ഇന്നലെ പറഞ്ഞ മൂക്കുത്തി talk ന് വന്ന വിമർശനം ഉത്തരം ഇതിലുണ്ട്.

  Рет қаралды 7,635

Pushpam Ann Maria

Pushpam Ann Maria

Күн бұрын

Пікірлер: 67
@ElizabethMendez-xf3zu
@ElizabethMendez-xf3zu 6 ай бұрын
ചേച്ചി പറയുന്നത് എല്ലാം ശരിയാണ്. മറ്റുള്ളവർ എന്തു പറഞ്ഞാലും ചേച്ചി അത് നോക്കുകയേ വേണ്ട. മനസ്സിലാക്കുന്നവർ മാത്രം മനസ്സിലാക്കിയാൽ മതി. പാദസ്വരം, മുക്കുത്തി , കണ്ഠാഭരണം, നെറ്റിയിൽ കുങ്കുമം, ഓണം ആഘോഷിക്കുന്നത് എല്ലാം ദൈവത്തെ അറിയാത്തവരാണ് വിഗ്രഹാരാധന ചെയ്യുന്നു. ചേച്ചിയുടെ വാക്കുകൾ കേട്ട് അതനുസരിച്ചി ജീവിച്ചാൽ സ്വർഗ്ഗത്തിൽ പോകാം.❤❤❤❤
@SuperAbebaby
@SuperAbebaby 6 ай бұрын
ഞങ്ങൾ ആത്‍മവിൽ വളരുക
@cicilywilson5459
@cicilywilson5459 6 ай бұрын
സഹോദരി പറഞ്ഞത് സത്യമാണ് എൻറെ ആത്മീയ ജീവിതത്തിലും എന്നെ അടിമ പെടുത്തിയിരുന്ന പല വസ്തുക്കളും വലിയ ബോധ്യം തന്ന ദൈവം എന്നിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്
@dr.meenafrancis3183
@dr.meenafrancis3183 6 ай бұрын
ഞാൻ ഒരിക്കൽ എന്റെ friends നോട് ക്രിസ്ത്യാനികൾ ഓണത്തിനും പോകുന്നതും, നെറ്റിയിൽ ചന്തനം തൊടുന്നതും തെറ്റാണു എന്ന് പറഞ്ഞതിന് എന്നെ ബോംബ് ദൈവം എന്ന് പേരിട്ടു 😜🙏🙏🙏ഹല്ലേലുയ ആമേൻ 🙏🙏🙏🙏ദൈവനാമം മഹത്വപെടട്ടെ 🙏
@arjundevt.d4089
@arjundevt.d4089 6 ай бұрын
ചേച്ചി വിഷമിക്കരുത്. നമുക്ക് പ്രലോഭനത്തിന് കാരണമാകുന്നതൊന്നും ഉപയോഗിക്കരുത് എന്നാണ് ഇതിൽ നിന്നും ഞാൻ മനസ്സിലാക്കിയത്. മനസ്സിലാക്കാൻ സാധിക്കുന്നവർ അത് മനസ്സിലാക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻 ആമേൻ
@lissammaraju7472
@lissammaraju7472 6 ай бұрын
ചേച്ചിക്ക് വിഷമം വന്നപ്പോൾ എനിക്കു ംവിഷമം തോന്നി. ചേച്ചിയുടെ talkകേൾക്കാൻ ഒത്തിരി ഇഷ്ടമാണ്🙏❤️🔥
@sabib1022
@sabib1022 6 ай бұрын
മൂക്കുത്തി മാറ്റാൻ ഈശോ പറഞ്ഞതിന് കാരണം എളിമപ്പെടാൻ മാത്രമല്ല. മൂക്കുത്തിക്ക് പാർവതി ദേവിയുമായി ഹിന്ദുപുരണത്തിൽ/ഇന്ത്യൻ സംസ്കാരത്തിൽ ബന്ധമുണ്ട്. അതുകൊണ്ട് ഇന്ത്യക്കാർ മൂക്കുത്തി ധരിക്കുമ്പോൾ അത് പാർവതി ദേവിയെ അറിഞ്ഞോ അറിയാതെയോ ആരാധിക്കുന്ന അവസ്ഥ ഉണ്ട്. പിന്നെ ആ കുട്ടി ഇട്ടിരുന്ന മൂക്കുത്തി-- അതിന്റെ ചരിത്രം നമുക്ക് അറിയില്ല. ചിലപ്പോൾ അത് പണിത ആൾ അത് അന്യദേവന് പൂജിച്ചതാകാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ അത് നിശ്ചയമായും ശരീരത്തിന്റെ ആരോഗ്യം നശിപ്പിക്കും. അപ്പൊ നിങ്ങൾ ചോദിക്കും 'അങ്ങനെ ആണെങ്കിൽ മറ്റു മതക്കാർ ഇട്ടിട്ട് കുഴപ്പം ഇല്ലല്ലോ എന്ന് '.