ഈ രണ്ടും കോൺഗ്രസിൽ നിന്നും പോയാൽ ഒരു പരിധി വരെ രക്ഷപ്പെടും
@thulaseedharanpillaipillai147514 күн бұрын
ഈ സുധാകരനും - സതീശനും പോര് കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശനത്തിന്റെ പേരിൽ ആണോ? ഏതെങ്കിലും ഒരു കോൺഗ്രസ് പ്രവർത്തകന്റെ പേരിൽ ആണോ? സ്വന്തം നിലനിൽപ്പും, പദവിയൊക്കെയും രക്ഷിക്കാൻ. അല്ലാതെന്താ.
@latheefv728014 күн бұрын
ഇവന്മാര് ചിരിപ്പിക്കും 😂😂😂
@ajayank776814 күн бұрын
"പിടലപ്പിണക്കം " എന്നതാ അതു 😂
@gopikariyamparampil766814 күн бұрын
ചില മാപ്രകൾ ആണ് കോൺഗ്ര സിനെ ഈ നിലയ്ക്ക് ആക്കിയത്: എല്ലാം തെണ്ടിത്തരം മറച് വെയ്ക്കാൻ മാപ്രകൾ നല്ല സഹായം തന്നെ ചെയ്ത് കൊടുക്കുന്നു
@sivanchettiyil823814 күн бұрын
പടല എന്നല്ലേ. ശ്രദ്ധിക്കണേ. പിടലയല്ല.
@radhakrishnankv278014 күн бұрын
പിടലിക്കു നോക്കി ഒന്ന് കൊട്....😊
@shrpzhithr353114 күн бұрын
കോൺഗ്രസിന്റെ പടലപിണക്കങ്ങൾ നമ്മളെ ബാധിക്കുന്നില്ല.നമുക്ക് നമ്മുടെ പാർട്ടി അസംബ്ലി /തദ്ദേശ ഉപ തിരെഞ്ഞെടുപ്പിൽ എങ്ങനെ പരാജയം നേരിട്ടു അതും നമ്മൾ ഭരിക്കുമ്പോൾ അതല്ലേ നമ്മൾ ചർച്ച ചെയ്യേണ്ടത്..❓❓പകരം....
@yavoosAboobaker14 күн бұрын
പിടലപ്പിണക്കം അല്ല പടലപ്പിണക്കം
@SunilKumar-re5yy14 күн бұрын
കോൺഗ്രസ്സ് പാർട്ടി ഇനിയും കേരളത്തിൽ അധികാരത്തിൽ വരരുത് ... കേരളാചരിത്രത്തിൻ്റെ പുനർനിർമ്മിതിയിൽ കോൺഗ്രസ്സിൻ്റെ പങ്ക് വിരളം അതും സാധാരണ ജനതക്ക് ഉപകാരമായ് എന്തെങ്കിലും നിയമനിർമ്മാണം അവർ ചെയ്തതായി അനുഭവം തോന്നുന്നില്ല സ്വന്തം അധികാരവും പണം ഉണ്ടാക്കലും മാത്രമായിരുന്നു കോൺഗ്രസ്സ് ഭരണകാലം
@balakrishnannairvn232414 күн бұрын
👍വളരെ ശരിയാണ്.
@proaimbot178214 күн бұрын
Congress is a big waste and full of frauds 👎👎👎
@sibuvarghese777614 күн бұрын
Vdyae aduthu kalayu
@AbdulRasheed-pu1hj14 күн бұрын
സതീശന് BPL ൽ നിന്നും ഉടനെ ക്ഷണം വരും
@rameshachuramesh498314 күн бұрын
ഇവന്മാരെങ്ങാനും കേരള ഭരണത്തിന്റെ ഭാഗമായാൽ എന്തായിരിക്കും അവസ്ഥ ജനങ്ങളെ ചിന്തിക്കു