🤲💙🤲 ഈ പരിശുദ്ധസമയത്ത് ഒരുമിച്ച് കൂടിയുള്ള ഞങ്ങളുടെ ദിഖിർ സ്വലാത്ത് മജ്ലിസ് ഖബൂൽ ചെയ്യണേ അല്ലാഹ് ഈ ഒരുമിച്ച് കൂടൽ നളെ നിൻ്റെ ്് ജന്നാത്തുൽ ഫിർദൗസിലും ഒരുമിച്ച് കൂടാൻ ഭാഗ്യം നൽകണേ നാഥാ🤲💙🤲
കുടുംബത്തിൽ ഹൈറും ബറകത്തും ഐക്യവുമുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദെ 🤲🤲🤲
@jameelahassan54082 ай бұрын
അൽഹംദുലില്ലാഹ്.. ഈ ദിക്‌റിന്റെ പോരിശ കൊണ്ട് എല്ലാ ഖൈറും ബറക്കത്തും നമുക്ക് അള്ളാഹ് നൽകട്ടെ.. ജീവിച്ചിരിക്കെ തന്നെ സ്വർഗ്ഗ കവാടം അള്ളാഹ് ഉസ്താദിനും നമുക്കും തുറന്നു തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@razrazz__232 ай бұрын
സ്വാലിയായ മക്കൾ ആവാൻ ദുഹാ ചെയ്യണേ ഉസ്താദ്ദേ 🤲🏻
@user-bs9jr6zw6w2 ай бұрын
എല്ലാ ദുആയിലും എന്നെയും കുടുംബത്തെയും ലോകരെയും ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲🤲🤲
@juneethasalam73452 ай бұрын
♥️🤲♥️ കൃത്യ സമയത്ത് തന്നെ ഓരോ മജ്ലിസും ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്♥️🤲♥️
@homeyoutube5442 ай бұрын
ഉസ്താതിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുബത്തേയും ഉൾപെഅടുത്തണേയ് 🤲🤲🤲
@jasminnizar66702 ай бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ്🤲പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും🤲🤲🤲🤲🤲🤲🤲 അമലുകൾ സ്വീകരിക്കേണമേ ആമീൻ🤲🤲🤲
@naseehashimcvnaseehashimcv94762 ай бұрын
ഈ പരിശുദ്ധ സമയത്തുള്ള ഞങ്ങളുടെ ഒരുമിച്ച് കൂടിയുള്ള ഞങ്ങളുടെ ദിക്ർ സലാത്ത് സ്വീകരിക്കണേ 🤲
@fasilar19902 ай бұрын
. 🤲🤲🤲🤲❤
@fasilar19902 ай бұрын
. 🤲🤲🤲🤲❤
@jameelahassan54082 ай бұрын
ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തണേ.. നമ്മുടെ എല്ലാ ദുആയും അള്ളാഹ് സ്വീകരിച്ചു ഇജാബത്ത് നൽകണേ... ആമീൻ യാ റബ്ബൽ ആലമീൻ
🩵🤲🩵 ഉസ്താദിൻ്റെ എപ്പോഴും ഉള്ള പ്രാർത്ഥനയിൽ ഞങ്ങളേയും മക്കളേയും ഉൾപ്പെടുത്തണേ . അടുത്ത ആഴ്ചയിൽ മോൻ്റെ exam ആണ്. വളരെ പ്രയാസമുള്ള exam ആണ്. നല്ല എളുപ്പമുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ ..🩵🤲🩵
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻cancer test കഴിഞ്ഞു അസുഖം ഉണ്ടെങ്കിൽ അത് കണ്ടുപിടിക്കാനും ശിഫ ആവാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻പൈശാചിക ഉപദ്രവങ്ങളിൽ നിന്നും രക്ഷ നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓ഈമാനോടെ കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓പാപങ്ങൾ പൊറുത്തു സ്വർഗം നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓
@jameelahassan54082 ай бұрын
ഇത്തരം അസുഖമൊന്നും പടച്ചവൻ ആർക്കും തരാതിരിക്കട്ടെ.. പ്രത്യേകമായി ഈ test.. ചെയ്തത് കൊണ്ട് ഒരു കുഴപ്പവും ഇല്ലാതെ result... Normal ആകാൻ അള്ളാഹ് അനുഗ്രഹിക്കട്ടെ.. എല്ലാ വിഷമങ്ങളിൽ നിന്നും റബ്ബ് എല്ലാവർക്കും സലാമത്തു നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@user-bs9jr6zw6w2 ай бұрын
