മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഭോപ്പാല്‍ ദുരന്തത്തെക്കാള്‍ വലിയ ദുരന്തം നടക്കും | ADV.Russel Joy

  Рет қаралды 114,035

CELLULOID MAGAZINE

CELLULOID MAGAZINE

Күн бұрын

Пікірлер: 657
@baburajbkbk2860
@baburajbkbk2860 2 ай бұрын
തൻ്റേടം, നിർഭയത്വം,ആത്മാർഥത,,,,ഒരൊറ്റ പേര്,,,,,Ad. Russel Joi ,,,അഭിമാനം❤❤❤
@VS-fe9dr
@VS-fe9dr 2 ай бұрын
മൈര് ആണ് ഉടായിപ്പ്
@MaheswaranAchari
@MaheswaranAchari 2 ай бұрын
I respect you sir.
@VS-fe9dr
@VS-fe9dr 2 ай бұрын
@@baburajbkbk2860 മൈര് ആണ് വെറും പോഴാൻ
@pobpob3462
@pobpob3462 2 ай бұрын
Adv. Russell joy sir താങ്കൾ മുന്നിൽ നിൽക്കു. സമരത്തിന് ഞങ്ങൾ തയ്യാറാണ്. സമയവും സ്ഥലവും തീരുമാനിച്ച് social media yil campaign ആരംഭിക്കൂ. ഞങ്ങൾ ഉണ്ട് ഒപ്പം.
@pobpob3462
@pobpob3462 2 ай бұрын
@@Gunnners പുറത്തു തന്നെയാണ് bro
@athulrag345
@athulrag345 2 ай бұрын
ഞാനും ഉണ്ട് 🥺
@AlwinBaby-u3z
@AlwinBaby-u3z 2 ай бұрын
ഞാൻ ഉണ്ട് എന്റെ കൊച്ചു കേരളത്തിനു വേണ്ടി പോരാടാൻ
@sabithasabithaka1915
@sabithasabithaka1915 2 ай бұрын
ഞാനും ഉണ്ട്
@RenjieJoseph
@RenjieJoseph 2 ай бұрын
നമുക്കുവേണ്ടി ഇത്രയും കാലം കഷ്ടപ്പെട്ട ഇദ്ദേഹം കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ ഇടുക്കിയിൽ നിന്നും മത്സരിച്ചപ്പോൾ എല്ലാവരും വേണ്ടവിധം ചെയ്‌തുകൊടുത്തു
@sunipalaki8686
@sunipalaki8686 2 ай бұрын
ഓരോ ജന്മവുംഓരോ നിയോഗമാണ് കേരളത്തെ രക്ഷിക്കാനാകും അങ്ങയുടെ ജന്മനിയോഗം ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@thushara1313
@thushara1313 2 ай бұрын
ഈശ്വരാ ഇത് മുഴുവൻ കണ്ട് തീർക്കാൻ പാട് പെട്ടു... എന്ത് ധൈര്യത്തിൽ ആണ് നമ്മളെല്ലാം ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത് 🥲🙏
@vishnu6613
@vishnu6613 2 ай бұрын
Tvd marya mty safe.. We are lucky..
@sradharaj-yp1my
@sradharaj-yp1my 2 ай бұрын
@@vishnu6613idukki dam pottiyal engun safe alla, karanam tsunami varum
@justforfun123...
@justforfun123... 2 ай бұрын
​@@vishnu6613Oru luckyum illa....6 jillagal kadalilek adikumbo thirich nalla forcil valya tsunami pole tirch ee kadalil poya sadanangal varum.. nalla forcil...apo Ella jillakum badikum
@sanithasanoj3977
@sanithasanoj3977 2 ай бұрын
Sir നു ഒപ്പം, പ്രാർത്ഥനയോടെ.അങ്ങ് ഉറപ്പായും വിജയിക്കും
@AswinEj
@AswinEj 2 ай бұрын
പ്രാർഥനയല്ല വേണ്ടത്.നമ്മൾ ജനങ്ങൾ ഒന്നിച്ചു നിന്നാൽ ഒരു മാസം കൊണ്ട് ഇതിന് പരിഹാരം കണ്ടെത്താം.നമുക്കെല്ലാവർക്കും ഒരുമിച്ച് കൈ കോർക്കാം.നമുക്കായ് കേരളതിനയ്
@justforfun123...
