Eth kilo ethra paisa? Bakeriyil rate eth kodkaan patto? 10pcs rate etra varum. Ghee rate elle?
@bakingfamily86232 күн бұрын
Ghee ക്കു വില കൂടുതൽ അല്ലെ? ❤️
@SuhairaDilfaКүн бұрын
എത്ര ടൈം വേവിക്കണം. എത്ര ഡിഗ്രിയിലാ വെക്കണ്ടത്.
@bakingfamily8623Күн бұрын
140 ൽ 20 മിനിറ്റ് ❤️
@allyek64652 күн бұрын
ബട്ടർ ചേർക്കുകയാണെങ്കിൽ ഈ അളവിലേക്ക് എത്ര ഗ്രാം ചേർക്കണം.
@bakingfamily86232 күн бұрын
100 ഗ്രാം 🙏
@rockygamingff7851Күн бұрын
Otg heat mam
@bakingfamily8623Күн бұрын
180 ഡിഗ്രിയിൽ ❤️❤️
@rockygamingff7851Күн бұрын
Thank you mam
@sarasgarden3132 күн бұрын
10 piece ethra rate vaangaam
@bakingfamily86232 күн бұрын
100 roopa🙏
@amayaanaya83172 күн бұрын
ചേച്ചി ബട്ടറിനു പകരം വനസ്പതി 2kg ഞങ്ങൾക്ക് കിട്ടുമോ ചേച്ചി
@bakingfamily86232 күн бұрын
Msg ayakoo
@khaleell356Күн бұрын
Vanaspathi healthine nallathalla
@vijayKumar-eo6kk21 сағат бұрын
@@khaleell356Enthaa innathe kaalathu ഹെൽത്തിന് നല്ലത്?? ഒന്ന് വേഗം പറാ 😂
@diyasbakes12432 күн бұрын
Chechide Coconut bun thinnodu erikkunnuu😋😋😋....evide eppol ethanu estathaaram
@bakingfamily86232 күн бұрын
🙏🙏🙏🙏🙏❤️❤️❤️❤️
@Amnusvlog-d8tКүн бұрын
Oven illathe pattummo😢😢😢
@bakingfamily8623Күн бұрын
പറ്റും
@jaimijoseph80222 күн бұрын
ചേച്ചി, x'ms ഒക്കെ അല്ലെ വരുന്നെ. Snow ball recipe share ചെയ്യണേ.
@bakingfamily86232 күн бұрын
ഉണ്ടാക്കാം 😃😃
@ltfworld27542 күн бұрын
സൂപ്പർ 👌🏻 ഓവൻ ഇല്ലാതെ ഉണ്ടാക്കാൻ പറ്റോ?
@bakingfamily86232 күн бұрын
പറ്റും 🙏🙏
@shaila25972 күн бұрын
Bakery ൽ നിന്നും വാങ്ങുമ്പോൾ ഇങ്ങനെ പൊട്ടൽ ഒന്നും കാണില്ല. ഞാൻ ഉണ്ടാക്കുമ്പോൾ ഇങ്ങനെ വിള്ളൽ വീഴുന്നു. വിള്ളൽ വീഴാത്ത recipe ആണ് വേണ്ടത്.
@bakingfamily86232 күн бұрын
ഈ റെസിപ്പി വിള്ളൽ വീഴും 🙏ഞാൻ ബേക്കറി തൊഴിലാളി ആണ്
@rakhyravikumar65482 күн бұрын
@@bakingfamily8623മറുപടി 👌🏻ഉരുളയ്ക്കുപ്പേരി പോലെ പൊളിച്ചു sister 👍🏻 👌🏻😍
@Anuradha_krishnanКүн бұрын
ഇത് വിള്ളൽ ഉള്ളതാണ് ബേക്കറികളിലും ഉള്ളത് 🙄
@shaila259715 сағат бұрын
ഞങ്ങളുടെ ഇവിടെയുള്ള bakery ൽ കിട്ടുന്നതിൽ വിള്ളൽ കാണില്ല. അതാണ് ഞാൻ പറഞ്ഞത്. ഞാനും 6 വർഷമായി ഒരു home baker ആണ്. Nankatai അന്ന് മുതലേ ഉണ്ടാക്കാൻ അറിയാം. പക്ഷേ ഇതുപോലെ വിള്ളൽ വീഴും.@@bakingfamily8623