😊 അവിടെയാണ് ക്രിസ്ത്യാനികളുടെ കുഴപ്പം. അവർക്ക് അവർ മാമോദീസ മുങ്ങുമ്പോൾ ദൈവവുമായി ചെയ്യുന്ന ഉദമ്പടിയെക്കുറിച്ച് ഒരു ബോധ്യവുമില്ല. ആ ഉടമ്പടിയിൽ അനുഗ്രഹവും ശാപവും ഇരിക്കുന്നുണ്ട്. 10 കല്പന അനുസരിച്ചാൽ അനുഗ്രഹം. അനുസരിച്ചില്ലെങ്കിൽ ശാപം. മറ്റു മതക്കാർ ആ നിത്യരക്ഷയുടെ ഉടമ്പടിയിൽ ഒപ്പ് വച്ചിട്ടില്ല. ക്രിസ്ത്യാനികൾക്ക് രണ്ടു വള്ളത്തിൽ കാലു വെക്കാൻ അനുമതി ഇല്ല. "ഒരുവന് ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കാൻ കഴിയുകയില്ല. " Times of Indiayil മൂക്കുത്തിയെക്കുറിച്ച് അച്ചടിച്ചു വന്ന ഭാഗം താഴെ. the Nath (മൂക്കുത്തി)carries distinct meanings depending on region, culture, and faith. For Hindu women, the Nath symbolizes marriage and fertility, drawing a connection to the goddess Parvati. Parvati is often depicted wearing a Nath, particularly in her form as Kanyakumari, where a natural diamond nose jewel shines brilliantly from the southern tip of India.
@mollymathew8236
@mollymathew8236 6 ай бұрын
@@sabib1022 ഈശോ ക്ക് ,പാർവതി ദേവിയോട് കലിപ്പ് ഉണ്ടോ ? എസ്സയ്യ യുടെ പുസ്തകത്തിൽ , വസ്ത്രം വരെ പറയുന്നുണ്ട് ; അതുകൊണ്ട് ,നല്ല വസ്ത്രം ഉപേക്ഷിച്ച് ,ചാക്ക് ധരിക്കണമോ ? മറ്റു മനുഷ്യരെ പോലെ ഒന്നും അല്ല ക്രിസ്ത്യാനികൾ , അവർ വിശേഷപ്പെട്ട വര് ആണ് എന്നൊക്കെ ഉള്ള teachings നിർത്തേണ്ട സമയം ആയി ; നിങൾ പറയും പോലെ ആണല്ലോ ദൈവം.!!!! ഈശോ യും അവിടുത്തെ ജീവിതവും പ്രബോധനങ്ങളും simple ;. വെറുതെ മനുഷ്യരെ പേടിപ്പിച്ചു വരുതിയിൽ.ആക്കാൻ നോക്കല്ല് .
@shyjapt4250
@shyjapt4250 6 ай бұрын
ചേച്ചി, വിഷമിക്കേണ്ട. ഒരു ദിവസം കേട്ടില്ലെങ്കിൽ പഴയ വീഡിയോ കാണുന്ന ഒരുപാട് പേരുണ്ട്. ഇഅതിനുവേണ്ടി കൊടുക്കുന്ന ഞങ്ങളെ ഓർത്തു ചേച്ചിവിഷമിക്കരുത് ❤❤❤
@susheelaedgar950
@susheelaedgar950 6 ай бұрын
ഈ തലമുറയ്ക്ക് ഇത് മനസിലാകില്ല , ഇശോ എന്നെ കൊണ്ട് പാദ സ്വരം മാറ്റിച്ചു 25വർഷം മുൻപ് , ഇതെല്ലാം കർത്താവിനെ അറിഞ്ഞു കൂടാത്ത ക്രിസ്ത്യാനികൾക്കു കേട്ടാൽ പിശാജുകൾ ഇളകും
@lillyraju7097
@lillyraju7097 6 ай бұрын
You are a blessing ❤❤❤❤❤ You are on the right track...❤❤ .
@Daisy-o4k5s
@Daisy-o4k5s 6 ай бұрын
ഈശോയെ എൻ്റെ മക്കളെ ആത്മിയമായും അനുഗ്രഹിക്കണമെ
@tmwaltroidprx340
@tmwaltroidprx340 6 ай бұрын
യേശുവേ വിദേശത്തായിരിക്കുന്ന എന്റെ മകൻ clintonu വെൽഡിങ് ടെസ്റ്റിൽ പാസാകുവാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ എന്റെ മകനുവേണ്ടി എല്ലാവരുടെയും പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു ആമേൻ
@renajoseph1704
@renajoseph1704 6 ай бұрын
ചേച്ചി സാരമില്ല വിഷമിക്കേണ്ട❤❤
@shynathyagarajan7696
@shynathyagarajan7696 6 ай бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@JoyTd-r5v
@JoyTd-r5v 6 ай бұрын
ചേച്ചി ഇതൊന്നു പേടിക്കണ്ട ഇവരൊക്കെ പേരും പെരുമയ്യും കിട്ടാൻ വേണ്ടിയാ
@marythomas45690
@marythomas45690 6 ай бұрын
ഒരാഭരണവും വെഞ്ചിരിക്കാതെ ധരിക്കരുത് ചില ആഭരണങ്ങൾ ഇട്ടാൽ തീരാ രോഗമുണ്ടാകും ചില വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ ആയിരക്കും സ്വാധിനം ഈ ആഭരണങ്ങൾ വഴി അതു ധരിക്കുന്ന വ്യക്തികളിൽ ആവസിക്കും ഈ ആവാസം ഇവരെ പലരീതിയിലും ഭരിക്കും
@siniantony3788
@siniantony3788 6 ай бұрын
I have an experience
@jasminjose2024-z5l
@jasminjose2024-z5l 5 ай бұрын
Etha enn parayamo
@maryvalsala9490
@maryvalsala9490 6 ай бұрын
Chechi ethupolulla arive nalkunnathine thanks
@jeesonantony8273
@jeesonantony8273 6 ай бұрын
Thankyou Jesus praise the Lord Hallelujah Ave Maria Ave Maria Ave Maria 🙏
@kochumolbinoy5722
@kochumolbinoy5722 6 ай бұрын
ഈശോയെ നന്ദി 🙏🙏🙏
@leeluthomas1904
@leeluthomas1904 6 ай бұрын
Open my heart for God. Amen.
@SatheeshJohn-sb8ml
@SatheeshJohn-sb8ml 6 ай бұрын
Amen 🙏 hallelujah 🙏 praise our only one True living God Yeshua bless everyone whoever believes in him and praying to God Yeshua blessed message dear chechi God bless your family Amen 🙏 hallelujah 🙏 praise our true living loving God Yeshua hallelujah 🙏
@delphineyohannan
@delphineyohannan 6 ай бұрын
🙏GOD BLESS YOU CHECHI
@LaisammaMathew-e6q
@LaisammaMathew-e6q 6 ай бұрын
You are blessing You are on the right track God bless your family always 🙏🙏🙏❤️
@ՄԱՐՏԻՆ-լ3ժ
@ՄԱՐՏԻՆ-լ3ժ 5 ай бұрын
എൻ്റെ അപ്പൻ ചേച്ചിയോട് പറഞ്ഞു മൂക്കുത്തി ധരിക്കുന്നത് നമ്മൾ ക്രിസ്ത്യാനിക്ക് ഇത് ചേർന്നതല്ല. ഇത് പറഞ്ഞതിന് അപ്പനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായി. ഇപ്പോഴും ഇത് ധരിക്കുന്നിണ്ട്.