@justforfun123... 2 ай бұрын
Pls sign the petition
@SivaSiva-vu5zq
@SivaSiva-vu5zq 2 ай бұрын
കേരളത്തിൽ കണ്ണിൽ ചോര ഇല്ലാത്ത രാഷ്ട്രീയ കാരുടെ ഒന്നും നമ്മുക്ക് വേണ്ട ഇനി നമ്മൾ കേരള ജനങ്ങൾ ഇതിന് വേണ്ടി പോരാടാൻ ഇറങ്ങും 🙌🙌🙌
@athulrag345
@athulrag345 2 ай бұрын
സമയമൊന്നുമില്ലേ എപ്പോ വേണേലും പൊട്ടാം ഇപ്പൊ ഇറങ്ങിയാൽ വല്ലോം നടക്കും ഒരാൾ കൂടിയാൽ അത് ഒരു കൂട്ടം ആവും നാളേക്ക് വച്ചാൽ കാലന് ലോട്ടറി അടിച്ചപ്പോലെ ആവും
@SivaSiva-vu5zq
@SivaSiva-vu5zq 2 ай бұрын
ഞാൻ പറയട്ടെ അദ്ദേഹം ഇതിനെ പറ്റി പറയുന്നത് കേട്ട് ഇരിക്കാൻ പറ്റുന്നില്ല അത്രക്കും ഭയാനകം അല്ലെ 🥲 അദ്ദേഹം പറയുന്ന കാര്യംങൾ ഒന്നും visualise ചെയ്തു നോക്കിയാൽ അറ്റാക് വരും ഒന്നും പറയാം മലയാളി ഒന്നിച്ചു നിന്നാൽ ഈ ജലബോബ്നെ കാൾ 100 ഇരട്ടിയായ പ്രഹര ശേഷിയുള്ള ശക്തി യായി അതു മാറും എന്ന ഒരു സത്യം മലയാളി മറന്നു പോകരുത് ഇന്ന് മുതൽ ഈ പോരാടം മുറുക്കണം നമ്മൾ ഇത് ലക്ഷ്യം കണ്ടേ മടങ്ങു 🙌🙌🙌
@SivaSiva-vu5zq
@SivaSiva-vu5zq 2 ай бұрын
ഞാൻ പറയട്ടെ അദ്ദേഹം ഇതിനെ പറ്റി പറയുന്നത് കേട്ട് ഇരിക്കാൻ പറ്റുന്നില്ല അത്രക്കും ഭയാനകം അല്ലെ 🥲 അദ്ദേഹം പറയുന്ന കാര്യംങൾ ഒന്നും visualise ചെയ്തു നോക്കിയാൽ അറ്റാക് വരും ഒന്നും പറയാം മലയാളി ഒന്നിച്ചു നിന്നാൽ ഈ ജലബോബ്നെ കാൾ 100 ഇരട്ടിയായ പ്രഹര ശേഷിയുള്ള ശക്തി യായി അതു മാറും എന്ന ഒരു സത്യം മലയാളി മറന്നു പോകരുത് ഇന്ന് മുതൽ ഈ പോരാടം മുറുക്കണം നമ്മൾ ഇത് ലക്ഷ്യം കണ്ടേ മടങ്ങു 🙌🙌🙌
@grvs3876
@grvs3876 2 ай бұрын
20Twenty ye upport cheyu
@Im_Sharan
@Im_Sharan 2 ай бұрын
Evde erunnu comment vidathe onnu purathek eragi prathikarichu nokanm
@spectacularflower9663
@spectacularflower9663 2 ай бұрын
*ഈ ചാനലിൽ വന്ന നിലവാരമുള്ള ഒരേയൊരു ഇൻ്റർവ്യൂ...*
@aromalsuresh2k2
@aromalsuresh2k2 2 ай бұрын
തമിഴ് നാടിൻ പെണിക്കുക്ക് പോലെ നമുക്ക് റസൽ ജോയ് സാർ നമ്മളെ ജീവൻ വേണ്ടി പോരാടുന്ന മനുഷ്യൻ
@jeenathomas3935
@jeenathomas3935 2 ай бұрын
🙏🙏🙏😪😪Big salute Russel Joy sir🙏🙏🙏so scared,save kerala Good interview and detailed information. Thank you Aju❤❤
@meeraj7458
@meeraj7458 2 ай бұрын
നട്ടെല്ലുള്ള ഒരേ ഒരു മലയാളി Advocate Russel Joy sir
@batman926
@batman926 2 ай бұрын
മാറി മാറി ഭരിച്ച ഇരു പാർട്ടികളും കേരളം മൂഞ്ചിച്ചു 🙏
@anikuttans4929
@anikuttans4929 2 ай бұрын
താൻ ആ പെറ്റിഷനിൽ sign ചെയ്തോ ?
@nihalakabeer2427
@nihalakabeer2427 2 ай бұрын
Mari Mari parayale cpi minister achumenon anu pinem athinu sign ittath
@EbinK.B
@EbinK.B 2 ай бұрын
​@@nihalakabeer2427That's true
@enigmatalks7133
@enigmatalks7133 2 ай бұрын
​​@@nihalakabeer2427vs നെ ഞങ്ങൾ പിണു ആർമി യിൽ കൂട്ടി യിട്ടില്ല
@bladey_0_10
@bladey_0_10 2 ай бұрын
​@@nihalakabeer2427 congikalum valya bhedam onnumilla, ellaam kanakka
@renjithbs7331
@renjithbs7331 2 ай бұрын
Everyone pls സപ്പോർട്ട് റിസൽ ചേട്ടൻ 🤘🏼🤝നമ്മൾ ജനങ്ങൾക്കു ഉപകാരപ്പെടേണ്ട കാര്യങ്ങളിൽ ഇടപെടുന്ന മുഖ്യനും മകളും മരുമകനും നമ്മെളെയും നമ്മുടെ പ്രകൃതിയെയും,കബളിപ്പിച്ചു അഴിമതി കാണിച്ചു കോടികൾ കമ്മീഷൻ അടിച്ചുമാറ്റുമ്പോൾ ഇവരെപോലുള്ളവരെ നമ്മൾ പരമാവധി ആനുകൂലികണ്ട സമയം ആഗതമായിരിക്കുന്നു സുഹൃത്തുക്കളെ 🤝🔥 പാർട്ടി ക്കുവേണ്ടി നിന്നാൽ പ്രകൃതി നമ്മൾക് എതിരാകും 🤘🏼
@rangeethagirijan5218
@rangeethagirijan5218 2 ай бұрын
Support for Ad. Russel Joi... Youngsters need to join hands from all parts of the world
@neethusujesh5119
@neethusujesh5119 2 ай бұрын
എല്ലാവരും മുന്നിട്ടിറങ്ങണം 🙏🏻🙏🏻🙏🏻കൂടെ നില്കാൻ തയ്യാർ 😔🔥🔥🔥
@anmedia007
@anmedia007 2 ай бұрын
ഈ വിഷയം കൊണ്ട് വന്നതിനു താങ്ക്സ്
@rizzwanz
@rizzwanz 2 ай бұрын
എൻ്റെ സാറേ എൻ്റെ കൈ തരിക്കുന്നു തല പെരുക്കുന്നു ഞാനെന്തിനും തയ്യാർ പക്ഷേ ആരോട് പറയും എങ്ങനെ പ്രതികരിക്കും എനിക്കറിയില്ല സാറേ എന്ത് ചെയ്യണമെന്ന് ഞാനിവിടെ പറഞ്ഞിട്ട് ആരും മൈൻഡ് ചെയ്യുന്നില്ല എപ്പോഴും മനസ്സുരുകി പ്രാത്ഥിക്കുന്നു.
