ഒന്ന് ശ്രദ്ധിച്ചു "പഠിച്ചിണ്ടോണ്ടിരുന്നപ്പോ" ആദ്യാമായിട്ട് ദേഷ്യം വന്നത് ഈ വീഡിയോ യുടെ ഇടയിൽ ad വന്നപ്പോഴാണ് 😂😂😂😂. Sir നിങ്ങൾക്കൊരു പോസിറ്റീവ് ചാർജ് ഉണ്ട്.. .♥️👌
@Ajc21764 ай бұрын
ഒരു വലിയ സംശയം കൂടി solve ആക്കി... സാറിന് നന്ദി ❤❤❤
@vaakalam4 ай бұрын
സബ്ടൈറ്റിലുകൾ ചേർത്തതിന് പെരുത്തു നന്ദി. ബധിരകർണ്ണനായ എനിക്ക് അവ ഉപകാരപ്പെട്ടു.🙏
@archithamwibes40004 ай бұрын
ഊർജം evidannu ഉണ്ടാക്കുന്നു.. അതു utpadippikkan കഴിയില്ല എന്നല്ലേ
@suhailt88353 ай бұрын
Comes from sun@@archithamwibes4000
@pottosworld98604 ай бұрын
ഇത്രേം ഇൻട്രസ്റ്റായ വിഷയമാണല്ലോ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ശ്രദ്ധിക്കാതിരുന്നത്...😊
@donboscobihiya24292 ай бұрын
അവസാനം പറയുന്ന വാചകം എല്ലാവരും ശ്രദ്ധിക്കുക.വളരെ അനുയോജ്യമായ, തികഞ്ഞ വാചകം.The best conclusion.
@ziyadfazalp4 ай бұрын
Thanks
@AnisonJacob4 ай бұрын
സാറിൻ്റെ presentationൻ്റെ ENERGY LEVEL......🔥🔥🔥📈
@bijukuzhiyam67964 ай бұрын
👍ലളിതമായ മനസിലാക്കാൻ സാധിക്കുന്ന മികച്ച വീഡിയോ congratulation👍👌
@beenanair51742 ай бұрын
എന്റെ വിഷയം ഫിസിക്സ് അല്ല.. എങ്കിലും താങ്കളുടെ talk വളരെ impressive ആണ് 🙏 കേൾക്കാൻ തോന്നുന്നു
@eapenjoseph56784 ай бұрын
You are a valuable person. Big asset to the humanity. Sir we are always waiting to hear you.
@teslamyhero8581Ай бұрын
നെഗറ്റീവ്, പോസിറ്റീവ് എനർജി എന്ന് പറയുമ്പോൾ, നിത്യജീവിതത്തിൽ അത് ഉന്മേഷം കൂടുതലും, ഉന്മേഷം ഇല്ലായ്മയും എന്ന് അർഥമാക്കുന്നതാണ് ശരി 👍👍എന്നാൽ ഇതിനു രണ്ടിനും എനർജി ആവശ്യം ഉണ്ട് താനും 😄😄സൂപ്പർ വീഡിയോ.. ഒന്നുകൂടി കേട്ട് ശരിയ്ക്കും മനസിലാക്കി 🫶🫶നന്ദി അനൂപ് സർ 🙏🙏🤝🤝
@seenas.k.18574 ай бұрын
വളരെ നല്ല പ്രസന്‌റേഷൻ. ധാരാളം കാര്യങ്ങൾ മനസിലാക്കുവാൻ കഴിഞ്ഞു. ഒരു സംശയം. അപ്പോൾ ശബ്ദരൂപത്തിൽ അന്തരീക്ഷത്തിൽ ലയിക്കുന്ന ഊർജം എങ്ങനെ സംരക്ഷിക്കപ്പെടുന്നു?
@philosophytomodernscience258816 күн бұрын
ലയിക്കുക എന്നു പറയുമ്പോൾ, സ്പ്രെഡ്ഡ് ചെയ്യുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അതായത്, സൂക്ഷ്മ തലങ്ങളിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്നു എന്നു സാരം. നമ്മുടെ ഗ്രാഹ്യ ശേഷിക്കപ്പുറം എത്തുമ്പോൾ, ഇല്ലാതായി എന്നു കരുതുന്നു എന്നു മാത്രം. Acharyasree (ഭൗതികത്തേയും ആത്മീയതയേയും ബന്ധിപ്പിക്കുന്ന പഠനങ്ങൾക്ക്, എന്റെ ഫോട്ടോയിൽ ക്ലിക്കുചെയ്ത്, ചാനൽ സന്ദ൪ശ്ശിക്കുക.)
@kannanramachandran24964 ай бұрын
Thanks!
@josecd92634 ай бұрын
I share this valuable information to my grandchildrens
@SumamP.S-rx3ryАй бұрын
You are a grand master, Thank you
@Thejosh9990002 ай бұрын
അടിപൊളി explanation... ❤Thank you very much sir... 🙏
@bijupoonkan9682Ай бұрын
Excellent briefing sir.. Still we never think this type of actions are being happend.. Tx a lot... Hope more knowledge from you..
@jessbi113 ай бұрын
Good information. Thanks 🙏
@pathrosethomas19442 ай бұрын
Thank you sir for simplified the hard subject
@SanuKuttan-cq4jv4 ай бұрын
Discovery of atom ഒരു വീഡിയോ ചെയ്യാമോ
@nandznanz4 ай бұрын
Best video so far. Very informative Sir.
@acharyakrlvedhikhastharekh23144 ай бұрын
ഊർജ്ജമാണ് ആത്മാവ് എന്ന് കരുതുന്നവരുടെ ശ്രദ്ധയ്ക്ക്. ഊർജ്ജം ഒരു അതി സൂക്ഷ്മമായ ജഡ പദാർത്ഥമാണ്. അതിന് വികാരങ്ങളായ സ്നേഹമോ, കരുണയോ, ദേഷ്യമോ, ദയയോ, വാത്സല്യമോ, സമഭാവനയോ, നീരുമാനങ്ങളോ, ആസ്വാദനങ്ങളോ, ആകുലതകളോ ഇല്ല. ഈ പറഞ്ഞ ഗുണങ്ങളുള്ള ഒന്നാണ് ആത്മാവ്. ആ ആത്മാവാകട്ടെ, ഊർജ്ജപദാർത്ഥമേയല്ല. ഈ പ്രപഞ്ചത്തിൽ നടക്കുന്ന പ്രവർത്തികളൊന്നും തന്നെ ഊർജ്ജത്തിൻ്റെ തീരുമാനമല്ല. അതെല്ലാം നടക്കുന്നത്, ആവശ്യക്കാരായ ആത്മാക്കളുടെ ആസ്വാദനങ്ങൾക്കുവേണ്ടി പരമാത്മാവ് പ്രവർത്തിപ്പിയ്ക്കുന്നതാണ്. പരമാത്മാവിൻ്റെ ചിന്തിക്കും, ബുദ്ധിയ്ക്കും, ശക്തിയ്ക്കും, തീരുമാനങ്ങൾക്കും മാത്രമേ ഊർജ്ജത്തെ വ്യത്യസ്ഥങ്ങളായ പദാർത്ഥങ്ങളാക്കാൻ സാധിയ്ക്കുകയുള്ളു. ആത്മാക്കൾക്ക് ഈ ഊർജ്ജപദാർത്ഥങ്ങളെ സ്വയമേവ നിർമ്മിയ്ക്കാനാവില്ല. ഉള്ളതിനെ ഉപയോഗിയ്ക്കുവാനേ സാധിയ്ക്കു. ശരീരങ്ങളും ഒരു ഊർജ്ജപദാർത്ഥ നിർമ്മിതമായ യന്ത്രമാണ്. ആത്മാവാണ് ആ യന്ത്രത്തെ ഉപയോഗിച്ചുകൊണ്ട്, തൻ്റെ വികാരവിചാരങ്ങൾ പ്രകടിപ്പിയ്ക്കുന്നതും, ജീവിതാസ്വാദനങ്ങൾ നടത്തുന്നതും. നാം തന്നെ നമ്മുടെ ശരീരത്തെ ആവശ്യങ്ങൾക്കുവേണ്ടിമാത്രമേ ഉപയോഗിയ്ക്കാറുള്ളു. ഞാനെന്ന ആത്മാവിൻ്റെ ആവശ്യമാണ് ശക്തി പ്രകടിപ്പിയ്ക്കുന്നത്. അതല്ലാതെ, വെറും ഊർജ്ജപദാർത്ഥ നിർമ്മിതമായ ശരീരയന്ത്രത്തിന് യാതൊരു ആവശ്യവുമില്ല. ഈ ശരീരയന്ത്രത്തിനാവശ്യമായ വ്യത്യസ്ഥങ്ങളായ ഊർജ്ജം തടയപെടുമ്പോളാണ് ആത്മാവ് ശരീരം വിട്ടുപോകുന്നത്. അതിൽ ഉണ്ടായിരുന്ന ഊർജ്ജം, ശരീരത്തിൽ തന്നെയുണ്ട്. അതുകൊണ്ടാണ് അത് കത്തിച്ചാൽ, കത്തുന്നത്. അതുകൊണ്ട്, ഊർജ്ജവും, ഊർജ്ജ നിർമ്മിതമായകോശങ്ങളും ജഡവസ്തുക്കളാകുന്നു.
@prathapps12394 ай бұрын
ആത്മാവിന്റെ ആൾ എത്തിയല്ലോ.. എങ്ങനെ സാധിക്കുന്നടോ ഇതൊക്ക.. ഇതൊരു സയൻസ് ചാനൽ ആണ് ഇവിടെ ഈ പരിപ്പ് വേവില്ല..
@joshymathew22534 ай бұрын
Nonsense
@IAMJ1B4 ай бұрын
@@prathapps1239ഡാ മണ്ടാ ആത്മാവും ബോധവും ഒക്കെ psychology വിഷയങ്ങളാണ്. ആത്മാവെന്നു കേൾക്കുമ്പോളേ മതത്തെ പറ്റി വിറളി പിടിക്കുന്ന വിവരകേട് !ഇതൊക്കെ എങ്ങനെ സാധിക്കുന്നടെ!അതുകൊണ്ട് ഈ പരിപ്പ് ഇവിടെ വേവും
@IAMJ1B4 ай бұрын
@joshymathew2253 തലച്ചോർ ഇല്ലാത്ത ബീജം എങ്ങനെയാണ്ചലിച്ചു തന്റെ ലക്ഷ്യം കണ്ടെത്തുന്നത് എന്ന് അറിയാമോ¿തല്ക്കാലം ആ മൂലക്ക് മാറി ഇരി @prathapps1239
@IAMJ1B4 ай бұрын
@@prathapps1239 ഡാ മണ്ടാ.ആത്മാവും ബോധവും ഒക്കെ psychology വിഷയങ്ങളാണ്. ആത്മാവെന്നു കേൾക്കുമ്പോളേ മതത്തെ പറ്റി മാത്രം ചിന്തിക്കുന്ന വിവരക്കേട്!ഇതൊക്കെ എങ്ങനെ സാധിക്കുന്നടെ. അതുകൊണ്ട് ഈ പരിപ്പ് ഇവിടെ വേവും
@vasudevamenonsb31244 ай бұрын
One more pearl of wisdom ❤ regards
@freethinker33234 ай бұрын
Thanks for the informative video
@JithuJithu-k1f3 ай бұрын
Great sir 🙏
@wesolveeasy90114 ай бұрын
Knowledge is complete in knowledge itself❤❤❤❤
@rejisebastian71384 ай бұрын
What an explanation, ❤, Really great
@mohammedaslamea84634 ай бұрын
one of the best explanation hatsoff💥
@albinbenny92364 ай бұрын
Keep doing this for our young generation, you are a great job explaining this in simple format
@aue41684 ай бұрын
⭐⭐⭐⭐⭐ Very clear. 👍👍 🙏
@shijinatarajan74723 сағат бұрын
Superr...
@bijugopalank6844Ай бұрын
നല്ല വീഡിയോ നന്ദി. സർ.
@santhoshkrishnan62694 ай бұрын
What is consciousness. Oru vedio cheyyammo
@johncysamuel4 ай бұрын
Thank you sir 🙏❤
@abbi37104 ай бұрын
Can you please make a video about colour of sea water and ponds
@peegopee4 ай бұрын
Simple & beautiful❤
@maheshp35544 ай бұрын
Thank you for the video👍
@HishamLa-lx9ef4 ай бұрын
Absolutely nice content ❤️🔥🔥💎
@ranjithmenon70474 ай бұрын
Thank you ❤❤❤
@PadmaniP-sz7ju19 күн бұрын
Absolute conciseness- names and forms
@praveendeepa50634 ай бұрын
Great, sir mitochondria DNA , yanginay oorjam ulpadipikunnu, DNA oorjam vitharanam ethinday kurachu oru vidio chaiyyamo, nammal kazhikunna aaharam yanginay oorjam aagunnu
@Pranav-x9j4 ай бұрын
Crystal clear 🔮
@sreenathvr23144 ай бұрын
Suuuuuper 🎉🎉🎉🎉🎉🎉👏👏👏👏👏👏👌🙏
@abdulbasheer89664 ай бұрын
Thank you Sir ❤
@rajeevane65534 ай бұрын
Good speech
@mansoormohammed58954 ай бұрын
Thank you anoop sir ❤
@Somanathan-hj7ge4 ай бұрын
Very good brother 🎉🎉
@Keralaforum3 ай бұрын
Brilliant!
@joshymathew22533 ай бұрын
Well said
@bavathrathan4414 ай бұрын
സൂപ്പർ 🌹
@sankarannp4 ай бұрын
Watched, thank you Sir
@jamespanicker4 ай бұрын
What happens to the atoms in the human body after death? Do the electrons in the atoms of human tissue still revolve even after death? I request you to kindly do a video on this topic 🙏
@rojaskjose65654 ай бұрын
All atoms have electron revolving arround the nucleus. All matter whether inside a living body or a nonliving object are composed of such atoms.
@jamespanicker4 ай бұрын
@@rojaskjose6565 that's helpful thank you😊👍
@stephenfernandez50593 ай бұрын
Great.
@Ashokkumar-zo4zp4 ай бұрын
നന്ദി ❤
@USA6rz4 ай бұрын
Poli..❤
@bharathlal97984 ай бұрын
Informative
@Favas_mfvk4 ай бұрын
Ayin nee full kando
@Wanderlusteat4 ай бұрын
Please do a video about californium stone
@sunilmohan5384 ай бұрын
Thanks ser ❤
@rayarappannambiaro87504 ай бұрын
Brilliant ❤
@bennyp.j14874 ай бұрын
Super ❤
@nidhinbenny79754 ай бұрын
Super as usual. Can you go into a bit more detail with the situation of lifting weights- why do our cells use energy to maintain the weight in the “lifted” position even though no work is being done? It is a concept that I have struggled with a lot. I think a lot of people also tend to have confusion regarding some energy concepts when it comes to electromagnetism - like the actual phenomenon behind the propagation of EM waves. I tried listening to Walter Lewin’s lectures about this but its a bit too dense for me. If you could cover those concepts in your clear, insightful style, that would help many like me.
@Siddu4in4 ай бұрын
Presentation 👍
@Abhilash46404 ай бұрын
Well said sir
@vishnup.r37304 ай бұрын
നന്ദി സാർ 🖤
@sruthygeorge16414 ай бұрын
Good video. 👍
@karthikeyan.v-32134 ай бұрын
அருமை!
@trimosjackson74804 ай бұрын
ഒരു weight lift ചെയ്തു പിടിക്കുമ്പോള്‍ total work ആണ് zero ആവുന്നത്. അപ്പോഴും അത് gravity ക്ക് against ആയിട്ട് ഒരു work ചെയ്യുന്നുണ്ട്. അത് ഒരു structure ഇല്‍ വച്ചാലും അതില്‍ ഒരു tension ആയിട്ടോ compression ആയിട്ടോ work ചെയ്യുന്നുണ്ട്. ഇത് എടുത്ത് ഉയര്‍ത്തുമ്പോള്‍ മാത്രം അല്ല അവിടെ static ആയി നില്‍ക്കുമ്പോഴും ഉണ്ട്. അത് ഒരു weak structure ല്‍ വയ്ക്കുമ്പോള്‍ മാത്രേ മനസ്സിലാകൂ...
@Science4Mass4 ай бұрын
Gravityക്കു against ആയിട്ട് force ചെലുത്തിയാൽ പോരാ . വസ്തു ചലിക്കുക തന്നെ വേണം . അപ്പോഴേ പ്രവർത്തി നടക്കൂ , ഊർജ്ജം ചിലവാകൂ . ഒരു തൂണിനു ഭാരം താങ്ങാൻ ഊർജത്തിന്റെ ചിലവില്ല
@shafi4684 ай бұрын
Total work Zero avunnilla. Potential energy aayi convert cheyyunnu.
@trimosjackson74804 ай бұрын
@@Science4Mass W = F x (L - Lf) equation of work under an compression. ഈ work കൂടുതല്‍ ആവുമ്പോ ആണ് beam collapse ആവുന്നത്. അവിടെ ഒരു negligible heat energy produce ആകുന്നുണ്ട്. അതിന് അര്‍ത്ഥം അവിടെ work ഇല്ല എന്നല്ല. ഒരു bulb കത്തുമ്പോള്‍ അത് work ചെയ്യുന്നില്ല എന്ന് പറയാന്‍ പറ്റില്ല,അവിടെ calculate ചെയ്യാന്‍ വേറെ രീതിയില്‍ ആണ്. അത് പോലെ തന്നെ force ഉം distance ഉം perpendicular ആവുമ്പോയും theoretically work zero ആകുന്നുണ്ട്, അതും ഒരു exceptional case ആണ്. ഇവിടെ ഒക്കെ work ഉണ്ട് അത് calculate ചെയ്യാനുള്ള രീതിയും ഉണ്ട്.
@trimosjackson74804 ай бұрын
@@shafi468 lift ചെയ്യുമ്പോള്‍ തന്നെ potential energy ആ weight ല്‍ store ആകുന്നുണ്ട്. അവിടെ work zero ആവുന്നത് കൊണ്ട് അത് താഴേക്ക് വരില്ല. അവിടെ gravity ക്ക് against ആയിട്ട് work ചെയ്യുന്നത് beam ആണ്. അവിടെ load it self ഒരു work ചെയ്യുന്നില്ല എന്ന് പറയാം
@stephenvarghese36574 ай бұрын
Super presentation
@rajeshshanmughan42904 ай бұрын
thank u sir 🥰
@KUNHIMONTANUR4 ай бұрын
Very good sir
@adithyaraj35264 ай бұрын
Interesting 🙌
@shinoobsoman92694 ай бұрын
ഉഗ്രൻ 👌👌😃
@rahulg53654 ай бұрын
plz speak about upcoming Murburn theory
@ayyappadas28084 ай бұрын
👍🏽
@Robinthms664 ай бұрын
നിങ്ങൾ എന്റെ ഫിസിക്സ് മാഷ് ആയിരുന്നെങ്കിൽ ഞാൻ ഫിസിക്സ് ഇൽ വല്ല phd യും എടുത്തേനേ 🤷♂️😜
@chappanthottam4 ай бұрын
ശരിക്കും.... വഴി തെറ്റി എന്തൊക്കൊയോ പഠിച്ചു
@fousiyapoovanchery47584 ай бұрын
Exactly
@midhula59304 ай бұрын
💯
@sreekanthnv12694 ай бұрын
True
@Waraqah-Ibn-Nawfal64854 ай бұрын
ഇങ്ങേരു നാലാം ക്ലാസ്സ് ഫെയിൽ ആണ്
@sijoantony9824 ай бұрын
👍👍
@ijoj10004 ай бұрын
Gr8 ❤
@Agent-bj1lw4 ай бұрын
Strange matter നെപറ്റി വിഡിയോ ചെയ്യാമോ
@jitheshbalaram3180Ай бұрын
താങ്ക്സ്
@Noah-so9ik4 ай бұрын
Pressure in Deep sea oru video cheyyo
@HANSHA7864 ай бұрын
ഇപ്പോള് വീഡിയോ അതികാം വരുന്നില്ലല്ലോ എനിക്ക് notification കിട്ടാത്തത് ആണോ ?
@rameshr19824 ай бұрын
There a week gap due to flood situation in his area. Other than that he is punctual and releasing video every Sunday.. love this channel and spreading his each videos in family group every week ❤❤❤❤
@vgrajanvgrajan19584 ай бұрын
ഞാനും യോചിക്കുന്നു. ഇപ്പോൾ വീഡിയോ അധികം കാണാറില്ല..എനിക്ക് കിട്ടാഞ്ഞിട്ടാണോ?
@vgrajanvgrajan19584 ай бұрын
😊@@rameshr1982
@HANSHA7864 ай бұрын
@@rameshr1982 ഇല്ല എനിക്ക് ഒരു മാസത്തിന് ശേഷം ആണ് റിലീസ് അയ വീഡിയോയുടെ Notification വന്നിരിക്കുന്നത്
@Science4Mass4 ай бұрын
ആഴ്ചയിൽ ഒരു വീഡിയോ വെച്ച് ചെയുന്നുണ്ട് . ഈയിടെ ഒരാഴ്ച മാത്രമേ miss ആയുള്ളൂ . മാത്രമല്ല, ഇടദിവസങ്ങളിൽ short videoയും ചെയ്യാൻ ശ്രമിക്കുന്നുണ്ട്. notification കിട്ടുന്നില്ലെങ്കിൽ setting മാറി കെടുക്കുന്നുണ്ടോ എന്ന് നോക്കൂ . Bell Ikonഇൽ all എന്ന option click ചെയ്തു നോക്കൂ
@anilsbabu4 ай бұрын
യൂട്യുബിൽ Vaisakhan Thampi യുടെ ഒരു വീഡിയോ കൂടി ഉണ്ട്, title - "Negative energy - some positive thoughts". 👍
@sekharandivakaran4 ай бұрын
Super explanation to all Young and old. U r really great in presenting a universal truth. That is whole universe made of Energy in all forms. Well done!
@makxlent4 ай бұрын
Pls. Make video on Entropy.
@Science4Mass4 ай бұрын
I have done a video on entropy. It is a bit old video. But the concept is clearly defined there. kzbin.info/www/bejne/oKunh2eNoaqAmbM
@bijuv75254 ай бұрын
നന്ദി
@Fayis13414 ай бұрын
Great
@josephlambre84144 ай бұрын
A great video Congratulations
@krishnakumarkesavannair41224 ай бұрын
Dear Anoop If we make a room with walls made of mirror on all sides and switch of the light then will the light persist longer
@Science4Mass4 ай бұрын
mirrors have only 95-99%efficiency. They also do not reflect 100%. the only process where 100%reflection happens is Total Internal reflection. But in that case, the medium absorbs energy.
@sidhifasi93024 ай бұрын
Nice video ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anooppk0084 ай бұрын
Tippi top, Rattle back എന്നിവയെ കുറിച്ച് വീഡിയോ ചെയ്യാമോ
@subhashbabuc69534 ай бұрын
👍
@DelwinCRajupersonal4 ай бұрын
🎉Which comes first kinetic or potential energy ? What will be the first energy change in our universe ?🎉
@thinker41914 ай бұрын
Poli🎉🎉🎉🎉🎉
@ghoshpoomalil87304 ай бұрын
ദൈവമേ ഇത് ഇപ്പോഴാണല്ലോ മനസ്സിലാകുന്നത്. 😊
@premg516Ай бұрын
ശരീരത്തിൽ നിന്നും അകലുന്നു ഊർജം അലയാതെ മോക്ഷം കൊടുക്കുക....സാറിന് ഈ മേഖലയിൽ അറിവ് പരിമിതം
@nishanisha58735 күн бұрын
🙏 ❤️
@Anvarkhanks19734 ай бұрын
വളരെ ഗഹനമായ വിഷയം വളരെ ലളിതമാക്കി തന്നതിന് സാറിന് നന്ദി 🎉
@shanavascvchenathhouse520629 күн бұрын
🙏🙏🙏
@jacobpoulose52764 ай бұрын
ഊർജം ഒരവസ്ഥയിൽ നിന്ന് വേറൊരു അവസ്ഥയിലേക്ക് മാറികൊണ്ടിരിക്കുന്നു അത് നശിക്കുന്നുല്ല പ്രപന്ചത്തിൽ ഊർജം മാത്രമേയൊള്ളൂ … 👍😂🌹😍
@ranjithkk5692 ай бұрын
Sir does science tell how the objects get the ability to do work.