@ShinyTomy-dt5lu
@ShinyTomy-dt5lu 6 ай бұрын
Amen praise the lord ave Mariya thanks chechy🥰
@ajitsaji8034
@ajitsaji8034 6 ай бұрын
Njan oru achanu eesho velipeduthikoduthath parayunnath mattullavarodu parayunnath kettitund mookkuthi azhichu kalayan
@SEETHALJOJI
@SEETHALJOJI 6 ай бұрын
God bless you Chechi
@lissythomas7904
@lissythomas7904 6 ай бұрын
Pls don't worry Holy Spirit will lead you, we all waiting for the talk and vachanam, sure God bless you. If God allows you to talk about Vachanam nobody stop you. May God bless you and all 🙏
@SuperAbebaby
@SuperAbebaby 6 ай бұрын
കല്യാണങ്ങൾ എത്ര വീരൂപം സിനിമ style. ബ്യൂട്ടീഷ്യൻ എന്നവരാണ് കല്യാണ സംസ്കാരം മാറ്റി മറിച്ചത്. പിന്നെ വീഡിയോക്കാർ,
@omaskeralakitchen6097
@omaskeralakitchen6097 6 ай бұрын
Amen Halleluah Praise the Lord Avemaria 🙌🙏👏❤♥
@veenap522
@veenap522 6 ай бұрын
Amen
@meenaantony9494
@meenaantony9494 6 ай бұрын
❤ god blee you chechi
@sollyjoseph7856
@sollyjoseph7856 6 ай бұрын
🙏
@lovelyvt8221
@lovelyvt8221 6 ай бұрын
Plz pray for my family
@holyinsightofwisdom-dq8zi
@holyinsightofwisdom-dq8zi 6 ай бұрын
യൂട്യൂബിൽ മരുഭൂമിയിൽ വിളിച്ചുപറയുന്നവൻ്റെ ശബ്ദം കേൾക്കൂ( വിസ്ഡംഫയർ)🔥
@Melodydrawz_art
@Melodydrawz_art 6 ай бұрын
Chechi vishamikkaruthu
@christymascrene3771
@christymascrene3771 6 ай бұрын
Don't mind they don't know the purity of body in which Christ lives.
@bincyanil1269
@bincyanil1269 6 ай бұрын
ചേച്ചി... ഒരാൾ അങ്ങനെ പറഞ്ഞു voice അയക്കുമ്പോൾ ചേച്ചി എന്തിനാ വിഷമിക്കുന്നത്.... സന്തോഷിക്കു... ഈശോ എന്താ പറഞ്ഞിട്ടുള്ളത്... എന്റെ നാമത്തെ പ്രതി നിങ്ങൾക്ക് പീഡകൾ ഉണ്ടാവും എന്നല്ലേ എല്ലാവരാലും ഒറ്റപെടുകയും വേദനിപ്പിക്കപെടുകയും ഒക്കെ ചെയുമ്പോൾ അത് ദൈവം എന്നെ പരീക്ഷിക്കുകയാണ്... ദൈവത്തിന് ഇഷ്ടമുള്ളവർക്കേ അവിടന്ന് സഹനം ആണ് കൊടുക്കു..... Aa സഹനം കൃപകളാക്കി മാറ്റു... ശുദ്ധികരണത്മാക്കൾക്കും അനേകം നിർഭാഗ്യ പാപികൾക്ക് വേണ്ടിയും സമർപ്പിച്ചു നോക്കു വലിയ സമാധാനവും സന്തോഷവും ഈശോ തരും
@maryvalsala9490
@maryvalsala9490 6 ай бұрын
Chechi 40,50 japamala chollunnath enike albhuda ane njan 5 konthavare cholli thanks chechi thankal valare nalla esho, ammamathavintem vajana vijinthanamane nalkunnath mattonnum kananda thanks chechi.
@allimathews2790
@allimathews2790 6 ай бұрын
❤❤❤
@angelinandrea7385
@angelinandrea7385 6 ай бұрын
Chechi , pls pray for my husband Bibin for getting his work permit and getting a good job
@rajivenugopalan1183
@rajivenugopalan1183 6 ай бұрын
Pls 🙏 for me plot for sale, gold loan dehydration, pls 🙏 for my son Vishnu Venu study well good character remove his laziness for study and mobile addiction
@emmanuelshaji1955
@emmanuelshaji1955 6 ай бұрын
Mattullavarku ptalopanam undakan padilla
@dranithamathew4098
@dranithamathew4098 6 ай бұрын
Please don't worry.Some people are more interested in ornaments than simple Christian life
@marcoavena9584
@marcoavena9584 6 ай бұрын
Checy ..dont mind👍continuee🙏🙏
@Off___0_0___
@Off___0_0___ 6 ай бұрын
Chechiiiiii tolķ nai njn yannum kathirikkum
@betcypaulson8812
@betcypaulson8812 6 ай бұрын
💜🌷🌺💟💙❤️
@sinimathew2401
@sinimathew2401 6 ай бұрын
Please pray for my kidney disease To cure my kidney completely
@ever1002
@ever1002 6 ай бұрын
ആഹാരം ആരോഗ്യകരമായത് മാത്രമാക്കൂ.. ഫ്രൂട്ട്സ്‌ ദിവസവും കഴിക്കൂ.. മൈദ പഞ്ചസാര പൂർണമായും ഒഴിവാക്കൂ.. അസുഖം ഉറപ്പായും മാറും
@Off___0_0___
@Off___0_0___ 6 ай бұрын
Chechi vimarvsanam nadathunavar noootha Asuka annue chech paydikkenda
@JessyFranco-l1e
@JessyFranco-l1e 6 ай бұрын
Chechi deyvathint ihstaprakaram ane patjthekil chechi endina visxhmikinthr
@maryvalsala9490
@maryvalsala9490 6 ай бұрын
Chechi njan oru japanala valarekashtappettane arpichukondirunnath ennal chechi. 12:06 40
@renajoseph1704
@renajoseph1704 6 ай бұрын
👃🏻👃🏻👃🏻👃🏻
@ShaajithaSha-tl4xm
@ShaajithaSha-tl4xm 6 ай бұрын
Amme. Shukar. Hertatrack. Firoz. Big. Salari. Mon. Peshaju. Batha. Mummy. No. Cer.. Maneesha. Big. Salari. Big. Kadam. Asheif. Big. Salari. Big. Kadam. Cese.. 🙏🏻😭.akalude. Achan. Thetaya. Bantham. Upekshikan. Sampathakalku. Labhi. 🙏🏻😭
@jojogeorge4674
@jojogeorge4674 6 ай бұрын
Dth. end eth.. Kore nalai. Dond vari.
@jollythomas3797
@jollythomas3797 6 ай бұрын
Ningalude vedeok munpulla add ozhivakkan pattumo😂
@marydevassy7715
@marydevassy7715 6 ай бұрын
Don't take it seriously. Lord forgive her ignorance 😢
@mollymathew8236
@mollymathew8236 6 ай бұрын
പാദ സ്വരം ,മൂക്കുത്തി ,കമ്മൽ , മാല , തുടങ്ങിയവ ധരിച്ചാൽ എന്ത് കുഴപ്പം ആണ് ചേച്ചി.? മനസിലായില്ല ; ഒരാൾക്ക് , നന്നായി വസ്ത്ര ധാരണം ചെയ്താൽ ,confidence കൂടും മുടി , കെട്ടിയത് ശെരി ആയില്ല എങ്കിൽ കൂടി എനിക്ക് confidence കുറയും ആ ദിവസം .. ഇത് പോലത്തെ ,പൊട്ടത്തരങ്ങൾ പറ യൽ ആണോ സുവിശേഷ വേല ? ദൈവമക്കൾ.,.സന്തോഷത്തോടെ ജീവിക്കുന്നത് ആണ് ദൈവത്തിനു ഇഷ്ടം ; ആഭാസം അല്ലാത്ത എന്തുമണിയാം ; നെഗറ്റീവ് കുത്തി വെയ്ക്കാൻ നടക്കരുത്തെ ദൈവത്തിൻ്റെ പേരും പറഞ്ഞ് 😮😮😮😮😮😮😮😮😮😮😮😮
@rosilypaul9772
@rosilypaul9772 6 ай бұрын
ഈയൊരു കാര്യത്തിൽ മാത്രം പെന്ത കോസ്തു കാരെ ഞാൻ ബഹുമാനിക്കുന്ന u
@SuperAbebaby
@SuperAbebaby 6 ай бұрын
കാലക്രമേനെ നിങ്ങൾ വളരും. പക്ഷേ പെന്തക്കോസ്തു സഭയും പിളരുന്നു. അവർക്കും വീഴ്ച്ചവരുന്നു. Pointer to Eternity നോക്കുക. ഇസ്രായേൽ എല്ലാത്തിനും ചൂണ്ടു പലക. സമയം അടുതിരിക്കുന്നു, എന്താണ് യാക്കോബിന്റെ കഷ്ടകാലം ?എന്താണ് ദൈവത്തിന്റെദിവസം. THE DAY OF LORD
@lalimmaemmanuel57
@lalimmaemmanuel57 6 ай бұрын
Amen
@ronathomas6563
@ronathomas6563 6 ай бұрын
❤❤
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
ഇതാ എന്റെ സാക്ഷ്യം.
15:42
Pushpam Ann Maria
Рет қаралды 3,7 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН