ഇന്നലെവരെ കൂട്ടുകൂടി പഠിക്കാനെത്തിയ ഇടത്തേക്ക് ഇന്നവരെത്തിയത് ജീവനറ്റ ശരീരങ്ങളായി... | Alappuzha

  Рет қаралды 593,262

asianetnews

asianetnews

Күн бұрын

ഇന്നലെവരെ കൂട്ടുകൂടി പഠിക്കാനെത്തിയ ഇടത്തേക്ക് ഇന്നവരെത്തിയത് ജീവനറ്റ ശരീരങ്ങളായി... കണ്ണീർ അടക്കാനാവാതെ മന്ത്രിമാർ അടക്കമുള്ളവർ
#Alappuzha #medicalstudents #accident #ksrtcbusaccident #Kalarcode #kalarcodeaccidentnews #asianetnew #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 237
@Renuka125-h2q
@Renuka125-h2q 9 күн бұрын
എല്ലാ മക്കളോടും ആയിട്ട് പറയുകയാണ് എനിക്കും 2 മക്കൾ ഉണ്ട് അനുസരണ ഉപദേശം ഇത് ഒന്നും ഇപ്പോഴത്തെ മക്കൾക്ക് വേണ്ട മൊബൈൽ കാർ ബൈക്ക് സിനിമ ടൂർ ഇതൊക്കെ മതി എന്നാണ് മക്കളുടെ വിചാരം കഷ്ടപ്പാട് അറിയില്ല മാതാപിതാക്കൾ ഒരു കഷ്ടപാടും മക്കളെ അറിയിക്കാതെ വളർത്തും മക്കൾ ഉല്ലസിച്ച് തോന്നും പോലെ നടക്കും എല്ലാ വീട്ടിലെയും മാതാപിതാക്കൾ ഇന്നത്തെ മക്കളുടെ പോക്കിനെ ഓർത്ത് ദുഖത്തിലാണ് ദൈവമേ എല്ലാ മക്കൾക്കും നല്ലത് തോന്നിപ്പിച്ചേക്കണമെ മാതാപിതാക്കൾ ദുഖിക്കാൻ ഇടവരല്ലേ എല്ലാ മക്കളെയും കാത്തു കൊള്ളേണമേ
@omanakc5467
@omanakc5467 9 күн бұрын
ശരിയാണ് 😢😢
@krjohny9526
@krjohny9526 9 күн бұрын
അതേ
@__CROCDILE__BOY
@__CROCDILE__BOY 9 күн бұрын
Sathyam onninum anusarana ella
@sumayyatnr8587
@sumayyatnr8587 9 күн бұрын
💯
@MaryAgnes-zu3vw
@MaryAgnes-zu3vw 9 күн бұрын
Very valuable advice.
@user-sumayya879
@user-sumayya879 9 күн бұрын
ഈ കമന്റ് ഏതെങ്കിലും മക്കൾ വായിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണേ മക്കളെ വണ്ടി ഓടിക്കുമ്പോൾ 🙏എന്റെ മോന്റെ പ്രായം. സഹിക്കാൻ പറ്റണില്ല. ആ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കണേ നാഥാ 🤲🤲
@Sheeja-zs2pu
@Sheeja-zs2pu 9 күн бұрын
🙏🙏🙏🙏🙏😢
@manjuxavier6945
@manjuxavier6945 9 күн бұрын
🙏
@sv3082
@sv3082 9 күн бұрын
🙏🙏
@SaeedaM-r5r
@SaeedaM-r5r 9 күн бұрын
ആമീൻ 😢
@Shan123kk
@Shan123kk 9 күн бұрын
വിധി…. But care Condolences 😢
@jinishyju7948
@jinishyju7948 9 күн бұрын
എൻ്റെ പൊന്നു മക്കളെ..നിങ്ങളെ ഇത്രയൊക്കെ വളർത്തി വലുതാക്കിയ മാതാപിതാക്കൾ ഇത് എങ്ങനെ സഹിക്കൂടാ....😢ഞങ്ങൾക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ലല്ലോ.....😭😭😭
@farookmohamed626
@farookmohamed626 9 күн бұрын
😢😢😢😢😢
@sujalapk3682
@sujalapk3682 8 күн бұрын
കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുമക്കളുടെ മുഖം കാണാൻ പറ്റുന്നില്ല, അവരുടെ മാതാപിതാക്കൾ ഇതെങ്ങനെ താങ്ങും.
@Nidhooss-n5t
@Nidhooss-n5t 9 күн бұрын
ലൈസൻസ് കൊടുക്കണ്ട പ്രായ പരുതി 21 വയസ്സ് ആകണം
@richurichuooz4224
@richurichuooz4224 8 күн бұрын
അവരുടെ ആയുസ് കഴിഞ്ഞിരുന്നു. ഇനി ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. സൂക്ഷിച്ചാൽ ദുക്കിക്കേണ്ട
@UbaidullahUbaid-g1s
@UbaidullahUbaid-g1s 9 күн бұрын
ഇരുമ്പിന് ജീവൻ കൊടുത്ത് നാം ഓടിക്കുന്ന യന്ത്രം 45 km ഇൽ കൂടുതൽ പോകാനേ പാടില്ല.
@gn12494
@gn12494 9 күн бұрын
@@UbaidullahUbaid-g1s u r absolutlty correct ☺️
@നെൽകതിർ
@നെൽകതിർ 9 күн бұрын
പ്രൈവറ്റ് കാറുകൾ റെന്റിനു എടുക്കും ഇത്തരം പ്രൈവറ്റ് വാഹനം എം വി ഡി അധികം ചെക്ക് ചെയ്യില്ല കാരണം ആളുകളുടെ ജീവൻ അല്ല സ്വകര്യ കാർ ആയതിനാൽ വ്യക്തിയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കൂടാതെ ഓവർ സ്പ്പീഡ് അതിനൊപ്പം ഓവർ വെയിറ്റ് അതോടെ വീൽ ജാമായി അതാണ് അപകട കാരണം. വണ്ടി ഓടിച്ചാൽ പോരാ പലതും അറിയാൻ ഉണ്ട് പക്വത വരാൻ ഉണ്ട് അല്ലെങ്കിൽ വണ്ടിയെ അറിയുന്ന പക്വത ഉള്ള ഒരാളെ ഡ്രൈവർ ആയി വെക്കുക യാത്രകളിൽ എന്നതും ശ്രദ്ധിക്കാം
@Raihana-r2c
@Raihana-r2c 9 күн бұрын
അനുഫവത്തിൽ വരുമ്പോൾ അല്ലാതെ ആരും ഒന്നും പഠിക്കില്ല. ഇപ്പോഴുള്ള മക്കൾക്ക് എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല. ഓരോ കുടുംബത്തിനും ക്ഷമ നൽകണേ അല്ലാഹ്.
@NasnaNasna-do4cf
@NasnaNasna-do4cf 9 күн бұрын
അല്ലാഹുവേ എല്ലാ പൊന്നു മക്കളെയും കാക്കണേ 🤲🏻... കാണാനും കേൾക്കാനും വെയ്യ 😢
@manafmuhammad3149
@manafmuhammad3149 9 күн бұрын
പാവം മക്കൾ ❤❤❤❤❤🌹🌹🌹🌹🌹
@shemimoly8656
@shemimoly8656 9 күн бұрын
കണ്ടു നിക്കാൻ ആകുന്നില്ലല്ലോ മക്കളേ... ഞാനും ഒരു അമ്മയാണ്. എങ്ങനെ സഹിക്കും ആ വീട്ടുകാർ
@fidhajebin2901
@fidhajebin2901 9 күн бұрын
കുടു ബ ത്തിന് ക്ഷമ നൽ കട്ടെ ഈ മകൾ ക്ക് സ്വ ർഗ്ഗം കിട്ടട്ടെ പരി ക്കേറ്റ വർ ക്ക് പെട്ടെ ന്ന് മാറട്ടെ
@Satheesanpillai.sArtsatheesh
@Satheesanpillai.sArtsatheesh 8 күн бұрын
സ്കൂൾ പാഠം വലിയിൽ (5 -ആം ക്ലാസ്സ്‌ muthal)ഡ്രൈവിംഗ് റൂൾസ്‌, കെയർ,... എല്ലാം ഉൾപ്പെടുത്തണം
@shemishan8645
@shemishan8645 8 күн бұрын
Aavasyamullathonnum padippikkilla oru aavasyam illatha kure padippikkum makkalkk oru upakaram illaathath
@Cp-qg3uc
@Cp-qg3uc 9 күн бұрын
ആദരാഞ്ജലികൾ 🌹🌹🌹
@fzn313
@fzn313 9 күн бұрын
കുടുംബത്തിന് ക്ഷമ നൽകട്ടെ....
@sherlyShaji-k2j
@sherlyShaji-k2j 8 күн бұрын
ഇപ്പോൾ ഉള്ള കുട്ടികൾ പഴയ തലമുറ യിലെ പോലെ അല്ല. ബൈക്കും, കാറും, കൂട്ടുകാരെയൊക്കെ കിട്ടിക്കഴിയുമ്പോൾ വീട്ടിൽ അവരെ ഓർത്തു, അവർക്ക്‌വേണ്ടി കഷ്ടപ്പെടുന്നതും കുട്ടികൾ മറക്കുന്നു. ഇപ്പോഴും എപ്പോഴും മാതാപിതാക്കൾക്ക് വേദന മാത്രം ബാക്കി.
@suneeshsunju6535
@suneeshsunju6535 9 күн бұрын
കണ്ണുകൾ നിറയുന്നു കാണാൻ വയ്യ 😢😢🙏🙏🙏
@Semi-rifa
@Semi-rifa 9 күн бұрын
😢😢സത്യം മക്കളെ ഓർക്കുമ്പോൾ 🤲🏻🤲🏻
@pranilap9224
@pranilap9224 9 күн бұрын
എങ്ങനേ സഹിക്കാൻ പറ്റും,? മക്കളെ. നിങ്ങളുടെ കുടുംബം അത് ഓർക്കാനേ വയ്യ.
@drnadishaj606
@drnadishaj606 4 күн бұрын
No words to say.Heartfelt condolences. God give their parents and family peaceful minds 🎉
@jopanachi606
@jopanachi606 9 күн бұрын
What a tragedy , may the God give peace to the family.
@AMMUz893
@AMMUz893 9 күн бұрын
ഒരാളുടെ അശ്രദ്ധയിൽ എത്രപേർ....... 😢😢
@SethuLakshmi-dx9fm
@SethuLakshmi-dx9fm 9 күн бұрын
ഒരിക്കലും ഇല്ല ബസ് ഡ്രൈവ് കുഴപ്പം അല്ല
@dreamcatcher7471
@dreamcatcher7471 9 күн бұрын
ആദരാഞ്ജലികൾ
@SasidharanEng
@SasidharanEng 9 күн бұрын
ഇതൊന്നും കാണിച്ചുതന്ന ഒരു കാര്യം ഇല്ല ഡ്രൈവിംഗ് പഠിപ്പിച്ചു ഡ്രൈവർ ശരിയായ ബോധവൽക്കരണം നടത്തണം എന്തായാലും മാധ്യമങ്ങൾക്കു നല്ല ആഘോഷമായി
@Ismail-k9y8i
@Ismail-k9y8i 6 күн бұрын
❤🌹RIP🌹❤️
@manjuxavier6945
@manjuxavier6945 9 күн бұрын
ദൈവമേ 😢
@OmanOman-eb4db
@OmanOman-eb4db 9 күн бұрын
പ്രണാമം
@ZiyanNidhan
@ZiyanNidhan 9 күн бұрын
ആദരാഞ്ജലികൾ🌹🌹🌹🌹🌹
@AfluMedia-wq7bb
@AfluMedia-wq7bb 9 күн бұрын
ആദരാജ്ഞലികൾ
@badarudheent7971
@badarudheent7971 9 күн бұрын
ആദരാഞ്ചലികൾ
@MaryAgnes-zu3vw
@MaryAgnes-zu3vw 9 күн бұрын
Heartfelt condolences to the families of the deceased students n the college mates. May God grant them Eternal Rest.
@Lakshmi-dn1yi
@Lakshmi-dn1yi 9 күн бұрын
പൊന്നു മക്കളെ എന്തിനു പോയെടാ. ഹോസ്റ്റലിൽ കിടന്നു ഉറങ്ങിയാൽ പോരായിരുന്നോ 😢😢😢😢
@akanshaprakash4508
@akanshaprakash4508 9 күн бұрын
Adaranjalikal 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢🌹🌹🌹🌹🌹🌹🌹🌹
@Shibumc-r7k
@Shibumc-r7k 9 күн бұрын
മെഡിക്കൽ കോളേജ് അവരുടേ അനാസ്ഥ ആണ് കേസ് എടുക്കണം
@dhanyakkdhanyakk9313
@dhanyakkdhanyakk9313 9 күн бұрын
വല്ലാത്ത ഒരു വേദന
@ChinchuSs-m7h
@ChinchuSs-m7h 9 күн бұрын
Adaranjalikal makkale😢😢
@alphonsakj6327
@alphonsakj6327 8 күн бұрын
എല്ലാവരും ഇപ്പോഴത്തെ മക്കളെ കുറ്റം പറയുന്നരീതി തെറ്റാണ്... കുട്ടികളുടെ ഇഷ്ട്ടം മാത്രം നോക്കി വളർത്തും... അവർ ചെയ്യുന്ന തെറ്റുകൾ തിരുത്തത്തെ ടീച്ചർക്ക് പോലും കുട്ടികളെ തിരുത്തിയാൽ parent s വഴക്കിനു വര
@unnikannan15367
@unnikannan15367 9 күн бұрын
ഇനി പറഞ്ഞിട്ട് എന്ത് കാരൃം. ഇന്നത്തെ യുവതലമുറക്ക് ഉപദേശം ഇഷ്ടമല്ല. വിതയ്ക്കുന്നതും കൊയ്യുന്നതും അവർ തന്നെ.
@gopuskitchenvlog1940
@gopuskitchenvlog1940 8 күн бұрын
ഓവർ സ്പീഡ്, അഹങ്കാരം, കഷ്ടപ്പാട് അറിയാത്ത ജീവിതം ഒക്കെ ഇന്നത്തെ തലമുറയെ നശിപ്പിച്ചു. പല മാതാപിതാക്കളും പണത്തിന്റെ അഹങ്കാരത്തിൽ ആറാടുന്നവരാണ്. മക്കളെ നിയന്ത്രിച്ച്, അച്ചടക്കത്തോടെ വളർത്തണം. കുട്ടികളെ കഷ്ടപ്പാട് അറിഞ്ഞുവേണം വളർത്തുവാൻ. ബസിൽ ഇടിച്ച് കയറുക ആയിരുന്നല്ലോ ആ കാർ . Accidents happen due to carelessness. അത്‌ സത്യം തന്നെയല്ലേ.
@lopez-po8fk
@lopez-po8fk 9 күн бұрын
😭 RIP 🌹
@lazylucy1583
@lazylucy1583 8 күн бұрын
Heartbreaking visuals ! 😢 May the departed souls rest in peace 🙏🏻🙏🏻🙏🏻
@nithapvnithapv5463
@nithapvnithapv5463 6 күн бұрын
മാതാവേ അവരുടെ വീട്ടുകാർക്ക് ഇത് താങ്ങാൻ ഉള്ള ബലം കൊടുക്കണേ
@AjilshanShan
@AjilshanShan 9 күн бұрын
അല്ലാഹ് ജനിച്ചത് മുതൽ മാതാപിതാക്കൾ യെങ്ങനെകെ വളർത്തുന്നതാ അല്ലാഹ് എങ്ങനെ സഹിക്കും എന്റെ റബ്ബേ
@sreedevik2488
@sreedevik2488 9 күн бұрын
കാണാൻ വയ്യ
@Josemathew123-l9p
@Josemathew123-l9p 8 күн бұрын
ഇത്രയും കുടുംബത്തെ ദുരിതത്തിലാഴ്ത്തിയത് ഒരുത്തനാണ് അവൻ ആരെന്ന് കണ്ടുപിടിക്കുക
@RadhikaSudheer-d7b
@RadhikaSudheer-d7b 8 күн бұрын
പ്രണാമം 🙏
@Sindhiu
@Sindhiu 6 күн бұрын
Sindhu🙏🙏🙏😭😭😭😭🙏🙏😭😭😭😭
@rajis123
@rajis123 9 күн бұрын
ആദരാഞ്ജലികൾ 🙏😥😥
@rahulhardy-jh1ur
@rahulhardy-jh1ur 8 күн бұрын
🌹🌹🌹🌹🌹
@SherinSulthan
@SherinSulthan 9 күн бұрын
🎉RIP🙏🏻🙏🏻
@Appu-s9g
@Appu-s9g 9 күн бұрын
ജീവിതത്തിൽ പല തരത്തിലുള്ള enjoyments വേണം..പക്ഷെ എന്തു ചെയ്യുമ്പോഴും ഒരിക്കലും saftey compromise ചെയ്യാതെ...ഇരിക്കുക😢😢😢 ഏതു situations ilum.cheriya മക്കൾ മരിച്ചു കിടക്കുന്നത് കാണാൻ വയ്യ..
@dontreply3-re2ho
@dontreply3-re2ho 8 күн бұрын
മാധ്യമങ്ങളെ നിങ്ങളോട് അപേക്ഷിക്കുന്നു... നിങ്ങളെങ്കിലും ഇടയ്ക്കിടെ മാന്യമായി വാഹനം ഓടിക്കാൻ വേണ്ട രീതിയിൽ ഉള്ള ബോധവൽക്കരണം നടത്തണം സർക്കാരിനെ കൊണ്ട് ഒന്നും പറ്റില്ല 🙁
@kannanalappuzha1745
@kannanalappuzha1745 9 күн бұрын
Condolences
@ArunRaj-uv5xl
@ArunRaj-uv5xl 8 күн бұрын
പ്രണാമം 🙏🙏🙏🙏🌹🌹🌹🌹😢😢😢
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 9 күн бұрын
ഇപ്പോൾ കരഞ്ഞു കുനിഞ്ഞു നിൽക്കും പിന്നെ ഇവർ ബൈക്കിൽ പറക്കും കാറിൽ കുത്തിനിറച്ചു അട്ടഹാസം നടത്തും ബീച്ചിൽ പോയാൽ ആര് പറഞ്ഞാലും കേൾക്കാതെ കടലിൽ ഇറങ്ങും അതിനാൽ വിദ്യാർത്ഥികളെ വിവേകം പഠിപ്പിക്കുക മറ്റൊന്ന് സ്കൂളുകളിലും കോളേജിലും നടത്തുന്ന ടൂർ പരിപാടി നിരോധിക്കുക കാരണം കൂടെ പോകുന്ന അധ്യാപകർക് കുട്ടികളെ ശ്രദ്ധിക്കാൻ സമയമില്ല
@sreekumard8572
@sreekumard8572 9 күн бұрын
Pranamam
@VijayKumar-do3ve
@VijayKumar-do3ve 8 күн бұрын
God, oh my God...