ആമീൻ🤲🤲🤲
@JasminJasminusman2 ай бұрын
Aammeen
@zeenathvp13402 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻@@jameelahassan5408
@zeenathvp13402 ай бұрын
@@JasminJasminusman 🤲🏻🤲🏻🤲🏻
@razrazz__232 ай бұрын
എന്റെ മകൻ ദറസ് പഠിക്കാൻ പോയിട്ട ഉള്ളത് അവന്ക് പഠിക്കാനുള്ള കഴിവ് കൊടുക്കാനും പഠിച്ചത് ഓർമ ഇണ്ടാവാനും ദുഹാ ചെയ്യണേ ഉസ്താദ്ദേ 🤲🏻🤲🏻
@noorjahankunsambeevi91712 ай бұрын
അൽഹംദുലില്ലാഹ്
@user-bs9jr6zw6w2 ай бұрын
സാമ്പത്തികമായി പുരോഗതി ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@SulaimanKunju-bz3cj2 ай бұрын
ദുആ എല്ലാം മുമിനുകൾക്കു.. ഇഹപ ര വിജയ ത്തിനു. അള്ളാഹു തൗഫീഖ് തരാൻ
@shareefashareefa70782 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲
@bavabava37772 ай бұрын
ഉസ്താദേ ഹാഫിളതാകാനും പഠനത്തിൽ മികവ് കിട്ടാനും ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻😢😢
@rajlakader75142 ай бұрын
ഭർത്താവിൻ്റെ ജോലിയിൽ ഖൈറും ബർകത്തും നൽകണേ അള്ളാഹ്🤲🏻🤲🏻🤲🏻
Ya Allaah 🤲la ilaha illallahu🤲🤲🌹Ameen aameen ya rabbal aalameen 🤲ദുആ വസിയ്യത്തോടെ 🤲🤲🤲🌹അല്ലാഹുവേ ഞങ്ങളുടെ ദീനും ദുനിയാവും ആഖിറവും രക്ഷ പെടുത്തണേ റഹ്മാനെ 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲🤲🤲
@Ayshabi-rb3pv2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വേ മ ഗ് രി ബോട് അടുത്ത സമ യ ത്ത് ന മ്മ ൾ ഉസ്താദ് ന്റെ കൂടെ ചൊല്ലി യ ദിക്റുകളും സ്വ ലാ ത്തു കളും ത സ് ബീ ഹും ഒക്കെ സ്വീ കരികെ ണമേ അള്ളാഹ് ഉസ്താദ് ദുആയിൽ ഉ ൾ പേ ടുത്തെ ണമേ ആമീൻ യാ റബ്ബൽ ആലമീൻ
@ramlushamsu42102 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. മരിക്കുന്ന നേരം ല ഇലാഹ ഇല്ലാള്ളാഹ് എന്ന ദികർ ചൊല്ലി മരിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
صلى اللّه على سيدنا محمد والال والاصحاب سلم..... الحمدلله الحمدلله
@haleemagafoor39362 ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
@jameelahassan54082 ай бұрын
അല്ലാഹുവേ ഈ പരിശുദ്ധ മജ്ലിസിന്റെ ബറക്കത്തു കൊണ്ട് ഞങ്ങളുടെ ഹലാലായ മുറാദുകളും ഹാസ്വിലാക്കി തരണേ അള്ളാഹ്.. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@shylasalim59482 ай бұрын
🤲🏽🤲🏽🤲🏽ameen.. Umma സുഗമില്ലാത്ത ആണ് കിടപ്പിലാണ് 😢😢ദുആ ചെയ്യണേ.. മക്കൾ ഗൾഫിലേക്കു പോകുന്നു. നല്ല ജോലി ശരിയാവാൻ.... Pinne ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ മകന്റെ കല്യാണം നടക്കുവാനും ദുആ ച്യ്യണേ 🤲🏽🤲🏽🤲🏽അസ്സലാമു അലൈകും
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ അസുഖം ശിഫയാവാൻദുഹാചെയ്യണേഅമീൻ മരിച്ചു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ ആമീൻ യാറബൽആലമീൻ ഹാക്കിബത്ത്നന്നാവാൻവേഡിദുഹാചെയ്യണേ