ഇന്നലെ ഗുരുവായൂരിൽ നടന്നത് കേട്ടാൽ കണ്ണ് നിറഞ്ഞൊഴുകും/

  Рет қаралды 371,099

തൃമധുരം

തൃമധുരം

8 ай бұрын

ഇന്നലെ ഗുരുവായൂരിൽ നടന്നത് കേട്ടാൽ കണ്ണ് നിറഞ്ഞൊഴുകും/#thrimadhuram /#guruvayoor

Пікірлер: 955
@arjunrockey5969
@arjunrockey5969 8 ай бұрын
ഹരേ കൃഷ്ണാ. വളരെ നന്ദി ഈ വാർത്ത ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന്.
@reshreshme9020
@reshreshme9020 8 ай бұрын
ജീവിതത്തിൽ വലിയ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ് ഞാൻ ഇപ്പോൾ 3ദിവസമായി ഗുരുവായൂർ ഉണ്ട് എന്നും കൃഷ്ണനെ കണ്ടു കരഞ്ഞു പറയുന്നുണ്ട് ഭഗവാൻ വേഗം എന്റെ പ്രശ്നങ്ങൾ തീർത്തു തരും എന്ന് വിചാരിക്കുന്നു 🙏🙏
@user-ls7vg1ky2t
@user-ls7vg1ky2t 8 ай бұрын
ഭാഗവതം വീട്ടിൽ ഉണ്ടെങ്കിൽ , രാവിലെ അത് എടുത്തു കണ്ണൻ്റെ വിഗ്രഹത്തിന് മുൻപിൽ ഒരു നിലവിളക്ക് കത്തിച്ച് വച്ച് കണ്ണനെ മനസ്സിൽ ആത്മാർത്ഥമായി സങ്കൽപ്പിച്ച് കൊണ്ട് കണ്ണടച്ച് ഒരു പേജ് തുറക്കുക , ഏതു അധ്യായമാണോ തുറന്നത് , അത് തുടക്കം മുതൽ ആ അധ്യായം തീരുന്നത് വരെ വായിക്കുക. എല്ലാം ശരിയാകും. നിത്യവും ഭാഗവതം വായിക്കുന്നത് ഒരു ശീലമാക്കുക . ഓരോ ദിവസവും ഓരോ അധ്യായം വായിക്കുക, കണ്ണൻ എന്നും കൂടെ ഉണ്ടാകും. ഓം നമോ നാരായണായ 🙏🙏🙏
@leelakg7583
@leelakg7583 8 ай бұрын
​😊😊
@geetharaveendran5579
@geetharaveendran5579 8 ай бұрын
ഗുരുവായുരപ്പൻ കൊടുക്കുന്ന അനുഭവങ്ങൾ അനവധിയാണ് ഗുരുവായൂരപ്പാ മാറാവ്യാധികളിൽ നിന്നും തീരാ ദുരിതങ്ങളിൽ നിന്നും എല്ലാവരും കാത്തു രക്ഷിക്കണമേ💙💙💙💙💙💙🌿🌿🌿🌹🌹🌹🙏🙏🙏🙏🙏🙏
@indhu9878
@indhu9878 8 ай бұрын
എന്റെ കണ്ണാ.... എല്ലാം കണ്ണൻ അല്ലെ... കണ്ണ് നിറയുന്നു 🙏🙏🙏
@gopakumarpk6271
@gopakumarpk6271 8 ай бұрын
നടുക്കടലിൽ കിടന്ന എന്നെ കരക്ക്‌ എത്തിച്ചത് എന്റെ ഗുരുവായൂരപ്പനാണ്, എല്ല ദിവസവും. ഓരോ അനുഭവങ്ങൾ, കൃഷ്ണ guruvsyoorappa🙏🏽🙏🏽🙏🏽🙏🏽🙏🏽
@UnnikrishnanCk-bv9dl
@UnnikrishnanCk-bv9dl 8 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഈ വാർത്ത ഇതിച്ചതിൽ വളരെ സന്തോഷം ആയി
@radhamaninp151
@radhamaninp151 8 ай бұрын
🙏🙏🙏എന്റെ പൊന്നുണ്ണിക്കണ്ണാ ഭഗവാനേ 🙏🙏🙏എപ്പോഴും കൂടെയുണ്ടാകണേ 🙏🙏🙏🌹🌹♥️♥️
@user-pb4un9io6z
@user-pb4un9io6z 8 ай бұрын
എല്ലാവരെയും കാത്തോളണേ കണ്ണാ എല്ലാവരുടെയും മക്കളെ കാത്തോളണേ എന്റെ കണ്ണാ എന്റെ കുഞ്ഞിനേയും സംരക്ഷിച്ചു കാത്തോളണേ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏
@anithabiju7231
@anithabiju7231 8 ай бұрын