@jayalakshmib8452
@jayalakshmib8452 9 күн бұрын
Pranamam makkale
@SunilVaderil-y4h
@SunilVaderil-y4h 9 күн бұрын
Makkale ethra valiyavaravumayirunnu ninghal..RIP😢😢
@TintujohnJohn
@TintujohnJohn 9 күн бұрын
🙏🏻പ്രണാമം...🙏🏻🌹😥
@sunisyju2238
@sunisyju2238 9 күн бұрын
Pavam kunjhughal, saghikkan vayya 😢😢😢😢
@ArfanaArfa-ou3sq
@ArfanaArfa-ou3sq 8 күн бұрын
😢😢
@jamaludheenjamal2205
@jamaludheenjamal2205 9 күн бұрын
Veyya kanan😢😢😢😢
@JessysajiJessysaji-e7i
@JessysajiJessysaji-e7i 9 күн бұрын
🌹🌹
@abhy8845
@abhy8845 9 күн бұрын
😭😭😭😭😭😭
@marwabakers2021
@marwabakers2021 9 күн бұрын
Allahh 🤲
@ShyniVarghese-z3o
@ShyniVarghese-z3o 8 күн бұрын
🙏🏻🙏🏻🙏🏻
@Chandrababu-ef3gn
@Chandrababu-ef3gn 9 күн бұрын
Sherikkum sangadakaram tanneyane dheyvame
@FirozE-i3v
@FirozE-i3v 9 күн бұрын
രാഷ്ട്രിയം ഒരു അഭിനയം കൂടിയാണ്
@SAEEDVK-o6y
@SAEEDVK-o6y 9 күн бұрын
എന്ന്.......
@gn12494
@gn12494 9 күн бұрын
@@FirozE-i3v അത് മനസിലാകാത്ത ഒരുപാട് സാദാരണ ജനങ്ങൾ ആണ് അവളുമാരുടെ ഒകെ അരി മാർഗം
@Sreethu-ew1is
@Sreethu-ew1is 9 күн бұрын
Sathym
@musthafaclkr9091
@musthafaclkr9091 9 күн бұрын
mairanu Aarlkayalum Sangadam varun koppe
@gracshalom1849
@gracshalom1849 9 күн бұрын
Rip🙏🙏
@user-if6lm4dv1u
@user-if6lm4dv1u 8 күн бұрын
😢😢😢🙏🏻🙏🏻🙏🏻🙏🏻
@sinduramachandran3564
@sinduramachandran3564 8 күн бұрын
🙏🙏🙏🌹
@jayarajajagadeesh893
@jayarajajagadeesh893 9 күн бұрын
Rip dear children.
@Rathnatomsgirl
@Rathnatomsgirl 6 күн бұрын
എന്ത്‌ കൊണ്ട് അമിത വേഗത്തില്‍ വണ്ടി ഓടിച്ച ഡ്രൈവർക്ക് മാത്രം ഒന്നും പറ്റിയില്ല അന്വേഷണം വേണം
@sreeparvanaprasad
@sreeparvanaprasad 8 күн бұрын
ഞാനും ഒരു ഡ്രൈവർ ആണ് എല്ലാവരും പറയും അവർക്ക് അത്ര വിധിച്ചിട്ടുള്ളു എന്ന് പക്ഷേ ഡ്രൈവ് ചെയുമ്പോൾ നമ്മൾ ഒരു മണിക്കൂർ വൈകിയാലും ശ്രദ്ധിച്ചു വേഗത കുറച്ചു ഓടിക്കാൻ ശ്രദ്ധിക്കുക കുറച്ചൊക്കെ നമ്മുടെ കൈയിൽ നിന്ന് വരുന്ന ആശ്രത
@Josemathew123-l9p
@Josemathew123-l9p 8 күн бұрын
പിന്നീട് മാതാപിതാക്കൾ തീരുമാനിക്കുക അവനുമായിട്ടുള്ള കൂട്ടുകെട്ട് വേണ്ട എന്ന്
@renjithkumar6752
@renjithkumar6752 9 күн бұрын
അകാലത്തിൽ പൊലിഞ്ഞുപോയ കുരുന്നുകൾക്ക് ആദരാജ്ഞലികൾ മക്കളെ 🙏
@HakeempmMeppadi
@HakeempmMeppadi 9 күн бұрын
Atharanchaligal Arppikunu 🌹🌹🌹🌹🌹
@Josemathew123-l9p
@Josemathew123-l9p 8 күн бұрын
45 കിലോമീറ്റർ സ്പീഡിൽ മാത്രം വണ്ടിയോടിക്കാൻ പഠിക്കുക പ്രത്യേകിച്ച് 22 വയസ്സിന് താഴെയുള്ള പിള്ളേർ
@sajinisajini3750
@sajinisajini3750 9 күн бұрын
😭😭😭
@FarshuFarshu-p3x
@FarshuFarshu-p3x 9 күн бұрын
😢😢😢
@bindhubindhujayen6471
@bindhubindhujayen6471 8 күн бұрын
നമ്മൾക്കും ഒരു സമയം ഉണ്ട്
@SS-jj5lt
@SS-jj5lt 9 күн бұрын
🙏🙏🙏😭😭😭🌹🌹🌹
@jijithkainady7077
@jijithkainady7077 9 күн бұрын
🙏🙏🙏
@Exploresome2
@Exploresome2 9 күн бұрын
Engane sahikum 😢😢😢
@nibuabraham9900
@nibuabraham9900 9 күн бұрын
Rip
@emilypl8574
@emilypl8574 9 күн бұрын
My God sahickan pattatha avastha
@shainimathew258
@shainimathew258 9 күн бұрын
😩😩😩🙏🙏🙏
@DimonVettichira
@DimonVettichira 8 күн бұрын
ആലപ്പുഴയിലെ മൊട്ട ടയറുകളുള്ള റെൻ്റ് വണ്ടികൾ പിടിച്ചെടുക്കുക
@sajesira
@sajesira 9 күн бұрын
Allhhhh eanthoru vidhiya rabeaaa vittukarkk kshama kodukkaneaa🤲🏻🤲🏻🤲🏻🤲🏻😌😌😥😥😥😥😥😥
@dontreply3-re2ho
@dontreply3-re2ho 8 күн бұрын
ആരോഗ്യ മന്ത്രി യുടെ കരച്ചിലിനെ മാനിച്ചു കൊണ്ട് ഒരു കാര്യം കേരളത്തിൽ നല്ല രീതിയിൽ ഡ്രൈവിംഗ്ന് ബോധവൽക്കരണം നടത്തണം സമ്പൂർണ സാചാരത എന്ന് പറഞ്ഞിട്ട് എന്ത് കാര്യം മിടുക്കരായ 5 കുഞ്ഞുങ്ങൾ 🥹🥹🥹🙏🏽
@korakora6914
@korakora6914 9 күн бұрын
Remember. that
@RaheemRahee-kk5wf
@RaheemRahee-kk5wf 9 күн бұрын
ഇതേയുള്ളൂ മനുഷ്യൻ 😢
@teresamickle4431
@teresamickle4431 9 күн бұрын
Sad...
@sallykuruvilla4467
@sallykuruvilla4467 8 күн бұрын
MBBS ന് admission കിട്ടിയാൽ എല്ലാം ആയി. ഇനി ആരേയും പേടിക്കാനില്ല എന്നാണ് ഒരു പറ്റം കുട്ടികളുടെ വിചാരം ഇതുപോലുള്ള കൂട്ടമരണം എത്ര തവണ യായിട്ടും പഠിക്കില്ല മാതാപിതാക്കൾ മക്കളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി വേണം പഠിക്കാൻ അയക്കാൻ രാത്രികാലങ്ങളിൽ യാത്ര ചെയ്യാൻ സമ്മതിക്കരുത്.
@ancyjacob6686
@ancyjacob6686 9 күн бұрын
Nalla mazhayulla samayathu yathra kazhivadhum ozhivakkanam kunjungale
@lathikanair9764
@lathikanair9764 9 күн бұрын
🙏🙏🙏🙏🙏😢😢😢😢😢
@shijicherian1609
@shijicherian1609 9 күн бұрын
😢😢💔💔💔
@salithaplackal4258
@salithaplackal4258 9 күн бұрын
😢😢😢😢Rip
@binojpb6007
@binojpb6007 9 күн бұрын
😢🙏
@ShamilSafa
@ShamilSafa 9 күн бұрын
പാവം മക്കൾ 🤲🤲🤲😭😭😭😭
@SajidMuhammed-n3k
@SajidMuhammed-n3k 9 күн бұрын
Ella accidentinum opposite oru Ksrtc undaayirikkum
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,1 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 28 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,1 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,1 МЛН