ഇന്ന് സഫർ ആദ്യത്തെ തിങ്കളാഴ്ച ദിനം... പോരിശകളേറെ നേടാൻ ഇന്നത്തെ പകൽ ചൊല്ലേണ്ട സഫർ സ്പെഷ്യൽ ദിക്ർ

  Рет қаралды 65,524

Arshad Badri Official

Arshad Badri Official

Күн бұрын

ABO 0709
Arshad Badri
അർഷദ് ബദ്‌രി
Arshad Badri Vaduthala
Arshad Badri dua
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Latest
arshad badri islamic speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala live
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല
#dikr_malayalam
#arshadbadrivaduthala
#arshadbadri_latest
#arshadbadri
#അര്ഷദ്ബദ്രി
#arshadbadrivaduthala_new

Пікірлер: 380
@shylajasaleem5387
@shylajasaleem5387 Ай бұрын
പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിക്കുന്ന അസുഖങ്ങളെല്ലാം എല്ലാം മാറുന്നതിനും ഉസ്താദ് ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ
@noufalnoufal5499
@noufalnoufal5499 Ай бұрын
എല്ലാവർക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@user-kz6id4wd2i
@user-kz6id4wd2i Ай бұрын
അസുഖം മാറാനും കടം വീടാനും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲🤲
@KunhaminaKunhu-we2rl
@KunhaminaKunhu-we2rl Ай бұрын
കടം തീരാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@AbdulKareem-cr3th
@AbdulKareem-cr3th 29 күн бұрын
എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🕋🕋🕋🕋🕋😭🏠🏠🏠🏠🏠🏠😭🕋🕋🕋🕋🕋🕋🕋🕋🏠🏠🏠🏠🏠🤲🤲🤲🤲🤲🤲🤲
@sulekhap6695
@sulekhap6695 Ай бұрын
മക്കളെ മനസിലുള്ള ഹലാലായ മുറാ തുകൾ ഹാസിlaavan💞ദുആ ചെയ്യണം ഉസ്താദേ
@shameernaaz6920
@shameernaaz6920 Ай бұрын
മക്കൾക്കും കുടുംബത്തിനും സന്തോഷം, സമാധാനം, ആരോഗ്യം ആഫിയത്തും ദീർഗായുസ്സിന്നും ദുആചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@RubnaRubnanavas
@RubnaRubnanavas Ай бұрын
എല്ലാരുടെയും രോഗം ശിഫ ആക്കി കിട്ടാൻ ദുആ ചെയ്യണം ഉസ് താദെ 🤲🥺
@SelmaBasheer-x5m
@SelmaBasheer-x5m 29 күн бұрын
ഉസ്താദേ പണിയാണ് സഹിക്കാൻ പറ്റാത്ത തലവേദന യാണ് സിഫ യാകാൻ ദുആചെയ്യണേ 🤲
@user-yq4og5yh2k
@user-yq4og5yh2k Ай бұрын
മകൾ മക്കൾ പരീക്ഷയിൽ വിജയിക്കാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋
@user-qg7nb7ur6q
@user-qg7nb7ur6q Ай бұрын
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് റബ്ബ് തആലാ സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Fathimakutti-ht5tb
@Fathimakutti-ht5tb 20 күн бұрын
😢😢
@AHSAN-wy5cn
@AHSAN-wy5cn Ай бұрын
സംസാരിക്കാത്ത മകൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@noorjahanp1647
@noorjahanp1647 29 күн бұрын
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ മജ്‌ലിസിനെ പരിപൂർണ്ണമായും സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ആമീൻ യാറബൽആലമീൻ
@Ayshabi-rb3pv
