ഇന്നലെ പുതിയങ്ങാടി പൂരത്തിന് കണ്ട ഞെട്ടിക്കുന്ന സം.ഭ.വം 😳Malappuram Vettom Puthiyangadi Nercha 2024

  Рет қаралды 55,917

Prashanth Manimelam

Prashanth Manimelam

6 ай бұрын

#വെട്ടം_പുതിയങ്ങാടി_നേർച്ച2024 #VettomputhiyangadiNe
rcha2024 #pooram2024 #prashanthmanimelam #enterteinment

Пікірлер: 172
@prashanthmanimelam4902
@prashanthmanimelam4902 6 ай бұрын
യാഹൂ തങ്ങളെ നേർച്ചയുടെ അവസാന ദിവസവും ചിലത് സംഭവിച്ചു കണ്ട് നോക്ക്👇 kzbin.info/www/bejne/qYDEdmWXq5ise6Msi=_sr67invo155U6A3
@saleempk9605
@saleempk9605 6 ай бұрын
തെമ്മാടിത്തരങ്ങൾക്ക് നേർച്ച എന്ന് പേരില്ലാ ....
@sudheerts3375
@sudheerts3375 6 ай бұрын
ഇതും ഇസ് ലാമും തമ്മിൽ ഒരു ബദ്ദവും ഇല്ല സഹോദരാ
@k.v.jubileeroad9991
@k.v.jubileeroad9991 6 ай бұрын
സഹോദര ആധിയം തന്നെ ഇവർ പറയുന്നുണ്ടല്ലോ ജാതി മതം ഒന്നും ഇല്ലന്ന്
@hajarasameer5043
@hajarasameer5043 6 ай бұрын
ഇത് അറിയപ്പെടുന്നത് തന്നെ മത സൗഹാർദ്ദ നേർച്ച എന്നാണ്
@brasilserv1281
@brasilserv1281 6 ай бұрын
​​@@hajarasameer5043മതസൗഹൃദ നേർച്ച എന്ന ഒരു നേർച്ച ഇസ്ലാമിൽ ഉണ്ടോ. ഇത് വേണമെങ്കിൽ മതസൗഹൃദ നേർച്ച എന്നതിന് പകരം മതസൗഹൃദ കൂത്താട്ടം എന്ന് ആക്കാം ഈ കൂത്താട്ടത്തിലും പ്രവാചകന്റെ പേരിലാണല്ലോ പാട്ടുകളും ഡാൻസുകളും ഒക്കെ നടക്കുന്നത്. കഷ്ടം .
@sajudeen5195
@sajudeen5195 6 ай бұрын
ഇതിൽ എന്തിനാണ് " ഹസ്ബി റബ്ബി ചൊല്ലുന്നത്, പൂരത്തിൽ അത് ഉണ്ടാവാറില്ലല്ലോ??
@Shaharan_bin_razak
@Shaharan_bin_razak 6 ай бұрын
എന്തിനാണ് ഈ പേകൂത്തിന് മുന്നിൽ la ilaha illallah.. എന്ന് എഴുതിയ ഒരു കൊടി...💔💔
@user-sv2gz3tc5p
@user-sv2gz3tc5p 6 ай бұрын
പുതയങ്ങാടി കാർക്ക് നേരം വെളുത്തിട്ടില്ല
@suneerap5707
@suneerap5707 6 ай бұрын
ഇസ്ലാമിലും,മുസ്ലിങ്ങൾക്കും ,ധൈവം അനുവദിച്ചിട്ടുള്ളത് രണ്ട് ആഘോഷങ്ങൾ മാത്രമേ ഉള്ളൂ.. അല്ലാതെ കൊണ്ടാടുന്നത് നാളെ മറുപടി പറയേണ്ടി വരും..... തീർച്ച......
@ashrafthiroor1519
@ashrafthiroor1519 6 ай бұрын
ഇത് പൂരമാണ്, നേർച്ചയല്ല. അന്നാട്ടിലെ ബിസിനസ്സുകാരുടെ ഒരു തന്ത്രമാണ്.
@shamsudheenm1262
@shamsudheenm1262 6 ай бұрын
ഇതിൽ പണ്ഡിതൻമാർക്ക് ഒരു പങ്കും ഇല്ല. ഇതിന് നേർച്ച എന്ന് പറയരുത് സഹോദരാ പൂരം എന്ന് പറയുക. ഇതെക്കെ ജാഹിലീങ്ങളും തെമ്മാടികളും നടത്തുന്നതാണ്
@fathimahaya2494
@fathimahaya2494 6 ай бұрын
Yes 👍
@brasilserv1281
@brasilserv1281 6 ай бұрын
നിങ്ങൾ പറഞ്ഞത് 100% സത്യം. വരുമാനത്തിനു വേണ്ടി പാവങ്ങളുടെ പണം തട്ടുന്നതിന് വേണ്ടി ചില ജാഹിലുകൾ ഉണ്ടാക്കി വെച്ച കൂത്താട്ടം അതാണ് ഈ പരിപാടി
@mohsinsalih3372
@mohsinsalih3372 6 ай бұрын
പണ്ഡിതന്മാർക്ക് ഒരു പങ്കും ഇല്ലേ കേരളത്തിൽ 98 ശതമാനവും സമസ്തക്കാരാണ് സമസ്തക്കാരുടെ ജാറമാണ് സമസ്തക്കാരുടെ നേർച്ച പൂരാഘോഷമാണ് അല്ലെങ്കിൽ പറയൂ ആ ജാറവും അതിന്റെ ഭാരവാഹികളും ഉത്സവം നടത്തുന്നവരും സമസ്തയുമായി ഒരു ബന്ധമില്ലാത്തവരാണ് ഇന്ന് തുറന്നു പറയാൻ ആർജ്ജവം കാണിക്കുമോ
@ashrafvlyashrafvly2
@ashrafvlyashrafvly2 6 ай бұрын
Yes
@fasilvf7661
@fasilvf7661 6 ай бұрын
പണ്ഡിതന്മാർ അല്ലാതെ പിന്നെ ആരാണ് ഉത്തരവാദി
@Thahira__
@Thahira__ 6 ай бұрын
ഇതൊക്കെ അനുവദനീയം ആണോ കാണുമ്പോൾ പേടിയുണ്ട് ആ മഹാന്റെ പേരിൽ ഇങ്ങനെ പ്രവർത്തിക്കാമോ.
@prashanthmanimelam4902
@prashanthmanimelam4902 6 ай бұрын
നിങ്ങളുടെ അഭിപ്രായം അല്ല ❌ എന്നാണോ
@PmMedia-oj8cz
@PmMedia-oj8cz 6 ай бұрын
അതൊക്കെ നടക്കട്ടെ സന്തോഷമല്ലേ അവർ ജീവിക്കുന്ന കാലത്ത് മറ്റു മഹാന്മാരുടെ മുന്നിൽ ഇതുപോലെ പ്രകടനം ഉണ്ടായപ്പോൾ അവരാരും എതിർത്തിട്ടില്ല
@Thahira__
@Thahira__ 6 ай бұрын
@@prashanthmanimelam4902 താങ്കൾ തന്നെ പറയാമോ.. അവിടെ അന്തിയുറങ്ങുന്ന മഹാനുബാവാന്റ പൊരുത്തത്തിലുള്ള പ്രവർത്തനം ആണെന്ന്,,, 😥
@UmmerChekolayil-om2kh
@UmmerChekolayil-om2kh 6 ай бұрын
Entha samshayam pangoduttavark harshinte tannal urappaanu vijayippikkuka
@moideenkutty4485
@moideenkutty4485 6 ай бұрын
പുതിയ ങ്ങ് ടി പൂ രം
@nowshadsalima9178
@nowshadsalima9178 6 ай бұрын
കൊള്ളാം നല്ല നേർച്ച സ്വർഗ്ഗത്തിൽ പോകാൻ നല്ലൊരു വഴിയാ ഇത് കൊള്ളാം ഇതുകൊണ്ട് രാജ്യത്ത് മൊത്തം നശീകരണം ഉള്ള ഒരു പരിപാടിയാ
@sunilmdsunil1089
@sunilmdsunil1089 6 ай бұрын
സുഹൃത്തേ ഇത് ശുദ്ധ തെ. മ്മാടി ത്തരം മുസ്‌ലിം ഒരു ബന്ധവുമില്ല
@abdullaothayoth8187
@abdullaothayoth8187 6 ай бұрын
പുതിയങ്ങാടി ചോർച്ച അതിഗംഭീരം
@user-sv2gz3tc5p
@user-sv2gz3tc5p 6 ай бұрын
പൂരം അടിപൊളി
@asharafmattath5041
@asharafmattath5041 6 ай бұрын
ഇത്തരം അനിസ്ലാമികം അനുവത്തിക്കുന്ന സുന്നി പണ്ഡിതർ നാളെ അല്ലാഹുവിൻ്റെ മുന്നിൽ മറുപടി പറയേണ്ടിവരും.
@PmMedia-oj8cz
@PmMedia-oj8cz 6 ай бұрын
അത് അവർ പറഞ്ഞുകൊള്ളും അവർ പറയേണ്ടത് ദുനിയാവിലും പറയുന്നുണ്ട് പിന്നെ നീ അവരെ പേടിപ്പിക്കുന്നു വേണ്ട അവർ ഇത് എന്നല്ല കല്യാണത്തിനുള്ള ആഭാസങ്ങളെയും മറ്റ് സമ്മേളനങ്ങളിലുള്ള ആഭാസങ്ങളെയും എതിർക്കുന്നുണ്ട് അതൊക്കെ നീ കണ്ടില്ല എന്ന് അടിക്കണ്ട സമസ്തയുടെ ആവിർഭാവം മുതലേ ഇതിനെയെല്ലാം എതിർക്കുന്നുണ്ട് ഓരോ രോഗങ്ങളിലെയും മുശാവരയോഗങ്ങളിലും ഇതിനെപ്പറ്റി പറഞ്ഞത് പഴയകാല ചരിത്രം പഠിച്ചാൽ കാണാം
@kerala624
@kerala624 6 ай бұрын
എതിർക്കുന്നതിനു വല്യ ശക്തി ഇല്ല എന്നേയുള്ളൂ 😂😂
@prashanthmanimelam4902
@prashanthmanimelam4902 6 ай бұрын
😊
@pattathilkomukutty8605
@pattathilkomukutty8605 6 ай бұрын
എതിർക്കുണ്ട് എന്നാൽ ഇതിലൊക്കെ പങ്കെടുക്കുന്നും ഉണ്ട് പണമാണ് പ്രധാനം
@sajudeen5195
@sajudeen5195 6 ай бұрын
@@pattathilkomukutty8605 കായീം കോയീം വേണം
@sidhiquea.sidhique6081
@sidhiquea.sidhique6081 6 ай бұрын
ഇത് പൂര നേർച്ച.കൊള്ളാം
@AmeerHamza-he2lu
@AmeerHamza-he2lu 6 ай бұрын
ഞാൻ വിചാരിച്ചു ഇത് ഏതോ അമ്പലത്തിലെ ഉത്സവം ആയിരി ക്കുമെന്ന് ഒരു പച്ച കണ്ടപ്പോൾ മനസ്സിലായി സമസ്ത ക്കാരുടെ ഉത്സവം ആണ് ന്നു..
@user-sv2gz3tc5p
@user-sv2gz3tc5p 6 ай бұрын
ഇത് പൂരം ആണ് നീർച്ച അല്ല സഹോദര
@muhammedakoth234
@muhammedakoth234 6 ай бұрын
ഏതൊരു അനാചാരവും ആദ്യമാദ്യം ചെറിയ തോതിലായിരിക്കും - പണ്ഡിതന്മാരടക്കം ഉമറാക്കളും . കമ്മിറ്റിക്കാരും അത് അത്ര സാരമാക്കില്ല - അടുത്തവർഷം ഒന്ന് കൂടി കോപ്പ് കൂട്ടും. പിന്നെ പിടുത്തം വിടും - പിന്നെ അതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും മുറവിളി കൂട്ടും ' സംഘാടകർക്കും ഇതിന് മാനാനുവാദം നൽകുന്നവർക്കും [ നമുക്കും കിട്ടണം പണം] എന്ന നിലയിലെത്തും. മിക്ക മഖാമുകളിലും അനാചാരങ്ങളും സ്ത്രീ കൂത്തരങ്ങും അനിയന്ത്രിതമാവാൻ കാരണം ഇതാണെന്നു കാണാം
@kerala624
@kerala624 6 ай бұрын
ഖുറാഫി മതത്തിലെ ആചാരങ്ങൾ.
@kunhimonkp648
@kunhimonkp648 6 ай бұрын
വഹാബി നാട്ടിൽ നടക്കുന്ന പേക്കൂത്തുകൾ ഒക്കെ വഹാബീ മതത്തിലെ ആചാരമാണെന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാകും വഹാബീ ഒറ്റു കാരാ?
@sirajudheenpm8070
@sirajudheenpm8070 6 ай бұрын
ഇത് ഒന്നും ഇസ്ലാം ആയി ബന്ധ ഇല്ല
@prashanthmanimelam4902
@prashanthmanimelam4902 6 ай бұрын
🙄
@PmMedia-oj8cz
@PmMedia-oj8cz 6 ай бұрын
ബന്ധമുണ്ടെങ്കിൽ ഇല്ലെങ്കിലും ഇസ്ലാമിന്റെ പേരിൽ തുടങ്ങിയതാണ് അന്നൊന്നും അതിനെ എതിർപ്പില്ല കാരണം അതിന്റെ പിന്നിൽ സീറ്റ് കളി മറ്റാനാശാസ് പ്രവർത്തനം ഒന്നും ഉണ്ടാവില്ല ഇന്ന് പല കോപ്രായങ്ങൾ നടക്കുന്നു അതുകൊണ്ട് അതൊക്കെ നിർത്തൽ ആയിരിക്കും നല്ലത് ഇതൊക്കെ ജാതിപതമെന്ന് എല്ലാവരും സന്തോഷിക്കുകയാണ് തമ്മിൽ തമ്മിൽ അകൽച്ച ഉണ്ടാകുന്ന ഇത്തരം ഒത്തൊരുമിച്ചുള്ള ഇപ്പോഴത്തെ ഈ സാഹചര്യം നല്ലതാണ്
@usmanmukkandath9575
@usmanmukkandath9575 6 ай бұрын
ഞാൻ സുന്നത് ജമാഅത്തിൻറെ അനുയായി ആണ്. ഇത് നേർച്ചയല്ല, പൂരമാണ്. ഇതും ഇസ്ലാമും തമ്മിൽ യാതൊരു ബന്ധവുമില്ല. യഥാർത്ത ആണ്ടു നേർച്ചയിൽ ഭക്ഷണം ഉണ്ടാക്കി ആവശ്യക്കാർക്ക് വിതരണം ചെയ്യുകയാണ് പതിവ്.