@yours.michelle
@yours.michelle 2 ай бұрын
Oru petition campaign online aayitt nadakkunund... To address it to PM, Ath sign cheyya, maximum share cheyya
@Sa5232
@Sa5232 2 ай бұрын
നിങ്ങൾ നിങ്ങള്ടെ അടുത്തുള്ള ഒരു 10പേരെ. കുടട്ടുക അവർ വേറെ 10പേരെ കിട്ടുക അങ്ങനെ കേറാം മുഴുവൻ ഇളക്കണം
@aneeshavarghese3874
@aneeshavarghese3874 2 ай бұрын
Online ariyathavarund veed keriyerangee ayalim sign vangam
@yours.michelle
@yours.michelle 2 ай бұрын
​@@aneeshavarghese3874Sathyam .. Endayalum aa petition sign chythavar oru 19 Lakh cross aayittnd.... ❤
@RAJ-fb3ps
@RAJ-fb3ps 2 ай бұрын
മുല്ലപ്പെരിയാർ വളരെ വളരെ weak ആണ് 😢 കേരളത്തിലെ രാഷ്ട്രീയക്കാർ ഒരിക്കലും ഈ വിഷയത്തിൽ ഇടപെടില്ല. കാരണം അവരുടെ വീട് ഒരു സ്ഥലത്തല്ല . രാജ്യത്തിൻ്റെ പല സ്ഥലത്തും വീടും വസ്തുക്കളും നിക്ഷേപങ്ങളുമുണ്ട്. കേരളം ഇല്ലാതായാൽ അവര് വേറെ സംസ്ഥാനത്ത് പൊയി താമസിക്കും. ജീവനും സ്വത്തും നഷ്ടപ്പെടുക സാധാരണക്കാർക്ക് മാത്രമായിരിക്കും
@SonyJohny4980
@SonyJohny4980 2 ай бұрын
Salute sir....we are with you sir🔥🔥🔥🔥🔥
@SwaroopT77
@SwaroopT77 2 ай бұрын
ഞങ്ങൾ sir💪 കൂടെയുണ്ട്
@EmmanuelJoseph-ez9uf
@EmmanuelJoseph-ez9uf 2 ай бұрын
ഈ അഡ്വക്കേറ്റ് തുടങ്ങിയ ഒരു campaign ഉണ്ട് അതിൽ 30 ലക്ഷം ഒപ്പ് വേണം ഇപ്പൊ ഏതാണ്ട് 15 ലക്ഷം ആയി നമ്മൾ സഹകരിച്ചു അത് 30 ലക്ഷം ആക്കിയാൽ അത്
@alanfrancis4229
@alanfrancis4229 2 ай бұрын
കുറച്ചുപേർ മുല്ലപെരിയാർ തകരുന്നത് വരെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും... തകർന്ന് കഴിയുമ്പോ "നമ്മൾ ഇതിനെയും അതിവീജിക്കും" എന്ന് 1 ലക്ഷം ശവശരീരങ്ങളുടെ മുകളിൽ ഇരുന്ന് രാഷ്ട്രീയക്കാർ പറയും...
@ytytyt263
@ytytyt263 2 ай бұрын
1 lakhs alla 50 Lakhs
@regishvr6129
@regishvr6129 2 ай бұрын
Russell joy sir ❤
@sheelababu7493
@sheelababu7493 2 ай бұрын
ഞാൻ ഇറങ്ങാൻ തയ്യാർ നമ്മൾ നമ്മളെ സംരെക്കണം ഒത്തുരുമിക്കാം ഒറ്റകെട്ടയായി
@sheelababu7493
@sheelababu7493 2 ай бұрын
ഞാൻ ഇറങ്ങാൻ തയ്യാർ നമ്മൾ നമ്മളെ സംരെക്കണം ഒത്തുരുമിക്കാം ഒറ്റകെട്ടയായി
@TouchMe-Tech
@TouchMe-Tech 2 ай бұрын
1 cr
@shadowartistjr
@shadowartistjr 2 ай бұрын
ഞാൻ അടക്കമുള്ള എല്ലാ മലയാളികളും ഈ മുല്ലപ്പെരിയാർ വിഷയത്തിൽ ഇത്പോലെയുള്ള ഇന്റർവ്യൂകൾ കാണുമ്പോൾ മാത്രം രോഷം കാണിക്കും.. ഒന്നിച്ച് നിൽക്കണം എന്ന് പറയും.. പ്രതിഷേധം ഉയർത്തും.. പക്ഷേ ഇതെല്ലാം ഈ കമന്റ് ബോക്സിന്റെ ഉള്ളിൽ മാത്രം. Get outside and Take initiative, Only solution. It’s not One day.. It have to be Day 1. 🙏🏻
@rahulpr6980
@rahulpr6980 2 ай бұрын
11 ന് ഞായറാഴ്ച ആലുവയിൽ എല്ലാ സമരസമിതികളുടെയും മീറ്റിംഗ് ഉണ്ട്. ഓഗസ്റ്റ് 15ന് ഡാമിനടുത് എത്താൻ സാധിക്കുന്ന പ്രദേശംമുതൽ അറബിക്കടൽ വരെ മനുഷ്യചങ്ങലയുണ്ട് പങ്കെടുക്കു
@shadowartistjr
@shadowartistjr 2 ай бұрын
@@rahulpr6980 തീർച്ചയായും👍🏻
@bettyjose1220
@bettyjose1220 2 ай бұрын
ഒന്നും സംഭവിക്കില്ല എന്നുള്ള സാറിന്റെ വാക്ക് പോലെ സംഭവിക്കട്ടെ... എന്തു support നും ഞങ്ങളുണ്ട്... കൂടെ... 👍👍👍
@pathmasShy994
@pathmasShy994 2 ай бұрын
മുല്ലപെരിയാർ പൊട്ടിയാൽ" നമ്മൾ അതും അതിജീവിക്കും "😂😂 പിണുവും കുടുംബവും അങ്ങ് ഗൾഫ് കൺട്രിയിൽ അല്ലേ
@Mntrikan
@Mntrikan 2 ай бұрын