@Ayshabi-rb3pv 29 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മൾ ഉസ്താദ് ന്റെ കൂ ടെ ചൊല്ലിയ എല്ലാ സ്വാലത്തു കളും ദിക്റുകളും തസ്ബീഹുകളും ഒക്കെ ചൊല്ലിയ ഈ മഹത്തായ മജ്ലിസിനെ പരിപൂർ ണ മായും സ്വീ കരിച്ചു അനുഗ്ര ഹിക്കെ ണ മേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടു ത്തെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ
@hamzakutteeri4775
@hamzakutteeri4775 29 күн бұрын
ആമീൻ
@RafiShafi-fq4lh
@RafiShafi-fq4lh Ай бұрын
എന്റെ വീട്ടിൽ ബർക്കത്താക്കാൻ ദുആ ചെയ്യണം
@shakkeelanizar9507
@shakkeelanizar9507 Ай бұрын
dua cheyyanam usthade 🤲🤲🤲🤲🤲🤲🤲😭🤲😭😭😭😭 0:22
@rasheedan4036
@rasheedan4036 29 күн бұрын
ഉസ്താദേവിഷമങ്ങൾ മാറാനും കടം വിടാനും ദുആ ചെയ്യണേ😭🤲🏻😭🤲🏻👀
@shibushibinashibushibina7640
@shibushibinashibushibina7640 Ай бұрын
വീട് പണി പൂർത്തി ആകാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@hairunneesack3692
@hairunneesack3692 29 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ.. ഭർത്താവിന്റെയും മോന്റേയും സ്വഭാവം നന്നാവാനും ഹൈറായ ജോലി ശരിയായി കിട്ടാനും മനസ്സമാധാനമുള്ള ഹൈറായ ഒരു കുടുംബജീവിതമായി കിട്ടാൻ ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲
@favasfavas8854
@favasfavas8854 29 күн бұрын
കാലിൻമടബ്ബ് വേദനശിഫയാകാൻദുആചെയ്യണേഉസ്താദേ
@gafoorgafoor8267
@gafoorgafoor8267 Ай бұрын
എന്റെ ഭർത്താവ് മത്സ്യത്തൊഴിലാളിയാണ് നല്ല മീൻ കിട്ടാൻ ദുആ ചെയ്യണം
@ayshaali9547
@ayshaali9547 Ай бұрын
അസ്സലാമുഅലൈക്കും. ഉസ്താദ്, കണ്ണ്ണിനുസുകയില്ല, ദുഹാചെയ്യണേ,
@kunjakunja7815
@kunjakunja7815 Ай бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@MSyed-h6k
@MSyed-h6k Ай бұрын
Alhamdulillah amin yarabal alamin amin duail ulpeduthane usthadhe amin yarabal alamin amin 🤲🤲🤲🤲🤲😭🤲🤲🤲😭🤲🤲🤲
@shinyshajahan4825
@shinyshajahan4825 Ай бұрын
അസ്സലാമു അലൈകും ഉസ്താദേ ഞങ്ങളുടെ കടം വീടാനും വീട്ടിൽ ബർക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ മക്കൾക്ക്‌ ഇമാനും ഇബാദത്തും ഹൈറും ബർക്കത്തും കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@user-gf7ji2jt4w
@user-gf7ji2jt4w 29 күн бұрын
L
@RafiShafi-fq4lh
@RafiShafi-fq4lh Ай бұрын
എന്റെ ഭർത്താവിന്റെ കച്ചവടം ബർക്കത്താക്കാൻ ദുആ ചെയ്യണം
@shakeelak4436
@shakeelak4436 Ай бұрын
Alhamdulillah alhamdulillah alhamdulillah usthadinte vilapetta duayil ulpeduthane
@shabanayumna3590
@shabanayumna3590 29 күн бұрын
Nde മോൾക് വിജയം ലഭിക്കാൻ ദുആ ചെയ്യണേ. നാളെ മത്സരമാണ് പ്രേത്യേകം ദുആ ചെയ്യണേ
@UmaibaSaleem-we4pz
@UmaibaSaleem-we4pz Ай бұрын
കടങ്ങൾ വീടുവാനും സ്ഥലമിറ്റിലിട്ടുവാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@user-pl8ij9fs1v
@user-pl8ij9fs1v Ай бұрын
Exam pass avan dua cheyyane usthadhe
@user-kx2ck9eq3d
@user-kx2ck9eq3d Ай бұрын
രോഗം മാറാൻ ദുആ ചെയ്യണേ
@salinasherafudheen6170
@salinasherafudheen6170 Ай бұрын
Usthathe kudubathinte ellavitha murathum marandua cheyane Aameen
@ShareefaKm-ww4fb
@ShareefaKm-ww4fb Ай бұрын