ഹരേ കൃഷ്ണ ❤❤❤ തിരുമേനി നല്ലൊരു വാർത്ത ഞങ്ങളുടെ എത്തിച്ചതിന് വളരെ നന്ദി ❤❤❤❤❤
@vineethasujith3898
@vineethasujith3898 8 ай бұрын
എനിക്കും ഉണ്ട് ഒരുപാട് അനുഭവങ്ങൾ. കണ്ണൻ എല്ലായിടത്തും ഉണ്ട്. ഭക്തിയോടെ കണ്ണനെ വിളിച്ചാൽ കണ്ണൻ പരീഷിക്കുമ്മെങ്കിലും കാത്ത് കൊള്ളും
@vasanthadamodaran6458
@vasanthadamodaran6458 8 ай бұрын
ഹരേ കൃഷ്ണാ എന്റെ കുടുംബത്തെ രക്ഷിക്കണേ ഭഗവാനെ നാരായണ🙏🙏🙏
@vijayakumarip7359
@vijayakumarip7359 8 ай бұрын
എന്റെ ഭഗവാനെ 🙏🙏🙏അങ്ങയുടെ കനിവ് ഒരു തവണ യെങ്കിലും അനുഭവിക്കാത്തവർ ഇല്ല..... കൃഷ്ണ പ്രണമിക്കുന്നു..... എങ്കിലും ഒരു വലിയ സങ്കടം ഉണ്ട്..... എന്റെ അനിയത്തിയുടെ മകൻ പുഴയിൽ മുങ്ങി മരിച്ചു.....20വയസ്സേ ആയുസ്സ് ഭഗവാൻ തന്നുള്ളൂ .. എന്നുംകണ്ണീർ..... എന്തെ ഇങ്ങനെ കൃഷ്ണ......... അവൾക്ക് എല്ലാം സഹിക്കാൻ മനസ്സിന് ശക്തി കൊടുക്കണേ എന്ന് എന്നും ഉള്ളുരുകി പ്രാർത്ഥിക്കുന്നുണ്ട്....... കൃഷ്ണാ...ഗുരുവായൂരപ്പാ 🙏🙏🙏
@remadevilc5627
@remadevilc5627 8 ай бұрын
🙏കൃഷ്ണാ ഗുരുവായൂരപ്പാശരണം. 🙏
@Priya-eh3gl
@Priya-eh3gl 8 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാശരണം🙏 ഭഗവാനേ നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ🙏🙏🙏❤
@ponnamman1867
@ponnamman1867 8 ай бұрын
എന്റെ ഭഗവാനെ എന്റെ കുഞ്ഞു ഒന്നു നല്ല നിലയിൽ എത്തണം എന്ന് പ്രാർത്ഥന കണ്ണാ രക്ഷിക്കണേ
@user-mg3ci5vt3p
@user-mg3ci5vt3p 8 ай бұрын
ഭഗവാനെ പറ്റി പറയുകയാണെങ്കിൽ ഒരു പാട് അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് പറഞ്ഞാൽ തീരില്ല ഭഗവാനെ നാരായണ എല്ലാവർക്കും നല്ലത് തോന്നേണമേ ഹരേ കൃഷ്ണ❤
@kalavenugopalan610
@kalavenugopalan610 8 ай бұрын
ഭഗവാന്റെ അനുഗ്രഹം ചൊരിയുന്ന അനുഭവങ്ങൾ കണ്ണുനീരോടെ അല്ലാതെ കേൾക്കാൻ പറ്റില്ല.. എന്തിനും ഏതിനും പൊന്നുണ്ണി കണ്ണന്.. നന്ദി.. നന്ദി.. നമസ്കാരം.. നമസ്കാരം..🙏🙏🙏🙏🙏🚩🚩🚩
@ChandranThengingal
@ChandranThengingal 8 ай бұрын
Krshnaguruvayurppashrnam
@suseelaamma617
@suseelaamma617 8 ай бұрын
🙏 എന്റെ ഉണ്ണി കണ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ളേണമേ♥️🙏🙏
@user-em4de7zi7o
@user-em4de7zi7o 8 ай бұрын
🙏🙏🙏🙏
@jayaa4696
@jayaa4696 8 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ എന്റെ അമ്മയുടെ manasinu സമാധാനവും സന്തോഷവും തരണേ എന്റെ ഭഗവാനെ എന്റെ പ്രാർത്ഥനാ കേൾക്കണമേ. കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏q❤❤❤❤
@user-ls7vg1ky2t
@user-ls7vg1ky2t 8 ай бұрын
കണ്ണനെ പ്രാർത്ഥിച്ചു അമ്മയെ ദേവകി ആയി സങ്കൽപ്പിക്കുക, എല്ലാം ശരിയാകും. ദേവകിയെ ദുഃഖമാകുന്ന കാരാഗൃഹത്തിൽ നിന്ന് മോചിപ്പിച്ച കരുണാമയൻ, മാതാവിൽ അതി പ്രിയനായ് ഉള്ളവൻ എല്ലാം മംഗളമാക്കി തരും 🙏🙏🙏🙏 നാരായണ.
@user-wy3zx6ts1f
@user-wy3zx6ts1f 8 ай бұрын
എന്റെ പൊന്നുണ്ണി കണ്ണാ എപ്പോഴും കൂടെ യു ണ്ടാ ക ണെ 🙏🙏🙏
@govindankuttynair5033
@govindankuttynair5033 8 ай бұрын
എല്ലാം നീയേ എൻ്റെ ഗുരവായൂരപ്പാ. എന്നും തുണ നീ മാത്രം ഭഗവാനേ. ഇനിയും ഞങ്ങളെ അനുഗ്രഹിക്കണമേ കാത്തു രക്ഷക്കണേ.
@alilakannan6525
@alilakannan6525 8 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻 എണ്ണിയാൽ തീരാത്ത അത്ര അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് 🙏🏻 എനിക്കെല്ലാം എന്റെ ഉണ്ണിക്കണ്ണൻ ആണ് 🙏🏻
@sureshkunnath2470
@sureshkunnath2470 8 ай бұрын
ഭഗവാനെ കണ്ണാ എന്റെ മകന് വിദ്യാവിജയം ഉണ്ടാകണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@user-so1oo3vr3f
@user-so1oo3vr3f 8 ай бұрын
Ente kanna guruvayurappa🙏🙏🙏🙏
@sindhucb1752
@sindhucb1752 8 ай бұрын
കൃഷ്ണ ഗുരുവായൂരപ്പ കുറെ അനുഭവങ്ങൾ എനിക്കുമുണ്ട്.. എല്ലാവരെയും കാത്തോളണേ കണ്ണാ.... ❤️❤️❤️
@vijayanairh7093
@vijayanairh7093 8 ай бұрын
🙏🙏ഹരേ കൃഷ്ണ ഭഗവാനേ ഗുരുവായൂരപ്പാ കാത്തോണേ ഭഗവാനേ🙏🙏
@pramithasanthosh6562
@pramithasanthosh6562 8 ай бұрын
ഭഗവാനെ കണ്ണാ നീയൊരത്ഭുതമാണ്. 🙏🏻🙏🏻🙏🏻
@pushpakk7964
@pushpakk7964 8 ай бұрын
ഹരേ കൃഷ്ണ ഹരേകൃഷ്ണ ദൈയ്‌വം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@rajeswarisasankan2339
@rajeswarisasankan2339 8 ай бұрын
എനിയ്ക്കും ഉണ്ട് ഒരുപാട് അനുഭവം. എന്റെ മോൾക്ക്‌ ശ്വസം മുട്ട് ഉണ്ടായിരുന്നു. ഞാൻ ഗുരുവായൂർ കൊണ്ട് വന്നു എന്റെ മോളെ തുലഭാരം നടത്തി. അതോടെ കുറഞ്ഞു. ഇപ്പൊ അവൾക്കു 21 വയസായി 🙏🙏🙏🙏🙏
@lalitham8742
@lalitham8742 8 ай бұрын
കൃഷ്ണാ എന്റെ പ്രാത്ഥ്നകൂടി കേട്ട് അങ്ങ് നിറവേറ്റിതരണമ പൊന്നുണ ണികണ്ണാ കോടി നമസ്കാരം
@UshaNair-et8dj
@UshaNair-et8dj 8 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ ഹരേ കൃഷ്ണ 🙏
@vijisubhash2366
@vijisubhash2366 8 ай бұрын
ഭഗവാനേ കനിയണേ കണ്ണാ താമരകണ്ണാ കാത്ത് കൊള്ളണേ ഭഗവാനേ ❤❤
@vijisubhash2366
@vijisubhash2366 8 ай бұрын
ഭഗവാനേ അവിടുത്തെ കടാക്ഷം എന്റെ മകൾക്കുംതരണേ❤🙏🙏🙏🙏🙏🙏❤
@haridhas5315
@haridhas5315 8 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തോളണേ. എപ്പോഴും കൂടെ ഉണ്ടാവണേ കണ്ണാ.
@sheelasugathan7429
@sheelasugathan7429 8 ай бұрын
എന്നെ കണ്ണാ എന്നും എപ്പോഴും കണ്ണൻ എന്റെ കൂടെയുണ്ടാകണേ എന്നും കണ്ണനെ എനിക്ക് വിശ്വാസം ആണ് ഓരോ അനുഭവങ്ങൾ കണ്ണൻ എനിക്ക് തരുന്നുണ്ട് 🙏🙏🙏🙏 ഹരേ കൃഷ്ണ
@mohandash1071
@mohandash1071 8 ай бұрын
എന്റെ ഉണ്ണിക്കണ്ണാ🥰❤😍 എല്ലാവർക്കും നല്ലത് മാത്രം🙏🙏🙏 എല്ലാ സങ്കടങ്ങളിൽ നിന്നും കരകയറ്റി തരണമേ 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏❤❤❤🙏🙏🙏
@LechuLekshmi-kp6pc
@LechuLekshmi-kp6pc 8 ай бұрын
എന്റെ ഗുരുവായൂരപ്പാ 🙏🙏🙏❤️❤️❤️😭😭😭😭
@deepadeepa428
@deepadeepa428 8 ай бұрын
Hare കൃഷ്ണാ. ...ഓം നമോ നാരായണായ ഓം നമോ വാസുദേവായ ശ്രീകൃഷ്ണ പര മദ്മനെ ..
@muralidharannair8539
@muralidharannair8539 8 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം എല്ലാ വിഷമതകളും അകറ്റി മനസ്സിന് സമാധാനവും ശാന്തിയും നൽകി അനുഗ്രഹിക്കൂ കണ്ണാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമഹരേ ഹരെ
@shajikp8094
@shajikp8094 8 ай бұрын
വിളിച്ചാൽ കണ്ണൻ ഓടിവരും. ഒരിക്കൽ ഒരു രാത്രി ഞാൻ കരഞ്ഞു വിളിച്ചു. ആ വിളികേട്ട്, ഇപ്പോൾ ഞാൻ ജീവിക്കുന്നു. എന്റെ കൃഷ്ണ 🙏🙏🙏
@nivedhyasureshnivedhya9525
@nivedhyasureshnivedhya9525 8 ай бұрын
ഞാൻ ഒരു കൃഷ്ണ ഭക്തയാ എനിക്കും ഉണ്ട് അനുഭവങ്ങൾ കേട്ടപ്പോ കണ്ണ് നിറഞ്ഞു ഹരേ കൃഷ്ണ 🙏🏻🙏🏻
@savitha4748
@savitha4748 8 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഇനിയും ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏🙏🙏
@mizhirajesh8292
@mizhirajesh8292 8 ай бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷികണേ 🙏🙏🙏
@rajeswarisasankan2339
@rajeswarisasankan2339 8 ай бұрын
ഹരേ കൃഷ്ണ. 🙏🙏🙏🙏🙏🙏തിരുമേനി കരഞ്ഞു പോയി
@babyshaju9063
@babyshaju9063 8 ай бұрын
സത്യമാണ് കണ്ണൻ എല്ലാം കാണുന്നുണ്ട് കേൾക്കുന്നുണ്ട് 🙏
@jeonaym
@jeonaym 8 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@user-iw1ci9ig9o
@user-iw1ci9ig9o 8 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ 🙏🙏
@user-yq3sb5qf8o
@user-yq3sb5qf8o 8 ай бұрын
ഹരേകൃഷ്ണ ഹരേ കൃഷ്ണ 🙏🏻q🙏🏻🙏🏻 ഓം നമോ ഭഗവതേ വാസു ദേവാ യാ 🙏🏻🙏🏻🙏🏻
@sindhuvijay9151
@sindhuvijay9151 8 ай бұрын
കണ്ണാ ഗുരുവായൂരപ്പ കാത്തോളണേ 🙏🙏👌👌👌👌❤️🥰❤️🥰കണ്ണൻ എന്താ പറയുക 🎉🎉🎉🎉🎉കണ്ണ് നിറയുന്നു ഭഗവാൻ എല്ലാം കാത്തു കൊളും 🎉🎉🎉നാരായണാ ശരണം 🙏🙏ഭഗവാൻ നൽകിയ അനുഗ്രഹങ്ങൾ എത്ര പറഞ്ഞാലും തീരില്ല 🥰😍🥰എന്നും കണ്ണൻ നമുക്കായി 🎉🎉🎉എന്നും കാണാൻ കൊതിയാണ് ഭഗവാനെ . എന്നും മനസ്സിൽ അധിവസിക്കണേ guruvayurappa ഭഗവാനെ 🙏🙏🙏🙏🙏കുറെയായി ഇപ്പോൾ ഇടയ്ക്കിടെ കണ്ണനെ ദർശിക്കാൻ അനുഗ്രഹം കിട്ടുന്നു . അടുത്ത ദിവസം ഉടനെ വരും എത്ര എഴുതിയാലും മതിയാവുന്നില്ല 🎉🎉🎉🎉🎉ഹരേ കൃഷ്ണാ കാത്തോളണേ 🙏🙏🙏🙏🙏
@vijayasankaranvijuviju2444
@vijayasankaranvijuviju2444 8 ай бұрын
അജ്ഞാനം ആകുന്നു ഭക്തി ജ്ഞാനം ആകുന്നു യുക്തിയും ഇതിലേതാണ് നിങ്ങളുടെ ഗുരുവായൂരപ്പൻ ഇത് രണ്ടുമല്ല എന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ട് ഗീതയിൽ പൊട്ടൻ ഭക്ത നല്ല നമസ്കാരം
@anilakumari7767
@anilakumari7767 8 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹.
@sinivr1184
@sinivr1184 8 ай бұрын
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
@poojarejipoojareji8530
@poojarejipoojareji8530 8 ай бұрын
ഹരേ..... കൃഷ്ണാ... അങ്ങയുടെ ലീലകൾ അവർണ്ണനീയം തന്നെ... എന്റെ എല്ലാദുഃഖങ്ങളിലും അല്ല.. എല്ലാ സമയത്തും എന്റെ കൂടെ സദാ എന്റെ കണ്ണനുണ്ട്... എന്റെ പൊന്നുണ്ണിക്കണ്ണൻ❤❤
@shibus.vshibus.v4116
@shibus.vshibus.v4116 8 ай бұрын
സർവ്വം ശ്രീ ക്യഷ്ണാർപ്പണ്ണമസ്തു 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹 ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@girijasasi1928
@girijasasi1928 8 ай бұрын
ഭഗവാനെ പൊന്നുണ്ണി കണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏
@lathikaharidas949
@lathikaharidas949 8 ай бұрын
Hare Krishna ❤❤❤Guruvayurappa❤❤❤Thanks for your Divine blessings ❤❤❤
@nirmalagopinath4915
@nirmalagopinath4915 8 ай бұрын
ഹരേ കൃഷ്ണാ.... കണ്ണന്റെ ലീലകൾ വർണനതീതം 🙏🌹
@jayanthyab-go5gu
@jayanthyab-go5gu 8 ай бұрын
ഭാഗ്യവാൻ എന്നെ സഹായിച്ചു എന്റെ മുട്ട് വേദന മാറി ഭാഗ്യവാൻ എന്റെ മകനെ രക്ഷിക്കൂ എനിക്ക് ഞാനും മക്കളും ഭഗവാനെ കാണാൻ വരാറുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@padmakumari8558
@padmakumari8558 8 ай бұрын
ഹരേ കൃഷ്ണാ രാധേ രാധേ ശ്യാം.😍🪷🪷🪷🌿🌿🌿🙏♥️
@layana.s5100
@layana.s5100 8 ай бұрын
ഭഗവാനെ കണ്ണാ...... 😭😭😭😭❤❤❤❤❤❤❤❤❤🌿🌿🌿🌿🌿🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@unnivava961
@unnivava961 8 ай бұрын
🙏🏻🙏🏻🌹🌹🌿🌿🕉️🕉️🕉️ ഭഗവാനെ കാത്തോളണേ... 🙏🏻🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🌹🌹🌿🌿🌿🕉️🕉️🕉️🌸🌸🌸
@Aswathy_u_p
@Aswathy_u_p 8 ай бұрын
ഞാനും ഒരു കൃഷ്ണ ഭക്തയാണ് 🙏ഇത് കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി
@subhadrapkumar2941
@subhadrapkumar2941 8 ай бұрын
ഹരേ കൃഷ്ണ ഇന്നെലെ എനിക്കും പ്രതീക്ഷിക്കാതെ കണ്ണന് ഗുരുവായൂർ വന്നു കാണാൻ സാധിച്ചു അത് എനിക്ക് ഒരത്ഭുതമായി ഇന്നലെ പിറന്നാൾ ആയിരുന്നു
@balasubramanianiyer1312
@balasubramanianiyer1312 8 ай бұрын
Thrumadhuram happy to heard this news. Get well very soon to the baby. Lord Shri guruvayurappan's blessng is there to this Amma. Again my prayer with Shri guruvayurappan for a speedy recovery.
@jayalakshmikunjamma8149
@jayalakshmikunjamma8149 8 ай бұрын
ഹരേ കൃഷ്ണ ഗൂരൂവായുരപ്പാശരണം 🙏🙏🙏
@unnipooja4453
@unnipooja4453 8 ай бұрын
എന്റെ കണ്ണാ.... കാർമുകിൽ വർണ്ണാ കാത്തോളണേ ഞങ്ങളെ 🙏🙏🙏🙏
@dhanyanayak
@dhanyanayak 8 ай бұрын
പൊന്നു ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🏻🪷
@jeminijemini6934
@jeminijemini6934 8 ай бұрын
ഉണ്ണി കണ്ണാ നീ തന്നെ ശരണം ഭഗവാനേ 😇😇😇😇🙏🙏🙏🙏🙏🙏🙏
@Shibikp-sf7hh
@Shibikp-sf7hh 8 ай бұрын
ഭഗവാനെ കണ്ണാ കണ്ണാ കണ്ണാ 😭😭😭🙏🙏🙏
@raveendranathtk9967
@raveendranathtk9967 8 ай бұрын
ഗുരുവായൂരപ്പാ ശരണം, അമ്പാടി കണ്ണാ ശരണം,
@RichuPonnuttan-rk8ys
@RichuPonnuttan-rk8ys 8 ай бұрын
എന്റെ കണ്ണാ ഗുരുവായൂരപ്പാ കാത്തോളണേ
@padmajamohan3052
@padmajamohan3052 8 ай бұрын
ഹരേ കൃഷ്ണ 🙏🙏❤️❤️🙏🙏🙏
@bindusushanth4622
@bindusushanth4622 8 ай бұрын
Hare Krishna Guruvayoorappa 🙏🏻 🙏🏻🙏🏻
@mollysabina2148
@mollysabina2148 8 ай бұрын
ഭഗവാനെ ഇത് പോലെ അങ്ങയുടെ സന്നിധിയിൽ വരുന്ന എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണെ ഭഗവാനെ
@user-rx7fw3kh6l
@user-rx7fw3kh6l 8 ай бұрын
ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏കാത്തോളണേ ❤️
@user-du3ok4ql4b
@user-du3ok4ql4b 8 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🙏🙏🙏🌹
@rajaniraj5660
@rajaniraj5660 8 ай бұрын
Hare Krishna ❤
@valsalav967
@valsalav967 8 ай бұрын
എന്റെ കണ്ണാ ഇന്ന് എന്നെയും ഒന്ന് നോക്കണേ ഞാൻ അവിടെ വന്ന് പറഞ്ഞ വഴുപാട് തന്നുകൊള്ളാം രഷിക്കണേ കണ്ണാ 🙏🙏🙏🙏
@adwaithramesh8291
@adwaithramesh8291 8 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏❤🥰
@indirakeecheril9068
@indirakeecheril9068 8 ай бұрын
Hare Krishna Guruvayurappaaa saranam 🙏🔥🌿
@krishnaveni1749
@krishnaveni1749 8 ай бұрын
Hare krishna🙏🙏
@indiramenon3046
@indiramenon3046 8 ай бұрын
എന്റെ കൃഷ്ണാ കാത്തു കൊള്ളണമേ.... എനിക്കും നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 🙏🙏🙏🙏🙏
@shanthamb2292
@shanthamb2292 8 ай бұрын
എൻ്റെ കൃഷ്ണാ എന്നും കൂടെ ഉണ്ടാകണമേ...
