ഇതിനെ യൊക്കെ ഉൾകൊള്ളാൻ ദീനിനകത്തു ഒരുസ്പേസ് എങ്ങനെ കണ്ടെത്തുമെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.
@gafoorgafoor77012 жыл бұрын
90 കാലഘട്ടവും എന്റെ നഷ്ടപ്രണയവും അന്നൊക്കെ ഞങ്ങളുടെ നാട്ടിൽ ബാലവേദി എന്ന പേരിൽ പ്രോഗ്രാം ഉണ്ടാവുമ്പോൾ എന്റെ പ്രണയിനിയും സംഘവും നടത്തിയിരുന്ന ഒപ്പനയും എല്ലാം ഓർമയിൽ ഓടി എത്തി എന്തു സന്തോഷത്തോടെ ആയിരുന്നു ഓരോ ദിവസവും കഴിഞ്ഞിരുന്നത് ചിലപ്പോഴൊക്കെ തോന്നാറുണ്ട് വലുതാവണ്ടായിരുന്നു എന്ന് ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ ആ നല്ല നാളുകൾ 😭😭
@muhammedaslam25814 жыл бұрын
ഇതാണ് പാട്ട് ഇപ്പൊ ഉള്ള പാട്ട് ഒന്നും പഴയ പാട്ടിന്റെ അടുത്ത് എത്തൂല 👏👏👏👏👏