ഒരു നിമിഷം വായ് പൊളിച്ചു പാട്ട് കേട്ടിരുന്ന ആ.ചെറുപ്പകാലത്തെ ഓർത്തു പോയി..പാനാ സോണിക്കിന്റെ ടേപ്പ് റെക്കോർഡറും. അതൊന്നും കൂടി ഓർമ്മ പ്പെടുത്തി തന്നതിന്.ആയിരമായിരം നന്ദി. 🌹👌.
👌KG മാർക്കോസിന്റെ ശബ്ദ മാധുര്യം ഈ പാട്ടുകൾ ഒരുപടികൂടി ഇമ്പമാർന്നതാക്കി👌
@safeer60755 жыл бұрын
കേൾക്കാൻ കൊതിക്കുന്ന അതിമനോഹരമായ പാട്ടുകൾ..
@phusman42063 жыл бұрын
Masha allah
@ancysudheer26175 жыл бұрын
നല്ല മാപ്പിള = പാട്ട്, ഏറ്റവും മികച്ച ഗാനം
@smakoyaaboobackerkoya4 жыл бұрын
Allam marakkam oru marunnu,nalluru mannassil oru kulirmma,adu aswadikkanum oru yogam vanam,mone
@jaseelajasy64395 жыл бұрын
Super I Like it so
@fathimasworld9523 жыл бұрын
Suppare 😊 👆👆👆👍👌
@MusilandAudioJukebox3 жыл бұрын
Thank you
@stepupvlogz67906 жыл бұрын
ലോകം ഉള്ളിടത്തോളം മലയാളികളുടെ മനസിൽ മരിക്കാത്ത ഓർമ്മകളാണ് ഈ മാപ്പിള പാട്ടുകൾ
@mohammedfarook98194 жыл бұрын
Yfhglp b Juy
@k.mohanankarunakaranmohana13534 жыл бұрын
Very nice song for mappila pattukkal
@shereefyousuf25137 жыл бұрын
ഇനിയും വർഷങ്ങൾ പലതു കഴിഞ്ഞു കേട്ടാലും ഇത് പോലുള്ള പാട്ടുകളുടെ മനോഹാരിതയും പുതുമയും ഒട്ടും തന്നെ ചോർന്ന് പോകാതെ അന്നും നില നിൽക്കും കാരണം അത്രക്കും മനോഹരമായ ഇമ്പമുള്ള കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകളാണിത്......
@sharafudheenmt9717 жыл бұрын
Shereef yousuf old is Gold
@shereefyousuf25137 жыл бұрын
Sharafudheen ...അതെ തീർച്ചയായും
@jammijammila64766 жыл бұрын
athe
@hasanmohammed41776 жыл бұрын
+jammi jammila k
@hasanmohammed41776 жыл бұрын
+jammi jammila athe
@kabeermoorkankabeermoorkan89025 жыл бұрын
ഒരു100 കൊല്ലം കഴിഞാലും ഈ ഈണം ഒരിക്കലും മാഞ്ഞ് പോവില്ല