ഹെലികോപ്റ്റർ പിന്നെ വാടകക്ക് എടുത്തത് ചുമ്മാതെ ആണോ
@siyad3471
@siyad3471 2 ай бұрын
Russel joy pwoli❤❤ Avarathakan Enthu Tholviya
@PLUTOtinyhome
@PLUTOtinyhome 2 ай бұрын
😂
@ramithrn7068
@ramithrn7068 2 ай бұрын
അധികാരികൾ ഇനി ഒന്നും ചെയ്യില്ലെന്ന് എല്ലാവർക്കും അറിയാം എന്നിട്ടും എന്തിനാ നമ്മൾ ജനങ്ങൾ മൗനം പാലിക്കുന്നത് ഇനി നമ്മൾ തെരുവിൽ ഇറങ്ങണം സമരം ചെയ്യണം strong ആയി നിൽക്കണം
@anitechmedia8443
@anitechmedia8443 2 ай бұрын
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടും ഉറപ്പ്😢😢😢😢😢😢😢😢 റസ്സൽ സർ മാത്രമേ ഞ ങ്ങളെ രക്ഷിക്കാൻ കഴിയൂ 😢😢😢😢😢😢😢😢
@nirmalson806
@nirmalson806 2 ай бұрын
ജനങളുടെ സപ്പോർട്ട് വേണം ആരും ഇല്ല
@justforfun123...
@justforfun123... 2 ай бұрын
Ningal petition poyi sign cheyyu. Ennale ee sirn endhelum cheyyan pattu
@anandualepy
@anandualepy 2 ай бұрын
അജിന് 5 പൈസയുടെ വിവരം ഇല്ല, ആറ്റിട്യൂട് മാത്രം കൊണ്ട് കാര്യമില്ല മോനെ 🗿
@PLUTOtinyhome
@PLUTOtinyhome 2 ай бұрын
😅
@Federico-g5p
@Federico-g5p 2 ай бұрын
യോജിക്കുന്നു
@BenzerGalladoz
@BenzerGalladoz 2 ай бұрын
Pray for Kerala ❌ Do for Kerala ✅
@RAHULRNAIR-b3q
@RAHULRNAIR-b3q 2 ай бұрын
മുല്ലപ്പെരിയാറിനു വേണ്ടി സാർ ഒരു പ്രതിഷേധ സമരം ജനങ്ങളെ വിളിച്ചു കൂട്ടി നടത്തു ഞങ്ങൾ ജനങ്ങൾ കൂടെ നിൽക്കും
@dinildinesh7946
@dinildinesh7946 2 ай бұрын
ഗാഡ്ഗിൽ റിപ്പോർട്ട്‌ ആദ്യം അവഗണിച്ചിട്ടു ഒരു ദുരന്തം വന്നപ്പോൾ ഗാഡ്ഗിൽ എന്ന വ്യക്തിയെ അംഗീകരിച്ചുകൊണ്ട് സ്റ്റാറ്റസ് ഇട്ടവരാണ് നമ്മൾ...ഭാവിയിൽ മുല്ലപെരിയാർ പൊട്ടുകയാണെങ്കിൽ ഇദ്ദേഹത്തിന്റെ ഫോട്ടോ ഇട്ടിട് നിങ്ങൾ ആയിരുന്നു ശെരി എന്ന് പറയാൻ നമ്മൾ ആരും കാണില്ല എന്നതാണ് സത്യം ....
@gyprotech7703
@gyprotech7703 2 ай бұрын
😢😢അതിനു സ്റ്റാറ്റസ് ഇടാൻ ഞങ്ങൾ ആരും ഉണ്ടാകില്ല 🙏🙏🙏🙏
@AaronUncutYT
@AaronUncutYT 2 ай бұрын
Adv Russel,respect Sir you are spitting real truth♥️ may the foolish people understand this🙏🏻 and fight for this in person not on social media
@ashwanaa3946
@ashwanaa3946 2 ай бұрын
ചേട്ടാ ഞങൾ മഴ വരുമ്പോൾ മാത്രം അല്ല ഇതേപറ്റു ഓർക്കുന്നത് നിരന്തരം ഓർക്കുന്നു. തൊട്ടതിനും പിടിച്ചതിനും സമരം, ഹർത്താൽ ഭാരത് ബണ്ട് ഒക്കെ നടത്തുന്ന ആളുകൾ.. ജീവൻ പോകും എന്നറിഞ്ഞിട്ടും മിണ്ടാതെ ഇരിക്കുന്നു.. പാർട്ടി ടെ അടിമകൾ പാർട്ടിക്ക് വേണ്ടി ചാകാൻ ഇറങ്ങും സ്വന്തം നാടിനും കുടുംബത്തിനും ജീവനും ആപത്തു വരും എന്നറിഞ്ഞിട്ടും മിണ്ടാതെ ഇരിക്കുന്നു.. മാപ്രകൾ ആവശ്യമില്ലാതെ കാര്യങ്ങൾ മാത്രം ചർച്ച ചെയ്യുന്നു.. ഇവിടെ മനുഷ്യന് ഒരു വിലയും ഇല്ല. വയനാട് കണ്ടിട്ട് തന്നെ പേടിയാകുന്നു.. ഞങ്ങൾക്ക് വേണ്ടി mindan ഒരു രാഷ്ട്രീയക്കാരും ഇല്ല
@athulrag345
@athulrag345 2 ай бұрын
😮confidence leval
@WINNOVATE123
@WINNOVATE123 2 ай бұрын
എല്ലാരും ചത്തുകഴിഞ്ഞ് നമ്മൾ അതിജീവിക്കും എന്ന് പറഞ്ഞു സ്റ്റാറ്റസ് ഇടും 🤬
@queenofhearts_1111
@queenofhearts_1111 2 ай бұрын
Status idan pollum aarum kanilla... 🥺
@unaistp980
@unaistp980 2 ай бұрын
കേരളത്തിലെ ഓരോ ജനങ്ങളും മനസ്സിലാക്കണം അദ്ദേഹം സംസാരിക്കുന്നത് നമുക്കും വേണ്ടിയാണെന്നുള്ള കാര്യം ഓരോ ജനങ്ങളും മനസ്സിലാക്കണം 🥹
@subashkondrappassery884
@subashkondrappassery884 2 ай бұрын
സത്യം. ദൈവം ആണ് മുല്ലപെരിയാർ പിടിച്ചു നിർത്തുന്നത്.
@Jkoij-q9n
@Jkoij-q9n 2 ай бұрын
എടാ അജിനെ ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അദ്ദേഹത്തിനെ കുറിച്ച് ഒരു ബേസിക്ക് അറിവുണ്ടാവണം ഒരുപാട് ഇന്റർവ്യൂ കൊടുത്ത ആളാണ് മഹാനായ റസൽജോയ് സാർ. ഒന്നുമറിയാതെ വന്നിട്ട് അദ്ദേഹത്തിനോട് ചോദിക്കണ് നിങ്ങൾക്ക് കേസ് കൊടുത്തൂടെന്ന്. ചാനലുകാർക്കു ഒന്നുപറഞ്ഞു കൊടുത്തൂടെ 😂
@idukkipayan7471
@idukkipayan7471 2 ай бұрын
Correct
@sivadasmaaad4599
@sivadasmaaad4599 2 ай бұрын
ഒന്ന് ജോൺ ബ്രിട്ടാസ് ആവാൻ നോക്കിയതാ... ആ ശബ്ദത്തിൽ പോലും ശ്രമിക്കുന്നുണ്ട്... 😂🤣🤣
@aslukm9656
@aslukm9656 2 ай бұрын
Correct
@maneeshmahesh6766
@maneeshmahesh6766 2 ай бұрын
Ancor അവനെ ഒരു തേങ്ങയും അറിയില്ല
@Zayn672
@Zayn672 2 ай бұрын
ഒരു പാർട്ടിയെയുo ഒരാളെയും കുറ്റപ്പെടുത്താൻ നിക്കാതെ നമ്മൾ ഇറങ്ങണം. തടസമായി നിക്കുന്ന ഭരണാധികളെ കൊന്ന് കത്തിക്കണം.
@nasserkunnil83
@nasserkunnil83 2 ай бұрын
Kollaruth daminadiyil kond poyi ketti edanam 😂
@rashimuhammed2905
@rashimuhammed2905 2 ай бұрын
പ്രശ്നം വരുമ്പോൾ മലയാളികൾ ഒറ്റക്കെട്ടാണ് പക്ഷേ ഈ പ്രശ്നം വരുമ്പോൾ ഒറ്റക്കെട്ടായി നിൽക്കാൻ മലയാളികൾ ഉണ്ടാവില്ല
@TouchMe-Tech
@TouchMe-Tech 2 ай бұрын
ഇത് മലപ്പുറത്താണ് എങ്കിൽ ഇതിലെറെ ഒന്നൂടെ കത്തിയേനെ ബട്ട് ഇത് സ്വന്തം അയൽക്കാരെ പോലും അറിയാത്ത അവരോട് മിണ്ടാത്ത ഒരു ജില്ലക്കാരുടെ അടുത്തായി....ഇതിലെ വാസ്തവം മനസ്സിലാക്കി ജനങ്ങൾ സമരത്തിനിറങ്ങണം ...തീർപ്പാകും വരെ....എല്ലാ ജില്ലയിൽ നിനും സപ്പോർട്ട് വരും അപ്പോൾ...കേന്ദ്രം ഇടപെടുന്നത് വരെ പോവണം സമരം
@prnv_blaze_smith_46
@prnv_blaze_smith_46 2 ай бұрын
കേന്ദ്രതിന് ഇടപെടാൻ പറ്റാത്ത പോലെ തന്നെ ആക്കിവച്ചേക്കല്ലേ മലരുകൾ 🥺
@unnia5490
@unnia5490 2 ай бұрын
കേരളം തന്നെ ഇല്ലാതാകും പിന്നല്ലെ. അതുകൊണ്ട് എല്ലാവരും രംഗത്ത് വരണം
@460408
@460408 2 ай бұрын
Let's calculate the potential energy using the given values: PE= 299,130,000,000×8,640.21=2.582×10 to the power 12 Joules , water speed 131.44m/s. mass of water in ullaperiyar dam only =299,130,000cubic meters =299,130,000,000kg
@tempfrag380
@tempfrag380 2 ай бұрын
Anchor nu vendi 2 minutes silence pls🥲🤌!!
@vishnus9264
@vishnus9264 2 ай бұрын
😂😂sathym
@PLUTOtinyhome
@PLUTOtinyhome 2 ай бұрын
Sathyam
@vysakhc2113
@vysakhc2113 2 ай бұрын
Shogam chengayi thanne
@ajithsurender5292
@ajithsurender5292 2 ай бұрын
😅
@ajithsurender5292
@ajithsurender5292 2 ай бұрын
Kurch over ahn
@appu1894
@appu1894 2 ай бұрын
Good job dear,pls publish it as much as possible
@ramilravi6130
@ramilravi6130 2 ай бұрын
ഒന്നര കോടി ജനങ്ങൾ കൂടെ ഉണ്ട്.. ഞങ്ങൾ എന്താണ് ചെയ്യണ്ടത്....
@BasilEldhose-jd7xx
@BasilEldhose-jd7xx 2 ай бұрын
ഇങ്ങനെ മിണ്ടാതിരുന്നൽ നമ്മളെല്ലാവരും മരിക്കും ബംഗ്ലാദേശിലെ ജനങ്ങൾ ഇളകിയത് പോലെ നമ്മളെല്ലാവരും മുല്ലപ്പെരിയാറിലേക്ക് ഇതുപോലെ വരണം പറ്റുമോ കേരള ജനതയ്ക്ക് എല്ലാവരും ശ്രദ്ധിക്കണം എന്നാൽ ഇതിനൊരു തീരുമാനം ആവുള്ളൂ
@akhilkichu6597
@akhilkichu6597 2 ай бұрын
I seriously salute you sir... Njn parayan agrachicha satyangal ingane vilichu paranjathin 💯💯💔
@Babyt-k7l
@Babyt-k7l 2 ай бұрын
Anchor LKG il aano padikkunne
@renjipillai6233
@renjipillai6233 2 ай бұрын
I support Russel Joy sir. I live in Ernakulam. I feel so scared.
@jamsheersanuJamsheer.p
@jamsheersanuJamsheer.p 2 ай бұрын
എന്തായാലും ഈ സാഹചര്യത്തിൽ പറയാൻ പറ്റുമോ എന്നറിയില്ല എന്തായാലും കേരള ജനത വെള്ളം കിട്ടാതെ മരിക്കുകയില്ല
@jinsjoseph4829
@jinsjoseph4829 2 ай бұрын
മുല്ലപ്പെരിയാർ Decommission ചെയ്യണം എന്ന് പാർലമേറ്റിൽ പോരാടുന്ന ഒരുഎംപി ഉണ്ട് കേരളത്തിൽ അഡ്വക്കറ്റ് ഡിൻ കുരിയാക്കോസ് ❤
@thamboolam
@thamboolam 2 ай бұрын
ഇന്ന് വയനാട്... നാളെ മുല്ലപ്പെരിയാറോ 😳 | തുറന്നടിച്ച് ADV.Russel Joy | Ajin Varghese kzbin.info/www/bejne/poetlJ2shL9qbsU
@SujathaC-c6y
@SujathaC-c6y 2 ай бұрын
സാറിന് ഫുൾ support കൂടെയുണ്ട്
@Sreejithjithu.
@Sreejithjithu. 2 ай бұрын
#youtube plz make this trending... It's about so many people's life 😢 Plz support rebuilt Mullaperiyar dam
@Harshukannur
@Harshukannur 2 ай бұрын
ഇനി സമയം ഇല്ല പ്രതികരിക്കു എല്ലാരും ഒരു വലിയ ചർച്ച വിഷയം ആക്കണം ഇത് 🥹
@NakulDevDutt.R-u4e
@NakulDevDutt.R-u4e 2 ай бұрын
I signed the petition
@biju82
@biju82 2 ай бұрын
സാർ ഞാൻ കൂടെയുണ്ടാവും ഈ വിഷയത്തിൽ T v m
@divyachandran1810
@divyachandran1810 2 ай бұрын
We Support you sir ..👍 keralathe rakshikane Daivamee..🙏🙏
@noufalvp1
@noufalvp1 2 ай бұрын
Sir ഞങ്ങളുണ്ട് കൂടെ...വയനാടിന് വേണ്ടി ഒറ്റക്കെട്ടായി നിക്കമെങ്കിൽ ..അടുത്തത് മുല്ലപ്പെരിയാറിൻ്റെ കാര്യത്തിൽ ഒറ്റക്കെട്ടായി നിക്കും......ഇതിൽ ഒരു തീരുമാനം പറയുന്നത് വരെ ഒരുത്തനും ഇനി വോട്ട് ചോദിച്ചു വരണ്ട....
@benjaminjoseph145
@benjaminjoseph145 2 ай бұрын
വയനാട്ടിൽ ചെറിയ ഒരു ഉരുൾപൊട്ടിയപ്പോൾ ഒരു ചെറിയ പുഴ ഗതിമാറി ഒഴുകിയപ്പോൾ ഇത്രയും ജനത്തെ മണ്ണിനടിയിൽ പോയി, ഭവനങ്ങൾ കൃഷിയിടങ്ങൾ ഒന്നുമില്ല, ചാനലുകളിൽ നാം കണ്ടില്ലേ മൂന്ന് നാല് ആനയുടെ വലുപ്പമുള്ള പാറകൾ വൻ മരങ്ങൾ താഴെ വന്നപ്പോൾ ഇഞ്ച ചതച്ചതു പോലെയായി വൻമരങ്ങൾ പിന്നെയാ മുല്ലപെരിയാർ പൊട്ടിയാൽ കേരളത്തിലെ നട്ടെല്ല് ൻ പറയുന്ന ജില്ലകളും ജനങ്ങളും , എയർപോർട്ട്, എണ്ണ സംഭരണികൾ എല്ലാം തുടച്ചുനീക്കും, ഹോ "ചിന്തിക്കാൻ വയ്യേ🤔🤔🤔🤔😭😭
@benjaminjoseph145
@benjaminjoseph145 2 ай бұрын
പാർലമെൻ്റിലെങ്കിലും ഈ വിഷയം അവതരിപ്പിക്കാൻ കഴിവുണ്ടായിരുന്ന ഈ മനുഷ്യനെ എല്ലാവരും കൂടി ചുരുട്ടിക്കെട്ടിയില്ലേ ??
@abhiii1396
@abhiii1396 2 ай бұрын
സാറിന്റെ കണ്ണിൽ നോക്കിയാൽ അറിയാം അദ്ദേഹം പറയുന്നത് 💯💯💯സത്യസന്തവും നടക്കാൻ പോവുന്നതും അനുഭവിക്കുകയും ചെയ്യും
@appuzeldho
@appuzeldho 2 ай бұрын
👑
@abhiramkuklux5349
@abhiramkuklux5349 2 ай бұрын
Thankyou sir 🙏🏻
@Mntrikan
@Mntrikan 2 ай бұрын
തമിഴ്നാട്ടിൽ ഉള്ള ഇവിടുത്തെ രാഷ്ട്രയകാരുടെ കോടിക്കണക്കിനു ഉള്ള സ്വത്തുക്കൾ അതാണ് അവർ മിണ്ടാത്തത്
@gokulkg7675
@gokulkg7675 2 ай бұрын
Anchor enata pulliyode choyikune... Angere chunk pottiya parayune.... Adv Russell joy sir❤️❤️❤️❤️
@AKHIL-xp7ru
@AKHIL-xp7ru 2 ай бұрын
Adv. Russel sir ഞാൻ വരാം.. ✊🏻 നമ്മുടെ കേരളത്തെ സംരക്ഷിക്കണം..
@ajayvarghese9320
@ajayvarghese9320 2 ай бұрын
Ella vidha supportum adv rasal joy sir ❤
@SKELETENX
@SKELETENX 2 ай бұрын
Guest🗿 Anchor 🤡
@aromalsuresh2k2
@aromalsuresh2k2 2 ай бұрын
മഴക്കാലം വരുമ്പോൾ മാത്രം ഓർക്കുന്നത് ആണോ എന്ന് ചോദിക്കുന്നവരോട്.... മഴ ഇല്ലാത്ത കാലത്ത് അവർ ഡാമിൽ വെള്ളം കുറവും പറഞ്ഞു നമ്മളുടെ വാ അടപിക്കും മാത്യമം പോലും ഡാമിൽ വേണ്ടത്ര വെള്ളം ഇല്ല സേഫ് ആണെന്ന് പറഞ്ഞു വിടും.... ഇതിന് വേണ്ടി പ്രതികരിക്കാൻ പറ്റിയ സമയം മഴക്കാലം തന്നെ ആണ്.... ഒരു കൂട്ടം മണ്ടന്മാർ മാധ്യമം രാഷ്ട്രീയ മണ്ടന്മാരും പറയുന്നത് കേട്ടു പിന്മാറും.... ഇനിയും നമ്മളെ അത് പൊട്ടില്ലാ.... അറ്റകുറ്റ പണി എന്ന് പറഞ്ഞു വിഡ്ഢി ആക്കാൻ നമ്മൾ നിന്ന് കൊടുത്തുടാ.... പ്രതികരിക്കണം... നമ്മളുടെ ഔദാര്യം ആണ് അവൻ്റെ എ സി വണ്ടിയും കൊട്ടാര വാസവും.... നമ്മളുടെ പ്രതിനിധി ആയിട്ടാണ് വിജയിപ്പിച്ച അവിടെ സ്ഥനമാനം കൊടുത്തത്.... എനിക്ക് രാഷ്ട്രീയം ഇല്ല.... ജാധി മധം വേർ തിർവ് ഇല്ല.... ഞാൻ ഓട്ട് ചെയ്യില്ല.... എനിക്ക് എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും എൻ്റെ സുഹുർത്തിൻ്റെയും എൻ്റെ നാട്ടുകാരുടെയും ജീവൻ ആണ് വലുത്.... ഒരുമിച്ച് നിൽക്കാം.... ലോകം കണ്ട ഏറ്റവും ദുരന്തം ഉണ്ടാവാതെ ഇരിക്കാൻ ഒരുമിച്ച് നിക്കാം
@aryas3277
@aryas3277 2 ай бұрын
26:07 😂😂😂 ആ മനുഷ്യനോട് ഇമ്മാതിരി ചോദ്യങ്ങൾ ചോദിക്കാൻ നിന്നാൽ
@musiclife4088
@musiclife4088 Ай бұрын
നിങ്ങൾ ഏതു കോത്താഴത്തിരുന്നാ ചിരിച്ചു തള്ളുന്നെ
@rechuz2785
@rechuz2785 2 ай бұрын
Njagalum und sirr 👍🏻👍🏻njagalk munnil nilkan alilla sir undakil njagal ellavarum eragum ethine vendi. Njagalk njagslude kunjugale rekshikkanam.
@shihabta3031
@shihabta3031 2 ай бұрын
Save kerala
@nimishaganga4754
@nimishaganga4754 2 ай бұрын
രാഷ്ട്രീയക്കാർക്ക് നൂറു കണക്കിന് ഏക്കർ ബിനാമി ഭൂമി തമിഴ് നാട്ടിൽ ഉണ്ട് ,,അത്കൊണ്ട് അവര് മിണ്ടില്ല ..
@Moodyspot
@Moodyspot 2 ай бұрын
Sir thakarthu❤️ 1 മിനുട്ട് അവതാരകാന് വേണ്ടി പ്രാർത്ഥിക്കാം 🙏🏽
@SusmithaAdithyan
@SusmithaAdithyan 2 ай бұрын
100% we are suppoted
@SusmithaAdithyan
@SusmithaAdithyan 2 ай бұрын
Thank you sir❤
@anoopms5423
@anoopms5423 2 ай бұрын
Sir thakkarthu❤ 15:13
@yadukrishna2002
@yadukrishna2002 2 ай бұрын
ഞങ്ങൾ സാറിന്റെ കൂടെയുണ്ട്
@muhammednajeeb4474
@muhammednajeeb4474 2 ай бұрын
Joy Etta njan undu..🤝
@Lince.S.Kottaram
@Lince.S.Kottaram 2 ай бұрын
തമിഴ്നാട്ടിൽ നമ്മളെ തെറ്റുകാരാക്കി ഇതും പറഞ്ഞാണ് വോട്ട് പിടിക്കുന്നത്. പെട്ടന്നൊരു ദിവസം dmk ഡാം ന്റെ കാര്യം മാറ്റി പറഞ്ഞാൽ തമിഴന്മാർ വലിയ പ്രശ്നം ഉണ്ടാക്കും admk പ്രശ്നം വഷളാക്കും. വെള്ളം തടഞ്ഞു വക്കുകയല്ല പരിഹാര മാർഗം വച്ചുകൊണ്ട് തന്നെയാണ് പുതിയ തീരുമാനം എന്നൊക്കെ പറഞ്ഞാലൊന്നും തമിഴ്ന്മാർ സമ്മതിക്കില്ല "കാരണം" ഡാം വിഷയത്തിൽ അത്രക്കണ്ട് നമ്മളെ കുറ്റപ്പെടുത്തിയാണ് അവർ medias നോടും ജനങ്ങളോടും പറയുന്നത്. അതവരുടെ vote banking management strategy ആണ്. ജയലളിത ഒരിക്കൽ പറയുകയുണ്ടായി ഡാം വിഷയത്തിൽ "പുതിയ" തീരുമാനം കേരള സർക്കാർ എടുത്താൽ കൈക്കൂലി വാങ്ങിയ കേരള മന്ത്രിമാർ ആരൊക്കെയാണ് എന്ന് എനിക്ക് പറയേണ്ടി വരും എന്ന്. എങ്ങനിരിക്കണ്..? ഞാനൊന്നു ചോദിക്കട്ടെ dam പൊട്ടിയാൽ വെള്ളം ഒഴുകുന്നത് തമിഴ്നാട്ടിലേക്ക് ആയിരുന്നേൽ ഡാം വർഷങ്ങൾക്കു മുന്നേ decommision ചെയ്യുമായിരുന്നില്ലേ?
@sharonsakav4702
@sharonsakav4702 2 ай бұрын
26:00 🔥🔥🔥🔥🔥🔥🔥🔥
@rijinasajesh9112
@rijinasajesh9112 2 ай бұрын
ഞാൻ കരഞ്ഞു കൊണ്ടാണ് ഇതുമുഴുവനായും കണ്ടത് 😔😔😔 ഇതിനൊരു പരിഹാരം ഉടനടി ഉണ്ടാവണം സമയം അതിക്രമിച്ചു
@shijaspeedikavalappil1386
@shijaspeedikavalappil1386 2 ай бұрын
Respect you sir, support u
@SamThomasss
@SamThomasss 2 ай бұрын
തമിഴ്നാട് പണം എറിഞ്ഞ് എന്തും വിലയ്ക്കെടുക്കും.
@ArunDas-i1p
@ArunDas-i1p 2 ай бұрын
ivide swayam mudipich ipo eriyanum cash illa.
@EbinK.B
@EbinK.B 2 ай бұрын
As there is a saying in Malayalam "Kayyukkulavan karyakkaran"😢.
@grvs3876
@grvs3876 2 ай бұрын
We are with you Adv Russel Joy. You are our only hope.
@Jobichen
@Jobichen 2 ай бұрын
26:33 😂😂😂ajin joy : ente bhakathum thett unduu
@sajaskm1931
@sajaskm1931 2 ай бұрын
100% we support you Tamil tayoliss
@Mindismine2727
@Mindismine2727 2 ай бұрын
😂😂😂😂 anchor pettu poyi..
@sreejio9452
@sreejio9452 2 ай бұрын
😅
@MTAkottayil.
@MTAkottayil. 2 ай бұрын
അത് പൊട്ടും ചെളിയും വെള്ളവും വരും വെള്ളം പോകും ചെളി ഉണ്ടാവും. വാരി എറിയും പരസ്പരം. മലയാളി 👍
@maneeshmahesh6766
@maneeshmahesh6766 2 ай бұрын
അദ്ദേഹത്തിനെ ഈ വിഷയത്തെക്കുറിച്ച് നല്ല ധാരണയുണ്ട് . ചോദ്യം ചോദിക്കുമ്പോൾ സൂക്ഷിച്ചു വേണം.
@mtc4206
@mtc4206 2 ай бұрын
ഇനി ഒരു തീരുമാനം ഉടനെ വേണം എല്ലാ ജനങ്ങളും ഒന്നിച്ചു നിൽക്കുക... വലിയ ഒരു ദുരന്തം അത് ഇനി എങ്കിലും മനസ്സിലാക്കു... 🙏🏻
@Everythingshere-KL9
@Everythingshere-KL9 2 ай бұрын
Save mullaperiyar 🙏
@sarunjith1
@sarunjith1 2 ай бұрын
ഞാനുണ്ട് സാറിന്റെ കൂടെ ❤❤❤
@vishnubhadran4220
@vishnubhadran4220 2 ай бұрын
അയാൾ ഇങ്ങനെ വർഷങ്ങളായി എല്ലാവർക്കും വേണ്ടി വാവിട്ട് നിലവിളിക്കുന്നുണ്ട് , റസ്സൽ ജോയ് ഒരു ദേവദൂതനെ പോലെ തൻ്റെ നിയോഗം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത് ❤
@yadukrishna2002
@yadukrishna2002 2 ай бұрын
സാറ് സൂപ്പർ❤
@gireeshkv1304
@gireeshkv1304 2 ай бұрын
പറഞ്ഞത് എല്ലാം സത്യം
@yaser.k2542
@yaser.k2542 2 ай бұрын
Sir പറയുന്നപോലെ mp,mLa Kerala sarkar വെറും wast ann
@onlytruth7169
@onlytruth7169 2 ай бұрын
Correct aanu sir parayunne
@yadukrishna2002
@yadukrishna2002 2 ай бұрын
😊
@Jesusvariour
@Jesusvariour 2 ай бұрын
അതെ ഞങ്ങൾ ഉണ്ട് sir നയിക്കാൻ ഒരാളുണ്ടെങ്കിൽ 😢
@Vivek-h1i
@Vivek-h1i 2 ай бұрын
Sir thanks for everything
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 12 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН