എന്റെ റബ്ബ് എനിക്കു വിധിച്ചതു എന്നു ഉറച്ച വിശ്വാസം☝ ഇപ്പോൾ തന്നെ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ ജീവിച്ചത് വളരെ കുറഞ്ഞ ദിവസം പോലെ. റബ്ബിന്റെ ചോദ്യത്തിന് ഒരു ദിവസം എന്നാവുമോ ഞാൻ പറയുക.🤔 ആ ദിവസം😱. വാ൪ധൃകത്തിലെ കഷ്ടതയിൽ നിന്നും ദിവസേന 🤲🤲☝😢നല്ല മരണം 🤲🤲ഒറ്റ ഒരാഗ്രഹം 🤲🤲. 😢😢അവനോടു എപ്പോഴും 🤲🤲.
@Nayeema_Nasar6 ай бұрын
❤subhhanallah
@mashoodkk6156 ай бұрын
Subhanallah Alhamdulillah la ilaha illallah Allahu Akbar
اللهم اني اعوذ بك من الجبن، و اعوذ بك من البخل، و اعوذ بك من ارذل العمر، و اعوذ بك من فتنة الدنيا وعذاب القبر. ❤ അല്ലാഹു വേ, പിശുക്കിൽ നി൬ു൦, ഭീരുത്വത്തിൽ നി൬ു൦, ദുർബ്ബലമായ വാർദ്ധക്യത്തിലേക്ക് മടങ്ങു൬തിൽ നി൬ു൦, ഈ ലോകത്തിലെ പരീക്ഷ ണങ്ങളിൽ നി൬ു൦, ഖബർ ശിക്ഷ യിൽ നിന്നും ഞാൻ നി൬ോട് അഭയം തേടു൬ു❤
@fathimalatheef78676 ай бұрын
Barakallahu feek,🤲🤲
@shailanasar38246 ай бұрын
Alhamdulillah
@Lubinakhalid6 ай бұрын
🤲🏻🤲🏻ഒരേ ഒരു പ്രതീക്ഷ അള്ളാഹു മാത്രം
@aksufairtmda70756 ай бұрын
Mashahallah
@shakeelasalam41756 ай бұрын
Allahuakber
@dilshadillu31276 ай бұрын
സുബ്ഹാനല്ലാഹ്
@HaseenaHassan-sj5ei6 ай бұрын
Subuhanaallha 🤲🏼
@babyazmin13176 ай бұрын
🤲🏻
@shabanakt69626 ай бұрын
Subhanallah
@സഹായി6 ай бұрын
Surah muhminoon.. Ayathu 112,113...
@avvoku6 ай бұрын
🤝
@nilave61166 ай бұрын
Good msg but advertising is very bad please off
@avvoku6 ай бұрын
ചിലർ പറയുന്നു ഇദ്ദേഹം എൽജി ബി ടി യെ അനുകൂലിച്ചു പറഞ്ഞു എന്ന് വല്ല വാസ്തവവും ഉണ്ടോ
@ISafrin6 ай бұрын
No.
@vksmn7446 ай бұрын
Don't come to islam with ur dirty culture.
@alkk85526 ай бұрын
ഒരു കമ്മ്യൂണിറ്റി ലീഡർ എന്ന നിലയിൽ പങ്കെടുത്ത ഒരു പ്രോഗ്രാമിൽ എൽ ജി ബി ടി ആക്ടിവിസ്റ്റുകൾ പങ്കെടുത്തിരുന്നു. അത് അദ്ദേഹം അറിഞ്ഞു സംഭവിച്ചതല്ല. അവിചാരിതമായി സംഭവിച്ചതാണ്. ഒരുപാട് ഒരുപാട് മുമ്പ് നടന്ന സംഗതിയും ആണ്. ആ വിഷയവും അദ്ദേഹം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. എൽജിബിടി വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാടുകൾ യക്കീം ചാനൽ തന്നെയും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ചില ആളുകൾ അദ്ദേഹത്തെ കരിവാരിത്തേക്കാൻ ബോധപൂർവമായി ശ്രമം നടത്തുന്നു. അവർ അല്ലാഹുവിങ്കൽ മറുപടി പറയേണ്ടിവരും. നാഥൻ നമ്മുടെ മനസ്സ് ശുദ്ധീകരിക്കട്ടെ
@സഹായി6 ай бұрын
ഇഹലോകത്തെജീവിതത്തെ സര്‍വ്വപ്രധാനമായി ഗണിച്ചുകൊണ്ട് പരലോകത്തെ നിഷേധിക്കുകയും, അവഗണിക്കുകയും ചെയ്ത അവിശ്വാസികളോട് നരകത്തില്‍വെച്ച് അല്ലാഹുവിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ചില ചോദ്യങ്ങളും, അടക്കവയ്യാത്ത സങ്കടത്തോടുകൂടി അതിന് അവര്‍ നല്‍കുന്ന മറുപടിയുമാണിത്. ഭൂമിയില്‍ നിങ്ങള്‍ എത്രവര്‍ഷം താമസിച്ചിട്ടുണ്ടെന്ന ചോദ്യത്തിന്, ഒരു ദിവസമോ അതിന്റെ അംശമോ താമസിച്ചിരിക്കുമെന്നാണ് അവരുടെ മറുപടി. പരലോകജീവിതത്തിന്റെ അറ്റമില്ലാത്ത കാലദൈര്‍ഘ്യവും, അനുഭവിക്കേണ്ടിവരുന്ന അസഹ്യമായ കാഠിന്യങ്ങളും കണ്ടപ്പോള്‍ - ഐഹിക ജീവിതത്തെ അതുമായി താരതമ്യപ്പെടുത്തുന്ന പക്ഷം - അത് കേവലം അങ്ങേഅറ്റം പരിമിതമായിരുന്നുവെന്നു് അവര്‍ സമ്മതിക്കുന്നു. മനുഷ്യരുടെ നന്മതിന്‍മകളെല്ലാം എഴുതി രേഖപ്പെടുത്തിയിരുന്ന മലക്കുകള്‍ക്കോ മറ്റോ അല്ലാതെ, ഞങ്ങള്‍ക്കത് ശരിക്ക് അറിഞ്ഞുകൂടാ എന്നും അവര്‍ പറയുന്നു. അല്ലാഹുവിന്റെ പ്രത്യുത്തരം ഇതാണ്: ‘ശരി, അവിടെ കുറഞ്ഞകാലം മാത്രമേ നിങ്ങള്‍ വസിച്ചിട്ടുള്ളുവെന്നത് നേരാണ്. ആ ജീവിതം ഇത്രയും നിസ്സാരമാണെന്നു് നിങ്ങള്‍ നേരത്തെ മനസ്സിലാക്കിയിരുന്നുവെങ്കില്‍, ഈ ശാശ്വതമായ കഠിനശിക്ഷക്ക് നിങ്ങള്‍ വിധേയരാകുമായിരുന്നില്ല. ആ അല്‍പകാലജീവിതം നിങ്ങള്‍ പാഴാക്കിക്കളഞ്ഞതുകൊണ്ട് നിങ്ങളുടെ ഈ കാലാകാലജീവിതമത്രയും നിങ്ങള്‍ അപകടത്തിലാക്കിയിരിക്കയാണ്.’