@abdulrasheed6392
@abdulrasheed6392 6 ай бұрын
ഇത് പൂരം, നേർച്ച എന്ന് പറയരുത്
@fnrealestateblogs8129
@fnrealestateblogs8129 6 ай бұрын
ഇതൊക്കെ ആണ് സുന്നികൾ എന്ന് പറഞ്ഞാൽ. എപി, ഇകെ സമസ്തകൾ. ഇതൊക്കെ പുത്തൻ വാദങ്ങൾ അല്ലേയല്ല. ഇന്ന് മുസ്ലിം സമുദായം ഭൂരിപക്ഷം സുന്നി ആയതു കൊണ്ട് സുന്നികളെ വീമർശനം നടത്തിയാൽ വിമർശിക്കുന്ന ആളെ മുജാഹീദോ വേറെ ഏതെങ്കിലും സംഘടനകാരനോ ആക്കി സുന്നി പണ്ഡിതർ എന്ന് പറയുന്ന ചില ദീൻ വിറ്റു ജീവിക്കുന്ന കുറേയണ്ണം കൂടുതലും ഉള്ളത് എപി വിഭാഗത്തിൽ ആണ്. ഇവൻമാർക്ക് സുഖമായി ജീവിക്കാനുള്ള ഏർപാടായി ദീൻ മാറ്റി. വീമർശീക്കർമൂഴുവൻ പുത്തൻവാദികൾ. ഇനിയെങ്കിലും യഥാർത്ഥ സുന്നി പണ്ഡിതർ ഇതിനെതിരെ രംഗത്ത് വരണം. അതിന് നല്ല മനസുളള സുന്നീകൾ തയാറക്കണം. യഥാർഥ ദീൻ സുന്നികളിൽ നിന്നാണ് ഉത്ഭവിച്ചത്. ഇന്ന് സുന്നികൾ മുഴുവൻ അനാചാരങ്ങളും ചെയ്യുന്ന പുത്തൻവാദികളായി.
@priyankakprasad4447
@priyankakprasad4447 6 ай бұрын
അമ്പോ ഒന്നും പറയാനില്ല കിടിലൻ വീഡിയോ👍🔥
@prashanthmanimelam4902
@prashanthmanimelam4902 6 ай бұрын
😊
@ashrafvlyashrafvly2
@ashrafvlyashrafvly2 6 ай бұрын
ഇത് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല ഇതൊരു ആഘോഷമായി കണ്ടാൽ മാത്രം മതി പൂരം എന്ന് വേണമെങ്കിൽ പറയാം
@jaleeltamam4614
@jaleeltamam4614 6 ай бұрын
സ്ത്രീകൾക് പള്ളിയിൽ പോകൽ ഹറാം ആണെന്ന് പറഞ്ഞ കൗമ. പള്ളിയിൽവച്ചു ഇതുപോലുള്ള തോന്നിവാസത്തിന് സ്ത്രീകൾക് പങ്കെടുക്കാം.ഈ കമിന്റെ ഒരു അവസ്ഥ.
@KhadeejaKhadeeja-jg6bn
@KhadeejaKhadeeja-jg6bn 6 ай бұрын
2:51 കുറച്ചു പണ്ട് അബൂബക്കറിന് കൊടുക്കണേ
@musthafatc7321
@musthafatc7321 6 ай бұрын
അബൂബക്കർ ആരാ നിന്റെ പ്രൊഡ്യൂസറോ
@shanshan6517
@shanshan6517 6 ай бұрын
സൂപ്പർ 👍👍👍
@atoz7232
@atoz7232 6 ай бұрын
ഈ പൂരം നിർത്തി വെച്ചതായിരുന്നു ആനയുടെ ചവിട്ടേറ്റ് നാല് ആളുകൾ മരണപ്പെട്ടിരുന്നു പാലോളി മുഹമ്മദ്കുട്ടി തദ്ധേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായ സമയത്താണ് വീണ്ടും തുടങ്ങാൻ അനുമതി കൊടുത്തത് ആ മഖ്ബറയിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹാനോടുള്ള അനാദരവ് ആണ് ഇത് കള്ളുും കഞ്ചാവും അടിച്ച് നൃത്തം ചെയ്യുന്നിടത്ത് സ്വലാത്തും ചെല്ലി നടത്തുന്ന പൂരം
@aminaabu5361
@aminaabu5361 6 ай бұрын
പടച്ചോനേ എന്താ ഇത് എന്തിനു് ഉള്ള പൂരമണ് ഇതിന് തികച്ചും മറുപടി പറയേണ്ടിവരും തീർച്ച????!!!!!!
@user-js7bu8vc3w
@user-js7bu8vc3w 6 ай бұрын
. സലപി ഫെസ്റ്റ്
@salihkt4298
@salihkt4298 6 ай бұрын
Kabarilluvarode chothikkam ennuprayunnavar , bandamilla sahodara, enna commentvanno
@user-gk8tu7jj5f
@user-gk8tu7jj5f 6 ай бұрын
jananghal othorumayil onnichu aswadhikkatte adhu maathrame idhil swagadham ullu ❤🇮🇳🕉️✝️☪️
@Kandambloks
@Kandambloks 6 ай бұрын
🙆🙆🙆👼
@mohammedasharaf4208
@mohammedasharaf4208 6 ай бұрын
❤❤❤❤❤❤❤❤❤❤❤
@anilkumarv6550
@anilkumarv6550 6 ай бұрын
Prashant bro ❤
@prashanthmanimelam4902
@prashanthmanimelam4902 6 ай бұрын
❤️
@mohammedasharaf4208
@mohammedasharaf4208 6 ай бұрын
❤❤❤❤❤❤❤
@moidunnipp9283
@moidunnipp9283 6 ай бұрын
നേർച്ച എന്നാൾ അതിൻ്റെ അത്ഥം അറിയോ തനിക്ക് പേ കൂത്ത് എന്ന പറയൂ
@AbdulLatheef-re6gx
@AbdulLatheef-re6gx 6 ай бұрын
Mappila name pooram
@user-wd7rq9id1q
@user-wd7rq9id1q 6 ай бұрын
ഇത് നിർത്താൻ കാലമായി
@user-ls9zv2mw8r
@user-ls9zv2mw8r 6 ай бұрын
Attarum najasum mixaytulla paripadiya
@user-nb3fd8qf2i
@user-nb3fd8qf2i 6 ай бұрын
Edpole evrekond nakamura nirakkuka ttannecehyum insha allah😮😮😮
@user-tp7zn9iu9l
@user-tp7zn9iu9l 6 ай бұрын
ഇത് ഇസ്ലാം അനുവധിക്കുന്ന നേർച്ചയല്ല ചില കോർപറേറ്റുകളും തമ്മാടികളും നടത്തുന്ന കൂത്താട്ടം
@fathimanoora3395
@fathimanoora3395 6 ай бұрын
ഇത് എന്ത്‌നേർച്ച
@abdulrazak6654
@abdulrazak6654 6 ай бұрын
ഇത് ഒരു ബിസ്നസ് പ്രോഗ്രാം മാത്രം അല്ലാതെ ഇതും മതവും മായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് പ്രാമാണിക ഗ്രന്തങ്ങൾ പരിശോധിക്കുക
@Kondottimoosa
@Kondottimoosa 6 ай бұрын
ഭയങ്കരം തന്നെ 🥱
@sidheequesiddhi6379
@sidheequesiddhi6379 6 ай бұрын
ഈ നേർച്ചക്ക് പിന്നിൽ വഹാബികൾ വരെയുണ്ട് ഇങ്ങനെയുള്ള പരിപാടികൾ നടന്നെങ്കിലെ സാധാരണക്കാരോട് ഇത് കാണിച്ച് അവരുടെ ഈമാൻ തെറ്റിക്കാൻ സാധിക്കും ഈ നേർച്ചക്കെതിരെ പേരോട് അബ്ദുറഹ്മാൻ സഖാഫി ശക്തമായി പ്രസംഗിച്ചിട്ടുണ്ട്,,,,
@sadikhajarasadikhajara
@sadikhajarasadikhajara 6 ай бұрын
ഇത് ഇസ്ലാമിൽ ഉള്ളതല്ല. പരിതാപകരം. ഹറമിയ്യത്ത്. നമ്മുടെ ഉമ്മത്തിന് ഇത് എന്തുപറ്റി ഇതെന്താ തൃശ്ശൂർപൂരമോ ഇസ്ലാമുമായി ഇതിനൊരു ബന്ധവുമില്ല അല്ലാഹു ഇത് വെറുക്കുന്നു ഇതിൽ പങ്കെടുത്തവരെയും നാളെ അല്ലാഹുവിനോട് ഇതിനുള്ള ഉത്തരം പറയണം ഇസ്ലാമിനെ താറടിക്കുകയാണ് ചെയ്യുന്നത് നേർച്ച എന്ന പേരും പറഞ്ഞു കഷ്ടം
@abduvarikkodan173
@abduvarikkodan173 6 ай бұрын
😭🤤😪😴
@KhadeejaKhadeeja-jg6bn
@KhadeejaKhadeeja-jg6bn 6 ай бұрын
0:15 വേണ്ടേ നിങ്ങൾ മായമുണ്ടെങ്കിലും ഇല്ലെങ്കിലും പച്ചപ്പിട്ടം കൊടുത്തോ ഒന്നും മുല അറിയില്ല വണ്ണം കള്ള് ചെന്നിട്ടില്ല ഉള്ളിൽ
@musthafatc7321
@musthafatc7321 6 ай бұрын
മുല അറിയും
@user-dq2bg4uh5d
@user-dq2bg4uh5d 6 ай бұрын
നരകത്തിന്റെ അവകാശികൾ. പടച്ചവനെ ഇവർക്കു സൽബുദ്ധി. കൊടുക്കണേ ആമീൻ
@shafeekshafeek-oz1fo
@shafeekshafeek-oz1fo 6 ай бұрын
Anislamikam
@Paathuzzzz
@Paathuzzzz 6 ай бұрын
Ente നാട് ❤ ഞങ്ങൾ puthiyangaadikkaarkk ഈ മൂന്നു ദിവസവും വളരെ വിലപ്പെട്ടതാണ്..
@sajudeen5195
@sajudeen5195 6 ай бұрын
vyaparikalkum വിലപ്പെട്ടതാണ്,.
@shamsukidanji9887
@shamsukidanji9887 6 ай бұрын
ഇഷ്ടായി നാടും നട്ടാരെയും പിന്നെ..... നിൻനെയും
@muhammadessa3252
@muhammadessa3252 6 ай бұрын
ഒരു മിണ്ടാപ്രാണിയുടെ പുറത്ത് കണ്ണിൽ ചോരയില്ലാത്ത കുറെ ഇരു കാലികൾ,,,
@sulaimansulaiman5936
@sulaimansulaiman5936 6 ай бұрын
Yaahoo thanghal purathe vannal ellatinum shariyakum😅
@Fahmaaahh
@Fahmaaahh 6 ай бұрын
,,😂😂😂
@user-nc4jy2kr5n
@user-nc4jy2kr5n 6 ай бұрын
ഷൈഹിന്റെ പേരും പറഞ്ഞ് കൂത്താട്ടം
@KhadeejaKhadeeja-jg6bn
@KhadeejaKhadeeja-jg6bn 6 ай бұрын
0:39 ചത്തത് ണോ
@musthafatc7321
@musthafatc7321 6 ай бұрын
ണ്
@atruthseeker4554
@atruthseeker4554 6 ай бұрын
ഇതിൽ മതം ഉണ്ട്, hindu മത ആചാരം.. Islam ആയി യാതൊരു ബന്ധവുമില്ല
@user-in6bl1oc1q
@user-in6bl1oc1q 6 ай бұрын
ഇതൊന്നും ഇസ്ലാമികമല്ല മുസ്ലിമിന് രണ്ട് ആഘോഷങ്ങളാണ് സർവ്വ ശക്തൻ നിശ്ചയിച്ചത് അത് വലിയ പെരുന്നാളും ചെറിയ പെരുന്നാളും മാത്രമാണ് ഇത് നേർച്ച എന്ന് പറയുന്ന ഈ കാട്ടികൂട്ടലുകൾ വഴിപിഴച്ച ഒരു ആചാരമാണ്
@user-oz1ln1vf5y
@user-oz1ln1vf5y 6 ай бұрын
അനിസ്ലാമികംഞാനൊരുസുന്നിയാഇതിനേഞാനെതിർകുന്നൂ
@fathimahaya2494
@fathimahaya2494 6 ай бұрын
👍👍
@abdullakkt
@abdullakkt 6 ай бұрын
ഇതിനു എന്ഡിനെ അല്ലാഹുവിനെ വിളിക്കുന്നത്‌ വല്ല ഡിങ്കനെയും വിളിച്ചാൽ പോരെ
@mindspark1860
@mindspark1860 6 ай бұрын
Vahabikal idayil kayari vasvasakkiyathavum...nerchaye apamanikkan...
@sulaimansulaiman5936
@sulaimansulaiman5936 6 ай бұрын
Kallu kudi ulasavam
@user-fu5qq3ry1q
@user-fu5qq3ry1q 6 ай бұрын
😂😂😂😂😂😂😂😂
@shamnamols4421
@shamnamols4421 6 ай бұрын
Ithan koothattam nerchayalla. Fithna undakan purapettavar.
@mahamoodmahamood1244
@mahamoodmahamood1244 6 ай бұрын
Kebradansinde oru kuravund
@abdulcalicut5262
@abdulcalicut5262 6 ай бұрын
ഇത് ഇസ്ലാമിൽ പറഞ്ഞത് അല്ല
@pareethkottekade2254
@pareethkottekade2254 6 ай бұрын
Nerchayalla.. Pooram. Pakkaharam
@muhammedashique711
@muhammedashique711 6 ай бұрын
ഇത് എത് ജില്ല
@user-fz8kl6mb9s
@user-fz8kl6mb9s 6 ай бұрын
Malappuram
@KhadeejaKhadeeja-jg6bn
@KhadeejaKhadeeja-jg6bn 6 ай бұрын
8:35 മുസ്ലിം ജാതികൾ പൊട്ടിത്തെറിച്ചിട്ടുണ്ടെങ്കിൽ നന്നായിരുന്നു ചേളപ്പട്ടികൾ ഇപ്പോഴും ഉണ്ടോ
@KoyaKutti-el3zr
@KoyaKutti-el3zr 6 ай бұрын
അനക്ക് അമ്മിഞ്ഞ പാൽ തന്നവളുടെ കാലിന്റ ഇടയിൽ പൊട്ടി തെറിക്കുന്നില്ലേ
@abdulradheed4467
@abdulradheed4467 6 ай бұрын
Please study history
@user-rl6yz3fk7z
@user-rl6yz3fk7z 6 ай бұрын
ഇത് ഇസ്ലാമിന്റെ തലയിൽ വെക്കരുത് പ്ലീസ്‌
@AbdulSalam-dz3is
@AbdulSalam-dz3is 6 ай бұрын
Padachavante munnil marupadiparayendivarum
@artvkd
@artvkd 6 ай бұрын
നമ്മുടെ കൗമിനു നരേന്ദ്ര മോഡിയും nrc യിലും ഒതുങ്ങാൻ സാധ്യത കാണുന്നില്ല. ഒരുതരം വളിച്ച സാമ്പാർ പരുവം.
@shanihussain256
@shanihussain256 6 ай бұрын
February 24 kaliya Rod Nerchku Onnu Varane
@prashanthmanimelam4902
@prashanthmanimelam4902 6 ай бұрын
Evidenu district
@HafizMMHafizmm
@HafizMMHafizmm 6 ай бұрын
ഇത് ഏതായാലും സമസ്തക്കാർ നടത്തുന്നതല്ല. പിന്നെ ഇതിന്റ നടത്തിപ്പുകാരിൽ സലഫികൾ ഉണ്ടോ? എന്നന്യാഷിക്കുന്നത് നല്ലതാണ് കാരണം മുമ്പ് ഷിർകാക്കിയ പലതും ഇപ്പോൾ തൗഹീദാണ്‌ സലഫി ഫെസ്റ്റിന്റ കാലോചിതമായ പുരോഗതി ഇനി എന്തല്ലാം സഹിക്കണം!!
@user-cs8qq7hv7w
@user-cs8qq7hv7w 6 ай бұрын
അതും പറഞ്ഞ് തടി തപ്പാൻ നോക്കണ്ട
@me..471
@me..471 6 ай бұрын
ഇതിന്റെ നടത്തിപ്പുകാരിൽ ഒരാൾ നിന്റെ (ഡാഷ് )ആണെന്ന് തോനുന്നു.
@sham6923
@sham6923 6 ай бұрын
ഇന്ന് ഫുൾ അടി ആയിരുന്നു 🥵
@AbdulSalam-fy8ci
@AbdulSalam-fy8ci 6 ай бұрын
Vellamadiyano
@sham6923
@sham6923 6 ай бұрын
@@AbdulSalam-fy8ci 😅. 🤼‍♂️👈🏻
@asnaasna986
@asnaasna986 6 ай бұрын
Anislamila ajarangal muslim madhathinte peril nadatharuth
@MECHERIMEDIA9626
@MECHERIMEDIA9626 6 ай бұрын
ഇത് എന്ത് തേങ്ങാക്കൊല നേർച്ചയാണിത്
@rumais2118
@rumais2118 6 ай бұрын
ഞങ്ങളെ നാട്ടിൽ ആണ് നേർച്ച ❤❤❤
@prashanthmanimelam4902
@prashanthmanimelam4902 6 ай бұрын
❤🙏❤
@monajeeb5372
@monajeeb5372 6 ай бұрын
ഏത് ജില്ല ?
@user-fz8kl6mb9s
@user-fz8kl6mb9s 6 ай бұрын
Na oodhubillah.asthahfirullah
@shareefkshareef8570
@shareefkshareef8570 6 ай бұрын
Apasmara Rogikalanalloo Adhika vum
@KhadeejaKhadeeja-jg6bn
@KhadeejaKhadeeja-jg6bn 6 ай бұрын
0:59 കോരനാണോ
@muhammednihalnihalkp8850
@muhammednihalnihalkp8850 6 ай бұрын
Andham kammikal
@Chakuss
@Chakuss 6 ай бұрын
Baviyiley Mudabbbiill aaalamukaley ethu aduppinkundilaaanulllath ...ethaano nabi padippichath ???
@KhadeejaKhadeeja-jg6bn
@KhadeejaKhadeeja-jg6bn 6 ай бұрын
6:30 ആന വന്ന് ഇടറി കൂടായിരുന്നു കറാമത്ത് കാണാം വേണ്ടത്
@shijinanasim8452
@shijinanasim8452 6 ай бұрын
Ap😂ek😂😢nercha
@KhadeejaKhadeeja-jg6bn
@KhadeejaKhadeeja-jg6bn 6 ай бұрын
1:3 എ പി അബൂബക്കർ അയ്യപ്പനെയും നിർത്താമായിരുന്നു
@suhaibmayyeri
@suhaibmayyeri 6 ай бұрын
Athentha panakkadan mare parayathath ek kareyum parayathath ee mahall ek yude kayyil anallo
@prashanthmanimelam4902
@prashanthmanimelam4902 6 ай бұрын
Ithupole avanamo Nercha Kanditt abhiprayam parayuka👇kzbin.info/www/bejne/gYvGqH6Nbsiap5Isi=jCTg_k96n2NEOaw_
@Thahira__
@Thahira__ 6 ай бұрын
സഹോദരാ പാടില്ല അവർ ജീവിക്കുമ്പോൾ ദുനിയാവിന്റ പിറകെ പോയില്ല ദുനിയാവിന്റ അടിമകളിൽ അവർ ലയിച്ചുചേർന്നില്ല,, പക്ഷേ ആ മഹാന്റെ പേരിൽ കാണിക്കുന്ന ഈ പേക്കുത്തുകൾ തീർച്ചയായും നമ്മൾ മറുപടി പറയേണ്ടി വരും 😥
@BavaT-yn8du
@BavaT-yn8du 6 ай бұрын
P
@shahilvlog6440
@shahilvlog6440 6 ай бұрын
​8**8***88888
@Semimonts
@Semimonts 6 ай бұрын
മന്ദബുദ്ധികൾ നേർച്കഴിക്കും പള്ളിക്കമ്മിറ്റി പണമുണ്ടാകും നേർച്ച, ഉറൂസ് കബറിടം പ്രാർത്ഥന തെറ്റാണ് പ്രാർത്ഥന അല്ലാഹുവിന് മാത്രം.
@Semimonts
@Semimonts 6 ай бұрын
ആ നാട്ടിൽ വിവരമുള്ള പണ്ഡിതന്മാർ ഇല്ലെ വിവരംകെട്ട നടപടികൾ നിർത്തലാക്കുക.
@AbdulLatheef-re6gx
@AbdulLatheef-re6gx 6 ай бұрын
Bidhath
@user-nc4jy2kr5n
@user-nc4jy2kr5n 6 ай бұрын
ഇസ്ലാമിന്റെ നേർച്ചയല്ലയിത്
@Kondottimoosa
@Kondottimoosa 6 ай бұрын
ഊര കൊണ്ടുള്ള ഉന്ത് 🥱
@Huzzain50
@Huzzain50 6 ай бұрын
അവിടെ കിടക്കുന്ന ആ മഹാൻ ആനയെ വച്ചു പൂരം നടത്തിയിരുന്നില്ല അന്നദാനം നടത്തുമായിരുന്നു ഇത് വെറും പൂരം
@khalidb1950
@khalidb1950 6 ай бұрын
ഇതിൽ എവിടെയാണ് അത്ഭുതം
@prashanthmanimelam4902
@prashanthmanimelam4902 6 ай бұрын
😊
@prashanthmanimelam4902
@prashanthmanimelam4902 6 ай бұрын
വീഡിയോ മുഴുവനും കാണാതെ കമന്റ് ഇടല്ലേ
@saithalaviaji7671
@saithalaviaji7671 6 ай бұрын
മുസ്ലിം പൂരം
@prashanthmanimelam4902
@prashanthmanimelam4902 6 ай бұрын
😊
@Vinculum.1691
@Vinculum.1691 6 ай бұрын
Useless blog , show the exact festival details not your face
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 50 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 21 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 47 МЛН
الساعة السحريه توقف الزمن
0:26
طارق الحلبي tarik alhalapi
Рет қаралды 37 МЛН
ПОХОДУ ОН БУДЕТ СИДЕТЬ ДОМА ДО СТАРОСТИ
0:18
GIANT alligator was caught in line while eating a smaller gator 😯 || Jacob Landry
0:10
Jacob Landry (swamp People)
Рет қаралды 14 МЛН
ЧТО НАМ ПОПАЛОСЬ?😜😜😜
0:12
Chapitosiki
Рет қаралды 1,4 МЛН
Burger Boom 💥 #настольныеигры #boardgames #games #игры #настолки #настольные_игры
0:35
Red❤️+Green💚=
0:38
ISSEI / いっせい
Рет қаралды 23 МЛН