahanthorappa40282 жыл бұрын
Njanum ithu pole thanne
@bindu15032 жыл бұрын
lunch super 👌,enikk eshttam avial.love from Pune
@julitafernandes59862 жыл бұрын
Thankyou so much for this recipe
@safeenaa92722 жыл бұрын
Venth kozhayunna aviyal aanu tast...
@jaleebamuneef64492 жыл бұрын
നാടൻ ഊണ് 😋👍👍👍
@taara27072 жыл бұрын
Cooking time kurachum baakki ellaam kooduthalum aayaalum ok🧡🥰🧡
@sajilap85722 жыл бұрын
Ennum video kanum,adyamayitt coment idunnu 😃adipoli food
@salukitchen2 жыл бұрын
Thank you 🙏❤️
@febida38672 жыл бұрын
I like egg omlett🍳 preparation and explanation
@venimenon41162 жыл бұрын
🙏First like chechiiii family old member 🚘Take care 😍😀simple lunch Adipoli ,Richu sukamaano?dress 👌👌💕💕💕,
@meharuneesamehar62262 жыл бұрын
Nalla penkuttiyeyum kudumbatheyum semik kittette dua cheyyatto🤲🤲mampad😊
@salukitchen2 жыл бұрын
Aameen
@neetabijuneetabiju83112 жыл бұрын
Ayyo...swift sultan banglore il use cheyamayirunnu
Salmanodu vannam kurakkan parayanam ottiri thadi koodunnu snehathode parayunnathanu positive ayi kandal mathi love u all
@salukitchen2 жыл бұрын
👍👍🥰🥰Nammalum avanodu parayunnundu
@sulfisulfi53372 жыл бұрын
@@salukitchen 😘😘😘
@sindhujayakumar40622 жыл бұрын
Hi.... Ithaaa 🙏 നല്ല നാടൻ ഊണ് 👌👌ചെറുപയർ കറി ഇഷ്ട്ടമായി. 🌹🌹ഇത്തായുടെ തന്നെ പച്ചമുളകും... കറിവേപ്പില.. ഇതെല്ലാം കൂടി ചതച്ചു എടുത്തുള്ള പരിപ്പുകറി ഉണ്ടാക്കാറുണ്ട് 👍👍 ഇനി ഇങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കി നോക്കാം ❤💕 ❤💕 സുഖം അല്ലേ ഇത്താ എല്ലാവർക്കും.
@rahiyanppwold2 жыл бұрын
Adipli
@elsasheeba59302 жыл бұрын
Every thing is super 👌👌👌😍😍
@lancykani1042 жыл бұрын
Hi Sameera mol good night.Ysmmy nadhan food.It is very sad giving away our Car.I also felt sad when we gave away our Heritaga.10yrs old. 😘
@iconicgaming00752 жыл бұрын
Masha Allah...enikum aviyal veruthe kazhikkan ishttam itha...pacha manga cherthum allel thiru cherthum aviyal undakkam... super aanu...aviyal edthayalum enik ishttam...
@salukitchen2 жыл бұрын
👍👍
@firosekanhirkkandy68122 жыл бұрын
Masha allah adipoli vlog 👌😋😍
@junaidajunaida75942 жыл бұрын
Simple resippi. Supr aayittund
@nassarpp25432 жыл бұрын
Ettha cologne yeeth kadayil ninna vangunnath
@nihals90932 жыл бұрын
Masha allaah mutta indakiya paan evidenna vangiye
@fousiyamuneer55582 жыл бұрын
Ethaya kanan agraham unde anikum, molkum njaggal saturday tvm varunnunde veede ariyilla plssss help cheyyumo
@fousiyamuneer55582 жыл бұрын
Reply thannilla
@user-ct1bo5ui2j2 жыл бұрын
Ningalude mici eada
@harshanideshnidesh28222 жыл бұрын
Itha ee cherupayar curry njn puttinu undakarunde😍taste anu😋
@ragininambiar2 жыл бұрын
Hi Sami. ,Lunch super 👌🏻👌🏻👌🏻👌🏻👍🏻👍Salman monu nalla oru kudumbathil ninnu oru salswabhaviyaya oru mole kittatte .... Namukku prarthikkam. Othiri snehathode ♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰
@salukitchen2 жыл бұрын
Aameen 🥰🥰
@lalitarassmann46782 жыл бұрын
I luv the aroma of ommlete (while cooking it) Nice video God bless you all
@nizaahamed87782 жыл бұрын
ശരിയാ itta എന്റെ യും 35വർഷം ആയ വണ്ടി യും kodukkava ഇത് തന്നെ അനുഫവം ശരിക്കും വിഷമം ആണ്
@lalitarassmann46782 жыл бұрын
@@nizaahamed8778 its really very painful I can understand it When I sold my first car was unable to stop my feelings n tears