അസ്സലാമുഅലൈക്കും കടം വീടാനും മോന്റെ ജോലിയിൽ ബ്രക്കതഉണ്ടാകാനും ശമ്പളം കുട്ടി കിട്ടാനും ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲
@shylajasaleem5387
@shylajasaleem5387 Ай бұрын
കടയിൽ നല്ല കച്ചവടം ഉണ്ടാവാനും അസുഖങ്ങളെല്ലാം മാറുന്നതിനുംപരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിക്കുന്നതിന്
@favasfavas8854
@favasfavas8854 Ай бұрын
ആമീൻ ആമീൻ യാറബ്ബൽആലമീൻ
@Nazeera7303
@Nazeera7303 Ай бұрын
Ameen ameen yarabal alameen 🤲🤲🤲🤲
@bissyshaji5072
@bissyshaji5072 29 күн бұрын
അസ്സലാമു അലൈകും ഉസ്താതെ ഒരുപാട് പ്രയാസങ്ങൾ ഉണ്ട് എല്ലാം മാറ്റി തരണേ കടങ്ങൾ ഉണ്ട് അതെല്ലാം വീടാൻ ദുആ ചെയ്യണം ഞങ്ങളെ കടക്കാരക്കി മരിപ്പിക്കല്ലേ
@asna__asu282
@asna__asu282 Ай бұрын
+2 pass Avan dua cheyyanee 🤲🏻🥺
@HaneefaK-ve9yb
@HaneefaK-ve9yb 29 күн бұрын
എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@ayishashamla5805
@ayishashamla5805 29 күн бұрын
ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ചേർക്കണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@naseemak9251
@naseemak9251 Ай бұрын
അൽഹഠദൂലിലാഹ് 🤲 ആമിൻ
@jafarfaisi1891
@jafarfaisi1891 29 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ ഞാൻ എന്നും കേൾക്കുന്ന ക്ലാസ് ആണ് നിങ്ങളേത് ഉസ്താദേ ഒരാഴ്ചയായി എനിക്ക് പനി തുടങ്ങിയിട്ട് അതുകൊണ്ട് ഉസ്താദേ ഞാൻ ക്ലാസ്സ് കേൾക്കാറില്ല ഉസ്താദേ ഞങ്ങൾക്ക് എല്ലാവർക്കും പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ ഞാൻ ഒരു സഹോദരിയാണ് എന്റെ മക്കൾക്കും പനിയാണ് ഉസ്താദേ നിങ്ങൾ പ്രത്യേകിച്ച് ദുആ ചെയ്യണം 😥😥😥😥🥺🤲🏻🤲🏻🤲🏻🤲🏻
@hairunneesack3692
@hairunneesack3692 29 күн бұрын
ആമീൻ ആമീൻ ആമീൻ... മോന്റെ സ്വഭാവം നന്നാവാൻ ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲
@safvanthakudu3183
@safvanthakudu3183 29 күн бұрын
അള്ളാഹു അനിയത്തി ഒരു വലിയ പ്രതി സന്ധിയേൽ ആണ് അള്ളാഹു ഒരുപാട് കാഷ് കിട്ടാനുണ്ട് അള്ളാഹു കൊടുക്കാനുള്ള അവാർ പെട്ടെന്ന് കൊടുക്കണേ അള്ളാഹു സബൂർ കൊടുക്കണേ അള്ളാഹു ഈ മെസ്സേജ് ഒന് നോക്കണേ അള്ളാഹു
@user-hk3uj9rh2v
@user-hk3uj9rh2v Ай бұрын
ആമിൻ. ആമിൻ യാ റമ്പൽ. ആലമീൻ. പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക
@ThasniFazil-cn3ks
@ThasniFazil-cn3ks Ай бұрын
ദുആയിൽ ഉൾപെടുത്തണെ
@AbdulKareem-cr3th
@AbdulKareem-cr3th 29 күн бұрын
മക്കളുടെ പരീക്ഷയിൽ വിജയിക്കാൻ ഹജ്ജ് ഉംറയും ചെയ്യാൻ വീടുപണി പൂർത്തിയാവാൻ കടങ്ങൾ വീടാൻ മോളുടെ കല്യാണം ശരിയാവാൻ മക്കൾ സ്വാലിഹാവാൻ ഭർത്താവിന് ജോലി ഉണ്ടാവാൻ ഈമാൻ കിട്ടി മരിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲
@usmanakkarausmanakkara723
@usmanakkarausmanakkara723 Ай бұрын
വീട് പണി പൂർത്തി ആകാൻ ദുഅ ചെയ്യണം ഉസ്താദ്🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@NaseemaBeevi-qn8hy
@NaseemaBeevi-qn8hy 29 күн бұрын
ഉസ്താദേ മകന് എവിയെഷൻ എക്സാം ആണ് നല്ല മാർക് കിട്ടാനും എല്ലാ പ്രയാസങ്ങളിൽനിന്നും രക്ഷ ലഭിക്കാനും ഉസ്താദിന്റെ വിലയേറിയ എല്ലാ ദുആയിലും ഉൾപെടുത്തണേ.
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 29 күн бұрын
insha allah,,,,,,,,,,,,,,,,,,,,,,
@mubashirapaladan5560
@mubashirapaladan5560 29 күн бұрын
ഉസ്താത് എന്റെ മോൾക് onara വയസ് ആയി നികത്തെ ചുമ ആന്ന് പെട്ടന്ന് മാറാൻ ദുഹാ ചെയണം😢
@shazzp8748
@shazzp8748 29 күн бұрын
Alhamdulillah alhamdulillah alhamdulillah
@ShahanaNiyas-vh5lk
@ShahanaNiyas-vh5lk Ай бұрын
ഉസ്താദേ ഞങളുടെ കടം വീടാനും ഭർത്താവിന്റെ ജോലിയിൽ ഉയർച്ച ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
@user-zy8re5uf7h
@user-zy8re5uf7h Ай бұрын
കടം വീടാനും ഭർത്താവിന്റെ ജോലി ശെരിയാവനും മക്കൾക്കു പരീക്ഷ മാർക്ക് ഉണ്ടാവാൻ ദുഹാ ചെയ്യണം 🥹🥹🥹
@kadheejanasarin5641
@kadheejanasarin5641 Ай бұрын
ഞാൻ. ഗർഭിണിയാണ്. 6 മാസത്തിലാണ്. എനിക്ക് ഷുഗർ ഉണ്ട്. നാളെയാണ് ടെസ്റ് അത് നോർമലാണെന്ന് പറയാൻ ഉസ്താദ് പ്രത്യേകം duaa. ചെയ്യണം
@raseenarasee8379
@raseenarasee8379 Ай бұрын
Kudbathanum maklukam marumaklulam kuttykum jollyal barkath kittanum veed kittanum yellarudayam asnugnalmaranum Monte gassente asungam maranum dua chanyam ustha
@chinnachinthakal
@chinnachinthakal 29 күн бұрын
ഞാൻ ഇപ്പൊ എന്റെ ഇത്താത്ത യുടെ കോളേജിൽ ഇരുന്നാണ് ഈ ഫുൾ വീഡിയോ കണ്ടത്. ഇത്താത്തക്ക് നെഞ്ച് വേദന ആയതിനാൽ അവൾക്ക് കൂട്ടിന് വന്നതാണ്.. ഇരുലോകവിജയവം നേടിയെടുക്കാൻ ഏറെ ഉപകാരപ്രദമാണ് ഇതിലെ ഓരോ ദിക്റും ദുആയും . ഇത്താത്തക്കും അവൾടെ കൂട്ടുകാർക്കും ഇന്ന് പബ്ലിക് എക്സാം ആണ്. എല്ലാവരും പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി വിജയിക്കാൻ വേണ്ടി ദുആ ചെയ്യണെ ഉസ്താദേ ... എല്ലാവരുടേയും ചെറുതും വലുതുമായ അസുഖങ്ങളിൽ നിന്നെല്ലാം ഞങ്ങൾക്ക് നീ ശിഫ നൽകണേ അള്ളാഹ്🤲
@RubnaRubnanavas
@RubnaRubnanavas Ай бұрын
ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲
@AsiyaAsiya-vb3op
@AsiyaAsiya-vb3op 29 күн бұрын
R 13:18
@sajeenamuneer5907
@sajeenamuneer5907 29 күн бұрын
കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദെ...😢 സമാധാനം ഉള്ള ഒരു ജീവിതം കിട്ടണേ 🤲🏻
@Noorjahan_M
@Noorjahan_M Ай бұрын
Aameen
@ashikna-cx3hd
@ashikna-cx3hd Ай бұрын
അസ്സലാമു അലൈക്കും ഉസ്താദേ ഞങ്ങളുടെ കും വിടാനും മക്കളുടെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ഭർത്താവിന്റെ കടയിൽ ബർക്കത്ത് ഉണ്ടാവാതന ദുഹ ചെയ്യണ ആമീൻ യാ റബദൽ ആലമീൻ
@rasni6435
@rasni6435 29 күн бұрын
ജനത്തുൽ ബഖയിൽ മക്മ്പര കൊള്ളാൻ തൗഫീഖ് നൽകണേ. ആമീൻ
@rasheedasubair2290
@rasheedasubair2290 29 күн бұрын
മക്കളുടെ പഠനത്തിൽ ഹൈറും ഭർത്താവിന്റെ ജോലിയിൽ ബർക്കത്തും കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 29 күн бұрын
insha allah,,,,,,,,,,,,,,,,,,,,,,
@jeenasaleem3955
@jeenasaleem3955 Ай бұрын
Ente mon oru madiyum kudathe jolikku keran dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@shabanayumna3590
@shabanayumna3590 29 күн бұрын
ഒരു kunj aavaan ദുആ ചെയ്യണേ ഇക്കാക്ക് ഒരു ജോലി aavaan ദുആ ചെയ്യണേ വാടക vtl aahn വീട് aavaan ദുആ cheyyane
@safvanthakudu3183
@safvanthakudu3183 29 күн бұрын
അള്ളാഹു മോൻ ജോലി കിട്ടാൻ ദുആ ചെയ്യണേ അള്ളാഹു വാപ്പാ ഇല്ല മരണ പെട്ട്പോയ് അള്ളാഹു ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 29 күн бұрын
insha allah,,,,,,,,,,,,,,,,,,,,,,
@mdhakim9413
@mdhakim9413 29 күн бұрын
ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲🕋🕋🕋🏘️🏘️🏘️🤲🤲🤲
@shahidhashahidha725
@shahidhashahidha725 Ай бұрын
ആമീൻ ആമീൻ, യാ റ ബ ൽ ആ ല മി ൻ 🤲🤲🤲😔😔😔
@sabiyack4418
@sabiyack4418 Ай бұрын
Usthade duaail ulpeduthane
@moideenmoideen3605
@moideenmoideen3605 29 күн бұрын
786 ഉസ്താദേ നിങ്ങളുടെ ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനും allah നീ ഉൾപ്പൊടുത്തണേ🤲
@KadheejaK-pi3gy
@KadheejaK-pi3gy 29 күн бұрын
ഉസ്താത് ഞങ്ങൾ വലിയ പ്രയതിലണ് കടം കൊണ്ട് രോഗം കൊണ്ട് എലാ വെശ മ ഗള് മാറാനും മകന്റ വിസ അടിച്ചു നാട്ടിൽ ക്ക് വരൻ ദുഹാ ചെയണ് ഉസ്താതു്
@naseebalatheef9675
@naseebalatheef9675 29 күн бұрын
എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മറികിട്ടാനും കുടുബത്തിൽ സന്തോഷം സമാധാനം ഉണ്ടാവാനും ദുആ ചെയണെ🤲🤲🤲
@Mohammedkutty-k4v
@Mohammedkutty-k4v 29 күн бұрын
കടം വിടാൻ നും കുട്ടികൾ സ്വാലിഹ് അവനും ഭർത്താവിന്റെ രോഗം മാറാനും ജോലി ണ്ടാവാനും ദുആ ചെയ്യണം
@RiyaRefi-ri9rb
@RiyaRefi-ri9rb Ай бұрын
ആമീൻ
@sulfathashraf9460
@sulfathashraf9460 29 күн бұрын
അൽ ഹംദുലില്ലാഹ്... അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ.... ആമീൻ..... സ്താദെ ദു:ആ ചെയ്യണെ ഉസ്താദെ... 🤲🏻🤲🏻🤲🏻
@hamzakutteeri4775
@hamzakutteeri4775 29 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ, കട ബാധ്യതയുള്ളവരായി ഞങ്ങളെ മരിപ്പിക്കല്ലേ
@user-wd2gp5uc1p
@user-wd2gp5uc1p 29 күн бұрын
എന്റെ ആടുകൾക് അസുഖം വരാതിരിക്കാൻ ദുആ ചെയ്യണേ ഉസ്താദ് ❤
@nisarmknisar9748
@nisarmknisar9748 29 күн бұрын
ഉസ്താദേ കടം വിടാൻ ദുആ ചെയ്യണം പിന്നെ നങ്ങൾക് ഒരു വീട് ഉണ്ടാകാനും പ്രേത്യേകം ദുആ ചെയ്യണം
@najeemaa2930
@najeemaa2930 29 күн бұрын
എന്റെ കാലുവേദന മാറാൻ വേണ്ടി ദുആ ചെയ്യണമെ ഉസ്താതെ 🤲🤲🤲🤲🤲🤲🤲❤️
@aysham.i8042
@aysham.i8042 Ай бұрын
Veshamangal maran duwa cheyyene usthade 🤲🤲🤲🤲🤲 🤲🤲🤲🤲
@sabithpc5258
@sabithpc5258 29 күн бұрын
മരണപ്പെട്ടുപോയ ഉപ്പ ഭർത്താവിന്റെ ഉമ്മ എന്റെ മോൻ ചെറിയ പ്രായത്തിൽ മരണപ്പെട്ട 20 വയസ്സുള്ള മകൻ നാറടി മണ്ണിൽ ആണ് അവർക്കു അവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം പിന്നെ ജീവിച്ചിരിക്കുന്ന എന്റെ ഉമ്മ ഭർത്താവിന്റെ ഉപ്പ നമുക്കെല്ലാവർക്കും മക്കൾക്കും ആരോഗ്യത്തിന് ആഫിയത്തിനും പഠനത്തിന് താല്പര്യമുണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണം
@AboobackerAboobacker-j1d
@AboobackerAboobacker-j1d 29 күн бұрын
Ameen, Usth ❤❤😂
@jameela.v2648
@jameela.v2648 29 күн бұрын
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ എൻറെ മകന് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@jeenasaleem3955
@jeenasaleem3955 Ай бұрын
Aasalamu aalaykum usthade kadam maran dua cheyyane usthade orupad prayasamanu maran dua cheyyane ustadhe 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭
@ameenahusain6986
@ameenahusain6986 Ай бұрын
Veettilekk vazhi kittan dua cheyyane usthade🤲
@Bismisfoodvlogs
@Bismisfoodvlogs 29 күн бұрын
എല്ലാ ഹലാലായ ഉദ്ദേശവും പൂർത്തിയാവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻
@user-zt8zu6ix6e
@user-zt8zu6ix6e Ай бұрын
Shareerika prayasam mari kittan dhua cheyyane ella asugam Maran usthad dhua cheyyane
@dilshadadil9218
@dilshadadil9218 29 күн бұрын
ഉസ്താദേ കടം വീടാനും ഉംറക്കും ഹജ്ജിന് പോകാൻ വേണ്ടി ദുആ ചെയ്യണം
@jeenasaleem3955
@jeenasaleem3955 Ай бұрын
Allhamthulilla 🤲🏻🤲🏻
@AmusedCoconut-yw6sn
@AmusedCoconut-yw6sn 29 күн бұрын
അസ്സലാമുഅലൈക്കും ഉസ്താതെ കടം വീടാനും മോന്റെ ജോലിയിൽ ബർകത്തുണ്ടാവാനും ശമ്പളം കൂട്ടി കിട്ടാനും ദുഹാ ചെയ്യണേ ഉസ്താതെ
@kunjannukunju5043
@kunjannukunju5043 Ай бұрын
Dua cheyyane ustade Ella prayasangalum Mari murad haasil akane
@safiyapk3618
@safiyapk3618 Ай бұрын
അൽഹംദുലില്ലാഹ്
@aminashaji
@aminashaji 29 күн бұрын
എന്റെ മോന്ക്ക് നല്ല സാലറിയുള്ള ജോലി കിട്ടാനും എന്റെ കടങ്ങൾ വീട്ടാനും ഉസ്താദ് ദുആ ചെയ്യണം
@mohammedanees7786
@mohammedanees7786 29 күн бұрын
കച്ചവടങ്ങളിൽ ബറകത് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏼
@MuhammadsammasRaheem
@MuhammadsammasRaheem Ай бұрын
Usthad duail ullpaduthuka vappant kadam vidanum kachavad undavan murad asilakanum rogam shifa mon padikanum kudubathil samdanm undavan dua chayyane usthad
@firoskt850
@firoskt850 Ай бұрын
dua cheyyanam
@ramlaabdullakutty
@ramlaabdullakutty Ай бұрын
Aameenyarabbalaalameen❤
@SabithaShiyam
@SabithaShiyam Ай бұрын
Assalamu alaikkum Warahumathullahi vabarakkathuhu ❤
@jameela.v2648
@jameela.v2648 29 күн бұрын
അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശ കൊണ്ട് എൻറെ മകന് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേആമീൻ യാ റബ്ബൽആലമീൻ
@mariyumma7770
@mariyumma7770 Ай бұрын
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲
@user-qq9rf1dq3u
@user-qq9rf1dq3u 29 күн бұрын
ദുഹാ ചെയ്യണേ ഉസ്താദേ എല്ലാം പ്രയാസങ്ങൾ മാറാൻ
@mariyath144
@mariyath144 Ай бұрын
Aameen🤲🤲🤲🤲
@SalmaSaifudheen-cq9hk
@SalmaSaifudheen-cq9hk Ай бұрын
Assalamualaikum kadamkond samadanamilla naaleyaan bankil adakaan parannadh padachoon endhelum khairaaya maargam kaanichtharanee aameen
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН