എന്റെ സഹോദരൻ എന്റെ കുറേ സ്വർണം എന്റെ എടുത്തു പണയംവച്ചിരിക്കുവാ എന്റെ മകളുടെ വിവാഹം ആണ് എന്റെ സഹോദരൻ ബുധനയിച്ച തന്ന അതു എടുത്തു തരാൻ സ്വദിക്കണ മാതാവേ 🌹🌹🌹🌹🌹🧚♂️🧚♂️🧚♂️🧚♂️🧚♂️❤️❤️❤️
എന്റെ ഈശോയെ ആരാധന സ്തുതി സ്തോത്രം അപ്പാ 🙏🏽🙏🏽 15:41 15:41
@leeluthomas19047 ай бұрын
Amen. Praise the Lord.
@kochumolbinoy57227 ай бұрын
ആമേൻ 🙏എന്റെ ഈശോ അങ്ങ് എത്ര വലിയവൻ ആണ്, അങ്ങയുടെ നാമം എന്നു മഹത്വപെടട്ടെ 🙏🙏🙏
@jollyabraham14267 ай бұрын
Amme Parisudha Amme kindly provide Grace for repentance in me kindly provide Grace for papabodhavum paschathapavum manasantharavum Amma
@rajibobby2347 ай бұрын
Super testimony ❤❤❤❤ Jesus bless you 🙏
@sojianto7 ай бұрын
ആവേ മരിയ 🙏🏻🙏🏻🙏🏻
@shynathyagarajan76967 ай бұрын
ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹
@AntonyPanekkatt7 ай бұрын
Pray for me and my family
@allimathews27907 ай бұрын
യേശുവേ ❤❤
@arunkb85307 ай бұрын
Viswasam vardipikunna talk🙏🏼 Praise the Lord
@arjundevt.d40897 ай бұрын
🙏🏻🙏🏻🙏🏻🙏🏻 ആമേൻ
@jeesonantony82737 ай бұрын
Thankyou Jesus praise the Lord Hallelujah praise the Lord Hallelujah Thankyou Jesus Hallelujah praise the Lord Ave Maria Ave Maria Ave Maria 🙏
@jose.p.kjose.p.k39127 ай бұрын
Amen halleluya godblles all
@nainastephenfernandez62917 ай бұрын
Praise the lord Amen 🙏 Jensen num Roshan num nalla oru joli nalgi avare ashirvadichu anugrahikkaname yeshuve. Amen 🙏
@biviannu7 ай бұрын
Japamala chollu.
@shineysabestian33117 ай бұрын
Praise the Lord
@ShijiBenny-u7d7 ай бұрын
Amen 🙏
@ShinyTomy-dt5lu7 ай бұрын
Praise the lord ave Mariya thanks chechy🥰
@ShaajithaSha-tl4xm7 ай бұрын
Amma. Pray. 🙏🏻🙏🏻🙏🏻😭
@thara19077 ай бұрын
Makalude വിവാഹ തടസം മാറിക്കിട്ടനും ദൈവശ്രയം ഉള്ള പങ്കാളിയെ കിട്ടാൻ പ്രാർത്ഥിക്കണേ ചേച്ചി 🙏🏾
@beenapeter20357 ай бұрын
പ്രിയ ചേച്ചി ഈ ഗ്രൂപ്പിലെ talk കേൾക്കാറുണ്ട് എല്ലാം വലിയ പ്രചോദനം നൽകുന്നു എങ്കിലും ചില വിയോജിപ്പ് ഉണ്ട് ആദ്യമേ പറയട്ടെ ദൈവത്തിനെ മുഖം നോട്ടം ഇല്ല ചേച്ചി പറഞ്ഞ ബിനോയ് അച്ഛൻ്റെ talk ഞാനും ശ്രദ്ധിച്ചു എന്നാല് അതിലെ ശൈലി ദൈവിക മോ? നമ്മുടെ വിയോജിപ്പ് ദൈവികമനുഷ്യർക്ക് ചേർന്ന വിധത്തിൽ രേഖ പെടുത്താം അതല്ലേ?നമുക്ക് ചേർന്നത് ഒരു കാര്യം നമ്മുടെ ദൈവം പൂർണ്ണനാണ് 50 . 50 അല്ല ഞാൻ എറണാകുളം അതിരൂപത അം ഗം ആണ് ഇന്നുവരെ. വി ബലിയിൽ ബന്ധി ത മായ ഒരു ആത്മാ വ് സ്വന്തമാക്കാൻ തീവ്രമായി ആഗ്രഹിക്കുന്നു അതിലേക്ക് പ്രെയാനം ചെയ്യുന്നു ചെറുപ്പം മുതൽ ഞാൻ അർപിയിച്ചതും ഇന്നും അർപ്പിക്കുന്നത് മായ ബലിയിൽ എൻ്റെ നല്ല ദൈവം. എന്നിൽ കരുണ ചെയ്ത് സാനിദ്ധ്യം നൽകി അനുഗ്രഹിക്കുന്നു ദയ വായി വി.ബലി യെ ഇവിടെ അർപ്പിക്കുന്നു എന്നതിനേക്കാൾ ഉപരി ദൈവത്തിന് സ്വീകാ ര്യ മായി അർപ്പിക്കണം എന്ന് പഠിപ്പിക്കാൻ ശ്രേമിക്കനെ? വിമതരെന്ന് വിളിക്കുന്ന എറണാകുളം വിശ്വാസി കൾ ദൈവം തിരഞ്ഞെടുത്ത ലേ വി ഗോത്രം തന്നെ ആണ് അത് ചില സ്വാർത്ഥ താൽപര്യങ്ങളും നിയമവും അടിച്ചേൽപ്പിച്ചാൽ മാറുമോ? എല്ലാം ദൈവിക പദ്ധതി യോനാ പ്രവാചകനെ താർ ഷിഷിൽ പോകാനാണ് ദൈവം ഭരമേൽപ്പിച്ചത് എന്നാല് സ്വന്തം താത്പര്യം പ്രവർത്തിച്ചപ്പോൾ അല്ലേ കടലിൽ കാറ്റും കോ ളും ഉണ്ടായത് അപ്പോ ഇവിടെ ആരുടെ ഭാഗത്താണ് വീഴ്ച സംഭവിച്ചത്? പ്രിയ പുഷ്പചേച്ചി
@veenap5227 ай бұрын
Amen
@betcypaulson88127 ай бұрын
Geenakku nattile jolly nalki. Anugrahikkaname❤️👍👍
@delphineyohannan7 ай бұрын
🙏GOD BLESS YOU CHECHI, JESUS LOVES YOU ❤
@jollyabraham14267 ай бұрын
I am worried Amma You know everything about me. All my sins and iniquities are before you Amma. kindly bless me
@jessypaulose15057 ай бұрын
❤❤❤🙏🙏🙏
@femyraphelfemy45117 ай бұрын
🙏🏻🙏🏻🙏🏻
@anniestephen87127 ай бұрын
Pls pray for my son to have à peaceful family life
@biviannu7 ай бұрын
Chechi japamala chollu
@seemalozan97167 ай бұрын
🙏🙏🙏🙏🙏
@betcypaulson88127 ай бұрын
💟🌷💜
@jollyabraham14267 ай бұрын
Jesus Christ Son of God Saviour have mercy on us sinners
@simonv.j59757 ай бұрын
ആമേൻ ഹല്ലേലുയ. എറണാകുളം പ്രശ്നം എന്തുമായീ ബന്ധപ്പെടുത്തേണ്ട. അതു കേവലം ദിശ പ്രശ്നം ആണ്.
@ThankammaJohn-gc1ln7 ай бұрын
9:48
@anilalbert9027 ай бұрын
😅😅😅😅
@SreejaSreeja-bt9bv7 ай бұрын
ചേച്ചി ദൈവം ഉണ്ടോ എന്ന് നെറ്റി ചുളിക്കുന്നംവരുടെ മുന്നിൽ വെക്കാനുള്ള ഒരു നല്ല സത്യം