*ജീവിതത്തിൽ രണ്ടുതരം കാക്കി ഇടാൻ ഭാഗ്യമുണ്ടായ മഹാൻ..* 😍😍👌👌
@afreedshameer5684 жыл бұрын
sathyam
@shajimon1404 жыл бұрын
Yes
@hannahsfavoritezone70884 жыл бұрын
muhammed abid kt Ss 🤩
@ancyjo36834 жыл бұрын
kaaki uniform mathram alla pulli ittitullathu.ielts il best score nedi pulli keralathile ariyapedunna oru ielts academy il ielts instructor arunnu.proud of him
@Asmenshvloc4 жыл бұрын
ട്രെക്ക് ഡ്രൈവർമാർക്ക് വിദേശത്ത് ഒരു ലക്ഷത്തിലതികം ശബളം ഉണ്ട് . അത് കൊണ്ട് ഡ്രൈവർ ജോലി അത്ര മോശം അല്ല. പിന്നെ നമ്മുടെ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ ഏറ്റവും പ്രിയപ്പെട്ട ആൾ ഒരു ഡ്രൈവർ ആണ്.
@anirudhan6914 жыл бұрын
ദുരഭിമാനികളായ ഇപ്പോഴത്തെ പല ചെറുപ്പക്കാർക്കും ജിതിൻ ഒരു മാതൃകയും പ്രചോദനവുമാണ്
@abworld67464 жыл бұрын
ദുരഭിമാനംകൊണ്ട് ഒരു പണിക്കും പോകാതെ വീട്ടിൽ ഇരിക്കുന്ന ഒരുപാട് ചെറുപ്പക്കാരുണ്ട്
@jayachandranchandran548226 күн бұрын
Correct
@jayachandranchandran548226 күн бұрын
Good salute
@muhammedshareefk51604 жыл бұрын
പഠിക്കുന്നത് അറിവ് നേടാനാണ്.പഠിച്ചു എന്ന് കരുതി ആ ജോലി തന്നെ കിട്ടണം എന്നൊന്നുമില്ല.ഏത് ജോലി ആയാലും അന്തസോടെ ചെയ്യുക.
@mohanrajashok16534 жыл бұрын
Very Corruct
@mohanrajashok16534 жыл бұрын
Very Corruct
@mohanrajashok16534 жыл бұрын
Correct
@sharbinasharbi94304 жыл бұрын
പഠിക്കുന്നത് അറിവ് നേടാനാണ് Madiyan Mar akanallla
@manjakumarietmanajakumarie84444 жыл бұрын
നിന്റെ മാനസിനാണ് ബിഗ് സല്യൂട്ട്
@shijojoseph93984 жыл бұрын
ഞാൻ 19 വർഷമായി ഡ്രൈവറാണ് 'ഇത്രയ്ക്കും വർഷത്തിനിടയിൽ സമയത്ത് ആസ്പത്രിയിൽ എത്തിച്ചതിനാൽ 2 പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.6 പേർ എന്റെ ഈ ജോലി കൊണ്ടാണ് കഴിയുന്നത് 'ഏതു ജോലിക്കും അതിന്റെ തായ അഭിമാനമുണ്ട്.ഒരു ഡ്രൈവറായതിൽ ഞാൻ അഭിമാനിക്കുന്നു
@thomaskt86154 жыл бұрын
God bless you abundantly brother
@shivchathrapathimaharajhin44634 жыл бұрын
Ys bro
@ginnisgeorge40514 жыл бұрын
😎🤗😆
@jayalakshmy74224 жыл бұрын
Yes.. you are correct.. It is a good job.
@loveanimalsandbirds4 жыл бұрын
True
@D_am_u4 жыл бұрын
നാട്ടുകാരുടെ കുറ്റപ്പെടുത്തലിൻ്റെ നടുവിലും ആ അച്ഛനും അമ്മയും നൽകിയ Supportinu ഒരു Salute
@manafs30694 жыл бұрын
രജിത് സർ വീണ്ടും കളിക്കളത്തിൽ സർ മുത്താണ്. ,😍😍😍😍 kzbin.info/www/bejne/hJimk4turdRpkJI
@deepadeepus64664 жыл бұрын
ഡ്രൈവർ ഒരു കുറഞ്ഞ ജോലി ഒന്നും അല്ല വളരെ ഉത്തരവാദിത്തം ഉള്ള ജോലി തന്നെ
@shaheelahammed34004 жыл бұрын
Deeeepa I love your words
@ajeeshajju7804 жыл бұрын
Well said deepa
@almeshdevraj95814 жыл бұрын
Sathyam.
@alivsk8184 жыл бұрын
😍
@intensepsc4 жыл бұрын
Rantum rand catogary aan.. 100ൽ 95 പേർക്കും ഡ്രൈവർ ആകാം.. വെഹിക്കിൾ ഇൻസ്‌പെക്ടർ ആകുക എന്നത് എളുപ്പവും അല്ല.. ചുമ്മാ നെഗറ്റീവ് പറയാതെ അയാളെ കുറിച്ച് 2 വാക്ക് പറയുകയാണ് വേണ്ടത്
@noufalnissam19324 жыл бұрын
സ്റ്റാറുള്ള കാക്കി കിട്ടുമ്പോൾ സ്റ്റാറില്ലാത്ത കാക്കിക്കാരെ മറക്കരുത്, ഈശ്വരൻ അനുഗ്രഹിക്കട്ടെ
@abdulazeez41374 жыл бұрын
Rss കാക്കി ട്രൗസർ ആണ് ഇടുന്നത് ഒരു കുറുവടിയും ഉണ്ടാവും
@spiritualtechnology6284 жыл бұрын
സുന്നത്ത് സുഡാപ്പി തീവ്രവാദി ജിഹാദി കാട്ടറബി പന്നിയുടെ മക്കൾ.
@spiritualtechnology6284 жыл бұрын
@branthan chekkan ഭ്രാന്തൻ മാർക്ക് ഇപ്പോൾ അവസരമില്ല. സുന്നത്ത് സുഡാപ്പികളുടെ ആസനം താങ്ങി നടക്കുന്ന നിന്നേപോലുള്ള ഭ്രാന്തൻ മാരുടെ വാക്കുകൾക്ക് ഇവിടെ ഒരു വിലയുമില്ല.
@spiritualtechnology6284 жыл бұрын
@branthan chekkan നിന്നേപോലുള്ള ഭ്രാന്തൻ ചെക്കൻ മാർ പറയുന്നത് അരാണ് ഗൗനിക്കുന്നത് എവിടെ നിന്നും ചാടി വന്നതാണ് ഊളൻപാറയിൽ നിന്നോ അതോ കുതിരവട്ടത്തു നിന്നോ ?
@spiritualtechnology6284 жыл бұрын
@branthan chekkan നിന്നേപോലെയുള്ള ഭ്രാന്തന്മാർ ഉള്ള സംസ്ഥാനമല്ലേ അതും അതിൽ കൂടുതലും സംഭവിക്കും. നീയൊക്കെ ജനിക്കുമെന്ന് മുൻകൂട്ടി കണ്ടിട്ടാണ് വിവേകാനന്ദൻ പറഞ്ഞത് കേരളം ഒരു ഭ്രാന്താലയമാണെന്ന്. അതെത്ര ശരിയായിരിക്കുന്നു പക്ഷേ ഭ്രാന്തന്മാർ ഇങ്ങനെ സുഡാപ്പികളായും സുന്നത്ത് സുഡാപ്പികളുടെ ആസനം നക്കികളായും ഒരുമിച്ച് കൂടുമെന്ന് ആരും കരുതിയില്ല.
@ammudavid6064 жыл бұрын
മോനെ ഒരു ബിഗ് സല്യൂട്ട്
@sreekutty76894 жыл бұрын
😘😘😘
@faziljalal49514 жыл бұрын
👍👍👍
@mayasudheesh5884 жыл бұрын
നാളെ വല്യ പണക്കാരൻ ആകാൻ പോകുന്ന ഇപ്പൊ ആശാരി പണി ചെയ്യുന്ന ഞാൻ 😎😎🤘
@Nizarkoolath4 жыл бұрын
പ്രിയ സുഹൃത്തെ, 25000 രൂപ മുടക്കി നിങ്ങൾക്ക് നിങ്ങളുടെ നാട്ടിൽ ബിസിനസ്സ് ആരംഭിക്കാൻ ഒരു സുവർണ്ണാവസരം. താല്പര്യം ഉള്ളവർ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ പേരും, അഡ്രസ്സും, വാട്സ്ആപ്പ് അയക്കുകയോ, വിളിക്കുകയോ ചെയ്യുക. പാർട്ട് ടൈം ആയും ഫുൾ ടൈം ആയും വർക്ക് ചെയ്ത് 25000 മുതൽ 60000 വരെ സമ്പാദിക്കാം പ്രവർത്തി പരിചയമോ പ്രായ പരിധിയോ ഈ ബിസിനസ്സ് ചെയ്യുന്നതിന് തടസ്സമല്ല, സ്ത്രീ പുരുഷ ഭേദമന്യേ ആർക്കും ജോലി ചെയ്യാം. മലപ്പുറം, വയനാട്, എറണാകുളം, തൃശ്ശൂർ, എന്നീ ജില്ലയിലുള്ളവർ ബന്ധപ്പെടുക. 9744657573
@Ageorge69224 жыл бұрын
ഞാൻ പഠിച്ച കോളേജിൽ ഒരു പ്യൂൺ M. com പഠിച്ച ഒരു ചെറുപ്പക്കാരൻ ആയിരുന്നു.
ഡ്രൈവർ ജോലി എന്ന് വെച്ചു കഴിഞ്ഞാൽ ചെറിയ ജോലി ഒന്നും അല്ല വലിയ ജോലി തന്നെയാണ് വളരെ ശ്രദ്ധയോടുകൂടി ചെയ്യുന്ന ഒരേ ഒരു ജോലിയാണ് ഡ്രൈവർ
@jabbarkannur61764 жыл бұрын
Good
@jameelajafar7114 жыл бұрын
നല്ല സേവനം ചെയ്യു ഒരു ട്രൈവരെയും ആരും ഒന്നും പറയില്ല എന്നാൽ ഇപ്പോൾ പ്രൈവറ്റ് ബസ്സിലെ ജീവനക്കാർ എന്തക്കയാണ് കാണിച്ചു കൂട്ടുന്നത്
@paruparu45874 жыл бұрын
Nde jeevitham. Illandakkiyath angane orala
@alfahadsha43054 жыл бұрын
@@paruparu4587 enth patty
@paruparu45874 жыл бұрын
@@alfahadsha4305 oru accident
@paruparu45874 жыл бұрын
Nnittum ayal ith vare enne kanan vannittilla
@alfahadsha43054 жыл бұрын
@@paruparu4587 thante veed evdeya
@ramadasrk70244 жыл бұрын
ജിതിൻ,എന്തു ചെയ്താലും അത് എങ്ങനെ ചെയ്യണമെന്ന,ചെയ്യു മെന്ന അഹംബോധമില്ലാത്ത ഈ തിരിച്ചറിവ് ആണ്, ഇന്നത്തെ യുവജനതക്കില്ലാതെ പോവുന്നത്! 'സ്റ്റിയറിംഗ് സംസ്കാരത്തിന് തന്നെ മാറ്റം കുറിച്ച ഈ 'യുവജ'ന് ഹൃദയഭാഷയിൽ അഭിനന്ദനങ്ങൾ!!!സ്നേഹത്തോടെ,ആദരവോടെ, ഹരിപ്പാട് ആർ.കെ.രാംദാസ്
@deeputd39814 жыл бұрын
ദൈവം ഉണ്ട്... നിങ്ങൾ ആണ് ഇന്നത്തെ ചെറുപ്പക്കാരുടെ പ്രചോദനം..
@Vinod-cp8fj4 жыл бұрын
വന്നവഴി മറക്കരുതേ. അനുഭവങ്ങൾ ഒരുപാടുണ്ടല്ലോ.
@Ssssdghhh91304 жыл бұрын
ആദ്യം ഒരു ഡ്രൈവർ ആയത് കൊണ്ട് ഡ്രൈവറെ റിസ്ക് എന്താണ് മനസ്സിലാക്കിയത് കൊണ്ട് മനഃസാക്ഷിയില്ലാത്ത ഫൈൻ ഒന്നും ആർക്കും അടിച്ചേല്പിക്കില്ല വിചാരിക്കുന്നു
@antonychowalloor17594 жыл бұрын
അഭിനന്ദനങ്ങൾ. സമൂഹത്തിന് നിരക്കുന്ന ഏത് ജോലിക്കും മാന്യതയുണ്ട്.
@abhijithak54454 жыл бұрын
ഇതല്ലേ കട്ട ഹീറോയിസം
@mayasaji94614 жыл бұрын
ജിതിൻ നല്ലൊരു മാതൃക ആണ് കോൺഗ്രാറ്റ്ലഷൻസ്.
@rekhapt59124 жыл бұрын
Film style hero..
@jithinparameswaran56034 жыл бұрын
അല്ലേലും ജിതിൻ എന്ന് പേര് ഉള്ളവർ വേറെ ലെവൽ ആണ്😜🔥
@sreejyothi92424 жыл бұрын
😀😀😀😀
@jithinparameswaran56034 жыл бұрын
@@sreejyothi9242 😁😁
@anumol91984 жыл бұрын
Big salute brother god bless you
@vahidajabbar73864 жыл бұрын
I am prowod of you
@salukitchen4 жыл бұрын
Great....Congrats👍👍👍😍😍
@MuhammedAnees-zx2jn2 ай бұрын
❤ദൈവം അനുഗ്രഹിക്കട്ടെ ❤️
@muhammedrafan42654 жыл бұрын
അനിയാ നീ പുലിയാണ് നന്നായി വരട്ടെ
@annuroy18294 жыл бұрын
കളിയാക്കിയവർക്കുള്ള കിടിലൻ മറുപടി 👌👌
@rateeshmohananpillai94914 жыл бұрын
Sir...big salute.....niggalanu hero...swapnam kanuka mathramallla..kanda swapnatha yadardhyamakkiya real hero....
@muhammedhaneefacpmuhammedh78194 жыл бұрын
നമുക്ക് നമ്മുടെ ലക്ഷ്യം മറ്റുള്ളവർ എന്ത് വേണേലും പറയട്ടെ.... വിജയം നമുക്ക് തന്നെ ആയിരിക്കും sure 👍
@jennygracerobert69064 жыл бұрын
ഇതുപോലെയുള്ള യുവാക്കൾ നാടിന്റെ അഭിമാനം
@razakkarivellur67564 жыл бұрын
എല്ലാവർക്കും ഒരു മാതൃകയാണ് ജിതിൻ.
@alimon61594 жыл бұрын
എല്ലാ ഡ്രൈവർമാരെയും അടച്ചാക്ഷേഭിച്ചത് ശരിയായില്ല.എല്ലാ വിഭാഗത്തിലുമുണ്ട് നല്ലതും കെട്ടതും എന്ന് ഓർക്കണമായിരുന്നു.
@rajans49544 жыл бұрын
എന്റെ പ്രേത്യേക ആശംസകൾ. കിട്ടുന്ന ജോലി ചെയ്യുക. അതാണ് അന്തസ്. മറ്റുള്ളവന്റെ മുന്നിൽ പോയി കൈ നീട്ടാതിരിക്കുക. അതാണ് അന്തസ്
@libuckponnu40614 жыл бұрын
പലർക്കും ഒരു വിചാരം ഒണ്ട് പ്രൈവറ്റ് ബസ് ജീവനക്കാർ വിദ്യാഭാസം ഒട്ടും ഇല്ലാത്തവർ ആണെന്ന് ഈ ചേട്ടൻ ഞങ്ങൾ പ്രൈവറ്റ് ബസ് ജീവനക്കാർക് അഭിമാനം ആണ് A Big Salute For U
@never55194 жыл бұрын
Very good 👏👏👏👏👏
@AmmuAmmu-wn1ku4 жыл бұрын
ബസ് ഓടിക്കുന്നവർക് അറിയാം അതിന്റെ ബുദ്ധിമുട്ട് ജിതിൻ സൂപ്പർ
@nissarbadar50074 жыл бұрын
ജിതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...... 👏👏👏👏
@sangeerss3424 жыл бұрын
His will power got great success in life.
@navask51854 жыл бұрын
Big salute sir
@premadasanak75164 жыл бұрын
ജിതിൻ സാറിനൊരു ബിഗ് സല്യൂട്ട്
@abhilashmjose5654 жыл бұрын
ഇപോ അനുജ എന്ന് വിളിക്കുന്നത് തെറ്റാണെന്നറിയാം എന്നാലും താങ്കളുടെ ഈ വിജയം വിദ്യാഭ്യാസം നേടിയിട്ടും എങ്ങും എത്താ ൻ കഴിയാഞ്ഞ ഒരു സഹോദരന് ഊർജം പകരുന്നു ആശംസകൾ
@muneeralivava4504 жыл бұрын
ഇനി മറ്റൊരുബസ്സ് ഡ്രൈവറെ ഈ സാർ ഉപദ്രവിക്കില്ല. All the best sir 💐💐
@_asif4 жыл бұрын
ഇതൊക്കെയാണ് മാസ്സ്... വെറും മാസ്സല്ല, *മരണമാസ്സ്* 🔥💪🏻
@midlajmidu49724 жыл бұрын
തോൽവി ഞമ്മുടെ മുമ്പിൽ തോൽക്കുന്ന വരെ പരിശ്രമിക്കുക 👍👍👍
@unnikrishnan34944 жыл бұрын
Congratulations Sir I like it your confident and Hard work keep it up all the best . 🥰😋😍Gdd bless you and yours family and Freind's dear🥰😋😍
@moydeenkunjappu27154 жыл бұрын
Haaa inghane padikkanam nammal sirn big salutt
@joypu66844 жыл бұрын
അഭിനന്ദനങ്ങൾ. തലക്കെട്ട് കണ്ടപ്പോൾ ആരോടാണ്, എന്തിനാണ് പ്രതികാരം എന്നറിയാൻ നോക്കിയതാ. നല്ല അധ്വാനവും ഈശ്വരാധീനവും കൊണ്ട് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു. അദ്ദേഹത്തിന് കൊള്ളാം. അതിനു ആരോടാണ് പ്രതികാരം.
@sunilkumarmalampuzha10364 жыл бұрын
Good chetta big salute
@anirudhkr5944 жыл бұрын
ലെവൽ ഓഫ് ബിടെക് ബ്രോ...
@anilk71574 жыл бұрын
Level of only diploma
@книи4 жыл бұрын
*ജിതിൻ ജിതിൻ ന്ന് പറയുമ്പം രോമാഞ്ചം വരുന്നു. ഞാനും ഒരു ജിതിൻ ആണ്😹*
@filmworld98264 жыл бұрын
ഇന്നത്തെ കുട്ടികൾക്കു sir ഒരു മാതൃക ആവട്ടെ 👏👏
@shameemkunjol84344 жыл бұрын
Enikum und idupole nattukkar Kakki Peru parajadu kond anu adum prshnam Iyalalk oru .... Big salute
@lijojose23394 жыл бұрын
എന്റെ നാട്ടു കാരൻ ആണ് മിടുക്കൻ
@sasankanek40284 жыл бұрын
Evida naadu?
@asdsasdd32854 жыл бұрын
സഹോദരാ ഒരു കോടി അഭിനന്ദനങ്ങൾ. (I AM NIZARUDEEN, FROM RIYAD 12/3/2020.
@harivision2874 жыл бұрын
എഡ്യൂക്കേഷൻ ഒരു അറിവ് മാത്രം ഒരാൾക്ക് മനസ്സ് ഒണ്ടെങ്കിൽ ഏതു പണിയും ചെയ്യാൻ പറ്റും അതിന് നാട്ടുകാർക്ക് എന്ത് ഏതു പണിക്കും അതിന്റെ അന്തസ്സ് ഒണ്ട് മലയാളി ക്കു പണി ചെയ്യാൻ ബുദ്ധി മുട്ട് അത്ര മാത്രം. അപ്പോൾ അദ്ദേഹം ചെയ്ത സൂപ്പർ ഇതു കണ്ടു മറ്റുള്ളവർ പഠിക്കണം. 🌻🌺🌼👍🙏
@rekhapt59124 жыл бұрын
Ithan hero....
@vichuzgallery70684 жыл бұрын
എനിക്കു ഏറ്റവും ഇഷ്ടമുള്ള ജോലി ഡ്രൈവിംഗ് ആണ്....
@jo-techmalayalam16594 жыл бұрын
സൂപ്പർ ബ്രോ..
@sayuvp38394 жыл бұрын
ഏട്ടാ അടിപൊളി 👍👍
@__estelle4 жыл бұрын
സാറിന് ബിഗ് സല്യൂട്ട്......
@aryakswap16954 жыл бұрын
Poli 👌
@goldberg82874 жыл бұрын
Allenkilum jithin perullavar vere level thanne masss
@pjnavas84744 жыл бұрын
സഹോദരാ ..അഭിനന്ദനങ്ങൾ
@shibuboss77004 жыл бұрын
Supr💖💖💖💖💖💖
@shahanaunashauna19894 жыл бұрын
Jithin bro ennu vilichavar ini "sir"ennu vilikkenam ..... oro malayaaliyudeyum abhimaanam.......big salute sir.....✌👍
@nishandrd20874 жыл бұрын
Inspiration 👍
@malayaliadukkala4 жыл бұрын
Congratulations Jithin💐💐💐💐💐💐
@nivyamangalath53334 жыл бұрын
ഈ സാർ fb add ഫ്രണ്ട് ആയിട്ട് kidakkunnundayirunnu, 🤔 Biggggggg salut 👍👍👍👍👍👍👍👍👍👍
@moydupmoydu65734 жыл бұрын
ഇത് പോലെ അദ്വാനിച്ചു കഷ്ട്ടപ്പെട്ടു ഉദ്ധ്യോഗം നേടിയെടുക്കുന്ന ഒരു ഓഫീസർക്കേ പാപപ്പെട്ട മറ്റ് ഡ്രൈവർമാരോട് നന്നായ് പെരുമാറാൻ മനസ്സ് വരൂ ഒരു ഓഫീസറുടെ സ്വൊഭാവം കാരണം പത്ത് വർഷത്തോളം ഞാൻ കാത്തിരുന്നിട്ടാണ് ഡ്രൈവിങ്ങ് ലൈസൻസ് പോലും എടുത്തത് ആ ഓഫീസർ ഒരു ഭീകരേ സപീപിക്കുന്ന തരത്തിലാണ് ഡ്രൈവർമാരെ കണ്ടിരുന്നത് അത്രക്ക് ചെകുത്താനായിരുന്നു അയാൾ ഈ ഓഫീസർക്ക് ഒരു ബിഗ് സല്യൂട്ട് മനസ് കൊണ്ട് അർപിക്കുന്നു.
@abbasabbas-cu2wi4 жыл бұрын
super sir
@Trollika_Devi4 жыл бұрын
This is what you call a REAL man. Kittiya joli cheythu adhwanichu kashundakki.. Padippinte ahankaramillathe. Ithil aaneh 'maanyata'. Kaliyakkiyavurude idungiya manasilekk velichavum asanathil kuruvum varathe ennu njan prarthikkunnu. Wish you all the best Jitin.
@divyajose8704 жыл бұрын
Hats off to you Jithin👏👏👏
@athulyamaluz85134 жыл бұрын
കിടിലം
@KrishnaKrishna-lk3zp4 жыл бұрын
ദൈവം എപ്പോഴും മോന്റെ കൂടെയുണ്ടാകും
@nisamnisamabi79284 жыл бұрын
Bro😘😘😘😘😘
@muhammedaboobacker99204 жыл бұрын
Ithaan heroism
@thampikumarvt43024 жыл бұрын
ഫ്രീക്കന്മാർ ഈ വീഡിയോ കാണില്ല. കണ്ടാൽ തന്നെ dislike അടിക്കും. നാണം വരുമെന്ന് കൂട്ടിക്കോ!
@shameemmh33364 жыл бұрын
Onnupoda
@thampikumarvt43024 жыл бұрын
@@shameemmh3336 പറഞ്ഞതുപോലെ തന്നെ ! മേലനങ്ങാതെ സകല ഉഡായിപ്പും നടത്തി അന്തവും കുന്തവും ഇല്ലാതെ കഴിയുന്ന കുറെ യുവതമുറ! ,
@akshaynrmd47504 жыл бұрын
എന്ത് മണ്ടത്തരം ആണ് വിളിച്ചു പറയുന്നത് ഫ്രീക്കൻമാർ എന്ന് പറയുന്ന ആളുകളെ വേറെ പെറ്റിട്ടതൊന്നുമല്ല അവൻ മാരും മനുഷ്യൻമാരാണ് പിന്ന ഇപ്പോൾ തൃശൂർ പോലീസ് അക്കദമിയിൽ ട്രൈനിഗിൽ പോയ കൊറച്ചു ഫ്രീക്കൻ മാരെ എനിക്കറിയാം ഒരു 18to23 വയസിൽ എല്ലാ പിള്ളേരും ഇതെലാം കാണിക്കും പിന്ന അതൊകെ കണ്ട് ചേട്ടന്റെ കുരു പൊട്ടിയത് സ്വാഭാവികം നാളെ ചേട്ടന്റെ വയസിൽ ഞാനും പറയും ഇ ന്യൂ ജെൻ പിള്ളേർ ഒകെ പിഴയാണെന്നു
@sherinsherinsulthan25854 жыл бұрын
Hahahaaaaa
@sherinsherinsulthan25854 жыл бұрын
@@akshaynrmd4750 bp kooduthalano kuravano
@adithyanmalaak41654 жыл бұрын
All the best ചേട്ടാ ❤️❤️❤️❤️👌👌👏👏👏👏👍
@ShiblasKitchen_samseerabasheer4 жыл бұрын
ഞാൻ പഠിച്ചവനാണ്... എനിക്ക് ഈ ജോലിയോ😏😏... എന്നും പറഞ്ഞ് വീമ്പും വിളിച്ചിരിക്കുന്നവർക്ക് ഒരു പാഠമാവട്ടെ ഈ ചെറുപ്പക്കാരന്റെ സ്വഭാവവും പ്രവർത്തിയും... ഈ ചെറുപ്പക്കാരനോടുള്ള ആദരവാവട്ടെ ഇവിടെ അടിക്കൂന്ന ഓരോ ലൈക്കും....👍👍
@sathyajithpm64154 жыл бұрын
Polichu mone
@Akhil.7774 жыл бұрын
കട്ട ഹീറോയിസം🔥
@sreeraj19634 жыл бұрын
Great ...Salute 🥰😘
@vichuzgallery70684 жыл бұрын
അനിയാ നീ തകർത്തു...
@anuphilip77854 жыл бұрын
Hats off to ur attitude.....God bless!!
@LawMalayalam4 жыл бұрын
Hi anu
@AKGAMING-nq3pp4 жыл бұрын
God bless you&your family😍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തി ചേരാൻ സാധിക്കട്ടെ സഹോദര. പ്രാർത്ഥന യോടെ സിസ്
@rosejoseph33344 жыл бұрын
You're an example to the young generation Congratulations
@josephthomas62994 жыл бұрын
Congrats ...jithin .....we will follow you to make our dream come true..
@archanarajan68624 жыл бұрын
Very good...
@nideeshjayan4 жыл бұрын
Big salute ❤️
@tastykannur6304 жыл бұрын
👍👍👍
@Jyodeepak4 жыл бұрын
Congratulations to Mone Nitin. Nalla manassu ullavarku nallathu maathrame varu. May God Bless him and his family 🙏 Molu aniyathi kuttikkum special nanma nerunnu.
@gangadharannair2534 жыл бұрын
Very good
@deepu88604 жыл бұрын
ഇത് ഭാഗ്യമല്ല.. കഷ്ടപ്പാടിന്റെ...വിയർപ്പിന്റെ ഫലം ❤️
@jouharavp18574 жыл бұрын
ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേ ❤️❤️❤️
@abhijiabhiabhijiabhi90384 жыл бұрын
Oru big salute chetta
@RILUXFFX4 жыл бұрын
Super
@rinzlifestyle11334 жыл бұрын
Adipoli,big salute
@akshayshaji184 жыл бұрын
Big salute 😍😍😍😍😍
@ksa70104 жыл бұрын
ഞങ്ങളുടെ പ്രിയ സുഹൃത്തിന് ആശംസകൾ
@valsalamma80684 жыл бұрын
മോഷണവും പിടിച്ചുപറികളും നടത്തിയിരുന്നേൽ കൂടെ കൂടാൻ ആളുണ്ടായേനെ. അഭിനന്ദനങ്ങൾ. മാന്യമായി ഇതു ജോലിയും ചൈയ്യാം.