@nishajoby6384
@nishajoby6384 8 ай бұрын
Krishna guruvayoorappa ❤❤❤
@swethajungkook9935
@swethajungkook9935 8 ай бұрын
Hare Krishnaa 🙏🏻🙏🏻🙏🏻
@santhakumarik976
@santhakumarik976 8 ай бұрын
എന്റെ പൊന്ന് ഭഗവാനെ എല്ലാം ഗോവിന്ദന്റെ ലീലാവിലാസങ്ങൾ എന്നെയും കുടുംബത്തെയും സദാ സമയവും രക്ഷിക്കണേ സമസ്ത അപരാധങ്ങൾ എല്ലാം പൊറുക്കണേ എന്റെ കണ്ണാ
@geethuprabhath7360
@geethuprabhath7360 8 ай бұрын
ഹരേ കൃഷ്ണ..... 🙏🙏🙏🙏🙏
@JalajaMkpillai
@JalajaMkpillai 8 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ❤❤❤
@vijayanidukuzhiyil9196
@vijayanidukuzhiyil9196 8 ай бұрын
Hare Krishna. 🙏🙏🙏
@shylajapt6512
@shylajapt6512 8 ай бұрын
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ ❤❤❤❤❤
@rajappannair2661
@rajappannair2661 8 ай бұрын
🙏🙏🙏 എൻറെ കണ്ണാ🙏🙏🙏
@rathmanikb2975
@rathmanikb2975 8 ай бұрын
Hare Krishna 🙏🙏🙏
@latikanair2640
@latikanair2640 8 ай бұрын
KRISHNA HARE HARE- KRISHNA🙏🙏🙏🌹🌹🌹
@sharamak1197
@sharamak1197 8 ай бұрын
ഓം നമോ വാസുദേവായ 🙏🏻🙏🏻🙏🏻
@angaleeswariv3567
@angaleeswariv3567 8 ай бұрын
Bhagavane guruvayoorrappa ente magalkku santhana bagyam tharane🙏🙏🙏🙏🙏
@anikacr922
@anikacr922 8 ай бұрын
❤❤ ഹരികൃഷ്ണ❤❤
@renukasivadasan9292
@renukasivadasan9292 8 ай бұрын
Krishnan sathyamanu,krishnane ullu sathyamayitu,Krishnan mathram
@athilinudevu123
@athilinudevu123 8 ай бұрын
Bhagavane...... Krishna guruvayurappa......❤
@rathirajan603
@rathirajan603 8 ай бұрын
എന്റെ കണ്ണാ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-od8yw6qs2e
@user-od8yw6qs2e 4 күн бұрын
ഹരേ കൃഷ്ണ ഗുരു വായൂരപ്പാ ശരണം ❤
@ambilya4498
@ambilya4498 8 ай бұрын
Hare Krishna 🙏🙏🙏❤
@sureshnv1427
@sureshnv1427 8 ай бұрын
Hare Krishna 🙏❤🎉
@Akhil_2255
@Akhil_2255 8 ай бұрын
ഗുരുവായൂരപ്പാ..... 🙏🙏🙏
@SIVLOging
@SIVLOging 8 ай бұрын
എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട് കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ
@roshniroshan5863
@roshniroshan5863 8 ай бұрын
Harekrishna 🙏❤️ Sarvam Krishnarpanamasthu 🙏♥️
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 59 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН